രണ്ടു പോത്തിന്റെ ബോട്ടി വരട്ടിയതും കപ്പയും/Beef intestine BOTTI recipie malayam/bottifry/villagelife

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #beef
    #beefintestinefryrecipie
    #bottifry
    #botti

ความคิดเห็น • 141

  • @nasinass7288
    @nasinass7288 ปีที่แล้ว +19

    ബോട്ടി ഞാൻ കഴിക്കാറില്ല പക്ഷെ വീഡിയോ കണ്ടപ്പോൾ കഴിക്കാൻ തോന്നി👍👍👍

  • @fasilfayis1368
    @fasilfayis1368 ปีที่แล้ว +7

    ഏതു കഴിക്കാത്ത സാധനവും അനിയമ്മേടെ വിഡിയോ കണ്ടാൽ കഴിക്കും അത്രക്ക് സൂപ്പർ ആണ്

  • @nurajinamorayur
    @nurajinamorayur ปีที่แล้ว +11

    കൊതിപ്പിക്കല്ലേ ആനിയമ്മേ. ഇതെന്റെ ഫേവറേറ്റ് ഫുഡാ

  • @shafeer_wayanad
    @shafeer_wayanad ปีที่แล้ว +1

    Innaaanu ningalde chanel sradhayil pettath. Unequ avatharanam . Samsaaram . Ellaaam . God bless you. Ellaa vidha aashamsakalum .

  • @sandeeppk7054
    @sandeeppk7054 ปีที่แล้ว +13

    ഞാൻ കഴിക്കാത്ത സാധനം ആണ് എന്നാലും വായിൽ വെള്ളം വന്നു. ആനിയമ്മ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം

  • @anishanand2147
    @anishanand2147 ปีที่แล้ว +1

    എൻ്റെ സാറേ കൊതിപ്പിക്കലേ....any way it's excellent cooking & excellent presentation..

  • @veenaantony4953
    @veenaantony4953 ปีที่แล้ว

    ithuvare kazhichittilla botti... Ennalum kapoayude koode kazhikkanakandappol 😋👌👌👌

  • @kavithajayan2808
    @kavithajayan2808 2 หลายเดือนก่อน

    Engagane kothippikalle ani koche😊

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +4

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️എനിക്ക് ചേച്ചിടെ വീഡിയോ കണ്ടിരിക്കാൻ ഒത്തിരി ഇഷ്ടാണ് 🥰🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒത്തിരി സ്നേഹം ❤️❤️

  • @lissyjames5598
    @lissyjames5598 ปีที่แล้ว

    Ethri uppum vinagiriyum koodi cherth kazhukiyal pottiyuda uluumbum mananavum nannayi poykittum

  • @gopalakrishnanpg4589
    @gopalakrishnanpg4589 2 หลายเดือนก่อน

    Fine cooking good test

  • @balamuralibalu28
    @balamuralibalu28 ปีที่แล้ว +1

    സൂപ്പർ... കൊതിയാകുന്നു...
    👍🏻

  • @chackopd6677
    @chackopd6677 ปีที่แล้ว +2

    സംഭവം ആക്കി 'ട്ടൊ. മിടുമിടുക്കി.

  • @susanvarghese5273
    @susanvarghese5273 ปีที่แล้ว

    Kothipichu

  • @saliniajith9065
    @saliniajith9065 ปีที่แล้ว +12

    ഞാൻ കഴിക്കില്ലാത്ത സാധനം എങ്കിലും സൂപ്പർ 👌👌👌

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +1

    Aniyamme Happy Aanoooo God Bless Take Care 👍😘😊😘😀😘😂

  • @lissyxavier9749
    @lissyxavier9749 ปีที่แล้ว +1

    Nombil kothipikanalle

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +3

    ഇതുവരെ കഴിച്ചിട്ടില്ല ബോട്ടി എങ്കിലും ആനിയമ്മ കൊതിപിച്ചു

  • @minikutty6758
    @minikutty6758 ปีที่แล้ว +14

    കൊതിപ്പിച്ചല്ലോ ആനിയമ്മേ 🥰🥰🥰❤❤

  • @annshyno8489
    @annshyno8489 ปีที่แล้ว

    Njan ithu vare kazhichittilla ee saadhanam. Entho thonniyiyilla kazhikkan. But ippol thonnunundu 😜

