നിൻറെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും l Kreupasanam miraculous prayer l powerful prayer

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 414

  • @ameyaanishka7173
    @ameyaanishka7173 5 หลายเดือนก่อน +4

    'അമ്മേ എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി അവർക്ക് നല്ലതായി പഠിക്കാൻ കഴിയേണമേ
    വീടിന്റെ ലോൺ അടക്കാൻ നോട്ടീസ് അയച്ചു
    പൈസ ആയില്ല അടക്കാൻ ഒരു വഴികാണിച്ചു തരേണമേ
    'അമ്മേ
    എനിക്ക് എന്റെ ചേട്ടന് സഹായിക്കാൻ കഴിയേണമേ
    കിട്ടാനുള്ള പൈസ കിട്ടേണമേ
    ചേട്ടന് നല്ല ശമ്പളത്തോടുകൂടി ജോലി ചെയ്യാൻ കഴിയേണമേ
    ആർക്കും ഒരാപത്തും വരുത്താതെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ 'അമ്മേ മാതാവേ 🙏

  • @manavadhavadhav3708
    @manavadhavadhav3708 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മക്കളെയും ഭർത്താവ് പിണക്കം മാറി എന്നെ വിളിക്കണേ ഞങ്ങളെ ഒന്നിപ്പിക്കണേ അമ്മേ

  • @aamiprarthana8852
    @aamiprarthana8852 5 หลายเดือนก่อน +3

    മാതാവേ ഞങ്ങളുടെയും കടം മൂലം കഷ്ടപ്പെടുന്നവരുടെയും മേൽ കരുണയുണ്ടാകണമേ... കടം തീർക്കാൻ ആവശ്യം ഒരു സ്ഥിര വരുമാനമുള്ള ജോലിയാണ് അതു എനിക്കോ എന്റെ ഭർത്താവിനോ തന്നു കണിയാണമേ... അമ്മേ മാതാവേ കണിയാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammageorge1642
    @mariammageorge1642 5 หลายเดือนก่อน +1

    Amme ente asrayame ente prarthana kelkename. Karunathonnename. Rogamsuhapeduthename. Amen. ❤❤🎉🎉

  • @PraseenaSugathan
    @PraseenaSugathan 5 หลายเดือนก่อน +4

    Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘

  • @BabuBabu-n7e7l
    @BabuBabu-n7e7l 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭ൪ത്താവിനു എത്രയു൦ പെട്ടെന്നു ചലനശേഷി തിരിച്ചു കിട്ടണേ അമ്മേ

  • @sasidharanct7165
    @sasidharanct7165 5 หลายเดือนก่อน +3

    അമ്മ എന്റെ എല്ല സങ്കടങ്ങൾ എല്ല o ഇന്ന് മാറ്റി തരണം ആമേൻ

  • @ShylaJohnraj
    @ShylaJohnraj 5 หลายเดือนก่อน +1

    അമ്മെ മാതാവെ മദ്യത്തിന്റെഅടിമയയിരിക്കുന്ന കുടുംബ സമാധനം നശിപ്പിക്കുന്ന മക്കളെ രക്ഷിക്കണമെ. മോനു നല്ല ജോലി ലഭിക്കാന് അനുഗ്രഹിക്കണമെ

  • @madhukumari.b474
    @madhukumari.b474 5 หลายเดือนก่อน +1

    എന്റെ അമ്മേ, രാജേഷ് വേഗം തന്നെ എനിക്ക് വിസയും ടിക്കറ്റും എടുത്ത് തരണേ... ആമേൻ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤➕

  • @zioponnu3466
    @zioponnu3466 5 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ എന്റെ മകനെ അമ്മയുടെ പരിശുദ്ധമായ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ കൃപാസനം മാതാവേ ആമേൻ ആമേൻ ആമേൻ

  • @ManjuRoy-d9w
    @ManjuRoy-d9w 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകൻ നാളെ ഒരു ജോലിക്ക് പോകുന്നു അമ്മ മാതാവേ കൂടെ ഇരുന്നു സഹായിക്കണമേ ഒരു ആപത്തും വരുത്തല്ലേ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു കൂട്ടുകെട്ടിൽ അകപ്പെട്ട് പോകല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ 🙏🙏🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629 5 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @velayudhana.s4791
    @velayudhana.s4791 5 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @sachu889
    @sachu889 5 หลายเดือนก่อน +2

