നിന്നെ അമ്മ കൈവിടില്ല l Kreupasanam miracle prayer

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

ความคิดเห็น • 733

  • @kalpanasuresh551
    @kalpanasuresh551 6 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ജീവിതം ആകെ വിഷമത്തില എന്നെ ഈ ബുദ്ധി മുട്ടിൽ നിന്നും രക്ഷിക്കേണമേ

  • @GeethaPa-ti7re
    @GeethaPa-ti7re 6 หลายเดือนก่อน +29

    🙏🙏🙏അമ്മേ ഞങ്ങളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കേണമേ ദൈവസ്നേഹം നിറക്കേണമേ 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️🧚‍♀️

  • @ajithasree6337
    @ajithasree6337 6 หลายเดือนก่อน +39

    അമ്മെ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @minibenadict8856
    @minibenadict8856 6 หลายเดือนก่อน +85

    എന്റെ അമ്മേ നാളേക്ക് പൈസ അത്യാവശ്യമാണ്‌ എന്തെങ്കിലും വഴി കാണിച്ച് തരണേ. കടങ്ങൾ തീർത്ത് തരണേ അമ്മേ . ഇല്ലെങ്കിൽ ജീവിതം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ . കാത്ത് കൊള്ളണേ അമ്മേ

    • @roymeenu2010
      @roymeenu2010 6 หลายเดือนก่อน +3

      Oru job essoye tharaname

    • @bincyjames3750
      @bincyjames3750 6 หลายเดือนก่อน +1

      Eesoye ee prarthana kelkkane eesoye

    • @sami2595
      @sami2595 6 หลายเดือนก่อน

      When you recieve the miracle . Do mention it . Amen

    • @binoyabrahammaduramcheribi8908
      @binoyabrahammaduramcheribi8908 6 หลายเดือนก่อน

      👌👌👌👌

    • @tessyalexandertessy3350
      @tessyalexandertessy3350 6 หลายเดือนก่อน

      Amme mathave kathukollne

  • @_anie_192
    @_anie_192 6 หลายเดือนก่อน +11

    എന്റെ ഈശോമക്കളുടെ മേൽ കരുണയുണ്ടാകണമേ. അമ്മേ പുത്രനോട് യാചിക്കണമേ.❤

  • @rosilyalby
    @rosilyalby 6 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മക്കൾക്ക് ഒരു ജോലി നല്കി. അനുഗ്രഹിക്കണമെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമെ

  • @user-nu4vc6mo4q
    @user-nu4vc6mo4q 6 หลายเดือนก่อน +10

    അമ്മേ എന്റെ കഷ്ടപ്പാട് മാറ്റി ആപത്തിൽ പെടുത്താതെ രക്ഷിക്കേണമേ എന്റെ മക്കളെ നോക്കണമേ ആമേൻ 🙏🙏🙏

  • @user-yx3wo4lg5j
    @user-yx3wo4lg5j 6 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ മകളെ പഠനത്തിൽ സഹായിക്കണമേ SSLC പരീക്ഷക്ക് നല്ല മാർക് വാങ്ങാൻ സഹായിക്കണമേ ആമീൻ❤

  • @rajukanakakunnel852
    @rajukanakakunnel852 6 หลายเดือนก่อน +18

    മാതാവേ എന്റെ മനസ്സ ഉരുകുന്ന തു കാണണമെ കൈവിടരുതേ

    • @babythadikkaran7098
      @babythadikkaran7098 6 หลายเดือนก่อน

      Amma madav Entta mol parish pass akaname

  • @kalyandilip215
    @kalyandilip215 6 หลายเดือนก่อน +23

    അമ്മ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ മാതാവേ ഞങ്ങളെ അനുഗ്രഹികണമേ എപ്പോഴും

  • @avlouis4213
    @avlouis4213 6 หลายเดือนก่อน +9

    🙏🏽അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധ്യത എല്ലാം അങ്ങ് അങ്ങ് തീർത്തു തരേണമേ

    • @cilveemathew9703
      @cilveemathew9703 6 หลายเดือนก่อน +1

      St. Johns Medical College All Medical Students Lab, Bsc Nursing especially Theresamol ellavareyum Anugrahikkanamae Third Year Final Exam Distinctionil Passakan Mathaave Anugrahikkanamae Kripa Nalkanamae Amen🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽q

