സ്വാഭാവികമായ കോഴിക്കോടൻ സംഭാഷണ ശൈലിയോടെയും അവതരണത്തിലൂടെയും ചിരിയുടെ സുൽത്താനായി മാറിയ മാമുക്കോയയും അനശ്വര കലാകാരനും ഹാസ്യ നടനുമായ മണിയും ഒത്തു ചേർന്നപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി രംഗം...
മണിച്ചേട്ടൻ ❤️ മാമൂക്കോയ ❤️ ഇവരെ എപ്പോഴും മലയാളികൾ ഓർക്കും ഒരു ചെറിയ role ആയാലും തകർത്തു അഭിനയിക്കുന്ന ഇവർ എന്നും ഓരോ മലയാളികളുടെയും മനസ്സിൽ നിറഞ്ഞു നിൽക്കും ഈ സിനിമയിൽ ഇന്ദ്രൻസ്, മച്ചാൻ വർഗീസ് ഇവർ 2 പേരും തകർത്തിട്ടുണ്ട് ❤️❤️❤️
ആരു നീ ബദ്രേ... തപസ്കന്യ ആശ്രമം ഏതെന്നു ചൊല്ലു.... അള്ളാ...ആശിപ്പതെംത്തെന്നു ചൊല്ലു 🤣🤣🤣🤣 ഒരു വീക്കങ്ങു വീക്കിയാൽ ഉണ്ടല്ലോ.. അത്രേം നീട്ടണ്ട അല്ലെ.... എന്റെ ദൈവമേ.. മമ്മൂക്ക ന്റെ പാട്ടും മണിച്ചേട്ടന്റെ ഒപ്പന പാട്ടു കേട്ടുള്ള എക്സ്പ്രഷൻ നും.... രണ്ടുപേരും മലയാളിക്ക് നഷ്ടം 😭🙏
പ്രിയപ്പെട്ട നാട്ടുകാരെ നാളെ കൃതം 5 മണിക്ക് പഷ്ണിത്തോട് പ്രതിഭ തിയേറ്റർസ് അവതരിപ്പിക്കുന്നു " കഴുത്തിന്ന് വിടടാ ശ്വാസം മുട്ടുന്നു " കഴുത്തിന്ന് വിടടാ...
നല്ല തൊടുകൾ, തോട്ടങ്ങൾ, എല്ലാംകൊണ്ടും അന്നത്തെ കാലത്തെ ജീവിതങ്ങങ്ങളെ കാണിക്കാൻ കഴിഞ്ഞു.. ഇവർ ജീവിക്കുകയായിരുന്നോ... എന്തു കൊണ്ട് ഇന്നിതുപോലൊരു സിനിമ നമ്മൾക്ക് കിട്ടുന്നില്ല... മലയാള സിനിമയുടെ ആ നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച മിക്കവരും ഇന്ന് കാലത്തിന്റെ യവനികയിൽ മറഞ്ഞു.. ഇതിൽ ഒരു തോട് കാണിക്കുന്നുണ്ട് അത് കണ്ടാൽ തന്നെ അതിൽ ഒന്ന് കുളിക്കാൻ തോന്നും. ..😢🔥
നമ്മളെ ഒക്കെ കാലങ്ങളായ് ചിരിപ്പിച്ച അതുല്യ കലാകാരന് വിട..❤മമ്മൂക്കോയ
മാമുക്കോയയുടെ ആ നിഷ്കളങ്കമായ ചോദ്യം.ഇത്രയ്ക്ക് നീട്ടണ്ടല്ലേ 😂😂
😢😢😢😢😢😢😢😢😢😢
മണി തിരുത്തിപ്പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰
😢
Yes😂
@@Shihabnilambur35 yes
Sathyam❤️😍
True
Natural comedy ആണ് ഇതൊക്കെ ഒരിക്കലും മറക്കില്ല 😁
Hi
ഈ മനുഷ്യനോക്കെ മരണം സംഭവിച്ചെന്നു പറഞ്ഞാൽ വിശ്വസിക്കുമോ 😥
മണിച്ചേട്ടൻ❤️ മാമൂക്കോയ ❤️
Oduvil chettan
മാമുക്കായുടെ കോമടി കാണുമ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല. ദൈവം അനുഗ്രഹിച്ച കലാകാരൻ
ആദരാഞ്ജലികൾ 🙏🏻
കാലം യവനികയ്ക്കുള്ളിൽ ഒളിപ്പിച്ച 2 അനശ്വര കലാകാരന്മാർ .
