സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഇന്നലെ മുളച്ച ചാനലിന് ഉള്ള ലൈക് ഉം സബ്സ്ക്രൈബ് ഉം പോലുമില്ല.. ഒരു രൂപ പോലും വരുമാനം പോലുമില്ലാതെ, ആഗ്രഹിക്കാതെ നമുക്ക് ഇദ്ദേഹം കാണിച്ചു തന്നത് ഈ ലോകം തന്നെയാണ് (സ്വന്തം മുഖം കാണിക്കാതെ )thank you so much ❤
ദൈനത് നമുക്ക് തോന്നുന്നതാണ്. നമ്മുടെ സാധാരനെക്കാരനെ ക്കാളുംസാമ്പത്തികമായി സമ്പന്നർ ആണ്. പക്ഷെ നടപ്പും വസ്ത്രദരനേം ഒക്കെ കണ്ടാൽ വെറും ഭിക്ഷദേഹി കൾ എന്നെ തോന്നു. ഈ സ്ഥലത്ത് ഞാൻ മുമ്പ് ഉണ്ടായിരുന്നു.
We live in an unique country in this world where there is wide diversity, diversity in every respect between each district within the state as well as between states. I think diversity to this extent may not be seen anywhere else. Thank you Mr. Kulangara for your exploration. Incredible.
വീടുകൾ എത്ര വലുതാക്കിയാലും സൗകര്യം ഇല്ല പോരാ എന്ന് നമ്മൾക്ക് തോന്നുമ്പോൾ, ഇവരുടെ ഒക്കെ കാര്യം ഓർത്താൽ നന്നായിയിരുന്നു. വലിയ വീട്ടിൽ അസംതൃപ്തി യോടെ കഴിയുന്നതിലും നല്ലത് ചെറിയ കൂരയിൽ സന്തോഷത്തോടെ കഴിയുന്നതാണ്. സന്തോഷ് ജി നന്ദി, 🙏👍🙏🙏🌹🌹
Kollam vitu പുറത്തു പോകാൻ പോലും അറിയാതിരുന്ന കാലത്ത എന്താണ് world എന്ന് കാണിച്ചു തന്ന മനുഷ്യൻ SGK 2022il 15 agunathinu munbu ullavarudai traveling റോൾമോഡൽ 💛❤😍🥰🔥
Oru corona vannle thirrnthe kandilea Kerala thinta avstha, avidyelm krishi unde, dhralam dhanyngle end, India iilea oro state umm oro vibvangle konde sambushtamane, athile vilpidipula mikiya vasthukalum Aa kollakraya british karre konde poyyi, 2030 inne munpengilum nammudea india illea ella parmvathi gramaglum pazhaya rithiyil ayyle mathiyayirnu
@@ramnathbabu9060 exactly, our infrastructure and development only based by NRI money. there no industries or farming . Now peoples of Kerala to make better life style by debt and liabilities....
@@seethaprabhakaran2665 അതെ എല്ലാ അണ്ടനും അടകോടനും സൗജന്യ വിദ്യാഭ്യാസത്തിനു അവസരമൊരുക്കി വിദ്യാലയാന്തരീക്ഷം കലുഷിതമാക്കി. ദാനം കൊടുക്കകയാണെങ്കിലും കയ്യ് അറിഞ്ഞു കൊടുക്കണം. അർഹത ഇല്ലാത്തവർക്ക് കൊടുക്കരുത്.
ഇതിലും എത്രയോ ഭേദമല്ലേ കേരളത്തിലെ ഉൾ ഗ്രാങ്ങളിലുള്ള വീടുകളും ജീവിതരീതിയും.. എന്തായാലും കേരളം ഒന്നാമത് തന്നെ എന്ന് വീഡിയോ കാണുന്ന ആർക്കും മനസിലാകും 🙋♂️🙋♂️
ഒരു 45 വർഷം മുമ്പൊക്കെ നമ്മുടെ കേരളവും ഇതുപോലെ ആയിരുന്നു ഞാൻ ആ ഗ്രാമങ്ങളിലെത്താനുള്ള റോഡാണ് ശ്രദ്ധിച്ചത് രണ്ടു വരി പാതയെങ്കിലും വളവും തിരിവുമില്ലാത്ത മനോഹരമായ റോഡുകൾ വാഹനങ്ങളും വളരെ കുറവ് അതുകൊണ്ടു തന്നെ റോഡപകടങ്ങളും കുറവായിരിക്കും എന്ന് കരുതാം
ഈ ഇന്ത്യൻ ഗ്രാമങ്ങൾ കാണുമ്പോൾ ആഫ്രിക്കൻ ഗ്രാമങ്ങളെ ഓർമയിൽ വരുന്നു... നമ്മുടെ ഈ പാവം കർഷകർ എന്താവസ്ഥയിലാണ് കഴിയുന്നത് എന്ന് കാണുമ്പോൾ മനസ്സിൽ ഒരു പിടച്ചിൽ..ഇവരുടെ ഈ അധ്വാനത്തിന് അനുസരിച്ചുള്ള ജീവിത നിലവാരം എന്ന് ലഭിക്കും??. കേരളം ഇന്ത്യയുടെ ഭാഗമാക്കേണ്ട സംസ്ഥാനമേ അല്ല എന്ന് തോന്നുന്നു...
