Boti Fry | Beef Intestine Fry Recipe | Traditional Boti Fry Cooking | How To Cook Beef Intestine

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 1.3K

  • @ksa7010
    @ksa7010 4 ปีที่แล้ว +303

    പ്രകൃതി ഇഷ്ടപ്പെടുന്നവർക്കും കുക്കിംഗ് വീഡിയോ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ഇവരുടെ ചാനലിൽ കൂടി,,
    100k🎈🎈 അഡ്വാൻസ് ആശംസകൾ നേരുന്നു,,

    • @arshasiyad6174
      @arshasiyad6174 4 ปีที่แล้ว +3

      Hi

    • @denniesjoseph117
      @denniesjoseph117 4 ปีที่แล้ว +2

      Congratulations

    • @sudhi8438
      @sudhi8438 4 ปีที่แล้ว +3

      ഗഡി ഇവിടെ ഉണ്ടോ കലക്കി

    • @rajankg2964
      @rajankg2964 4 ปีที่แล้ว +1

      Machane ella videos um kanunudalle

    • @denniesjoseph117
      @denniesjoseph117 4 ปีที่แล้ว +1

      Yes bro

  • @pkdcoupleskottayam4624
    @pkdcoupleskottayam4624 3 ปีที่แล้ว +2

    ഫുഡിനെക്കാളും ഇഷ്ട്ടം ആയതു ചേട്ടായിടെ ആക്ടിട്യൂട് ആണ് ❤️പിന്നെ എല്ലാം കുക്കിങ് പൊളിച്ചു ട്ടോ

  • @Jichooluv
    @Jichooluv 4 ปีที่แล้ว +1012

    ഈ ചേട്ടനെ ഇഷ്ടം മുള്ളവർ Like അടിക്കണേ 🥰😍😘

    • @dheerajc6291
      @dheerajc6291 4 ปีที่แล้ว +2

      Adipoli

    • @vipinpv3696
      @vipinpv3696 4 ปีที่แล้ว +4

      അതു എന്നാ ചോദ്യം ആണ്

    • @reshma8020
      @reshma8020 4 ปีที่แล้ว +1

      Njangalokke pande ishtappettathaaa 😍😍

    • @lopzpopz3923
      @lopzpopz3923 4 ปีที่แล้ว +3

      Hey kundaaa😂😂

    • @Jichooluv
      @Jichooluv 4 ปีที่แล้ว

      @@lopzpopz3923 😧🥺

  • @saidalavi2304
    @saidalavi2304 4 ปีที่แล้ว +8

    എന്റെ ചേട്ടായി ഇത് കണ്ടപ്പോ കിളി പോയി പ്രവാസികളായ ഞങ്ങൾക്ക് ഇതൊക്കെ വല്ലാത്തൊരു കാഴ്ച്ചയാണ് അടിപൊളിയായിട്ടുണ്ട്

  • @sankardamodaran5076
    @sankardamodaran5076 4 ปีที่แล้ว +509

    അനിയൻകുട്ടന് വാരി വായിൽ വെച്ച് കൊടുക്കുന്നതാണ് ഇതിൽ ഏറ്റവും നല്ല സീൻ 💙

    • @john.jaffer.janardhanan
      @john.jaffer.janardhanan 4 ปีที่แล้ว +5

      അതേ

    • @NSDDROID
      @NSDDROID 4 ปีที่แล้ว +2

      *th-cam.com/video/ab50KXNxGbc/w-d-xo.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *th-cam.com/video/ab50KXNxGbc/w-d-xo.html* * 💯💯💯💯💯💯💯💯 th-cam.com/video/ab50KXNxGbc/w-d-xo.html
      ❣️💔💔🖤💔

