ചേച്ചി ഇതിനേക്കാൾ എളുപ്പം ചുണ്ണാപ് വെള്ളത്തിൽ ഇട്ടാൽ മതി.. ഞങ്ങൾ അങ്ങനെ ആണ് ചെയുന്നത്... ഇതിനേക്കാൾ സ്പീഡിൽ കാര്യം നടക്കും.. ടേസ്റ്റ് വ്യത്യാസവും വരില്ല ഉറപ്പ് 👍🏻
ചുണ്ണാമ്പ് കുറച്ചു എടുത്തു കലക്കണം എന്നിട് ആ വെള്ളത്തിൽ ഇത് ഇട്ട് വെക്കണം. Ara മണിക്കൂർ വെക്കണം എന്നിട്ട് ചുരണ്ടി കളയണം ഇത്രയും റിസ്ക് ഇല്ല.. കൈ ചൂടാവില്ല ഒരു പ്ലെയറും വേണ്ട
ബോട്ടിയുടെ തൊലി പൊളിച്ചു കളയണം. നിങ്ങൾ എങ്ങനെ ഇദ് കഴിക്കുന്നു അതിന്റെ കളർ മാത്രമേ പോകുന്നുള്ളൂ ട്ടർക്കി പോലത്തെ തൊലി പൊളിച്ചു കളയണം എന്നിട്ട് തിളപ്പിച്ച് ചൊരണ്ടി അതിന്റെ പാടയും നെയ്യും കീറി കളയണം എന്നിട്ട് വീണ്ടും കഴുകി വൃത്തിയാക്കണം ട്ടോ പിന്നെ വേവിച്ചു കഴിക്കാം 👌
ഇത് വേവിക്കാതെ തന്നെ തൊലി പറിച്ചെടുക്കണം വേഗത്തിൽ കിട്ടും അല്ലെങ്കിൽ അതിന്റെ തടിച്ച തൊലി അതിൽ തന്നെ ഉണ്ടാകും ഇങ്ങനെ ചെയ്താൽ മേലത്തെ കറുപ്പ് മാത്രമേ പോകുന്നുള്ളൂ
ഇത് പുഴു ങ്ങി.. തിന്ന്നവൻ... അമാശയ... കാൻസർ... വന്നു... ഒടുങ്ങും... ഒട്ടും സംശയം ഇല്ല 🤔.. പോത്തിന്റെ ആ സാധനതിന്നു മേലെ ഒരു പാട പോലെ ഉള്ള fat ഉണ്ട് അത് ഉള്ളിൽ ചെന്നാൽ കാൻസർ ഉറപ്പ് തന്നെ 🤣🤣🤣🤣
പൊളിച്ചെടുക്കുന്നതാണ് കുറച്ചു കൂടി നല്ലത്
Very good idea!🙏thanks!🙏
Thanks
സൂപ്പർ ആയിട്ടുണ്ട് 👍❤️
Try cheyythu ❤️❤️ super🥰🥰
😂ചേച്ചിടെ ബുദ്ധി അഭാരം തന്നെ ബല്ലാത്ത ജാതി 😂😂
ട്രോളിയതാണല്ലേ... 😂
ഒന്നും വേണ്ടക്ഷമയുണ്ടെങ്കിൽ നന്നായി പൊളിച്ചടുക്കാം കറുത്ത ആവരണം നന്നായിപൊളിഞ്ഞു കിട്ടും
Ethinte smell eshttamallathavarundo..?
ഉണ്ടാകും...
Wow
How to remove its small
മഞ്ഞ ബോർഡു വിഷ മല്ലേ
Cheriya smello😢😢😢
ചേച്ചി ഇതിനേക്കാൾ എളുപ്പം ചുണ്ണാപ് വെള്ളത്തിൽ ഇട്ടാൽ മതി.. ഞങ്ങൾ അങ്ങനെ ആണ് ചെയുന്നത്... ഇതിനേക്കാൾ സ്പീഡിൽ കാര്യം നടക്കും.. ടേസ്റ്റ് വ്യത്യാസവും വരില്ല ഉറപ്പ് 👍🏻
അത് എങ്ങനെ യാണ്...?
ചുണ്ണാമ്പ് കുറച്ചു എടുത്തു കലക്കണം എന്നിട് ആ വെള്ളത്തിൽ ഇത് ഇട്ട് വെക്കണം. Ara മണിക്കൂർ വെക്കണം എന്നിട്ട് ചുരണ്ടി കളയണം ഇത്രയും റിസ്ക് ഇല്ല.. കൈ ചൂടാവില്ല ഒരു പ്ലെയറും വേണ്ട
@@shakiranavas3377 ചുണ്ണാമ്പ് ഉള്ളിൽ പോകൂലെ..
ടേസ്റ്റ് വ്യത്യാസം ഉണ്ട്
@@foodandtalkwithneenus no njagal uabayogichatha
ithra prayasapettu enthina ee chanakapetti kazhikkunne. kanditu arapp thonnynnu
Try once
പോട്ടി സൂപ്പർ
❤❤❤❤❤സൂപ്പർ
ബോട്ടി എന്താണ്
അപ്പി സഞ്ചി 😟😟
ഇനി ഇതിന്ടെ ചെറുടൽ എങ്ങനെ നേരാക്കും അത് വേണ്ടേ
@@krishnamohan4379 ആയെ
@@sreekala7690 പാചകം ചെയ്തു കഴിക്കുമ്പോഴും നല്ല ചാണകത്തിന്റെ smell വരും.
