1988ൽ തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ ഒരു ക്ലൈമാക്സ് | Mammootty | Oru CBI Diary Kurippu Climax Scene

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2020
  • "A climax in 1988, when theaters were in full swing"!!! | Oru CBI Diary Kurippu Climax Scene
    Oru CBI Diary Kurippu is a Malayalam mystery thriller film directed by K. Madhu, written by S. N. Swamy, and starring Mammootty, Urvashi, Suresh Gopi, Jagathy Sreekumar, Mukesh, and Sukumaran. The lead character, CBI officer Sethurama Iyer is inspired by a police officer named Radha Vinod Raju, Jammu and Kashmir cadre IPS Officer who in 2009 was appointed as the first chief of India's National Investigation Agency. It was the highest grossing Malayalam film at that time. Considered one of the best crime thrillers in Malayalam, it eventually developed a cult following. This is the first instalment in the CBI (film series) featuring Mammootty as Sethurama Iyer.Oru CBI Diary Kurippu was a commercial success at the box office. It was the highest grossing Malayalam film at that time collecting around ₹ 3 crore, beating the previous collection record of New Delhi film which collected around ₹2.5 crore (US$330,000) from theatres. The film had good reception in Tamil Nadu.The film ran for one year in Tamil Nadu box office.The movie is considered one of the best investigative thrillers in India. The character of Sethurama Iyer became an instant hit.The CBI series has announced the fifth film of the series tentatively named as CBI 5.
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1K

  • @bouncingballmedia799
    @bouncingballmedia799 3 ปีที่แล้ว +3714

    ഒരു പാട്ടോ ഡാൻസോ റൊമാൻസോ ഇല്ലാതെ ഒരു കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട ചേരുവകൾ ഒന്നും ഇല്ലാതെ അന്നുവരെയുള്ള മലയാളം സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തൂത്തു വാരിയെറിഞ്ഞ അത്ഭുത സിനിമ.

    • @SabuXL
      @SabuXL 3 ปีที่แล้ว +92

      വളരെ ശരിയാണ് ചങ്ങാതീ 👍🏼👏🤝

    • @joel4038
      @joel4038 3 ปีที่แล้ว +132

      But they ruined it in Sethuram iyer CBI....navya nair vineeth kumar romance...waste scene

    • @SurajInd89
      @SurajInd89 3 ปีที่แล้ว +33

      ഹ ഹ... ഗുഹൻ കളക്ഷൻ റെക്കോർഡ് തകർത്തു എന്നോ? ചിരിപ്പിക്കല്ലേ പൊന്നേ..

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 ปีที่แล้ว +144

      @@SurajInd89 പാൽകുപ്പിയായ നിനക്ക് എന്തറിയാം മോനേ? മാറി നിന്ന് കുരു പൊട്ടിച്ചോളുക ...

    • @asimsaif125
      @asimsaif125 3 ปีที่แล้ว +110

      @@suryakiranbsanjeev3632 2K 🍼ലൂമ്പി ആണവൻ,പുളിമുരുഗൻ കണ്ട് ഫാൻ ആയ വാണം 😂

  • @zubairazhykodan3891
    @zubairazhykodan3891 3 ปีที่แล้ว +2167

    👌ഏത് News പേപ്പറിലും
    CBl എന്ന് വായിക്കുമ്പോൾ
    (ആദ്യം മമ്മുക്കാൻ്റെ മുഖമാണ് എനിക്കോർമ്മ വരിക 😍ഇന്നും❤️

    • @krishnapriyakichu4019
      @krishnapriyakichu4019 3 ปีที่แล้ว +40

      എനിക്കും

    • @zubairazhykodan3891
      @zubairazhykodan3891 3 ปีที่แล้ว +40

      @@krishnapriyakichu4019 .👍ശരിക്കും ഒരു CBI ഓഫീസർ തന്നെല്ലെ👌💞

    • @krishnapriyakichu4019
      @krishnapriyakichu4019 3 ปีที่แล้ว +16

      @@zubairazhykodan3891 athe❤️

    • @krishnapriyakichu4019
      @krishnapriyakichu4019 3 ปีที่แล้ว +19

      Enikk advocate, CBI ath pettennu orma vara ikkaye anu😍police Suresh Gopiyum

    • @zubairazhykodan3891
      @zubairazhykodan3891 3 ปีที่แล้ว +22

      @@krishnapriyakichu4019 👌👍 സത്യം പോലീസ് ഓഫീസർ. (സുരേഷട്ടൻ 💕) സ്വന്തം) ആ ലുക്കും ഗാംഭീര്യവും .അങ്ങേർ വേറെ ലവലാണ്

  • @sajeeshparayil9491
    @sajeeshparayil9491 2 ปีที่แล้ว +567

    മമ്മുക്കയുടെ ആ പഴയ സ്റ്റൈൽ കാണാൻ തന്നെ എന്തൊരു മൊഞ്ചൻ...❤

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว +1

      💯sathyam ippoyathe look 🙁characterin match aavunna aa chullan mammokka ❤️

    • @mohdrahnas
      @mohdrahnas 2 ปีที่แล้ว +6

      @@fighterjazz619 ipoyum poli aan

    • @hareeshkumar7279
      @hareeshkumar7279 2 ปีที่แล้ว +1

      37yrs😍

  • @hanidq4381
    @hanidq4381 3 ปีที่แล้ว +399

    അന്നൊക്കെ ഇങ്ങനെ ത്രിൽ ഉള്ള പടം 😍😍 മമ്മൂക്ക 😍😍

  • @midhunkumarp.r5087
    @midhunkumarp.r5087 3 ปีที่แล้ว +376

    20:26 ആ മുറുക്കാൻ വായിൽ ഇട്ട് കൊണ്ടുള്ള ചിരി.... ഹോ... കൂടെ ആ തീ bgm ഉം...🔥🔥🔥🔥

    • @ajaymathew3599
      @ajaymathew3599 2 ปีที่แล้ว +8

      1st and 2nd part il murukan use cheyunund ...But 3 and 4 il athu kaanan illa

    • @NoOne-gv2fv
      @NoOne-gv2fv 2 ปีที่แล้ว +16

      @@ajaymathew3599 അപ്പോഴേക്ക് നിക്കോട്ടെക്സ് മാർക്കെറ്റിൽ വന്നു. ഡയറക്ടർ ബ്രില്യൻസ് ആണ് mr 😏