    • @muhammedasaf4428
      @muhammedasaf4428 3 ปีที่แล้ว +1

      @@john.jaffer.janardhanan❤

    • @aswathytu9944
      @aswathytu9944 3 ปีที่แล้ว +3

      Swandham Bro aano

    • @nanduharshan1157
      @nanduharshan1157 3 ปีที่แล้ว +6

      ഇതൊക്കെ കാണുമ്പോൾ മനസിന്‌ എന്ത്‌ സന്ദോഷമാണെന്നോ 😘

  • @sheebareji8941
    @sheebareji8941 2 ปีที่แล้ว +2

    സൂപ്പർ താങ്കളുടെ കുക്കിംഗ് കിടുവാണ് മനോഹരമായ പ്രകൃതി ഭംഗി പ്രകൃതിയോട് ഇണങ്ങിയുള്ള പാചകം ഇനിയും ഇതുപോലെ നല്ല റെസിപ്പികൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @Muzyuzfamilyvlogs
    @Muzyuzfamilyvlogs 4 ปีที่แล้ว +108

    Hilltop fans ❤️

  • @thasleem26
    @thasleem26 4 ปีที่แล้ว +8

    ബോട്ടി ഫ്രൈയ്യും നെയ്പത്തിലും ആണ് combination 👍

  • @unnikrishanp9051
    @unnikrishanp9051 4 ปีที่แล้ว +124

    Cooking ൻ്റെ കാര്യത്തിൽ ഒന്നേ പറയാനുള്ളു Bro.. അത് ഒന്നും പറയാനില്ല.. ഞങ്ങ പാലക്കാടുകാരുടെ special item ബോട്ടി fry.. വൈകാതെ തന്നെ 100K ആവട്ടെ..

    • @U_ve_been_mogged
      @U_ve_been_mogged 4 ปีที่แล้ว +5

      Palakad mathramalla Ernakulathum Botti special item annu

    • @chiefsilent7619
      @chiefsilent7619 4 ปีที่แล้ว +3

      Monu.. Ee angamaly enn kettitundo?

    • @NSDDROID
      @NSDDROID 4 ปีที่แล้ว

      *th-cam.com/video/ab50KXNxGbc/w-d-xo.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *th-cam.com/video/ab50KXNxGbc/w-d-xo.html* * 💯💯💯💯💯💯💯💯 th-cam.com/video/ab50KXNxGbc/w-d-xo.html
      💙❣️❣️💔

    • @ajmiyasahil2378
      @ajmiyasahil2378 2 ปีที่แล้ว

      Apo idukki

  • @sharbi1108
    @sharbi1108 4 ปีที่แล้ว +148

    ഏട്ടന്റെ ഫാമിലിയെ കാണിക്കണം എന്നുള്ളവർ like അടിക്ക് പിന്നെ ഒരു കാര്യം 100K loading.... ആണ്

    • @ajmalaju5733
      @ajmalaju5733 4 ปีที่แล้ว +2

      Pazhaya videos kandal mathy

    • @sharbi1108
      @sharbi1108 4 ปีที่แล้ว

      @@ajmalaju5733 link plzz

    • @ajmalaju5733
      @ajmalaju5733 4 ปีที่แล้ว +2

      @sharbin th-cam.com/video/RQ94t4QUZyI/w-d-xo.html

    • @NSDDROID
      @NSDDROID 4 ปีที่แล้ว

      *th-cam.com/video/ab50KXNxGbc/w-d-xo.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *th-cam.com/video/ab50KXNxGbc/w-d-xo.html* * 💯💯💯💯💯💯💯💯 th-cam.com/video/ab50KXNxGbc/w-d-xo.html
      💜💜💔

