ഇവര് അറിയാതെ ഇവരെ വിറ്റ് കൊണ്ടിരിക്കുകയാണ് | Marimayam Team Group Interview | Panchayat Jetty

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഇവര് അറിയാതെ ഇവരെ വിറ്റ് കൊണ്ടിരിക്കുകയാണ് | Marimayam Team Group Interview | Panchayat Jetty
    #marimayam #marimayamcomedy #PanchayatJetty #snehasreekumar #vinodkovoor #niyasbacker #manikandanpattambi #ManiShornur #salimhasan #kalabhavanniyas
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

ความคิดเห็น • 256

  • @mahinkk686
    @mahinkk686 หลายเดือนก่อน +64

    സിനിമ ഞങ്ങള് വിജയിപ്പിക്കാം.. പക്ഷേ മറിമായം വിട്ടൊരു കളിയില്ലെന്ന് നിങ്ങൾ ഉറപ്പ് തരണം ❤️❤️👍👍👍👍

  • @nikhilniki3539
    @nikhilniki3539 หลายเดือนก่อน +151

    മറിമായത്തിൽ ഒരു മികച്ച നടൻ ആര് എന്ന് ചോദിച്ചാൽ കൺഫ്യൂഷൻ ആകും കാരണം എല്ലാവരും വളരെ വളരെ മികച്ച നടന്മാർ ആണ് ❤️

  • @itn0687
    @itn0687 หลายเดือนก่อน +217

    വളരെ late ആയിപ്പോയി ഇവരെ പോലുള്ള നല്ല പ്രതിഭകളെ interview ചെയ്യുന്നതിൽ... കുറെ ചവർ സിനിമാക്കാരെയും, influencer മാരെയും interview ചെയ്ത് വെറുപ്പിക്കുന്നതിലും എത്രയോ നല്ല content ആണ് ഇവർ ഉണ്ടാകുന്നത്

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm หลายเดือนก่อน +5

      പച്ചയായ സത്യം 💯

    • @_maverick_1
      @_maverick_1 หลายเดือนก่อน +1

      Ee video nte views noku thats why

    • @appsjp8408
      @appsjp8408 หลายเดือนก่อน

      Flim വേണ്ടേ അല്ലാതെ normal ഇന്റർവ്യൂ അല്ലാലോ

    • @Wanderingsouls95
      @Wanderingsouls95 หลายเดือนก่อน +1

      സത്യം.. ഉറങ്ങുമ്പോ ആവി ഇട്ടവനെയും തിന്നുമ്പോ ഏമ്പക്കം വിട്ടവനെയും വരെ ഇന്റർവ്യൂ ചെയ്യുന്ന കാലമാണ്.. ഇവരൊക്കെ ജന്മസിദ്ധമായ കഴിവുള്ള കലാകാരന്മാരാണ് ❤ ഇപ്പോഴെങ്കിലും കാണാൻ പറ്റിയതിൽ സന്തോഷം ❤

  • @FootKickameen
    @FootKickameen หลายเดือนก่อน +78

    മറിമായത്തിൽ സുമേ mഷേട്ടൻ ഭയങ്കര മിസ്സിംഗ്‌ ആണ് ട്ട

  • @noufalnnnoufalnn8219
    @noufalnnnoufalnn8219 หลายเดือนก่อน +82

    ഇവരെല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് 😊😊

  • @rafeequeaurafeekrefi2520
    @rafeequeaurafeekrefi2520 16 วันที่ผ่านมา +4

    നല്ലൊരു ഇന്റർവ്യൂ... അവതാരകനും നല്ല നിലവാരം പുലർത്തി all the best marimayam team❤❤

  • @Timepass66638
    @Timepass66638 หลายเดือนก่อน +34

    മറിമായം ടീം ഒരു പ്രത്യേക എനർജിയാണ് സിനിമ ഗംഭീര വിജയത്തിൽ എത്തട്ടെ ❤❤❤❤

    • @koyakuttyk5840
      @koyakuttyk5840 4 วันที่ผ่านมา

      ഈകൂടിചേരൽപോലും ഒരു മറിമായം ഫീൽ

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 หลายเดือนก่อน +98

    Hlo all.. ഞാൻ സന്ധ്യ തൃശൂർ, ഈ സിനിമയിൽ എനിക്കും ഒരു ഭാഗമാവാൻ സാധിച്ചിട്ടുണ്ട്... മണി ഷൊർണുർ ചേട്ടന്റെ ഭാര്യ യുടെ character ആണ് ചെയ്യുന്നത്... ഒത്തിരി പുതുമുഖങ്ങൾക് ഇതിൽ അവസരം ലഭിച്ചിട്ടുണ്ട്.. എല്ലാവർക്കും ഈ ഫിലിം ഇഷ്ടപെടും തീർച്ച..... എല്ലാവരെയും അനുഗ്രഹിക്കണം... പ്രോത്സാഹിപ്പിക്കണം.. 😍

