Maruti Ignis Malayalam Review | Ignis Mileage Test| Suzuki Ignis Ownership Review

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2020
  • മാരുതി ഇഗ്നിസ് വാങ്ങിക്കുന്നതിനുമുമ്പ് ഈ വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കണം.
    3 Years Old Maruti Ignis Zeta Review & Full Tank Mileage Test

ความคิดเห็น • 557

  • @mohamedniaz5445
    @mohamedniaz5445 10 หลายเดือนก่อน +4

    ഞാൻ ഇഷ്ടപ്പെടാത്ത വണ്ടിയായിരുന്നു Ignis... ഓടിക്കുന്ന ആളുകളെ ഞാൻ ഒരു സങ്കടത്തോടെ നോക്കും..!! ഏതവനാ ഇതൊക്കെ എടുത്ത് ഓടിക്കുന്നത് എന്ന് അറിയാന്‍... അങ്ങനെ കാലം കുറച്ച് കഴിഞ്ഞു...!! ഞാന്‍ ഒരു Maruti Dealership ല്‍ work ചെയ്യുനത് കൊണ്ട് ഒരു Maruti Car എടുക്കുംമ്പോൾ ഒന്ന് അഭിപ്രായം ചോദിക്കണമല്ലോ?? ഈ price റേഞ്ച് ല്‍ ഒരേ ഒരു word മാത്രം ... Ignis ❤ പിന്നെ ഞാനും എടുത്തു...!! IGNIS... ഇപ്പൊഴും ഈ Car നെ കുറിച്ച് കൂടുതല്‍ അറിയാത്തവര്‍ ആണെന്ന് തോന്നുന്നു ഞാൻ IGNIS ഉം കൊണ്ട് പോകുമ്പോൾ ഞാൻ അന്ന് മറ്റുള്ളവരെ നോക്കിയ പോലെ എന്നെയും നോക്കാറുണ്ട് 😅

    • @AvittamVinod
      @AvittamVinod  10 หลายเดือนก่อน +1

      ഹാ... ഹാ... അത് ഇഷ്ടപ്പെട്ടു ബ്രോ

  • @englishmedium4112
    @englishmedium4112 3 ปีที่แล้ว +65

    വളരെ ആത്മാർഥമായി ചെയ്ത ഒരു റിവ്യൂ ആയിട്ട് തോന്നി. താങ്കളുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      വളരെ നന്ദി സുഹൃത്തേ...

  • @anilkumar-oj8qb
    @anilkumar-oj8qb 3 ปีที่แล้ว +4

    വളച്ചു കെട്ടില്ലാത്ത അവതരണം ,വളരെ കാര്യങ്ങൾ സാധാരണ കാർക്ക് അറിയാൻ കഴിഞ്ഞു ..👍👍👍

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +2

      ‌നന്ദി ബ്രോ... തുടര്‍ന്നും സഹകരണം ഉണ്ടാവണേ...

  • @capitalgain7134
    @capitalgain7134 3 ปีที่แล้ว +4

    Very nice Video... great editing...
    Very honest review... giving a true life picture for the car lovers.....
    Definitely a good guide for those who wants to IGNIS...

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks sir... Your valuable feedback is our energy

  • @biswajitbhattacharjee5828
    @biswajitbhattacharjee5828 3 ปีที่แล้ว

    Excellent clarification...thanks

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      So nice of you... Keep Supporting

  • @janeeshbabu9145
    @janeeshbabu9145 3 ปีที่แล้ว +1

    Good review.. and best presentation 👍. Thanks brother

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      So nice of you... Thanks

  • @pinkibean153
    @pinkibean153 3 ปีที่แล้ว +2

    Sathyasandamaya review. Good job 👏 👍

  • @muhammedanvar6076
    @muhammedanvar6076 2 ปีที่แล้ว

    ഇതുപോലെത്തെ മറ്റു വാഹനങ്ങളുടെ റിവ്യൂ പ്രതീക്ഷിക്കുന്നു

  • @vidhuraj3764
    @vidhuraj3764 3 ปีที่แล้ว +2

    Editing pro level.. videography um nannaitund..

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thank you so much Bro...

  • @rakeshkunnumpuram6816
    @rakeshkunnumpuram6816 3 ปีที่แล้ว +5

    പാലക്കാടൻ രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട്....