  • @prapinpottekkatt8700
    @prapinpottekkatt8700 4 ปีที่แล้ว +23

    ഇത്ര അധികം ഉണ്ടാക്കിയിട്ട് അത് കഴിക്കാനുള്ള ആളുണ്ടോ??
    സംഭവം കിടു

  • @harinarayanan3087
    @harinarayanan3087 4 ปีที่แล้ว +1

    Kidukachi puttu and beef Fry😋🤗

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +11

    പൊളി ഫുഡും പൊളി ലൊക്കേഷനും 😍💕

  • @ashrafabdullah404
    @ashrafabdullah404 4 ปีที่แล้ว +1

    Finally 100k
    Congrats bros

  • @sinansanu262
    @sinansanu262 4 ปีที่แล้ว +3

    ഇത്രയും കിടിലം ആയ ഞാൻ ഇതുവരെ കണ്ടിട്ടില്ല സൂപ്പർ ഇതാണ് എന്റെ കമന്റ്

  • @rathishkumar329
    @rathishkumar329 4 ปีที่แล้ว +1

    Actor ചെമ്പൻ വിനോദിൻ്റെ ശബ്ദവുമായി എന്തോ ഒരു ചായ കാച്ചൽ .... എന്തായാലും വീഡിയോ പൊളിച്ചു.. 100 k ആയതിൻ്റെ സ്പെഷ്യൽ വീഡിയോ കാത്തിരിക്കുന്നു.. with your family... God bless you

  • @tijosebastian3242
    @tijosebastian3242 4 ปีที่แล้ว +23

    Polichu, ഒരു രക്ഷ ഇല്ല.....

  • @sreejithks1852
    @sreejithks1852 4 ปีที่แล้ว +27

    മച്ചാനെ നിങ്ങളുടെ വീഡിയോ ഹൈലേറ്റ് ചെയ്യുന്നത് നിങ്ങളുടെ ലൊക്കേഷൻ ആണ്, എന്റെ പൊന്നോ ഒരു രക്ഷയുമില്ല. ലൊക്കേഷൻ ഫാൻസ്‌ അടി ലൈക്‌.

  • @nijiltony310
    @nijiltony310 4 ปีที่แล้ว +4

    Botty fryum ..puttum..super variety dish 😋😋..super👍👍

  • @ruben1994
    @ruben1994 4 ปีที่แล้ว +2

    Kothiyayat vaya🥰🥰😍super

  • @vipinpv3696
    @vipinpv3696 4 ปีที่แล้ว +15

    എന്താ ഇപ്പൊ പറയ. പൊളി സാധനം. കണ്ടിട്ട് തന്നെ കൊതിയായി.100k loading 💖

  • @kl21trivianboi81
    @kl21trivianboi81 4 ปีที่แล้ว +3

    Dedication level♥♥
    Oru simple manushyan .... talks freely.. I♥hilltop channel

  • @kirmani4221
    @kirmani4221 4 ปีที่แล้ว +65

    പണിയായുധങ്ങൾ ഒരോന്നോരോന്നായി ഇനിയും ഇനിയും വാങ്ങാൻ യൂട്യൂബ് ആശാൻ അനുഗ്രഹിക്കട്ടെ, 😂😂
    കൂടെയുണ്ട് കട്ടക്ക്,
    👍for your hardwork ❤❤❤
    🔥🔥🔥🔥🔥

  • @mohamedanjoom3559
    @mohamedanjoom3559 4 ปีที่แล้ว +1

    Ambiance + cooking + chettante samsaram, eating
    Kidu oree polii

  • @aswanabhi4202
    @aswanabhi4202 4 ปีที่แล้ว +3

    Poliiii❣️❣️❣️❣️sebin ചേട്ടൻ uyirrr 😍😍😍

  • @Sahal_x1
    @Sahal_x1 4 ปีที่แล้ว +2

    BIG FAN

  • @ameerkrahim
    @ameerkrahim 4 ปีที่แล้ว +7

    Chettan oru killadi thanne... big fan

  • @fidhabinthmusthafa2386
    @fidhabinthmusthafa2386 4 ปีที่แล้ว +2

    Next video iam waiting speed i love this chanel very much

  • @ajitharya7653
    @ajitharya7653 4 ปีที่แล้ว +8

    മച്ചാനെ നിനക്ക് 105k സബ്സ്ക്രൈബ്ഴ്സെ ഉള്ളെങ്കിലും..അവർ മുഴുവനും 100% satisfied ആണ് നിന്റെ വീഡിയോയിൽ എനിക്ക് ഉറപ്പാ...❤️

