We Visited Largest Malayali Village In Madhya Pradesh | Intkhedi | Travel Vlog Malayalam | EP22

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 742

  • @kumaranr9058
    @kumaranr9058 ปีที่แล้ว +142

    സത്യത്തിൽ കണ്ണു നിറഞ്ഞു,,,അവിടെ ജനിച്ചു വളര്‍ന്നിട്ടും മാതൃഭാഷ മറക്കാത്ത ,ജന്മനാടിനോടുളള സ്നേഹം, ഇതൊക്കെ കാണുബോൾ.........ഹൃദയത്തിൽ എവിടെയോഒരു വിങ്ങൽ, അവിടെ വന്ന് ഒന്നും ചെയ്തില്ലെങ്കിലും വേണ്ടില്ല മിണ്ടാതിരുന്നാൽ മതി എന്നു പറയുന്ന മാമന്റെ മനസ്സിനകതുളള വികാരം.....സങ്കടം തോന്നുന്നു.......എല്ലാവർക്കും ഇനിയുളള ജീവിതം സന്തോഷം നിറഞ്ഞതാവടെ

    • @sundaranp2932
      @sundaranp2932 9 หลายเดือนก่อน

      Njanum 36 varshatholam 36 garhl ayirunnu 2 varshamayi keralathil ayittu sharikkum 36 garh ne miss cheyyunnu😢😢😊

  • @nathkv1628
    @nathkv1628 ปีที่แล้ว +61

    Mind blowing episode... ഇത് ഒരു പുതിയ അറിവാണ് നൽകുന്നത്.
    മലയാളി എവിടെ പോയാലും അവിടെ ഇണങ്ങി ചേരും.
    ഒരിക്കലും തൻ്റെ ഐഡൻ്റിറ്റി കളയില്ല. സ്നേഹം ...അധ്ഥി സൽക്കാരം ഒന്ന് വേറെ തന്നെ.
    എല്ലാവർക്കും നല്ലത് വരെട്ടേ.
    ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട്.

  • @geethavn7111
    @geethavn7111 ปีที่แล้ว +69

    ധാരാളം Vlogs -ന്റെ വീഡിയോ കണ്ടിട്ടുണ്ട്. എന്നാൽ ആദ്യായിട്ടാണ് അവിടെ മലയാളികൾ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലമുണ്ടെന്ന് അറിയുന്നത്. ആരും കാണിക്കാത്ത മലയാളികളെ കാണിച്ചു തന്നതിന് ഒരായിരം നന്ദി.

    • @ckrishnan5958
      @ckrishnan5958 ปีที่แล้ว +1

      Skg യുടെ സഞ്ചാരത്തിലും കാണിച്ചിരുന്നു..

    • @ckrishnan5958
      @ckrishnan5958 ปีที่แล้ว

      സന്തോഷ്‌ ജോർജ് കുളങ്ങര

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +50

    മാധ്യപ്രാദേശിൽ സ്നേഹമുള്ള കൃഷിചെയ്തു jeevikunna🌹 കേരളത്തെ ഇന്നും സ്‌നേഹിക്കുന്ന നല്ലവരായ നമ്മുടെ മലയാളികൾ ❤️❤️👍👍👍

  • @Vinayan.Pambungal
    @Vinayan.Pambungal ปีที่แล้ว +186

    ഇങ്ങനെ ഒരു കേരള സെറ്റിൽമെന്റ് അവിടെ ഉള്ളതായി ആദ്യമായാണ് അറിയുന്നത്.... 👍
    കേരളത്തിൽ വരാൻ ഉള്ള സുമിത്തിന്റെ ആഗ്രഹം പറയുന്നത് കേട്ടപ്പോൾ വല്ലാത്താ ഫീൽ ആയിപ്പോയി... 😔
    🙏🙏🙏THANKS 🙏🙏🙏

    • @lathas3114
      @lathas3114 ปีที่แล้ว +2

      സത്യം

    • @newhomesdesigns
      @newhomesdesigns ปีที่แล้ว +1

      അവൻ ഇടയ്ക്കിടെ വരും എല്ലാ ദിവസവും വിളിക്കും... ഈ ഫെബ്രുവരി നാട്ടിലെത്തും

    • @annalice9146
      @annalice9146 ปีที่แล้ว

      Ente kannu niranjupoyi, thanks for the video, we never know about this settlement 🙏

    • @Vinayan.Pambungal
      @Vinayan.Pambungal ปีที่แล้ว

      @@newhomesdesigns 🙏😊🙏

    • @Vinayan.Pambungal
      @Vinayan.Pambungal ปีที่แล้ว

      @@annalice9146😞

  • @somysebastian7209
    @somysebastian7209 ปีที่แล้ว +32

    മലയാളിഗ്രാമത്തെ പരിചയപ്പെടുത്തിയത് വളരെ ഇഷ്ടമായി. ഹൃദ്യമായ അവതരണം. കൂടുതൽ ഗ്രാമങ്ങളിലേക്ക് കടന്നുചെല്ലാൻ ഈശ്വരാനുഗ്രഹം ലഭിക്കട്ടെ.....

  • @rajivkwt
    @rajivkwt ปีที่แล้ว +100

    What I realised on seeing this video is the beauty of a place is not only determined by the natural beauty there but also the beauty of the minds of the people at that place. Loved how all the people who settled there in Madhya Pradesh many years ago have not forgotten our language and culture. Thanks Hari and Lakshmi for making such a beautiful video.