  • @travfud_life
    @travfud_life 3 ปีที่แล้ว +3

    Natural review 👌👍🏼💙

  • @aneeshanudev4012
    @aneeshanudev4012 3 ปีที่แล้ว

    , വളരെ ആത്മാർത്ഥമായി ചെയ്ത ഒരു നല്ല വീഡിയോ

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി അനീഷ് സാര്‍... തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു....

  • @arunmphilips6132
    @arunmphilips6132 3 ปีที่แล้ว +1

    Good review. Nice tips and good driving pleasure with 24kmpl.

  • @szillion777
    @szillion777 3 ปีที่แล้ว +3

    Genuine റീവ്യൂ ആയിട്ടു തോന്നി....ആത്മാർത്ഥമായ വാക്കുകൾ 👍👍

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി സഹോദരാ

  • @sijoshs2485
    @sijoshs2485 3 ปีที่แล้ว

    Valare nalla review aarunu bro njan shortlist cheythaa oru car aanu video upakarapettu.. Inim videos prethikshikkunnu..🥰

  • @rameshkalarikkal4979
    @rameshkalarikkal4979 3 ปีที่แล้ว

    Good review, thanks

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks for watching! Keep supporting..

  • @drnesla1477
    @drnesla1477 ปีที่แล้ว +1

    ഇത്രയും നല്ല റിവ്യൂ ഇതിനുമുമ്പ് കണ്ടിട്ടേയില്ല , തനിനാടൻ ❤❤❤❤

  • @sarath6699
    @sarath6699 3 ปีที่แล้ว

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു നന്നായിട്ടുണ്ട്

  • @amrithlal6695
    @amrithlal6695 3 ปีที่แล้ว

    നല്ല അവതരണം. മനോഹരമായ സ്ഥലം. 👌

  • @karthikgunasekher4880
    @karthikgunasekher4880 3 ปีที่แล้ว +3

    Best review

  • @rajeshrejoice84
    @rajeshrejoice84 3 ปีที่แล้ว +7

    Nice video. I am looking to buy ignis. Thank you brother. Super car in perfomance...mileage...style...off road..higways....town roads...budget oriented segment car. 😍👌👍👏👨‍👩‍👧‍👦 family car with suv look.

  • @neejodesignz9928
    @neejodesignz9928 3 ปีที่แล้ว

    Amboo chetta spr powli nalla reviews

  • @jkauto671
    @jkauto671 3 ปีที่แล้ว

    നല്ല റിവ്യൂ അടിപൊളി അവതരണം

  • @vivekvlogs9337
    @vivekvlogs9337 3 ปีที่แล้ว +2

    Nammande palakkad pwoli.
    Naanum ignis aneyyy use cheynee
    Nsnaayit video pidichu

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      വളരെ നന്ദി ബ്രോ... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ...

  • @shaphy1
    @shaphy1 3 ปีที่แล้ว +1

    വളരെ മികച്ച റിവ്യൂ . ഇത്രയും മികച്ച മൈലേജ് കിട്ടും അല്ലെ
    ഈ സത്യസന്ധമായ റിവ്യൂ നടത്തിയതിന് subscriber ചെയ്തിരിക്കുന്നു

  • @ibrahimibrahim6692
    @ibrahimibrahim6692 ปีที่แล้ว +1

    സൂപ്പർ വീഡിയോ ആ ണ്... ഒരു കുഴപ്പവും ഇല്ല..... മറ്റുള്ള വരുടെ വീഡിയോ നോക്കുബോൾ നിങ്ങളുടെ വീഡിയോ യുടെ ഏയ് അകല ത്ത് വരൂല 👍 സത്യമായിട്ടും... പറഞ്ഞതാണ്

  • @sumeshraman6758
    @sumeshraman6758 3 ปีที่แล้ว

    Hi sir enikum ignis delta manual 2017 April model palakkad registration undu good mailage kittunnundu I am happy

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +1

      Very Good... Ignis Ellavarkkum Nalla Mileage Kittunnundu

  • @levinshalomvilla33
    @levinshalomvilla33 3 ปีที่แล้ว

    Perfect Review.