  • @sarathaparna6173
    @sarathaparna6173 3 ปีที่แล้ว +1

    Ingade smile kanumpol.. Oru positive vibe anu broo❤❤👌😍

  • @joicejohny7200
    @joicejohny7200 4 ปีที่แล้ว +20

    100k loading😍😍😍

  • @shijinshaji1809
    @shijinshaji1809 4 ปีที่แล้ว +1

    Aaaa oru vibe athanne oru mood ane broooooo ♥️♥️♥️

  • @Smoki007-d4z
    @Smoki007-d4z 4 ปีที่แล้ว +3

    ഞാൻ നിങ്ങളുടെ ചാനെൽ നു എതിരെ കേസ് കൊടുക്കാൻ പോകുന്നു. വീട്ടിലിരിക്കുന്ന എന്നെ നല്ല അടിപൊളി dishes undaki kothipikkunu. . Onnum parayanilla chetta ❤️❤️ poli. From Thrissur with a

  • @Gardeningviber2002
    @Gardeningviber2002 4 ปีที่แล้ว +1

    100k adiche congarss

  • @-abu777
    @-abu777 4 ปีที่แล้ว +38

    പൊറോട്ടയും ബീഫും കഴിഞ്ഞാൽ
    മലയാളികളുടെ ഇഷ്ട സാധനം. 💥🔥

  • @anithraman9989
    @anithraman9989 4 ปีที่แล้ว +1

    Nalla chettan enik othiri ishttamanu vatikodukunnath nja ipolum ente 3 makkalkum vari kodukutto njan ithu kazhikilla ennalum ningalude pachakam kanan enik othiri ishttamanu ingane thanne potte chettanum aniyanum love you❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulthanpp4786
    @sulthanpp4786 4 ปีที่แล้ว +6

    Settakk settakk pwr varatteee.... 💥💥💥💥💥💥

  • @fidhabinthmusthafa2386
    @fidhabinthmusthafa2386 4 ปีที่แล้ว +2

    100k celebration video pls Big fan

  • @adarshdayanand35
    @adarshdayanand35 4 ปีที่แล้ว +17

    Chettan Firoz chettanekkal super aakumo😁😁😁👍👍👍

    • @vipinpv3696
      @vipinpv3696 4 ปีที่แล้ว +1

      ചാൻസ് ഉണ്ട്

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว

      Aavatte kashttappetu video cheyyunnavarude video nammal subscrib cheydhu kanal ivarkku pettannu oru m aavum

  • @mollystephen1040
    @mollystephen1040 4 ปีที่แล้ว +1

    Wow.. സൂപ്പർ.. ഞങ്ങള്ക്ക് കപ്പയും ബോട്ടിയും ആണ് ഇഷ്ടം.. കൊതിപ്പിക്കല്ലേ..

  • @LoveLifeLaya
    @LoveLifeLaya 4 ปีที่แล้ว +7

    Superb bro 👏👏👏👏

  • @sajiths6713
    @sajiths6713 4 ปีที่แล้ว +1

    Nakkil vellam urunnuu ith kandapol adipolii....😋😋😋😋😋😋

  • @knnan4185
    @knnan4185 4 ปีที่แล้ว +8

    ഈ സ്ഥലത്തെ പറ്റി ഒരു വീഡിയോ ചെയൂ plz........ 😁🥰😍🤩

  • @fidhabinthmusthafa2386
    @fidhabinthmusthafa2386 4 ปีที่แล้ว +2

    I like your chanel veery

  • @കമന്റ്ഓളി
    @കമന്റ്ഓളി 4 ปีที่แล้ว +45

    പുട്ടും ബീഫും ഇഷ്ടമുള്ളവർ ഇവടെ ലൈക്‌

  • @benjaminluis5696
    @benjaminluis5696 4 ปีที่แล้ว +2

    Powli sanam

    • @benjaminluis5696
      @benjaminluis5696 4 ปีที่แล้ว

      ചേട്ടാPoli cooking ആണ് ട്ടോ

  • @anjaipradeep8687
    @anjaipradeep8687 4 ปีที่แล้ว +4

    എന്തോരും പുട്ടാ കൊണ്ട് വച്ചിരിക്കുന്നെ...... സംഭവം pwoli.....