@@rajeshbhaskaran1786 അട്ടപ്പാടിയും വയനാടും ഇതേ പോലെയാണോ....? അട്ടപ്പാടിയിലേയും വയനാട്ടിലേയും വീടും പരിസരവും പോലെ ആകാൻ ഇവർ ഇനിയും ഒരു അംബത് കൊല്ലമേങ്കിലും പിന്നിടേണ്ടി വെരും കേരളത്തിലെ മറ്റ് ജില്ലകളേ അപേക്ഷിച്ച് അട്ടപ്പാടി കുറച്ച് പിന്നിലാണന്നത് ശെരിയാണ്....
Great. I am from a Kerala village, settled in Delhi for the last 40+ years and travelled a lot in most of Indian States and always loved the simple, humble North Indian village life. In many States, I found super rich people ( who are richer than our vanity loved Keralites ) living in simple brick houses with very little furniture and fittings. But their love towards visitors and love of nature and animals are astounding. In reality, they are living in their own made Heavens. Even in Delhi, I found people running back to their villages to spend the weekends and bringing back fresh fruits and vegetables from their own farm lands. All are happy about their villages here. Real happy life lies there in North Indian villages.
മധ്യപ്രേദേശിലെ ഗ്രാമ കാഴ്ചകൾ കാണുമ്പോൾ ദുഃഖം തോന്നുന്നു. കേരളത്തിൽ ഇരുന്നു ഇതു കാണുമ്പോൾ നമ്മൾ ഇതിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ ബേധപ്പെട്ട നിലയിലാണ് ജീവിക്കുന്നത്. മാലിന്യ നിർമാർജനത്തിനു നല്ല മാതൃകകൾ ഇല്ലാത്തതും മികച്ച ഗതാഗത സൗകര്യങ്ങളുടെ കുറവുമാണ് നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതൊക്കെ കണ്ടിട്ടാണ് വിദേശികൾ പറയുന്നത് ഇന്ത്യയിൽ 85% പേരും ദാരിദ്രർ ആണ് എന്. എന്നാണോ എല്ലാവരും ജീവിതം സന്തോഷമായി ജീവിച്ചു മരിക്കുന്നത് 🙏 എന്റെ സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ രാജ്യത്തെ ഇങ്ങനെയുള്ള ഗ്രാമങ്ങളുടെ അവസ്ഥ കാണുമ്പോഴാണ് നമ്മൾ കേരളീയർ എത്ര സമ്പന്നമാണെന്ന് മനസ്സിലാവുന്നത്.. തൻ്റെ വീട് ചെറിയതാണെന്നുള്ള വിഷമമൊക്കെ ഇത് കാണുന്നതോടെ ഇല്ലാതാവും.
This is the major India, not the cities everyone acclaim...state governments try to show the infrastructure development in their major cities...always rurals remain the same...
രാജ്യത്ത് അധികം വിദ്യാഭ്യാസം ഉണ്ടാകാൻ പാടില്ല അന്ധവിശ്വാസം അതാണ് നമ്മുടെ രാജ്യത്ത് ഭരണാധികാരികൾക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഏറ്റവും നല്ല വിശ്വാസം പുറംലോകം എന്താണെന്ന് വിദ്യാഭ്യാസം നേടിയാൽ അറിയും അതറിഞ്ഞാൽ അവർ ജന്മിത്വത്തെ തൂത്തെറിയും
ഓ... MG...ഞാൻ ഉജ്ജയിനിലിരുന്നു കൊണ്ട് ഈ കമന്റ് എഴുതുന്നു..😯😯 ഈ വഴികൾ എല്ലാം എനിക്ക് സുപരിചിതം ആണ് 😳..ആ ഹോസ്പിറ്റൽ ഞങ്ങളുടെ വീടിനു അടുത്താണ്... സിവിൽ ഹോസ്പിറ്റൽ ആണ്.. 😁😁😁 ചരക് ഭവൻ എന്ന് പറയും.. തൊട്ടടുത്ത ജംഗ്ഷൻ കോയില ഫാട്ടക് അടുത്തത് ഗാടി അഡ്ഡ 🥰🥰🥰🥰🥰👍🤗
ഇത്തരം സംസ്ഥാനങ്ങളിലെ ഗ്രാമീണരെ ഇത്തരത്തിൽ ആക്കിയതിൻ്റെ ഉത്തരവാദി ഇപ്പോൾ ഭരിക്കുന്ന BJP .അല്ല കോൺഗ്രസ്സാണ് ഗ്രീമണർക്ക് ഭൗതിക വിദ്യാഭ്യാസവും സാത്രബോധവും കൊടുക്കാതെ അന്തമായ വിശ്വാസത്തിൽ തളച്ചിട്ടാൽ അജ്ഞത മുതലെടുത്ത് കാലങ്ങളായി ഭരിക്കാം എന്ന തന്ത്രം BJP ക്ക് എളുപ്പമാക്കി. അവരുടെ വരുതിയിൽ നിർത്താൻ കഴിയുന്നു എന്നതാണ് മനസിലാക്കാൻ കഴിയുന്നത്.
