നല്ല നാടൻ ബോട്ടി ഫ്രൈ| Boti fry recipe | Cleaning & cooking Beef Intestine | Annammachedathi special

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 982

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 ปีที่แล้ว +302

    നല്ല നാടൻ രീതിയിൽ പോത്തിന്റെ ബോട്ടി വാങ്ങിച് നന്നായി വൃത്തി ആക്കിയശേഷം നല്ല കുരുമുളകിട്ടു വരട്ടി നല്ല ചെണ്ടൻ കപ്പയും കൂട്ടി ഒരു പിടുത്തം!! എൻ്റെ സാറേ...........
    😋😋😋😋😋😋😋😋😋😋😋😋😋

    • @chinnuchinnu2448
      @chinnuchinnu2448 4 ปีที่แล้ว +13

      Ayyooo ....polliiiiii👌👌👌👌👌😋

    • @vismu4you757
      @vismu4you757 4 ปีที่แล้ว +7

      Pwoli👌✌️👌

    • @sreejithsahya9136
      @sreejithsahya9136 4 ปีที่แล้ว +5

      ഒരു വരവൂടെ വരേണ്ടി വരും..

    • @akhilgeorgeca8893
      @akhilgeorgeca8893 4 ปีที่แล้ว +4

      Ammahi pollichu

    • @nimmysajeev673
      @nimmysajeev673 4 ปีที่แล้ว +5

      Oru rakshayilla

  • @foodandtechy4080
    @foodandtechy4080 4 ปีที่แล้ว +258

    അമ്മച്ചിയുടെ പൊട്ടി കറിയും അമ്മച്ചിയുടെ ആ സംസാരവും ഇഷ്ട പെട്ടവർ ലൈക്‌ അടിക്കു 💪💪💪🤩😍

    • @manimanimanimani1970
      @manimanimanimani1970 4 ปีที่แล้ว +1

      Boty

    • @gopikaag9607
      @gopikaag9607 4 ปีที่แล้ว +3

      ബോട്ടി കറി, പൊട്ടി കറി അല്ല

  • @sreejithsahya9136
    @sreejithsahya9136 4 ปีที่แล้ว +30

    എന്റെ പൊന്നമ്മച്ചീ, ബാബുച്ചാ .. ഇത് ഇത്തിരി കടന്ന കൈ ആയിപോയി.. ഹോ.. കൊതി ആയിട്ട് വയ്യാ 😋😋😋

  • @combifoods3270
    @combifoods3270 4 ปีที่แล้ว +52

    മലയാളത്തിൽ ഒരുപാട് കുക്കിംഗ് ചാനൽ ഉണ്ടെങ്കിലും ഇത്രയേറെ പെട്ടന്ന് മലയാളി മനസ്സ് ഇഷ്ടപ്പെട്ട വേറൊരാൾ കാണില്ല . അന്നാമ്മച്ചി പഴമയുടെ രുചി ചാനൽ കൂടുതൽ വളരട്ടെ

  • @neelandniyajoseph4029
    @neelandniyajoseph4029 2 ปีที่แล้ว +11

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ 👍👍👍👌👌👌🥰🥰🙏🙏 ചേച്ചി പൊളിയാ 🥰🥰

  • @sanuphilipphilipsanu5843
    @sanuphilipphilipsanu5843 4 ปีที่แล้ว +53

    അമ്മച്ചി ഞാൻ വയനാട്ടുകാരൻ ആണെങ്കിലും എറണാകുളത്ത് കല്യാണ തലേദിവസം തേങ്ങ വറുത്തരച്ച് ഏത്തക്കായ ഇട്ട് വെയ്ക്കുന്ന ഒരു ബോട്ടിക്കറി കഴിച്ചിട്ടുണ്ട്. അത് ഒരു ദിവസം കാണിക്കണം.

  • @rajanisantosh7357
    @rajanisantosh7357 4 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ തന്നെ മനസ്സിലാകും അതിന്റെ രുചി എന്താന്ന്. . ഹോ കിടുകിടിലൻ

  • @salinik.s466
    @salinik.s466 4 ปีที่แล้ว +1

    Hai ammachi super. njan beef kazhikkilla ennalum Kandittu kothiyayi..

