മധ്യപ്രദേശിന്റെ ഗ്രാമങ്ങളിൽ ചെന്നപ്പോൾ അല്ലേ സംഭവം മനസ്സിലായത്😭 Madhya Pradesh Village Vlog| Eps 113

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2024
  • Masterpiece All India Road Trip
    Location : Madhya Pradesh Village
    Date: 16 Jan 2022
    TH-cam : / masterpiece
    INSTAGRAM : masterpiecevlog...
    FACEBOOK : / masterpiecevlog
    _________
    ______________________________
    #masterpiece #allindia #roadtrip#madhyapradesh

ความคิดเห็น • 146

  • @anshadkarunagappally5876
    @anshadkarunagappally5876 2 ปีที่แล้ว +35

    എത്ര സുന്ദരം ആണ് എന്റെ കേരളം 🥰🥰🥰🥰

  • @somankarad5826
    @somankarad5826 2 ปีที่แล้ว +47

    ഇന്ത്യയിലെ ചില ഗ്രാമജീവിതങ്ങൾ കണ്ടാൽ നമ്മൾ എത്രയോ ഭാഗ്യവാൻമാർ

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Keralathela janagal allalellada jeevekunadi gulfel malayalekal jolecheyunadikodani allada rasteeyakar baranam nadatheyadikodalla udogastamarum rasteeyakarum kaikooliyum azemadiyumayi sugamayi jeevekuni

    • @vishnuporoli3898
      @vishnuporoli3898 8 หลายเดือนก่อน

      Exactly 💯

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +5

    നമ്മോളൊക്കെ എത്ര ഭാഗ്യവാന്മാരാണ്....ഇങ്ങനത്തെ ഓരോ ജീവിതം കാണുമ്പോഴാണ് നമുക്ക് നമ്മളെ തിരിച്ചറിയാനാകുന്നത്

  • @Traveloguebychithran
    @Traveloguebychithran 2 ปีที่แล้ว +18

    സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍💙🔥💙🔥

  • @buslover2.0
    @buslover2.0 2 ปีที่แล้ว +10

    ഓരോ വീഡിയോയും വൃത്തിയോടെ പകർത്തി തരുന്ന നിസാർ ഇക്കക്ക് ഒരുപാടു നന്ദി ♥♥♥

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 ปีที่แล้ว +7

    Avarude jeevitham kanumbol pavaman allhahu avare nannakate

  • @akhdhaspt2197
    @akhdhaspt2197 2 ปีที่แล้ว +7

    വീഡിയോ കണ്ടു കഴിഞ്ഞില്ല കാണും അടിപൊളി വീഡിയോ ആയിരിക്കും എന്തായാലും 👍

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว +7

    Sunset 👏
    Madhyapradesh 👏❤️
    Masterpiece Chettanmar rockz 👏

  • @rajithasharma7166
    @rajithasharma7166 2 ปีที่แล้ว +4

    Madhya Pradesh nte ella kaazhchakalum adipoli😊sunset super ❤❤❤

  • @simplestyleszumeees
    @simplestyleszumeees 2 ปีที่แล้ว +2

    വൃത്തിയില്ല ,നമ്മുടെ നാടിനെ ഞാനിനി കുറ്റം പറയില്ല ( from ,Saudi )

  • @gamingwithsinu3119
    @gamingwithsinu3119 2 ปีที่แล้ว +4

    എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല 💪🏻💪🏻

  • @amirmuhammmed4675
    @amirmuhammmed4675 2 ปีที่แล้ว +1

    Masterpiece vlog ishttam❤️

  • @Riyasck59
    @Riyasck59 2 ปีที่แล้ว +3

    മച്ചന്മാരെ നിങ്ങൾ പൊളി ആണ്😍😍😍😍🥰🥰🥰🥰

  • @muhammedsinana7243
    @muhammedsinana7243 2 ปีที่แล้ว +2

    Adipoli ❤❤

  • @binupg166
    @binupg166 10 หลายเดือนก่อน

    Beautiful village life. Lucky people.

