Thank You sooo much doctor for this information.... I'm admitted in hospital because of low oxygen level... I will surely continue this breathing excercises... Thank you sooo much
എനിക്ക് ശ്വാസം മുഴുവൻ വലിച്ചെടുക്കാൻ കഴിയാത്ത പോലെ അനുഭവപ്പെടുന്നു(അതാണ് സത്യം എന്നു തന്നെ വേണം പറയാൻ),അത് പോലെ വായ തുറന്നു പിടിക്കണം നേരെ ശ്വാസം കിട്ടാൻ,എന്നാലും മുഴുവൻ കിട്ടില്ല,പെട്ടെന്ന് തന്നെ മരിക്കാൻ പോകുന്ന പോലെ തോന്നും,പകുതി ശ്വാസം പിടിച്ചു വിടുമ്പോൾ പിന്നീട് അസ്വസ്ഥദാ വരും,
Very helpful for me, bcoz I have been suffering from wheezing for few months. What is the reason for wheesing mam, could you please answer me, I have taken homeopathy medicine 2 course, for 1 month I was OK, but now before 2 days it is severe
Oru cheriya jolikalillum kalikalilum oke erpedumbol petennu kithapp varunu. Onu nadakumbol, stepp kayarumbozhim kayattam kayarumbozhum ellam nala kithap anupavapedunu. Hartum ella test um nadathi okke normal anu.why😔🙏
Mam, enik Malartery shortness of lungs indu... lung capacity kurav ahnn... Nose and throat infection indu... Inhaler use cheyanindu... enk ee exercise cheyamo
Ma'am, 11 years ago I was able to sing beautifully but gradually I gained weight and lost my breath control.. My voice started to crack while singing. So slowly I stopped singing but now I want to restart my singing. Is this exercise suitable for me..? Pls let me know... And also suggest anti voice cracking tips... Plzzzz
Mam njan Saudi Arabia il aanu..enike main problem mooke adappanu .angana breath cheyyan budhimutta .. urakkathil chilappol chadi ezhunelkkum... please reply
Madam... Lock down aya സാഹചര്യത്തിൽ അനങ്ങാതെ ഇരുന്നു എന്തോ ശ്വാസം മുട്ടുന്നു... പോരാത്തതിന് ആദ്യമേ ഉള്ള മൂക്കടപ്പും..... ഇതിന് വല്ല പരിഹാരം ഉണ്ടോ..... (മൂക്കടപ്പ് )
Mam.. Oru dought pls plspls reply.... Spirometry test chyyumbol air shakthi aayi purathekku blow chyyikkunnu, that time l patient manapporvam air puratgottu blow chyyathirunnal result nthanu kanikkuvaaa..
*എനിക്ക് 15 വയസുണ്ട് 6 മാസം മുമ്പ് ഉണ്ടായ ശ്വാസം മുട്ടൽ ആണ് പയങ്കര problem ആയിരുന്നു രാത്രി ഒക്കെ ജോലി ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല സൈക്കിൾ പോലും ചവിട്ടൻ പറ്റുന്നില്ലാരുന്നു അടുത്ത് ഒരു ഡോക്ടറിനെ കാണിച്ചു കുറച്ച് മരുന്നൊക്കെ തന്നു. 2 weeks കഴിച്ചപ്പോൾ കുറഞ്ഞു പക്ഷെ മുഴുവൻ മാറുന്നില്ല കോട്ടുവാ ഇടുമ്പോഴെ ശ്വാസം correct ആയി കിട്ടുന്നോള് പക്ഷെ കുറവുണ്ട് പൂർണമായും മാറ്റാൻ എന്താണ് വഴി doctor please reply തരണേ* 🙏
നല്ല അറിവ് നൽകിയ ക്ലാസ്സ്,
ഇത് ഞങ്ങൾക്ക് പകർന്ന് നൽകിയ പ്രിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ,
മോന് പ്രത്യേകം സ്നേഹാഅഭിനന്ദനങ്ങൾ
Thank You sooo much doctor for this information.... I'm admitted in hospital because of low oxygen level... I will surely continue this breathing excercises...