    • @ashwinps8425
      @ashwinps8425 2 ปีที่แล้ว +7

      Athe aa scene mamookade aa..chiri ho😍

    • @adithyavenkatesh5577
      @adithyavenkatesh5577 4 หลายเดือนก่อน +1

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 ปีที่แล้ว +87

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രം എത്ര മനോഹരമായാണ് SN, സ്വാമി ഇതിന്റെ കഥയും തിരക്കഥയും ഒരിക്കിയിരിക്കുന്നത് k, മധുവിന്റ സംവിധാനവും അതിലുപരി മമ്മുട്ടിയുടെ തകർപ്പൻ ഇൻവഷ്റ്റിക്കേഷൻ റോളും ഇത് ഇനി ഒരു പത്ത് ഭാഗമായി വന്നാലും പുതിയ തലമുറയിൽ പെട്ടവരും കാണും 👍🏻

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +468

    അവസാനം വരെ ഒരാളെ സംശയിച്ചു അവസാനം മറ്റൊരാൾ പ്രതി ആണെന്ന് തിരിച്ചറിയുന്നു..🔥🔥🔥😎അതാണ് ഈ സീരിസിന്റെ പ്രത്യേകത. ബിജിഎം പിന്നെ പറയേണ്ടല്ലോ..

    • @prasannanpp3689
      @prasannanpp3689 8 หลายเดือนก่อน +1

      യഥാർത്ഥ സത്യം ഇതു് ആണ് ...
      ലഭിക്കാതെ പോയ നീതി
      തിരിച്ചു വാങ്ങി കൊടുത്തതാണ്.
      (മനുഷ്യ മനസ്സിന്റെ അബോധത്തിൽ നിസ്സഹായർക്ക് കിട്ടാതെ പോവുന്ന നീതിയെ കുറിച്ച് എന്നും ഒരു നീറ്റലുണ്ട് ...)

  • @sreechand3078
    @sreechand3078 3 ปีที่แล้ว +255

    4:25 "സഭ്യമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലെ"
    What a dialogue 👏👏

  • @anzalbasheer4180
    @anzalbasheer4180 3 ปีที่แล้ว +470

    ബുദ്ദികൊണ്ടു mass കാണിക്കുന്ന പടം ⚡️

    • @vinesuj
      @vinesuj 3 ปีที่แล้ว +22

      *ബുദ്ധി.. മാമനോട് ഒന്നും തോന്നല്ലെ.. 😇😇

  • @anwarozr82
    @anwarozr82 3 ปีที่แล้ว +1076

    സേതുരമായ്യർ ഇന്നും മാസ്സ്... 😎😎😎. 💪💪💪👍👍👍

    • @unnikrishna9761
      @unnikrishna9761 2 ปีที่แล้ว +3

      സേതുരാമ അയ്യർ എന്ന സവർണ ബ്രാഹ്മണ പേരും
      സംഘികൾ നെറ്റിയിലണിയുന്ന കുങ്കുമവുമായി
      നമ്മുടെ ഇക്ക ...!
      വീരാനെന്നോ .. അച്ചരപ്പെന്നോ .. പേരും നിസ്കാര തയമ്പുമുള്ള ഒരു സി ബി ഐ ആപ്പീസറെ ...മതി ഞമ്മുക്ക് ...
      ബ്രാഹ്മണർക്കാണ് ബുദ്ധി കൂടുതലെന്നു ഞമ്മളെ ബോധിപ്പിക്കാൻ ഇക്കാ നിന്നു കൊടുക്കരുത് .

    • @anwarozr82
      @anwarozr82 2 ปีที่แล้ว +6

      @@unnikrishna9761 സംഘി അല്ലല്ലോല്ലോല്ലോല്ലേ?? 🤣

    • @unnikrishna9761
      @unnikrishna9761 2 ปีที่แล้ว +1

      @@anwarozr82 അയ്യർ എന്ന ജാതി വാലുമായി മ്മേടെ ഇക്കാക്ക

    • @anwarozr82
      @anwarozr82 2 ปีที่แล้ว +10

      @@unnikrishna9761 ഹിഹിഹി... എന്തൊരു കുരുവാണേടെ ഇത്? 🤣🤣🤣🤣 ഇങ്ങനെ പൊട്ടിച്ചു നാറ്റിക്കല്ലേ 🤧🤧🤧

    • @kamalprem511
      @kamalprem511 2 ปีที่แล้ว

      Yes

  • @farooqpachu8426
    @farooqpachu8426 3 ปีที่แล้ว +566

    Sherlock - Hollywood
    Byomkesh - Bollywood
    Sethuramaiyer - Mollywood

    • @jimnanthiyattu8738
      @jimnanthiyattu8738 3 ปีที่แล้ว +8

      Sherlock is a part of British film industry as well as James Bond

    • @farooqpachu8426
      @farooqpachu8426 3 ปีที่แล้ว +4

      @@jimnanthiyattu8738 a work after Arthur Conan Doyle's creation

    • @darkhumour2210
      @darkhumour2210 2 ปีที่แล้ว +3

      @@jimnanthiyattu8738 but it's part of western detective fiction. As well as Hercule Poirot by Agatha cristie

    • @anoop8610
      @anoop8610 2 ปีที่แล้ว +2

      Stop imitating the word Hollywood... It looks so pathetic

    • @08kakz
      @08kakz 2 ปีที่แล้ว

      Thupparivalan - Tollywood

  • @nishanthnair6916
    @nishanthnair6916 2 ปีที่แล้ว +80

    മമ്മൂക്ക ഒരു സിബിഐ ഓഫീസർ ആയി ജീവിക്കുക ആയിരുന്നു. Great 🙏

  • @diyaannmathew9073
    @diyaannmathew9073 3 ปีที่แล้ว +570

    കോട്ടയത്ത് തിയറ്റർ സമരം മൂലം ചങ്ങനാശേരിയിൽ പോയി കണ്ട പടമാണ്.