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer หลายเดือนก่อน +13

    മറിമായം അഡിക്ഷൻ ആയ ഞാൻ ........
    എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും.😊😊❤

  • @jathavedhrajan341
    @jathavedhrajan341 หลายเดือนก่อน +14

    കുറെ ചിരിച്ചു നല്ല ഇൻ്റർവ്യൂ ❤ പടം എന്തായാലും തിയറ്റർ ന്നു കാണും 🤗

  • @ajikumarpanamaram606
    @ajikumarpanamaram606 หลายเดือนก่อน +13

    മറിമായം
    തികച്ചും വേറിട്ടൊരു അനുഭവമാണ്.
    ആനുകാലിക സംഭവങ്ങളുടെ വ പ്രസക്തിയും വിമർശനവും ഗംഭീരമായി അവതരിപ്പിക്കുന്നു.

  • @shabeebaslam2848
    @shabeebaslam2848 หลายเดือนก่อน +31

    പ്യാരി 🔥🔥

  • @emmem2005
    @emmem2005 หลายเดือนก่อน +25

    ഇത്രയും പ്രതിഭയുള്ളവരുടെ ഒരു പടം. 100% ഉറപ്പ് 🥰super hit 🥰

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      Correct

    • @zam0420
      @zam0420 หลายเดือนก่อน

      😂😂

  • @abhiramcm8920
    @abhiramcm8920 หลายเดือนก่อน +41

    TH-cam' ൽ മാത്രം support ഒതുങ്ങി നിൽക്കാതെ തിയേറ്ററുകളിലേക്കും ഈ support ഉണ്ടാകട്ടെ.. ഞാൻ കുടുംബസമേതം പോയി കാണും

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      Ath seriya

    • @rasheedrasheed3324
      @rasheedrasheed3324 28 วันที่ผ่านมา

      Njanum kudubbasametham pogum insha Allah al ainil

  • @sajadahammed2960
    @sajadahammed2960 หลายเดือนก่อน +23

    മണികണ്ഠൻ ❤ ഒരുപാട് അറിവ് ഉണ്ട് അദ്ദേഹത്തിന് കഴിവും

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 วันที่ผ่านมา

      അവന്റ അറിവ് മൊത്തം ഹിന്ദു പേരുള്ള കഥാപാത്രങ്ങൾ മൊത്തം മദ്യപാണ്ണികളും ദുഷ്ടന്മാരും അഴിമതിക്കാരും.. അല്ലാതെന്ത്

  • @riyasmthampi391
    @riyasmthampi391 หลายเดือนก่อน +30

    സിനിമ വിജയിച്ചാലും ഇല്ലേലും.... നിങ്ങൾ നമ്മുടെ മനസിലെ മുത്തു മണികളാണ് ❤ മറിമായം ടീം എടുക്കുന്ന ഈ effort മാത്രം മതി നമുക്ക് 👍🏻 എന്നും എപ്പോളും നിങ്ങൾക്കൊപ്പം 👍🏻 വൻ പബ്ലിസിറ്റി കൊടുത്തു ഇറക്കുന്ന എത്രയോ പടങ്ങളെക്കാൾ മികച്ചതാണ് മറിമായം.... കണ്ടിരുന്നാൽ സമയം വേസ്റ്റ് ആകാത്ത ഒരേയൊരു പ്രോഗ്രാം ❤

  • @zaks555
    @zaks555 หลายเดือนก่อน +25

    ധ്യാൻൻ്റെ ഇൻ്റർവ്യൂ പോലെ രസകരം. സലീം ഭായ് കിടു..

