ബാപ്പ Volume_1 |ബാപ്പ എന്നൊരു വിളിയിൽ ഉണ്ട്.. original version |MehfoosRihan|Rashid Kannur 2023 New

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 455

  • @mnp1317
    @mnp1317 ปีที่แล้ว +484

    ബാപ്പയെ ജീവനു തുല്യം സ്നേഹിക്കുന്നവർ like 👍🥰

    • @shamnasana3872
      @shamnasana3872 ปีที่แล้ว

      Uppa❤

    • @minhaminha328
      @minhaminha328 4 หลายเดือนก่อน

      ❤😢

    • @risanauk3201
      @risanauk3201 3 หลายเดือนก่อน

    • @rishinc9759
      @rishinc9759 23 วันที่ผ่านมา

      Uppa 😢😭😢

    • @rishinc9759
      @rishinc9759 23 วันที่ผ่านมา

      എന്റെ പ്രിയപ്പെട്ട uppa മരിച്ചു 😭😢🤲
      അല്ലാഹു ഖബർ വിശലാ മാക്കി കൊടുക്കട്ടെ 😢🤲

  • @sullu
    @sullu 2 หลายเดือนก่อน +26

    എന്റെ ബാപ്പ ഇന്ന് ആറടി മണ്ണിലാണ്. നാഥാ ഖബർ വിശാലമാക്കി കൊടുക്കണെ 🤲

    • @ALRashfaMedia
      @ALRashfaMedia  2 หลายเดือนก่อน +1

      ആമീൻ

    • @NajeelaNajju
      @NajeelaNajju 2 หลายเดือนก่อน

      Ente bapayum 😭😭

    • @nizarnizae8003
      @nizarnizae8003 หลายเดือนก่อน

      എ😢😢😢

    • @Faseela999-u7x
      @Faseela999-u7x หลายเดือนก่อน +1

      Aameen

    • @thafseela2673
      @thafseela2673 4 ชั่วโมงที่ผ่านมา +1

      Aameen

  • @hadhidqvlogs7708
    @hadhidqvlogs7708 ปีที่แล้ว +68

    ഉമ്മ എന്ന തണൽ മരത്തിന്റെ ചുവട്ടിൽ ആരാലും ശ്രദ്ധിക്കാതെ പോകുന്ന ഒരു വട വൃക്ഷമാണ് വാപ്പ...

  • @ashrafvadakkan5287
    @ashrafvadakkan5287 ปีที่แล้ว +208

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്റെ വാപ്പയാണ്. എന്റെ ഉമ്മയെക്കാളും ഭർത്താവിനെക്കാളും എന്നെ മനസ്സിലാക്കിയ എന്റെ വാപ്പ ❤️❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @abdullamt
      @abdullamt ปีที่แล้ว +2

      ഇത് ഏത് അഷ്‌റഫ്‌ ആണ്, വടക്കൻ, കോട്ടക്കൽ ആണോ

    • @lachusvlog1705
      @lachusvlog1705 ปีที่แล้ว +3

      എന്റയും

    • @asnu803
      @asnu803 ปีที่แล้ว +1

      Sheriya

    • @Subscrib-w9w
      @Subscrib-w9w ปีที่แล้ว +1

      എന്റെയും 💔😓😢

    • @RihanAnu-s5s
      @RihanAnu-s5s ปีที่แล้ว +1

      Enteyum

  • @minhajmaju5945
    @minhajmaju5945 ปีที่แล้ว +172

    ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലം സുവർണകാലം. നാഥാ എന്റെ ഉപ്പായുടെ ഖബർ വിശാലമാക്കണെ അള്ളാഹ്...

  • @rjshane2363
    @rjshane2363 ปีที่แล้ว +383

    പൊന്നുമോന്റെ പാട്ട് ഒരു രക്ഷയും ഇല്ല . പാവം ഉപ്പാന്റെ വാത്സല്യം കിട്ടാതെ വാടക വീട്ടിലാണ് താമസം ആ കുടുബത്തിന്റെ ഏക പ്രതീക്ഷ ഈ അത്ഭുദ ബാലനാകും

    • @muhsinanoufal940
      @muhsinanoufal940 ปีที่แล้ว +3

      Evideyaanu veed?

