@@Pcnafi BJP?? Swami Vivekananda died in 1902. RSS was found in 1925 n BJP was formed in 1980. Pls do some research by yourself before spreading fake information n hatred among others...
@@unmaskingtruthophobes7729 sudapi means sdpi rit? And what's the difference of sdpi and bjp? You can't call someone something. I don't care which party rules people are manipulated by parties especially bjp to the people. Maybe because they are in control now. I or any corporates always stand with all parties and it's the same from them to corporates. The people who believe any party exist are a real fool, I don't want to say you. Parties use tools when they are in power. There are many tools and this tools may effect corporates that's where we all suffer or demand something. Hope you got a bit light. All are equal in politics only the common man is suffering.
@@messiverse yoga yude part aan meditation, yoga cheyyumbol nammal physical and mental exercises cheyyum but meditation (🧘♀️) mindil concentrate cheyyunnathaan athil physical exercise illa (ente oru kunj arivaane 🙂)
Video miss cheyyatheyum video kaanumbol intro polum skip cheyyathe kaanunnundenkil AA channelinte name aan CINEMAGIC ✨💫 THIS CHANNEL DESERVE MILLIONS OF SUBS🤗
ഞാൻ എന്റെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് meditation അടുത്ത ആഴ്ച മുതൽ തുടങ്ങാൻ ഇരിക്കുന്നു 😌✨️ Gym last weak തുടങ്ങി Food ഇന് ശ്രെദ്ധിക്കുന്നു Phone use koode ഒന്ന് കുറയ്ക്ണം (your video about addiction is lit)
ഹായ്, ഞാൻ പറയുന്നു നിങ്ങൾക്ക് ഒരിക്കലും ഇത് നടക്കില്ല. കാരണം.,., ആഗ്രഹങ്ങൾ ഒരാളോടും share ചെയ്യരുത്. ആഗ്രഹങ്ങൾ നമ്മുടെ മനസ്സിന്റെ കടിഞ്ഞാൺ ആണ്. ഈ ആഗ്രഹങ്ങൾ ലക്ഷ്യത്തിൽ എത്തുമ്പോഴാണ് മറ്റുള്ളവർ നമ്മെ കുറിച്ച് അഭിമാനിക്കുന്നത്. ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും വിഷമം നിങ്ങൾക്ക് തോന്നി എങ്കിൽ എന്നോട് ക്ഷമിക്കുക...
ഞാൻ ഇത് continue ചെയ്യാൻ തുടങ്ങിയിട്ട് 2വർഷമായി morning evening 20minutes ഫലം നാം നമ്മുടെ ചിന്തകൾ അല്ലെന്ന ബോധ്യം.. പിന്നെ നെഗറ്റീവ് thoughtsne പോസറ്റീവ് thoughts കൊണ്ട് തൽ ക്ഷെണം മറികടക്കാൻ ഉള്ള കഴിവ്.. വേണ്ടാത്ത കാര്യങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറ്റുന്നു മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കി പെരുമാറാൻ സ്വദിക്കുന്നു... It's true 🙏
ഏറ്റവും കൂടുതൽ മനസ്സിൽ സംശയം ഉണ്ടാക്കിയിട്ടുള്ള കാര്യങ്ങളിൽ ഒന്ന്.......അതിൻ്റെ വ്യാപ്തി ഏറെ ആണെങ്കിലും അത് ഇത്ര ലളിതമായി പറഞ്ഞു തന്നു.......Let yur Magic Continue.....✨Waiting for the next video....... CINEMAGIC ❤️✨
Meditation is very useful in life. Most religions describe the importance of meditation. I meditate five times a day which is a mandatory practice in my chosen religion. This meditation benefits both mental and physical condition
ചിന്തകളെ നിയന്ത്രികുകയാണ് ധ്യാനത്തിൽ കൂടി പ്രധാനമായും സംഭവിക്കുന്നത്. അങ്ങനെ ചിന്തകളെ നിയന്ത്രിക്കാൻ സാധിച്ചാൽ ശ്രദ്ധ,ബുദ്ധി എന്നിവ വർധിക്കും.കോപം,ഈർഷ്യ,ദുഃഖം ,നിരാശ,ആകാംഷ എന്നിവയൊക്കെ ഇല്ലാതായി മനസ് ശാന്തമാകും.ഈ പ്രപഞ്ചത്തിലെ സകലതിനെയും ഉൾകൊള്ളാൻ സാധിക്കും.വളരെ സുഖമുള്ള അവസ്ഥ ആണ് അത്.
സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിന് ഇരുന്നപ്പോള്‍ കൂടെ ഉള്ളവര്‍ കൊതുക് കടി കൊണ്ട് ഇരിക്കാന്‍ pataathe വന്നപ്പോള്‍ സ്വാമി ഇതൊന്നും അറിയാതെ ഇരിക്കുന്നു . അതാണ് ഏകാഗ്രത , ട്രൈ ചെയ്യ് പ്രാക്ടീസ് കൊണ്ട് ശരിയാകും
Yes its true,,but we need proper guidance through anyone who is doing everyday meditation in a proper manner,,,2022 october onwards i got one chance from one of my best friend & he guide me ,,,biggining stage it was too tough for me ,,but now i am self doing & teaching others too free of cost😊🙏(online & offline),,morning meditation is so powerful,,,
@@rrr8161 by focusing on my breathing i learnt how to stay at the present moment by intentionally forgetting about the past life events and future anxiety. Meditation also improved my focusing quality .
Everyone has inside them a piece of good news. The good news is you don’t know how great you can be! How much you can love! What you can accomplish! And what your potential is
Meditation നെ പറ്റി അറിയാൻ ആണ് എങ്കിൽ 112 meditation techniques book വായ്യക്കണം . പാർവതി ദേവി ശവനോട് എന്താണ് പല തരം meditation എന്ന് ചോദിക്കുന്നതും മറുപടിയായി 112 meditation വഴികൾ പറഞ്ഞു കൊടുക്കുന്നതും ആണ് theme . മതവും ആയി ഉള്ള ബന്ധം മാറ്റി നിർത്താം സാധാരണ meditation മുതൽ അദ്വൈത ത്തിലെ meditation വരെ ഇതിൽ ഉണ്ട് . അദ്വൈതത്തിലെ meditation ഒക്കെ ചുമ്മാ തീ ആണ്
🙏 വളരെ സത്യമാണ്, ഞാൻ നിത്യം പൂജ ചെയ്യുന്ന ഒരു വ്യക്തി ആണ്, ഞാൻ ഇന്നക്കു 13 വർഷത്തെ പൂജാധികൾക്കു സേഷംഞാൻ ഇപ്പോൾ 23 വയസ്സ്, ഞാൻ പൂജ മുറിയിൽ meditation ചെയ്തു😊 നല്ല മാറ്റം ഞാൻ ആകെ മാറി, ദേശ്യം, മോഹം, ഭയം, ആവശ്യമില്ലാത്ത എല്ലാം പോയി ഞാൻ ഇപ്പോ വളരെ ശക്തി ഉള്ളതാണ് എന്റെ കുണ്ഡലിനി നിവർന്നു. ദിവ്യശക്തി തെളിഞ്ഞു, അങ്ങനെ എന്റെ വരാഹി ദേവി സഹസ്രാരത്തിൽ തെളിഞ്ഞു. ഓം ശ്രീകുണ്ഡ ലിനിശക്തിസ്വരൂപിണി നമ:🙏.
bcoz ഇസ്ലാം is copiedd from Judaism, jews also pray different times, and ചില Orthodox Christian സും വിവിധ timil pray ചെയ്യാറുണ്ട് ,difference is അവർ ningalepole നാട്ടുകാരെ ശല്യപെടുത്താറില്ല...
നിങ്ങൾ മെഡിറ്റേഷൻ ചെയ്യാറുണ്ടോ ? ഉണ്ടെങ്കിൽ എന്താണ് നിങ്ങളുടെ അനുഭവം ?
Edakk okke chythinu ippo stop aaki but it’s good 😊
🖤
meditation cheyyunna saintum, orikkalum meditation cheythittillath aaludeyum thalachorinte pravarthana vyathyasangal enthanenn scientific aayi video il ulpeduthamayirunnu
Urkam varum
Its really powerful. The experience of everything going around will be in focus and slowly turns to less speaking ones
അവതരണ മികവിനാൽ ഏറ്റവും മികച്ച ചാനൽ ❤️❤️CINEMAGIC
😑🥲
Yes
💯❤️
❣️
💯
"meditation can turn fools into sage But unfortunately fools never meditate"
--swami vivekanad
@@Pcnafi BJP?? Swami Vivekananda died in 1902. RSS was found in 1925 n BJP was formed in 1980. Pls do some research by yourself before spreading fake information n hatred among others...
@@aditya3625 sorry last nit i was not looking to that name. Really sorry i thought about an other person. I was sleepy
@@Pcnafi ok sudappi no problem,.. Next time do some research 👍❤
@@Pcnafi ok sudappi no problem,.. Next time do some research 👍❤
@@unmaskingtruthophobes7729 sudapi means sdpi rit? And what's the difference of sdpi and bjp? You can't call someone something. I don't care which party rules people are manipulated by parties especially bjp to the people. Maybe because they are in control now.