  • @suneerkoyissansuneerkoyiss8253
    @suneerkoyissansuneerkoyiss8253 ปีที่แล้ว +36

    വളരെ നന്നായിരുന്നു.മലയാളികൾ അവിടെ കുടുംബമായി താമസിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.അവർക്കും ആ ഒരു സന്തോഷം ഉണ്ടെന്ന് അവരെ കണ്ടാൽ അറിയാം.

  • @shibinhaneefa2651
    @shibinhaneefa2651 ปีที่แล้ว +23

    Travelista സാൻ്റപ്പൻ്റെ വീഡിയോയിൽ ഇവരെക്കുറിച്ച് ഉള്ള വീഡിയോ കണ്ടിരുന്നു. ഇപ്പോ വീണ്ടും കാണാൻ സാധിച്ചു. എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ. ഇങ്ങനെയുളള വേറിട്ട കാഴ്ച അനുഭവങ്ങൾ ഇനിയും ഉണ്ടാവട്ടെ.

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว +73

    നല്ല കോട്ടയം ഭാഷ കേട്ടപ്പോൾ സന്തോഷംഞാനും സ്വന്തം നാടിനെ ഓർത്തു🙏🏼 എന്തു സ്നേഹം ആണ് അവിടെ ഉള്ള ആളുകൾക്ക് . നിങ്ങൾ ഭാഗ്യമുള്ളവർ തന്നെ👍 ഒരു പാട് ഇഷ്ടമായി❤️❤️❤️

    • @pp-od2ht
      @pp-od2ht 9 หลายเดือนก่อน

      Tallipoly kottaazham baasha

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +14

    ഹായ് ഹരിലക്ഷ്മി... നിങ്ങടെ ഒട്ടനവധി എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.... പക്ഷേ ഇത്രയും ഹൃദയമായി കണ്ടത് ഇതൊന്നു തന്നെ... നാട്ടിലുള്ള മലയാളി മലയാളം മറക്കുന്ന ഈ കാലത്ത് ആ കുഞ്ഞുമോളുപോലും എത്ര നന്നായി സംസാരിക്കുന്നു.... എത്ര നിഷ്കളങ്ങരയാ മനസുകൾ... നിങ്ങൾ നാട്ടിലിന്നിന്നുപറഞ്ഞപ്പോഴേ അവരുടെ സ്‌നേഹവും കരുതലും ഒന്ന് വേറെ തന്നെയാ.. Hats of them 🙏🙏🙏😂🌹🌹🌹🌹❤❤❤

  • @ajoyjoseph1871
    @ajoyjoseph1871 ปีที่แล้ว +15

    നിങ്ങളുടെ വീഡിയോ ഇന്നലെ ആദ്യമായി കണ്ടത്. വളരെ നല്ല ഫാമിലി. ഒരു ബഹളവും ഇല്ല. ഇങ്ങനെ വേണം ഫാമിലി വ്ലോഗ്സ്. രണ്ടുപേർക്കും happy christmas and happy newyear.

  • @johnmillerjohnson.
    @johnmillerjohnson. ปีที่แล้ว +44

    Such a nice people we see in this video. The beauty of India lies in villages. അനാവശ്യമായ തിരക്കുകൾ അഭിനയിക്കാത്ത , മറ്റുള്ളവരെ പരിഗണിക്കാനും സ്നേഹിക്കുവാനും ഉള്ള ഹൃദയം , ഇതൊക്കെ ഗ്രാമങ്ങളിൽ മാത്രം!
    നാട്യ പ്രധാനം നഗരം ദരിദ്രം
    നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം

  • @sailive555
    @sailive555 ปีที่แล้ว +29

    Colourful ആയ കാഴ്ചൾക്ക് പിന്നാലെ മാത്രം പോകാതെ unexplored ആയ മനുഷ്യ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ..
    It is in these encounters that this trip finds it's true meaning.. 😊💖
    By the way, അമ്മച്ചി ഒരേ പൊളി 😅👌

  • @newhomesdesigns
    @newhomesdesigns ปีที่แล้ว +159

    ചിഞ്ജപ്പൻ പറഞ്ഞ ആ അണ്ണൻ ഞാനാണ്, എന്റെ പേര് vipin ചങ്ങനാശ്ശേരി ❤..

  • @sharafuedathara4583
    @sharafuedathara4583 ปีที่แล้ว +22

    ട്രാവലിസ്റ്റ ബ്ലോഗിൽ ഇവരെക്കുറിച്ച് വീഡിയോ കണ്ടിരുന്നു അന്നും ഈ അച്ഛൻ തന്നെയാണ് സാന്തപ്പനയും കൂട്ടുകാരെയും സഹായിച്ചിരുന്നത്

  • @winwavepampady9182
    @winwavepampady9182 ปีที่แล้ว +36

    കൊച്ചുകുഞ്ഞുങ്ങളും നല്ല മലയാളം പറയുന്നത് കേൾക്കുമ്പോൾ നല്ല സന്തോഷം

  • @chandrikanair3113
    @chandrikanair3113 ปีที่แล้ว +25

    Hello, I was born and raised in Itkhedi. Proud to see this video. Thankyou for introducing our village to your followers.

  • @harisp1847
    @harisp1847 ปีที่แล้ว +221

    40 വർഷം മുൻപ് ഉള്ള കേരളത്തിന്റെയും സ്നേഹസമ്പന്നരായിരുന്ന മലയാളികളുടെയും ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ അത് കാണാൻ മദ്ധ്യപ്രദേശിൽ പോകണം

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 ปีที่แล้ว

      Christian conversion mafia...