    അമ്മേ, പരിശുദ്ധ അമ്മേ, ദൈവമാതാവേ എന്നെയും, എന്റെ കുടുംബത്തെയും, അവിടത്തെ തൃ പാദ ങ്ങളിൽ അർപ്പിക്കുന്നു. ബാക്കി എല്ലാം അവിടത്തെയും അപ്പയുടെയും ഹിതം പോലെ

  • @bindushaji7812
    @bindushaji7812 5 หลายเดือนก่อน +2

    അമ്മേ പാപിയായ എന്നെ സഹായികേണമേ 🙏🙏🙏🙏🙏🙏🙏😭😭

  • @Shylaja-c1n
    @Shylaja-c1n 5 หลายเดือนก่อน +1

    Amme മാതാവേ ലോക മാതാവേഎന്റെ മോൾടെ കുഞ്ഞിന് പാൽ കൂടിക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസം മറണമേ കുഞ്ഞിന് തൂക്കം കൂടെണേ മാതാവേ പരിശുദ്ധ മാതാവേ ദയപരയായ മാതാവേ എന്റെ കുഞ്ഞിനെ രക്ഷികണേ അങ്ങയുടെ കാൽക്കൽ അപയം തേടി വന്നവരെ കൈവെടിയില്ല എന്നവിശ്വാസത്താൽ ഞാൻ മാതാവിന്റെ കാൽക്കൽ സമർപ്പിക്കുന്നു പാപിയായ എന്നെ കൈവിടരുതേ മാതാവേ പരിശുദ്ധാമേ എന്റെ വേദന കേൾക്കണമേ എനിക്കു വേണ്ടി മാധ്യസ്തം വഹികേണമേ

  • @devuvijayan6104
    @devuvijayan6104 5 หลายเดือนก่อน +1

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @SujithaSuji-j4c
    @SujithaSuji-j4c 5 หลายเดือนก่อน +1

    അമ്മേ.. മാതാവേ... ജോലിക്കായി പോകുന്ന... അമ്മയെയും.. ഭർത്താവിനെയും.. കാത്തുകൊള്ളേണമേ... ഭർത്താവിന്റെ.. ജോലി.. തടസം.. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @abhiramiskumar7058
    @abhiramiskumar7058 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ, എന്റെ മോൾക്ക് ഇന്ന് എഴുതാനുള്ള പരീക്ഷ നല്ലത് പോലെ എഴുതാൻ കഴിയേണമേ ... അമ്മയുടെ സാമിപ്യവും സാന്നിധ്യവും എപ്പോഴും മക്കളിലും എന്റെ കുടുംബത്തിലും ഉണ്ടാകണമേ.... ആമേൻ ...

  • @shainymanoj9553
    @shainymanoj9553 5 หลายเดือนก่อน

    എന്റെ കണ്ണു നീരിന് ഇന്ന് അന്ത്യം വരുത്തനമേ മാതാവേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hdjdjddjdhdjdjdjdjdj2787
    @hdjdjddjdhdjdjdjdjdj2787 5 หลายเดือนก่อน +4

    എന്റെ വിസ എത്രയും പെട്ടെന്ന് റെഡിയാക്കി തരണേ അമ്മേ ഇക്കായുടെ കിഡ്നി സംബന്ധമായ അസുഖത്തെ സൗഖ്യപ്പെടുത്തണം എല്ലാ കടബാധ്യതകളും ദീർഘ സമാധാനമായിട്ട് ജീവിക്കാൻ സന്തോഷമായിട്ട് ജീവിക്കാൻ ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ

  • @SujithaSuji-j4c
    @SujithaSuji-j4c 5 หลายเดือนก่อน +1

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള... കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.... നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏🙏

  • @beenarajesh5823
    @beenarajesh5823 5 หลายเดือนก่อน +2

    മാതാവേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ എൻ്റെ തൈറോയിഡ് കൊളസ്ട്രോൾ ചെവിയുടെ ഭാഗത്തുള്ള ചൊറി ഇതെല്ലാo അമ്മ പ്രാർത്ഥിച്ച് മാറ്റി തരണം എൻ്റെ മകളുടെ വണ്ണം കുറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ മകളുടെ ദേഷJ സ്വഭാവം മാറ്റിതരേണമേ🙏🙏🙏 മോളുടെ നടുവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @dharmajantv4490
    @dharmajantv4490 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടാതെ കിടക്കുന്ന മുഴുവൻ മടക്കി കിട്ടി ഞങ്ങളുടെ കടബാദ്ധ്യത തീർത്തു തരാൻ അമ്മ കനിയേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @malinisurendran2602
    @malinisurendran2602 5 หลายเดือนก่อน +8