I or any corporates always stand with all parties and it's the same from them to corporates. The people who believe any party exist are a real fool, I don't want to say you. Parties use tools when they are in power. There are many tools and this tools may effect corporates that's where we all suffer or demand something. Hope you got a bit light. All are equal in politics only the common man is suffering.
ഇത്രയും നന്നായിട്ട് meditation ചെയ്യാൻ ആദ്യമായിട്ടാണ് ഒരാള് പറയുന്നത് 😄😄😄😄
ഇവർക്ക് ഒക്കെ അല്ലെ യഥാർത്ഥത്തിൽ സപ്പോർട്ട് കൊടുക്കേണ്ടത്....contant,Editing,Sound ♥️🔥
💯
🔥
Yes
Theerchayayum
True
ഞായറാഴ്ച എന്ന ദിവസത്തെ ഇത്രയധികം ഇഷ്ടപ്പെടാൻ ഉള്ള കാരണം ഈ ചാനൽ ആണ് ❣️🔥
❣️❣️❣️🔥💯😍🤝🙌🏻👏🏼👏🏼
എന്ത് കാരണം ചേട്ടാ
Meditate ചെയ്യുന്ന വ്യക്തിക്ക് അയാളുടെ thoughts നെ observe ചെയ്യാനുള്ള കഴിവ് കിട്ടുന്നു!
Yes
നമ്മുക്ക് നമ്മുടെ മേൽ ഒരു controll കിട്ടുമെന്ന് തോന്നുന്നു
exactly, ചിന്തകളെ മാറി നിന്ന് observe ചെയ്യാം..
How can one meditate?
Ooo sathym😇
ഇന്ന് കൂടി ഞാനും എന്റെ friendum ഇതിനെ കുറിച്ച് സംസാരിച്ചതേയുള്ളു, യോഗയും മെഡിറ്റേഷനും ഹെൽത്ത് കൂട്ടാൻ ഹെല്പ് ചെയ്യുന്നുണ്ട്
Thudang bro
But social mediasil meditation yoga ithine oke nalla oookkkanallo
@@vishnudask6638
യോഗ ഒരു stretching exercises മാത്രമാണ്.
അത് രോഗ ചികിത്സാ രീതിയായി കാണുന്നതാണ് പ്രശ്നം.
@@vishnudask6638 communists don't like meditation and yoga
@@arjunrajnkvishnu7312 serikkm?
ഞാൻ മുന്നേ ചെയ്യാറുണ്ടായിരുന്നു പിന്നെ എപ്പോഴോ അതങ്ങ് വിട്ടു.....വീണ്ടും തുടങ്ങണം......... Thanks for the inspiration ❤️
ഇന്നു വൈകിട്ട് meditation and yoga ചെയ്തിട്ടു വന്ന ഞാൻ 😍😍 നിങ്ങളുടെ channel ഇനിയും ഉയരങ്ങളിൽ എത്തും , love you guys 🤗🤗
Meditationum yogayum onnano?
@@messiverse yoga yude part aan meditation, yoga cheyyumbol nammal physical and mental exercises cheyyum but meditation (🧘♀️) mindil concentrate cheyyunnathaan athil physical exercise illa (ente oru kunj arivaane 🙂)
Meditation chadi kayari cheyth pani vangikkenda krityamaya poorvakarmam cheyathe meditation cheytal pani kittum.. Sookshicholu
Ippolim cheunnundo
TH-cam ൽ 2022 ന്റെ best video award nu ഞാൻ suggest ചെയ്യുകയാണ്.. ഇന്ന് തന്നെ youtube nu mail ചെയ്യുകയാണ്.. Your team Cinemagic deserves it.. 👍
അത് എങ്ങനെ ചെയ്യും.. ഞാനും മെയിൽ അയക്കാം 🎉
വിവരണം കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച ചാനലിൽ ഒന്ന് 👌👌👌
Ninakk paniyonnum ille.pani veno
@@daredevil6052 നിങ്ങൾക്ക് എന്താണ് ജോലി..?
@@Linsonmathews programming
@@daredevil6052 ഞാൻ ഹോസ്പിറ്റലിൽ operation തിയേറ്ററിൽ ആണ് ജോലി ചെയ്യണെ,അതോണ്ട് ഇപ്പൊ ജോലി വേണ്ടാട്ടോ...