ഞാൻ ഉത്തരേന്ത്യയിൽ പഠിച്ച ഒരു വ്യക്തിയാണ്, കേരളത്തേക്കാൾ ഒരു 70 വർഷം പുറകിലാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. കേരളത്തിന്റെ പുരോഗതി വെറും ഗൾഫ് കൊണ്ട് മാത്രമാണ്, അല്ലെങ്കിൽ കേരളവും ഇങ്ങനെതന്നെ ഒക്കെയാവും. ഇന്ത്യയിൽ പുരോഗതി കൈവരിക്കണമെങ്കിൽ എല്ലാ വിഭാഗവും ഒരുപോലെ ഉയരണം. എന്നാൽ നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജാതിയതയാണ് ഇന്ത്യ യുടെ വികസനത്തിന് ഏറ്റവും വലിയ തടസ്സം. അടിച്ചമർത്തപ്പെട്ടവരെ ചൂണ്ടിക്കാണിച്ച് അവർക്ക് എന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിച്ചാൽ അവർ നന്നാവുക ഇല്ല എന്ന ഉത്തരമാണ് കിട്ടുക.. അതുകൊണ്ട് അവർക്കിടയിൽ കഷ്ടപ്പാടും അക്രമവും അസഹിഷ്ണുതയും ഒക്കെ ഉണ്ടാക്കുന്നു.. പിന്നെ അത് അവരുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നു.. ഇന്ന് അവരെ ഉപയോഗിച്ച് രാഷ്ട്രീയമായി മേൽക്കോയ്മ നേടുന്നു.. കോൺഗ്രസും ബിജെപിയും ഒക്കെ ഇതു തന്നെയാണ് ചെയ്യുന്നത്.. മാനുഷിക മൂല്യങ്ങളെ പോലും അറിയാത്ത കുറെ ജനതകൾ..
I dont think its true. kerala"s 1st govt was best govt. their land reformation act ensured land for majority of people. their education policy ensured education for all. they given reservation to dalits and obcs which ensured backwards and dalits are best progressed amoung their countreparts. they started many industries. But all the govt 1st govt was below average except C achuthamenon govt . Mr menon was a visionary.
@@nsha4535Sorry Malayales form just 1% of NRIs and 12% gulf NRIs. The district which highest gulf NRI is South canara (Mangalore). So there are 88% gulf NRIs in other state. 99% total NRIs but u cant see such development in other states. The HDI progress is nothing to do with gulf money
@@dheevar9660 കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം 36 ലക്ഷത്തിലധികം മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നു. ഏകദേശ കണക്ക് പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉൽപാദനം) 36% കുടിയേറ്റക്കാരുടെ പണമാണെങ്കിൽ ഇതിൽ തന്നെ 90,000 കോടിയോളം രൂപ കേരളത്തിലേക്കെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 2017 വരെയുള്ള ഒരു കണക്ക് പ്രകാരം പ്രവാസി മലയാളികളുടെ കേരളത്തിലെ മൊത്തം നിക്ഷേപം 1.5 ലക്ഷം കോടി രൂപയാണ്. റിസർവ് ബാങ്ക് സർവേ റിപ്പോർട്ട് പ്രകാരം വിദേശമലയാളികൾ അയയ്ക്കുന്ന പണത്തിന്റെ 20 ശതമാനത്തോളം കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപമായും സമ്പാദ്യമായും മാറുന്നു. പ്രധാനപ്പെട്ട വികസന സൂചികകളായി പരിഗണിക്കുന്ന ആളോഹരി വരുമാനം, ശരാശരി ഉപഭോഗം ചെലവ്, കുടുംബങ്ങളുടെ ശരാശരി ആസ്തി , മാനവവികസന സൂചിക എന്നിവയിലെല്ലാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിൽ നിൽക്കുന്നതിനു പ്രധാന കാരണം ഗൾഫ് മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണമാണ്. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളെയും പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുറയ്ക്കുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടാൻ സാധിച്ചുവെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു
@@dheevar9660 രാജ്യത്തെ മറ്റു സംസഥാനങ്ങളിൽനിന്നുള്ളവർ തൊഴിൽതേടി സംസ്ഥാനത്തെത്തുന്നതും ഇവിടേക്കെത്തുന്ന വിദേശ പണത്തിന്റെ ബലത്തിൽത്തന്നെ. കേരളത്തിൽനിന്നു വിദേശത്തേക്കു തൊഴിൽ അന്വേഷിച്ചു പോയ മലയാളികളുടെ എണ്ണത്തിന് ഏകദേശം തുല്യമാണ് തൊഴിൽ അന്വേഷിച്ചു കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ. 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. 17,000 കോടി രൂപ ഇവർ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നു.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Christians are the light of the world, Christian areas are beautiful, it is a fact
ഇന്നലെ മുളച്ച ചാനലിന് ഉള്ള ലൈക് ഉം സബ്സ്ക്രൈബ് ഉം പോലുമില്ല..
ഒരു രൂപ പോലും വരുമാനം പോലുമില്ലാതെ, ആഗ്രഹിക്കാതെ നമുക്ക് ഇദ്ദേഹം കാണിച്ചു തന്നത് ഈ ലോകം തന്നെയാണ് (സ്വന്തം മുഖം കാണിക്കാതെ )thank you so much ❤
സഫാരി ചാനൽ 2M ഫാമിലി 😍
ഈ 2M ഫാമിലിയിൽ നമ്മളും ഒരാളാണ് 🤗 ഈ നിമിഷം ആഹ്ലാദം, സന്തോഷം ❣️❣️❣️
Sambavam enikkum safari ishtamaau
Pakshe ee comment ayyeee
ചിലർ തുണി അലക്കുന്നു ചിലർ വെറുത നില്കുന്നു അത് പൊളിച്ചു ❤
There is an added attraction to this sancharam episode - a free cookery show thrown in.