    അമ്മേ മാതാവേ എൻ്റെ ദുഃഖങ്ങളെല്ലാം മാറ്റി തരണമേ. എൻ്റെ മോളുടെ ചുമ മാറ്റിത്തരണമേ ആമേൻ

  • @amruthavv8320
    @amruthavv8320 5 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപനം നിർത്തി തരേണമേ വീട്ടിൽ കിടന്ന് വഴക്ക് ഉണ്ടാക്കുന്നത് നിർത്തി തരേണമേ അമ്മേ എന്റെ മകനെ നേർവഴി നടത്തേണ്ണമേ എന്റെ മകൾ എഴുതിയ എക്സാം പാസ്സ് ആകേണമേ അമ്മേ അമ്മയ്ക്ക് അസാധ്യമായത് ഒന്നും ഇല്ലല്ലോ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 5 หลายเดือนก่อน +13

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @SalyChako-j6f
    @SalyChako-j6f 5 หลายเดือนก่อน +2

    അമ്മേ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ സങ്കടങ്ങളിൽ നിന്നും ദ:ഖങ്ങളിൽ നിന്നും അമ്മ ഞങ്ങളെ മോചിപ്പിക്കേണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @prabharemanan5462
    @prabharemanan5462 5 หลายเดือนก่อน +1

    Ente.amma.ente.paysa.oralude.kayil.aneamma.athu
    .velliyazcha.kittan.anugrahikkename.mathave🕯️🙏🕯️🙏🕯️🙏

  • @sarmakanakamma8059
    @sarmakanakamma8059 5 หลายเดือนก่อน +2

    അമ്മേ എന്റെ മോന് ഗൾഫിൽ നല്ലൊരു കമ്പനിയിൽ ജോലിക്ക് കയറാൻ പറ്റേണെ അമ്മേ

  • @geethavidyadharan2990
    @geethavidyadharan2990 5 หลายเดือนก่อน

    അമേ മാതാവേ എൻറ്റാ പ്രർധാദന കോൾകാണം🙏🙏🙏

  • @somanmr1032
    @somanmr1032 5 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ 🙏🏼

  • @SmithaSreelal
    @SmithaSreelal 5 หลายเดือนก่อน +7

    എൻ്റെ ഭർത്താവിന് നീല്ലാരു ജോലി ശരിയാക്കീ തരണമേ മാതാവേ

  • @manubabu9573
    @manubabu9573 5 หลายเดือนก่อน +7

    എന്റെ അമ്മേ മനുവിന് പുതിയൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @somanmr1032
    @somanmr1032 5 หลายเดือนก่อน +11

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകണേ 🙏🏼

  • @ushak4203
    @ushak4203 5 หลายเดือนก่อน +1

    ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരേണമേ

  • @jayajaya4782
    @jayajaya4782 5 หลายเดือนก่อน +2

    Ente Amme .Ente Kadanghal Theerthu Tharename.Njanghalude Kudumbathe Kathone .Ente Amme Amen.

  • @bessykuriakose142
    @bessykuriakose142 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ സങ്കടം കാണണമെ... 🙏🏻കൂടെയുനായിരിക്കണമേ...

  • @soumyathampi6342
    @soumyathampi6342 5 หลายเดือนก่อน +12

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണേ 🙏🙏🙏🙏 സന്തോഷം നിറഞ്ഞ കുടുംബ ജീവിതം തരണേ 🙏🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 5 หลายเดือนก่อน +8

    എന്റെ അമ്മേ മാതാവേ അവൾ ഒരിക്കലും എന്നോട് ഉള്ള ബന്ധം നേർത്തല്ലേ അവൾക്ക് എന്നോട് ഉള്ള സ്നേഹം കുറയല്ലേ ഇത്രെയും സഹിച്ചല്ലേ മാതാവേ ഇനി ഞങ്ങളെ പിരിക്കല്ലേ എന്റെ അമ്മേ കാത്തുരഷിക്കണമേ അവൾക്ക് ഞാൻ ഇല്ലാതെ പറ്റല്ലേ 🙏❤🙏❤