  • @thaqueenbeens2585
    @thaqueenbeens2585 4 ปีที่แล้ว +13

    സൂപ്പർ ആയിട്ടുണ്ട് കൊതിയായആയിട്ടു വയ്യ എനിക്ക് ഭയങ്കര ഇഷ്ട്ട പെട്ട സാധനമാണിത് നിങ്ങൾ ക് കൊതി പറ്റും അത് ഉറപ്പാണ് കേട്ടോ

  • @sholasajeesh4430
    @sholasajeesh4430 4 ปีที่แล้ว +2

    Prepare cheyan ariyatha recipe ayirunu ethu..thanku ammamma and Chettan.

  • @catherinemaria4381
    @catherinemaria4381 4 ปีที่แล้ว +132

    ബാബു ചേട്ടന്റെ അമ്മ വിളി കേൾക്കാൻ നല്ല Super ആണ് കേട്ടോ💖💖

  • @nishasurendran18
    @nishasurendran18 4 ปีที่แล้ว +2

    Adyamayittanu botti kanunnathu.beef kazhikkarilla.randu divasam munpu ammachiye kandappol cheriya ksheenam pole thonniyirunnu.pakshe innu botti fry cheyyumbol ammachide ksheenamokke mari valare happy ayi irikkunnu.athinu karanam botti analle.luv you all.

  • @Achayan53
    @Achayan53 4 ปีที่แล้ว +6

    *ഞാനും കഴിക്കാൻ ഉള്ള പൂതി കൊണ്ട് ഇവിടെ കടകളിൽ ഇത് വില്ക്കാൻ പാടിലേലും ഒരു ഫ്രണ്ട് ആടിനെ കശാപ്പ് ചെയ്യുന്നോടത് നിന്നും കുറച്ചു കൊണ്ട് വന്ന് അത് നന്നാക്കി എടുക്കാൻ പെട്ട പാട് മരിച്ചാലും മറക്കില്ല അതിൽ പിന്നെ ഈ കലാപരിപാടി അങ് നിർത്തി വല്ലപ്പോഴും മലയാളി ഹോട്ടൽ ഉണ്ടേ മേടിക്കും....തിന്നാൻ ടെസ്റ്റ്‌ ആണേലും നന്നാക്കാൻ വല്ല്യ പാട് തന്നെ ആണ് അമ്മച്ചി......😊❤️👌👍*

    • @shammassumi7155
      @shammassumi7155 4 ปีที่แล้ว

      Satyam..ente ponno smell anel parayem vendaa....hòoooo

  • @beenamathew931
    @beenamathew931 4 ปีที่แล้ว +1

    Entammachiyee nigalu kazhikkunnakandapol vayil vellom niraju sathyam vallathe kothichupoi oru kashanam kittiyarunnelnnu eppolum njagalkayittu tharunnatha thanilla nokkiyirunnu kothippuchu ....soooper kudukki

  • @princethomas3400
    @princethomas3400 4 ปีที่แล้ว +8

    ഞങ്ങൾ ആലപ്പുഴക്കാരുടെ വികാരം ആണ് കപ്പയും പൊട്ടി.. was waiting for this 🥰❤

  • @anishmay
    @anishmay 4 ปีที่แล้ว +1

    Ente Ammachi..Boti fry kandittu kothi sahikkan pattunnilla,, super

  • @Carmelvocksoffical7712.
    @Carmelvocksoffical7712. 4 ปีที่แล้ว +6

    അമ്മച്ചി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല കണ്ടിട്ട് കൊതിയാകുന്നു🤤🤤🤤

  • @jibingeorge2848
    @jibingeorge2848 4 ปีที่แล้ว +2

    കണ്ടിട്ട് കൊതി ആവുന്നു . കോട്ടയം കാരുടെ വികാരം . Ennu തന്നെ കുറച്ചു മേടിച്ചു ഇതുപോലെ ഉണ്ടാക്കണം 😋😋😋

  • @maluscookinglab537
    @maluscookinglab537 4 ปีที่แล้ว +5

    Ammachiiiii super..... kandittu kothi sahikkan pattunnilla .... enikkum othiri ishttamanu enthayalum undakkum