  • @mohammeddilshad1664
    @mohammeddilshad1664 4 ปีที่แล้ว +2

    congratulations for 100k machane

  • @jasux9427
    @jasux9427 4 ปีที่แล้ว +14

    100k ആകാൻ ആയല്ലോ 🤩😘

  • @jijohnpathrose6677
    @jijohnpathrose6677 4 ปีที่แล้ว +1

    Polichuuu adipoli njan ithu arae votti kazhichittilla kandapo aaa kilipooyi

  • @mebin_josephine
    @mebin_josephine 4 ปีที่แล้ว +3

    Pwoli pwoli 😍😍😍

  • @JuByBiJoSh
    @JuByBiJoSh 4 ปีที่แล้ว +2

    Congratulations for 100k family

  • @abhaycreation7820
    @abhaycreation7820 4 ปีที่แล้ว +4

    മുത്തേ adavance congrats for 100k sub ⚡😘💯💯💯

  • @akhiljude5301
    @akhiljude5301 4 ปีที่แล้ว +1

    Adipoli sthalam ahnn machaa

  • @ղօօք
    @ղօօք 4 ปีที่แล้ว +8

    ബോട്ടി സൂപ്പർ കപ്പ ആണേൽ ഒന്നുംകൂടി പൊളിച്ചേനെ 😍

    • @shanthikali8219
      @shanthikali8219 4 ปีที่แล้ว

      .அண்ணாசுப்பற்

  • @_s7.mp4._shorts13
    @_s7.mp4._shorts13 4 ปีที่แล้ว +2

    Road to 100k🤩🤩

  • @sandeepk5971
    @sandeepk5971 4 ปีที่แล้ว +19

    Machan poli uff....

  • @sudheeshtb8560
    @sudheeshtb8560 4 ปีที่แล้ว +1

    പോട്ടി ഫ്രൈ ഒന്നും പറയാനില്ല കിടു.. നിങ്ങൾ പോളിയാണ് ബ്രോ..
    കിടിലൻ അവതരണം..

  • @unknowntrollan292
    @unknowntrollan292 4 ปีที่แล้ว +7

    Yaa mone 😍❤️😍❤️😍❤️😍

  • @purushugaming8843
    @purushugaming8843 4 ปีที่แล้ว +2

    100 k 😍😍

  • @kannanyt6475
    @kannanyt6475 4 ปีที่แล้ว +4

    Super bro ❤️

  • @ajithaaji905
    @ajithaaji905 3 ปีที่แล้ว

    നല്ല സ്നേഹ മുള്ള അനിയനും ചേട്ടനും gud god bless your ഫാമിലി പൊളിച്ചു 👍🏻

  • @john.jaffer.janardhanan
    @john.jaffer.janardhanan 4 ปีที่แล้ว +5

    Congratulations.100k subscribers എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു.എത്രയും വേഗം 1 മില്യൺ അടിക്കട്ടെ.❤️❤️

  • @jensonjose8281
    @jensonjose8281 4 ปีที่แล้ว +1

    എന്റെ പൊന്നോ... അടിപൊളി.... പൊട്ടിയുടെ ടേസ്റ്റ് വേറെ ലെവൽ ആണ്....