  • @mhdansif752
    @mhdansif752 2 ปีที่แล้ว +3

    Masterpiece ❤️

  • @vkvirat2370
    @vkvirat2370 2 ปีที่แล้ว +4

    ഇനിം ഏതാണ്ട് 1 week കൂടെ ❤️ Viedo thirumbo entho vallath missing ayirikum

  • @ajimon8531
    @ajimon8531 ปีที่แล้ว

    Kerala to chathisgarh etha safe and speed route safe lodges etha

  • @ashikmanaf8568
    @ashikmanaf8568 2 ปีที่แล้ว

    അവസാനം കണ്ട സൺസെറ്റ് അത് പൊളിച്ചു 🤟🤟❤️👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    സൂപ്പർ ബ്രോ 💚❤️💙❣️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    കലക്കി 😻💜💯💯✌️

  • @buslover2.0
    @buslover2.0 2 ปีที่แล้ว

    ആദിൽ ഇക്ക സൂപ്പർ ഡ്രൈവിംഗ് 🥰🥰

  • @ajeshkumar5643
    @ajeshkumar5643 2 ปีที่แล้ว +1

    അടിപൊളി

  • @shaheema3666
    @shaheema3666 2 ปีที่แล้ว

    Masterpiece ❤

  • @farhanbashir8789
    @farhanbashir8789 2 ปีที่แล้ว

    Pwoli

  • @sinisonu9911
    @sinisonu9911 2 ปีที่แล้ว

    നല്ല സ്ഥലങ്ങൾ 👌👌👌👌👌👌

  • @RAMB9
    @RAMB9 2 ปีที่แล้ว

    Vila choikkanam tto😁💫👍🏻

  • @Sonuvaliyaparambil
    @Sonuvaliyaparambil 2 ปีที่แล้ว

    👍👌വീഡിയോ സൂപ്പർ

  • @fidahuda1034
    @fidahuda1034 2 ปีที่แล้ว

    Sunset ☀️👌

  • @abdulrahmanam7959
    @abdulrahmanam7959 2 ปีที่แล้ว

    Supped bro mashaalla

  • @kuriyaraveendran5535
    @kuriyaraveendran5535 2 ปีที่แล้ว +3

    കേരളം സ്വാർഗമാണ്

  • @mallumachan7037
    @mallumachan7037 2 ปีที่แล้ว

    Last all Kerala trippode adikko🥰

  • @Sigma2.0181
    @Sigma2.0181 2 ปีที่แล้ว

    Adhil nte saund keelkkunnilla . Mic n entheelum problem undoo....?

  • @bindukanthi8100
    @bindukanthi8100 2 ปีที่แล้ว

    Masterpiece super

  • @annsmaria6183
    @annsmaria6183 2 ปีที่แล้ว

    Masterpiece 🥰🥰

  • @thankachans448
    @thankachans448 ปีที่แล้ว +1

    നമ്മുടെ കേരളത്തിലെ പ്പോലെ ലോൺ എടുത്ത് രണ്ടു നിലയും മൂന്നു നിലയും ചെയ്യാറില്ല കുടിലിൽ ജീവിക്കുന്നവരായാലും ഏക്കറു കണക്കിനു കൃഷിയിടങ്ങൾ സ്വന്തമായുള്ളവരാണ് പൂരിഭാഗം ആൾക്കാരും