@@Linsonmathews perfusionalist anno
എന്ത് കൊണ്ടാണ് ഈ ചാനലിലെ videokalkk view's കുറവ് എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.... എത്ര നന്നയിട്ട ഓരോന്നും നിങ്ങള് അവതരിപ്പിക്കുന്നത്❤️
അത് ആൾക്കാർ കുറെ ഉഡായിപ് videos ഉം family vlog ഉം gossip ഉം ചപ്പും ചവിറിന്റെ ഒക്കെ പിന്നാലെ ആണ് 😐🚶നല്ലൊരു audience ഇവിടെ ഉണ്ട്
Because, they not deserve this channel.
Ellavarum entertainment n purake mathram povunnu
Quality content deserves a quality audience. May be cinemagic is not everyones cup of tea😊
@@Sanchari_98 sathyam
Daily രാവിലെ 3.50 ന് meditation ചെയ്യുന്ന എന്നെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു 🥰😊
Mele thalada
@@Jyoth__ish No facility 😌
... Ignored...
Daily രാവിലെ 3.50 ന് ഉറങ്ങാൻ വേണ്ടി കിടക്കുന്ന എന്നെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു... 🥰😊
@@Jyoth__ish 😝
Engane aanu aa nerath enikuka
Any tips...
Meditation ജീവിതമാക്കിയ ഇതു കേൾക്കുന്ന me
വരുത്തിത്തീർക്കലല്ല ആയിത്തീരലാണ് മാറ്റം ഉണ്ടാക്കുന്നത്❤️
Scientists നടത്തിയ research ൽ അവർ മനസ്സിൽ ആക്കിയ മാറ്റങ്ങൾ പറയാത്തത് വളരെ നിരാശപ്പെടുത്തുന്നു ഏറ്റവും പ്രധാനമായി അത് അല്ലേ പറയേണ്ടത്
Athe
Angane oru study undenkilalle.. Hehe
@@binish4424 എല്ലാ കാര്യവും studies ഉം research നടത്തുന്ന scientists കൾ ഇതിൽ ഒന്നും നടത്തി എന്ന് പറയുന്ന നിങ്ങളുടെ level ആണോ എന്റെ research subject
Athu meditate cheythu swanthamayy manasilaku bro anufavam alle ettavum valya guru....... 😊
@@melbinthomas2320 👍 brain ൽ വന്ന മാറ്റം അറിയാൻ ആഗ്രഹിക്കുന്നു അത് scientists കൾക്ക് അല്ലേ അറിയാൻ പറ്റു
Video miss cheyyatheyum video kaanumbol intro polum skip cheyyathe kaanunnundenkil AA channelinte name aan CINEMAGIC ✨💫
THIS CHANNEL DESERVE MILLIONS OF SUBS🤗
Meditation ശരീരകമായും മാനസികമായും ഉർജ്ജം തരുന്ന പ്രവർത്തിയാണ്😇
♥️➰ഇതാണ് presentetion, ഇതായിരിക്കണം presentetion➰ ♥️
❤️❣️💯👏🏼👏🏼👏🏼❤️🔥😍🤝💯💯💯💯
Meditation makes a man less simp
- a wise guy
Yes meditations is connecting with higher self that means ur own subconscious mind ❤
Mind body and soul..
Bullshit
@@dreamcatcher1172 there is no such thing as a soul
@@ricksanchez2763 then what is life?
@@dreamcatcher1172 life is life...
Shiva is the Adiyogi (First Yogi). He is the founder of Meditation 🧘🏻♂️
🔥❣️🙏🏼🙏🏼🙏🏼🐐❤🔥💎
Yes ❤
True 😸
@@alien007tom its true bro its in History or just google 🤝
Verum vishuasam mathramano atho enthelum theliv undo?
2:30 from there the Goosebumps. A cinematic emproidary😌🌟
👑കാര്യങ്ങൾ മനസിലാക്കിത്തരുന്ന രീതിയാണ് ഏറ്റവും മനോഹരം ഇന്നുമുതൽ ഞാൻ മെഡിറ്റേഷൻ പ്രാക്റ്റീസ് ചെയും. ഉറപ്പ് 👍
When meditation is mastered,
The mind is unwavering like the
Flame of a lamp in a windless place
~Bhagavad Gita
ഞാൻ എന്റെ ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു. അതിൽ ഒന്നാണ് meditation അടുത്ത ആഴ്ച മുതൽ തുടങ്ങാൻ ഇരിക്കുന്നു 😌✨️
Gym last weak തുടങ്ങി Food ഇന് ശ്രെദ്ധിക്കുന്നു
Phone use koode ഒന്ന് കുറയ്ക്ണം (your video about addiction is lit)
@Nandu 💯
Why next week day 1 day 1 day FL. 🫶🏿
Commend kandapozhe thoni ..mattagal varuthan utheshiquna allanen ..nigalk vendiyale mattagal ..yenal pine yethina adutha azhyichak nikkane epothane nokkikude ..are kannikkana ee prahasanam ..bro
ഹായ്,
ഞാൻ പറയുന്നു നിങ്ങൾക്ക് ഒരിക്കലും ഇത് നടക്കില്ല.