  • @sojiaswathy836
    @sojiaswathy836 4 ปีที่แล้ว +2

    Ammachy.. Njan adhyamayi kanukayanu e botti ennu parayunnathu.... Thanks amma

  • @-90s56
    @-90s56 4 ปีที่แล้ว +35

    അമ്മച്ചി ഇതുപോലെ ആടിന്റെ ബോട്ടി വരട്ടി ഒരു വീഡിയോ ചെയ്താൽ പൊളിക്കും. ബോട്ടിയിൽ രാജാവ് ആടിന്റെ ബോട്ടി ആണ്. അമ്മച്ചിയുടെ ഓരോ രുചിക്കൂട്ടുകളും ഗംഭീരം ആണ് 😋😍

    • @alinaj5860
      @alinaj5860 4 ปีที่แล้ว +2

      Iyalu Ella chanelum comment idunna partyanalo

    • @SG-od6jv
      @SG-od6jv 4 ปีที่แล้ว +2

      കമന്റ് മൊതലാളി

    • @scientifickitchen2880
      @scientifickitchen2880 4 ปีที่แล้ว +2

      Ith പുതിയ kumbidi Aano🤔 elladthm indallo.... 😂

    • @Fathimath123
      @Fathimath123 4 ปีที่แล้ว +2

      കോശി എല്ലായിടത്തും ഉണ്ടല്ലോ

    • @Fathimath123
      @Fathimath123 4 ปีที่แล้ว

      എന്റെ ചാനലിലേക്ക് ഒന്നും വന്നേക്കല്ലെ

  • @sobhaapanicker2190
    @sobhaapanicker2190 4 ปีที่แล้ว +1

    ooooh yentha resom. ammachiyude varthamanam kelkumbol thanne ariyam athitnte taste. God Bless🙏😑🌹

  • @meenumathew8313
    @meenumathew8313 4 ปีที่แล้ว +5

    അമ്മച്ചി പറഞ്ഞത് നേരാ കോട്ടയം അച്ചായന്മാർ കാണണം 😋😋😋..... എന്നാ ഒരു ടേസ്റ്റ് 😋.... 💙...

  • @Subisubeesh87
    @Subisubeesh87 4 ปีที่แล้ว +1

    എന്റെ അമ്മച്ചീ ഒരു രക്ഷയുമില്ല കണ്ടപ്പോൾ തന്നെ സൂപ്പർ ഒന്നു പറയാനില്ല അമ്മച്ചീ

  • @jayeshck3128
    @jayeshck3128 4 ปีที่แล้ว +5

    കൊതിപ്പിച്ചു കളഞ്ഞല്ലോ എല്ലാവരും കൂടി😋😋😋😋😋😋😋💖💖

  • @zaraanmuhammed2379
    @zaraanmuhammed2379 3 ปีที่แล้ว

    Njn undaki ammachi frst time ann taste chyune no words thanku

  • @binuthavanathbinu6707
    @binuthavanathbinu6707 4 ปีที่แล้ว +21

    ഹോട്ടൽ മാനേജ്മെൻ്റ് പഠിച്ച ബാബു ചേട്ടൻ കൈലി മുണ്ടും ഉടുത്തിട്ട് ചട്ടയും മുണ്ടും ഉടുത്ത അമ്മച്ചിയോടൊപ്പം :: നിങ്ങളാണ് റിയൽ ഹീറോ. അമ്മച്ചി ഒരു നൂറു കൊല്ലം ജീവിക്കട്ടെ

    • @മുജാഹിദ്മതം
      @മുജാഹിദ്മതം 3 ปีที่แล้ว

      ttps://th-cam.com/video/TiU5RzNCveg/w-d-xo.html
      ആടിറച്ചിയിൽനിന്നും വളരെ എളുപ്പത്തിൽ ഒരു ചിലവും ഇല്ലാതെ നെയ്യ് ഒഴുവാക്കാം..

    • @BabuM-do6bz
      @BabuM-do6bz หลายเดือนก่อน

      1:20 1:21

  • @maryseenajoseph4102
    @maryseenajoseph4102 4 ปีที่แล้ว +1

    Ammmachiiiiiii enna bagiya ammachi undakune kanan thane...masalakal iduna kiy thazakam...ho kanumbo kothi avuvaa..... Chakaraummmmaaaaa ammmachi..unadakune kand kothi avuva....🤩🤩🤩🤩🤩🤩...enikente swantham ammachiyaa..... chakaraummmmaaaaa.,..