Thank you sooo much
Superb exercise anu 👍👍
Uniform category പരീക്ഷ എഴുതുന്നവർക്ക് ഒരു നല്ല അറിവായിരിക്കും tq mdam
Informative👍
Super sundari mam..💗💗👌👌Thanks a lot
Yes Madam, that's really a good exercise. And i started doing it. thanks for such good info...
Very informatic... Thanks Dr.
Good & information.
Appreciated
Waited video.Covid vannathinu shesham full ayt breathing adukkan pattanillayrnu..eth cheyth nokkam..thank you doctor🙏
Cheythu nokkiyo...?? Engane und??
@@abhayasabarish Feeling good
Thank you doctor🥰💯👍💯
Helped me a lot..Thankyou
Good information👌 🙏🙏
വളരെ നന്നായി.. 👍
Thank you for sharing..👍
നന്ദി doctor😍
എനിക്ക് ശ്വാസം മുഴുവൻ വലിച്ചെടുക്കാൻ കഴിയാത്ത പോലെ അനുഭവപ്പെടുന്നു(അതാണ് സത്യം എന്നു തന്നെ വേണം പറയാൻ),അത് പോലെ വായ തുറന്നു പിടിക്കണം നേരെ ശ്വാസം കിട്ടാൻ,എന്നാലും മുഴുവൻ കിട്ടില്ല,പെട്ടെന്ന് തന്നെ മരിക്കാൻ പോകുന്ന പോലെ തോന്നും,പകുതി ശ്വാസം പിടിച്ചു വിടുമ്പോൾ പിന്നീട് അസ്വസ്ഥദാ വരും,
Breathing exercises ചെയ്യുന്നത് വളരെ നല്ലതാണ്.
Ippo mariyo
Thanku doctor❤
Very helpful for me, bcoz I have been suffering from wheezing for few months. What is the reason for wheesing mam, could you please answer me, I have taken homeopathy medicine 2 course, for 1 month I was OK, but now before 2 days it is severe
Very very good info 😍😍😍
Thanks doctor 🙏🥰
Thank you ❤️❤️❤️
Thank you doctor
Thanks for the information Dr.
Very useful video 👍 thank you doctor madam 🙏
Thanks a lot 🙏....
Thank you very much mam
Oru cheriya jolikalillum kalikalilum oke erpedumbol petennu kithapp varunu. Onu nadakumbol, stepp kayarumbozhim kayattam kayarumbozhum ellam nala kithap anupavapedunu. Hartum ella test um nadathi okke normal anu.why😔🙏
Thank you thank you thank you....
മാഡം, ഞാൻ ഒരു nadanpattu സിങ്ങർ ആണ്.. എനിക്ക് പാടുമ്പോൾ ബ്രീതിന്റെ പ്രശ്നം ഉണ്ട്.. ഈ tip എനിക്ക് ഉപകാരപ്പെടുമോ
Than you👍
Thanks doctor
Thanks
Thank you so much
Thank you so much mam I'm covid positive
Tnq mam
Mam, enik Malartery shortness of lungs indu... lung capacity kurav ahnn... Nose and throat infection indu... Inhaler use cheyanindu... enk ee exercise cheyamo
ഇപ്പോൾ kuravundo
Thanks dr
മറ്റൊരു dr 5 സെക്കന്റ് ആണ് പറഞ്ഞത്
17 vayas kuttiyane enik lens fluid undyrinnu . ithu valichal vedna edkkunnu
Dr. എന്റെ ഏറ്റവും വല്യ ആഗ്രഹമാണ് മണലിയിൽ പോകണം എന്നുള്ളത് എനിക്ക് ചെറുതായിട്ട് breating problem ഉണ്ട് ഞാൻ പോകുമ്പോൾ എന്തൊക്കെ sredhikkanam
🙏
Maam ii excersise singersinum upakarapedumo
Asthma veraathirikkaan ulla exercises parayaamo
Ethra time daily cheyyanam enn koodi parayaamo
Pranayama exercises നല്ലതാണ്
@@dr.anjubalakrishnan1512 Dr njan 1 year aayi homeopathy treatmentl aan, Mild Asthma allergy nasal polyp aan asugam
Ipo Kuranj varunnu
Ende question , ee treatment kazhnj ini asthma varaathirikkaan endhoke precautions edukkunam??