കാരണം.,.,
ആഗ്രഹങ്ങൾ ഒരാളോടും share ചെയ്യരുത്. ആഗ്രഹങ്ങൾ നമ്മുടെ മനസ്സിന്റെ കടിഞ്ഞാൺ ആണ്. ഈ ആഗ്രഹങ്ങൾ ലക്ഷ്യത്തിൽ എത്തുമ്പോഴാണ് മറ്റുള്ളവർ നമ്മെ കുറിച്ച് അഭിമാനിക്കുന്നത്.
ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും വിഷമം നിങ്ങൾക്ക് തോന്നി എങ്കിൽ എന്നോട് ക്ഷമിക്കുക...
@@RAKESHAPAP 👍
2:45 ചെവിട് അടിച്ചു പോയി വോളിയം ഫുൾ ആയിരുന്നു 🔥🔥
A big fan of your work ❤️
മെഡിറ്റേഷനും യോഗയും എല്ലാം ഭഗവാൻ ശിവനിൽനിന്ന് ഉത്ഭവം ഭൂമിയിൽ ആദ്യമായി തുടങ്ങിയത്.Do a content about lord shiva.Har Har Mahadeva 🙏🕉
ഒന്നു പോടേ എണീറ്റ്
🥱🥱🥱
💖😊
😁😁😁
🕉️
Adiyogi 🙏🏼🙏🏼founder of meditation 🙏🏼
ഞാൻ ഇത് continue ചെയ്യാൻ തുടങ്ങിയിട്ട് 2വർഷമായി morning evening 20minutes ഫലം നാം നമ്മുടെ ചിന്തകൾ അല്ലെന്ന ബോധ്യം.. പിന്നെ നെഗറ്റീവ് thoughtsne പോസറ്റീവ് thoughts കൊണ്ട് തൽ ക്ഷെണം മറികടക്കാൻ ഉള്ള കഴിവ്.. വേണ്ടാത്ത കാര്യങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ പറ്റുന്നു മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കി പെരുമാറാൻ സ്വദിക്കുന്നു... It's true 🙏
Cinemagic deserve 10M✌🏻
ഏറ്റവും കൂടുതൽ മനസ്സിൽ സംശയം ഉണ്ടാക്കിയിട്ടുള്ള കാര്യങ്ങളിൽ ഒന്ന്.......അതിൻ്റെ വ്യാപ്തി ഏറെ ആണെങ്കിലും അത് ഇത്ര ലളിതമായി പറഞ്ഞു തന്നു.......Let yur Magic Continue.....✨Waiting for the next video....... CINEMAGIC ❤️✨
Meditation is very useful in life. Most religions describe the importance of meditation. I meditate five times a day which is a mandatory practice in my chosen religion. This meditation benefits both mental and physical condition
Meditation and prayer are very different things
മനസ്സിന് ഏകാഗ്രത കിട്ടാൻ ഒരു സസ്യാഹാരി ആയിരിക്കാൻ ശ്രദ്ധിക്കുക... മനസ്സിനെ ശൂന്യതയിലേക്ക് എത്തിക്കാൻ ഇത് വളരെ പ്രയോജനം ചെയ്യും...
Vegetariyan and upavasam ❤
ഒരു മികച്ച അങ്കിഗരം അർഹിക്കുന്ന വളരെ risk എടുത്ത് നടത്തുന്ന ഒരു channel...🖤
Enth risk?