  • @thomaspj5438
    @thomaspj5438 ปีที่แล้ว +1

    Super

  • @emilldevs3373
    @emilldevs3373 ปีที่แล้ว +3

    Appachante 6 pack kando aarelum?🙂karshakan..💪🏽

  • @joythomas5706
    @joythomas5706 ปีที่แล้ว

    HOW SIMPLE AND CLEAR , REALLY I LIKE CHECHI

  • @nevinroshan4666
    @nevinroshan4666 ปีที่แล้ว +4

    സൂപ്പർ 😋😋

  • @shabithasalim7494
    @shabithasalim7494 ปีที่แล้ว +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ ആനിയമ്മേ

  • @devus_channel
    @devus_channel ปีที่แล้ว +3

    അഞ്ചു ദിവസം മുന്നോട്ടാണോ 🤔അതോ രണ്ടു ദിവസം പിന്നോട്ടാണോ 🤔🤔🤔

  • @ShaluNB
    @ShaluNB 8 หลายเดือนก่อน

    Aaniyamme bottiyil manjal ittukazhugiyal red colour varumo please reply

  • @nimmzlopez5713
    @nimmzlopez5713 ปีที่แล้ว +1

    Sunday thinnea ulu... Athu varuthu arachathuu

  • @byjobaby3571
    @byjobaby3571 ปีที่แล้ว

    Mmmm

  • @beenamol2716
    @beenamol2716 ปีที่แล้ว

    Kothiyavunnu

  • @MartinPy-rp5pp
    @MartinPy-rp5pp ปีที่แล้ว +1

    ❤❤❤❤❤❤

  • @green8224
    @green8224 ปีที่แล้ว

    Evide evide enkilum place kodukkan undo

  • @Hafilkitchen
    @Hafilkitchen ปีที่แล้ว +3

    ഇന്ന് Friday ആണ്
    കൊതിപ്പിച്ചു..😂😂

  • @Atoz19273
    @Atoz19273 ปีที่แล้ว

    Add ino salt regular in potti and kappa..tasty and digestive.. 👍

  • @vlogmusic9350
    @vlogmusic9350 ปีที่แล้ว

    ബോട്ടി 😋😋😋

  • @bizydaniel5669
    @bizydaniel5669 ปีที่แล้ว +8

    പോത്തിന്റെ ബോട്ടി എന്നു പറയുന്നതെന്തു സാധനമാണ് ആ നി മോളേആദ്യമായി കേൾക്കയാണ്. എന്തായാലും മോളുടെ പറച്ചിലും തിന്നുന്നതും കണ്ടിട്ട് കൊതി സഹിക്കാൻ വയ്യ .

  • @talksbysherin8338
    @talksbysherin8338 ปีที่แล้ว +1

    ബോട്ടി ഇഷ്ട്ടം

  • @hafsathhafsath3765
    @hafsathhafsath3765 ปีที่แล้ว +1

    അടിപൊളി 👍👍👌👌

  • @riya-hv7bv
    @riya-hv7bv ปีที่แล้ว

    Adinteya super

  • @jollybibu1466
    @jollybibu1466 ปีที่แล้ว +1

    Superb

  • @Hamsathbiju
    @Hamsathbiju ปีที่แล้ว +1

    Anniyammo kulathil ippol meen ille,oru video cheythoode meen kulathinte,innathe video super ❤️

  • @moorjat-ze8ui
    @moorjat-ze8ui ปีที่แล้ว

    ,supper

  • @graceesther5109
    @graceesther5109 ปีที่แล้ว +2

    You should had shown how to clean boti from initial stage.