2Million 🎊🎉❤💕
ഈ യഥാർത്ഥ ഇന്ത്യയിൽ നിന്ന് കൊണ്ടാണ് നമ്മൾ ധൂർത്തും അതിമോഹങ്ങളുമായി നടക്കുന്നത്..
സഞ്ചാരം കാണുമ്പോൾ ഞാനും താങ്കളുടെ കൂടെ യാത്ര ചെയ്യുന്നു എന്ന തോനലാണ്
ഗ്രാമങ്ങളിലെ ജീവിതക്കാഴ്ചകൾ ശരിക്കും വേദനാജനകമാണ്,
നഗരവൽകൃത പുറംമോടി മാത്രമുള്ള, മുക്കാൽ നൂറ്റാണ്ടോളാം പ്രായമുള്ള നമ്മുടെ മഹാരാജ്യം. ഗ്രാമീണ ജീവിതം ഇന്നും ഇതുപോലെ ദൈന്യതയിൽ തന്നെ!😔😔😔😔
ദൈനത് നമുക്ക് തോന്നുന്നതാണ്. നമ്മുടെ സാധാരനെക്കാരനെ ക്കാളുംസാമ്പത്തികമായി സമ്പന്നർ ആണ്. പക്ഷെ നടപ്പും വസ്ത്രദരനേം ഒക്കെ കണ്ടാൽ വെറും ഭിക്ഷദേഹി കൾ എന്നെ തോന്നു. ഈ സ്ഥലത്ത് ഞാൻ മുമ്പ് ഉണ്ടായിരുന്നു.
@@govindankt6914 സത്യം. അവർക്കെല്ലാം ഏക്കർ കണക്കിന് കൃഷി ഉള്ളവർ ആണ്.
@@govindankt6914 അതെയതെ. എന്തിന്റെ കാര്യത്തിലാണ് സമ്പന്നത? പണമൊക്കെ എവിടെ സൂക്ഷിക്കുന്നു?
എന്നാലും ജീവിത നിലവാരം ജീവിതത്തിൽ കാണണ്ടേ... 😀.. പുറം നാടുകളിൽ നിന്നെല്ലാം വരുന്നവർക്ക് ഇത് വെറും കോമഡി തന്നെ
@@Tirurkaran true . They live like beggars even when they have lakhs as bank deposits .
ഗ്രാമത്തിൽ പ്രൈമറി സ്കൂൾ കഴിഞ്ഞാൽ കൂടുതൽ പഠിക്കണമെങ്കിൽ പട്ടണത്തിൽ പോകണം എന്നുള്ള അവസ്ഥ. ഭീകരം.
ഗ്രാമങ്ങൾ ആണ്
അവിടെ എല്ലാവരും കൃഷി ചെയ്തു ജീവിക്കുന്നു
നമ്മുടെ നാട്ടിലും ഉയർന്ന വിദ്യാഭ്യാസം നേടാൻ ആളുകൾ നഗരങ്ങളെ ആണ് ആശ്രയിക്കുന്നത്😊
Congratulations 2 million family,,, athishaktham 💖💖
We live in an unique country in this world where there is wide diversity, diversity in every respect between each district within the state as well as between states. I think diversity to this extent may not be seen anywhere else.
Thank you Mr. Kulangara for your exploration. Incredible.
വീടുകൾ എത്ര വലുതാക്കിയാലും സൗകര്യം ഇല്ല പോരാ എന്ന് നമ്മൾക്ക് തോന്നുമ്പോൾ, ഇവരുടെ ഒക്കെ കാര്യം ഓർത്താൽ നന്നായിയിരുന്നു. വലിയ വീട്ടിൽ അസംതൃപ്തി യോടെ കഴിയുന്നതിലും നല്ലത് ചെറിയ കൂരയിൽ സന്തോഷത്തോടെ കഴിയുന്നതാണ്. സന്തോഷ് ജി നന്ദി, 🙏👍🙏🙏🌹🌹
Kollam vitu പുറത്തു പോകാൻ പോലും അറിയാതിരുന്ന കാലത്ത എന്താണ് world എന്ന് കാണിച്ചു തന്ന മനുഷ്യൻ SGK 2022il 15 agunathinu munbu ullavarudai traveling റോൾമോഡൽ 💛❤😍🥰🔥
സഞ്ചാരം എപ്പിസോഡ് inu vendi tvil കാത്തിരുന്ന കാലം 😊🥰
❤️
മലയാളികളെ ലോകം കാണിച്ച വ്യക്തി ❤
Oh കേരളം സ്വർഗം 🙏
Oru corona vannle thirrnthe kandilea Kerala thinta avstha, avidyelm krishi unde, dhralam dhanyngle end, India iilea oro state umm oro vibvangle konde sambushtamane, athile vilpidipula mikiya vasthukalum Aa kollakraya british karre konde poyyi, 2030 inne munpengilum nammudea india illea ella parmvathi gramaglum pazhaya rithiyil ayyle mathiyayirnu
പിന്നല്ല ❤️
Wonderful presentation sir,but our kerala is really heaven
ഇതൊക്കെ കാണുമ്പോഴാണ് കേരളത്തിലെ ജീവിത നിലവാരം എത്രത്തോളം ഉയർന്നതാണെന്ന് മനസ്സിലാവുന്നത്
Aa Mela enna movie kandal mathi keralam enthayirunnu ennu manassilakkan. Joli cheyyan thayyarulla kurepper keralam vittu poyathu kondu Nadu rakshapettu
@@ramnathbabu9060 exactly, our infrastructure and development only based by NRI money. there no industries or farming . Now peoples of Kerala to make better life style by debt and liabilities....