  • @AswathyAswathy-od3os
    @AswathyAswathy-od3os 5 หลายเดือนก่อน +1

    എന്റെ മാതാവേ 🙏🙏🙏

  • @sreejaayyappan7907
    @sreejaayyappan7907 5 หลายเดือนก่อน

    Amme mathave sambathika budhimuttukal mattitharaname sahayikkaname anugrahikkaname Amen❤️❤️❤️🙏🏻🙏🏻🙏🏻

  • @aleeshathomas727
    @aleeshathomas727 5 หลายเดือนก่อน

    Pithavinum puthranum parishudhanmavinum sthuthi
    Aammen 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P 5 หลายเดือนก่อน +1

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ. എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ. 🙏🏾🙏🏾🙏🏾🙏🏾

  • @thankamanikv3791
    @thankamanikv3791 5 หลายเดือนก่อน +9

    പരിശുദ്ധ മാതാവേ ഞങ്ങളുടെ വിഷമങ്ങളും സംഘടനകളും എല്ലാം അറിഞ്ഞ് മാറ്റി തരണമേ എല്ലാവരെയും അനുഗ്രഹി കേണമേ ആമീൻ

  • @lucypeter6075
    @lucypeter6075 5 หลายเดือนก่อน +9

    ദൈവമേതാവേ നാളെ എന്റെ മകന് exam ആണ് അവനെ കാത്തു പരിപാലിക്കണമേ exam പാസ്സാക്കാനുള്ള മാർക്ക് അവനു നല്കണമേ ആമേൻ

  • @SindhuSajeev-m8u
    @SindhuSajeev-m8u 5 หลายเดือนก่อน

    എന്റെ കണ്ണീരിന് അന്ത്യം ഇന്ന് വരുത്തേണമേ അമ്മേ ആമേൻ

  • @BinduJohnson-y8k
    @BinduJohnson-y8k 5 หลายเดือนก่อน +5

    കൃപാസന പ്രെസതാവര മാതാവേ എന്റെ മകൾക്ക് ഒരുകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അവൾ ഒരു കോഴ്സ് പഠിക്കുന്നുണ്ട് അവൾക് നല്ലൊരു ജോലിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @girijaprasad16
    @girijaprasad16 5 หลายเดือนก่อน +5

    കൃപാസന പ്രസാദവരെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് കരുണ കാണിക്കണമേ ആമേൻ🙏🙏🙏

  • @zioponnu3466
    @zioponnu3466 5 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @AleyammaP.M-c5q
    @AleyammaP.M-c5q 5 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏❤️🙏🙏❤️❤️

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 5 หลายเดือนก่อน +3

    അമ്മ മാതാവേ ഈശോയെ അവിടുന്ന് ഞങളേം കുടുബത്തേയും കാത്തു സംരക്ഷികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തു പരിപാലികേണമേ സാമ്പത്തിക അനുഗ്രഹങ്ങളഇ നിറക്കേണമേ വീടിന്റെ ജപ്തി പിൻവലിച്ചു ആധാരം മടക്കി കിട്ടേണമേ ദൈവമേ അവിടുന്നും ദുതൻ മാരും നിങ്ങൾക്കു കാവൽ ആകേണമേ ആമേൻ

  • @SruthiSru-xu5zk
    @SruthiSru-xu5zk 5 หลายเดือนก่อน

    Amme mathave ente barthave vilikkane amma mathave🙏🙏🙏🙏🙏🙏

  • @MaryLukose-tj2tm
    @MaryLukose-tj2tm 5 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ

  • @ShyjaPeter
    @ShyjaPeter 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ സങ്കടങ്ങളും നീക്കി തരേണമേ ആമേൻ

  • @AnnammaChacko-f7r
    @AnnammaChacko-f7r 5 หลายเดือนก่อน +1

    അമ്മേ മാ താ വേ സ മാ താ ന o ത ര ണ മേ 🙏🙏🙏🙏🙏

  • @bijimohan6596
    @bijimohan6596 5 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണേ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണേ കടഭാരം വീട്ടാൻ ഒരു വഴി തുറക്കണേ അമ്മേ മോന്റെ ദേഷ്യം മാറ്റി അവനെ ദൈ വ ഭക്തിയിൽ കൊണ്ടു വരണേ ഒരു നല്ല കുടുംബ ജീവിതം കൊടുക്കണേ ❤❤❤❤❤🙏🙏🙏🙏🙏ആമേൻ ❤❤❤