ധ്യാനം എന്നാൽ മനസ്സ് ഇല്ലാത്ത അവസ്ഥ. അതായത് ചിന്തകൾ ഇല്ലാത്ത ശൂന്യം. പക്ഷേ ഈ ശൂന്യം കിട്ടാൻ ഇത്തിരി പ്രയാസമാണ്. ഇതിനെ തപസ്സ് എന്നും പറയാം
Appo pand kalath thapas cheyth varam nedukkaa paranja ethanno
Meditation നെ കുറിച്ച് ഇനിയും വീഡിയോ വേണം
ഭഗവത് ഗീതയിൽ ഭഗവാൻ അർജുനോട് മനുഷ്യന്റെ ഉള്ളിലെ ആത്മാവിനെ അറിയുവാനും സൃഷ്ടാവായ പരമത്മാവിൽ ലയികുവാനും പറഞ്ഞു കൊടുക്കുന്ന വിദ്യ ആണ് മെഡിറ്റേഷൻ ധ്യാനം ❤
Great video ..... ❤️❤️
ഇഷ്ടമാണ് ഈ ചാനലും, ഈ ശബ്ദവും , ഈ ചാനലിനായി പ്രവർത്തിക്കുന്നവേരയും .....❤️❤️
മനുഷ്യ മനസ്സിന്റെ അഗാധമായ തലങ്ങളിലേക്ക് യാത്ര ചെയ്യ്ത വീഡിയോ ⚡
😁😀
മികച്ച ഒരു ഉപദേശത്തിനു നന്ദി ഒരായിരം നന്ദി !!!
ഒരു രക്ഷയും ഇല്ല നിങ്ങളുടെ വീഡിയോസ്. ഈ ചാനലിലെ വീഡിയോസ് ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല അത്രയ്ക്കും മികച്ച അവതരണം തന്നെയാണ് 👌👌😍😍🔥🔥
1 million subscribers ന് എന്തു കൊണ്ടും അർഹതപ്പെട്ട ചാനൽ ❤️
മെഡിറ്റേഷൻ എനിക്ക് ഒരുപാട് ഗുണംചെയ്തിട്ടുണ്ട്.
ഇപ്പോഴും ചെയ്തുകൊണ്ടുമിരിക്കുന്നു...
May all be blessed to read PATANJALI YOGA SUTRAS..
No one will find such accurate definition about Meditation from anywhere else..
ചിന്തകളെ നിയന്ത്രികുകയാണ് ധ്യാനത്തിൽ കൂടി പ്രധാനമായും സംഭവിക്കുന്നത്. അങ്ങനെ ചിന്തകളെ നിയന്ത്രിക്കാൻ സാധിച്ചാൽ ശ്രദ്ധ,ബുദ്ധി എന്നിവ വർധിക്കും.കോപം,ഈർഷ്യ,ദുഃഖം ,നിരാശ,ആകാംഷ എന്നിവയൊക്കെ ഇല്ലാതായി മനസ് ശാന്തമാകും.ഈ പ്രപഞ്ചത്തിലെ സകലതിനെയും ഉൾകൊള്ളാൻ സാധിക്കും.വളരെ സുഖമുള്ള അവസ്ഥ ആണ് അത്.
_Cinemagic_ ❤️❤️❤️🥰🔥
ഈ ഭംഗിയുള്ള ശബ്ദത്തിൽ ഓരോ അറിവുകൾ പകർന്നു തരുന്ന Cinemagic ചേട്ടന് നന്ദി........... 🙏❤️🥰
Athe🤩🤩🔥🔥⚡️
അവർ കണ്ടെത്തിയ മാറ്റം പറഞ്ഞില്ല.. വളരെ പ്രതീക്ഷയോടെ ഇനിയും കാത്തിരിക്കും.. 💯
മര്യാദക്ക് മെഡിറ്റേഷൻ ചെയ്യാൻ ഇരിക്കുന്ന ഞാൻ 🙂
ലെ കൊതുക് : ഹാ എന്നിട്ട് എന്നിട്ട്..🥲
സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിന് ഇരുന്നപ്പോള്‍ കൂടെ ഉള്ളവര്‍ കൊതുക് കടി കൊണ്ട് ഇരിക്കാന്‍ pataathe വന്നപ്പോള്‍ സ്വാമി ഇതൊന്നും അറിയാതെ ഇരിക്കുന്നു . അതാണ് ഏകാഗ്രത , ട്രൈ ചെയ്യ് പ്രാക്ടീസ് കൊണ്ട് ശരിയാകും
Meditation net kittum kuttikale കിടത്തുന്ന kothukuvala കൂടു pole ഉള്ളത് ഞാൻ amazone വാങ്ങി. മെഡിറ്റേഷൻ mosquto net നോക്കിയ മതി
Ee channel ithilum kooduthal sradha arhikunnu🙂
"A disciplined mind brings happiness. "
*Buddha*
I'm a Pranic healer, meditation heals the energy body, the energy body heals the body
This channel deserves 1 million subscribers 💖💖
Great... ❤️ meditation oru sambhavamaan... Ath anubhavicharyanam.... Heartfullness 🙏🏼
A channel that gives you the ability to listen and think and understand things
നിങ്ങളുടെ ടീം, എല്ലാ വീഡിയോസ്, വെറൈറ്റി ആയിട്ടാണ് ചെയുന്നത്.. Hats off man
Excellent !! 🤍One of the simplest and practical explanation of meditation in malayalam.