കലാഭവൻ മണിയും മാമുക്കോയയും
"പടച്ചതമ്പുരാനെ വണ്ട്ന്ന് വെച്ചാൽ എജ്ജാതി വണ്ട്." .. 😂😂🤣
മലബാറി മഹർഷി.. 😎✌🔥
😀😃😂
2wwWW❤❤❤❤❤❤ we see à was 11😊 4:53 4:53
Ninakkichiri vargiyatha kudunnundu
സ്വാഭാവികമായ കോഴിക്കോടൻ സംഭാഷണ ശൈലിയോടെയും അവതരണത്തിലൂടെയും ചിരിയുടെ സുൽത്താനായി മാറിയ മാമുക്കോയയും അനശ്വര കലാകാരനും ഹാസ്യ നടനുമായ മണിയും ഒത്തു ചേർന്നപ്പോൾ പിറന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി രംഗം...
മലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയുള്ളു 🔥
😂😂😂😂
Ha ha Ente ponnoooo oru rakshayum ellatha dialogue aanu athu … mammookkoyya is true legend 😍😍😍😍😍😍👍
🤣
Yes
😀😀😀😀
കലാഭവൻ മണി എടുത്ത effort . ഒരു രക്ഷ ഇല്ല
ഇക്ക പോയി 😢!..
ഒപ്പം മലബാറിന്റെ തഗ്ഗുകളും ❤...
മാമുക്കോയ പാടുമ്പോൾ മണിച്ചേട്ടന്റെ എക്സ്പ്രഷൻ..... 🤣🤣🤣🤣🤣
🤣🤣🤣🤣🤣
🤣🤣🤣
🤣🤣🤣
🤣🤣
" അത്ര നീട്ടണ്ട അല്ലേ" 😂😂😂
എത്ര കോടികൾ മുടക്കിയാലും പഴയ നന്മ നിറഞ്ഞ ഗ്രാമങ്ങളെയും, നല്ല മനുഷ്യരെയും ഇനി ചിത്രീകരിക്കാൻ സാധിക്കുമോ ♥️
Illa athokke ini orikalum thirichu varukayilla ini Ai yugam agum ellayidathum
ഒരിക്കലും മറക്കാത്ത എന്റെ പ്രീഡിഗ്രി കാലത്തെ സിനിമ ആണിത്.. കോളേജിൽ നിന്നും പിരിവ് എടുത്തു ഞങ്ങൾ കൂട്ടുകാർ എല്ലാരും പോയി കണ്ടതാണ് ... ❤
Which is this film
നെയിം എന്താ
@@raadhamenont8760 മന്ത്ര മോതിരം
Manthramothiram movie
മണിചേട്ടൻ singing super ആരു നീ ഭദ്രേ 😊
💯❤️
ഇന്നത്തെ കാലത്ത് ഇതു പോലെ ഒരു സിനിമ ഇറങ്ങിയാൽ അതിൽ വർഗീയത kalarthum ഇന്നത്തെ സമൂഹം
നിങ്ങളുടെ ആൾക്കാർ തന്നെ ആദ്യം ഇറങ്ങും...