പോട്ടി
എനിക്ക് അറിയാം 👍👍👍
Yes
Entanu boty ariyilla
Pinnentha ithre neram video il kandath😂boty enn paranj avrde Kai aano nokkiyath@@avanthikav4261
ഒരു സംശയം ചേച്ചി പ്ലയെർ ഉപയോഗിക്കാൻ പറയുന്നതാണോ ഈ വീഡിയോയുടെ ഹൈലൈറ്റ്... വല്ലാത്ത ബുദ്ധി തന്നെ പെങ്ങളെ നമിച്ചു
👍👍
ബോട്ടിയുടെ തൊലി പൊളിച്ചു കളയണം. നിങ്ങൾ എങ്ങനെ ഇദ് കഴിക്കുന്നു അതിന്റെ കളർ മാത്രമേ പോകുന്നുള്ളൂ ട്ടർക്കി പോലത്തെ തൊലി പൊളിച്ചു കളയണം എന്നിട്ട് തിളപ്പിച്ച് ചൊരണ്ടി അതിന്റെ പാടയും നെയ്യും കീറി കളയണം എന്നിട്ട് വീണ്ടും കഴുകി വൃത്തിയാക്കണം ട്ടോ പിന്നെ വേവിച്ചു കഴിക്കാം 👌
ഇത് വേവിക്കാതെ തന്നെ തൊലി പറിച്ചെടുക്കണം വേഗത്തിൽ കിട്ടും അല്ലെങ്കിൽ അതിന്റെ തടിച്ച തൊലി അതിൽ തന്നെ ഉണ്ടാകും ഇങ്ങനെ ചെയ്താൽ മേലത്തെ കറുപ്പ് മാത്രമേ പോകുന്നുള്ളൂ
തണുത്താൽ കിട്ടില്ല
ഇത് നല്ല പോലെ കഴുകിയാണ് ചൂട് വെള്ളത്തിൽ ഇടുന്നത്
തിന്നിട്ടില്ലെങ്കിൽ എന്ത് വരാൻ അറപ്പ് തോന്നുന്നു സർദ്ദിൽ വരുന്നു ചീ
Arapp aavunnu
Try once
ഇങ്ങനെ ആരും ചെയ്യലെ. പൊട്ടത്തരം ആണു ബോട്ടിയുടെ. ഗുണവും രുചിയും നഷ്ട മാവും.
Hello molu 🌹💜👍👍🙏🙏🌹🌹🌹🌹💜💜💜🌹🌹
ഇതിന്റെ ഒന്നും ആവശ്യം ഇല്ല
കഴുകിയിട്ടു ചൂട് വെള്ളത്തിൽ ഇട്ടൂടെ
വേണം
Sefali chale
ഇത് പുഴു ങ്ങി.. തിന്ന്നവൻ... അമാശയ... കാൻസർ... വന്നു... ഒടുങ്ങും... ഒട്ടും സംശയം ഇല്ല 🤔.. പോത്തിന്റെ ആ സാധനതിന്നു മേലെ ഒരു പാട പോലെ ഉള്ള fat ഉണ്ട് അത് ഉള്ളിൽ ചെന്നാൽ കാൻസർ ഉറപ്പ് തന്നെ 🤣🤣🤣🤣
ഡോക്ടർ ആണോ?
@@foodandtalkwithneenus മെഡിക്കൽ scientist ആണ് 👍
@@NazerKk432 ചത്തു ചീഞ്ഞ പോത്തിന്റെ.. കൊടല് മാല.. യും ബാക്കി യും ആണോ ആ കിട്ടാത്ത മോഹിപ്പിക്കുന്ന.. സാധനം 🙏🙏🙏🙏🙏🙏🙏🙏🍌🍌🍌🍌🍌🍌
വർഷങ്ങളായി ഇതു കഴിയുന്നവരെ എനിക്ക് അറിയും. ആർക്കും ഒരു കുഴപ്പവും ഇല്ല. ഒരുപാടു പ്രായമായ ആളുകൾ പോലും ഉണ്ട്. അവർക്കു പോത്തിനെ ഇറച്ചി ആക്കുന്ന ജോലിയാണ്
😄😄അങ്ങനെ ആണേൽ ഞാനും ന്റെ കുടുംബം മൊത്തം ഇന്ന് ക്യാൻസർ വന്നു മണ്ണിനടിയിൽ ചെല്ലേണ്ട സമയം കഴിഞ്ഞു 😄
ഇത്രയൊന്നും ചെയ്യേണ്ട ആവിശ്യമില്ല അഞ്ച് മിനിറ്റ്മുതൽ പത്ത് മിനിറ്റ് വരെ ചൂണ്ണാമ്പ് വെള്ളത്തിൽ പൊട്ടി ഇട്ട് വെക്കുക എന്നിട്ട് എടുത്ത് കഴുകി കളയുക
ചുണ്ണാമ്പ് കെമിക്കൽ അല്ലേ...
ഇങ്ങനെ എന്തുമാത്രം ചെയ്തിരിക്കുന്നു ഇതൊക്കെ ഇപ്പഴാണോ അറിയുന്നെ