    • @muthalavan1122
      @muthalavan1122 ปีที่แล้ว +4

      നമ്മുടെ സാംസ്‌കാരിക നായകൻമാർ ഒക്കെ മണ്മറഞ്ഞു പോയി.. പിന്നെ പുതിയ മാറ്റങ്ങൾക് കാരണം, എന്ന് മീഡിയ വഴി സിനമ , മറ്റു കോമഡി അങ്ങനെ ഒക്കെ ഉള്ള പരിപാടികൾ ആണെന്ന് തോന്നുന്നു.. എല്ലാം ആണെന്ന് പറയുന്നില്ല..

    • @leela1582
      @leela1582 ปีที่แล้ว +4

      എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന ആ മലയാളി സ്നേഹം നശിപ്പിച്ചത് ആരാണ്, എന്താണ്, എങ്ങനെ ആണ് എന്ന് ആലോചിച്ചാല്‍ മനസിലാകും. ആലോചിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ അവശ്യം ആണ്..... ഒക്കെ തിരികെ കൊണ്ടുവരാന്‍....

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 ปีที่แล้ว +6

      @@leela1582 We all saw who did what at vizhunjam. We aslo saw Nimsiah becoming fathima and ending up i Syria and Afghan.

    • @shijilperumbala9943
      @shijilperumbala9943 ปีที่แล้ว

      പണം കുടിയപ്പോളാണ് മലയാളികൾക്ക് അകൽച്ച തുടങ്ങിയത് 🙏

  • @renukarameshmalviya9708
    @renukarameshmalviya9708 ปีที่แล้ว +17

    I am from Madhya pradesh... Ujjain.. 🙏 പതിനൊന്നു വർഷമായിട്ട് ഇവിടെ തന്നെ 🥰നാട്ടിൽ ചങ്ങനാശ്ശേരി 😊

    • @shinojkumar4204
      @shinojkumar4204 ปีที่แล้ว

      Mam ithkadi poyittundo , Arudeyengilum mobile number kittan chance undo plz

  • @sreejaraj2790
    @sreejaraj2790 ปีที่แล้ว +22

    കഴിഞ 20 yrs ആയിട്ട് മധ്യ പ്രദേശിൽ ആയിട്ട്. ബട്ട്‌ ഇത് ഒരു പുതിയ അറിവാണ്. ഇവിടെ ഇഷ്ടം പോലെ മല്ലൂസ് ഉണ്ട്. കോഫി ഹൌസ് & മലയാളി അസോസിയേഷൻ പിന്നെ അയ്യപ്പ ടെംപിൾ അതാണ് മല്ലൂസ് എല്ലാരും കൂടി ചേരുന്ന സ്ഥലങ്ങൾ. പിന്നെ മലയാളത്തിൽ പ്രാർത്ഥന ചൊല്ലുന്ന പള്ളിയും..... From jabalpur

    • @sivanandk.c.7176
      @sivanandk.c.7176 ปีที่แล้ว +2

      5 വയസ്സിന് മുൻപ് ഭോപ്പാലിലും ജബല്പൂരിലും വളർന്ന ഞാൻ ......

    • @lijojose1264
      @lijojose1264 ปีที่แล้ว +1

      I was in Jabalpur, Bilhari, Tilhari, Mandala road, for 3 years.

    • @sreejaraj2790
      @sreejaraj2790 ปีที่แล้ว +1

      @@lijojose1264 nanum ividanu. Tilhari

    • @lijojose1264
      @lijojose1264 ปีที่แล้ว

      @@sreejaraj2790 1998-2001, next vacation I will visit, lot of memories in St.Alosious & Do Bosco, thanks responding: recollection old memories, friends,difficulties, Malaria etc.

    • @johnnievince
      @johnnievince 8 หลายเดือนก่อน

      I studied in Christ Church boys school in Jabalpur from 94 to 98. Originally from Nilambur, Malappuram. Dad was in military there. Lots of childhood memories. Back then also there were so many malayalees.

  • @-anil
    @-anil ปีที่แล้ว +41

    8:50 അദ്ദേഹത്തിന് 90വയസ്സു ആയോ omg 😳 നമ്മളെ നാട്ടിലെ 60ആയാൽ പിന്നെ നടക്കാൻ വയ്യാ നല്ല വിഡിയോ

    • @gamesa7758
      @gamesa7758 8 หลายเดือนก่อน

      Mamuka

    • @Rizsha-u3q
      @Rizsha-u3q 3 หลายเดือนก่อน +1

      Atha njan alojiche 🤔

  • @ibrahimabdullah9887
    @ibrahimabdullah9887 ปีที่แล้ว +11

    വളരെ സന്തോഷം ചേട്ടാ ..... മനസ്സ് നിറയുന്ന കാഴ്ചകൾ
    പുതിയവ തേടിയുള്ള പ്രയാണം തുടരട്ടെ .....

  • @kuriakoseantonykalarickal
    @kuriakoseantonykalarickal ปีที่แล้ว +6

    ഭാരതത്തിന്റെ മധ്യഭാഗത്ത് ഇത്രയും മലയാളികൾ ഒത്തൊരുമയോടെ ജീവിക്കുന്നു എന്ന് കണ്ടപ്പോൾ വളരെയധികം സന്തോഷിക്കുന്നു. എന്നെയേറെ സന്തോഷിപ്പിച്ചത് ഇത്രയും നാൾ ആയിട്ടും മധുരമയമായ മലയാളം അവർ കൈവിട്ട് കളഞ്ഞില്ലല്ലോ എന്നോർത്താണ് .