@@happysoul8147ശരിയാ പത്താൻ സിനിമ ഷഡ്ഢിയുടെ കളർ നോക്കി കുഴപ്പം ഉണ്ടാക്കിയത് പോലെ ല്ലേ
@@happysoul8147നിങ്ങളുടെ ആൾകാർ ഭയങ്കര പുണ്യാളന്മാർ ആണെല്ലോ
@@happysoul8147 pesht paranj nakk eduthilla apozhekkum varkeeyatha kollallo thann😅
ollathalle paranje ...adhyam erangunne arannu ariyam ... onnu poda sudu
മാമുക്കോയ, മണി, ഫിലോമിന , ഒടുവിൽ , NF, നെടുമുടി, മച്ചാൻ ....
ഈ പടത്തിലെ എല്ലാരും പോയി...😢😢
Athenney.. vallya kashtamayi poyi..
Machan Varghese poi
They left their mark. Dhanyamaya jeevithangal 🎉
ബണ്ടന്ന് വെച്ചാ എജ്ജാതി ബണ്ട്.. 🤣🤣🤣
മണിച്ചേട്ടൻ ❤️ മാമൂക്കോയ ❤️ ഇവരെ എപ്പോഴും മലയാളികൾ ഓർക്കും ഒരു ചെറിയ role ആയാലും തകർത്തു അഭിനയിക്കുന്ന ഇവർ എന്നും ഓരോ മലയാളികളുടെയും മനസ്സിൽ നിറഞ്ഞു നിൽക്കും ഈ സിനിമയിൽ ഇന്ദ്രൻസ്, മച്ചാൻ വർഗീസ് ഇവർ 2 പേരും തകർത്തിട്ടുണ്ട് ❤️❤️❤️
ചിരിയുടെ സുൽത്താൻ മാമ്മുകോയക്ക് പ്രണാമം 🌹
ഇങ്ങനെയുള്ള സിനിമ ഇനി ഒരിക്കലും മലയാള സിനിമയിൽ ഇറങ്ങില്ല
10:30 മണിചേട്ടന്റെ expression 😍
😂😂😂
മണിച്ചേട്ടന്റെ ആരു നീ ഭദ്രേ👌💔. ഭദ്ര തിരിഞ്ഞു നോക്കിയിട്ടേ പോകു ❤️.
കലാകാരൻമാർ തമ്മിൽ വർഗീയത പാടില്ല.മലബാറിലെ ഏത് മഹർഷി ജനിച്ചാലും ഇങ്ങനെ പറയൂ. മാമുകോയ🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣
😂😂😂😂😂
😅😅😅😅😂
ഇത് ഒക്കെ മലയാളികൾ ആസ്വദിക്കും.
അന്നൊന്നും കേരളത്തിൽ സന്ഘികൾ ഇല്ലാത്തത് കൊണ്ട് ഈ ഭാഗം ഒന്നും വിവാദമായില്ല
പശുവിന്റെ രംഗത്തിൽ ഒരു dupe, ഇല്ലാതെ മണിചേട്ടൻ്റ് സുപ്പർ performance
കുമാരാ ഈയിടെയായി നിനക്ക് വർഗ്ഗീയത കുറച്ച് കൂടിയിട്ടുണ്ട്... എത്രനല്ല പ്രസന്റേഷൻ...😍
ആശ്രമമേദെന്ന് ചൊല്ലു അള്ളാഹ് 😂😂😂😂
😂😂😂😂😂😂😂😂😂
ആരു നീ ബദ്രേ... തപസ്കന്യ ആശ്രമം ഏതെന്നു ചൊല്ലു.... അള്ളാ...ആശിപ്പതെംത്തെന്നു ചൊല്ലു 🤣🤣🤣🤣 ഒരു വീക്കങ്ങു വീക്കിയാൽ ഉണ്ടല്ലോ.. അത്രേം നീട്ടണ്ട അല്ലെ.... എന്റെ ദൈവമേ.. മമ്മൂക്ക ന്റെ പാട്ടും മണിച്ചേട്ടന്റെ ഒപ്പന പാട്ടു കേട്ടുള്ള എക്സ്പ്രഷൻ നും.... രണ്ടുപേരും മലയാളിക്ക് നഷ്ടം 😭🙏
😂😂
😂😂😂😂😂😂😂😂😂😂
8:07
"മഹാർഷേ "
മലബാർ മഹർഷി : "എന്തേ മോനേയ് "
😂😂😂
🤣
😂😂😂😂😂😂😂😂😂😂
വർഗീയ വിഷമില്ലാത്ത ആ സുന്ദര കാലം ഇനി തിരിച്ചു വരുമോ😢
മഹർഷേ...
