ബാപ്പ Part_2 | Youtubeൽ തരംഗമായ ഗാനത്തിൻ്റെ രണ്ടാം ഭാഗം|MehfoosRihan|Rashid Kannur

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ബാപ്പ part 2 | ബാപ്പ..സ്നേഹത്തിൻ പൂമരം|MehfoosRihan|Rashid Kannur 2024 New song
    #trending #song #new #2024
    ബാപ്പാന്ന സ്നേഹത്തിൻ പൂമരം... സ്നേഹത്താൽ തീർത്തൊരു ആശ്രമം... ആ തണൽ ചോട്ടിൽ നടക്കുവാൻ... ആയുസ്സ് ഏകുമോ മന്നവ...
    ബാപ്പാൻ്റെ ലോകം നി കണ്ടുവോ... ആ ത്വാഗവഴി അറിഞ്ഞുവോ.... കാണാത്ത ദൂരം തുഴഞ്ഞവോ... തീരാകടമ അളന്നുവോ...
    സ്നേഹത്തിൻ പാത ഒരുക്കിയോർ...
    ബന്ധത്തിൻ പാലം കെട്ടിയോർ
    ജീവിക്കാൻ നന്നെ മറന്നവർ ബാപ്പന്ന സ്വപ്ന സ്വാന്തനം
    കൊഞ്ചി കളിക്കുന്ന പ്രായത്തിൽ ജീവിക്കാനെന്തൊരു മോഹമാ...
    ബാപ്പാൻ്റെ കെയ്യിൽ പിടിച്ചൊരിക്കൽ പള്ളികുടത്തിൽ പോവണം
    കരയാതെ കരയുന്ന കണ്ടു ഞാൻ....പല രാവിൽ സ്നേഹം അറിഞ്ഞു ഞാൻ ... സ്നേഹത്തിൻ ലോകത്തെ ആശ്രയം.... ബാപ്പാന്ന സ്നേഹത്തിൻ തേൻമരം
    മാതാപിതാക്കളെ സ്നേഹിക്കു....ഈ ലോകം സ്വർഗ്ഗത്തിൽ ജീവിക്കു... കബറിന്ന വീട്ടിൽ വെളിച്ചമായ്... ഇരു ലോക വിജയം നേടിടു,...

ความคิดเห็น • 28

  • @nature.nature.nature
    @nature.nature.nature 3 หลายเดือนก่อน +7

    *AssalamuAlaikum...*
    പ്രിയപ്പെട്ട മാദിഹീങ്ങളെ....
    മദ്ഹ് ഗാനങ്ങളിലൂടെ മനം കവർന്ന നമ്മുടെ ഏവരേയും പ്രിയപ്പെട്ട അനുജൻ മഹ്ഫൂസ് ഇന്നും വാടക വീട്ടിലാണ്... സ്വന്തമായി ഒരു വീട് എന്ന് സ്വപ്നത്തിന് വേണ്ടി നമുക്ക് എല്ലാവർക്കും ഒന്ന് പരിശ്രമിച്ചുടെ ....?
    ബാപ്പ ചെറുപ്രായത്തിൽ തന്നെ തനിച്ചാക്കി പോയതാണ്.... പലതുള്ളി പെരു വെള്ളം എന്ന പോലെ നമുക്ക് കഴിയുന്ന ഒരു തുക ഓരോരുത്തർക്കും നൽകാം ... നല്ല റിസൾട്ട് റബ്ബ് നൽകുമാറാവട്ടെ
    നിങ്ങൾ അയക്കുന്ന തുക Screen shot ഓ Pm ലോ അറിയിച്ചാൽ സന്തോഷം😊
    Here is my account info
    Account Number: 5556053000043135
    IFSC: SIBL0000134
    Account Name: HASHIR C
    Branch Name : FEROKE
    Bank Name: South Indian Bank
    *G pay ,phonpay*
    .*_8136849461_*
    _ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാൻ കോൾ ചെയ്യണോ ഈ നമ്പർ ഉപയോഗിക്കുക_
    *99 95 93 95 90*
    chat.whatsapp.com/KCDrZiq4zomHr9XgR2NPkM

  • @maniev5515
    @maniev5515 27 วันที่ผ่านมา +1

    Mashaallah ❤

  • @thwahamayyil6704
    @thwahamayyil6704 3 หลายเดือนก่อน +14

    ബാപ്പ വിട്ട് പിരിഞ്ഞവർക്കേ നഷ്ടമുള്ളൂ... തളർന്നു കിടക്കുവാണെങ്കിലും ഉമ്മ, ഉപ്പ എന്ന് വിളിക്കാൻ, വിളി കേൾക്കാൻ ഇവർ രണ്ട് പേരും വീട്ടിൽ വേണം... ഇല്ലാത്തവന് അതൊരു വിങ്ങലാണ് 😢