  • @ajithchandran8211
    @ajithchandran8211 ปีที่แล้ว +8

    കേരളത്തിലുള്ളവർ മലയാളവും മലയാളിയുടെ സ്നേഹബന്ധവും എന്നേ മറന്നു. ഇവരുടെ സ്നേഹവും സൽക്കാരവും കാണുമ്പോൾ കൊതിയാകുന്നു

  • @sudhicheleri
    @sudhicheleri ปีที่แล้ว +24

    കണ്ടപ്പോൾ നമ്മളും അവരുടെ കൂടെ കൂടിയത് പോലെ 😍😍😍

  • @sherinsijo8643
    @sherinsijo8643 ปีที่แล้ว +13

    ഇതിലെ ലിബിനച്ചൻ എന്റെ ഹസ്ബന്റിന്റെ അനിയനാണ് കണ്ടതിൽ ഒരുപാട് സന്തോഷം

    • @shinojkumar4204
      @shinojkumar4204 ปีที่แล้ว

      Libin Fatherinte Mobile Number kittumo plz

  • @bettybiju3383
    @bettybiju3383 ปีที่แล้ว +7

    അച്ചോടാ പാവം നല്ല മനുഷ്യർ ലക്ഷ്മിയും ഹരിയും സൂപ്പർ. നല്ല അവതരണം🥰💯

  • @chithraharikumar
    @chithraharikumar ปีที่แล้ว +25

    Beautiful video. So proud to see them speaking Malayalam and following our culture even after migrating before many decades. Kuddos tin pin stories for sharing these.

  • @jhansijpai
    @jhansijpai ปีที่แล้ว +12

    നല്ല positivevibe ഉള്ളവീഡിയോ.അവർ അവിടെയുള്ളതുകൊണ്ടാണ് നിഷ്കളങ്ക രായത്.ആർഭാടത്തോടെ സുഖിച്ചു ജീവിക്കുക എന്നതാണ് മലയാളി.കഷ്ടപ്പെടാൻ അവർക്ക് കഴിയില്ല.ഏതായാലും അവരുടെ നിഷ്കളങ്കത വളരെ ഇഷ്ടപ്പെട്ടു.

  • @ckrishnan5958
    @ckrishnan5958 ปีที่แล้ว +9

    1974ൽ ഒരു തവണ പോയിട്ടുണ്ട്. ആക്കാലത്തു റ പോലുള്ള കുറെ വീടുകൾ... കാലാവസ്ഥയുമായി പൊരുത്തപെട്ടാത്തത് കൊണ്ട് കുറേപേർ നേരത്തെ തന്നെ പോയി. Development തീരെ ഉണ്ടായിരുന്നില്ല... Katni യിൽ ജോലി ചെയ്യുമ്പോൾ ഒരു യാത്ര പോയതായിരുന്നു..vlogers 🙏

  • @harinath1252
    @harinath1252 ปีที่แล้ว +32

    ഹൃദയസ്പർശിയായ ഒരു episode 💕 love you guys. All the best 👍

  • @rajuraghwan9140
    @rajuraghwan9140 ปีที่แล้ว +15

    ആദ്യമായിട്ടാണ് എങ്ങനെ ഒരു കേരളം കാണുന്നത് 🙏സന്തോഷം

  • @thomasjoseph2252
    @thomasjoseph2252 ปีที่แล้ว +18

    Hari and Lakshmi brought us the old Kerala life alive, one of the best videos of your India tour 🙏

  • @dayabjimb1131
    @dayabjimb1131 9 หลายเดือนก่อน +3

    ഇപ്പോഴും മലയാളം നാട്ടിലെ പോലെ പറയുന്നു വളരെ സന്തോഷം തോന്നി ❤❤

  • @gokulhari7642
    @gokulhari7642 ปีที่แล้ว +13

    നിങ്ങൾ ഞങ്ങളെയും കൂടെ കൂട്ടി അവിടേക്കു കൊണ്ടുപോയ ഫീൽ ❤❤👌🏻👌🏻

  • @thom4253
    @thom4253 ปีที่แล้ว +19

    മലയാളി തനിമ കാത്തു സൂക്ഷിച്ചു വളരുന്ന മലയാങ്കരയുടെ പ്രിയ മക്കൾ. അവർ ഒന്നും മറന്നിട്ടില്ല, അമ്മയെന്ന വാക്കു പോലും! ഇതു മധ്യ പ്രദേശാണെന്ന് നമ്മളും ഓർക്കണം!🌹

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 9 หลายเดือนก่อน +6

    മധ്യപ്രദേശിൽ നമ്മുടെ ആൾക്കാരെ കണ്ടതിൽ ഒരുപാട് സന്തോഷം 🙏

  • @sathianmenon4395
    @sathianmenon4395 ปีที่แล้ว +22

    ഇതൊക്കെ ആണ് ജീവിതം ചിലർ ഗൾഫിൽ പോയി കഷ്ടപെടുന്നു ചിലർ ഇന്ത്യയിൽ എവിടെ എങ്കിലും ജീവിതം ജീവിച്ചു തീർക്കുന്നു 🙏🏻

  • @gokulnatht.n1070
    @gokulnatht.n1070 ปีที่แล้ว +3

    ഇതുവരെ അറിയാത്ത ഈ മലയാളി കളെ പരിചയപ്പെടുത്തിയതിന് നന്ദി.ആ നല്ല മനുഷ്യർക്ക് നല്ലത് വരട്ടെ.നിങ്ങളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @naveenkpanicker7517
    @naveenkpanicker7517 ปีที่แล้ว +5

    ആരും സഞ്ചരിക്കാത്ത വഴികൾ, ആരും പറയാത്ത കാര്യങ്ങൾ, ആരും കാണിക്കാത്ത കാഴ്ചകൾ... നന്ദി ടിൻപിൻ....