    • @omarabdullah57
      @omarabdullah57 3 ปีที่แล้ว +12

      ഓ നന്ദി കണ്ടതിന്, ടിക്കറ്റിന്റെ തുണ്ട് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടോ

    • @SabuXL
      @SabuXL 3 ปีที่แล้ว +49

      @@omarabdullah57 ഓർമകൾ മാത്രം മതിയാകും ചങ്ങാതീ.👍

    • @shabipmlshabi5491
      @shabipmlshabi5491 3 ปีที่แล้ว +57

      @@omarabdullah57 നീ കളിയാക്കണ്ട മൊബൈലും നെറ്റും എന്തിന് ടിവി ചാനലുകൾ പോലും ഇല്ലാത്ത കാലത്ത് ഇറങ്ങിയ പടം ആണ് അപ്പോള് അന്ന് അതിൻ്റെ ത്രില്ല് എത്ര ഉണ്ടായിരിക്കും എന്ന് പറഞ്ഞു അറിയിക്കേണ്ടല്ലോ എനിക്ക് 38 വയസ്സ് ആയി ഞാൻ എൻ്റെ കുട്ടി കാലത്ത് ടിവി യില് കണ്ടട് എത്ര അൽഭുത പ്പെട്ടിട്ടുണ്ട് എന്ന് അറിയാമോ

    • @omarabdullah57
      @omarabdullah57 3 ปีที่แล้ว +7

      @@shabipmlshabi5491 കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട് ഇതിലും നല്ല ക്രൈം ത്രില്ലർ..
      ഈ പടം കണ്ട് നീ ത്രില്ല് അടിച്ചിട്ടുണ്ടെങ്കിൽ അത് നിൻറെ നിലവാരത്തകർച്ചയെ നേരിട്ട് സൂചിപ്പിക്കുന്ന പ്രസ്താവനയാണ്.
      ഉത്തമ ഗുണമുള്ള (good quality, ഗമക്ക് വേണ്ടി എക്സ്പോർട്ട് കോളിറ്റി) ഉൽപ്പന്നം ഉപയോഗിച്ച് ഒരാളോട് താരതമ്യേന ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നത്തിന്റെ മേന്മയെ പറ്റി വിവരിക്കുന്നത് അപഹാസ്യമാണ്.

    • @omarabdullah57
      @omarabdullah57 3 ปีที่แล้ว +6

      @@SabuXL എക്സ്ട്രാ ലാർജ് സാബു ചങ്ങാതി, തീർച്ചയായും ഷക്കീല പടങ്ങളുടെ ഓർമ്മകളിൽ ആണല്ലോ നീ എല്ലാം ബെഡ്ഷീറ്റ് നനയ്ക്കുന്നത്.. അതുകൊണ്ട് ഓർമ്മകൾ മാത്രം മതി ചങ്ങാതി സാബു ചങ്ങാതി

  • @moodyfactory5430
    @moodyfactory5430 2 ปีที่แล้ว +34

    20:30 പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ കണ്ട് പിടിക്കാൻ സേതുരാമയ്യർ 😁🔥 Illuminandi confirmed 😂

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +52

    ഇത്രയൊക്കെ ആയീട്ടും ഈ മനുഷ്യന് വല്ല മാറ്റമുണ്ടോ...ഒരു മാറ്റോം ഇല്ല...💥🔥💔

  • @prathibachandran5734
    @prathibachandran5734 3 ปีที่แล้ว +92

    ആ bgm.. CBI test എന്നൊക്കെ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത്👍.

  • @krishnapriyakichu4019
    @krishnapriyakichu4019 3 ปีที่แล้ว +93

    സേതുരാമയ്യർ സിബിഐ 😘😘😘 ഇക്ക ❤️

    • @samroodzain1234
      @samroodzain1234 3 ปีที่แล้ว +2

      Pinnalla our megaamaahn 😍😍😍

    • @krishnapriyakichu4019
      @krishnapriyakichu4019 3 ปีที่แล้ว +2

      @@samroodzain1234 😍😍😍

    • @samroodzain1234
      @samroodzain1234 3 ปีที่แล้ว +4

      @@krishnapriyakichu4019 waiting for sethuraamayyar’s maasss and claass 5th entry 😍😍😍🙌 ( Ginnus record loading 😍) ..

    • @krishnapriyakichu4019
      @krishnapriyakichu4019 3 ปีที่แล้ว +2

      @@samroodzain1234 pinnalla😍

  • @vivekvinay1356
    @vivekvinay1356 2 ปีที่แล้ว +48

    അങ്ങ് ഹോളിവുഡ്ൽ ജയിംസ് ബോണ്ട്
    ഇങ്ങ് മോളിവുഡ്ൽ സേതുരാമയ്യർ 🔥

  • @sajanshekhars5713
    @sajanshekhars5713 3 ปีที่แล้ว +305

    ഏതൊരു സിനിമയിലും.. കൊലപാതകം നടക്കുമ്പോൾ.. മഴയുണ്ടാകും.. സ്വാഭാവികം... 😀

    • @dream_catcher669
      @dream_catcher669 2 ปีที่แล้ว +34

      Best ,avide thanik thettii avde ann directore and script writerude brilliance , eth oru kolleyalliyum mazha ulla nighte choose cheyyuu Crime cheyyam..NB:dog squad

    • @sejad7kl146
      @sejad7kl146 2 ปีที่แล้ว +2

      Adh ellaaa film um kaanathedh kond thonnunnedhaaa😃😃😃😃

    • @xtubedude
      @xtubedude 2 ปีที่แล้ว +4

      @@dream_catcher669 Pavanaayi mazha nokki alla crime cheyyaan pogunnathe 😂😂...undhu vandiyil bomb, transistor bomb ithokke pushpam pole pattaa pakal mazha illaatha divasam thanne kondu vechu 😂😂

    • @eaxvrwmz8929
      @eaxvrwmz8929 2 ปีที่แล้ว +1

      എന്റെ പെണ്ണ് അടുത്ത് ഭീഷണി ഇറക്കി ജീവിതം ❤ തകർത്ത നീയും 🖤 അവളും 🖤 ചാവും ഓർമ്മ വച്ചോ ok

    • @eaxvrwmz8929
      @eaxvrwmz8929 2 ปีที่แล้ว

      @@beautycricketmalayalam672 അത് എല്ലാം പറയാൻ നീയൊക്കെ 🖤 ആരാ എന്താ നിന്റെ 🖤 എല്ലാം പ്രശ്നം ?

  • @thanossir7983
    @thanossir7983 2 ปีที่แล้ว +32

    3:15
    Le Mammookka :Velachil Edukkaruth Ketto😂👌

  • @muhammadismayil7164
    @muhammadismayil7164 2 ปีที่แล้ว +541

    ജഗതി: Sir ഇദ്ദേഹത്തിന് ഒരു റികൊസ്റ്റുണ്ട് ആ പിടികിട്ടാ പുള്ളി സുകുമാര കുറുപ്പിനെയും ഒന്ന് പിടിച്ച് കൊടുക്കണമെന്ന് 😁😁. കുറുപ്പ് ആള് വീട്ടിൽ തന്നെയുണ്ട് 😂

  • @ajeythomas2762
    @ajeythomas2762 2 ปีที่แล้ว +231

    സത്യത്തിൽ ഈ സിനിമയാണ് ശരിക്കുള്ള CBIക്ക് കേരളത്തിൽ വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തത്.

