Spresso VXI Plus AMT is the best value for money you can buy now. Easy to drive for all, in all kinds of road conditions, even snow. I have this model and also Dzire. I stopped using Dzire after Spresso. Maruti is not doing enough to promote it better. Only users are promoting it. Spresso is better to buy than Alto, Celerio, WagonR, Swift, Dzire.
3years and 3months so far covered more than 89,000km average milage is 23.0km/litre this is by tank to tank in centre console it shows 26.1km/litre. so far no issues, I will upload a video clip when I cover 100,000km. excellent small car.
ഈ വണ്ടിയിൽ temperature gauge instrument clusteril ഉണ്ടോ? എൻജിൻ എത്രത്തോളം ചൂടാകുന്ന് എന്ന് എങ്ങനെ അറിയാൻ സാധിക്കും? അതെ പോലെ ഇതിൻ്റെ സ്റ്റീയറിങ് self centering പ്രശ്നം മാരുതി പരിഹാരചോ?
@@Zubair293 നല്ല Comfort ആണ് height കുറഞ്ഞവർക് പറ്റിയ car ആണ് spresso.ചെറിയ റോഡുകളിൽ ഓടിച്ചു പോകാനും easy ആയി park ചെയ്യാനും പറ്റും. AMT average 22-23 millage കിട്ടും.
സാധാരണക്കാർക്ക് ഉപയുക്തമായ വാഹനം ..... 2 വർഷത്തോളമായി, നല്ല പെർഫോമൻസ് അനുഭവപ്പെടുന്നു. എൻജിൻ സൗണ്ട് ചെറിയ അലോസരമുണ്ടാക്കുന്നതൊഴിച്ചാൽ ഏറെ സംതൃപ്തി നൽകുന്ന വാഹനം.
നിസാം ഇക്കാന്റെ ഫ്രണ്ട് ആണോ അവൻ എന്റെ കൂടെ രണ്ട് വർഷം പഠിച്ചിട്ടുണ്ട് ....S presso നല്ല വണ്ടിയാണ് ഞാൻ ഇപ്പൊ wagnor ആണ് യൂസ് ചെയ്യുന്നത് മാറ്റണമെന്ന് ഉദ്ദേശിക്കുന്നുണ്ട് S presso തന്നെ ആക്കിയാലോ 😊😊
@@നന്മവെളിച്ചമാണുതിന്മഇരുട്ടാണു ഒന്ന് പോടോ. 4-5 ലക്ഷം രൂപ അത്ര നിസ്സാരമാണോ. 4 രൂപ അല്ല. 4 ലക്ഷം ആണ്. അതൊക്കെ റെഡി കാശ് കൊടുക്കണെങ്കിൽ പണക്കാർക്കേ പറ്റൂ. പാവപ്പെട്ടർ കൊള്ള പലിശക്ക് ലോൺ എടുത്താണ് ഒരു ചെറിയ കാർ പോലും വാങ്ങുന്നത്.കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ കൊണ്ട്.അപ്പോൾ 4 ലക്ഷം 6.45 ലക്ഷം ആയിട്ടുണ്ടാവും.കോടികൾ വരെ കൊടുത്ത് വാങ്ങുന്ന മാരുതി കാറുകൾക്ക് പോലും safety ഇല്ല. അത് പലരും പറഞ്ഞിട്ടുള്ളതാ. പിന്നെ താൻ പറഞ്ഞതിന് ഇവിടെ എന്ത് പ്രസക്തി ഉണ്ട്. തന്നെപോലുള്ള പണക്കാർക്ക് 4 ലക്ഷത്തിന് 4000 രൂപ വിലയേ കാണൂ. മറ്റുള്ളവർക്ക് അങ്ങനെ അല്ല
അൾട്ടോ-800-8 വർഷം ഓടിച്ചു - ഒരു (കുന്താണി)കുഴിയിൽ ഇരുന്നു ഓടിക്കുന്നതു പോലെ പോലെയായിരുന്നു. ഇപ്പോൾ Spresso എടുത്തു - ശരിക്ക് റോഡ് കാണാം!
Cng aano milleage ethre
Spresso VXI Plus AMT is the best value for money you can buy now. Easy to drive for all, in all kinds of road conditions, even snow. I have this model and also Dzire. I stopped using Dzire after Spresso. Maruti is not doing enough to promote it better. Only users are promoting it. Spresso is better to buy than Alto, Celerio, WagonR, Swift, Dzire.