  • @kaderkochannur1067
    @kaderkochannur1067 9 หลายเดือนก่อน +2

    അധികം ബഹളമില്ലാതെയുള്ള നിങ്ങൾ രണ്ടു പേരുടെ അവതരണവും വിഷ്യൊ ലും,അവിടത്തെ മലയാളികളുടെ ജീവിതവും കാണിച്ചു തന്നതിൽ നന്ദികൾ ......

  • @villoonnilsebastian2341
    @villoonnilsebastian2341 ปีที่แล้ว +18

    കണ്ണും, മനസ്സും നിറഞ്ഞു. ഈ സ്ഥലത്തു പോവാൻ ഒത്തിരി കൊതി തോന്നുന്നു. ഒരുപാട് നന്ദി, ഹരിക്കും ലക്ഷ്മിക്കും 🤝

  • @epicvoicekerala78
    @epicvoicekerala78 ปีที่แล้ว +16

    ഒരുപാട് കാത്തിരുന്ന എപ്പിസോഡ് ഈ സ്ഥാലം explore ചെയ്യാൻ അന്ന് കമന്റ്‌ ഇട്ട ആൾ ഞാൻ ആണ്. ...ട്രാവലിസ്റ്റ ചാനൽ ആണ് ആദ്യം ഇവിടെ എത്യതെന്ന് തോന്നുന്നു എന്നാൽ അവർ കുറച്ചേ ചെയ്തുള്ളു നിങ്ങൾ കുറച്ചുകൂടി നന്നായി ഡീറ്റൈൽ ആയി എല്ലാ ഗ്രാമങ്ങളും ചെയ്യുമെന്ന് വിശ്വസിക്കുന്നു കുറെയേറെ മലയാളികൾ ഉണ്ട് അവിടെ അവർക്കൊക്കെ പറയാനുള്ളത് കൂടുതൽ ഉൾപ്പെടത്തിയാൽ നന്നായിരിക്കും 3 ഗ്രാമങ്ങൾ ഉണ്ട്

  • @godinwordministries8437
    @godinwordministries8437 ปีที่แล้ว +2

    ഇവരെക്കുറിച്ചുള്ള വിഡിയോ മുൻപ് കണ്ടിട്ടുണ്ട്. പക്ഷെ ഹരിയും ലക്ഷ്മിയും പ്രേക്ഷകരെ നിങ്ങൾക്കൊപ്പം ചേർത്തു നടത്തിയതുപോലെ . നിഷ്ക്കളങ്ക മനുഷ്യത്വം.അസ് ടേലിയൻ, കനേഡിയൻ, യൂറോപ്പ്യൻ മലയാളികളെപ്പറ്റി നിരവധി വിഡിയോകൾ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും തോന്നാത്ത മനസ്സിൽ നിന്നും മായാത്ത ഒരു വൈകാരികാനുഭവം. നന്ദി

  • @philipgeorge7753
    @philipgeorge7753 ปีที่แล้ว +19

    I have noticed Keralites outside of the state, lives in harmony & respecting each other inspite of the differences if any. I have lived in Bhopal for couple of years. There too I have seen multitudes of malayalees living successfully. Thanks for yr effort in bringing such vlogs.

    • @annalice9146
      @annalice9146 ปีที่แล้ว +1

      Since 1970 I am in Bangalore till now, in 1970's it was so difficult to adjust the food, I was 15 years old. Those days Kerala items were not available in Bangalore. The new generation in Bangalore is lucky to have every thing here. We are maintaining our culture and traditions since 53 years outside Kerala.

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +101

    നിഷ്കളങ്കരും, നല്ലവരുമായ ജനങ്ങൾ😍

    • @user-qb5ne1zz5o
      @user-qb5ne1zz5o ปีที่แล้ว

      ❤️‍🔥

    • @sureshkrishnan3719
      @sureshkrishnan3719 ปีที่แล้ว +2

      My course mate Flt Lt Anil raj was from this area.Unfortunately we lost him in an accident involving Mig 21 near Jammu.

    • @bhekaraniam5180
      @bhekaraniam5180 ปีที่แล้ว

      @@sureshkrishnan3719 bro engana evide kitta edh course aana bro edkkendath

  • @unnikrishnan6380
    @unnikrishnan6380 ปีที่แล้ว +24

    എല്ലാവരും നന്നായി മലയാളം സംസാരിക്കുന്നു. Beautiful എപ്പിസോഡ്... 🌹

  • @hamsa0123
    @hamsa0123 ปีที่แล้ว +3

    ആദ്യമായി അറിയുന്നു ഇങ്ങനത്തെ ഒരു സ്ഥലവും മലയാളികളും. Nice👍

  • @jabirhussainpullat833
    @jabirhussainpullat833 ปีที่แล้ว +3

    ഇങ്ങനെയും കുറെ ആളുകൾ - കുടുംബം വിട്ട് - പരിചപ്പെടുത്തിയതിൽ സന്തോശം!