    • @ameermuhammed357
      @ameermuhammed357 2 ปีที่แล้ว +2

      Correct

    • @kullamname
      @kullamname 2 ปีที่แล้ว

      Ee padam puttanam puttikkanam

    • @user-wu3mq8so1c
      @user-wu3mq8so1c 2 ปีที่แล้ว +6

      @@kullamname ആദ്യം എഴുതാൻ പഠിക്ക് എന്നിട്ട് പൊട്ടിക്കാം😂

    • @garuda8295
      @garuda8295 2 ปีที่แล้ว +2

      Satyam... Annuvare enikku ethy patti arivu ellarunnu eppozum CBI ennu ketta mammukkaye ormma varum

  • @Samyuktha369
    @Samyuktha369 2 ปีที่แล้ว +43

    I am from Tamilnadu, watching this scene after watched CBI 5, THE BRAIN, on yesterday, FDFS. I love ❤️ Mammooty ❤️❤️❤️❤️❤️❤️❤️. The music on this movie…..

    • @APPZZIY_07
      @APPZZIY_07 2 ปีที่แล้ว +2

      Da da malayali nanam undo From Tamil Nadu polum poyeda

  • @gireeshgireesh9805
    @gireeshgireesh9805 2 ปีที่แล้ว +42

    ഒരിക്കലും വയസ്സ് അക്കാത്ത CBI ഓഫീസർ.അപ്പോഴും. എപ്പോഴും സേതു സാർ ന് ഒരേ പ്രായം. സമ്മതിക്കണമ് മമ്മുക്ക ♥♥♥

    • @homedept1762
      @homedept1762 3 หลายเดือนก่อน

      ഒരേ റാങ്കും.

  • @jyothyrajesh8610
    @jyothyrajesh8610 2 ปีที่แล้ว +72

    ഞാൻ 100 വട്ടത്തിൽ കൂടുതൽ കണ്ട ഏക മലയാള സിനിമ❤️❤️❤️❤️❤️❤️ CBI ☺️☺️☺️☺️☺️

    • @rizwanrp8200
      @rizwanrp8200 2 ปีที่แล้ว +3

      Onnu poda tallathe

    • @monayism
      @monayism ปีที่แล้ว

      CID Moosa laughing in the corner 😌

    • @aneeshmks6031
      @aneeshmks6031 ปีที่แล้ว

      Ullla 😊

  • @joyaljoby262
    @joyaljoby262 2 ปีที่แล้ว +178

    2022 ൽ ഇത് കണ്ടു രോമാഞ്ചം കൊള്ളുന്നവർ ഉണ്ടോ 😌🔥

    • @midhunpmmidhunpm4459
      @midhunpmmidhunpm4459 2 ปีที่แล้ว

      Ellaaa

    • @geethap4404
      @geethap4404 ปีที่แล้ว

      2023 IL 🎥🎬🎞️

    • @shiningwalltex8247
      @shiningwalltex8247 11 หลายเดือนก่อน

      ഇല്ലാ.2023

    • @jibingeorgekarodan
      @jibingeorgekarodan 11 หลายเดือนก่อน

      2025

    • @sowmyakuttu7329
      @sowmyakuttu7329 3 หลายเดือนก่อน

      കണ്ടൂ...പക്ഷേ രോമാഞ്ചം എന്തോ വന്നില്ല😂

  • @njr2776
    @njr2776 2 ปีที่แล้ว +29

    തന്റെ 5ആം വരവിനൊരുങ്ങുന്ന അയ്യരും ടീമും 🔥🔥🔥

  • @sajeeshparayil9491
    @sajeeshparayil9491 2 ปีที่แล้ว +27

    C. B. I ഫസ്റ്റ് നോട് കിടപിടിക്കില്ല ബാക്കിയുള്ള ഒന്നും. എല്ലാവരും കിടിലൻ പെർഫോമെൻസ്..

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +42

    സത്യം പറയാമല്ലോ, കാണുന്നവരും കൂടി അന്വേഷണത്തിന് പിന്നാലെ പോകുന്നു. ശരിക്കും ഒരു ചെസ് കളിപോലെ

  • @dreamshore9
    @dreamshore9 2 ปีที่แล้ว +24

    ഓരോ കേരളീയരിലും കുറ്റനോഷണ ത്വര ഉൾകൊള്ളിച്ച കഥാപാത്രം അയ്യർ 🔥

  • @binesh.mbinesh.n2523
    @binesh.mbinesh.n2523 3 ปีที่แล้ว +226

    തമിഴ്നാട്ടിൽ ഒരു വർഷം ഓടിയ മലയാളം പടം

    • @roshu5622
      @roshu5622 3 ปีที่แล้ว +8

      2 വർഷം

    • @dericy.t9729
      @dericy.t9729 3 ปีที่แล้ว +3

      Athu sethuranam cbi alle🙄

    • @binesh.mbinesh.n2523
      @binesh.mbinesh.n2523 3 ปีที่แล้ว +26

      @@dericy.t9729 അല്ല ഒരു CBlഡയറിക്കുറിപ്പ് ആണ് ഓടിയത്

    • @sijileshkrishnan4260
      @sijileshkrishnan4260 3 ปีที่แล้ว +3

      chettanu idea illathondaa .kshamichirikkunnu

    • @subinps6321
      @subinps6321 2 ปีที่แล้ว +4

      2 yr

  • @user-pl4ee7bh4o
    @user-pl4ee7bh4o 2 ปีที่แล้ว +53

    ഞാൻ ജനിക്കുന്നതിനു മുൻപ് ഇറങ്ങിയ ഫിലിം 🥰🥰🥰

  • @mallumallu7743
    @mallumallu7743 2 ปีที่แล้ว +213

    20:30 സുകുമാരക്കുറുപ്പു ദുൽഖർ ആണെന്ന് ഇപ്പോൾ എങ്കിലും മമ്മൂട്ടിക്ക് മനസ്സിലായല്ലോ 🙌🙌

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +490

    സേതു രാമയ്യർ എന്ന കഥാപാത്രതിന്റെ വിജയത്തിന്റെ പൂർണ ക്രെഡിറ്റ് എസ് എൻ സ്വാമിക്കാണ്

    • @memorylane7877
      @memorylane7877 3 ปีที่แล้ว +60

      അതെന്താ അദ്ദേഹം തന്നെയാണോ ആ വേഷം അവതരിപ്പിച്ചതും? 😏

    • @arunenglish3997
      @arunenglish3997 3 ปีที่แล้ว +12

      കറക്റ്റ്.. Sn സ്വാമി

    • @soorajveena7242
      @soorajveena7242 3 ปีที่แล้ว +60

      ശെരിയാ... മമ്മൂട്ടിക്ക് പകരം മാമൂക്കൊയ ആയിരുന്നാലും സൂപ്പർ ആയിരുന്നേനെ അല്ലെ

    • @techies9900
      @techies9900 3 ปีที่แล้ว +57

      അങ്ങിനെ യാണങ്കിൽ ദൃശ്യം, പുലിമുരുകൻ എല്ലാം ക്രെഡിറ്റും ജിത്തു ജോസഫ് ന് ആയിരിക്കും

    • @shajishaji8136
      @shajishaji8136 3 ปีที่แล้ว +4

      Pota pulle

  • @nishad.m8663
    @nishad.m8663 3 ปีที่แล้ว +178

    Cbi സീരീസ് ഒക്കെ സൂപ്പർ ആണ്. ഇനി വരുന്ന അവസാന സിബിഐ സീരീസിന് വേണ്ടി വെയ്റ്റിംഗ്.