  • @princyshibu
    @princyshibu 3 ปีที่แล้ว +5

    Today my husband brought this both and we cleaned as u mentioned and cooked like you ammachi, really it came mouthwatering. one more thing to add, whenever I watch your videos you look like my own ammahi now she is 80 years. she is very energetic as you, and she wear like your costume.

  • @jessythomas5236
    @jessythomas5236 4 ปีที่แล้ว +1

    Othuvare kazhichittilla, kandittu kothiyayi, superrr. Love u All.

  • @sunusani9483
    @sunusani9483 4 ปีที่แล้ว +49

    സച്ചിനും പിഞ്ചൂനും അമ്മച്ചിയെ ഞങൾക്ക് മുന്നിൽ തന്നതിന് ഒരായിയിരംtnxxxxxc

    • @safashamseer7809
      @safashamseer7809 4 ปีที่แล้ว

      👍

    • @marydommic6198
      @marydommic6198 4 ปีที่แล้ว +1

      Antammachhi kothi varunnu botti kari kuttan babu chetta super Ammachhike njangalude vaka chakkara umma

    • @madhun4165
      @madhun4165 3 ปีที่แล้ว

      ഇപ്പോൾ അവരെക്കാൾ subscriber അമ്മച്ചിക്ക് ആണ്

  • @RatheeshKumàr.P-y2n
    @RatheeshKumàr.P-y2n ปีที่แล้ว

    അമ്മച്ചിയുടെ പാചകം സൂപ്പർ മസാലകുട് ഉപയോഗിക്കുന്ന സാധനനളുടെ അളവ് കൃത്യമായ പറഞ്ഞു തരുക

  • @abhiramianu3846
    @abhiramianu3846 4 ปีที่แล้ว +4

    Superb👌👌kandappol kothiyakkunnu

  • @stellamary7266
    @stellamary7266 4 ปีที่แล้ว +1

    Ente ponnammachiii kidunnu paranjal poli, poli sanam sahikkan vaiyye botti ithu pole vaikkunnathu aadyanu kanunnathu , ini oru divasam curry vaikkane...ningal kazhikkuu njangal vellamooram😋😋😋

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +5

    ഞാൻ കഴിക്കാത്ത സാധനം ആണേലും. കണ്ടപ്പോ ഇഷ്‌ടം തോന്നി.. 👌👌

  • @somibhasakaran466
    @somibhasakaran466 4 ปีที่แล้ว +1

    Ente ponnammachii ingane kothippikalle..... Oru fish kazhicha kalam marannu nattil vannu venam inganeyoke endhelum kazhiqan😋😋😋😋

  • @abittamaryraju5058
    @abittamaryraju5058 4 ปีที่แล้ว +8

    അമ്മച്ചി ഒരു സംഭവം തന്നെ 👍👍👌👌😘😘

  • @sarasusan1907
    @sarasusan1907 4 ปีที่แล้ว +2

    Ammachide santhosham kanumbo santhosham😍😍😍😍❤️❤️❤️❤️

  • @annsworld7793
    @annsworld7793 4 ปีที่แล้ว +3

    Nte ponnammachiyeeee 😘😘😘😘😘😘😘♥️✌️ nattil varumbo njn urappaytum varum 😘😘♥️ammachiye kanan😍