  • @terrex3
    @terrex3 หลายเดือนก่อน +25

    മന്മഥൻ and ഉണ്ണി മിസ്സിംഗ് , പിന്നെ സുമേഷെട്ടൻ & രാഘവേട്ടൻ

    • @SidhiqeVnk
      @SidhiqeVnk 23 วันที่ผ่านมา

      സുമേഷ് മരിച്ചു

    • @SaraNoushad
      @SaraNoushad 21 วันที่ผ่านมา +1

      ആണോ കഷ്ട്ടം 😔😔

  • @aparna3846
    @aparna3846 หลายเดือนก่อน +6

    ഈ കലാകാരന്മാരെ ഒക്കെ നമ്മൾ വേണം സപ്പോർട്ട് ചെയ്യാൻ ❤

  • @junaidmj1634
    @junaidmj1634 หลายเดือนก่อน +6

    എന്ത് അഭിപ്രായം വന്നാലും പോയി കാണും ഈ സിനിമ❤

  • @aboobackerb9143
    @aboobackerb9143 22 วันที่ผ่านมา +2

    മറിമായം എന്ന സീരിയേലിനെക്കാളും ചിരിക്കാൻ കഴിഞ്ഞു നിങ്ങളുടെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ മാറിമായത്തിന്റെ സ്ഥിരം പ്രേഷകനാണ് കാരണം അത് ഒരു കോമഡി മാത്രമല്ല അതിൽ ചിരിക്കാനുണ്ട് ചിന്തികാ നു ണ്ട് അറിയാനുണ്ട് ഞാൻ സർക്കാർ ഓഫീസിലെ ചില കാര്യങ്ങൾ മാറിയത്തിലൂടെ യാണ് അറിഞ്ഞത് നിങ്ങൾക്കെല്ലാ വർക്കും നന്മ വരട്ടെ എല്ലാ നല്ല ആഗ്രഹ ങ്ങളും സഫലമാകട്ടെ

  • @mrnjr9241
    @mrnjr9241 หลายเดือนก่อน +19

    മടുപ്പില്ലാതെ കാണാൻ പറ്റിയ ഒരേ ഒരു കേരളത്തിലെ സംപ്രേഷണം ♥️👍🏻

  • @asherrahman293
    @asherrahman293 หลายเดือนก่อน +1

    ആര് കണ്ടില്ലെങ്കിലും ഞാൻ കാണും ഇവരുടെ സിനമാ ❤
    അത്രക്കും ഇഷ്ട്ടമാണ് മറിമായം ❤

  • @s.ratheeshrathee2588
    @s.ratheeshrathee2588 หลายเดือนก่อน +2

    മമ്മുക്ക മാത്രമല്ല... ഒത്തിരി പേര്.. ഈ ഞാൻ പോലും ഒരു എപ്പിസോഡ് പോലും വിടാതെ മറിമായം കാണും...❤

  • @daffodils4939
    @daffodils4939 20 วันที่ผ่านมา +1

    സ്നേഹടെ ചിരി ഓട്ടോർഷ സ്‌റ്റാർട്ടാക്കും പോലെ😂

  • @kizhakkethankachan6843
    @kizhakkethankachan6843 21 วันที่ผ่านมา +1

    Wishing you all the best.

  • @ksparvathyammal5473
    @ksparvathyammal5473 หลายเดือนก่อน +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പരിപാടി

  • @sureshkumarn8733
    @sureshkumarn8733 หลายเดือนก่อน +3

    ഈ സിനിമ ഞാനും എന്റെ കുടുംബവും തീയറ്ററിൽ പോയി കണ്ടിരിക്കും..... ❤❤❤❤

  • @rajalakshmicm4348
    @rajalakshmicm4348 หลายเดือนก่อน +3

    ഈ ടീം ഇതുപോലെ എക്കാലവും നിലനിൽക്കട്ടെ.സിനിമ വൻ വിജയം ആകട്ടെ.ഉണ്ണി കൂടി വേണമായിരുന്നു.❤

  • @itn0687
    @itn0687 หลายเดือนก่อน +6

    Marimayam and Aliyans, these two are the only shows on TV worth watching

  • @Haris-nq9sp
    @Haris-nq9sp หลายเดือนก่อน +14

    മൻമദൻ ആയി അഭിനയിക്കുന്ന ആളെ ഒരു ഇന്റർവ്യൂ വിലും കാണുന്നില്ല ല്ലോ അത് എന്താണ്

    • @abz9635
      @abz9635 หลายเดือนก่อน

      നാണം

  • @RossammaBabu-ns2zr
    @RossammaBabu-ns2zr หลายเดือนก่อน +1

    സ്നേഹയുടെ ചിരി❤❤❤❤❤😅😅😅

  • @nirmalakutty9416
    @nirmalakutty9416 วันที่ผ่านมา

    Your admirers adore you all the more Marimayam team of outstanding artists - bravo🙏🙏🙏