    • @vaibhav_unni.2407
      @vaibhav_unni.2407 3 ปีที่แล้ว +12

      That is not declared as the last one. May still continue after the next...

    • @nishad.m8663
      @nishad.m8663 3 ปีที่แล้ว +17

      @@vaibhav_unni.2407 സ്വാമി ക്ക് വയസ്സ് ആയി...അങ്ങേരുടെ കാല ശേഷം ഈ സീരീസ് തുടർന്ന് പോകും എന്ന് തോന്നുന്നില്ല. അഥവാ വേറെ ആരെങ്കിലും പേരിന് അങ്ങനെ ഒരു സീരീസ് ഇറക്കാൻ നോക്കിയാലും പൊളിഞ്ഞു പാളീസ് ആവുക മാത്രമല്ല, ഇന്നുവരെയുള്ള സിബിഐ സീരീസിന്റെ വില തന്നെ കളഞ്ഞു കുളിക്കും. സോ സ്വാമി തന്റെ കാല ശേഷം ഇതിന്റെ തുടർച്ച പിടിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല....

    • @abhijith2482
      @abhijith2482 3 ปีที่แล้ว +6

      @@nishad.m8663 CBI 5 script full completed aanu. 2022 il enthaayalum release undaavum

    • @adhilazeez3192
      @adhilazeez3192 2 ปีที่แล้ว +10

      നേരറിയാൻ സിബിഐ സിബിഐ നാലാം ഭാഗം ഒരു പരാജയ സിനിമ ആണ് 1, 2,3 mass ആണ്

    • @unniramesh5733
      @unniramesh5733 2 ปีที่แล้ว +6

      @@adhilazeez3192 പരാജയമൊന്നുമല്ല പ്രതീക്ഷിച്ചത്ര വിജയിച്ചില്ല

  • @thasni955
    @thasni955 2 ปีที่แล้ว +22

    ഓൾഡ് ജെനെറേഷൻ ആയാലും ന്യൂ ജെനെറേഷൻ ആയാലും അയ്യർ മാസ്സ്

  • @MuhammedSalim
    @MuhammedSalim 3 ปีที่แล้ว +71

    മലയാളികൾക്ക് CBI എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന പേരാണ് #മമ്മുക്ക #സേതുരാമയ്യർ, 🔥🔥🔥🔥
    പിന്നേ BGM 🔥😍

  • @harshanam8590
    @harshanam8590 3 ปีที่แล้ว +264

    സിബിഐ ഡയറികുറുപ് മലയാളിക്ക് സിബിഐ എന്നാൽ ഇതാണ് കട്ട വെയ്റ്റിംഗ് സിബിഐ 5

    • @riyaspv6724
      @riyaspv6724 3 ปีที่แล้ว +5

      Katta waiting

    • @rajeshrema6417
      @rajeshrema6417 3 ปีที่แล้ว +1

      @@riyaspv6724 nsns

    • @mohamedshan183
      @mohamedshan183 3 ปีที่แล้ว

      കുറിപ്പ് not കുറുപ്പ്‌

  • @anoopcnair1
    @anoopcnair1 3 ปีที่แล้ว +38

    Waiting for CBI 5 ❤️

  • @achayanmuscat2147
    @achayanmuscat2147 3 ปีที่แล้ว +73

    Excellent BGM for a investigative movie... Shyam Sir great

  • @ratheeshat276
    @ratheeshat276 2 ปีที่แล้ว +14

    ഇനി ഇതേപോലെ CBIഏതെങ്കിലും ഒരു നടൻ അഭിനയിച്ചു ഭലിപ്പിച്ചാൽ, ചങ്കിൽ കേറണം.... കേട്ടോ... ഏതു ഭാഷയും നടനും അല്ല പ്രശ്നം,മമ്മൂട്ടിയേക്കാൾ മികച്ചത് ആണെന്ന് തോന്നിയാൽ അന്ന് തൊട്ട് ഞാൻ അയാളുടെ കട്ട ഫാൻ ആയിരിക്കും. All മലയാളം സിനിമ Fans.

  • @lintup.v275
    @lintup.v275 3 ปีที่แล้ว +159

    back ground Music കേൾക്കുമ്പോൾ കുളിരു വരും, പഴയ നോക്കിയയിലെ Sharp Sound Ringtone

    • @omarabdullah57
      @omarabdullah57 3 ปีที่แล้ว +3

      അത് അസുഖമാണ് നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രക്ഷപ്പെടും

    • @SabuXL
      @SabuXL 3 ปีที่แล้ว +10

      @@omarabdullah57 ഹഹഹാാ അത് കൊള്ളാം ചങ്ങാതീ. താങ്കൾ ഒരു ദർപ്പണം എടുത്തു വച്ച് നോക്കുമ്പോൾ അത് വ്യക്തമാകും.ഹി. അല്ലാ വേറൊരു കമന്റിനും താങ്കൾ ഇവ്വിധം മറുപടി നല്കിയത് കണ്ടു.