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 3 หลายเดือนก่อน

      ❤❤

  • @minichristopher8404
    @minichristopher8404 6 หลายเดือนก่อน +25

    എന്റെ ഈശോയെ അങ്ങേ കുരിശിലെ സഹനങ്ങളോടെ ചേർത്ത് എന്റെ ജീവിതസാഹനങ്ങളെയും ചേർത്ത് വെക്കുന്നു❤ പരിശുദ്ധ പരമ ദിവ്യക്കരുണ്യത്തിന് എന്നേരാവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤

  • @hemarosegonsalvas7714
    @hemarosegonsalvas7714 6 หลายเดือนก่อน +18

    ഓ ദിവ്യ കാരുണ്യ സ്നേഹമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏മാതാവേ 🙏🙏🙏ഈശോയെ 🙏🙏🙏🙏

  • @appunniappu3194
    @appunniappu3194 6 หลายเดือนก่อน +9

    മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കൊണ്ട് കുഞ്ഞുങ്ങളെ നിറയ്ക്കണമേ

    • @maryjames6511
      @maryjames6511 6 หลายเดือนก่อน

      Jesus I trust on you 👌Ave Maria🙏🏽

  • @emmanueljoseph4388
    @emmanueljoseph4388 6 หลายเดือนก่อน +5

    അമ്മ മാതാവേ എന്റെ മകന് ഒരു പാർട്ട്‌ ടൈം ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @suryabinusuryabinu3337
    @suryabinusuryabinu3337 6 หลายเดือนก่อน +6

    അമ്മേ ഞാൻ ഇന്ന് പ്രാർത്ഥിക്കുന്ന വിഷയത്തിൽ അമ്മ ഇടപെടനെ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണേ

  • @AngelBini
    @AngelBini 6 หลายเดือนก่อน +14

    അമ്മേ എല്ലാ അസുഖങ്ങളിൽ നിന്ന് എന്നെ കാത്തു രക്ഷിക്കേണമേ 🙏🏻🙏🏻

  • @premanujanpillai8810
    @premanujanpillai8810 6 หลายเดือนก่อน +5

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ. ആപത്തുകൾ ഒന്നും വരുത്തല്ലേ അമ്മേ....

  • @ManjuCherian
    @ManjuCherian 6 หลายเดือนก่อน +10

    എൻ്റെ മോൻ വിദേശത്ത് അണ് അമ്മ മാതാവേ അവന് ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @user-ok6pr4vf1p
    @user-ok6pr4vf1p 6 หลายเดือนก่อน +7

    അമ്മ ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @smithat7987
    @smithat7987 6 หลายเดือนก่อน +6

    കർത്താവിനു ഒന്നാം സ്ഥാനം കൊടുക്കുവാൻ ഞങ്ങളുടെ കുടുംബത്തെ സഹായിക്കണേ അമ്മേ

  • @AngelBini
    @AngelBini 6 หลายเดือนก่อน +6

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @lizzyjohnson6898
    @lizzyjohnson6898 6 หลายเดือนก่อน +5

    Kreupasanam മാതാവേ എൻ്റെ പ്രാർത്ഥന കേട്ട് ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ ആമേൻ ❤❤❤

  • @gincykunjumon5248
    @gincykunjumon5248 6 หลายเดือนก่อน +12

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ കയ്യ് വിടല്ലേ ചേർത്ത് നിർത്തണമേ ആകുലതകളും വിഷമതകളും അകറ്റണമേ 🙏🙏🌹❤

  • @KuttiyammaVangad
    @KuttiyammaVangad 6 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് കർത്താവിനോട് കൂടുതൽ അടുക്കുവാൻ കഴിയണമേ.അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ എപ്പോഴും ഉണ്ടായിരിക്കണമേ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏q🙏

  • @alicecakes5168
    @alicecakes5168 6 หลายเดือนก่อน +13

    അമ്മേ ഈ മകളുടെ സങ്കടങ്ങൾ മാറ്റിത്തരണമേ പൈസയില്ലാതെ വേഷമിക്കുവാണമ്മേ കടങ്ങൾ പേരുകാതെ ഒന്ന് ശാന്ധമാക്കി തരണമേ കണ്ണിരോടെയാണ് ഞാനിന്ന് അമ്മയോട് യാചിക്കുന്നത് 😥😥😥😥😥😥😥🙏🙏🙏🙏