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    Tasty and healthy tips 💝💝

  • @abdulkareem2680
    @abdulkareem2680 ปีที่แล้ว +1

    Bottiyennu paranjal pothinte tholiyano

  • @sabnanazar5587
    @sabnanazar5587 ปีที่แล้ว +19

    കറുത്ത ബോട്ടിൻ്റെ photo എവിടെ ആ നിയമ്മോ☺

    • @JilsaK.kuttymon
      @JilsaK.kuttymon ปีที่แล้ว +3

      കറുപ്പിക്കാൻ ബാലൻസ് ഉണ്ടായിക്കാണില്ല ചിട്ടയുടെ മൂട് മാത്രം കറുത്തിട്ടുണ്ടാവും

  • @sherlyjoice7071
    @sherlyjoice7071 ปีที่แล้ว +2

    Njan kazhikkathillatha sathenam☹

  • @neppakitchen6889
    @neppakitchen6889 ปีที่แล้ว +8

    ഇന്ന് വെള്ളിയാ 😄

    • @shibin9065
      @shibin9065 ปีที่แล้ว

      അതു പൊളിച്ചു

  • @sabnashameer5965
    @sabnashameer5965 ปีที่แล้ว

    ഹായ് ആനിയമ്മ അടിവാരത്ത് എവിടെയാ വീട്

  • @chandrashekar6170
    @chandrashekar6170 ปีที่แล้ว +1

    ടൈറ്റാനിക്😂😂😂😂♥️

  • @yamunavijayan7460
    @yamunavijayan7460 ปีที่แล้ว

    ബോട്ടി കഴികാറില

  • @sonamariyam879
    @sonamariyam879 ปีที่แล้ว

    Aniyamma veendum score cheythu.vegam kazhicho aarum kothi vekkanda 🤣🤣

  • @sajnanoushadsajinoush3689
    @sajnanoushadsajinoush3689 ปีที่แล้ว

    ആനിയമ്മേ ഞാൻ പിണങ്ങി ട്ടോ... വല്ലാണ്ട് കൊതിപ്പിച് കളഞ്ഞല്ലോ 😏😏🥹👌ഞാനും ട്രൈ ചെയ്യും ഈ രീതിയിൽ 🤝🏻

  • @naju_tech1039
    @naju_tech1039 ปีที่แล้ว

    Aniude veed evedaya

  • @meenujerry1420
    @meenujerry1420 ปีที่แล้ว

    Enik botti ishtamilla but chechi kazhikkunne kandappol enik kappem beefum kazhikkan thonni.

  • @albinvlog1474
    @albinvlog1474 ปีที่แล้ว +4

    സത്യം പറയലോ ഞാൻ ഇത് കഴിച്ചിട്ടില്ല ... പക്ഷെ എന്റെ വായിൽ കപ്പൽ ഓടി

  • @joshymonjoseph6741
    @joshymonjoseph6741 ปีที่แล้ว

    👌👌👌

  • @vasanthakk8409
    @vasanthakk8409 ปีที่แล้ว

    😋😋😋

  • @riljatk4474
    @riljatk4474 ปีที่แล้ว +2

    ബോട്ടി 🤤🤤

  • @linjuzzz3286
    @linjuzzz3286 ปีที่แล้ว

    Yummy....

  • @subithasubi8675
    @subithasubi8675 ปีที่แล้ว

    👌👌👌👌💞

  • @basheerpp2746
    @basheerpp2746 ปีที่แล้ว +3

    മല്ലിപൊടി ചേർക്കില്ലേ?