  • @soniatc1305
    @soniatc1305 4 ปีที่แล้ว +2

    Ente ammo poli sadhanam.. ente ettavum priyapetta sadham 🥰😃😃

  • @parvathiparvana2855
    @parvathiparvana2855 2 ปีที่แล้ว +5

    അമ്മച്ചി സൂപ്പർ അടിപൊളി ❤️❤️❤️❤️

  • @prasad8569
    @prasad8569 4 ปีที่แล้ว +1

    Ammachide video ഇന്ന് ആദ്യം കാണാൻ പറ്റി 👍👍👍😋😋

  • @बोब्स
    @बोब्स 4 ปีที่แล้ว +19

    ഹായ് പോട്ടി ഫ്രൈ 😋😋😋 കുറച്ചു സവാളയും അരിഞ്ഞിട്ട് ഒരു പിടി പിടിക്കണം

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 4 ปีที่แล้ว

    Kelkunnathum kanunnath .....aadhyamayi beaf fry ishtam thankyou

  • @jeenaaju9258
    @jeenaaju9258 2 ปีที่แล้ว +5

    സൂപ്പർ 👍👍അമ്മിച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 😋😛

  • @leemavibeson4870
    @leemavibeson4870 4 ปีที่แล้ว +1

    Ammachi MUTTICHAARU venam. Ammachiyod orupaad eshtam.. Kallu aduppum virakum theeyum arakallum .. koode ammachide Chattaem mundum...ho oru rakshayumilla... Dubaiyeenu odivaran thonnunnu...., love you soooooo much ammachi...

  • @afrascreation0169
    @afrascreation0169 4 ปีที่แล้ว +4

    Super adipoli ammachi 👍👌❤❤❤

  • @mikhilstephensajan3086
    @mikhilstephensajan3086 3 ปีที่แล้ว

    Ammachide varthanathil ariyam potti nalla ishtam anannu😋😋😋😋👍

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 4 ปีที่แล้ว +18

    എനിക്കിഷ്ടായി = പോത്തിനെ ആമ്പിള്ളേർ കൊണ്ടുപോയി 🥰🥰🥰🥰😄😄😄😄

  • @bijojoseph4061
    @bijojoseph4061 3 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും നല്ല ഫുഡുകളിൽ ഒന്നാണ് പോട്ടി ഉലർത്തിയതും കപ്പ വേവിച്ചതും. ഇത്തിരി കള്ളും കൂടി ഉണ്ടെങ്കിൽ ജന്മം സഫലം. ചെറുപ്പത്തിൽ ആഴ്ചയിലോ, രണ്ടാഴ്ചയിലൊരിക്കൽ ഇതിൻറെ സ്ഥിരം ആരാധകനായിരുന്നു ഞാൻ. പോട്ടിയുടെ രുചിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല. ഏതെല്ലാം ഫുഡുകൾ മുമ്പിൽ കൊണ്ടു വന്നു നിരത്തിയാലും പോട്ടി കണ്ടാൽ വിടൂല ....😋😋😋

  • @ancym9156
    @ancym9156 4 ปีที่แล้ว +3

    Sachinte parachil kelkumbozhe ariyam adipoli anennu...

  • @jollyebin4225
    @jollyebin4225 2 ปีที่แล้ว

    Ammachiyude samsaram kelkkan othori ishttanu

  • @rubydevassy5267
    @rubydevassy5267 4 ปีที่แล้ว +8

    Ammachi, Ernakulam side this is the main menu for the previous day of the wedding in good olden days, now turned into catering so on, those are the days are gone, the time of togetherness and unity of neighbor hood and relatives ,those never will comeback.

    • @leenafrancis3793
      @leenafrancis3793 3 ปีที่แล้ว

      Great message and nostalgic memories.. 👌👌👍👍

  • @rajeshva7420
    @rajeshva7420 3 ปีที่แล้ว

    അമ്മച്ചി sooper. കറി യും. എനിക്കൊരു പാടിഷ്ടായി അമ്മച്ചിയെ

  • @benjaminchacko3582
    @benjaminchacko3582 4 ปีที่แล้ว +17

    അമ്മച്ചിയുടെ പ്രിയപ്പെട്ട ഐറ്റം എന്താണെന്ന് ഇൗ വീഡിയോയിൽ അമ്മച്ചിയുടെ ആ സന്തോഷത്തിൽ നിന്ന് മനസ്സിലായി 😃😍