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +39

    ❤️ വേരുകൾ എവിടെ ആണോ അങ്ങോട്ട്‌ മടങ്ങാൻ ഏത് പ്രവാസിയും ആഗ്രഹിക്കും. പിന്നെ അനുഭവങ്ങൾ നിങ്ങൾ എഴുതി വക്കണം അന്നന്നു. കുറെ കഴിയുമ്പോൾ ഒരു ബുക്സ് ആക്കി പബ്ലിഷ് ചെയ്യണം

  • @kaderkochannur1067
    @kaderkochannur1067 9 หลายเดือนก่อน +3

    സൂപ്പർ അനുഭവം എന്ന് മാത്രം പറയട്ടെ , മറുനാട്ടിലെ നാടൻ പച്ചയായ മലയാളികളെ കണ്ടപ്പോൾ -

  • @moidunniayilakkad8888
    @moidunniayilakkad8888 8 หลายเดือนก่อน +1

    ഇത് പോലുള്ള വീഡിയോകൾ കാണാൻ ഒത്തിരി ഇഷ്ടമാണ്. ഇത് കാണാൻ വൈകിപ്പോയി. എങ്കിലും Thanks❤❤❤

  • @Iyerkamalam
    @Iyerkamalam ปีที่แล้ว +7

    Very nice to see your beautiful messages from My dyapradesh In 1960 our family lives in Bhilai I973
    the people are very nice that time
    most of my friends are malayalies
    My husband was an civil engineer
    Iam from Kerala Palakkad Now Iam
    in USA thank you very much

  • @jobitpt3776
    @jobitpt3776 9 หลายเดือนก่อน +1

    Nice presentation like a movie
    Nehru ji ഇതു ചെയ്യണ്ട ആവിശ്യം ഇല്ലായിരുന്നു
    നിങ്ങൾ എല്ലാവരും കേരളത്തിലേക്ക് വരണം ഒള്ളതുകൊണ്ട് ഓണം പോലെ അവിടെ ജീവിക്കണം. ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി
    ചിങ്ങവനം കുറിച്ചി ച ങ്ങനാശേരി എൻ്റെ നാട്
    സുമിത്തിൻ്റെ ആഗ്രഹം നടക്കട്ടെ
    സാൻ ഡി മോൾ സുന്ദരി

  • @dasdivakaran2271
    @dasdivakaran2271 ปีที่แล้ว +1

    നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ട് കാണുകയാണ് നന്നായിട്ടുണ്ട് . വളരെ നാച്ചുറൽ ആയ അവതരണം .ആശംസകൾ

  • @me-ff8hh
    @me-ff8hh ปีที่แล้ว +4

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംങ്ങ് .....👌❤️ സ്കൂൾ സൂപ്പർ.....❤️

  • @pravasikerala
    @pravasikerala ปีที่แล้ว +6

    നമ്മുടെ നാട് കേരളം സ്വർഗം ആണ്. ഏത് ലോകത്തു പോയാലും ജനിച്ചു വളർന്ന നാട്ടിൽ നിൽക്കുന്ന മാതിരി ആവില്ല. വയസായി ആരും ഇല്ലാതാകുമ്പോൾ. നാട് മതി എന്ന് തോന്നും. ഏതായാലും ആ സുഹൃത്തിന്റെ ആഗ്രഹം നടക്കട്ടെ.. കൃഷി ചെയ്തു പരിജയം ഉള്ളത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല

  • @sabinaraju333
    @sabinaraju333 ปีที่แล้ว +10

    Thank you so much friends for making this video . Am proud to say this is my village .

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 9 หลายเดือนก่อน +3

    എനിക്ക് ഈ വീഡിയൊ വലിയഇഷ്ടമായി ആനാട്ടിൽ മലയാലികൾ ഉണ്ടന്നറിഞ്ഞപ്പോൾ വളരെ സന്തോഷംതോന്നി

  • @paulosept6823
    @paulosept6823 ปีที่แล้ว +43

    കേരളത്തിന്റെ പുറത്തു ജീവിക്കുമ്പോഴാണ് സുഗന്ധം മനസിലാക്കാൻ കഴിയുന്നത് 17, വർഷം കേരളത്തിന്‌ പുറത്ത് ജീവിച്ചു തിരിച്ചു കേരളത്തിൽ വന്ന ആളാണ് ഞാൻ, കേരളം സുന്ദരമാണ് പക്ഷെ ഭരണകർത്താക്കൾ പോരാ 😳

  • @samsungok5916
    @samsungok5916 ปีที่แล้ว +3

    👍🏻👍🏻👍🏻👍🏻സൂപ്പർ അവർഅവിടെ സുഖം ആയി ഇരിക്കട്ടെ 🌹🌹🌹🌹

  • @shriramjothy9856
    @shriramjothy9856 9 หลายเดือนก่อน +1

    Just enjoyed the shots, excellent, thanks ❤

  • @navinsdancemagic
    @navinsdancemagic ปีที่แล้ว +2

    ഊണിനൊപ്പം മീൻ വറുത്തതും കറിയും നിർബന്ധം എന്ന് പറയുന്ന പോലെ എപ്പോ ഫുഡ്‌ കഴിച്ചാലും ടിൻപിൻ സ്റ്റോറീസ് ❤️വീഡിയോ അത് മസ്റ്റ്‌ ആണ് 😄😄ഒത്തിരി ഇഷ്ടം നിങ്ങളെ ❤️❤️ഈ വീഡിയോ ഇപോഴാ കാണുന്നത് ഇങ്ങനെ ഒരു കേരളം 👌👌👌വിശ്വസിക്കാൻ പറ്റുന്നില്ല 🥰🥰🥰ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് 🥰😍.. എല്ലാ വീഡിയോയിലും കമന്റ്‌ ചെയ്യുന്നില്ല എന്നേയുള്ളു പക്ഷെ വീഡിയോ സ്ഥിരം kanum😍😍എന്തോ ഒരു പ്രത്യേകത നിങ്ങളുടെ വീഡിയോയിൽ ഉള്ള പോലെ 🥰🥰