  • @aarathys4024
    @aarathys4024 ปีที่แล้ว +1

    Botty nthaan? Trivandrum th njn ketit ila

    • @archanaarchana1209
      @archanaarchana1209 ปีที่แล้ว +2

      Kudal

    • @aarathys4024
      @aarathys4024 ปีที่แล้ว

      @@archanaarchana1209 oh pasunte kudaline anale botty ! Ee areailonnum kandit ila , anyway thanku

  • @saleena8737
    @saleena8737 ปีที่แล้ว

    Super ❤

  • @sasilekhal4233
    @sasilekhal4233 ปีที่แล้ว

    👌 super ❤️

  • @jubaidithjesi6227
    @jubaidithjesi6227 ปีที่แล้ว

    ഞാൻ വരട്ടെ 🤤🤤😜

  • @vada168
    @vada168 ปีที่แล้ว +1

    വേറെ ഒന്നും തിന്നാൻ ഇല്ലാ

  • @nishithah19
    @nishithah19 ปีที่แล้ว +1

    പോട്ടി എന്തുവാ സാധനം. ആദ്യം ആയി കേക്കുവാ

  • @reginaldbs8841
    @reginaldbs8841 ปีที่แล้ว

    Wonder how people eat this. Its smelly thing

  • @Binoj-f5u
    @Binoj-f5u ปีที่แล้ว +6

    Kurachu over avunille

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว

    ഇതൊക്കെ തിന്ന കാലം മറന്നു. 😔😔😔പ്രവാസി കഷ്ട്ടം. ചേച്ചി പറഞ്ഞത് സത്യം ആണ്. വീട്ടിൽ ആഘോഷങ്ങൾ എല്ലാവര്ക്കും പണി എടുത്ത് നമ്മൾ കഴിക്കാൻ പോലും മൂഡ് ഇല്ല 😂😂😂

  • @pratheeshramachanattu5673
    @pratheeshramachanattu5673 ปีที่แล้ว

    Kasaragod ki jai

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    💞💞💞💞

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    What is boti, stomach ano

  • @aswathytm7942
    @aswathytm7942 ปีที่แล้ว

    😋😋👌

  • @dsathiaseelan2649
    @dsathiaseelan2649 ปีที่แล้ว +1

    ഏലിയാമ്മ 72. yrs. രാത്രീലേ കഴിക്കുന്നുള്ളു എന്നു പറഞ്ഞിട്ട് എന്റെ മോളേ കാത്തിരിക്കാൻ വയ്യേ... അപ്പോ ഞങ്ങളുടെ കാര്യം പറയണോ ? കൊതിപ്പിച്ചു കളഞ്ഞു😂

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว

    👌👌👌🌷

  • @petanisukses_garden
    @petanisukses_garden ปีที่แล้ว

    big cassava is very good for food

  • @rasheedk4088
    @rasheedk4088 ปีที่แล้ว +2

    എന്റെ ആണിയമ്മോ ആ ബോട്ടി എടുത്ത് കപ്പചെമ്പിലേക്ക് ഒഴിച് ഇളക്കിയാൽ ഒന്നൂടി ടേസ്റ്റ് കൂടിയേനെ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      😋😋😋😋😋😋😋സത്യം

  • @arulvarghese5211
    @arulvarghese5211 ปีที่แล้ว

    🤤🤤🤤🤤🥰🥰🥰🥰

  • @shynicv8977
    @shynicv8977 ปีที่แล้ว

    സൂപ്പർ 👍🏻👍🏻👍🏻

  • @sivanandanas2228
    @sivanandanas2228 ปีที่แล้ว

    ഇത് ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ ഉണ്ടാക്കിയിട്ടില്ല ഞാൻ വീഡിയോ കണ്ടു. ഇതിൽ മല്ലിപ്പൊടി ചേർക്കുന്നതായി കണ്ടിട്ടില്ല ഇതിൽ മല്ലിപ്പൊടി ചേർക്കുമോ ബോട്ടി ഞങ്ങടെ നാട്ടിൽ ഇഷ്ടം പോലെ കിട്ടും. ഇത് എനിക്ക് മേടിച്ച് പരീക്ഷിച്ചു നോക്കാനാണ് എനിക്ക് ഇതിനു മറുപടി തരണം

  • @shamnapk8292
    @shamnapk8292 ปีที่แล้ว

    😔😔😔

  • @georgetennison2150
    @georgetennison2150 หลายเดือนก่อน

    Annikutty pl add fried coconut intovthis potti curry,its mouth watering🤪🤪🥴🤪🥴🥴🥴🥴🤫❤️🧨❤️🧨🧨🧨🧨🧨🧨🎀🎀🎀🎀🎀