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 4 ปีที่แล้ว +5

    BOTTI FRY അമ്മാതിരി TASTE ആ💥
    💥 ❣️ സ്വർക്കം മാമ സ്വർക്കം💛💚💙💜🖤❤️🧡

  • @josmiaj3451
    @josmiaj3451 4 ปีที่แล้ว

    Ente ponnu chettaaa, ningalu sathyam parayandaa njangalkk kandal thanne ariyam kidukkiiiiii❤❤❤

  • @ഒരുപാവംലോകം
    @ഒരുപാവംലോകം 4 ปีที่แล้ว +36

    ഈ പാപം നിങ്ങൾ എവിടെ കൊണ്ടുപോയി വയ്യ്ക്കും ഇനി ഇങ്ങനെ വീഡിയോ ചെയ്ത് കൊതിപ്പിക്കരുത് 😂😂😂 ഒരു പാവം pravasi

  • @ajaysajeev2664
    @ajaysajeev2664 4 ปีที่แล้ว +1

    Kidu😋😋😋

  • @georgianlj
    @georgianlj 4 ปีที่แล้ว +5

    beef ഫ്രൈ ആണ് താരം 🔥🔥🔥🔥🔥

  • @alfasalmas974
    @alfasalmas974 4 ปีที่แล้ว +1

    ആദ്യായിട്ട ഈ ചാനൽ കാണുന്നെ അടിപൊളി 👌😋 ഞങ്ങൾ ബോട്ടി ഉണ്ടാകുമ്പോൾ ആദ്യം ഒന്ന് മഞ്ഞൾ ഉപ്പ് ഇട്ട് തിളപ്പിച്ചു വെള്ളം കളഞ്ഞ് എന്നിട്ട് മസാല ഇട്ട് കൊടുത്ത് വേവിക്ക 😊 ഇങ്ങനെയും ഉണ്ടാകാൻ പറ്റും അല്ലെ

  • @biju89
    @biju89 4 ปีที่แล้ว +3

    13:30 bottiye pokki paraynathu kettitu puttu erangi poyi😄😄 one of my favorite channel nammude travelista santappantente channelil kandu subscriber ayatha bro poli🥰🥰

  • @12sketch80
    @12sketch80 4 ปีที่แล้ว +1

    Kandda nammlk thanne ariyaam bro ethratholam adipoli ayndenn😍😍😍😍

  • @aarsh2998
    @aarsh2998 4 ปีที่แล้ว +3

    Advance 100k 💯💯💯✅️✅️✅️✅️✔️

  • @adhilwayanad5371
    @adhilwayanad5371 4 ปีที่แล้ว

    Orupadd ishttann e chegayinoduu vellathoru muhabathh uff powliii

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +5

    യാ മോനെ
    അനിയൻ കുട്ടന്
    വാരികൊടുക്കുന്ന സീൻ
    😘😘😘😘💓❤️❤️
    ഗെടികൾ
    ഒര് രക്ഷ ഇല്ലട്ട
    കിടിലോസ്‌കി
    👌❤️💓💓❤️👌

  • @remyasanilkumar9290
    @remyasanilkumar9290 4 ปีที่แล้ว +1

    Kothippikkallee..super aayittund presentation

  • @rubinbabu590
    @rubinbabu590 4 ปีที่แล้ว +11

    കൈ ലേ മണം പോകാൻ എത്ര നേരം എടുത്തു...?

  • @CaptBinoyVarakil
    @CaptBinoyVarakil 3 ปีที่แล้ว

    അടിപൊളി 🥰🥰👍👍

  • @onlyforjoke8025
    @onlyforjoke8025 4 ปีที่แล้ว +4

    ഹിഹിഹിഹ ബീഫ് ഫ്രൈ ആക്കി ല്ലേ... ഇടക്ക്

  • @ridhinkr7448
    @ridhinkr7448 4 ปีที่แล้ว +2

    Waiting in 1 lakh sub
    💖💖💖💖

  • @rahanapc8561
    @rahanapc8561 4 ปีที่แล้ว +4

    Super, നിങ്ങളുടെ വീടും ചുറ്റുപാടും എല്ലാം ഒന്നു കാണിക്കാമോ.👌👌👌👌

    • @Dane9847
      @Dane9847 4 ปีที่แล้ว

      കാണിച്ചിട്ടുണ്ടല്ലോ....