    • @shabeelpj7796
      @shabeelpj7796 ปีที่แล้ว +3

      Yes വീട് എവിടെ

    • @malabarking9421
      @malabarking9421 ปีที่แล้ว +15

      ഈ പാട്ട് മതിയാവും ഈ പൊന്നുമോന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടെങ്കിൽ തണൽ നൽകാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @VASITH
      @VASITH ปีที่แล้ว +2

      Place or District

    • @sajadsaju1527
      @sajadsaju1527 ปีที่แล้ว +4

      ​@@muhsinanoufal940 feroke

  • @sainuvallikadans4539
    @sainuvallikadans4539 ปีที่แล้ว +35

    എന്റെ ബാപ്പ ഇന്ന് ആറടി മണ്ണിലാണ് നാഥാ എന്നും അവരുടെ ഓർമ ഒരു വിങ്ങലാണ് മനസ്സിന്

    • @ALRashfaMedia
      @ALRashfaMedia  ปีที่แล้ว +2

      മഗ്ഫിറത്ത് നൽകണേ റഹ്മാനേ ... ആമീൻ

    • @pkshabab6093
      @pkshabab6093 ปีที่แล้ว

      😢

  • @AFLAHSHA-s8r
    @AFLAHSHA-s8r ปีที่แล้ว +164

    എന്റെ കുടുംബത്തിലെ ഗായകൻ മാഷാഅല്ലാഹ്‌ 🤍
    അനിയൻ..❤️😘

  • @noormonibrahim6029
    @noormonibrahim6029 ปีที่แล้ว +75

    മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ നാഥാ 🤲🤲

  • @muneermuneer7196
    @muneermuneer7196 ปีที่แล้ว +79

    നമ്മുടെ ജീവിച്ചിരിപ്പുള്ള ഉപ്പമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ 🤲🤲ആമീൻ ഒരുപാട് കാലം ഉപ്പയുടെ തണൽ നീ നമുക്ക് നൽകണേ അള്ളാ ആമീൻ 🤲മരണപ്പെട്ടുപോയ ഉപ്പമാരുടെ കബറുകൾ നീ സ്വർഗ്ഗമാക്കി കൊടുക്കണേ അള്ളാ 😭🤲🤲

  • @Saifu815
    @Saifu815 ปีที่แล้ว +138

    വാപ്പ... എന്റെ പ്രിയപ്പെട്ട ഉപ്പ... എന്റെ എല്ലാമായിരുന്നു... ഞാൻ കണ്ടതിലേറ്റവും നല്ല മനുഷ്യനായിരുന്നു... സ്നേഹനിധിയായിരുന്നു.. നിഷ്കളങ്കനായിരുന്നു... ഇത് എന്റെ മാത്രം അഭിപ്രായമല്ല... കുടുംബത്തിന്റെയും നാട്ടുകാരുടെയും ഒക്കെ അഭിപ്രായം 🥰... ഉപ്പാനെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല.... അത്രക്കുണ്ട് നല്ല നല്ല ഓർമകൾ... ഇന്ന് ആറടി മണ്ണിലാണ്... ഖബറിലാണ്... ജന്നാത്തുൽ ഫിർദൗസ് കൊടുത്ത് അനുഗ്രഹിക്കണേ അല്ലാഹ്... ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedshibilipullissery786
    @muhammedshibilipullissery786 ปีที่แล้ว +55

    പൊന്നുപ്പ❤️❤️❤️യുടെ വിയർപ്പിൻ തുള്ളിയാണ് എന്റെ ഓരോ രക്തത്തുള്ളിയും😍😍😍.....
    ഉപ്പാക്ക് ആഫിയത്തേകണേ നാഥാ🤲🏻......

  • @nishueppu8056
    @nishueppu8056 ปีที่แล้ว +22

    ഉപ്പായില്ലാത്ത ഒരു സെക്കന്റ്‌ പോലും എനിക്ക് ആലോചിക്കാൻ ആവുന്നില്ല
    നമ്മുടെയെല്ലാം മാതാപിതാക്കൾക്ക് ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകണേ അള്ളാഹ് 😢😢😢

  • @qtech_shefeekh
    @qtech_shefeekh ปีที่แล้ว +19

    അറിയാതെ കണ്ണീർ വന്ന് പോയി.
    മോനു അള്ളാഹു എല്ലാ റഹ്മത്തും ബർകതും നൽകട്ടെ ആമീൻ

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 ปีที่แล้ว +76

    കാത്തിരുന്ന ആ പാട്ട് ഇതാ...
    ബാപ്പയെ കുറിച്ചുള്ള മനോഹരമായ പാട്ട്... നമ്മുടെ മാതാപിതാക്കൾക്ക് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം നൽകട്ടെ.. മാതാപിതാക്കളുടെ രോഗങ്ങളൊക്കെ അല്ലാഹു ശിഫ നൽകട്ടെ

  • @RaheemaSuhail
    @RaheemaSuhail 11 หลายเดือนก่อน +17

    വേനലിന്റെ പൊള്ളലോ ശൈത്യത്തിന്റെ തണുപ്പോ ഇല്ലാതെ മക്കൾക്ക് വേണ്ടി തണൽ വിരിച്ച വൃക്ഷാമാണ് ഉപ്പ.. ഉപ്പാന്റെ ഖബറിടം വിശാലമാക്കണേ നാഥാ... 🤲🏻🤲🏻