  • @Salu1651
    @Salu1651 27 วันที่ผ่านมา

    മറിമായം ടീമിന് എല്ലാവിധ നൻമ്മ കളും ആശംസകളും ഇപടത്തിൽ എൻ്റെ മോനും ഒരു വേഷത്തിൽ ഉണ്ട്

  • @Wanderingsouls95
    @Wanderingsouls95 หลายเดือนก่อน +2

    മമ്മൂക്ക മാത്രം അല്ലാട്ടോ... ഒരുപാട് ആളുകൾ ഉണ്ട്‌ 🥰 മറിമായം ജീവനാണ് 😍.. ഒരുപാട് ഇഷ്ടം ❤❤❤❤ സുമേഷേട്ടൻ എന്നും മനസ്സിൽ ഉണ്ടാവും ❤ ഉണ്ണിയേട്ടൻ രാഘവേട്ടൻ.. എല്ലാരേയും ഇഷ്ടാ 😍😍😍

  • @ksparvathyammal5473
    @ksparvathyammal5473 หลายเดือนก่อน +1

    ഇതിലെ കഥാപാത്രങ്ങളുടെ പേരുസെലക്ഷൻ ഏറെയിഷ്ടം

  • @sureshp144
    @sureshp144 หลายเดือนก่อน

    മറിമായവും നടന്മാരും അതി ഗംഭീരം ❤❤❤

  • @mansoorgaffoor8837
    @mansoorgaffoor8837 2 วันที่ผ่านมา

    I love marimayam

  • @vinithasprasad2167
    @vinithasprasad2167 หลายเดือนก่อน +1

    Very good interview❤❤❤❤

  • @doncgeorge
    @doncgeorge หลายเดือนก่อน +1

    ഇവർക്ക് എല്ലാവർക്കും നല്ല ജീവിതാനുഭവം ഉണ്ട്. അത് കൊണ്ട് തന്നെ ഇവരുടെ പക്വത ആണ് ഈ സംസാരത്തിൽ കാണുന്നത്.

  • @yusufmuhammad2656
    @yusufmuhammad2656 หลายเดือนก่อน +1

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

  • @ushapg3572
    @ushapg3572 14 วันที่ผ่านมา

    എല്ലാ എപ്പിസോടുകളും ഒന്നും രണ്ടും മൂന്നും തവണ കാണുന്ന ആളാണ് ഞാൻ അത്രക്ക് ഇഷ്ടാണ് ഈ നടന്മാരെ '

  • @anands2530
    @anands2530 หลายเดือนก่อน +2

    Best wishes team

  • @asherrahman293
    @asherrahman293 หลายเดือนก่อน +2

    പ്യാരി 🔥

  • @krishnaprasadtr752
    @krishnaprasadtr752 หลายเดือนก่อน

    വല്ലാത്തൊരു സന്തോഷം തന്ന interview

  • @pbsalammannar1403
    @pbsalammannar1403 23 วันที่ผ่านมา

    അഹം ഇല്ലാത്ത കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ.. ഞാൻ ആകെ കാണുന്ന എപ്പിസോഡ് കളിൽഒന്നുമാത്രം മറിമായം എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഈ കലാകാരന്മാരുടെ അഭിനയ മികവാണ് അതിന് കാരണം.

  • @kevinownes2556
    @kevinownes2556 หลายเดือนก่อน +1

    മലയാളത്തിലെ ഏറ്റവും സാമൂഹിക പ്രതിബദ്ധത ഉള്ള കോമഡി പ്രോഗ്രാം ആണ് ഇതിൽ വളർന് വരുന്ന സമൂഹത്തിന് ഒരു പാട് ഉപയോഗം ഉള്ള കാര്യങ്ങൾ ഉണ്ട് ഇതിൽ തന്നെ ഒരു എപ്പിസോഡ് ൽ സ്കൂൾ കുട്ടികൾ ഉപയോഗിക്കുന്ന prathika ലഹരി യെ കുറിച് ഉള്ള ഭാഗ്മ് അതു എല്ലാരും കാണണം wow 😍