എന്തേയ് മോനെ.. 🤣🤣🤣
🤣🤣🤣🤣🤣
🤣🤣🤣🤣🤣
😊😊😊
എന്തായാലും ഞാൻ അവിടെ ഒറ്റക്കായിരിക്കില്ല താൻ ചിരിക്കണ്ട താനും ഉണ്ടാകും എന്റെ കൂടെ... 🤣🤣🤣🤣🤣🤣മണിച്ചേട്ടൻ 🥰🥰
മാമുക്കോയ മരണപ്പെട്ട ശേഷം ഈ കോമഡി കാണുന്നവർ ഉണ്ടേ........
സൗന്തളേ.... .ഞാൻ കാത്തിരിക്ക്യാനി മോളേ😄
അടിപൊളി... ഇനിക്ക് ഈ സിനിമ ഭയങ്കര ഇവിടമാണ്....... Iove you all.....
എടാ നാടകം എന്ന് പറഞ്ഞു ഇറങ്ങി പോയിട്ട് പാതിരാത്രിക് കയറി വരുമ്പോൾ വല്ലതും തിന്നണെങ്കിൽ ഇവൾ വിചാരിക്കണം ഇവൾ എന്താ എന്റെ ഭാര്യയോ 😁😂
തിരിച്ചു കിട്ടാത്ത എന്റെ ബാല്യം സുന്ദര മാക്കിയ ആളുകളും കാഴ്ചകളും 😭
"ദുഷ്യന്തന്റെ സുന്നത്തുകല്യാണം" 😂😅
😂😂
ഇതു പോലുള്ള കലാകാരൻമാർ ഇനിയുണ്ടാവുമോ? നർമ്മവും ഹാസ്യവും ഒരു പോലെ ലയിപ്പിച്ചവർ - ഇവർക്ക് മരണമില്ല
മാമുക്കോയയും ഇന്ദ്രൻസ് ചേട്ടനും പൊളിച്ചടുക്കി
മാമുക്കോയയുടെ ഓര്‍മകളില്‍ കോമഡിയുടേ സുല്‍ത്താന്‍😢
വണ്ടെന്നു വെച്ചാൽ എജ്ജാതി വണ്ട് 😄😘😄മാമുക്കോയ ❤
എന്റെ നാടായ മണർകാട്, കാവുംപടി, സ്ഥലം തു ആണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നത് മേത്തപറമ്പ് അയർകുന്നം റോഡ് 😊
Nalla sthalam
8:50😅 മാമുക്കോയ വേറെ ലവൽ🔥
Maamukka: എന്ത് ചെയ്യാനാ ഭക്ഷ്യ വകുപ്പ് ഞമ്മളെ കയ്യിൽ ആയ് poyle 😁
മാമുക്കോയ:മോള് ഇവിടെ kuthiri അച്ഛൻ avde എവിടെങ്കിലും kuthirnnolum 😂
പശു കിടിലം അഭിനയം ആയിരുന്നു.