  • @navaspoonthala5032
    @navaspoonthala5032 3 หลายเดือนก่อน +7

    ബാപ്പാന്റെ സ്നേഹം കിട്ടാതെ പോയ മോൻ,,,, അല്ലാഹുവേ എല്ലാവിധ hayrum മോൻ നൽകണേ 🤲🏻,,, പാവമാണ് മോൻ ❤❤❤

  • @MuhammadAli-hd7kh
    @MuhammadAli-hd7kh 6 วันที่ผ่านมา +1

    ❤❤❤❤

  • @H_Hadiya
    @H_Hadiya 3 หลายเดือนก่อน +4

    مــا شــاء اللــه
    بـــــارك اللــه🤲🏻
    മെഹ്ഫു മോന്റെ സ്വരങ്ങളിലൂടെ ഈ പാട്ട് കേട്ടപ്പോൾ ഹൃദയം വിങ്ങി.. ബാപ്പയുടെ സ്നേഹം അറിയാതെ വളർന്ന മോനല്ലേ..
    റബ്ബ് ജീവിതത്തിൽ വലിയ ഖൈർ പ്രധാനം ചെയ്യട്ടെ.. 🤲🏻🤲🏻മരണം വരെ മുത്തായ തങ്ങളെﷺ മദ്ഹിലായി മദദിലായി അവിടുത്തെﷺ രിളയിലായി ജീവിച്ചു മരിക്കാൻ നമുക്കെല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ.. 🤲🏻🤲🏻
    آمـيـن يـارب الـعالـمـيـن.. 🤲🏻
    ദുആയിലൊരിടം.. 🤲🏻
    اللـــہم صل علـی سیـدنـا محـمـد وعلـی آلـه وصـحـبـه وسـلـم

  • @SwadiqAli-mv5jf
    @SwadiqAli-mv5jf 3 หลายเดือนก่อน +2

    Polich മോനെ adipoli💥💥💥💥❤️❤️❤️❤️🌹🌹🌹🌹🥰🥰🥰🥰

  • @SalmaSulaiman-no1kf
    @SalmaSulaiman-no1kf 2 หลายเดือนก่อน +1

    Aameen Yaa Rabbal Alameen

  • @umaibaumaiba7864
    @umaibaumaiba7864 3 หลายเดือนก่อน +2

    ماشاء الله

  • @abdulrazaq119
    @abdulrazaq119 3 หลายเดือนก่อน +2

    Ente ponnu mone

  • @saleemsaadi3346
    @saleemsaadi3346 3 หลายเดือนก่อน +1

    Masha allah

  • @muhammededhrees5725
    @muhammededhrees5725 3 หลายเดือนก่อน +1

    Masha Allaah ❤❤❤

  • @barathbarru7879
    @barathbarru7879 3 หลายเดือนก่อน +1

    Superrrr♥️

  • @maharoofali6953
    @maharoofali6953 3 หลายเดือนก่อน +2

    👍😍

  • @safuvanmambattumoola
    @safuvanmambattumoola 3 หลายเดือนก่อน +2

    𝗠𝗮𝘀𝗵𝗮𝗮𝗹𝗹𝗮𝗵..!🥹🤍

  • @sayyidabulfasal467
    @sayyidabulfasal467 3 หลายเดือนก่อน +4

    ഈ മോന്റെ ഉപ്പയെ ഒന്ന് തിരഞ്ഞൂടെ കണ്ടെത്തിയാൽ സന്തോഷമല്ലെ !

    • @fahz4084
      @fahz4084 2 หลายเดือนก่อน

      ഈ മോൻ്റെ വാപ്പാനെ കാണാതായതാണോ? എങ്ങനെ

  • @Saidalineeravil
    @Saidalineeravil 3 หลายเดือนก่อน +2

    Mashallah ✨🤍🥰

  • @FarhanaThwaha
    @FarhanaThwaha หลายเดือนก่อน +1

    🥹

  • @sajeerillikkal1353
    @sajeerillikkal1353 3 หลายเดือนก่อน

    ആ തണൽ മാഞ്ഞു പോയി 😢

    • @ALRashfaMedia
      @ALRashfaMedia  3 หลายเดือนก่อน

      ഖബറിടo റാഹത്തിലാക്കട്ടെ.... ആമീൻ

  • @Mhtt793
    @Mhtt793 3 หลายเดือนก่อน +1

    Masha Allah ❤

  • @muhammededhrees5725
    @muhammededhrees5725 3 หลายเดือนก่อน +1

    Aameen Yaa Rabbal Aalameen

  • @Sameerbaithadka313
    @Sameerbaithadka313 3 หลายเดือนก่อน +1

    Maashaallah ❤️❤️❤️

  • @ayshabimusthafa1843
    @ayshabimusthafa1843 3 หลายเดือนก่อน +2

    ❤❤❤❤❤❤

  • @basheerpk2665
    @basheerpk2665 3 หลายเดือนก่อน +1

    ❤❤❤❤

  • @FarhanaThwaha
    @FarhanaThwaha หลายเดือนก่อน +1

    🥹