    • @omarabdullah57
      @omarabdullah57 3 ปีที่แล้ว +1

      @@SabuXL സാബു ചങ്ങാതി ദർപ്പണത്തിൽ നോക്കുന്ന XLസൈസ് എന്താണെന്ന് മനസ്സിലാവുന്നുണ്ട്😂😂 വീട്ടുകാർ ഇല്ലാത്ത സമയത്ത് നോക്കാൻ അപേക്ഷ ഇനി അവരെ ബോധം കെടുത്തരുതല്ലോ😎

    • @SabuXL
      @SabuXL 3 ปีที่แล้ว +10

      @@omarabdullah57ഹായ് ചങ്ങാതീ. താങ്കളുടെ ഈ മറുപടി ഉൾപ്പെടെ ഉള്ള പ്രതികരണങ്ങളിൽ നിന്നും താങ്കളുടെ സവിശേഷത വെളിപ്പെട്ടു. ഞാൻ തികഞ്ഞ സൗഹൃദത്തോടെ ബൈ ചൊല്ലുന്നു.🙏 കാണാം ട്ടോ എപ്പോഴെങ്കിലും.
      👍

    • @najeeb2957
      @najeeb2957 3 ปีที่แล้ว +1

      @@omarabdullah57 nannayi pottunnund.. Oru karyam parayam lal fan anenn karuthi enth thengayum parayam ennavaruth... Lalettan oru vilayund ath kalayatuth... Thanikk pinne athillallo elladthum vann pottikkunnath kanunnath kond

  • @jijinjacob7077
    @jijinjacob7077 3 ปีที่แล้ว +70

    ഇതിന്റെ സെയിം ക്ലൈമാക്സ്‌ ആണ് നദിയ കൊല്ലപ്പെട്ട രാത്രിയിൽ രക്തഗ്രുപ്പ്

    • @MANESH32
      @MANESH32 3 ปีที่แล้ว +5

      Same director for both cinemas

  • @melodi22
    @melodi22 2 ปีที่แล้ว +65

    Commendable acting by the handsome villain, Priyapetta Vijayaraghavetta😍😍

    • @kiranjoekiranjoe9646
      @kiranjoekiranjoe9646 2 ปีที่แล้ว

      Pratheekshikkaatha aalkkareyaanu ee 4 cbi cinemayilum villanmar

    • @melodi22
      @melodi22 2 ปีที่แล้ว

      @@kiranjoekiranjoe9646 Correct aa Saare...Orikilum katheil kayi undaavum enne polum vijarikyaathe aalkaar aayirikyum...

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +11

    നിത്യ ഹരിത നായകൻ ❤❤❤❤സേതുരമയ്യർ CBI♥♥♥♥

  • @sudhar889
    @sudhar889 2 ปีที่แล้ว +30

    1000 times Worth a watch

  • @geethanarayannarayan4863
    @geethanarayannarayan4863 2 ปีที่แล้ว +28

    WHAT SUPPER FILM I HAVE SEEN 10 TIMES I LOVED TO MOMOOTY SIR N ALL THE CHARACTERS.

  • @manikkuttipp6564
    @manikkuttipp6564 2 ปีที่แล้ว +56

    അവസാനത്തെ "സുകുമാറാകുറിപ്"അവസാനം മകൻ കണ്ടുപിടിച്ചു😁😁

  • @Arjunkp0605
    @Arjunkp0605 2 ปีที่แล้ว +189

    1988 - Oru CBI Diary Kurippu
    1989 - Jagratha
    2004 - Sethurama Iyer CBI
    2005 - Nerariyan CBI
    2022 - CBI 5: The Brain 🔥🔥🔥🔥🔥🔥

    • @musthafampmusthafa1939
      @musthafampmusthafa1939 2 ปีที่แล้ว

      🤔

    • @srhjosu3114
      @srhjosu3114 2 ปีที่แล้ว +3

      I want to see all this series once again 😍😍

    • @vkdeez..veg..frut..andfish3020
      @vkdeez..veg..frut..andfish3020 2 ปีที่แล้ว +4

      Appo 2023il CBI 6 urapp🔥🔥🔥

    • @LMOSIS
      @LMOSIS 2 ปีที่แล้ว

      @@vkdeez..veg..frut..andfish3020 Aa varshangalude oru kidapp vach nokkiyitt chance illathillathillathillathilla.

    • @meenakshiraj5500
      @meenakshiraj5500 2 ปีที่แล้ว +8

      Drishyam cbi investigate cheytha super ayirikum😜

  • @nuhmanshibili4545
    @nuhmanshibili4545 2 ปีที่แล้ว +249

    ഇന്ന് അയ്യരുടെ അഞ്ചാം വരവിന്റെ ട്രീസർ എത്തിക്കഴിഞ്ഞു.. വീണ്ടും തീയേറ്റർ പൂരപ്പറമ്പ് ആക്കാൻ പോവുകയാണ് മക്കളേ....🔥🔥🔥

    • @kullamname
      @kullamname 2 ปีที่แล้ว +4

      Kilavan 71 vayasu Padam puttum urappaan

    • @ajimathew575
      @ajimathew575 2 ปีที่แล้ว

      ടീസർ 😁

    • @gokulvijayakumar10
      @gokulvijayakumar10 2 ปีที่แล้ว +12

      @@kullamname Actor inte vayass nokeetalla padam pottunath... 😂😂😂

    • @kullamname
      @kullamname 2 ปีที่แล้ว

      @@gokulvijayakumar10 nee aarada mammotty fenano enik mammotty muhallal Mai aan 2 perum padam njan kaanoka

    • @gokulvijayakumar10
      @gokulvijayakumar10 2 ปีที่แล้ว +3

      @@kullamname nee vicharikana pole njn arudeyum fan alla... 2 perudeyum padam kanarund... Mammootty kk 71 vayas ayi athond padam pottum ennu paranjathkond paranjathado...

  • @8943661063
    @8943661063 3 ปีที่แล้ว +21

    ഇതിന്റെ 5 ഭാഗം ഇറങ്ങിയാൽ... ഇവിടെയുള്ള കുറെ ഹേറ്റേഴ്‌സ് ആദ്യം ചെയ്യാൻ പോവുന്നത് ഇതിന്റെ ക്ലൈമാക്സ്‌ പുറത്തെത്തിച്ചു പടം പൊട്ടിക്കാനാവും.... അങ്ങനെ ചെയ്യുന്നവരെ ബ്ലോക്ക്‌ ചെയ്യാനുള്ള മാർഗം കൂടി cbi5 കണ്ടെത്തണം

  • @ratheeshat276
    @ratheeshat276 2 ปีที่แล้ว +6

    CBI ഒറ്റ വാക്ക് മമ്മൂട്ടി.ഇക്ക വേറെ വേറെ വൈറൽ ലെവൽ.

  • @atheist4456
    @atheist4456 2 ปีที่แล้ว +26

    " Waiting for CBI 5 "
    🤣 20:30 🤣
    കുറുപ്പ് ( DQ ) സേതുരാമയ്യരുടെ വീട്ടിൽ തന്നെയുണ്ട്

  • @srcm1486
    @srcm1486 2 ปีที่แล้ว +23

    Climaxiley pidikittapulli kurup (DQ) veettil thanney und ennu 33 varshangalkk sesham mammotty thiricharinja nimisham..what a coincidence🙂😆

  • @chinnunifuvlog5747
    @chinnunifuvlog5747 3 ปีที่แล้ว +19

    റ്റു റ്റു ടടട്ടെ റ്റു റ്റു ടടട്ടെ 😍😍😍😍👌🔥💯

  • @footballforever7919
    @footballforever7919 2 ปีที่แล้ว +8

    വരുന്നു വരുന്നു അവൻ വരുന്നു ഐയ്യർ സിബിഐ 5 coming soon..🔥🔥🔥🔥🔥🔥🔥

  • @harisktm2509
    @harisktm2509 2 ปีที่แล้ว +22

    പാവം ആപറഞ്ഞ ആൾക്ക് അറിയില്ലല്ലോ കുറുപ്പ് അയാളുടെ മകൻ ആണെന്ന് ഉള്ള കാര്യം 😍😍

    • @navuz_doll8810
      @navuz_doll8810 ปีที่แล้ว

      Plz explain ..what you said ????????