3years and 3months so far covered more than 89,000km average milage is 23.0km/litre this is by tank to tank in centre console it shows 26.1km/litre. so far no issues, I will upload a video clip when I cover 100,000km. excellent small car.
Any major service cost paid .
no so far no issues,on 69,000km changed brake oil that's all.@@lijesht1503
പാവങ്ങളുടെ മിനി കൂപ്പർ and suv 🥰❤️👍🏻🚗
സ്വന്തമായി ഉപയോഗിക്കാൻ നല്ല വണ്ടി, 3 വർഷം മായി 20 മൈലേജ് കിട്ടാറുണ്ട് പിന്നെ പോരായ്മ ഹോണും , ഹെഡ് ലൈറ്റും
ഹെഡ്ലൈറ്റ് svc സെന്ററിൽ കൊടുത്ത് മാറ്റാം. ഹോൺ 3rd svc കഴിഞ്ഞിട്ട് പുറത്തു നിന്ന് വെച്ചാൽ മതി 😊
Excellent making. Genuine review..❤
Very very good Discriptions, congratulations.....keep it up dear...
Could you please make a video about S-PRESSO's amt in full details?
സൂപ്പർ വണ്ടി ആണ് 😍
Njn 1 yr aayi use cheyyunnu…
65000+ km aayi
Tyre mattiyittilla
Still super b
Off-road Um pattum
65000 km ടയർ മൈലേജ് കിട്ടിയെന്നോ........😂
Back suspension stiff aano
Best budget car
ഈ വണ്ടിയിൽ temperature gauge instrument clusteril ഉണ്ടോ? എൻജിൻ എത്രത്തോളം ചൂടാകുന്ന് എന്ന് എങ്ങനെ അറിയാൻ സാധിക്കും? അതെ പോലെ ഇതിൻ്റെ സ്റ്റീയറിങ് self centering പ്രശ്നം മാരുതി പരിഹാരചോ?
City drive ന് പറ്റിയ car. എന്റെ വണ്ടിയും spresso amt ആണ്
Amt എങ്ങനെയുണ്ട്
@@Zubair293 നല്ല Comfort ആണ് height കുറഞ്ഞവർക് പറ്റിയ car ആണ് spresso.ചെറിയ റോഡുകളിൽ ഓടിച്ചു പോകാനും easy ആയി park ചെയ്യാനും പറ്റും. AMT average 22-23 millage കിട്ടും.
@@atlmd2015onroad etthrayanu bro
Njan vagikaanamenu vicharikunu AMT appo ok aanalolle???@@atlmd2015
സാധാരണക്കാർക്ക് ഉപയുക്തമായ വാഹനം .....
2 വർഷത്തോളമായി, നല്ല പെർഫോമൻസ് അനുഭവപ്പെടുന്നു.
എൻജിൻ സൗണ്ട് ചെറിയ അലോസരമുണ്ടാക്കുന്നതൊഴിച്ചാൽ ഏറെ സംതൃപ്തി നൽകുന്ന വാഹനം.
Cng ano? Milleage ethra
Edukkan.ponu.vandi.ethheela.mileju.parajhathu.sathhiyamano
വണ്ടി അത്ര പോരങ്കിലും താങ്കളുടെ പ്രസെൻ്റിങ്ങും വീഡിയോ മേകിങ്ങും അടിപൊളി ആയി ബ്രൂ😅😅😅😅😅😅😅
അതെന്താ വണ്ടി പോരെന്നോ
Very good vehicle for city rides
വലിയ ആഡംബരം ഇല്ലന്നോള്ളൂ നല്ല സ്‌പൈസസ് ആണ് പുറകിൽ ഇരിക്കാനും കൊള്ളാം. എന്റെ കയ്യിലും ഉണ്ട്
Road width kuarvu annu Tata Ace pokum Spresoo kerumo....?
❤ നല്ലൊരു വണ്ടിയാണ്
എഞ്ചിൻ നോയ്സ് വളരെ കൂടുതലാണ് എന്നത് ഒരു പ്രധാന പ്രശ്നം തന്നെ. അഞ്ചാമത്തെ ഗിയറിൽ പോകുമ്പോൾ അസ്സഹനീയമാണ്.
S press autimatic vandi venam enikk
Adipoli presentation keep going👍🏻👍🏻
എന്റെ വണ്ടിയും s പ്രെസ്സോ ആണ് ❤❤
Njan adukkan..agrahikkunnu
Flex mechin review ille 😮😮
നിസാം ഇക്കാന്റെ ഫ്രണ്ട് ആണോ അവൻ എന്റെ കൂടെ രണ്ട് വർഷം പഠിച്ചിട്ടുണ്ട് ....S presso നല്ല വണ്ടിയാണ് ഞാൻ ഇപ്പൊ wagnor ആണ് യൂസ് ചെയ്യുന്നത് മാറ്റണമെന്ന് ഉദ്ദേശിക്കുന്നുണ്ട് S presso തന്നെ ആക്കിയാലോ 😊😊
Good vehicle ❤
Super👍🏻👍🏻
എന്റെ പ്രസേ നല്ലതാണ് മൈലേജ് 16കിട്ടുന്നു
👍🏻👍🏻👍🏻
Spresso I think it will get fire whie running, not good
എനിക്ക് 21.5 കിട്ടിയിട്ടുണ്ട്
ഫുൾ Ac യിൽ 17
Good review
❤
നല്ല വണ്ടിയാണ്❤
Vandi review cheyunnathinano
User review enn parayunnath mr
മല്ലിക സുകുമാരന് suggest ചെയ്യാൻ പറ്റിയ കാർ 🤣👍👍👍
Good vehicle
Height kuranja aalukalkku comfort aano chetta
Test drive cheythitt nokoo bro👍
Ethrakittum.mileju
എനിക്ക് 17 കിട്ടുന്നുണ്ട്
Safety കുറവാണെന്നു പറയുന്നത് ശരിയാണോ
4-5 ലക്ഷം രൂപക്ക് 5* സേഫ്റ്റി കിട്ടുമൊ?
@@നന്മവെളിച്ചമാണുതിന്മഇരുട്ടാണു ഒന്ന് പോടോ. 4-5 ലക്ഷം രൂപ അത്ര നിസ്സാരമാണോ. 4 രൂപ അല്ല. 4 ലക്ഷം ആണ്. അതൊക്കെ റെഡി കാശ് കൊടുക്കണെങ്കിൽ പണക്കാർക്കേ പറ്റൂ. പാവപ്പെട്ടർ കൊള്ള പലിശക്ക് ലോൺ എടുത്താണ് ഒരു ചെറിയ കാർ പോലും വാങ്ങുന്നത്.കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പൈസ കൊണ്ട്.അപ്പോൾ 4 ലക്ഷം 6.45 ലക്ഷം ആയിട്ടുണ്ടാവും.കോടികൾ വരെ കൊടുത്ത് വാങ്ങുന്ന മാരുതി കാറുകൾക്ക് പോലും safety ഇല്ല. അത് പലരും പറഞ്ഞിട്ടുള്ളതാ. പിന്നെ താൻ പറഞ്ഞതിന് ഇവിടെ എന്ത് പ്രസക്തി ഉണ്ട്. തന്നെപോലുള്ള പണക്കാർക്ക് 4 ലക്ഷത്തിന് 4000 രൂപ വിലയേ കാണൂ. മറ്റുള്ളവർക്ക് അങ്ങനെ അല്ല
അല്ല, പതിയെ ഓടിച്ചാൽ safe ആണ്
🎉
Nalla vandi k10 thanneyaanu
എനിയ്ക് അടുത്ത ആഴ്ചയിൽ കിട്ടും
Wish you happy Motoring🥰
ഓടിച്ചു കാണിക്കണമായിരുന്നു
2 years 20000 Km completed
തീ, തീ😅😅
😂
കത്തിയോ 🔥😝😂
എനിക്ക് ഒരു സോപ്പ് പെട്ടിയായി തോന്നുന്നു
🤣🤣
ഹ ഹ അത് ശെരിയ but കുഴപ്പമില്ലാത്ത കാർ ആണ്
അയ്യോ വേണ്ട 🤣🤣🤣
നിങ്ങളുടെ വണ്ടി ഏതാ?