@@haslinclement619 True . Kerala developed not because if Governments . People were ready to hardwork .
Kerala developed providing education for all
@@seethaprabhakaran2665 അതെ എല്ലാ അണ്ടനും അടകോടനും സൗജന്യ വിദ്യാഭ്യാസത്തിനു അവസരമൊരുക്കി വിദ്യാലയാന്തരീക്ഷം കലുഷിതമാക്കി. ദാനം കൊടുക്കകയാണെങ്കിലും കയ്യ് അറിഞ്ഞു കൊടുക്കണം. അർഹത ഇല്ലാത്തവർക്ക് കൊടുക്കരുത്.
ഇതിലും എത്രയോ ഭേദമല്ലേ കേരളത്തിലെ ഉൾ ഗ്രാങ്ങളിലുള്ള വീടുകളും ജീവിതരീതിയും.. എന്തായാലും കേരളം ഒന്നാമത് തന്നെ എന്ന് വീഡിയോ കാണുന്ന ആർക്കും മനസിലാകും 🙋♂️🙋♂️
കേരളത്തിലെ ulgramangal ആണ് കൂടുതൽ നല്ലത്
but they are happy. Keralites are not happy in Kerala.. Keralites are happy only when they move to Gulf.
@@ramakrishnandoraiswamy1614 അടിസ്ഥാനസൗകര്യം പോലും ഇല്ലാത്ത ജീവിതത്തിൽ സന്തോഷം ലഭിക്കുന്നു എന്നൊക്കെ പറഞ്ഞു ന്യായികരിക്കാനും കുറേയുണ്ട്
ഇല്ല സങ്കം സമ്മതിക്കില്ല 😂
Maiii
💚💚...Santhoshji underestimated the dhaba owner 😄😄
True
ബ്രേക്ക് ഫാസ്റ്റ് ന്റെ കഥ സൂപ്പർ ആയിട്ടുണ്ട്.....
Congratulations for 2 million subscribers
സഞ്ചാരം 😍👌👏👍♥️
അവർ കൈ പിടിച്ചു നിൽകുമ്പോൾ ഒരു സന്തോഷം 💕💕
Super Episode, thanks for showing us the Villages, otherwise never people would have seen it in their life,
ഗ്രാമങ്ങളിലെ ജീവിതക്കാഴ്ചകൾ ശരിക്കും വേദനാജനകമാണ്,
Chappathi ....dal creative.....2million congrats.....super
സഞ്ചാരം❤️2M❣️😍😍
ഇന്ത്യ ആര് ഭരിച്ചാലും കര്‍ഷകരുടെ അവസ്ഥ ഇങ്ങനെ തന്നെയാണ് ...ഇതിനൊരു മാറ്റം എന്ന് വരും...😌😌😌
കർഷകർ തന്നെ വിചാരിക്കണം. അവർ ഉത്പാദനംവും വിതരണവും നടത്തണം ഇടനിലക്കാറില്ലാതെ
@@rakeshkanamala2226 ഉത്പാദനം നടത്താം.പക്ഷേ എങ്ങനെ വിതരണം ഇടനിലക്കാർ ഇല്ലാതെ ചെയ്യും. market full അവരുടെ കൂടെ ആണ്
ഇടനിലക്കാരും അവർതന്നെ ആകണം സംഘടനാ സമരം ചെയ്യാൻ മാത്ര മക്കരുത്
ഈ ഇടനിലക്കാരൻ പലരും രാഷ്ട്രീയക്കാരുടെ ബിനാമികൾ ആണ്.. പിന്നെ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്
True, back to 1950, ..feels like travelling the time towards backwards
Sir
എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ
എന്നാണ് ശിവഗിരി യിൽ വരുന്നത്
ഒരു 45 വർഷം മുമ്പൊക്കെ നമ്മുടെ കേരളവും ഇതുപോലെ ആയിരുന്നു ഞാൻ ആ ഗ്രാമങ്ങളിലെത്താനുള്ള റോഡാണ് ശ്രദ്ധിച്ചത് രണ്ടു വരി പാതയെങ്കിലും വളവും തിരിവുമില്ലാത്ത മനോഹരമായ റോഡുകൾ വാഹനങ്ങളും വളരെ കുറവ് അതുകൊണ്ടു തന്നെ റോഡപകടങ്ങളും കുറവായിരിക്കും എന്ന് കരുതാം
Congratulations 🎊 👏 💐 sir
Enikkum orupad ishtamanu sancharam orupad nostalgia tharunna programme
The real face of our country, awesome work
ഈ ഇന്ത്യൻ ഗ്രാമങ്ങൾ കാണുമ്പോൾ ആഫ്രിക്കൻ ഗ്രാമങ്ങളെ ഓർമയിൽ വരുന്നു... നമ്മുടെ ഈ പാവം കർഷകർ എന്താവസ്ഥയിലാണ് കഴിയുന്നത് എന്ന് കാണുമ്പോൾ മനസ്സിൽ ഒരു പിടച്ചിൽ..ഇവരുടെ ഈ അധ്വാനത്തിന് അനുസരിച്ചുള്ള ജീവിത നിലവാരം എന്ന് ലഭിക്കും??. കേരളം ഇന്ത്യയുടെ ഭാഗമാക്കേണ്ട സംസ്ഥാനമേ അല്ല എന്ന് തോന്നുന്നു...