  • @kinginibless1063
    @kinginibless1063 ปีที่แล้ว +12

    ജീവിചിരിക്കുന്ന മാതാപിതാക്കൾക്ക്.. ആഫിയത്തുള്ള ദീർക്കായുസ്സ് നാലകണേ. നാഥാ.... മരണപെട്ട മാതാപിതാക്കൾക്ക്. നിന്റെ തണൽ നൽകണേ. നാഥാ 🤲🤲

  • @saidalavinp5976
    @saidalavinp5976 ปีที่แล้ว +34

    മാതാപിതാക്കളുടെ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ...ആമീൻ🤲🤲🤲

  • @abdullahashir2664
    @abdullahashir2664 ปีที่แล้ว +50

    ഉപ്പയെ കുറിച്ച് റിനു പാടിയപ്പോൾ നെഞ്ച് പിടച്ചു പോയി 😭😭😭
    ആ പൊന്നുമോൻക്ക് കിട്ടാത്ത ഒരു തണൽ മരത്തെ കുറിച്ചാണല്ലോ ആ പോന്നു മോൻ പാടുന്നത്.... 😞
    🤲🤲🤲🤲

    • @hubburasool6791
      @hubburasool6791 ปีที่แล้ว

      😭😭

    • @famidafami6071
      @famidafami6071 ปีที่แล้ว

      😭😭

    • @noushadbekur
      @noushadbekur ปีที่แล้ว

      Yatheem ano

    • @muhammedrabahalp107
      @muhammedrabahalp107 ปีที่แล้ว +1

      @@noushadbekur ഉപ്പ ഒഴിവാക്കി പോയതാണ്

    • @fathimahusna267
      @fathimahusna267 ปีที่แล้ว +4

      എന്നെയും ഉപ്പ ഒഴിവാക്കി പോയത് ആണ് 😢
      ഈ പാട്ട് കേട്ടപ്പോ ഇതുവരെ കിട്ടാത്ത ഒരു ഫീൽ ആയിരുന്നു 😢🥺

  • @മുഹമ്മദ്ഫസൽ
    @മുഹമ്മദ്ഫസൽ ปีที่แล้ว +14

    ഉപ്പ 😓😓ഇന്ന് ഖബർ അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ 😓ആമീൻ

  • @akspark217
    @akspark217 ปีที่แล้ว +42

    എന്തിനും ഏതിനും ഉപ്പ വേണം...
    എന്തിന് ഒന്ന് സുഖമായി ഉറങ്ങാൻ പോലും....
    പടച്ചോനെ ദീർഗ്ഗയുസ്സ് നൽകിടണെ.......💯🤲

  • @MuhammadAli-go2uq
    @MuhammadAli-go2uq ปีที่แล้ว +21

    എന്റെ ഉപ്പാന്റെ അസുഖം ഷിഫയാവാൻ ദുആ ചെയ്യനേ

  • @MuhammadAli-hd7kh
    @MuhammadAli-hd7kh หลายเดือนก่อน +1

    Mashallah❤❤❤

  • @majithasalim1558
    @majithasalim1558 ปีที่แล้ว +22

    അധികം ആരും പറഞ്ഞു കേൾക്കാത്ത വ്യക്തി ഉപ്പ 🥰
    ആഫിയത്തു ഏകണേ അല്ലാഹ്

  • @nizamkeralakundil-lb7oy
    @nizamkeralakundil-lb7oy ปีที่แล้ว +8

    എത്ര വർണ്ണിചാലും എന്റെ ഉപ്പയെ കുറിച്ചു പറഞ്ഞാൽ തീരുകയില്ല ഇന്ന് അവർ എന്നോടപ്പം ഇല്ല യാ അള്ളാഹു എന്റെ ഉപ്പയുടെ ഖബറിടം വിഷാലമാക്കേണമേ. ആമീൻ ദുആയിൽ ഉൾപ്പെടിത്തുമല്ലോ

  • @muneerck5547
    @muneerck5547 ปีที่แล้ว +13

    ഈ പാട്ട് കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😭 ബാപ്പ ഇല്ലാത്ത വേദന ഞാൻ അറിഞ്ഞു 👍

  • @sabeerneelambra8687
    @sabeerneelambra8687 ปีที่แล้ว +8

    എന്റെ ചക്കരമുത്തെ എന്താ പറയാ എത്ര അഭിനന്ദിച്ചാലും മതിയാകില്ല മോനെ നിന്നെ അത്രയും മനോഹരമായി പാടി ഉപ്പയെ കുറിച്ച്