Treatment kazhnjaalum. Asthma pinneeed varumo?
Njan immunity boost up cheyyaan Anulom vilom kapalbhati exercises cheyyunnnd
Njan Defense aspirant aan, so enik precaution eduthe pattu😇 23 age girl aan
Homeopathy treatment kazhnjaal Pinneed varumo? Please reply
@@Bellleameeee asthma complete ayi cure cheyyan pattilla ennan ennod oru doctor paranjath..njan gymmil chernu workout cheythu thudangi kazhinjappol muthal breathing problem onnum athigam vararilla..i think weighted workout cheyyumbolulla heavy breathing lungsinte capacity kootiyitundennan...gymmil cherunnath valare nallathayirikum
@@sujith9435 Bro njn defense aspirant aan
Homeopathy treatment edth almost cure aan... Complete cure aavilla enn ariyaam
So ipo breathing exercises daily cheyyaarund (1.. 2 year aayi cheyyunnu) breathing exercises continue cheythaal pore Ini asthma veraathirikkaan,
Defense enik vitt kalayaan pattilla, enne kond cheyyaan pattunnath oke njan cheyyunnund,
@@Bellleameeee kapalbhati exercises nallathaanu. Homoeo medicines continue cheyyu. തീർച്ചയായും നല്ല result ലഭിക്കും.
Thanks Chechi
Chechi super
Dr fibrosis maaraan... ന്തെങ്കിലും treatment undo
മാഡം കുറെ exercise ചെയ്താലോ, സ്പോർട്സ് ക്കെ ചെയ്താലോ ശ്വാസം കിട്ടാൻ വല്ലാതെ ബുദ്ധിമുട്ട് ഉണ്ട്. എന്താ ചെയ്യേണ്ടേ pls 🙏🙏
Stamina koottanam bro , breathing exercises before running TH-camil available aanu
Enikum athe.ethu exercise cheithalum swasamuttu chumayum varum
Ma'am, 11 years ago I was able to sing beautifully but gradually I gained weight and lost my breath control.. My voice started to crack while singing. So slowly I stopped singing but now I want to restart my singing. Is this exercise suitable for me..? Pls let me know... And also suggest anti voice cracking tips... Plzzzz
🙏❤️
Dr, എനിക്ക് Running air ൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ, ബീച്ചിൽ കാറ്റടിക്കുമ്പോൾ എല്ലാം. അതെന്തുകൊണ്ടാണ്?
Doctor homeopathy medicinse Koode Inhaler use cheyyaamo? Asthma Budhimutt thonnunmbol??
Yes, ബുദ്ധിമുട്ട് ഉള്ളപ്പോൾ ഉപയോഗിക്കാം
❤️🙏🏻
Waight loss cheyyumbol lungs nu prblm udavumo. Njan oru singer aanu. Paadumbol tightness thonnunnu.ingane cheythal improvenment undavumo. Pls replay🙏
Mam njan Saudi Arabia il aanu..enike main problem mooke adappanu .angana breath cheyyan budhimutta .. urakkathil chilappol chadi ezhunelkkum... please reply
Enik breeth holdingil ginness record venam
Breeth kooduthal time hold cheyunathil issues undo
Asthma ullavarkk cheyyamo
Chechi idumbol stamina koodunnathinu ethupolulla vyayamangal cheyyunnath helpful ano🤔
Pirometry testil resctrictive nnu result kittaaan nthu chyyanam
Enk pheuomo thorax paranjrnu doctor.. breathng issue maarunila.. excersce chydal breathng pblm marumo?????