Attapady.waynad.oko.kann da.mona Kerala.
@@rajeshbhaskaran1786 അട്ടപ്പാടിയും വയനാടും ഇതേ പോലെയാണോ....?
അട്ടപ്പാടിയിലേയും വയനാട്ടിലേയും വീടും പരിസരവും പോലെ ആകാൻ ഇവർ ഇനിയും ഒരു അംബത് കൊല്ലമേങ്കിലും പിന്നിടേണ്ടി വെരും
കേരളത്തിലെ മറ്റ് ജില്ലകളേ അപേക്ഷിച്ച് അട്ടപ്പാടി കുറച്ച് പിന്നിലാണന്നത് ശെരിയാണ്....
@@aneesmuthu6998 your from which district
@@rajeshbhaskaran1786 mon wayanad kandittilaaann thonunnu
@@rajeshbhaskaran1786 ningal wayanadile Triabal vibagathe mathrame kanditullo?
Congrats 2M👏👏👏🔥🔥🔥
2 Million Family 🥰💕
Congratulations 🎉
2മില്യൺ സന്തോഷം ❤️
Santhoshettaa njangal abhimaanikkunnu ningale orth🤩🤩🤩😍
Great. I am from a Kerala village, settled in Delhi for the last 40+ years and travelled a lot in most of Indian States and always loved the simple, humble North Indian village life. In many States, I found super rich people ( who are richer than our vanity loved Keralites ) living in simple brick houses with very little furniture and fittings. But their love towards visitors and love of nature and animals are astounding. In reality, they are living in their own made Heavens. Even in Delhi, I found people running back to their villages to spend the weekends and bringing back fresh fruits and vegetables from their own farm lands. All are happy about their villages here. Real happy life lies there in North Indian villages.
🤣🤣
😂😂😂😂😂😂😂😂
മധ്യപ്രേദേശിലെ ഗ്രാമ കാഴ്ചകൾ കാണുമ്പോൾ ദുഃഖം തോന്നുന്നു. കേരളത്തിൽ ഇരുന്നു ഇതു കാണുമ്പോൾ നമ്മൾ ഇതിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ ബേധപ്പെട്ട നിലയിലാണ് ജീവിക്കുന്നത്. മാലിന്യ നിർമാർജനത്തിനു നല്ല മാതൃകകൾ ഇല്ലാത്തതും മികച്ച ഗതാഗത സൗകര്യങ്ങളുടെ കുറവുമാണ് നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി.
കേരളത്തിലെ റോഡുകൾ മോശമാണെങ്കിലും ഉള്ളതിൽ ഭേദം കേരളത്തിലെ റോഡ് തന്നെയാണ്
2million❤️ congratulations
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടുകാരുടെ ആർഭാടങ്ങൾ 😤😞
Pinarai Sariana Avidaq Vettal Elaam Shadriyavum 👌👌
Congrats Santhosh sir..iniyum orupadu uyaranghalil ethatte ennu prarthikkunnu
നല്ല രസമാണ് ഇതെല്ലാം കാണാൻ
Congratulations 👏👏👏💕💕💕
അഭിനന്ദനങ്ങൾ സന്തോഷ് ജി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Congratulations 2million 👏🏻👏🏻👏🏻😍😍😍😍🎊🎊🎊🎊
Ente adhyakala Joli sthalam..Nostuuu
ജലം ഉണ്ടല്ലോ 🙏സന്തോഷം 🙏💕💕
എന്ത് മാത്രം പ്രാകൃതവും അപരിഷ്കൃതവുമാണ് നമ്മുടെ നാട് .എവിടെ നോക്കിയാലും മതഭ്രാന്തൻമാർ.
Sharikum sangadakaramaya avastha
കേരളത്തിലും ഇപ്പോൾ കുറെ മതപ്രാന്തന്മാർ കൂടി വരുന്നുണ്ട്
Yes
ഇതൊക്കെ കണ്ടിട്ടാണ് വിദേശികൾ പറയുന്നത് ഇന്ത്യയിൽ 85% പേരും ദാരിദ്രർ ആണ് എന്.
എന്നാണോ എല്ലാവരും ജീവിതം സന്തോഷമായി ജീവിച്ചു മരിക്കുന്നത് 🙏 എന്റെ സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ രാജ്യത്തെ ഇങ്ങനെയുള്ള ഗ്രാമങ്ങളുടെ അവസ്ഥ കാണുമ്പോഴാണ് നമ്മൾ കേരളീയർ എത്ര സമ്പന്നമാണെന്ന് മനസ്സിലാവുന്നത്.. തൻ്റെ വീട് ചെറിയതാണെന്നുള്ള വിഷമമൊക്കെ ഇത് കാണുന്നതോടെ ഇല്ലാതാവും.
Avre nammle pollea olla bank loan onum eduthe kadam vangi vedu panniyunvre alla, njin kurrea nalle Maharashtra ill undyirunathane, avrudea sambathe nammlekalum errtiyayirkum, evidathe allukalea pollea dhurtheadiche naddkunvre alla avre
This is the major India, not the cities everyone acclaim...state governments try to show the infrastructure development in their major cities...always rurals remain the same...
Then yu must come in kerala check every village
Come to Kerala
ഇന്ദോർ ൽ നിന്നും ഈ എപ്പിസോഡ് കാണുന്ന ഞാൻ... 🙂🙂🙂
മൊത്തത്തിൽ ശോചനീയമാണവസ്ഥ !! അടുത്തൊന്നും മാറുമെന്ന് തോന്നുന്നില്ല !!! കഷ്ടമാണ് !!