  • @ashajoseph2391
    @ashajoseph2391 6 หลายเดือนก่อน +21

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏

  • @FallenAngel-ch7oy
    @FallenAngel-ch7oy 6 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ മനസ്സിനെ ശക്തിപ്പെടുത്തണമേ

  • @user-vi8mw2ez3t
    @user-vi8mw2ez3t 6 หลายเดือนก่อน +13

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ മൂന്നു മക്കളുടെയും അവരുടെ കുടുംബങ്ങളിൽ സമാധാനവും സന്തോഷവും കൊണ്ട് നിറയ്ക്കേണമേ അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏🌹❤️🌹

  • @alphons.k.thomas7cthomas607
    @alphons.k.thomas7cthomas607 6 หลายเดือนก่อน +4

    എന്റെ അമ്മേ എന്റെ വസ്തു വിട്ടുകിട്ടാൻ അമ്മ അനുഗ്രഹികേണമേ 🙏🙏🙏

  • @neelunileena3661
    @neelunileena3661 6 หลายเดือนก่อน +8

    അമ്മയോടും അപ്പയോടും എന്നെ വേദനിപ്പിച്ച എല്ലാവരോടും ക്ഷമിക്കാൻ ശക്തി തരണേ. അവരോട് ഈശോയേ ക്ഷമിക്കാൻ എനിക്ക് ശക്തി തരണേ.കരുണ തോന്നണേ അമ്മേ

  • @parvathy.b.s4019
    @parvathy.b.s4019 6 หลายเดือนก่อน +16

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ജപമാലറാണി 🙏🙏🙏🙏

    • @bincyjames3750
      @bincyjames3750 6 หลายเดือนก่อน

      Amme eeprarthana kelkkane amme

    • @sinidelhi
      @sinidelhi 6 หลายเดือนก่อน

      Ente Amme ente job nashtapettu.ente. Amma veenu.kayyude shoulder odijupoi ammaye kathu kollane❤❤

    • @jobyseabastian9684
      @jobyseabastian9684 6 หลายเดือนก่อน

      അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖത്തിലേക്ക് കരുണയായിരിക്ണ മേ

    • @jobyseabastian9684
      @jobyseabastian9684 6 หลายเดือนก่อน

      അമ്മേ എന്റെ കാലിലെ വെരികോസിസ് മാറ്റിത്തരണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 3 หลายเดือนก่อน

      ❤ 43:22 😊

  • @alphons.k.thomas7cthomas607
    @alphons.k.thomas7cthomas607 6 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ പ്രയാസങ്ങൾ മറ്റേണമേ 🙏🙏🙏

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 6 หลายเดือนก่อน +5

    എന്റെ മാതാവേ എന്റ ജീവിതം വഴി മുട്ടി നില്കുന്നു അമ്മ മാതാവേ വിശോസം ഉറപ്പിക്കണ്ണമേ വെന്റിലേറ്ററിൽ കിടക്കുന്ന എന്റ സഹോദരിയെ അനുഗ്രഹിക്കണ്ണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-zi5tm5ri5t
    @user-zi5tm5ri5t 6 หลายเดือนก่อน +4

    അമ്മേ എന്റെ സങ്കടം അമ്മേ അവിടുന്ന് കാണണം അമ്മേഎനിക്ക് അമ്മയും ഈശോയും അല്ലാതെ ആരും ഇല്ല അമ്മേ കൈ വിടല്ലേ 😭😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @sreedevig6084
    @sreedevig6084 6 หลายเดือนก่อน +9

    അമ്മ മാതാവേ വിശ്വാസത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ മരണം വരെ വിശ്വാസത്തോടെ ജീവിക്കാൻ സഹായിക്കണേ അമ്മ മാതാവേ എന്റെ ചിന്നുവിനെ അമ്മ രക്ഷികണേ അവൾക്ക് ഒരു നല്ല ജോലി 7 ആം തീയതി കകം നൽകണേ

    • @user-fx5mz5fw1m
      @user-fx5mz5fw1m 6 หลายเดือนก่อน

      Yesuve nanni yesuve sthudhi yesuve aaradhana Amma maathave ente sahodharante kadangal theerthu kodukaname halleluya

  • @Lavu90
    @Lavu90 6 หลายเดือนก่อน +10

    അമ്മേ കൃപാസന മാതാവേ, എന്നോടഉം എന്റെ കുടുംബത്തോടും കരുണയുണ്ടാകണംമേ 🙏എന്റെ കൂടെ എപ്പോളും ഉണ്ടാവണമേ 🙏.