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +1

      Thank you so much 💕

  • @surendranathannair5509
    @surendranathannair5509 3 ปีที่แล้ว

    Well done . Appreciate

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks Sir...Thanks for the Support.

  • @salikv2531
    @salikv2531 3 ปีที่แล้ว

    അവതരണവും ശൈലിയും നന്നായിട്ടുണ്ട് ഓൾ ദ ബെസ്റ്റ്👍

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി....... തുടര്‍ന്നും സപ്പോര്‍ട്ട് ഉണ്ടാവണേ....

  • @leenaclleenacl508
    @leenaclleenacl508 3 ปีที่แล้ว

    Very sincere talk

  • @sterinvarghese9373
    @sterinvarghese9373 3 ปีที่แล้ว +2

    Good information

  • @zachariahkoshy7349
    @zachariahkoshy7349 6 หลายเดือนก่อน

    Verygood reviw.

  • @maheshbharathan5968
    @maheshbharathan5968 3 ปีที่แล้ว

    Super atta I’m palakkad Malampuzha enniyum video prathishikkunu

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +1

      Thank You Mahesh... ഇനിയും സപ്പോര്‍ട്ട് ഉണ്ടാവണേ...

  • @BijuikIk
    @BijuikIk 3 ปีที่แล้ว

    Hi Nice Video. What is opinion about Delta AMT model

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks Biju... എഎംടി ഗിയര്‍ ഷിഫ്റ്റിങ് ഉപയോഗിച്ചുള്ള ഡ്രൈവിങ് ഇഷ്ടമാണെങ്കില്‍ ഏഴു ലക്ഷത്തിനു താഴെ നല്ല ഒരു ഓപ്ഷനാണ്. ഏകദേശം എല്ലാ ഫീച്ചേഴ്‌സും ഉണ്ടല്ലോ ഡെല്‍റ്റാ വേരിയന്റില്‍.... എനിക്ക് മാനുവല്‍ ട്രാന്‍സ്മിഷനാണ് കൂടുതല്‍ ഇഷ്ടം. അതാണ് ഞാന്‍ മാനുവല്‍ എടുത്തത്.

  • @abbaskanniyan275
    @abbaskanniyan275 3 ปีที่แล้ว

    ഒരു തെറ്റുമില്ല വളരെ നന്നായി അവതരിപ്പിച്ചു താങ്ക്സ്

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി സാര്‍.... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു...

  • @sabarishcr6386
    @sabarishcr6386 2 ปีที่แล้ว

    Very nice presentaion .... nd Dedicatication

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 3 ปีที่แล้ว +3

    3 year owner, company paranjathinekaal kooduthal milage tharunna kidu vandiyaanu ignis, oppam comfory and smooth handling

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Yes Sir... Its a Amazing car

  • @charliecharlesjoy6668
    @charliecharlesjoy6668 3 ปีที่แล้ว

    Best video review

  • @relaxnow9972
    @relaxnow9972 3 หลายเดือนก่อน

    Very clear review......well done.....

  • @rakeshmathew2202
    @rakeshmathew2202 3 ปีที่แล้ว +1

    Kolaaam bro genuine review. Enikkum Ignis ishtam aanu pakshe vandi body weight illa. Ottum strong Alla ennoru thoonal

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +1

      അതെ ബ്രോ... അതു മാത്രമാണ് ഒരു പോരായ്മ... അതുകൂടി ഉണ്ടെങ്കില്‍ ശരിക്കു പൊളി വണ്ടി തന്നെയാണ്..

    • @abhijithoo
      @abhijithoo 3 ปีที่แล้ว

      @@AvittamVinod body strong aayaal mileage kurayum.....

  • @musthafakutipuly5321
    @musthafakutipuly5321 3 ปีที่แล้ว +1

    സൂപ്പർ.