  • @mdmajeed1810
    @mdmajeed1810 2 ปีที่แล้ว

    Adipoli

  • @sajanpt9825
    @sajanpt9825 2 ปีที่แล้ว

    Poli😍😍

  • @lisithaks447
    @lisithaks447 2 ปีที่แล้ว

    Super

  • @rafeekhkrafeekhk9818
    @rafeekhkrafeekhk9818 2 ปีที่แล้ว

    സൂപ്പർ

  • @hasankhan9721
    @hasankhan9721 ปีที่แล้ว

    Nice 👌

  • @mohammedsuhailsuhail9498
    @mohammedsuhailsuhail9498 2 ปีที่แล้ว +1

    Nice 🤩🤩🤩

  • @muhammedirfan2026
    @muhammedirfan2026 2 ปีที่แล้ว

    Poli❤❤❤

  • @___pk
    @___pk 2 ปีที่แล้ว

    Poli ✨️🥰❤

  • @akvologs9262
    @akvologs9262 2 ปีที่แล้ว

    Nice video 🥰

  • @minhalatheeflatheef6842
    @minhalatheeflatheef6842 2 ปีที่แล้ว

    Wish y the best

  • @hackerboy4475
    @hackerboy4475 2 ปีที่แล้ว

    Poli chu

  • @GOD_X_BRUTAL
    @GOD_X_BRUTAL 2 ปีที่แล้ว +1

    ⚡⚡എന്നീ 4 സംസ്ഥനങ്ങൾ കൂടി ⚡⚡

  • @naserkmk5492
    @naserkmk5492 2 ปีที่แล้ว +1

    Nigal poliyan

  • @rushaidmeenarkuzhi5510
    @rushaidmeenarkuzhi5510 2 ปีที่แล้ว

    veeetil ethy alley

  • @muhammedsahl6526
    @muhammedsahl6526 2 ปีที่แล้ว

    😍

  • @mts_imthiyas055
    @mts_imthiyas055 2 ปีที่แล้ว +1

    EPS.113🔥👍🏿

  • @kabeervm8391
    @kabeervm8391 2 ปีที่แล้ว +2

    Adi poli 😍 masterpiece 😍

  • @musthafamoidutty3301
    @musthafamoidutty3301 2 ปีที่แล้ว +1

    പരുത്തി കൊണ്ട് തലയിണയും ബെഡ്ഡും മാത്രമല്ല ഉണ്ടാക്കുന്നത്. വസ്ത്ര നിർമ്മാണത്തിൻ്റെ ഏറ്റവും അവശ്യ ഘടകമാണ് പരുത്തി.നൂലുണ്ടാക്കുന്നതു മുതൽ വസ്ത്രത്തിൻ്റെ തുടക്കമായി.

  • @abdunnasarv4224
    @abdunnasarv4224 2 ปีที่แล้ว +3

    Vidhisha യിൽ ഞാൻ ജോലി ചെയ്തിരുന്നു

  • @SKILL-art
    @SKILL-art 2 ปีที่แล้ว

    Masterpiece

  • @Thejusnambiarm
    @Thejusnambiarm 2 ปีที่แล้ว +1

    🔥🔥

  • @rafeekhkrafeekhk9818
    @rafeekhkrafeekhk9818 2 ปีที่แล้ว

    നിങ്ങൾ ഒരു സംഭവം ആകുന്നു
    അഹങ്കാരം ഇല്ലാത്ത അവതരണം

  • @nizammohammad2103
    @nizammohammad2103 2 ปีที่แล้ว

    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel
    Enikk valare ishtappetta oru channel

  • @KlzTitanhere777
    @KlzTitanhere777 2 ปีที่แล้ว +1

    Athillde mic onnu correct cheiyamo sound clear alla ☹️☹️☹️

  • @muhammedhashim9500
    @muhammedhashim9500 2 ปีที่แล้ว +1

    Poli

  • @ShareMarketMalayalam
    @ShareMarketMalayalam 2 ปีที่แล้ว +9

    Bro, അവരുടെ പ്രൈവസി കൂടി മാനിക്കണം. വീടിനുള്ളിലെ കാര്യങ്ങൾ കാണിക്കുന്നതിന് മുൻപ് അവരുടെ അനുവാദം വാങ്ങണം. ചിലയിടത്തെങ്കിലും അനുവാദം ചോദിക്കാതെ എടുക്കുന്നത് കണ്ടു. നമ്മുടെ വീട്ടിൽ ഒരാൾ വന്ന് ഇങ്ങനെ റോക്കോഡ് ചെയ്ത് ഓണ്ലൈനിൽ ഇട്ടാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം.