  • @elizabethpathrose2297
    @elizabethpathrose2297 6 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ മകന്റെ സങ്കടം കാണേണമേ അവൻെ ദൈവമേ നിന്നിലുള്ള വിശ്വാസം നഷ്ടപ്പട്ടു കഴിയുകയാണ് അവന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ .അമ്മേ ഈ പാപികളായ ഞങ്ങളെ ഉപേക്ഷിക്കരുതേ .ആമേൻ🙏♥️🙏

  • @catygaming6896
    @catygaming6896 6 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവ് മദ്യ വില്പനയിലേക്ക് പോകരുത് അമ്മ തന്നെ അദ്ദേഹത്തിന് കാത്തോളണേ ആ മനുഷ്യന് നല്ലത് ചിന്തിക്കാനും ചിന്തിക്കാനും പറയുവാനുള്ള അനുഗ്രഹം കൊടുക്കേണമേ

  • @kunjumonma2448
    @kunjumonma2448 6 หลายเดือนก่อน +3

    അമ്മേ ഇന്ന് കടയിൽ കച്ചവടം തന്നു അനുഗ്രഹിക്കണേ അമ്മേ 🥹😥🙏🙏🙏🙏

  • @russelraj3289
    @russelraj3289 6 หลายเดือนก่อน +5

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @justinrajs1589
    @justinrajs1589 6 หลายเดือนก่อน +5

    അമ്മയേ ആയിരം നന്ദി എന്റെ കുടുംബത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ✝️✝️🙏🙏

  • @molammamp171
    @molammamp171 6 หลายเดือนก่อน +3

    എന്റെ അമ്മേ എല്ലാവരുടെയയും പ്രശ്നങ്ങൾ മാറ്റി എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 11 วันที่ผ่านมา +1

    അമ്മേ മാതാവേ നാളത്തെ ചിട്ടി ഒരുക്കി തരണമേ അതല്ലാതെ ഒരു വഴിയില്ല ആമേൻ

  • @user-vd3vp6ep6p
    @user-vd3vp6ep6p 6 หลายเดือนก่อน +7

    ❤❤❤❤ ഇന്ന് എത്ര പ്രയർ കേട്ടു എന്നറിയില്ലാ ❤❤❤❤🙏🙏🙏 ദൈവത്തിനു മഹാതോം 🙏🙏❤❤❤ആമേൻ 🙏🙏🙏🙏 ❤❤❤❤❤

  • @sindhuonthuvalu3055
    @sindhuonthuvalu3055 6 หลายเดือนก่อน +8

    അമ്മേ അനുഗ്രെഹിക്കണേ 🙏🙏🙏

  • @sherinsherinsherin9
    @sherinsherinsherin9 6 หลายเดือนก่อน +2

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ

  • @jithathankachan8322
    @jithathankachan8322 6 หลายเดือนก่อน +3

    അമ്മേ മാതാവെ! വിദേശത്തേക്കുള്ള യാത്ര തടസ്സം മാറ്റിത്തരണമെ🙏

  • @pappachannamboothiri4929
    @pappachannamboothiri4929 6 หลายเดือนก่อน +6

    അമ്മ മാതാവേ എന്റെ കടബാധ്യതൾ അവിടുന്ന് തീർത്തു തരേണമേ..... എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിനെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു മാതാവേ 🙏🙏🙏

  • @emmanueljoseph4388
    @emmanueljoseph4388 6 หลายเดือนก่อน +5

    എന്റെ ജീവിത പങ്കാളി അങ്ങയുടെ സന്നിധിയിൽ ആണ് എനിക്ക് ആശ്രയിക്കാൻ അമ്മയും അമ്മയുടെ മകനും മാത്രമേ ഉള്ളു അനുഗ്രഹിക്കേണമേ