  • @arumiru2332
    @arumiru2332 ปีที่แล้ว

    അമ്മച്ചി സൂപ്പർ
    ബോട്ടി ഹൗ
    ഒരു രക്ഷയുമില്ല

  • @safiyakm2467
    @safiyakm2467 4 ปีที่แล้ว +52

    ബോട്ടി കഴിക്കുന്ന കാര്യം പറയുമ്പോൾ അമ്മച്ചിയുടെ മുഖത്ത് എന്നത്തേതിലും സന്തോഷം

    • @roslinreji6099
      @roslinreji6099 3 ปีที่แล้ว

      എന്റമ്മിച്ചി എനിക്ക് ഈ സാധനം കാണുന്നതേ ഛർദ്ദിക്കാൻ വരുമായിരുന്നു എന്റെ പുതിയാപ്ല ടെ വീട്ടിൽ ഇതിങ്ങനെ തിന്നും
      പിന്നെ പിന്നെ ഞാൻ കറിവെച്ച് കൊടുക്കും എന്നാലും തിന്നില്ല
      എന്റെ മക്കൾക്ക് ഇത് ഇഷ്ടം അല്ല അതുകൊണ്ട് ഞാൻ രക്ഷപെട്ടു ഇപ്പോ ഈ സാധനം വീട്ടിൽ കയറ്റാറില്ല എനിക്ക് ഇറച്ചി തീരെ ഇഷ്ടമല്ല അതുകൊണ്ട് തിന്നാറില്ല പക്ഷേ വീട്ടിൽ എല്ലാവരും തിന്നുന്നകൊണ്ട് അമ്മച്ചീടെ പാചകം ഞാൻ പരീക്ഷിക്കാറുണ്ട്

  • @mariyajobin6717
    @mariyajobin6717 2 ปีที่แล้ว +1

    അമ്മച്ചിടെ സംസാരം കേൾക്കാൻ നല്ല രസം 🥰🥰🥰😘😘😘

  • @ksa7010
    @ksa7010 4 ปีที่แล้ว +21

    ഇതൊക്കെ പ്രവാസ ലോകത്ത് നിന്ന്
    കാണുന്ന കുറേ പ്രവാസികൾ ഞങ്ങൾ 😋

  • @anupamaswaroop5119
    @anupamaswaroop5119 3 ปีที่แล้ว

    കിടു അമ്മച്ചി 😘😘😘😘നാട്ടിൽ വന്നിട്ട് ഉണ്ടക്കണം

  • @7starsworld944
    @7starsworld944 4 ปีที่แล้ว +3

    ithu cookeril vevicheduthal ethra vissil adikkendi varum.

  • @nisarnisar-cd5vs
    @nisarnisar-cd5vs 4 ปีที่แล้ว +2

    Uffffff ന്റെ പൊന്നമ്മച്ചി... കിടിലൻ ഐറ്റം 🔥🔥🔥❤️❤️❤️❤️👌👌👌

  • @sheebalouis5744
    @sheebalouis5744 4 ปีที่แล้ว +5

    ബോട്ടി വൃത്തിയാക്കി കഴിഞ്ഞാൽ മുക്കാൽ ഭാഗം പണി കഴിഞ്ഞു. കുരുമുളകിട്ട് ഫ്രൈ ആക്കി എടുത്താൽ ആഹാ എന്താ ടേസ്റ്റ് 😋😋😋😋അമ്മച്ചി എപ്പഴും കൊതിപ്പിക്കും 😀😀😀വേറെ ഏത് രാജ്യത്തെ ഫുഡ് കഴിച്ചാലും നമ്മടെ ഫുഡ് പോലെയാകില്ല

  • @daya8479
    @daya8479 2 ปีที่แล้ว

    കിടിലോ കിടിലൻ 👍🏻👌🏻👌🏻👌🏻

  • @JyjusHomeVideos
    @JyjusHomeVideos 4 ปีที่แล้ว +12

    ഇത്രക്കും എളുപ്പമായിരുന്നോ ഈ ബോട്ടി ഉണ്ടാക്കുവാൻ ? അടിപൊളി 😍 അമ്മച്ചിയും ബാബുച്ചേട്ടനും ഒത്തിരിക്കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ആശംസകളും 😍

  • @ayshameervp85
    @ayshameervp85 4 ปีที่แล้ว +1

    Ammachii superayittund.... Masha allah

  • @gracythomas4984
    @gracythomas4984 4 ปีที่แล้ว +4

    First time hearing this and seeing this 😇

  • @finecuttings327
    @finecuttings327 4 ปีที่แล้ว

    Adhyamayittu Annammachedathi yude recipe kandu sardhikkan vannu.