2 M🔥🔥 & counting.........
2m അഭിനന്ദനങ്ങൾ
If you start living in those villages, you will certainly like them. I speak from my 10years experience in rural M.P.
Most people likes them, may be i wont like to live in those surroundings.
You love them until things started to move into caste
😂😅😅😅😅
ഇതൊക്കെ കാണുമ്പോൾ ഉറപ്പാണ് ഇന്ത്യയിലെസ്വർഗ്ഗം ആണ് കേരളം
U....... Keralam
Congratulations for 2M subscribers
I love safari tv
Comentory parayunathu arayalum super
Congrats 👏 🤩
Grameena janagal super ❤️
2 മില്യൺ 💪
Congrats 👍
നിഷ്കളങ്ക ഗ്രാമങ്ങൾ❤️
🙏❤️🙏thanks for wonderful visuals 🙏❤️🙏
Nammude Kerala best😊😊❤
നമ്മുടെ ചില ഉല്നാടൻ പട്ടണവും ഏകദേശം ഇങ്ങനെ തന്നെ ആണ് ശുചിത്വം തീരെ ഇല്ല
But not like this situation
Kerelam ethra sundaram❤️
2 million 🔥🔥 safari 🥳🥳🥰🥰🥰
ഞാൻ ഉജ്ജയിൻ ൽ താമസിച്ചിട്ടുണ്ട് 🙂 ഉജ്ജയിൻ ഇൻഡോർ ഹൈവേ യിൽ കൂടി യാത്ര ചെയ്തിട്ടുണ്ട്....
🎉🎉🎉Congratulations
എന്നെ കേരളത്തിൽ ജനിപ്പിച്ച ദൈവത്തിനു കോടി കോടി പ്രണാമം 🙏🙏🙏❤
രാജ്യത്ത് അധികം വിദ്യാഭ്യാസം ഉണ്ടാകാൻ പാടില്ല അന്ധവിശ്വാസം അതാണ് നമ്മുടെ രാജ്യത്ത് ഭരണാധികാരികൾക്ക് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഏറ്റവും നല്ല വിശ്വാസം പുറംലോകം എന്താണെന്ന് വിദ്യാഭ്യാസം നേടിയാൽ അറിയും അതറിഞ്ഞാൽ അവർ ജന്മിത്വത്തെ തൂത്തെറിയും
Sancharam ❤ 2M
This is real India
2 MILLION 👏👏👏🥳🥳🥳🥳🥳🥳🥳😍
ഓ... MG...ഞാൻ ഉജ്ജയിനിലിരുന്നു കൊണ്ട് ഈ കമന്റ് എഴുതുന്നു..😯😯
ഈ വഴികൾ എല്ലാം എനിക്ക് സുപരിചിതം ആണ് 😳..ആ ഹോസ്പിറ്റൽ ഞങ്ങളുടെ വീടിനു അടുത്താണ്... സിവിൽ ഹോസ്പിറ്റൽ ആണ്.. 😁😁😁
ചരക് ഭവൻ എന്ന് പറയും.. തൊട്ടടുത്ത ജംഗ്ഷൻ കോയില ഫാട്ടക് അടുത്തത് ഗാടി അഡ്ഡ 🥰🥰🥰🥰🥰👍🤗
ഗൂണ അവിടെ അടുത്ത ജില്ലയാണോ?.
കേരളം ❤❤❤❤❤
Ep 14?
2Million😍😍👏👏👏
Very excellent. ..ujjain Kaal bhairav temple koodi pokanamaayirunnu
ഇത്തരം സംസ്ഥാനങ്ങളിലെ ഗ്രാമീണരെ ഇത്തരത്തിൽ ആക്കിയതിൻ്റെ ഉത്തരവാദി ഇപ്പോൾ ഭരിക്കുന്ന BJP .അല്ല കോൺഗ്രസ്സാണ് ഗ്രീമണർക്ക് ഭൗതിക വിദ്യാഭ്യാസവും സാത്രബോധവും കൊടുക്കാതെ അന്തമായ വിശ്വാസത്തിൽ തളച്ചിട്ടാൽ അജ്ഞത മുതലെടുത്ത് കാലങ്ങളായി ഭരിക്കാം എന്ന തന്ത്രം BJP ക്ക് എളുപ്പമാക്കി. അവരുടെ വരുതിയിൽ നിർത്താൻ കഴിയുന്നു എന്നതാണ് മനസിലാക്കാൻ കഴിയുന്നത്.
Kadal ariyam Pandu ethrayo adambaramyi kazinjirunna oru village
Heyy great video , hope your doing well ❤️
Beautiful village life. Lucky people.
Avde poy jeeviku... 👍🏻
Ennal angott pokkoode
I was there. Varanasi. Again I will go.
India's no 1 neatness town indore
07.35.. എന്നെക്കുറിച്ചാണോ എന്നൊരു സംശയം 😂😁
2M . Congrats...