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി.... വീണ്ടും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

  • @laijuantony4383
    @laijuantony4383 3 ปีที่แล้ว

    നല്ല അവതരണം

  • @ompareed9481
    @ompareed9481 3 ปีที่แล้ว +12

    സ്വാഭാവികമായ അവതരണം, പാലക്കാടൻ ശൈലി ഇഷ്ടമായി

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thank you so much ❤️

  • @kilukkam9803
    @kilukkam9803 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @mohammedsahad1412
    @mohammedsahad1412 3 ปีที่แล้ว

    Simple Review 👌

  • @kakki37
    @kakki37 3 ปีที่แล้ว

    best review

  • @jijunarayanan1
    @jijunarayanan1 3 ปีที่แล้ว +2

    സത്യസന്ധമായ, സിംപിൾ റിവ്യൂ

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി... തുടര്‍ന്നും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

  • @zachariahkoshy7349
    @zachariahkoshy7349 6 หลายเดือนก่อน

    Very good reviw

  • @sivaprasadk6412
    @sivaprasadk6412 2 ปีที่แล้ว

    നല്ല റിവ്യൂ....... സാധാരണക്കാരന്റെ റിവ്യൂ.... 👍🏽👍🏽

  • @snehaltr1277
    @snehaltr1277 3 ปีที่แล้ว

    Nice review 👍👍👍

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks Bro... Keep Supporting us

  • @solderingmastertech3802
    @solderingmastertech3802 3 ปีที่แล้ว

    Super video 😘 പാലക്കാട് ❤️

  • @sudheeshsahadevan6935
    @sudheeshsahadevan6935 3 ปีที่แล้ว

    Good video bro... 👍👍👍 njnum ignis anu use cheyyunnath..

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി സുഹൃത്തേ...

    • @asharfkadavil8233
      @asharfkadavil8233 3 ปีที่แล้ว

      Medikkanam Ennund kollamo confuse

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +2

      @@asharfkadavil8233 Bro... Kerb weight Ozhichu Nirthiyal Nalla Vandiyanu... Dairyamayi Vangikkam

  • @sarathchandranr123
    @sarathchandranr123 3 ปีที่แล้ว

    Super review

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks Sarath... Keep Supporting

  • @baijujohn7613
    @baijujohn7613 ปีที่แล้ว +3

    An honest review. Wish you all success. 👏👏🤝🤝🥰🥰🥰I bought a 2020 model BSVI Ignis Delta last week. It gets 23 mileage on highway and 19 on local road. Didn't like this car at first .but now like it a lot .good ride comfort great handling .... super car . ❤️❤️❤️

    • @AvittamVinod
      @AvittamVinod  ปีที่แล้ว +1

      Congratulations sir...happy driving

    • @baijujohn7613
      @baijujohn7613 ปีที่แล้ว

      @@AvittamVinod thanks dear Bro 🥰🥰🥰

    • @shijugopinath5647
      @shijugopinath5647 ปีที่แล้ว +1

      AMT ano?

    • @baijujohn7613
      @baijujohn7613 ปีที่แล้ว +1

      @@shijugopinath5647 no manual

  • @kcnassar
    @kcnassar 3 ปีที่แล้ว

    Adipoli,

  • @riyazmadani2474
    @riyazmadani2474 ปีที่แล้ว +1

    Honest review 👌👌 by the by im planing to buy ignis alpha 2022

    • @shijugopinath5647
      @shijugopinath5647 ปีที่แล้ว +1

      Ignis vangiyo??

    • @riyazmadani2474
      @riyazmadani2474 ปีที่แล้ว +1

      @@shijugopinath5647 yes വാങി

    • @shijugopinath5647
      @shijugopinath5647 ปีที่แล้ว

      @@riyazmadani2474 😊
      ethu varient anu vangiyath,
      Amt ano,?
      Milege etra kitty?

    • @riyazmadani2474
      @riyazmadani2474 ปีที่แล้ว +1

      @@shijugopinath5647 mt alpha 18+ kaanikkunnu

    • @shijugopinath5647
      @shijugopinath5647 ปีที่แล้ว

      @@riyazmadani2474 👍
      Njan after 2 months ,ZETA MT edukkum.
      AMT yepatti entha thankalude opinion?