  • @BeamingBelle
    @BeamingBelle 7 หลายเดือนก่อน +26

    ഈ പാട്ട് കേട്ട് കുറേ കരഞ്ഞു.വാപ്പ മരിച്ചിട്ട് 15 വർഷം. ഉമ്മച്ചി പോയിട്ട് 6 മാസം. വാപ്പ പോയതോടെ ജീവിതത്തിന്റെ സുരക്ഷിതത്വം പോയി. ഉമ്മച്ചി പോയതോടെ സന്തോഷവും പോയി. 2023 റമദാനിൽ ഉമ്മച്ചി ഞങ്ങളോടൊപ്പമുണ്ട്.ഇന്ന് 2024 റമദാൻ 14. ഓർക്കുമ്പോൾ ഹൃദയം പിടയും.കഴിഞ്ഞ 6 മാസത്തിൽ ഉമ്മച്ചിയെ ഓർത്ത് കരയാത്ത ഒരു ദിവസം പോലുമില്ല. അവർ നമ്മുടെ കൂടെ വേണമെന്നില്ല....ഈ ഭൂമിയിൽ എവിടെയെങ്കിലും അവരുള്ളത് നമുക്ക് വലിയ കാവലാണ്. ഉമ്മച്ചിയും വാപ്പായും ദുആ ചെയ്യുന്നത് കേട്ടിട്ടുണ്ട് "മുന്നിൽ നിന്നും പിന്നിൽ നിന്നും ഇടതു നിന്നും വലതു നിന്നും മുകളിൽ നിന്നും താഴെ നിന്നും വരുന്ന പ്രയാസങ്ങളെ തൊട്ട് മക്കൾക്ക് കാവലേകണെ റബ്ബേ" ന്ന്. ദീർഘ കാലം പ്രവാസിയായിരുന്ന വാപ്പ ഒരായുസ്സ് മുഴുവൻ ജീവിക്കാനുള്ളത് ഞങ്ങൾക്ക് തന്നിട്ടാണ് പോയത്. അവര് നമുക്ക് തന്നത് അവരുടെ ജീവനും ജീവിതവും ആയിരുന്നു എന്ന് മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടാകുമ്പോഴേക്കും പടച്ചോൻ അവരെ തിരിച്ചു വിളിച്ചിട്ടുണ്ടാകും. (ഒരു അറബി കവിതയുണ്ട്.. നിർഭയത്വം എന്നാൽ എന്താണെന്നറിയുമോ
    നിനക്ക്? ഉമ്മറപ്പടിയിലുള്ള നിന്റെ പിതാവിന്റെ ചെരുപ്പാണത് )
    നമ്മുടെ മാതാപിതാക്കളിൽ മരണപ്പെട്ടു പോയവരുടെ ഖബറുകൾ സ്വർഗ്ഗീയ സുഗന്ധം അടിച്ചു വീശുന്ന ഖബറിടങ്ങളാക്കണേ റബ്ബേ. ജീവിച്ചുള്ളവർക്ക് ആരോഗ്യവും ആഫിയത്തും മക്കളിൽ നിന്നുള്ള തണലും പടച്ചോന്റെ കാരുണ്യവും നൽകണേ രക്ഷിതാവേ آمين...

    • @Shemeenas816opShemi
      @Shemeenas816opShemi 6 หลายเดือนก่อน +2

      ആമീൻ 😢

    • @haseena0277
      @haseena0277 6 หลายเดือนก่อน +1

      آمين يارب العالمين

    • @sanu5594
      @sanu5594 4 หลายเดือนก่อน +1

      Ameen ya rabbal aalameen

    • @Shahaya123
      @Shahaya123 4 หลายเดือนก่อน +1

      Aaameeen🥺

    • @seenushooka7486
      @seenushooka7486 3 หลายเดือนก่อน +1

      ആമീൻ 😞

  • @SHIFA140
    @SHIFA140 ปีที่แล้ว +16

    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് ദീർകായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ... മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗം കൊണ്ട് അനുഗ്രഹിക്കണേ..നാഥാ

  • @aslamrasheed5735
    @aslamrasheed5735 ปีที่แล้ว +11

    വാപ്പ വലിയൊരു പുണ്യമാണ് 😭 എനിക്ക് വേണ്ടി ഒത്തിരി കഷ്പ്പെട്ടു ഞങ്ങളെ പഠിപ്പിച്ചു ഉമ്മക്കും വാപ്പാക്കും ദീര്ഗായുസ് നൽകണേ അല്ലാഹ്

  • @madeenalover3108
    @madeenalover3108 ปีที่แล้ว +15

    ഉമ്മ ബാപ്പമാരെ സ്നേഹം പോലെയാവൂല വേറാരുടെയും...💯
    പകരം വെക്കാനാവില്ല...❤️ ഉമ്മാക്ക് പകരം ഉമ്മ മാത്രം.. ബാപ്പാക്ക് പകരം ബാപ്പ മാത്രം.. 🔥
    റബ്ബേ.. ആഫിയത്തും ആയുസ്സും ദീർഘ കാലം നീ കനിഞേകണെ അല്ലാഹ്... 🤲🏻

  • @mubarakmylakkadmubarakmyla4645
    @mubarakmylakkadmubarakmyla4645 หลายเดือนก่อน +1