  • @jishnuprasad4524
    @jishnuprasad4524 4 ปีที่แล้ว

    Hilltop kitchen ❤👌👌👌

  • @sreeja.k1298
    @sreeja.k1298 4 ปีที่แล้ว +3

    💕✨✨✨✨✨✨💖💫

  • @finnyjoseph3345
    @finnyjoseph3345 4 ปีที่แล้ว +1

    100k avatte.....keri vaaada makkale igu😍

  • @kamarunnisam9727
    @kamarunnisam9727 4 ปีที่แล้ว +4

    Putt nilath veenath shraddichavar like adikk

    • @Pablo_4849
      @Pablo_4849 3 ปีที่แล้ว

      Aarum kandit illa nnu vech comment idan vanna njan 😟😢

  • @noufalparol
    @noufalparol 4 ปีที่แล้ว +1

    Set aak set akk power varatte
    100 k loading👍👍

  • @meandyou711
    @meandyou711 4 ปีที่แล้ว +11

    ബ്രോ ഇനെ കാണാനും ഈ ഉണ്ടാക്കണ ഫുഡ്‌ എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചു പൊട്ടിക്കും

  • @shakirshaki1785
    @shakirshaki1785 4 ปีที่แล้ว +1

    Lovely brother's ❤ 😊 ☺ 💕 💖 ♥

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 4 ปีที่แล้ว +3

    ഹോ കൊതിയായിട്ടു വയ്യ

  • @kujattaOffical
    @kujattaOffical 4 ปีที่แล้ว +2

    Heavy 😍

  • @muhammadinshad2445
    @muhammadinshad2445 4 ปีที่แล้ว +6

    100k is loading

  • @sherlanjoseph2034
    @sherlanjoseph2034 4 ปีที่แล้ว +2

    Broooi poliiii alaaaaa

  • @pranithprasad3890
    @pranithprasad3890 4 ปีที่แล้ว +4

    100 k സ്പെഷ്യൽ ലൈവ് വേണം എന്നുള്ളവരുണ്ടോ 🙂♥️

    • @HilltopKitchen
      @HilltopKitchen  4 ปีที่แล้ว +3

      Network issue und illel cheyyamayirunnu bro✌️

    • @pranithprasad3890
      @pranithprasad3890 4 ปีที่แล้ว

      @@HilltopKitchen Oru wifi okke set aakku broH🙂

  • @muneermunni2192
    @muneermunni2192 4 ปีที่แล้ว +1

    Kodipichuuuu...full support 💪💪😋😋😋

  • @gockinhdi
    @gockinhdi 4 ปีที่แล้ว +7

    ഞാൻ നിങ്ങളുടെ നാട് തേടിപ്പിടിച്ചു വന്നാൽ എനിക്കിതുപോലെ ഉണ്ടാക്കി തരുമോ ബ്രോസ് 😌😌😌😌😌

  • @adhicreatives8881
    @adhicreatives8881 4 ปีที่แล้ว +1

    Aju chettante vlog kanda vanne...super..appreciate ur efforts..

  • @QuilonTalkies
    @QuilonTalkies 4 ปีที่แล้ว +3

    Dont focus too on quantity... Focus on why you put those ingredients n its purpose , what doses ingredients can bring more taste to the dish... I watched your early videos, in that u used to give more additional information other than cooking... Be natural on ur presentation , be urself... Dont make it a pakka cooking show... Aa nature um... Chettanteyum camera mante samsaram okke include chyth video chyunnathaanu level🔥

  • @jencyjai3052
    @jencyjai3052 4 ปีที่แล้ว +1

    I m tamil nadu. My fav recipe

  • @sobinmathew8206
    @sobinmathew8206 4 ปีที่แล้ว +19

    ഞാൻ പോകുവാ MH വങ്ങിച്ച് ബോട്ടി കൂട്ടി ഒരു പിടി ഒണ്ട് നാളെ.

  • @riyasedoth9816
    @riyasedoth9816 4 ปีที่แล้ว

    Bottik puttu evidayum kanatha oru combination 😋😋😋
    Powliyanu muthumaniye