Yes. Pranayama പോലുള്ള exercise ചെയ്യൂ...
Mam, ഞാൻ ഒരു copd രോഗിയാണ് /ഒരു വർഷമായി മരുന്ന് കഴിക്കുന്നുണ്ട് /അലർജി തുമ്മൽ ഉണ്ട് /ഈ വ്യായാമം continue ചെയ്താൽ കുറയുമോ
ഇപ്പോൾ കുറവുണ്ടോ
@@prasadprasads1045 Inhelar അടിച്ചു അങ്ങനെ പോകുന്നു
Recently enik sprint cheyumbo or physical activities cheyumbo enik fatigue nd breathing problems vararund, nasal passage block aayal ingane varumo, plz reply
❤️
Randamathe exercise cheyyumbo vayaru kuduthal virppikkumbol pain undo ath enthengilum problem kondano dr
Relaxed ആയിട്ട് ചെയ്താൽ മതി ഓരോ exercises.
Madam... Lock down aya സാഹചര്യത്തിൽ അനങ്ങാതെ ഇരുന്നു എന്തോ ശ്വാസം മുട്ടുന്നു... പോരാത്തതിന് ആദ്യമേ ഉള്ള മൂക്കടപ്പും..... ഇതിന് വല്ല പരിഹാരം ഉണ്ടോ..... (മൂക്കടപ്പ് )
Pranayama പോലുള്ള exercises ചെയ്യുന്നത് നല്ലതാണ്
@@dr.anjubalakrishnan1512 pranamaya de link pls
എനിക്ക് ഒരു മിനുട്ട് ശ്വസം ഓൾഡ് ചെയാൻ സാധിക്കുന്നുണ്ട് അത് കൂട്ടി കൊണ്ട് വരുന്നത് കൊണ്ട് എന്തെങ്കിലും ഹെൽത്ത് ഇഷ്യൂ ഉണ്ടോ
Brain nu oxygen കുറയും...വേറെ അസുഖങ്ങൾ കുറയും
Madden enikk 23age aayi swasam muttal unde enthanu karanam
Normally Athletes il lung capacity kooduthal ayirikumo, enganeyanu lung capacity measure cheyuntah, athin enthenkilum specific test cheyanamo
ഡോക്ടർ ചില സമയങ്ങളിൽ ശ്വസം കിട്ടാത്തത് പോലെ തോന്നുക ശ്വാസം വേഗത്തിലാവുക ബോധം കെട്ടു വിഴുമോ എന്നു തോന്നും അത് എന്തുകൊണ്ടാണ്
അമിതവണ്ണം ഉള്ളവരിൽ ശ്വാസം മുട്ടൽ ഉണ്ടാവാം. അതുപോലെ COPD പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിലും വരാം.
Madam enik 5 years ayi allergy asthma undayirunnu.1year ayi kuranjathkond marunnu nirthiyirunnu.3 masam munp corona vannirunnu.ippol breathing disturbance und.thummal kafaketu und.entu cheyyanam madam
നന്നായി ആവി പിടിക്കുക daily. Pranayaama പോലുള്ള breathing exercise ചെയ്യുക.
@@dr.anjubalakrishnan1512 thanks
Eth medicine aan kazhichth? Asthma maaran
@@Bellleameeee homeo
@@atnnmx I'm also on homeopathy treatment now, treatment kazhnjaal pinne asthma varumo? Corona pole disease allaathe Vere Sports.. Exercises.. Cheyyumbo allengi Dust aayal oke verumo?
Mam.. Oru dought pls plspls reply.... Spirometry test chyyumbol air shakthi aayi purathekku blow chyyikkunnu, that time l patient manapporvam air puratgottu blow chyyathirunnal result nthanu kanikkuvaaa..
Obviously it will show error in the result. So we cannot measure the actual lung capacity.