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടമാണ് ഞാനും ഇത് പഠിച്ചു

  • @routepointbyshadil2281
    @routepointbyshadil2281 3 หลายเดือนก่อน +2

    പാട്ട് രസമുണ്ട്

  • @mhaboobelliyas5751
    @mhaboobelliyas5751 6 หลายเดือนก่อน +1

    Mahfoos rihan 😊😊

  • @ishaqanwari3008
    @ishaqanwari3008 ปีที่แล้ว +27

    അള്ളാഹുവേ ....ഞങ്ങൾക്ക് ഞങ്ങളുടെ മതാപ്പിതാക്കളുടെ കൂടെ കൺകുളിർക്കേ കണ്ട് കൊണ്ട് ജീവിക്കാൻ തൗഫീഖ് നൽകണേ തമ്പുരാനേ ....

  • @Capitalmobile-c2p
    @Capitalmobile-c2p 8 หลายเดือนก่อน +1

    masha allah......

  • @saifupa1563
    @saifupa1563 ปีที่แล้ว +13

    നമ്മുടെ എല്ലാവരുടെയും മാതാപിതാൾക്കു ആഫിയതുള്ള ആയുസ് നാഥൻ നൽകട്ടെ.... ആമീൻ 🤲🏻💕

  • @nooremoulamedia3244
    @nooremoulamedia3244 ปีที่แล้ว +7

    കരുണ കടലായ അള്ളാഹുവേ നമ്മുടെ മാതാ പതാക്കൾക്ക് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകണേ 🤲

  • @raheemasuhail3670
    @raheemasuhail3670 ปีที่แล้ว +9

    Allah.. ഉപ്പാന്റെ ഖബറിടം വിശാലമാക്കണേ.. ആമീൻ

  • @sajnahassankutty
    @sajnahassankutty ปีที่แล้ว +9

    അൽഹംദുലില്ലാഹ് അള്ളാഹു എനിക്ക് തന്ന കരുണയുള്ള നിധിയാണ് എന്റെ വാപ്പ 😍😘ആഫിയത്തും ദീര്ഗായുസും ഏകല്ലാഹ് 🤲🏻

  • @Maheedajishad
    @Maheedajishad ปีที่แล้ว +8

    ദുനിയാവിലെ എന്റെ സ്വർഗം ന്റെ ഉപ്പ. പടച്ചോൻ ഖബർ വിശാലമാക്കി കൊടുക്കട്ടെ. ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ 🤲🏻🤲🏻🤲🏻ആമീൻ

  • @ramshidkv1211
    @ramshidkv1211 ปีที่แล้ว +10

    അള്ളാ ഈ പുണ്യമാക്കപ്പെട്ട റമദാനിലെ ബർക്കത്ത് കൊണ്ട് എന്റെ പൊന്നു ഉപ്പാടെ കബറിടം മഹ്ഫിറത്തും മർഹമത്തും നൽകി സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ നാഥാആമീൻ 🤲🤲

  • @ayshaayshu4434
    @ayshaayshu4434 ปีที่แล้ว +12

    എന്റെ വാപ്പച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ്.

  • @ayishaamna5332
    @ayishaamna5332 ปีที่แล้ว +37

    اَلْحَمْدُلِلّٰه اَلْحَمْدُلِلّٰه اَلْفَ مَرَّة😻🤩
    *വാപ്പി ❤‍🩹😘പിടിച്ചു നിക്കാൻ ആ കൈകളോളം ഉറപ്പ് ഈ ദുനിയാവിൽ മറ്റൊന്നുമില്ല.....🤩*
    *ഉമ്മി 💖😘തലചായ്ക്കാൻ ആ മടിത്തട്ടോളം സുഖമുള്ള മറ്റൊരു മെത്തയില്ല..... 😍*
    *They are my world*❤‍🔥🥰🤲🫂

    • @alisvlog8258
      @alisvlog8258 ปีที่แล้ว

      🌹🌹🌹🌹

    • @lubabalubi9353
      @lubabalubi9353 ปีที่แล้ว

      Mashaallah
      Allahu uyarangalil ethikkatte

  • @suhanap883
    @suhanap883 ปีที่แล้ว +7

    ബാപ്പ എന്നൊരു വിളിയിൽ ഉണ്ട് കാണാ കിനാവിന്റെ പ്രതീക്ഷയെന്നും 🥺💔🥀😞🤲

  • @monkeypen87368
    @monkeypen87368 ปีที่แล้ว +2

    Inte vappa innale maranappettu nan10 lan appothinum maranappettuu appola iee patt kekkan oru pudhii inte vappakk vendi ellarum dua cheyyanm inte vappante kabar vishalamakkanee allaahhh

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Super 👍👍👍♥️

  • @habeebmammikkaveettil1257
    @habeebmammikkaveettil1257 หลายเดือนก่อน +1

    My father My hero 💪

  • @muneermuneer706
    @muneermuneer706 ปีที่แล้ว +1

    ഉഷാർ

  • @sidrasworld9037
    @sidrasworld9037 5 หลายเดือนก่อน +1

    Masha Allah ❤❤

  • @_ameen_vlog
    @_ameen_vlog 5 หลายเดือนก่อน +1

    കരയാതെ കേൾക്കാൻ ആവുന്നില്ല എന്റെ പ്രിയപ്പെട്ട ബാപ്പ ഇന്നേക് 65 days ആയി ഞങ്ങളെ വിട്ടുപോയിട്ട് എല്ലാരും ദുആ ചെയ്യണേ

  • @نورةبنتبشيرثقافي
    @نورةبنتبشيرثقافي 6 หลายเดือนก่อน +1

    ماشاءالله🎉

  • @fayismuhammed8123
    @fayismuhammed8123 ปีที่แล้ว +23

    എന്റെ ഉപ്പ മൂന്നു ദിവസം മുമ്പ് ആക്‌സിഡന്റായി മരണപ്പെട്ടു.
    ഈ പാട്ട് കേട്ടപ്പോ മനസ്സിന് ഭയങ്കര വിഷമം...
    #ബാപ്പ സ്ഥാനത് #ബാപ്പാനെ വേണം. അതില്ലാതെ കഴിയില്ല.
    എല്ലാവരും ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണേ 😰🤲

    • @ALRashfaMedia
      @ALRashfaMedia  ปีที่แล้ว +4

      കബർ ജീവിതം ഖൈറിലാക്കട്ടെ ...ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammedshibilipullissery786
      @muhammedshibilipullissery786 ปีที่แล้ว +1

      @@ALRashfaMedia آمين يا ربّ العالمين

    • @noorehudha9642
      @noorehudha9642 ปีที่แล้ว +1

      അല്ലാഹു കബർ സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ

    • @hubburasool6791
      @hubburasool6791 ปีที่แล้ว

      Ameen

    • @muthoos1845
      @muthoos1845 ปีที่แล้ว

      Ameen

  • @yaseenameen2721
    @yaseenameen2721 ปีที่แล้ว +1

    Supar

  • @kinginibless1063
    @kinginibless1063 ปีที่แล้ว +1

    ഉപ്പമാരുടെ ത്യ ഗത്തിന്റെ വിലയൊന്നും ആരും കാണാറില്ല വിവരിക്കാരുമില്ല.

  • @rizwanaanwar1025
    @rizwanaanwar1025 ปีที่แล้ว +1

    ماشاء الله❤

  • @hafisvayakkarath1728
    @hafisvayakkarath1728 ปีที่แล้ว +2

    എത്ര അർത്ഥം മായ വരികൾ 😢

  • @FaseelaFasi-vy9eh
    @FaseelaFasi-vy9eh 6 หลายเดือนก่อน +1

    ماشاءالله الحمدلله الحمدلله
    😊

  • @nazarayan9517
    @nazarayan9517 5 หลายเดือนก่อน +1

    Wow great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @artandcraftworld4059
    @artandcraftworld4059 6 หลายเดือนก่อน +2

    Vappak swargam kodukkane Allah
    Ya Rabbal Aalameen

  • @suhanap883
    @suhanap883 ปีที่แล้ว +13

    എനിക്ക് അവകാശമുണ്ടായിട്ടും എനിക്ക് കിട്ടാതെ പോയ നിധിയാണ് ഉപ്പ💔🥺😓🤲

    • @SHIFA140
      @SHIFA140 ปีที่แล้ว +2

      💯😔💔🤲🏻

    • @alisvlog8258
      @alisvlog8258 ปีที่แล้ว

      🌹🌹🌹🌹

    • @fathimahusna267
      @fathimahusna267 ปีที่แล้ว

      എനിക്കും 😢🥺🫂

    • @fayasmemories2258
      @fayasmemories2258 ปีที่แล้ว

      I can fee it😢

    • @thasneemashareef3233
      @thasneemashareef3233 ปีที่แล้ว

      സാരമില്ല sis തമ്പുരാൻറെ വിധിയില്ലാതെ ഒന്നും നടക്കില്ല. ജീവിതത്തിൽ ഒ രു നല്ല നാൾ താങ്കളെ കാത്തിരിക്കുന്നുണ്ട്..❤

  • @ibrahimbathusha2030
    @ibrahimbathusha2030 ปีที่แล้ว +4

    ബാപ്പ എന്ന് വിളിക്കാനുള്ള ഭാഗ്യമില്ലാതെ പോയി. അള്ളാ എന്റെ ഉപ്പാന്റെ കബർ വിശാലമാക്കണെ

  • @shahirppshahishammu8494
    @shahirppshahishammu8494 ปีที่แล้ว +1

    Mashah Allah ❤supr...🎉

  • @Anshidirumbuzhi11
    @Anshidirumbuzhi11 ปีที่แล้ว +1

    ❤❤❤❤❤ ഒത്തിരി ഇഷ്ട്ടം.

  • @SaleenaMoly
    @SaleenaMoly ปีที่แล้ว +1

    Masha alla supper mone😊😊😊

  • @nizamudheenmannani6446
    @nizamudheenmannani6446 ปีที่แล้ว +5

    അള്ളാഹു പൊന്നു മോനു അനുഗ്രഹത്തിന്റെ ഭവനം നൽകട്ടെ

  • @ThafsiRafeeq
    @ThafsiRafeeq 3 หลายเดือนก่อน +1

    MashaAllah 😰

  • @shanuworld5017
    @shanuworld5017 ปีที่แล้ว +1

    ഈ മോന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് എന്റെ പൊന്നുപ്പാനെയാ ഓർമ്മ വന്നത് എന്റെ ഉപ്പ ഇന്ന് ഇല്ല രണ്ടുവർഷമായി ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് എന്റെ ഉപ്പാന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ അള്ളാ 😭🤲

  • @suhaibcp8499
    @suhaibcp8499 11 หลายเดือนก่อน +3

    ഇപ്പോഴും ഞാൻ എന്റെഉപ്പയുടെ തണലിൽ ആണ് ജീവിക്കുന്നത്

  • @yaseenameen2721
    @yaseenameen2721 ปีที่แล้ว +1

    Supar💕patt

  • @jabiribrahim4464
    @jabiribrahim4464 ปีที่แล้ว +2

    Commentsellaam vaayichappo sherikkum sangadam vannu
    Maranappetta vappamarude Qabar nee vishaalamakkane Allah
    Jeevichirikkunna ellaa Vappamarkum nee Aayuss vardhippikkane Rabbe😊😊

  • @althafmohammad405
    @althafmohammad405 ปีที่แล้ว +1

    ❤❤.wery. Nice

  • @shahanasmihraj6106
    @shahanasmihraj6106 ปีที่แล้ว +1

    സൂപ്പർ ആണ് 👏👏

  • @എൻ്റെനാട്-ര9ഢ
    @എൻ്റെനാട്-ര9ഢ ปีที่แล้ว +5

    എൻ്റെ ഉപ്പയും ഇന്ന് എൻ്റെ കൂടെ ഇല്ല
    അള്ളാഹു എൻ്റെ ഉപ്പാക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @sherinnishad7811
    @sherinnishad7811 ปีที่แล้ว +1

    ❤❤

  • @noufalkallayi2566
    @noufalkallayi2566 ปีที่แล้ว +1

    മെഹഫൂസ് മോനെ ഇന്നലെ ഞങളുടെ നാട്ടിൽ വെച്ചു കണ്ടു പാവം അവന്റെ ബാപ്പ എത്രയും പെട്ടെന്ന് അവന്റെ അടുക്കൽ എത്തി അവനെ വാരി എടുത്ത് ഒരു പാട് മുത്തം നൽകി ആ പൊന്ന് മോനെ സ്വീകരിക്കട്ടെ...

  • @rishinct9666
    @rishinct9666 3 หลายเดือนก่อน +4

    എന്റെ പ്രിയപ്പെട്ട ഉപ്പച്ചി 😢... എന്റെ എല്ലാമായിരുന്നു.... ഞാൻ കണ്ടതിലേ റ്റവും നല്ലാ മനുഷ്യനായിരുന്നു😢.. ഉപ്പാനെ എത്ര പറഞ്ഞാലും ലും തിരില്ല.. 😢 ഇന്ന് ആറാടി മണ്ണിലാണ്...... ഖബറിലാണ് ജന്നാത്തുൽ ഫിർദൗസ് കൊടുത്ത് അനുഗ്ര ഹിക്കണേ അല്ലാഹ് Aameen 💔😥😢🤲🤲......

    • @sayyidmuhammedali123
      @sayyidmuhammedali123 3 หลายเดือนก่อน +2

      അള്ളാഹു........ അവരോടൊപ്പം നമ്മളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🥀

    • @rishinct9666
      @rishinct9666 หลายเดือนก่อน

      ആമീൻ 🤲🥺

  • @umnh2f
    @umnh2f ปีที่แล้ว +1

    🥰❤🎉ബാറക്കല്ലാഹ്‌

  • @shakirapkummu8392
    @shakirapkummu8392 ปีที่แล้ว +1

    Uppaponnuppa

  • @arifahashir8539
    @arifahashir8539 ปีที่แล้ว +7

    Ma sha allah👍🏼👍🏼favoret singer

  • @itzmenaseebanazi1568
    @itzmenaseebanazi1568 ปีที่แล้ว +3

    Wooww enthoru feel aaanu🥰🥰🥰 Masha Allah

  • @murshirashi3938
    @murshirashi3938 ปีที่แล้ว +1

    ❤❤🥰

  • @salimcarpet9930
    @salimcarpet9930 ปีที่แล้ว +2

    എന്റെ മാതാപിതാക്കളും ഇന്ന് ആറടി മണ്ണിൽ ആണ് പൊറുത്തു കൊടുക്കണം നാഥാ എല്ലാവർക്കും

  • @NafeesaNafeesa-so5zc
    @NafeesaNafeesa-so5zc ปีที่แล้ว +5

    മാഷാ അല്ലാഹ്... എന്ത് നല്ല പാട്ട്.. അള്ളാഹു ഒരുപാട് ഉയരങ്ങളിൽ ഈ പൊന്നു മോനെ എത്തിക്കട്ടെ... 🥰👌

  • @rashidkandathil
    @rashidkandathil 2 หลายเดือนก่อน +1

    💚💚💚💚💚💚💚💚😘😘😘😘👌👌👍👍👍

  • @nusaibanoufalnoufal2218
    @nusaibanoufalnoufal2218 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട ഉപ്പ ഈ വർഷത്തെ ഹജ്ജിനിടയിൽ മുസ്‌ദലിഫയിൽ വെച് മരണപ്പെട്ടു .ഖബ്ർ സ്വർഗമാക്കേണമേ അല്ലാഹ് 🤲

  • @AbCd-nb6pb
    @AbCd-nb6pb ปีที่แล้ว +2

    Feeling song😔

  • @KCDRAMAVIDEOS
    @KCDRAMAVIDEOS 8 หลายเดือนก่อน

    Ante uppak dheerkayussum aafiyathum nalkane allah

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Masha ❤ Allaha 🇸🇦🇸🇦🇸🇦♥️

  • @ihsana6340
    @ihsana6340 ปีที่แล้ว +3

    എന്റെ വാപ്പ ഇന്നീ ലോകത്തു ഇല്ല നഷ്ടപ്പെട്ടപ്പോഴാണ് ആ സ്നേഹത്തിന്റെ ആഴം എത്രമാത്രമുണ്ടെന്ന് അറിഞ്ഞത്
    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുനിറയാതെ കേൾക്കാൻ കഴിയില്ല 🥺
    യാ അള്ളാ സ്വർഗീയ അവകാശികളിൽ ഉൾപ്പെടുത്തണേ
    اللهم اغفر لي و لوالداي ربي ارحمهما كما ربياني صغير اللهم امين يارب 🍂🥀

    • @ALRashfaMedia
      @ALRashfaMedia  ปีที่แล้ว

      ആമീൻ

    • @umnh2f
      @umnh2f ปีที่แล้ว

      رب ارحمهما كما ربياني صغيرا

  • @HamidYaseen-ty5sy
    @HamidYaseen-ty5sy 2 หลายเดือนก่อน +1

    😕❣️

  • @INARASAJIDA
    @INARASAJIDA หลายเดือนก่อน +1

    😢😢

  • @ShaP-vb4lm
    @ShaP-vb4lm 6 หลายเดือนก่อน +1

    ആമീൻ 🤲🏻

  • @maharoofali6953
    @maharoofali6953 ปีที่แล้ว +1

    ഉമ്മയും ബാപ്പയും ഉള്ള കാലം സ്വർഗമാണ്. അല്ലാഹു നമ്മുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ 🤲

  • @sajisajira3550
    @sajisajira3550 ปีที่แล้ว +1

    പൊന്നു മോന്ക്ക് പടച്ചവൻ ആഫിത്തുള്ള ദീർഗ്ഗായുസ്സ് ആരോഗ്യവും കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @nasar8065
    @nasar8065 ปีที่แล้ว +3

    Masha Allah nammude uppamark dheerkaisum afiyathum nalkane nadha

  • @afsalzeyn6620
    @afsalzeyn6620 ปีที่แล้ว +2

    വാപ്പയെ കുറിച് ഇത്ര ഫീലിംഗ് ഉള്ള ഒരു പാട്ട് വേറെ കേട്ടില്ല ..🥹🤍👌🏽

  • @Fs_____124
    @Fs_____124 ปีที่แล้ว +6

    رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
    🥹🥹🤲🏻🤲🏻
    اللهم ارحم أبي
    واجعل قبره روضة
    من رياض الجنة🤲🏻
    🤲🏻🥹🥹🥹

  • @aminaabdulkalam5679
    @aminaabdulkalam5679 ปีที่แล้ว +5

    Mahaallah..mahfus monde vappikk ee bhagyam ellathayippoyallo..mashaallah.ummande thanalalle eppozhum

  • @Shabna_safeel
    @Shabna_safeel 5 หลายเดือนก่อน +4

    Ee pattu kettappol ente nenju pottunnu😢 because ente uppa njan 1th il padikkumbo anu marichad eppo njan 8 anu 7 varsham ayi njagale vitt poyitt ente uppakkum marich poya Ella uppamarkkum sworgam kodukkane nadhaaa😢😢❤❤