  • @mohamedshereef5975
    @mohamedshereef5975 3 ปีที่แล้ว

    Super Sir

  • @abduljaleel8697
    @abduljaleel8697 3 ปีที่แล้ว +1

    നല്ല അവതരണം ഏല്ലാം തുറന്ന്പറഞു

  • @nestisbeautiful
    @nestisbeautiful 3 ปีที่แล้ว

    Nice review

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks! Keep supporting us

  • @sreerajpg6276
    @sreerajpg6276 3 ปีที่แล้ว +2

    Njan agrahicha review super

  • @ameenb2545
    @ameenb2545 3 ปีที่แล้ว

    Pwoli review

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thank you 😃Keep Supporting us Bro

  • @anooppn5647
    @anooppn5647 3 ปีที่แล้ว

    ഏട്ടാ പൊളിച്ചു

  • @sreejithkm9067
    @sreejithkm9067 2 ปีที่แล้ว

    Nice review 👏

  • @aruns1167
    @aruns1167 3 ปีที่แล้ว

    Njan test drive nadathui.ishtapettu.Ningal paranjapoole body weight kurachoodi undayirunnnkil policheenee.veere Oru kuravum parayanilla

  • @hfgghhjjjtfyuuii6738
    @hfgghhjjjtfyuuii6738 3 ปีที่แล้ว

    അടിപൊളി

  • @ajiajeshramath2146
    @ajiajeshramath2146 3 ปีที่แล้ว

    സൂപ്പർ

  • @jayamaheshj.m.4061
    @jayamaheshj.m.4061 3 ปีที่แล้ว

    Good job done..

  • @sabirbai7468
    @sabirbai7468 3 ปีที่แล้ว

    Bro 👍👍

  • @devus8191
    @devus8191 3 ปีที่แล้ว

    നന്നായിട്ടുണ്ട് bro

  • @sajudheenlive9816
    @sajudheenlive9816 3 ปีที่แล้ว +1

    Camera great

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks Sir.... Keep Supporting us

  • @MARVELM4U
    @MARVELM4U 3 ปีที่แล้ว

    Great messg bro

  • @motherslove686
    @motherslove686 3 ปีที่แล้ว

    Nice!

  • @mpn783
    @mpn783 3 ปีที่แล้ว

    Beautifully narrated thanks

  • @arunmoorthy74
    @arunmoorthy74 3 ปีที่แล้ว

    Very gud vedio bro

  • @anniec.l.1276
    @anniec.l.1276 3 ปีที่แล้ว

    വലിയ ആഡംബരമില്ലാത്ത കേട്ടിരിക്കാൻ സുഖമുള്ള review. Go ahead.

  • @vu2nvg
    @vu2nvg 3 ปีที่แล้ว

    Adipoliii

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks... Keep Supporting us

  • @rajeevr1794
    @rajeevr1794 2 ปีที่แล้ว

    I select this car for me because of your sincere review thank you

    • @AvittamVinod
      @AvittamVinod  2 ปีที่แล้ว

      Good choice... Happy Driving

  • @muhammedsalim8738
    @muhammedsalim8738 3 ปีที่แล้ว

    നല്ല video 👍

  • @ajeshviruthussery646
    @ajeshviruthussery646 3 ปีที่แล้ว +6

    Thank you sir .....
    U cleared my doubt
    I'm a new in ignis
    Thanks

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +2

      Welcome to Ignis family.. Thanks for the support..

    • @sivasankarannairv2155
      @sivasankarannairv2155 2 ปีที่แล้ว

      നന്നായിട്ടുണ്ട് സാധാരണക്കാരന് മനസ്സിലാക്കുന്ന വിധത്തിൽ പറഞ്ഞു

  • @anuayoor1950
    @anuayoor1950 3 ปีที่แล้ว +1

    Powlli 👍👍

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks.....Keep Supporting.....

  • @vishnunambiarvlogs
    @vishnunambiarvlogs 3 ปีที่แล้ว

    Nalla vivaranam brohh

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      നന്ദി വിഷ്ണു.... ഇനിയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

  • @jinn7821
    @jinn7821 ปีที่แล้ว

    nice review 👍🏻

  • @noushadm225
    @noushadm225 2 ปีที่แล้ว

    Wooo Nice video powli 🍇🍇

  • @ayoobkhan8094
    @ayoobkhan8094 3 ปีที่แล้ว

    Bro, super

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks Bro... Keep Supporting

  • @hashimchovath
    @hashimchovath 2 ปีที่แล้ว

    Aww Mmade palakkadan chekkan...adipoli🥰👍

  • @shafiasan5931
    @shafiasan5931 2 ปีที่แล้ว

    Nice 👍

  • @Kunjunnimenon
    @Kunjunnimenon 3 ปีที่แล้ว

    1. Sodara. Very nice review.
    2. I have an ertiga. Wants to go for a smaller sub 4 m car ideally sub 3.8 m so that my Mrs can also drive. .
    3. What about the new Wagon R. I saw Ur review. Boot space especially.
    4. Want to decide and buy an AMT either a Alpha or Zeta AMT Ignis or New 1.2 Zeta AMT Wagon R ...