മാഡം ഞാൻ ട്രെയ്നിങ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഓടുമ്പോൾ ശ്വാസം നന്നായിട്ട് കിട്ടുന്നില്ല പെട്ടെന്ന് ഷീണിക്കുന്നുണ്ട് അത് കൂട്ടാൻ എന്ത് ചെയ്യണം
BP, blood sugar level, O2 level in blood ഓക്കെ ഒന്ന് ടെസ്റ്റ് ചെയ്യൂ.. പ്രാണായാമം പോലുള്ള breathing exercises ചെയ്യുന്നത് നല്ലതാണ്.
Ok tnku madam
Madam enik covid Aane chest pain nannayund entha cheyya
Doctore consult ചെയ്തില്ലേ???
Pregnant aayirikkumbol ith cheyyamo
Madam, Shasam mutt ullavark breathing capacity kurav aayirikumo
Yes
@@dr.anjubalakrishnan1512 ithukond stammering issues undaakumo
കുട്ടികൾക്ക് ആസ്ത്മ രോഗം ഉണ്ടെങ്കിൽ speech disorders ഉണ്ടാവാം ചിലപ്പോൾ.
മുതിർന്നവർക്ക് സാധ്യത കുറവാണ്.
@@dr.anjubalakrishnan1512 enik 23 vayassaayi, ee lockdown kazhinjathil pinne stammering varunund, Breathing exercise cheythal kurakkaan pattumo
Yes, stammering നുള്ള breathing exercise ചെയ്യാം. അതുപോലെ stammering ന് വേണ്ടിയുള്ള മറ്റു techniques കൂടി practice ചെയ്യുക. And also talk slowly.
*എനിക്ക് 15 വയസുണ്ട് 6 മാസം മുമ്പ് ഉണ്ടായ ശ്വാസം മുട്ടൽ ആണ് പയങ്കര problem ആയിരുന്നു രാത്രി ഒക്കെ ജോലി ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല സൈക്കിൾ പോലും ചവിട്ടൻ പറ്റുന്നില്ലാരുന്നു അടുത്ത് ഒരു ഡോക്ടറിനെ കാണിച്ചു കുറച്ച് മരുന്നൊക്കെ തന്നു. 2 weeks കഴിച്ചപ്പോൾ കുറഞ്ഞു
പക്ഷെ മുഴുവൻ മാറുന്നില്ല കോട്ടുവാ ഇടുമ്പോഴെ ശ്വാസം correct ആയി കിട്ടുന്നോള് പക്ഷെ കുറവുണ്ട് പൂർണമായും മാറ്റാൻ എന്താണ് വഴി doctor
please reply തരണേ* 🙏
Pranayama പോലുള്ള breathing exercises ചെയ്യുന്നത് വളരെ നല്ലതാണ്. അടുത്തുള്ള ഒരു ഹോമിയോ ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുക കൂടി ചെയ്യുക.
ശരിക്കും ശ്വാസം എടുക്കുമ്പോൾ വയറ് ചുരുങ്ങുകയും ശ്വാസം വിടുമ്പോൾ വയർ വീർക്കുകയും അല്ലേ ചെയ്യേണ്ടത്..
അല്ല... അതിൻ്റെ opposite ആണ് സംഭവിക്കേണ്ടത്.
breathing test നോക്കിയാൽ പോരെ
Mam സ്പീഡിൽ ഓടി കഴിഞ്ഞാൽ കണ്ണിൽ ആകെ ഇരുട്ട് കയറുന്നത് പോലെ അത് ബ്ലഡ് കുറവ് കൊണ്ടാണോ
@sanju sivan m
Low bp, low blood sugar, low oxygen in blood oke കാരണം ആവാം.
കണ്ണിൻ്റെ pressure onnu check ചെയ്യൂ...
@@dr.anjubalakrishnan1512 thx mam
ശ്വാസം മുട്ടില്ലേ
Thank you❤
Thanks
Thank you....
💖💖💖💖
Thank you maam