  • @AA-yf4by
    @AA-yf4by 6 หลายเดือนก่อน +2

    എൻ്റെ അമ്മ എനിയ്ക്ക് വസ്തുവും വീടും വാങ്ങുന്നതിനായി ഒരു മാർഗ്ഗം കാട്ടിതരേണമേ അത്ഭുതം പ്രവർത്തിയ്ക്കേണമേ ദൈവമാതാവേ❤

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +2

    അമ്മേ മോൻ്റെ ജോലി മേഖലയെ അനുഗ്രഹിക്കണമെ/ജോലി മേഖലയിലുള്ള പ്രതിസന്ധി ഘട്ടങ്ങളെ അമ്മ പുനരുദ്ധരിക്കണമെ❤❤❤

  • @thomas-gi6np
    @thomas-gi6np 6 หลายเดือนก่อน +5

    Hallelujah hallelujah hallelujah Amen🙏

    • @mathewsvarghese2860
      @mathewsvarghese2860 6 หลายเดือนก่อน

      Praised the lord Amme yente makkalkku Deiva snehathal nirakkename

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +2

    അമ്മേ തിരുകുമാരൻ്റെ തിരുരക്തത്താൽ മോടെ മനസ്സിൻ്റെ മുറുവുകളെ കഴുകി വിശുദ്ധീകരിക്കണമെ അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷി കരണ ത്തിൻ്റെ സാക്ഷിയാക്കണമെ❤

  • @sulekhaashokan561
    @sulekhaashokan561 6 หลายเดือนก่อน +4

    അമ്മേ മാളുവിന്റെ ഇന്നത്തെ വിഷമം അമ്മ മറ്റേണമേ കൂടെ ഉണ്ടാകണമേ മക്കളുടെ കൂടെ ഉണ്ടാകണമേ മതേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @charmingwhenthisfilmwillre910
    @charmingwhenthisfilmwillre910 6 หลายเดือนก่อน +4

    അമ്മ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമെ അനുഗ്രഹിക്കണമേ 🙏

  • @minichristopher8404
    @minichristopher8404 6 หลายเดือนก่อน +7

    കർത്താവേ അങ്ങേക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤

  • @aliceshaju2250
    @aliceshaju2250 6 หลายเดือนก่อน +2

    പരിശുദ്റമാവ്നൽ നിറച്ചു അമ്മേ 🙏🙏🙏🙏🙏🙏🙏വഴി നടത്തണമേ

  • @jayasreemv6979
    @jayasreemv6979 6 หลายเดือนก่อน +1

    എന്റെ കൃപാസനം അമ്മേ, എന്റെ ഭർത്താവിനെ എല്ലാ അസുഖങ്ങളിൽ നിന്നും,, എല്ലാ ശത്രു ദോഷങ്ങളിൽ നിന്നും, രക്ഷിക്കണമേ,

  • @remadevigopinadhan5143
    @remadevigopinadhan5143 6 หลายเดือนก่อน +4

    Ente yeshoye hallelujah hallelujah hallelujah aradhana aradhana aradhana 🙏🙏🙏

  • @rosypaul.c6429
    @rosypaul.c6429 6 หลายเดือนก่อน +4

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anju_anoop
    @anju_anoop 6 หลายเดือนก่อน +4

    ഓരോ ദിവസവും എത്ര സങ്കടത്തോടെയാ ഇപ്പോ കഴിഞ്ഞു പോകുന്നത് അമ്മ എന്നെ കൈവിടല്ലേ

  • @jollyjoseph3298
    @jollyjoseph3298 6 หลายเดือนก่อน +3

    Mathave ente kudumbthe anugrahikkane Amen 🙏

  • @lissysebastian6356
    @lissysebastian6356 6 หลายเดือนก่อน +5

    അമ്മ മാതാവേ തങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാവർക്കും ivf പോസിറ്റീവ് ആയി തീർക്കണമേ

  • @sijijoju8558
    @sijijoju8558 6 หลายเดือนก่อน +5

    Pray for my family ammen 🙏🙏🙏🙏🙏

  • @user-ec3pl4qf2w
    @user-ec3pl4qf2w 6 หลายเดือนก่อน +6

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെ. ഞങ്ങൾക്ക് നല്ല കുടുംബജീവിതം ഉണ്ടാകണേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ. അവർക്ക് അസുഖം ഒന്നും ഉണ്ടാകല്ലേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഉണ്ണി ഈശോ യോട് പ്രാർത്ഥിക്കണേ