  • @movi-e6430
    @movi-e6430 2 ปีที่แล้ว +30

    20:30സർ ഇദ്ദേഹത്തിനൊരു റിക്സ്റ്റ് ഉണ്ട്... ആ പിടികിട്ടാപുള്ളി സുകുമാരകുറിപ്പിനെ കൂടി ഒന്ന് പിടിച്ചു കൊടുക്കണമെന്ന്
    ....സിബിഐ 5ൽ എങ്ങാനും പിടിച്ചാൽ മതി....ആള് വീട്ടിൽ തന്നെ ഉണ്ട്... 😁

  • @hitha89
    @hitha89 2 ปีที่แล้ว +23

    എന്നും "മാസ്സ്" ആണ് നമ്മുടെ ഈ "CBI"... ❤️❤️❤️

  • @abdulbasheer58
    @abdulbasheer58 3 ปีที่แล้ว +63

    The face of Indian cinema 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @yourstruly1234
    @yourstruly1234 3 ปีที่แล้ว +20

    Malayalikalku CBI yude value koottan ee cinema orupadu sahayichitundu...Ithu kazhibjanu ethu case vannalum CBI anveshanam venammenu parayanbthudangiyathu..

  • @kripeshkrishna2446
    @kripeshkrishna2446 3 ปีที่แล้ว +21

    20:29 Annu mammookka swapnathil polum karuthikkanumo avasanam Kuruppinte vesham swantham makan cheyyumenn.

  • @asharafmohammad4954
    @asharafmohammad4954 3 ปีที่แล้ว +65

    ഷൊർണ്ണുർ .മേളം ഒരു പഴയ ഓർമ്മ.ഇതിന് ലൈക്ക് തരില്ലേ
    അഷnഫ് ആലൂർ: ഓൾഡ് കുറ്റിപ്പുറം

  • @sherlockjazi9491
    @sherlockjazi9491 2 ปีที่แล้ว +67

    ജോസഫ് കണ്ടതിനു ശേഷം ആര് കൈകെട്ടി നിന്നാലും സംശയം സ്വാഭാവികമായി അങ്ങോട്ട്‌ പോകും.... !!!!

    • @rahulreghunath6615
      @rahulreghunath6615 2 ปีที่แล้ว +3

      ഇതിൽ വിജയ രാഘവൻ കൈ കെട്ടി നിൽക്കുന്നത് അവസാനം

    • @fazalp2241
      @fazalp2241 2 ปีที่แล้ว

      Sathyam

  • @sakeerpt8646
    @sakeerpt8646 2 ปีที่แล้ว +27

    80ത് കളിലെ പോലീസ് ജീപ്പ് വേറെ ലെവൽ

  • @vishnua1179
    @vishnua1179 2 ปีที่แล้ว +8

    SG യെ കാണാൻ വേണ്ടി സിനിമ മൊത്തം കണ്ടു 😍

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 ปีที่แล้ว +14

    ഐ ആം സേതുരാമയ്യർ ഫ്രം സിബിഐ ഉഫ്ഫ്ഫ് രോമാഞ്ചം ഇക്ക

  • @vishnuk2976
    @vishnuk2976 3 ปีที่แล้ว +20

    1988 😍😍😍. Njanokke janikkunnathinu ethrayo varsham munba 🥰

  • @VerifiedMalluYt
    @VerifiedMalluYt 3 ปีที่แล้ว +11

    Climax ugran... Sethuramayyar pwolichadukkii 👍😎😎

  • @premkiran8137
    @premkiran8137 3 ปีที่แล้ว +21

    സുകുമാരക്കുറുപ്പിനെ പിടിക്കുവോ 🔥

    • @riyasm9855
      @riyasm9855 3 ปีที่แล้ว +1

      കേസ് SN സ്വാമിക്ക് കൊടുത്താൽമതി

  • @mohammedmusthafa4132
    @mohammedmusthafa4132 3 ปีที่แล้ว +16

    Last dialogue. sukumarakurup😍

  • @LittlleThings
    @LittlleThings 3 ปีที่แล้ว +16

    Mammookkaaaaaaaaaaaa😍

  • @kamalprem511
    @kamalprem511 2 ปีที่แล้ว +19

    Classic Cinema 🎥👌

  • @amnoos4112
    @amnoos4112 3 ปีที่แล้ว +17

    CBI 5ാം ഭാഗത്തില്‍ ഹാരിയായി .അഭിനയിച്ച സുരേഷ് ഗോപി എത്തുമോ സിനിമയില്‍ ഉണ്ടാകുമോ

    • @abhijith2482
      @abhijith2482 3 ปีที่แล้ว

      Suresheattan Undaavan chance kurav aanu bro

    • @mohammedvaliyat2875
      @mohammedvaliyat2875 2 ปีที่แล้ว

      സുരേഷ്‌ഗോപി ഉണ്ടങ്കിൽ കസറും

  • @rfloudspeaker8600
    @rfloudspeaker8600 2 ปีที่แล้ว +4

    നാളെ സിനിമാ ലോകം സാക്ഷിയാവുന്നത് അയ്യരുടെ അഞ്ചാം വരവ്💙

  • @emelworld4753
    @emelworld4753 3 ปีที่แล้ว +31

    തെറ്റ് ചെയ്തവൻ കൈ കെട്ടി നില്കും..ക്രിമിനൽ സൈക്കോളജി.. വിജയരാഘവൻ അതേപോലെ നില്കുന്നു.. ഡയറക്ടർ ബ്രില്ലിയൻസ്

    • @vaibhav_unni.2407
      @vaibhav_unni.2407 3 ปีที่แล้ว +1

      Oh, Yes 😁😁😁

    • @binubabu6048
      @binubabu6048 3 ปีที่แล้ว +1

      Kaiketti nilkum ennu urapikan pattilla.....athisamarthamayi. Rakshapettu pokunnavarum und bro