  • @josephjk8255
    @josephjk8255 หลายเดือนก่อน

    മറിമായം ഈ നാട്ടിലെ അനീതിയും അഴിമതിയും ഗവ: ഉദ്യോഗസ്ഥരുടെ അനാസ്ഥയും എല്ലാ ഉടയിപ്പും ഫലിത രൂപത്തിൽ ഭംഗിയായി അവതരിപ്പിക്കുന്ന പ്രിയ കലാകാരന്മാർക്ക് എല്ലാവർക്കു. വിജയ ആശംസകൾ പുതിയ ' : സംരംഭം വിജയിക്കും ഐക്യ ബലം മഹാബലം❤❤❤❤❤❤❤❤❤❤❤❤👍👍

  • @muhammedkuttyc.t7610
    @muhammedkuttyc.t7610 23 วันที่ผ่านมา +1

    ഞാൻ TV അധികം കാണാത്ത ആളാണ് പക്ഷെ മറിമായം എല്ലാ എപ്പിസോഡുകളും കാണും. കാരണം ഇതിൽ ഒരുപാട് സാധാരണ മനുഷ്യർക്ക് പഠിക്കാനും പ്രതിയേകിച്ച് കൈക്കൂലി പോലോത്ത കാര്യങ്ങൾ സർക്കാർ ഓഫീസുകളിൽ എങ്ങനെ കൈകാര്യം ചെയ്യണം അതുപോലെ ഓരോ കാര്യങ്ങളും പഠിക്കാൻ ഉപകാരപ്പെടും. പിന്നെ ആർക്കും ഒരുജാടയും ഇല്ല. എല്ലാവരെയും വളരെ അധികം ഇഷ്ട്ടം ആണ്. ടീമിന്റെ സിനിമ വിജയിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. 🙏🏿🙏🏿🙏🏿🤲🏿🤲🏿🤲🏿❤️❤️❤️

  • @NRSmoneyNRSmoney-c4q
    @NRSmoneyNRSmoney-c4q 29 วันที่ผ่านมา

    🙏🌹🙋🙋‍♂️❤️❤️❤️❤️❤️👌🙋‍♀️ മറിമായം സൂപ്പർ ഞാൻ എല്ലാം കാണും അഭിനേതക്കൾ എല്ലാവരും സൂപ്പർ.🙏🌹🙋🙋‍♂️❤️❤️❤️❤️👌👌👌👌🙋‍♀️🙏

  • @salilna9051
    @salilna9051 หลายเดือนก่อน +1

    സലിം ൻ്റെ Counters 😂❤

  • @bindhumanoj8039
    @bindhumanoj8039 หลายเดือนก่อน +2

    സമകാലിക സംഭവങ്ങളെ കുറിച്ച് നമ്മൾ പറയാൻ ആഗ്രഹിച്ച പലകാര്യങ്ങളും പറയാൻ പറ്റാതെ വരുമ്പോൾ, ഇവർ അടുത്ത എപ്പിസോഡിൽ അതു പരയൂബോ വളരെ സന്തോഷം തോന്നും

  • @ansarianu9586
    @ansarianu9586 หลายเดือนก่อน +5

    ഇത് ഞാൻ കാണും വിത്ത്‌ ഫാമിലി.. കാരണം ഇവരെ വിശ്വസിച്ചു ടിക്കറ്റ് എടുക്കാം 😊😊

  • @divakarancp7511
    @divakarancp7511 23 วันที่ผ่านมา

    കഴിവുള്ള പച്ചയായ കലാകാരന്മാർ തലക്കനം ഇല്ലാത്ത സാധാരണക്കാരിൽ നമ്മളിൽ ആരാളായി എന്നും നിലകൊള്ളുന്നവരാണ്

  • @anastalkz5778
    @anastalkz5778 หลายเดือนก่อน +1

    ee movie njan theatril poyi kannum ❤

  • @user-tm2uw8lc9v
    @user-tm2uw8lc9v หลายเดือนก่อน +2

    എല്ലാവരും soooper ആക്ടർസാണ്.. എന്നാലും കൂടുതലിഷ്ടം മണികണ്ഠൻ പട്ടാമ്പി... 👌

  • @Thejus_5511
    @Thejus_5511 หลายเดือนก่อน +1

    Great hope ❤

  • @faisalmanathodukafaisalman8961
    @faisalmanathodukafaisalman8961 29 วันที่ผ่านมา

    മറിമായം, my favorate 👍🏻👏🏻

  • @sirumonu
    @sirumonu หลายเดือนก่อน

    As a serial, I'm watching marimayam only without missing, and also eagerly waiting for next episodes....