ഇടനിലക്കാരെ ചൂഷണം ഒഴിവാക്കാനാണ് സർക്കാര് കർഷക ബിൽ കൊണ്ടുവന്നത്.. ഇതിലൂടെ ആ ബില്ലിൻ്റെ പ്രസക്തി കൂടുതൽ 😪 മനസ്സിലാകുന്നു
ഡിജിറ്റൽ ഇന്ത്യ 😎
2M🔥🥳🥳
2 million congrats
ഞാൻ ഉത്തരേന്ത്യയിൽ പഠിച്ച ഒരു വ്യക്തിയാണ്, കേരളത്തേക്കാൾ ഒരു 70 വർഷം പുറകിലാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. കേരളത്തിന്റെ പുരോഗതി വെറും ഗൾഫ് കൊണ്ട് മാത്രമാണ്, അല്ലെങ്കിൽ കേരളവും ഇങ്ങനെതന്നെ ഒക്കെയാവും. ഇന്ത്യയിൽ പുരോഗതി കൈവരിക്കണമെങ്കിൽ എല്ലാ വിഭാഗവും ഒരുപോലെ ഉയരണം. എന്നാൽ നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജാതിയതയാണ് ഇന്ത്യ യുടെ വികസനത്തിന് ഏറ്റവും വലിയ തടസ്സം. അടിച്ചമർത്തപ്പെട്ടവരെ ചൂണ്ടിക്കാണിച്ച് അവർക്ക് എന്തെങ്കിലും ചെയ്തുകൂടേ എന്ന് ചോദിച്ചാൽ അവർ നന്നാവുക ഇല്ല എന്ന ഉത്തരമാണ് കിട്ടുക.. അതുകൊണ്ട് അവർക്കിടയിൽ കഷ്ടപ്പാടും അക്രമവും അസഹിഷ്ണുതയും ഒക്കെ ഉണ്ടാക്കുന്നു.. പിന്നെ അത് അവരുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നു.. ഇന്ന് അവരെ ഉപയോഗിച്ച് രാഷ്ട്രീയമായി മേൽക്കോയ്മ നേടുന്നു.. കോൺഗ്രസും ബിജെപിയും ഒക്കെ ഇതു തന്നെയാണ് ചെയ്യുന്നത്.. മാനുഷിക മൂല്യങ്ങളെ പോലും അറിയാത്ത കുറെ ജനതകൾ..
I dont think its true. kerala"s 1st govt was best govt. their land reformation act ensured land for majority of people. their education policy ensured education for all. they given reservation to dalits and obcs which ensured backwards and dalits are best progressed amoung their countreparts. they started many industries. But all the govt 1st govt was below average except C achuthamenon govt . Mr menon was a visionary.
@@dheevar9660
Educational upliftment and progressive policies are there, but the main reason is Gulf only.
@@nsha4535Sorry Malayales form just 1% of NRIs and 12% gulf NRIs. The district which highest gulf NRI is South canara (Mangalore). So there are 88% gulf NRIs in other state. 99% total NRIs but u cant see such development in other states. The HDI progress is nothing to do with gulf money
@@dheevar9660 കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം 36 ലക്ഷത്തിലധികം മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നു. ഏകദേശ കണക്ക് പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ (മൊത്തം ആഭ്യന്തര ഉൽപാദനം) 36% കുടിയേറ്റക്കാരുടെ പണമാണെങ്കിൽ ഇതിൽ തന്നെ 90,000 കോടിയോളം രൂപ കേരളത്തിലേക്കെത്തുന്നത് ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. 2017 വരെയുള്ള ഒരു കണക്ക് പ്രകാരം പ്രവാസി മലയാളികളുടെ കേരളത്തിലെ മൊത്തം നിക്ഷേപം 1.5 ലക്ഷം കോടി രൂപയാണ്. റിസർവ് ബാങ്ക് സർവേ റിപ്പോർട്ട് പ്രകാരം വിദേശമലയാളികൾ അയയ്ക്കുന്ന പണത്തിന്റെ 20 ശതമാനത്തോളം കേരളത്തിലെ ബാങ്കുകളിൽ നിക്ഷേപമായും സമ്പാദ്യമായും മാറുന്നു.
പ്രധാനപ്പെട്ട വികസന സൂചികകളായി പരിഗണിക്കുന്ന ആളോഹരി വരുമാനം, ശരാശരി ഉപഭോഗം ചെലവ്, കുടുംബങ്ങളുടെ ശരാശരി ആസ്തി , മാനവവികസന സൂചിക എന്നിവയിലെല്ലാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിൽ നിൽക്കുന്നതിനു പ്രധാന കാരണം ഗൾഫ് മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണമാണ്. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളെയും പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുറയ്ക്കുന്നതിൽ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടാൻ സാധിച്ചുവെന്ന് വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു
@@dheevar9660 രാജ്യത്തെ മറ്റു സംസഥാനങ്ങളിൽനിന്നുള്ളവർ തൊഴിൽതേടി സംസ്ഥാനത്തെത്തുന്നതും ഇവിടേക്കെത്തുന്ന വിദേശ പണത്തിന്റെ ബലത്തിൽത്തന്നെ. കേരളത്തിൽനിന്നു വിദേശത്തേക്കു തൊഴിൽ അന്വേഷിച്ചു പോയ മലയാളികളുടെ എണ്ണത്തിന് ഏകദേശം തുല്യമാണ് തൊഴിൽ അന്വേഷിച്ചു കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ. 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ട്. 17,000 കോടി രൂപ ഇവർ സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നു.
Congrats 2million
Nice
Good 👍 village poverty is good as simple living
സർ എപ്പോഴാ മണിപ്പൂർ വരുന്നത്? ഒരുപാട് ഏറെ കാണാനുണ്ട് ഇവിടെ....