  • @jerrymammen1690
    @jerrymammen1690 4 ปีที่แล้ว +14

    Ammachi innu full formilaanne😍...I think this is one of her favourite item😄😋

  • @fasnam7148
    @fasnam7148 3 ปีที่แล้ว

    Veedio kanditt njan undakki😋👌👌

  • @sippymofficial
    @sippymofficial 4 ปีที่แล้ว +9

    Keep making and keep smiling That's the vlog,, actually"great

  • @rosemaryjosejose2655
    @rosemaryjosejose2655 3 ปีที่แล้ว +1

    Annik ammaya othri ishttayi love you ammachi❤❤

  • @sudham5649
    @sudham5649 4 ปีที่แล้ว +10

    അമ്മച്ചി കൊതിപ്പിച്ചു 😋😋😋

  • @iqbalnechully5059
    @iqbalnechully5059 4 ปีที่แล้ว

    Erachi aanpillaaru kondupoyi
    Ettavum nalla saadhanam botty ammachi ingu kondu ponnu
    Athu kanda njangale kothippikkukayum cheythu
    Ente ponnammachiye

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +35

    എന്റെ അച്ചന്റെ പ്രിയപ്പെട്ട സാധനം ഞങ്ങൾ കൂടുതലും ആട്ടിന്റെ ബോട്ടി ആണ് മേടിക്കാർ

    • @advamalstanly2928
      @advamalstanly2928 4 ปีที่แล้ว +2

      മലബാർ ഭാഗത്തേക്ക് ആടിന്റെ പോട്ടിയാണ് ഫേമസ്. ഇവിടെ എറണാകുളം ഭാഗത്തൊക്കെ പോത്തിന്റെയും പശുവിന്റേയും പോട്ടിയാണ് ഫേമസ്...

    • @elizebethvarghese123
      @elizebethvarghese123 4 ปีที่แล้ว

      Yesssss

    • @shameerkbm7902
      @shameerkbm7902 4 ปีที่แล้ว

      Trivandrum adinte boti anu edukkar

    • @ambivert8571
      @ambivert8571 4 ปีที่แล้ว +1

      Boti ennal nthaaa? Satyam aayitum ariyilla

    • @shameerkbm7902
      @shameerkbm7902 4 ปีที่แล้ว +1

      @@ambivert8571 small & large Intestine

  • @sunandamanoj2275
    @sunandamanoj2275 4 ปีที่แล้ว +1

    Ammachiyanu kidilol kidilam .😍😍

  • @reshmajithin618
    @reshmajithin618 4 ปีที่แล้ว +5

    അമ്മച്ചി കലക്കി സൂപ്പർ ഇഷ്‌ടമായി

  • @swapnaswapna6166
    @swapnaswapna6166 4 ปีที่แล้ว +1

    Njaan aadhyam aayitta botty kanunne..ithuvare kazhichittumilla.. eeyideya arinje botty curry nalla taste aanennu.. njaan aagrahichirunnu ithonnu kannanamennu..enthayalum ammmachiyude channeliloode botty curry vekkunnathu kaannan pattiyathil othiri santhosham undu.. othiri nanniyunde ammachi..

  • @shareefamp6098
    @shareefamp6098 4 ปีที่แล้ว +3

    അമ്മച്ചി വായിൽ വെളളം വരുന്നു 🤤🤤🤤 സൂപ്പർ

  • @jobbymsvm
    @jobbymsvm 4 ปีที่แล้ว

    ഒരു കുട്ടനാട്കാരനായ ഞാൻ ഇത് ആദ്യമായി കഴിക്കുന്നത് കട്ടപ്പനയിലെ പാമ്പാടും പാറ എന്ന സ്ഥലത്തുള്ള എന്റെ ഫ്രണ്ട്ന്റെ വീട്ടിൽ പോയപ്പോൾ അവിടെ ഉള്ള ഒരു കള്ളുഷാപ്പിൽനിന്നാണ്..പൊളി സാധനം ആണ് ... ബട്ട് ആദ്യമായി ആണ് ഇത് ഉണ്ടാക്കി കാണുന്നത്.. tnq അമ്മച്ചി

  • @vismu4you757
    @vismu4you757 4 ปีที่แล้ว +4

    I love u ammachi......such tasty items....yummmm....wen start watching Ur video my mouth starts watering 🤤🤤yummmmmm.....superbbb....may God bless you and your lovely family ♥️✨♥️✨

  • @Sajithriya_uae
    @Sajithriya_uae 4 ปีที่แล้ว +1

    അമ്മമ്മേ എന്റെ favorite ആണ്.. ഓ സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട്.. കൊതി ആകുന്നു 😋😋😋😋😋

    • @englishlove8245
      @englishlove8245 3 ปีที่แล้ว +1

      സത്യത്തിൽ ഇത് പോത്തിന്റെ ഏത് ഭാഗമാണ് ?