  • @shibikc4818
    @shibikc4818 หลายเดือนก่อน

    മറിമായം സ്ഥിരമായി കാണുന്ന ഒരാൾ. അധ്യാപകരെ കളിയാക്കുമ്പോൾ നെഞ്ചിടിപ്പ് കൂടും❤

  • @ThugSouL1998YT
    @ThugSouL1998YT 28 วันที่ผ่านมา

    💯 pure talent ❤...

  • @AmanathAli-ku8op
    @AmanathAli-ku8op หลายเดือนก่อน

    സത്യൻ അന്തിക്കാടിന്റെ 90s ലെ സിനിമ കാണുന്ന ആ ഒരു feel and nostalgia ആണ് മറിമായം തരുന്നത് സത്യേട്ടന്റെ പഴയ team നെ ഓര്മിപ്പിക്കുന്നുണ്ട് ഇവർ. അത്തരം സിനിമകൾ ഇപ്പൊ വരുന്നില്ലല്ലോ അതാവും ഇവർ സിനിമയിൽ അതികം കാണാതെ

  • @santhammakunjamma7253
    @santhammakunjamma7253 19 วันที่ผ่านมา

    നല്ല. ആനുകാലിക. പ്രോഗ്രം. ആണ്.

  • @dijeshk8722
    @dijeshk8722 หลายเดือนก่อน +1

    Ist day kandirikkum, ivar okke mmade swathaanu❤️

  • @rasheedabdulla426
    @rasheedabdulla426 หลายเดือนก่อน

    Super my favorite teams 👌👌🥰

  • @younussha2336
    @younussha2336 หลายเดือนก่อน

    ഇവരെ വെല്ലാൻ ഇനി ഒരാളും ഉണ്ടാവില്ല മറിമായം 🥰🥰

  • @user-ns8fn8jh5l
    @user-ns8fn8jh5l หลายเดือนก่อน

    ഒരിക്കലും മറിമായം നിർത്തെല്ലേ ❤❤❤❤❤❤❤❤

  • @yusufyemkay6341
    @yusufyemkay6341 27 วันที่ผ่านมา

    നമ്മുടെ ഇടയിൽ നിന്നുള്ള സാധാരണക്കാരായ ഈ വലിയ പ്രതിഭകളുടെ ഈ ഉദ്യമം എല്ലാവരും ചേർന്ന് വിജയിപ്പിക്കുക

  • @-KL17-SHAMMAS
    @-KL17-SHAMMAS 20 วันที่ผ่านมา

    ❤❤❤

  • @minipaul1458
    @minipaul1458 14 วันที่ผ่านมา

  • @thekkancouples
    @thekkancouples หลายเดือนก่อน +1

    Marimayam ❤️❤️

  • @aleenamathew7468
    @aleenamathew7468 หลายเดือนก่อน

    Great actors, their talents unimaginable. All the best for their movie

  • @funnyenglish8385
    @funnyenglish8385 หลายเดือนก่อน +3

    ഉണ്ണി ഇല്ലേ...
    എല്ലാ ചവരുകളെയും ഇൻ്റർവ്യൂ ചെയ്യുന്ന ചാനലുകൾ ഇവരെ എന്തെ കണ്ടില്ല??