ആർട്ട് ഓഫ് ലിവിംഗ് സുദർശന ക്രിയ വളരെ ലളിതവും ഫലപ്രദവും ആണ് എന്റെ അനുഭവം
Thankyou cinematic
This is an awesome video of meditation it's a heartfelt , calm and mind blowing ❤️❤️❤️❤️❤️❤️❤️
✨✨✨✨INTRO വരുമ്പോൾ LIKE ♥️ അടിക്കുന്ന ഒരേ ഒരു ചാനൽ .... UUUUFFFF പോളി✨✨✨✨✨✨
You are one of the inspirational youtuber buddy✨️
ഇതിലും മികച്ച ചാനെൽ സ്വപ്നങ്ങളിൽ മാത്രം ❤️🥰
Meditation is the key 🗝️🧬👁️
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് നൽകുന്ന ചാനൽ😍😊
Bgm+intro +soundeffect =💞💞
Father of yoga: Patanjali🕉🙏🏻🙏🏻
Your contents, perfection and presentation .....
Always super 👍
ഒരു വർഷം ആയി മെഡിറ്റേഷൻ ചെയുന്നുണ്ട്.....🙏 ഇതിന്റെ മന്ത്രികത അത് അനുഭവിച്ചാലേ അറിയൂ.... ❤️
oru divasam etra time meditate cheyum.
Nth change annu indayath
Cinemagic ❤ u deserves millon♥
Not billion
@@iconicgamer3309 yeah billion💥
Yes its true,,but we need proper guidance through anyone who is doing everyday meditation in a proper manner,,,2022 october onwards i got one chance from one of my best friend & he guide me ,,,biggining stage it was too tough for me ,,but now i am self doing & teaching others too free of cost😊🙏(online & offline),,morning meditation is so powerful,,,
can you teach me the art of meditation bro
Meditation has changed my life
How?
@@rrr8161 by focusing on my breathing i learnt how to stay at the present moment by intentionally forgetting about the past life events and future anxiety. Meditation also improved my focusing quality .
@@Fayizofficial focus kittunnilla bro vere chinthal kayari varunnu.
*വേറെ ലെവൽ ആണ് നമ്മളെ ഈ വീഡിയോ എല്ലാം 🥳❤️ അതും ആ intro ഉണ്ടല്ലോ 🥳❤️*
Waiting for such more contents like this ALL THE BEST CINEMAGIC TEAM
(Anurag talks , alexplain , cenimagic ). Most bestest story telling , information sharing content creaters 😊❤️
Engil engane... It also amazing
My favorites ❤️
meditation is always good for our body as well as mind , everybody can.... thank you
Hats off 🙇🏻contentsile Verity's 🙌🏻puthya vediokk vendi wytt chyyuna ore oru channel❣️
Cinemagic......its MAGIC.....
🔥💯💯💯💯❤️😍🤝🙌🏻👏🏼👏🏼⚡️❣️
ബുദ്ധന്ടെ വിഡിയോയിൽ മെഡിറ്റേഷൻഡ് പറ്റി ചോദിച്ചു തന്നത് ഒരു പൂക്കാലം 😍
Meditation is the only door way of realiseing the ture self
ഞാൻ ചെയ്യാറുണ്ട്. വീട്ടിൽ സ്ഥലമിലത്തത് കൊണ്ട് കുറച്ച് ദിവസം നിർത്തി വെച്ചു എനി മുതൽ ഇത് സ്ഥിര മാക്കണം
Njn pala thavana aalochich manasil chodhicha chodhyam Athinu tharam aanu ee episode.... Meditation 😑......thanks for the video ❤
Meditation makes us sharp , in the present moment and happy & meditation is simply doing nothing .
പ്രാർത്ഥനയും മെടിറ്റേഷനും രണ്ടാണ്
ഇവർക്ക് ഒക്കെ അല്ലെ യഥാർത്ഥത്തിൽ സപ്പോർട്ട് കൊടുക്കേണ്ടത് .... contant , Editing , Sound ❤️
ആ scanning report എന്തായിരുന്നു ഡോക്ടർ മാർ പരിശോധന നടത്തിയ
Njettikunnathayirunnu😁
😀😀😀
I liked the last words. Nammude thalachor nammude pallukalekal pradhanyam arhikunnund.. hats off man 🔥
Everyone has inside them a piece of good news. The good news is you don’t know how great you can be! How much you can love! What you can accomplish! And what your potential is
actually who are you
🤔
Aaaaaraaaaa?