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Thanks sir... Your best choice is Zeta AMT. Ignis is far better than Wagon R. Mileage, safety, comfort.

    • @Kunjunnimenon
      @Kunjunnimenon 3 ปีที่แล้ว

      Thank u ... All the best

  • @icm9767
    @icm9767 3 ปีที่แล้ว

    👍 👍

  • @sr-oc6lo
    @sr-oc6lo 3 ปีที่แล้ว +2

    Bro i will tell u 1 thing.IGNIS is the best of best car i ever drive very stylish unique design than any other cars. Tiago is having ordinary looks. Ignis is very spacious and gives pleasant feeling interior.bro after ignis many new car is copied same interior with white and black colour combination.and in ignis white part is very small area that can clean easily.and abt Ac very effective you says abt rear view of ignisis is it .bro many people likes its back very much because of its unique looks.u can make more stylish by giving same paint of car in that black part of bumper and just stick a rectangular reflector like in its concept iM4 and about alloy.any car with black alloy have same problem.ignis Engine is soooo refined i love it .IGNIS IS THE BEST FUN TO DRIVE CAR

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      Dear Friend, Thanks for the comment... you shared me some valuable informations. Thanks for that. I'm sure Ignis is a great vehicle. Ignis was one of the best choice of my life

  • @batman5260
    @batman5260 3 ปีที่แล้ว

    Poli

  • @manu-rd4nr
    @manu-rd4nr 3 ปีที่แล้ว

    Super

  • @aneesss3062
    @aneesss3062 3 ปีที่แล้ว

    Nice video

  • @shanojchelakkal8267
    @shanojchelakkal8267 3 ปีที่แล้ว

    😍

  • @sanalantony1984
    @sanalantony1984 2 ปีที่แล้ว

    Ignis ♥️♥️♥️

  • @cpfasil786
    @cpfasil786 3 ปีที่แล้ว

    Good

  • @shafys5246
    @shafys5246 3 ปีที่แล้ว

    How's riding comfort? ചാട്ടം ഉണ്ടോ? Especially back seat? Backseat യാത്ര conformtable ano?

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว

      റൈഡിങ് കംഫര്‍ട്ട് ഉഗ്രനാണ്... പിന്നിലെ സീറ്റിന് അല്പം വീതി കുറവുണ്ട്. എന്നാലും ഞങ്ങള്‍ മൂന്നുപേരെ പുറകിലിരുത്തി ദൂരയാത്രകള്‍ നിറയെ പോയിട്ടുണ്ട്. എസ്. യു. വി. കളുടെ യാത്രാസുഖം കിട്ടില്ലെങ്കിലും ഒട്ടും മോശമല്ല, ഇഗ്നിസിലെ പിന്‍സീറ്റ് യാത്ര.

  • @Hariyannan
    @Hariyannan 3 ปีที่แล้ว +2

    ഞാൻ 2017 ല്‌ ഇതേ വെള്ള Zeta മേടിച്ചു. ഇപ്പോ 42000 km ആയി. ഇടുക്കിയിൽ ആണ്.. high റേഞ്ചിൽ 15 to 17 ഉം, low റേഞ്ചിൽ 18 to 22 വരെ mileage ഉണ്ട്..

    • @AvittamVinod
      @AvittamVinod  3 ปีที่แล้ว +1

      അതെ... അവറേജ് 20 എന്തായാലും കിട്ടും നോര്‍മല്‍ റോഡുകളില്‍...

    • @aboobakersidhic7639
      @aboobakersidhic7639 2 ปีที่แล้ว +1

      ഇതാണ് കറക്ട് മൈലേജ്.

  • @jibinsebastian396
    @jibinsebastian396 2 ปีที่แล้ว

    Super 👌

  • @manojkumar-eg5le
    @manojkumar-eg5le 3 ปีที่แล้ว +1

    As a biginer good