  • @najeebamohammed4155
    @najeebamohammed4155 ปีที่แล้ว +3

    ഒരുവിഷമവും വേണ്ട കേരളത്തെക്കാൾ മനോഹരമാക്കാം എല്ലാ ആൾക്കാരെയും ചേർത്തുപിടിച്ചു മനുഷ്യത്വവും മാനവികിതയും സഹോദരിയുംഐക്യ വും ഉയർത്തി പിടിക്കുക എല്ലാ നന്മയും സർവേശ്വരൻഈ എല്ലാമലയാളികക്ക് ഉണ്ടാകെട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

  • @mukundankuruvath5152
    @mukundankuruvath5152 ปีที่แล้ว +41

    ഇവർ അറിയുന്നുണ്ടോ ആവോ, കേരളത്തിൻെറ ഇപ്പോഴത്തെ അവസ്ഥ.നാട്യവും, കാപട്യവും മാത്രം കൈമുതലാക്കി ജീവിക്കുന്ന ആളുകളാണ് ഇവിടെ അധികവും.അതുകൊണ്ട് സ്നേഹിതാ താങ്കൾ അവിടെയുള്ളത് വിറ്റിട്ട് ഒരിക്കലും ഇങ്ങോട്ട് വരരുത്.താങ്കൾ പ്രതീക്ഷിക്കുന്നതൊന്നും ഇവിടെ കിട്ടില്ല.നിരാശയായിരിക്കും ഫലം.

    • @jnjdreams6731
      @jnjdreams6731 11 หลายเดือนก่อน +5

      Ee nadinu enthanu kuzhappam ithraum sundharavum sukakaravum aya oru nadu indiayil illa.....india muzhivan onnu kandal manassilavum....njan kandu....annu manasilayi keralathinte vila

    • @Arn-h2d
      @Arn-h2d 8 หลายเดือนก่อน +2

      Pinne north india il ellam gandhiji maralle..,.. Ponno poyedo.... Vaname. Swantham naadinte vilayariyanele maari nikkanam

    • @VimalSuvi-mt9oo
      @VimalSuvi-mt9oo 8 หลายเดือนก่อน

      True

  • @antomundanmany3369
    @antomundanmany3369 ปีที่แล้ว +4

    Excited to see the love and concern of malayalees towards their brothren in M.P. The hospitality of the villagers is inspiring. Eager to know the influence and benefits of the cultural interactions in the society.Kudos to Hari and Lakshmi.

  • @venugopalan3973
    @venugopalan3973 ปีที่แล้ว +2

    ഹോൾ സെയിലായി ചിരിയും കൊണ്ടു നടക്കുന്ന രണ്ടു പേർക്കും : റീട്ടെയിലായി ചിരി കിട്ടുന്നുണ്ടല്ലോ? വളരെ സന്തോഷം. കേരളം വേറിട്ട് നിൽക്കുന്നത് നിങ്ങളെ പ്പോലെയുള്ളവരിൽ കൂടിയാണ്.💯🙏🏆🌹🫂

  • @sunusunoo8856
    @sunusunoo8856 ปีที่แล้ว +2

    ഈ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️

  • @ps6171
    @ps6171 ปีที่แล้ว +9

    This is such a wonderful thing to know Hari and Lakshmi. Such Malayali communities exist outside kerala is a news to me. Thank you for introducing them to us. Despite the beauty of your vlogs, it is disheartening to notice that your videos are not getting enough views as you deserve. This clearly an indication the viewers who only follow negativity which is very scary.

  • @pravasi955
    @pravasi955 ปีที่แล้ว +4

    ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ താങ്ക്സ് Tinpin stories ❤️

  • @sunilkumares3435
    @sunilkumares3435 ปีที่แล้ว +12

    ഗ്രാമ നിഷ്കളങ്കത നഷ്ടപെടാത്ത ഒരു ജനത കണ്ടത് സന്തോഷം

  • @kannanpkumar2664
    @kannanpkumar2664 ปีที่แล้ว +4

    It's a wonderful feeling to watch this vlog till the end.Waiting for the next episode and for me this is u'r best video ever.Aa chettante baji kadayil ninnum baji kazhikkan chellam ennu paranjitu ,athu kandilla

  • @tijogemini
    @tijogemini ปีที่แล้ว +13

    നന്മയുള്ള നല്ല മനുഷ്യർ ❤

  • @gopeshnair6706
    @gopeshnair6706 ปีที่แล้ว +7

    Many thanks to both of you for visiting the Malalayali Village in Madhya Pradesh.
    Close to Ayodhya And Benaras in Uttar Pradesh, There is also a settlement but I am not sure about the authenticity of this news.

  • @hanokfrancis7454
    @hanokfrancis7454 ปีที่แล้ว +11

    Today's episode felt like a really amazing feel good movie, that's the quality you guys show in your video ❤

  • @mathewjoseph7112
    @mathewjoseph7112 ปีที่แล้ว +3

    ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ട് നമ്മുടെ നാട്ടിൽ നിന്നും ഇവരുടെ ആൾക്കാരെ ഇവിടെ കൊണ്ടുവന്നതാണ്.

  • @nrupensingh7995
    @nrupensingh7995 ปีที่แล้ว +7

    Father is such a sweet guy

  • @neethajohn7482
    @neethajohn7482 ปีที่แล้ว +2

    thanks for such amazing information. never knew about these kind of settlements.people are so simple and loving.