    • @GOD_X_BRUTAL
      @GOD_X_BRUTAL 2 ปีที่แล้ว +1

      Ohhhhhh

    • @nisanalimohd232
      @nisanalimohd232 2 ปีที่แล้ว +5

      ഡാ നീ കരുതുന്നതുപോലെ അല്ല അവർ ആദ്യമേ അനുവാദം ചോദിച്ചതിനു ശേഷം അവിടെ കയറി ചെയ്യുന്നതായി ക്രിയേറ്റ് ചെയ്യുന്നതാണ് അല്ലാതെ ഒരാളുടെ വീട്ടിൽ മാസ്റ്റർപീസ് അങ്ങനെ അനുവാദം കൂടാതെ കയറി പോകും എന്ന് നിനക്ക് തോന്നുന്നുണ്ടോ വീണു കിടക്കുന്ന ഒരു ഓറഞ്ച് പോലും ഉടമസ്ഥനെ ചോദിക്കാതെ എടുക്കരുത് എന്ന് പറഞ്ഞു അവര് 🤍🤍🤍🤍🤍👌👌❤❤

    • @MasterPieceVlog
      @MasterPieceVlog  2 ปีที่แล้ว +10

      bro അങ്ങിനെ അനുവാദം ഇല്ലാതെ ഷൂട്ട് ചെയ്ത് അവിടെ നിന്ന് പോരാൻ കഴിയും എന്ന് തോന്നുന്നുണ്ടോ ?
      Permition ചോദിച്ച് Return വന്നാണ് shoot ചെയ്യൽ! അന്യ നാട്ടിൽ ചെന്ന് ഇതുവരെ നമ്മൾ അങ്ങിനെ ഒരു പ്രശ്നം ഉണ്ടാക്കിയിട്ടില്ല!

    • @ShareMarketMalayalam
      @ShareMarketMalayalam 2 ปีที่แล้ว +1

      @@MasterPieceVlog Ok bro 👍👍.

  • @dotfixgaming4027
    @dotfixgaming4027 2 ปีที่แล้ว +1

    ❤️❤️❤️

  • @Dreamlover-93
    @Dreamlover-93 2 ปีที่แล้ว

    ❤️❤️😍

  • @riyasty9001
    @riyasty9001 2 ปีที่แล้ว

    💗💗💗

  • @sudheesh6
    @sudheesh6 2 ปีที่แล้ว

    👏👏👏👏

  • @haneefhane7220
    @haneefhane7220 6 หลายเดือนก่อน

    നമ്മൾ എത്ര ഭാഗ്യവാന്മാർ

  • @muhsina3619
    @muhsina3619 2 ปีที่แล้ว

    ❣️⚡️

  • @junaidktk4329
    @junaidktk4329 2 ปีที่แล้ว

    Nice

  • @akhdhaspt2197
    @akhdhaspt2197 2 ปีที่แล้ว

    👍

  • @_hashi_2612
    @_hashi_2612 2 ปีที่แล้ว

  • @jasujose2198
    @jasujose2198 2 ปีที่แล้ว

    ❤❤❤❤❤❤

  • @SATHYAN__
    @SATHYAN__ 2 ปีที่แล้ว

    ❤✨

  • @yadhukrishna-369
    @yadhukrishna-369 2 ปีที่แล้ว

    ❤️

  • @shamsuddeenchermal755
    @shamsuddeenchermal755 2 ปีที่แล้ว

    👌👌👌👍👍👍

  • @muhammedhashim9500
    @muhammedhashim9500 2 ปีที่แล้ว +1

    😄😍

  • @Anurag__K
    @Anurag__K 2 ปีที่แล้ว +2

    Waiting for give away...