  • @sobhanamr3356
    @sobhanamr3356 4 ปีที่แล้ว +14

    കർക്കിടകത്തിൽ കഴിക്കാൻ പറ്റിയ സാധനം

  • @manojaharidas2982
    @manojaharidas2982 2 ปีที่แล้ว

    കൊതിപ്പിക്കല്ലെ എനിക്കിഷ്ടമുള്ള സാധനം ഇറച്ചിയെ കാൾ

  • @kl02pramodvlog28
    @kl02pramodvlog28 4 ปีที่แล้ว +3

    അമ്മച്ചി സൂപ്പർ അടിപൊളി 🤞✌️👍

  • @theedengarden9728
    @theedengarden9728 4 ปีที่แล้ว +1

    Ammachiyeee njn angote varattee......🥰🥰

  • @anitasabu6532
    @anitasabu6532 4 ปีที่แล้ว +6

    ആദ്യ ആയി കാണുക ആണ് ഞാൻ

  • @rajeshprincy2128
    @rajeshprincy2128 4 ปีที่แล้ว +2

    supperb Ammachi nd Babu chetta.... powli 😍😍😍 Next veadio cheyyumbo njnangalkk oru hai tharane

  • @aleyammayohannan498
    @aleyammayohannan498 4 ปีที่แล้ว +3

    Njan ethu kazhichittilla , super , ! Love you ammachi ❤️😘. Mouthwatering 😁

  • @anubabym8642
    @anubabym8642 4 ปีที่แล้ว +1

    അമ്മച്ചി അടിപൊളി, എല്ലാ വീഡിയോസും കാണാറുണ്ട്

  • @RiyaRoy-ib7be
    @RiyaRoy-ib7be 4 ปีที่แล้ว +10

    Adipoli 👌👌👌💜

  • @voyagerdev1737
    @voyagerdev1737 4 ปีที่แล้ว +2

    First comment😍.Love from Bahrain💕💕💕.Cooking kanunna pole thanne rasam anu ammachiyude samsaram kettirikan.

  • @shinydsilva1909
    @shinydsilva1909 4 ปีที่แล้ว +8

    Love u Ammachi❣️❣️

  • @anna-ji2qk
    @anna-ji2qk 4 ปีที่แล้ว +2

    Entammachiye polichu 😋

  • @subhaanand4434
    @subhaanand4434 4 ปีที่แล้ว +4

    Ummm..one of my favourite varutharacha boty curry (ernakulam wedding eve special)
    😋

  • @seemathankachan5489
    @seemathankachan5489 3 ปีที่แล้ว

    Super, njanum undakkunnund

  • @dhanyameval1504
    @dhanyameval1504 4 ปีที่แล้ว +5

    Super ammachi 😘😘😘😘😘

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว +2

    Wowwww yummy yummy 😋. Cleaning only ichiri pblm.. enjhine fry cheythal Ammachi kanditu kothi sahikunnillaaaa... babu chettaa super super super. 👏🏻👏🏻👏🏻

  • @sreelatha642
    @sreelatha642 4 ปีที่แล้ว +6

    അമ്മച്ചി ഞാൻ ഇത് കഴിച്ചിട്ടില്ല കണ്ടപ്പോൾ കൊതി വന്നു. ചക്കര അമ്മച്ചിക്ക് പഞ്ചാര ഉമ്മ. സച്ചിൻ പിഞ്ചു ബാബു ചേട്ടാ സുഖം ആന്നോ?

  • @anoopaidrose2959
    @anoopaidrose2959 4 ปีที่แล้ว +2

    😋😋😋😋കൊതിപ്പിക്കാനായിട്ടു😋😋😋അന്നമ്മച്ചേടത്തി സംഭവം കിടുക്കി😘