  • @im.harrii
    @im.harrii ปีที่แล้ว +7

    This one really touched my heart ❤️

  • @adilrasheed5716
    @adilrasheed5716 ปีที่แล้ว +3

    this episode gives the real definition of vloggers, keep up the good work

  • @santhosha.k8050
    @santhosha.k8050 ปีที่แล้ว +2

    Very good video, a nostalgia feeling, keep it up👌

  • @aldahiyah
    @aldahiyah ปีที่แล้ว +2

    You deserve big salute..for such a beautiful and informative video

  • @sirajshukkur2488
    @sirajshukkur2488 ปีที่แล้ว +4

    വളരെ positivity നിറഞ്ഞൊരു വീഡിയോ ❣️

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว +9

    മനസ്സിൽ കളങ്കമില്ലാത്ത ഒരു കൂട്ടം നല്ല മനുഷ്യർ...

    • @josephkurian4992
      @josephkurian4992 ปีที่แล้ว

      എന്നു നിങ്ങൾക്കു എങ്ങനെ അറിയാം.. 😁

    • @sajad.m.a2390
      @sajad.m.a2390 ปีที่แล้ว

      @@josephkurian4992 രാവിലെ റേഡിയോയിൽ എഴുതി കാണിച്ചു 🤣..

  • @PBS488
    @PBS488 ปีที่แล้ว +12

    കേരളവുമായി touch ഇല്ലാത്തതിനൽ നല്ല സ്നേഹവും respect ഉണ്ട് good

  • @rojiantony4967
    @rojiantony4967 8 หลายเดือนก่อน +1

    സ്നേഹ സമ്പന്നർ ആയ ഒരു കൂട്ടം മലയാളികൾ സന്തോഷം ❤

  • @vasanthakunthipadath8522
    @vasanthakunthipadath8522 ปีที่แล้ว +2

    അവരെ ഒക്കെ കാണുമ്പോൾ എന്തൊ എനിക്ക് വിഷമം തോന്നി, പാവം നിങ്ങൾ എങ്കിലും അവിടെ പോയല്ലോ 🥰🥰🥰👌👌

  • @johnvarghese9911
    @johnvarghese9911 ปีที่แล้ว +3

    This type of of touching, lively, get along moments define, bring forward,the happiness as also hidden grief and that it is life.

  • @yazirsherif760
    @yazirsherif760 ปีที่แล้ว +8

    എൻ്റെ കേരളം എത്ര സുന്ദരം💖💖💖 ഹൃദയം നിറഞ്ഞു ....:......

  • @martinjose363
    @martinjose363 ปีที่แล้ว +2

    2003ഇൽ ഞാൻ അവിടെ വിസിറ്റ് ചെയ്തിരുന്നു.. അന്ന് പള്ളി ഉണ്ടായിരുന്നു.. അച്ഛൻ താമസിച്ചിരുന്നത് ഒരു കുടിലിൽ ആയിരുന്നു

  • @ajmalmakkar7716
    @ajmalmakkar7716 ปีที่แล้ว +3

    Hope u find the right track lately this season , this’s for sure the best of this time; thanks for taking us backseat of ur creta . ❤️

  • @sunnymarkose4382
    @sunnymarkose4382 ปีที่แล้ว +3

    Really heart-touching episode. I feel a great nostalgia. Awesome🙏🙏❤️❤️❤️🌹🦋

  • @sarahp1383
    @sarahp1383 ปีที่แล้ว +1

    A very nice video. These Malayalees, whose forefathers had settled in this place, so far away from their native place, many years back, are so close knit and proud of their Malayalee ancestry.
    They speak Malayalam without a trace of Hindi accent.
    The best thing about them was their simplicity, their innocence and above all their warmth with which they welcomed you spontaneously to their homes , so happy to share their time, food and love with you.
    This village has been made beautiful , because of the way they think, sharing whatever they have , even with strangers, without any hesitation.
    Wonderful people.
    I hope you get a chance to visit them once again.
    The narration was very , very nice. Congratulations Lakshmi and Hari.
    Thank you for sharing your memories.

  • @sreejith.s2330
    @sreejith.s2330 ปีที่แล้ว +2

    ഇവരാണ് യഥാർത്ഥ മലയാളികൾ.. മലയാളികളുടെ തട്ടിപ്പും നന്ദിയിലാഴുമെയും കടന്നു ചെല്ലാതെ കുട്ടരു.. Aa അച്ഛനെയും അമ്മയുടെയയും മുത്തച്ഛന്റെ യും സംസാരകെട്ടോ 🥰🥰.. ഇതാണോ ശെരിക്കു നമ്മൾ പറഞ്ഞിരുന്ന aa ദേവത്തിന്റെ സ്വന്തം നാട് 😍.. Thankzz.. video ഞങ്ങളെ കാണിച്ചെന്.. 🙏

  • @aliyar916
    @aliyar916 11 หลายเดือนก่อน +1

    ഇപ്പോഴും കേരളത്തെ കുറിച്ച് മറ്റു സംസ്ഥാനങ്ങളിൽ പേടിയോടെ കാണുന്നവർ ഉണ്ട്.

  • @gopalankeshavan3683
    @gopalankeshavan3683 5 หลายเดือนก่อน

    വളരെ നന്നായി ട്ടുണ്ട്‌. തകർത്തു. 👍👌

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 ปีที่แล้ว +4

    മുംബെ മലയാളികളെ പറ്റി പറഞ്ഞത് 100% സത്യം . എന്തിന് 10 വർഷം 10 ദിവസം മതി മലയാളം മറക്കാൻ

  • @vishnudileep4209
    @vishnudileep4209 ปีที่แล้ว +4

    Great people..❤️❤️just loved them..

  • @rajank6847
    @rajank6847 ปีที่แล้ว +3

    അവർക്ക് എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു