Maruti IGNIS User review and Drive in Malayalam | Is it worth buying in 2020..?? | BS4 Petrol | TDF
ฝัง
- เผยแพร่เมื่อ 7 ก.ย. 2020
- മാരുതി ഇഗ്നിസ് BS4 Petrol (2019) ന്റെ യൂസർ റിവ്യൂ ആണ് ഇന്ന് ഡ്രൈവ് ഫാക്ടറിലൂടെ പരിചയപ്പെടാൻ പോകുന്നത്. മാരുതി ഇഗ്നിസ് 2020-ലും വാങ്ങാൻ പറ്റുന്ന വേണ്ടിയാണോ എന്ന് നമുക്ക് പരിശോധിക്കാം.
ഇതുവരെ ചാനലിന് ലൈകും ഷെയറും കമന്റും സബ്സ്ക്രൈബ് ഉം തന്ന് സഹായിച്ച എല്ലാ സുഹൃത്തുകൾക്കും നന്ദി. തുടർന്നും സപ്പോർട്ട് ചെയ്യുക.
On-road price of IGNIS 2020
Sigma 581900
Delta 690900
Zeta 727100
Alpha 814170
Delta (AGS) 745400
Zeta (AGS) 781600
Alpha (AGS) 868800
Queries cleared:
Actual Mileage
On-road price
Driving performance
Passenger comfort
Pros & cons
Engine Specs
1.2 Ltr K series 4 cylinder 5-speed petrol Engine
Max. Power : 83 bhp @ 6000 rpm
Max. Torque : 113 nm @ 4000 rpm
Claimed Fuel Efficiency : 20.89 kmpl
Dimensions
Length : 3700
width : 1690
Height : 1595
Wheelbase : 2435
Boot space : 260
Like, share, comment, and subscribe to our channel for more videos like this.
If you guys want to share your vehicle experience, feel free to mail us on
thedrivefactors@gmail.com
Follow us on Instagram :
the_drive_facto...
Follow us on Facebook:
/ the-drive-factor-10396...
#marutiignisuserreview #ignis2020onroadprice #ignismileage #thedrivefactor - ยานยนต์และพาหนะ
ഈ വാഹനം യുവാക്കളെ ലക്ഷ്യമാക്കി ഇറക്കിയ മോഡൽ ആണ് .എന്നിക്ക് വളരെ ഇഷ്ടമായി ഒന്നര വർഷമായി ഉപയോഗിക്കുന്നു 👌👌👌👌
ഓട്ടോറിക്ഷ 😂😂😂😂
@@lij0076 sherikkum? 😲
@@RahulKT ys
@@lij0076 kurachu kurakkan patuo
@@mrafi6173 ഇതിലും 🤔
Chettante presentation kollam......polikk full support ❤️❤️
Thank you bro
So much happy and comfort from my IGNIS...❤️
Njanum use cheyyunund... Correct review aan👌👌 back storage adipoli.... more than swift,baleno💥
Engened car ??edukanam ennund
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.... Bs6 എനിക്ക് ഈ look ഭയകര ഇഷ്ടമായി.... ഞാനും വാങ്ങണം എന്ന് വിചാരിക്കുന്നു........ Zeta.... Manual.... Onroad 6.95lk
Puthiya look nallathaanu...looks better compared to bs4✌️
ippo rate koodi 7.10 onroad
Superb review dear..
Thank you bro 😊✌️
Weight kurachath..build quality kurachathalla...its new technology, alloy..ippo athika vandiyilum main body...upayogikkunnath..athinte gunam...weight kurayum cheyyum...strenthin mattan varunnilla
Good review 👌👌👌
👏👏👏👏Presentation
Correct review
സൂപ്പർ
ഈ വണ്ടി ബാക്ക് സൈഡ് ritzinod സാമ്യം ഉണ്ട്. Backside കാണാൻ ആർക്കും വലിയ ഇഷ്ടപ്പെടുന്നില്ല. അത് തന്നെയാണ് ഈ വണ്ടി മൂവിങ് കുറവ്
Ignis Zeta version ൽ touch screen infotainment system ഉണ്ട്
Great presentation! Njnm oru ignis owner anu...Vandi oke pakka anu...aage ulla negativities back seatinu korchoode thigh suprt venamarnu..and interioril white clr use cheyendeernilla...baki ellam kondum Pwoli anu!
Thank you bro for your valuable feedback 🙂
✌️
2yr ആയി delta amt use ചെയ്യുന്നു. നല്ല വണ്ടിയാണ് ,long drive 20+ മൈലേജ് വരെ കിട്ടിയിണ്ട്,
Rate ?
Athupole manual vedichal mathiyo
@@subinb3866 manual nallathanu bro, Ladies onnum use cheyyan illenkil manual aanu nallath
Engene undu bro vandi
Zeeta edukan agrahmund
👍👍👍
Bro, njn baleno yil ninnum ignislek varaan karanam smooth (include stearing) and comfort anubavichath kondaanu, vere oru ignis odich nokanam ketto, milage 19.5 to 20.5 kittunnund
Steering response കുറവല്ലേ???
Hi, driver seat height ignisinu balenoyekkaal kooduthalundo ennu paranju tharumo sir.
@@mirrorofvoyages seat height vythyasam illaannu thonunnu, but seat position gear, front and side glass view ellam koode nalloru comfort feel tharum
@@sreelalcrvishnumangalam5579 thank you sir, I will compare seat height in person at any nexa show room..
Tarekdilataa performance nne tagall entee artatilanee parayaunatee ,k seres is the best naturally aspirated engine in the segment 1.2 4 cy with vvt tech
Tharakedillatha performance kond udhesikunnath average ennaanu...pinne k series engine nallath thanneyanu...but ath mathramalla engine ullath...ford nte 3 cylinder enginum nalla performance aanu tharunnath 😊
2017 zeta diesel amt second hahd ethrarupakku edukkam...?
2018 model wagon r കഷ്ടിച്ചു കടന്നു പോകുന്ന വളവുകൾ ഉള്ള ഞങ്ങളുടെ വഴിയിലൂടെ ഇതു കയറാൻ ചാൻസ് ഉണ്ടോ? അറിയുന്നവർ ഒരു മറുപടി തരുമോ?
എന്റെ വണ്ടി 2021 ignis ആണ് കിടു കാച്ചി വണ്ടിയാണ് 💕💕💕💕
Bro,steering issue undo?
Steering thirichu vittal return varille?
@@Niyas5757 no
Vandi engene undu bro
1 book cheyynam
Please relay
Front design ok.വണ്ടി ഒക്കെ കൊള്ളാം ഇതിൻറെ പുറകിലെ ഡിസൈൻ വളരെ മോശമാണ്
Ritz pole
True
Back no problem
Ies kollam
New BS6 ignis review cheyyamooo.....pattumengil AMT....plz
Our update will be Ignis 👍
What about space in back seat
New honda amaze review cheyaamo bro...
Sure
The brightness and sharpness of headlight is not satisfactory.Side blindness is comparatively more than other vehicles.
Super ☺☺
Where is your place?
Nice..video..but it's back is not that much impressive!!!
Bro tiago and iginis which is best in performance, stable in highways... Confident ?..
I felt Tiago is more stable than Ignis in highways
Tiago is good. Ignis um moshamalla. Pakshe Tiago ( TATA)service shokam aan.
New model cheyyoo👍
Sure bro
nexon owner review cheyyamo
Sure
I was abt to buy this as a second car. But the steering dead center issue made me think of Nios. All other aspect I love this one than Nios.
The steering issue is solved in bs6 version
@@abuthahiribrahim2624 Not yet.. Last week i ve driven 4 bs6 Ignis.
@@princemaxx123 i have bs6 zeta....there is no issue fir steering...smooth and returns quickly
@@abuthahiribrahim2624 you are lucky then 😊😊
@@princemaxx123 bs6 version l ee issue njhn oru vandiyilum paranjh kettittilla...onnu koode try cheyth nokk...facelift version
Hlo reverse cheyyubol budhimutt undo ignisil
Illa
എന്റൽ ഉണ്ട് പൊളിയാ
1 edukunam ennund
വളവു തിരിച്ചു കഴിഞ്ഞാൽ സ്റ്റിയറിംഗ് ഫുൾ റിട്ടേൺ വരുന്നില്ല എന്ന കാര്യം ഉള്ളതാണോ ? users pls reply
Veruthe paraunnatha
Alpoli poli
Ertiga cheyyumo
Sure✌️
Baleno ചെയ്യുമോ
Cheythitund bro...first video baleno aayirunnu 😊
Bressa baleno cost difference und അത് വെച്ച് ഇതിനെ കാണാന് പറ്റുമോ???? എന്താണ് ഭായ്
അതിനു ബ്രെസ്സ യെ പറ്റി ആരാ പറഞ്ഞത്??
@@TDF-TheDriveFactor 9.38
Athinu cost difference illa ennu njan paranjitilallo...
@@TDF-TheDriveFactor futures പറയുമ്പോ same value ഉള്ള vahanathine കമ്പയർ ചെയ്യുക അത്ര ഞാൻ ഉദ്ദേശിച്ചത്
That's ok...njan compare cheythath features alla...kaananulla look aanu...ee 3 vaahanangalum 3 segment aanu...pinne ignis marutiyude premium outlet aaya nexayiloode vilkkunna vahanamalle.. and ignis top model costs around 8.2 lakh...appo kurachoke features and look okke aavam😊
Celerio cheyyoo
Celerio cheythitund bro 😊..Channelil und.. you can watch
All Kerala Celerio owners group anu ith... Celerio use chaiyunnavarum Puthiya vandi vangan agrahikunnavarum plzz join . chat.whatsapp.com/EzV3hxQQhp29LiVHkX557o
Swift ano ignis ano nallathu
Nios
ഞാൻ 2017 zeta മോഡൽ എടുത്തിരുന്നു 6lakh 50thousand onroad prize( dezire ബുക്ക് ചെയ്ത് ടൈമിൽ കിട്ടാത്തത് കൊണ്ട് എടുത്തതാണ്) . 2019ൽ അതിന്റെ ബാക്ക് സൈഡ് വ്യൂ ഇഷ്ടമാവാത്തത് കൊണ്ട് വണ്ടി വിറ്റു അത്ര വിജയിച്ച മോഡൽ അല്ല എന്ന് പറഞ്ഞു മാരുതി തന്നെ വളരെ വില കുറച്ചു പറഞ്ഞത് കൊണ്ട് ഹ്യുണ്ടായ് i20 യിലേക്ക് മാറി 😏. i20 യുമായി കമ്പയർ ചെയ്തപ്പോൾ ഇഗ്നിസ് സസ്പെഷൻ ചെറിയ ഹാർഡ് ആണെന്ന് എനിക്ക് തോന്നി(2ഉം ഒരേ സസ്പെന്ഷൻ ആണെന്ന് എനിക്ക് തോന്നുന്നു ഉറപ്പില്ല ).
Thank you for the feedback 👍.. ആ സമയത്ത് മൈലേജ് എത്ര കിട്ടിയിരുന്നു ഇഗ്നിസിന്..?
@@TDF-TheDriveFactor അത്യാവശ്യം നല്ല മൈലേജ് കിട്ടിയിരുന്നു ഏകദേശം 17 to 18. പക്ഷെ i20 കുറവാണ് തോന്നിയത്.
Ok👍
Maruti true value second വണ്ടിക്ക് cheap rate ആണ് പറയുന്നത്
കഴിയുന്നതും direct olx ഇങ്ങനെ യുള്ള app use ചെയ്യുന്നത് നല്ലതായിരിക്കും
പൂച്ച മാന്തിയ പോലെ😃😃😃
🤭
nee manthiya pole alle
Ivan enthoota parayunne
Full negative anallo
Back വളരെ മോശ മാണ്
Ningalu full negative aaanu
ഉള്ളത് ഉള്ളത് പോലെ പറഞ്ഞു. Ignis തന്നെ അല്ലെ? Benz അല്ലല്ലോ