  • @tinarajan4604
    @tinarajan4604 6 หลายเดือนก่อน +3

    ILOVE you AmmaMadhave ❤❤❤

  • @vaigajvinod5040
    @vaigajvinod5040 6 หลายเดือนก่อน +1

    എന്റെ അമ്മേ മാമാട്ടി അക്ക പൈസ 50000 രൂപമേടിച്ചു തരണേ എന്റെ മാതാവേ

  • @CHRISTOVLOGS-yx5kz
    @CHRISTOVLOGS-yx5kz 6 หลายเดือนก่อน +1

    അമ്മേ ഈശോയെ എന്നെ സഹായിക്കണമേ ഞാൻ വല്ലാതെ വിഷമിക്കുന്നു എന്നെ എല്ലാവരും വല്ലാതെ വേദനിപ്പിക്കുന്നു എന്നെ ആശ്വസിപ്പിക്കണമെ ആമ്മേൻ🙏🙏🙏🙏

  • @jollyjoseph3298
    @jollyjoseph3298 6 หลายเดือนก่อน +3

    Monte joli kittan prathikkaname Amen 🙏

  • @tinarajan4604
    @tinarajan4604 6 หลายเดือนก่อน +3

    AmmaMadhave Studhi ❤️❤️🌹👏

  • @mollychacko6119
    @mollychacko6119 6 หลายเดือนก่อน +1

    അമ്മേ മോടെ Teaching Practice ഇന്ന് തുടങ്ങി അമ്മ മോടെ കുടെ എപ്പോഴും ഉണ്ടാവണമെ/മോൾക്ക് അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ കൃപ / അഭിഷേകം നൽകണമെ❤❤❤❤❤❤❤

  • @UshaVenu-vz9kb
    @UshaVenu-vz9kb 6 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ ഉപേക്ഷിക്കാതെ കൂടെ ചേർക്കണമേ ആമേൻ

  • @nandhininayar8279
    @nandhininayar8279 6 หลายเดือนก่อน +3

    കടബാധ്യതകൾ മാറ്റി തരണേ അമ്മേ മാതാവേ ഒരു വഴി കാണിച്ചു തരണേ🙏🙏🙏

  • @user-he4is1zc2b
    @user-he4is1zc2b 4 หลายเดือนก่อน +1

    അമ്മേ മാതവേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറ്റണമെ

  • @sherlysony7042
    @sherlysony7042 6 หลายเดือนก่อน +3

    Amen essuve Nanni amme Nanni Amen 🙏🌹🔥

  • @tomijoseph8064
    @tomijoseph8064 6 หลายเดือนก่อน

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏✝️

  • @aliceshaji9082
    @aliceshaji9082 4 หลายเดือนก่อน

    ദിവ്യകാരുണ്യത്തിൽ ജീവനോടെ ആഗതനായിരിക്കുന്ന ഈശോനാഥാ ഞങ്ങള അനുഗ്രഹിക്കണമേ ആമേൻ

  • @achusachu8930
    @achusachu8930 6 หลายเดือนก่อน

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ തടസ്സങ്ങൾ മാറ്റി തരേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏

  • @whateva5769
    @whateva5769 2 หลายเดือนก่อน +1

    എൻ്റെ മാതാവേ ഞങ്ങൽടെ കടങ്ങൾ വീട്ടി തരുവാൻ ഒരു വഴി കാണിച്ച് തരണമേ ദിവസവും പൈസ കൊടുക്കാൻ ഒള്ളവരുടെ വഴക്ക് !! കേട്ട് ഞങ്ങൽ മടുത്തു.. ദൈവമേ സഹായികണമേ!!