@@vijithasanith4000 subscribers kuutanulla trick aan
Bot
Currect tymil എന്നിലേക്ക് എത്തിച്ചതിന് നന്ദി 😇
പരിശീലിച്ചാൽ എല്ലാവിധ ദുഃഖത്തെയും അതി ജിവീകാം
Sadhguruvinte inner engineering meditation aanu njn cheyyunnath. Chythu kurenerathekk full body blisfull aavum, mind happy aavum. Nalla focus varum. Pinne paranju manasilakkan pattatha orupaad experience um.
Meditation നെ പറ്റി അറിയാൻ ആണ് എങ്കിൽ 112 meditation techniques book വായ്യക്കണം .
പാർവതി ദേവി ശവനോട് എന്താണ് പല തരം meditation എന്ന് ചോദിക്കുന്നതും മറുപടിയായി 112 meditation വഴികൾ പറഞ്ഞു കൊടുക്കുന്നതും ആണ് theme .
മതവും ആയി ഉള്ള ബന്ധം മാറ്റി നിർത്താം
സാധാരണ meditation മുതൽ അദ്വൈത ത്തിലെ meditation വരെ ഇതിൽ ഉണ്ട് .
അദ്വൈതത്തിലെ meditation ഒക്കെ ചുമ്മാ തീ ആണ്
❤❤ ശിവൻ എന്ന് തിരുത്തുമല്ലോ 👍
@@dreamcatcher1172 മനസ്സിൽ അയില
🙏 വളരെ സത്യമാണ്, ഞാൻ നിത്യം പൂജ ചെയ്യുന്ന ഒരു വ്യക്തി ആണ്, ഞാൻ ഇന്നക്കു 13 വർഷത്തെ പൂജാധികൾക്കു സേഷംഞാൻ ഇപ്പോൾ 23 വയസ്സ്, ഞാൻ പൂജ മുറിയിൽ meditation ചെയ്തു😊 നല്ല മാറ്റം ഞാൻ ആകെ മാറി, ദേശ്യം, മോഹം, ഭയം, ആവശ്യമില്ലാത്ത എല്ലാം പോയി ഞാൻ ഇപ്പോ വളരെ ശക്തി ഉള്ളതാണ് എന്റെ കുണ്ഡലിനി നിവർന്നു. ദിവ്യശക്തി തെളിഞ്ഞു, അങ്ങനെ എന്റെ വരാഹി ദേവി സഹസ്രാരത്തിൽ തെളിഞ്ഞു. ഓം ശ്രീകുണ്ഡ
ലിനിശക്തിസ്വരൂപിണി നമ:🙏.
ചിതയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റിയാലും ചിന്തകളിൽ നിന്ന് എഴുന്നേറ്റ് പോകാൻ കഴിയില്ല...😌
അതെ 😇
നിങ്ങള് മുത്താണ് ❤❤❤പ്രേഷകർ ആവശ്യപ്പെടുന്ന വീഡിയോ ചെയ്യാമെങ്കിൽ നന്നായിരിക്കും. ഇത് പോലെ ❤❤❤❤
Muslim community do meditation 5 times everyday... 🤗😘
Actually that is not meditation, it's jzt a prayer, all religious community do prayers everyday 👍❤
@@unmaskingtruthophobes7729,all religous do prayer, but muslims pray is differ from all other religuos,.. its a form of meditation ❤
💣💣💥💥
bcoz ഇസ്ലാം is copiedd from Judaism, jews also pray different times, and ചില Orthodox Christian സും വിവിധ timil pray ചെയ്യാറുണ്ട് ,difference is അവർ ningalepole നാട്ടുകാരെ ശല്യപെടുത്താറില്ല...
അതേ ഇസ്ലാമിലെ prayers മറ്റുള്ളവരിൽനിന്നും വെത്യാസം ഒണ്ട്, നിങ്ങൾ(muslims) നാട്ടുകാരെ shalyapeduthum, മറ്റുള്ളവർ ശല്യപെടുത്തില്ല..
ആ intro വരുന്ന വരവ് 🔥🔥🔥
എന്റെ പൊന്നോ പൊളി
Be a watcher of your thoughts, let it move like clouds on a sky.
Nte mone.. Eeee channel... Ithu pole vere oru malayalam channelum illa... I'm big fan of Cenimagic...... Presentation ✨
What a wonderful presentation 😍😍
ഈ ചാനലിന് 1M അടിക്കാനുള്ള അർഹതയുണ്ടെന്ന് തോന്നിയവറുണ്ടോ...🙌❤️❤️
Thank u so much sir...for this valuable information