  • @evlin4112
    @evlin4112 ปีที่แล้ว

    Botty nn prnjal eandha

  • @sreekanthjanardh5901
    @sreekanthjanardh5901 ปีที่แล้ว

    Not familiar in my place

  • @leemarose4174
    @leemarose4174 ปีที่แล้ว

    ,🤤🤤🤤🤤

  • @rifafathima8026
    @rifafathima8026 ปีที่แล้ว

    First

  • @irinzaara7544
    @irinzaara7544 ปีที่แล้ว +1

    Next time bottey undakkubol onn vilikkane 😜kothiaayit vayya

  • @rahultr101
    @rahultr101 ปีที่แล้ว +1

    😂😂😋😋

  • @Ponn140
    @Ponn140 ปีที่แล้ว +2

    എന്താ ഈ പൊട്ടി 🤔

    • @shibin9065
      @shibin9065 ปีที่แล้ว +1

      പൊട്ടി അല്ല ബോട്ടി, കന്നിന്റെ ആമാശയം ആണെന്ന് തോനുന്നു

    • @toymoljoseph7739
      @toymoljoseph7739 ปีที่แล้ว

      Yes

    • @Ponn140
      @Ponn140 ปีที่แล้ว

      @@shibin9065 ok

  • @rajendrans1283
    @rajendrans1283 ปีที่แล้ว

    Potty എന്താണ് സാധനം. പോത്തിന്റെ ലിംഗം ആണോ

  • @fahadhajira4068
    @fahadhajira4068 10 หลายเดือนก่อน

    അവിച്ചു ഊറ്റില്ലേ

  • @happygirl7922
    @happygirl7922 ปีที่แล้ว

    കുടലും ആമാശയവുമൊക്കെ ഒന്നാണോ അനിയമ്മേ?

  • @radhakaimal4286
    @radhakaimal4286 ปีที่แล้ว +1

    This I can't see..

  • @remyajomon7017
    @remyajomon7017 ปีที่แล้ว

    Firstea😀

  • @SajinaAjith
    @SajinaAjith ปีที่แล้ว +1

    ഇതുവരെ കഴിച്ചില്ല. എനിക്ക് ഇഷ്ട്ടമല്ല

  • @ithentestyle
    @ithentestyle ปีที่แล้ว +1

    തേങ്ങക്കൊത്ത് ഇടില്ലേ

  • @ansamariyabinoy3402
    @ansamariyabinoy3402 ปีที่แล้ว

    Super😋

  • @sabnanazar5587
    @sabnanazar5587 ปีที่แล้ว +1

    ഈ ബോട്ടിക്ക് kg ക്ക് എത്രയാ വില Pls reply

    • @rosemetilda5850
      @rosemetilda5850 ปีที่แล้ว +1

      അറവുസ്സലായിൽനിന്നു വാങ്ങുമ്പോൾ kg അല്ല ഒരു ബോട്ടി ഫുൾ ആണ് വില.ഇവിടെ 700 രൂപയാണ്

    • @sabnanazar5587
      @sabnanazar5587 ปีที่แล้ว

      @@rosemetilda5850 എവിടെയാണ് സ്ഥലം .fuII botty എത്ര kg ഉണ്ടാവുമെന്നറിയുമോ.അറവുശ്ശാലയിൽ നിന്ന് നേരിട്ടു തരുമോ ?

    • @rosemetilda5850
      @rosemetilda5850 ปีที่แล้ว

      എന്റെ സ്ഥാലം കണ്ണൂരന്. ഇവിടെ നേരിട്ട് കിട്ടാറുണ്ട്.എല്ലാം ഒരെ വലിപ്പമായിരികില്ലല്ലോ.5,6,kg ഒക്കെ കാണും.കുറവുള്ളതുമുണ്ട്.ഇവിടെ കോൾഡ് സ്റ്റോറേജുകളിൽ ഒക്കെ kg ആയി കിട്ടും.