how to stop negative thoughts in Malayalam by Nipin Niravath

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 57

  • @watermanvlogs6561
    @watermanvlogs6561 ปีที่แล้ว +29

    Sir... എന്റെ മെയിൻ പ്രശ്നം ഇത് തന്നെയാണ് നെഗറ്റീവ് ചിന്തകൾ..

  • @tipsinmalluvideos8715
    @tipsinmalluvideos8715 5 หลายเดือนก่อน +12

    Ende പ്രശനം എന്ടെലും ചെറിയ പനിയോ തലവേദനയോ വന്നാൽ അപ്പോ എനിക്ക് മരാഗം രോകം ആണ് എന്നൊക്കെ അന്ന് ഇപ്പൊ രണ്ടാമത് പ്രസവം കഴിഞ്ഞു 8 മാസം ആയി ഇപ്പോഴും പേടി ഒരു നീർക്കെട്ട് വന്നാൽ പോലും എനിക്ക് പേടി ആണ് എനിക്ക് എന്തോ ആണ് എന്ന് മടുത്ത പോലെ ആയി ജീവിതം

    • @babusvlog43
      @babusvlog43 2 หลายเดือนก่อน

      Same

    • @tipsinmalluvideos8715
      @tipsinmalluvideos8715 2 หลายเดือนก่อน

      @babusvlog43 സിമ്പിൾ ആയിട്ട് പരിഹരിക്കാം

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 2 หลายเดือนก่อน +1

      Same avastha

    • @aryavishnu272
      @aryavishnu272 หลายเดือนก่อน

      Enikum angne thane enikum chuttim ullavarkum nthlm varumo enna pedi😢

    • @Shijiridhai
      @Shijiridhai หลายเดือนก่อน

      Same enikkum​@@aryavishnu272

  • @sarojinilakshman8765
    @sarojinilakshman8765 ปีที่แล้ว +2

    Thank u so much Mr. Nippin.
    It is a good guide line.

  • @farsanafiros5114
    @farsanafiros5114 ปีที่แล้ว +9

    സാർ '.. സൂപ്പർ., ശരിയാണ്... എന്നാലും കണ്ണടച്ച് പൂച്ച പാൽ കുടിക്കുന്നു...എന്നേ ആരും കാണുന്നില്ല എന്ന മട്ടിൽ:.... ചില നെഗറ്റീവ് സംഭവങ്ങളും യദാർത്ഥങ്ങളാണ്.... പോസ്റ്റീവ് ആയി ചിന്തിക്കാൻ കഴിയില്ല

  • @abdullahkutty8050
    @abdullahkutty8050 5 หลายเดือนก่อน +2

    Vey Good Msg.

  • @sallyburby2985
    @sallyburby2985 ปีที่แล้ว

    Thanku sir for this video,at present I needed this ❤

  • @shibinem3501
    @shibinem3501 ปีที่แล้ว +2

    Thank you Sir...

  • @AdithyaSreee
    @AdithyaSreee 6 หลายเดือนก่อน +1

    Ente ippozhathe main problem enikku enne swayam motivate cheyyan kazhiyunnilla. Enthellum problems face cheyyan vannal mentally Njan weak aavunnathu pole thonnum. Cheriya problems nu polum anganeya. Njan ippol 10th Ill an. Oro cheriya problems lu polum njan distracted aayipovunnu. Enikku enne thenne motivate cheyyan ottum pattunila. Ente ee problem engene solve cheyyum

  • @MarsooqueK-lv2sx
    @MarsooqueK-lv2sx ปีที่แล้ว +2

    Overthinking video cheyyumo

  • @vysakhv4992
    @vysakhv4992 ปีที่แล้ว +2

    Enikki njn onninum poraaa.. Athe pole kanan kollilla ennokke ulla chindha anu ith karanm enikki onninum oru confidence illa oru photos vare edukkunnath kuravaa single ayittulla pic thanne illa....

  • @Remadevivellanoor
    @Remadevivellanoor 4 หลายเดือนก่อน

    Thank you sir God bless you ❤

  • @vincentjuvenile9164
    @vincentjuvenile9164 4 หลายเดือนก่อน +1

    നിപിൻ സാറിന്റെ ഈ വീഡിയോ കാണാൻ വൈകിപ്പോയി.. ഞാൻ നെഗറ്റീവ് thoughts ന്റെ രാജാവാണ് 😂.. ഇതൊഴിവാക്കാൻ ഒരുപാടു ശ്രമിക്കാറുണ്ട്.. പക്ഷേ കഴിയുനില്ല.. പത്രം വായന ഒഴിവാക്കി.. നെഗറ്റീവ് ചിന്തകളുടെ ഒരു വലിയ കാരണം ഇതാണെന്നു തോന്നി.. ഈ വീഡിയോ സ്ഥിരം കാണും.. ഒരുപാട് ഗുണം ചെയ്യുന്നു... മനസ്സിന്.. പിന്നെ എപ്പോഴും എന്തിലെങ്കിലും എൻഗേജ്ഡ് ആയിരിക്കുക.. അതാണ് ഞാൻ പഠിച്ച വലിയ പാഠം.. Thanks Nipin sir 🎉