മാമുകോയ ... അതിരുകളില്ലാത്ത കാലാകാരൻ
ഇപ്പോൾ അവിടെ എല്ലാവരും ഒത്തുകൂടി മണിച്ചേട്ടന്റെ പാട്ട് കേട്ടിരിക്കുകയായിരിക്കും.😢😢😢
*നിഷാദ്* ആണോ ഇത് പറയുന്നത്
അതെ😢😊
@@skyadventure-yn9frenthaacNidhad nu parayaan paadille
Mamukoya, ഫിലോമിന, മണി, നിഫ് വർഗീസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മലയാളത്തിന്റെ തീരാ നഷ്ടങ്ങൾ 😔😔
മാമുക്കോയയുടെ മരണവാർത്ത കേട്ടതും ആദ്യം ഓടി ഇങ്ങോട്ടാ വന്നത്😒☹️
10:55 he was real talent 😢
Mani chettanum pashuvum koodi veezhana sceen😂😂😂😂 poliii
🤣🤣
മഹർഷ്യേ.... എന്ത്യേ മോനെ 😆😆😆
😃😃🤣
പ്രിയപ്പെട്ട നാട്ടുകാരെ നാളെ കൃതം 5 മണിക്ക് പഷ്ണിത്തോട് പ്രതിഭ തിയേറ്റർസ് അവതരിപ്പിക്കുന്നു " കഴുത്തിന്ന് വിടടാ ശ്വാസം മുട്ടുന്നു " കഴുത്തിന്ന് വിടടാ...
😂
🤣🤣🤣🤣
ഇദ് മാത്രം ഈ കാലത്തെ കോമഡി 😄😄
😂😂😂
😆😆😆
മണിച്ചേട്ടനും ഇപ്പോൾ മാമൂക്കോയായും നമ്മുടെ കൂടെ ഇല്ല. 🙏🏻ആദരാഞ്ജലികൾ
ആര് നീ ഭദ്രെ താപസകന്യേ ആശ്രമമേതെന്ന് ചെല്ലൂ അല്ലാഹ് ആഷിപ്പാതെന്തെന്ന് ചൊല്ലൂ 😂
പക്ഷിണിതോട് പാപ്പച്ചൻ 😂😂😂😂
After his death 😢 kanunnavr ndo?
മണിച്ചേട്ടൻ ഈ സിനിമ ഷൂട്ടിംഗ് സമയത്ത് കോളേജ്. Cms കോളേജ് കോട്ടയം ഉദ്ഘാടനത്തിൽ മാമുക്കോയ യെ അനുകരിച്ചത് ഓർക്കുന്നു.. അതുല്യ പ്രതിഭ ❤️❤️🌹
3:54 പ്രിയപെട്ട നാട്ടുക്കാരെ നാളെ കൃത്യം 5 മണിക്ക് പത്നിതോട് പ്രതിഭ തിയേറ്റേഴ്സ് അവതരിപ്പിക്കുന്നു കഴുത്തേൽ നിന്ന് വിടാടാ ശോസം മുട്ടുന്നു....😂🔥
@@yahyamurad9292 ipo ok alle 😹
Mamukoya R.I.P 🪦🕊 End of a era (innocent, Mamukoya)
മണിയെ മറക്കാൻ കഴിയില്ല പാവം ഉൾ ഉണ്ടായിരുന്നി ങ്കിൽ😂😢😮😅😊
10:43 അത്ര നീട്ടണ്ടല്ലേ...ഇജ്ജാതി....😂😂🔥🔥🔥🔥
ബല്ലാത്ത ജാതി 😂😂😂
പടച്ചോനെ ...എജ്ജാതി വണ്ട്...😂😂😂
ഞാൻ പാല് മാത്രം കുടിക്കാറില്ല, അപ്പോൾ ഒരു മുട്ട കൂടി തരട്ടെ!😂😂😂
ഇന്നും കാണുന്നവർ indo??
Athokkeyayalum ammaye pedi thannanu.Ath vere oru level anu
വണ്ട് ന്ന് വച്ചാ... എജ്ജാതി വണ്ട്...
ഈ കാലഘട്ടത്തിലെങ്ങാനും ഇത്തരത്തിലുള്ള രംഗം സിനിമയിലുണ്ടെങ്കിൽ ആ സംവിദായകന്റെയും പ്രൊഡ്യൂസറിന്റെയും ഫോട്ടം ഭിത്തിയിൽ ആയേനേ...