  • @Umachandrika--
    @Umachandrika-- 6 หลายเดือนก่อน +2

    Appa Bless my kids...fill us with Holly spirit..Amen

  • @user-qi3kl2qk3u
    @user-qi3kl2qk3u 6 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏എന്റെ എല്ലാ രോഗങ്ങളും മുറിവുകളും മുഴകളും വേദനകളും മറ്റ് ശരീര ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ 🙏🙏🙏

  • @varghesevazhappilly5738
    @varghesevazhappilly5738 11 วันที่ผ่านมา

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ വന്നു നിറയണമേ.🙏 അടിഷേകം ചെയ്യണമേ🙏🔥🔥🔥🔥🔥🔥🔥🔥🔥🙏

  • @girijaakshara5938
    @girijaakshara5938 6 หลายเดือนก่อน +1

    അമ്മ മാതാവേയൊരു ദോഷവും ആർക്കും വരാതെ കാത്തോളണേ 🙏🙏🙏

  • @jasminechacko9189
    @jasminechacko9189 6 หลายเดือนก่อน +3

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @marykutty4752
    @marykutty4752 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളുടെ എക്സാം നല്ലൊരു വിജയം കൊടുത്ത് സഹായിക്കണമേ ആമേൻ

  • @leenathaiparambil5665
    @leenathaiparambil5665 6 หลายเดือนก่อน +3

    Mathave sachuviteum samiteum Ella thadasagalum Matty anugrahikkane 🙏😭🙏🙏

  • @user-dx2su9yg2v
    @user-dx2su9yg2v 6 หลายเดือนก่อน

    അമ്മേ ദൈവ മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മകൻെറ എല്ലാ കാര്യങ്ങളും അറിയുന്ന ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളുടെ മേലാധികാരികൾ, കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും പരിശുദ്ധ താൽ മാവിനാൽ നിർമലർ ആക്കണമേ അവരെ പരിശുദ്ധ താൽ മാവിനാൽ എന്റെ മക്കളോട് കരുണ തോന്നിക്കണമേ 🌹🙏✝️

  • @nishasiby641
    @nishasiby641 6 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ..1 week ആയി manoj ചേട്ടൻ എന്നോട് പിണങ്ങി എന്നെ അവഗണിക്കുന്നു. ഒരു പാട് സങ്കടം ഉണ്ട് മാതാവേ എത്രയും പെട്ടന്ന് ചേട്ടന്റെ പിണക്കം മാറി എന്നോട് മിണ്ടനെ... ആമേൻ 🙏🙏🙏

  • @user-pd8zq8mu8u
    @user-pd8zq8mu8u 6 หลายเดือนก่อน

    മാതാവേ ഇന്നത്തെ ഞങ്ങളുടെ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് തിരുക്കുമാരനോട മാദ്ധ്യസ്ഥ്യം വഹിച്ച് ഏറ്റെടുത്തു കൊള്ളണമേ

  • @tomijoseph8064
    @tomijoseph8064 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @simonabraham9645
    @simonabraham9645 6 หลายเดือนก่อน +1

    Amme ente dhukabharangal neekki samadanam tharename ente bhavanathil 😢😢😢✝️💔🙏

  • @anugeorge99
    @anugeorge99 6 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 അമലിന്റെ മൈഗ്രെയ്ൻ തലവേദ മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @aliceshaji9082
    @aliceshaji9082 4 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ മകന്റെ വിസ എത്രയും വേഗം തന്നനുഗ്രഹിക്കണമേ ആമേൻ

  • @soumyaraj5993
    @soumyaraj5993 6 หลายเดือนก่อน

    എന്റെ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ എല്ലാം ബാധ്യതകളും തീർക്കാൻ ഉള്ള വഴി ഉണ്ടാവണെ

  • @RenjuVarghese-vi7kx
    @RenjuVarghese-vi7kx 6 หลายเดือนก่อน

    അമ്മേ എന്റെ കൃപാസനം മാതാവേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തെ ആ ഴമായി അറിയുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @selinjoseph5256
    @selinjoseph5256 6 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോന്റ പരീക്ഷകളിൽ 'അമ്മ അവനോടൊപ്പമായിരുന്നുകൊണ്ട് അവനു പരീക്ഷയിൽ നല്ല മാർക്‌കൊടുത്താനുഗ്രാഗികണമേ അമ്മേ മാതാവേ നന്ദി സ്തുതി

  • @parvathytravels7343
    @parvathytravels7343 6 หลายเดือนก่อน

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്കെ എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @aishaaisha6184
    @aishaaisha6184 6 หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കുടുംബത്തിന്റെ ജപ്തി ഒഴിവാക്കി തരേണമേ 🙏