  • @sreejiths4304
    @sreejiths4304 ปีที่แล้ว +3

    ഡിപ്രഷൻ, anxiety ഇതിനൊക്കെ മരുന്ന് കഴിക്കുന്നു.. ഫുൾ നെഗറ്റീവ് ചിന്ത വരുന്നു

  • @rashidomy1128
    @rashidomy1128 ปีที่แล้ว +3

    Sir ella motivation speekarum parayum പോസിറ്റീവ് ആയി ചിന്തിക്കാൻ നെഗറ്റീവ് ആയിട്ട് ചിന്തിക്കരുത് എന്ന്
    "എന്താണ് ചിന്ത" explanation pls

    • @nipinniravath
      @nipinniravath  ปีที่แล้ว

      ഈ വീഡിയോ യിൽ പറയുന്നുണ്ടല്ലോ

  • @sumisanju1246
    @sumisanju1246 ปีที่แล้ว

    Sir njan urakkathil ninnum enikkunnathae full negative uragan kidappoyum full negative 😢😢😢😢 oru ideayum ellla egnae marumennnu video kandu kurachuu marumm ennale vendumm repeat cheyuunnuu

    • @manjuanju9641
      @manjuanju9641 ปีที่แล้ว +3

      Try yoga,meditation.theerchayayum maarum.ande anubhavam.

    • @sumisanju1246
      @sumisanju1246 ปีที่แล้ว

      @@manjuanju9641 mm🙏

  • @TreesaRoshy
    @TreesaRoshy ปีที่แล้ว +1

    Thank you so much sir ❤

  • @anurajcsheerichu1482
    @anurajcsheerichu1482 ปีที่แล้ว

    Nice topic
    Gud msg🤝

  • @AakkuAkku
    @AakkuAkku ปีที่แล้ว

    Thank you sir

  • @arunmohanan5783
    @arunmohanan5783 8 หลายเดือนก่อน

    Thanks 🙏.

  • @ReshmiRevi-jl6ez
    @ReshmiRevi-jl6ez 11 หลายเดือนก่อน

    Postivity❤❤❤

  • @GeethadeviK-k4u
    @GeethadeviK-k4u ปีที่แล้ว

    Thank you sir thank you universe

  • @akhil9973
    @akhil9973 ปีที่แล้ว

    Ente problem ithu thane aanu enthu karyam cheyvanellum negative aanu kadanu varunee entha ithu maran vazhi sir enik ithu kondu vivaham kazhikan vare pediyanu

    • @akhil9973
      @akhil9973 ปีที่แล้ว

      Sir entha cheya ithinu

  • @remyahareesh8628
    @remyahareesh8628 ปีที่แล้ว

    Thankyou sir🙏🙏🙏🙏

  • @pramodk9496
    @pramodk9496 ปีที่แล้ว +1

    Thank you .sir.

  • @beenaraveendran6602
    @beenaraveendran6602 ปีที่แล้ว +1

    Correct 💯💯💯

  • @asmabibasmabib
    @asmabibasmabib 8 หลายเดือนก่อน

    വളരെ ശരിയാണ് സേർ

  • @RasheedaAbdulrazack
    @RasheedaAbdulrazack 9 หลายเดือนก่อน

    Ente main problem ocd

  • @anaigha_2000
    @anaigha_2000 2 หลายเดือนก่อน

    Thankyou ❤

  • @ajinaniyan4937
    @ajinaniyan4937 ปีที่แล้ว +9

    ഞാൻ ഒരു നെഗറ്റീവ്ഒളി ആണെന്ന് മനസിലായത് ഇപ്പളാണ് 😅

    • @ArundhathySR
      @ArundhathySR 4 หลายเดือนก่อน

      😊😊😊

  • @abhibalakkethks
    @abhibalakkethks ปีที่แล้ว

    Ennod ippol oral nee oru pottan anu ennu parayumbol njan pottan ano ennu chindhikkum, ennitt enthelum cheythupoyal ini njan angane cheythath pottan ayondano ennokke chindhich pranth aakum entha cheyyuka ith enth asukam anu 😑😑

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +4

    good words

  • @renjurenju1073
    @renjurenju1073 ปีที่แล้ว +1

    സാറിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @harikrishnank5326
    @harikrishnank5326 ปีที่แล้ว +2

    💖

  • @maryroy5999
    @maryroy5999 ปีที่แล้ว

    correct

  • @rohinisanal903
    @rohinisanal903 ปีที่แล้ว +1

    🌹

  • @shibinem7624
    @shibinem7624 ปีที่แล้ว

    👍👍👍

  • @muhammedshakir7955
    @muhammedshakir7955 9 หลายเดือนก่อน

    ❤️❤️😁

  • @lijojoy731
    @lijojoy731 ปีที่แล้ว

    എന്തായാലും മനുഷ്യൻ ഭൂമിയിൽ വ്യഭിചാരം ചെയ്ത് ഭൂമി മുടിച്ചു. ഇനി ഇതിൻ്റെ കണക്കെടുപ്പ് ഉടനെ ഉണ്ടാകുന്നതാണ്.

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว

  • @abhilashvm9291
    @abhilashvm9291 ปีที่แล้ว

    💖