  • @user-yn7kx7lj4e
    @user-yn7kx7lj4e 3 ปีที่แล้ว +66

    നല്ലത് കണ്ടാൽ മനസ് തെളിയും. മോശം കണ്ടാൽ മനസ്സ് കലങ്ങും. നല്ല മനസ്സുള്ളവർ കാണുന്നതും കേൾക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം നല്ലത് മാത്രം ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @pranavpk1673
    @pranavpk1673 2 ปีที่แล้ว +12

    Waiting for CBI 5🤩🔥

  • @faizeyfaseel7022
    @faizeyfaseel7022 2 ปีที่แล้ว +11

    Marana mass padm waiting for cbi 5🔥🔥🔥🔥🔥🔥🔥

    • @basheerma9811
      @basheerma9811 9 หลายเดือนก่อน

      Thalli poli. Cbi5

    • @Uthan-fz2pu
      @Uthan-fz2pu 2 หลายเดือนก่อน

      ellam super hit aayi 👍

  • @JointviewsDeepakMohan
    @JointviewsDeepakMohan 2 ปีที่แล้ว +6

    Brand since 1988😎

  • @vigineshp7621
    @vigineshp7621 2 ปีที่แล้ว +7

    2022 എന്നിട്ട് മടുക്കുന്നില്ല പടം. 🔥🔥🔥

  • @stalinsj8942
    @stalinsj8942 2 ปีที่แล้ว +5

    എല്ലാത്തിലും സുകുമാരകുറിപ്പ് 🔥🔥

  • @thahak6103
    @thahak6103 3 ปีที่แล้ว +37

    ഇന്നും സുകുമാരന്‍ കുറുപ്പിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല 😂

    • @suryalakshmi4814
      @suryalakshmi4814 2 ปีที่แล้ว

      Right you

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว

      Cinima veare jeevitham veare eannu kanikunnathanathu (aa dioage)

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 ปีที่แล้ว +8

    ഈ.. സിനിമയുടെ ആഢംബര നിലവാരത്തിന് ഒട്ടും ചേർച്ചയില്ലാതെ പോയ ഒരേ ഒരു ഘടകം... ഔസേപ്പച്ചന്റെ തുണിക്കട😂

  • @vointeflights6998
    @vointeflights6998 3 ปีที่แล้ว +35

    Bgm 🔥🔥🔥🔥 old is gold

  • @babeeshcv2484
    @babeeshcv2484 2 ปีที่แล้ว +11

    ക്ലൈമാക്സ്‌ പൊളിച് 🔥

  • @jafkhassi..9526
    @jafkhassi..9526 11 หลายเดือนก่อน +4

    "അമരം" അനശ്വരമാക്കിയ അമരക്കാരൻ

  • @milansanjay4895
    @milansanjay4895 2 ปีที่แล้ว +11

    Waiting for CBI 5 🔥

  • @priyankapriyanka8596
    @priyankapriyanka8596 2 ปีที่แล้ว +6

    Sukumarakkurupp ippo swantham vtl thanne und ikkaa😁🔥🔥

  • @aswanthgappuzz1378
    @aswanthgappuzz1378 2 ปีที่แล้ว +6

    CBI 5.THE BRAIN 🔥

  • @noyelgeorge999
    @noyelgeorge999 3 ปีที่แล้ว +10

    Captain raju superaayittu perform cheythu

  • @ajithkumar-ub6zz
    @ajithkumar-ub6zz 3 ปีที่แล้ว +36

    മലമ്പനി നിവാരണം, കറക്റ്റ് സമയത്തു WOW.....

    • @jinasvelandiyil3491
      @jinasvelandiyil3491 2 ปีที่แล้ว +2

      കറക്റ്റ് സമയത്ത് അല്ല. അതിനു മുമ്പ് എപ്പോഴോ മമ്മൂട്ടി അനൗൺസ്മെന്റ് കേട്ടതാ. പക്ഷേ കൈ മുറിഞ്ഞു ചോര സാരിയിൽ ആകുന്നത് വിജയ രാഘവൻ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. അപ്പോൾ രക്തം ടെസ്റ്റ്‌ ചെയ്യാൻ പോകുമ്പോൾ പേടി ആകില്ലേ, ഒരു കൊലപാതകം ചെയ്ത വ്യക്തിക്ക്.

    • @panthera3042
      @panthera3042 2 ปีที่แล้ว +4

      vannu kooda ennillallo.

  • @Asieasi
    @Asieasi 2 ปีที่แล้ว +6

    Waiting for CBI5😍😍🔥🔥

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +27

    കുമാരപുരം പഞ്ചായത്ത് എന്ന് വീണ്ടും വീണ്ടും കേൾക്കുമ്പോ ഒരു സന്തോഷം.. അയൽക്കാരനായ സംവിധായകന് നന്ദി.. ❤️

    • @naaaz373
      @naaaz373 2 ปีที่แล้ว +1

      Evda place ?

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +4

      @@naaaz373 Haripad.. കുമാരപുരം പഞ്ചായത്ത് 😄

    • @sooraj2405
      @sooraj2405 2 ปีที่แล้ว +6

      @@seekzugzwangful ഞാനും ഹരിപ്പാട് ആണ്😀
      പക്ഷേ ഇതിൽ പറയുന്ന കുമാരപുരം തിരുവനന്തപുരത്ത് ഉള്ളതാണ് ബ്രോ❤️

  • @ajaykumarpinni7565
    @ajaykumarpinni7565 3 ปีที่แล้ว +30

    കുമാരപുരം പഞ്ചായത്ത്'... മഴ....
    സൂപ്പർ പടം

  • @sukhadaholistics2999
    @sukhadaholistics2999 ปีที่แล้ว +3

    ഞാൻ സഹ സംവിധായകനായ ആദ്യ ചിത്രം❤

    • @Dr_Lucifer_
      @Dr_Lucifer_ 11 หลายเดือนก่อน

      Really?

  • @user-lz6km7tg1k
    @user-lz6km7tg1k 2 ปีที่แล้ว +11

    CBI 5 ടീസർ വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @anusreekrishnan131
    @anusreekrishnan131 2 ปีที่แล้ว +6

    Waiting for CBI 5

  • @Piku3.141
    @Piku3.141 2 ปีที่แล้ว +6

    Last dialog swantham makananu kuruppu enn ariyatta sethramayar😅

  • @user-ff8yl4wx7t
    @user-ff8yl4wx7t หลายเดือนก่อน +1

    ഇതുപോലെ ഒന്ന് വിജയിപ്പിക്കാൻ ഇപ്പോൾ ഉള്ളവർക്കും ഇനി വരുന്നവർക്കും കിടന്ന് സ്വപ്നം കാണാം