  • @gazalzain9827
    @gazalzain9827 หลายเดือนก่อน +1

    പ്യാരി ❤❤❤❤

  • @madhubala5933
    @madhubala5933 22 วันที่ผ่านมา

    മറിമായം ടീം ❤️❤️❤️❤️❤️❤️

  • @anoojpoovadan614
    @anoojpoovadan614 หลายเดือนก่อน

    Manikandan ❤ he is such a gem 🫀❤️👌🏽

  • @binuantonybinuantony3485
    @binuantonybinuantony3485 18 วันที่ผ่านมา

    🥰🥰🥰

  • @vinayakkanil7806
    @vinayakkanil7806 หลายเดือนก่อน

    റിയാസ് ഇക്കാ, ഉണ്ണി, രാഘവേട്ടൻ മിസ്സിംഗ്‌

  • @AboobackerP-v2l
    @AboobackerP-v2l 21 วันที่ผ่านมา

    All mariayam acters are very natuaral performers their film will be superhit

  • @user-pn1wk4ps1p
    @user-pn1wk4ps1p หลายเดือนก่อน

    Super program.ella episodum onninonnu super.ella actorsum super aanu

  • @masala-wg4qp
    @masala-wg4qp หลายเดือนก่อน

    ഇത് വമ്പൻ ഹിറ്റ്‌ ആകും നിങ്ങള് എല്ലാവരും തിരക്കുള്ള നടന്മാരാകും 🙏🙏🙏🙏🙏🙏

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn หลายเดือนก่อน +1

    ❤🎉🎉🎉🎉🎉🎉❤

  • @manafmanaf110
    @manafmanaf110 หลายเดือนก่อน +3

    മലയാള സിനിമയിലേക്കുള്ള നിങ്ങളുടെ കാൽവെപ്പ് വിജയകരമായികും

  • @alphonsakuniyil8482
    @alphonsakuniyil8482 27 วันที่ผ่านมา

    ഇവരെ വിജയിപ്പിക്കണം

  • @ArunArun-uw9fb
    @ArunArun-uw9fb หลายเดือนก่อน +1

    Unni pyari🔥

  • @nowshadsuroor3315
    @nowshadsuroor3315 หลายเดือนก่อน +1

    മമ്മൂട്ടി മാത്രമല്ല, ഒന്നാം എപ്പിസോഡ് മുതൽ കാണുന്ന ഞാൻ 2012മുതൽ 👍🏿

  • @shamthaj911
    @shamthaj911 หลายเดือนก่อน

    manyamaya interview, salute to interviewer

  • @jayarajkookkal9830
    @jayarajkookkal9830 หลายเดือนก่อน

    വിജയിക്കും

  • @sirajmuhammed8892
    @sirajmuhammed8892 29 วันที่ผ่านมา

    Super all

  • @This_time_will_change_soon
    @This_time_will_change_soon หลายเดือนก่อน

    മറിമായം 💐team wishes.
    എല്ലാരും നല്ല കഴിവുള്ളവർ ആണ്.
    പിന്നെ സ്നേഹയോട് request..
    സ്നേഹ യുടെ ചിരി iconic ആണ്. But ഇടയ്ക്കിടെ ചിരിച്ചു ഇന്റർവ്യൂ ന്റെ രസം കളയല്ലേ...

  • @krishnadasnjalumadathil1364
    @krishnadasnjalumadathil1364 หลายเดือนก่อน

    മറിമായം, മലയാളത്തിലെ ഏറ്റവും നല്ല പരിപാടി, എനിക്ക് ഏറ്റവും ഇഷ്ടം, എന്നാലും സുമേഷ് മാറിമായതിന്റെ തീരാനഷ്ടം, ഒരിക്കലും മറക്കാൻ പറ്റുന്നില്ലാത്ത കഥാപാത്രം. അദ്ദേഹത്തെ കാണുവാൻ മാത്രം പഴയ എപ്പിസോഡ് പിന്നയും പിന്നെയും കാണും ❤❤❤❤❤

  • @anoojpoovadan614
    @anoojpoovadan614 หลายเดือนก่อน

    Njan enthayalum family aayitt poyitt kanum ee padam

  • @nasarkottappuram7560
    @nasarkottappuram7560 21 วันที่ผ่านมา

    കുടുംബ സമേതം കാണാം ഞാൻ കണ്ടു🎉🎉🎉

  • @harisOdavath
    @harisOdavath 29 วันที่ผ่านมา

    mammookka photo kanditt aan click cheydad yanaalum watched full interview ‘cz it is full of fun

  • @muhammadshafeeq1808
    @muhammadshafeeq1808 หลายเดือนก่อน +2

    നിങ്ങൾ ഞങ്ങളുടെ മുത്തു മണികൾ ആണ്‌ മറിമായം ടീം ഈ പടം കണ്ടിരിക്കും

  • @s_a_n_i_l
    @s_a_n_i_l หลายเดือนก่อน +4

    ഇവരെ എക്കെയാണ് ഇന്റർവ്യൂ ചെയ്യണ്ടത്

  • @raihanamol7863
    @raihanamol7863 หลายเดือนก่อน

    Nalla interview

  • @shanilajihas4663
    @shanilajihas4663 หลายเดือนก่อน

    All the best 👍

  • @kanakunavlogs7367
    @kanakunavlogs7367 หลายเดือนก่อน +1

    ❤❤

  • @Jishnucreations2021
    @Jishnucreations2021 หลายเดือนก่อน

    Please kindly release in the UK