  • @Top104Adaar
    @Top104Adaar 2 ปีที่แล้ว

    Aa roadum koodi illengil. Swathandram kitti ithra kaalam

  • @AsifAli-rp3nv
    @AsifAli-rp3nv 2 ปีที่แล้ว

    ✌️✌️👌

  • @arshadali3328
    @arshadali3328 2 ปีที่แล้ว

    👌👌👍👍🤲

  • @ajanyapk8961
    @ajanyapk8961 2 ปีที่แล้ว +1

    മ്യൂസിക് പഴയതു ആയിരുന്നു നല്ലത്

  • @vyshakhleo460
    @vyshakhleo460 2 ปีที่แล้ว +1

    Adilinte mic off aano

  • @ft9fanboy405
    @ft9fanboy405 2 ปีที่แล้ว

    🤗🤗🤗🤗🤗

  • @Respect-sm1xk
    @Respect-sm1xk 2 ปีที่แล้ว +2

    ഞാൻ കരുതി വീട്ടിൽ അതിക്രമിച് കയറി എന്ന്🤣🤣

  • @psajil
    @psajil 2 ปีที่แล้ว +2

    അവൽ - ഇവിടെ നിന്നും ഒരിക്കലെങ്കിലും കഴിക്കണം. ഇൻഡോർ പോയാൽ ഒന്ന് ട്രൈ ചെയ്യൂ. വളരെ സ്വാദിഷ്ടമായ ഒരു പ്രാതൽ ആണ്.

  • @gamingwithsinu3119
    @gamingwithsinu3119 2 ปีที่แล้ว +1

    എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല 💓💓

  • @rasheed7694
    @rasheed7694 2 ปีที่แล้ว

    ബാംഗ്ലൂർ എപ്പളാ എത്തുക

  • @shahidmushthaq6621
    @shahidmushthaq6621 2 ปีที่แล้ว

    😍😍😍😍😍🔥🔥🔥🔥❤️❤️❣️❣️❣️

  • @sumayyamujeeb4164
    @sumayyamujeeb4164 2 ปีที่แล้ว

    സാലഡ് തക്കാളി 😃😃

  • @anish.ur9hk
    @anish.ur9hk 2 หลายเดือนก่อน

    കേരളത്തിലും ഇതിലും വൃത്തികെട്ട സ്ഥലങ്ങൾ ഉണ്ട്....

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 2 หลายเดือนก่อน

    ഇവിടെ ഒക്കെ ജീവിതം അവസ്ഥ

  • @mallumachan7037
    @mallumachan7037 2 ปีที่แล้ว

    Adutta all India tripoil trok akkam

  • @mhpkottakkal
    @mhpkottakkal 2 ปีที่แล้ว

    igaeyund lle

  • @hackerboy4475
    @hackerboy4475 2 ปีที่แล้ว

    💖💖💖💖💖💖💖💖💖💖💖💖💖

  • @sharonraj6953
    @sharonraj6953 2 ปีที่แล้ว

    Stachu of unity കണ്ടില്ലെ

  • @gamingwithsinu3119
    @gamingwithsinu3119 2 ปีที่แล้ว

    എന്നെ പോലുള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല 😍😍

  • @hackerboy4475
    @hackerboy4475 2 ปีที่แล้ว

    Masterpiecr uir

  • @krmk70
    @krmk70 2 ปีที่แล้ว +4

    ഓരോ സംസ്ഥാനങ്ങളും നിങ്ങൾ ഇപ്പോൾ വേഗം ഷൂട്ട് ചൈയ്ത് തിർക്കുന്നുണ്ടല്ലോ.??

    • @krmk70
      @krmk70 2 ปีที่แล้ว

      @Nasheeda Beegam oh 😲

  • @choopy_gamer
    @choopy_gamer 2 ปีที่แล้ว +1

    പിതാമ്പര സാറെ ഫ്ലാറ്റിൽ ബോംബ് വെച്ചിട്ടുണ്ട്

  • @amruth5946
    @amruth5946 2 ปีที่แล้ว

    അദിലിന്റെ mic off ആരുന്നോ ഇടക്ക് തീരെ സൗണ്ട് കുറവാ..