😂correct
Athentha🙄
@@lachu-o4smathathe kali akki ennum paranju😂
നാടകമെന്റെ പെറ്റമ്മയും, റേഷൻ കടയെന്റെ പോറ്റമ്മയുമാണ്. ഇന്ദ്രൻസ് പറഞ്ഞ ഡയലോഗ്👌😂 പിന്നെ മാമുക്കോയയുടെ പാട്ട്.🤣
Manichettan powli voice
പാപ്പച്ചൻ മാസല്ല മരണ മാസ്സ്
Dushyanthante sunnath kalyanam 8:51 🤣🤣🤣😂😂
🤣🤣
മലബാറിൽ ഏത് ബഹർ ജനിച്ചാലും ഇങ്ങനെയേ പറയൂ 🤣
മണി, മാമുക്കോയ Originality യുളള അഭിനയം..
നല്ല തൊടുകൾ, തോട്ടങ്ങൾ, എല്ലാംകൊണ്ടും അന്നത്തെ കാലത്തെ ജീവിതങ്ങങ്ങളെ കാണിക്കാൻ കഴിഞ്ഞു.. ഇവർ ജീവിക്കുകയായിരുന്നോ... എന്തു കൊണ്ട് ഇന്നിതുപോലൊരു സിനിമ നമ്മൾക്ക് കിട്ടുന്നില്ല... മലയാള സിനിമയുടെ ആ നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച മിക്കവരും ഇന്ന് കാലത്തിന്റെ യവനികയിൽ മറഞ്ഞു.. ഇതിൽ ഒരു തോട് കാണിക്കുന്നുണ്ട് അത് കണ്ടാൽ തന്നെ അതിൽ ഒന്ന് കുളിക്കാൻ തോന്നും. ..😢🔥
RIP Mammokkoya chettan...😢
10:35 manichettanthe aa notam kande chirivannu😁😃
മണ്ണെണ്ണ മുതലാളി പഞ്ചസാര മതി ഇന്ദ്രൻസ് ഡയലോഗ് 😄😄
സാകുന്തളേ ഞാൻ കാത്തിരിക്കുവാരുന്നുമോളെ 🤣🤣🤣🤣🤣
ഫിലോമിന ച്ചേച്ചി😘
Situation comedy 😍😍😍👍
Mamukoya set ayittu padi
മാമുക്കോഴ മണി കൊമ്പിനേഷൻ സീൻ ആരു നീ ഭദ്രേ ❤️😍
1:16 purakile aa kutty chirikinne😂🖤
ഫിലോമിന അമ്മ ❤️😄😄
10:30 Iconic
💯🤣🤣🤣
Ever green classic comedy
Hnmmbbnnnnn
8:06
മഹർഷേ!!!!!
എന്തെയ് മോനെ 😂😂😂😂😂😂😂😂
ഓരോ കമന്റും ഒന്നിനൊന്നു മെച്ചം
Ippo kaanunnavar ndo😁
10:02 uff reaction 😂😂😂😂❤❤
ഫിലോമിനമാ 😊 അതാണ് മമ്മ
നീയെന്താ ആണീമേൽ ഇരിക്കുന്ന പോലെ നോക്കുന്നേ 😀
മണിച്ചേട്ടൻ 😪
Adhukka👏👏👏
Kalabhavan mani, The Perfect Actor.💥 His expression at 10:30😁😁 and the song💥
മണി മാമു കോഴഎല്ലാവരും പോയ് 😭😭👍🏻👍🏻😘😘💗
Ethil pali scene Nala comedy ann mani yuda comedy kk Oppam ullavar okka chirikunath okk nice ayiiee😂😂😂
മണിയും മാമുക്കോയ nf വർഗീസ് 😢😢 ഓരോരുത്തരായി പൊയ്ക്കൊണ്ടിരിക്കുന്നു 😰😰