  • @sheelasangeeth7372
    @sheelasangeeth7372 5 หลายเดือนก่อน

    Amma Parìshudha Amme ee papikalaya Njangalodu Karunayayirikename 🙏 🙏 🙏 🙏 🙏 🙏 ❤❤❤❤❤

  • @sumadineshan998
    @sumadineshan998 5 หลายเดือนก่อน

    അമ്മേ.മാതാവേ.അനുഗ്രഹിക്കേണമേ.ആമേൻ

  • @sajeeshmonkr474
    @sajeeshmonkr474 5 หลายเดือนก่อน +1

    അമ്മേ മാതാവേ പരിശുദ്ധ മാതാവേ എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ

  • @sreejaayyappan7907
    @sreejaayyappan7907 5 หลายเดือนก่อน

    Amme mathave ente kunjungaljkku nalla budhiyum ormashakthiyum kodukkaname Amen♥️♥️♥️🙏🏻🙏🏻🙏🏻

  • @archanatm9798
    @archanatm9798 5 หลายเดือนก่อน

    അമ്മേ മാതാവേ അച്ഛനും മോളും ഇന്നുമുതൽ പിണക്കം മാറണെ

  • @minipaul6635
    @minipaul6635 5 หลายเดือนก่อน +2

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @rekhasri4322
    @rekhasri4322 5 หลายเดือนก่อน

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 amen🙏🏻 മോന്റെ കല്യാണം വേഗം nafathitharane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MeenuArun-wx3kw
    @MeenuArun-wx3kw 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 5 หลายเดือนก่อน

    അമ്മേ മാതാവേ കൈവിടല്ലേ 🙏 എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏തന്ന എല്ലാ അനുഗ്രിഹങ്ങൾക്കും നന്ദി പറയുന്നു 🙏

  • @dharmajantv4490
    @dharmajantv4490 5 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @BinduJohnson-y8k
    @BinduJohnson-y8k 5 หลายเดือนก่อน +25

    പരിശുദ്ധ അമ്മേമാതാവേ എന്റെ മകൻ അസുഖം മൂലം ജോലി ലീവ് എടുത്ത് വീട്ടിൽ ചികിത്സയ്ക്ക് വന്നു പക്ഷെ ലീവ് അവർ കൊടുത്തിലായിരുന്നു എന്റെ മകന്റെ ജോലിയിൽ തടസം ഒന്നുമില്ലാതെ ജോലിയിൽ പ്രെവീശിക്കുവാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏🙏

    • @JalajaS-lo1mi
      @JalajaS-lo1mi 5 หลายเดือนก่อน

      ആമേൻ 🙏🙏1 കാത്തുകൊള്ളണേ എന്റെ മക്കളെ രക്ഷിക്കണേ

  • @remyavineesh494
    @remyavineesh494 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ നാളെ ഒരു ലോൺ ഉണ്ട് അത് പാസ്സായി വരണമേ ആമേൻ 🙏🙏🙏🙏🙏

  • @syamalavp1616
    @syamalavp1616 5 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ മകൾക്ക് ഒരു സർക്കാർ ജോലി കൊടുത്ത് അവളെ അനുഗ്രഹിക്കണമേ

  • @remyap704
    @remyap704 5 หลายเดือนก่อน

    Amme ente asugam nee ethrayum pettanu mukthi nalkan kanivu kanikaname 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @AnnammaChacko-f7r
    @AnnammaChacko-f7r 5 หลายเดือนก่อน

    അമ്മേ മാ താ വേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @aleeshathomas727
    @aleeshathomas727 5 หลายเดือนก่อน

    Kripasana mathave kathonee
    Aammen ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 หลายเดือนก่อน +13

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🙏🙏😭😭😭

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു നല്ല ജോലി തരണമേ 🙏 gulf ലൈസൻസ് ഉള്ള ആളാണ്. ജോലിക് പോകാൻ മടിയാണ്. നാട്ടിൽ നിന്നിട്ട് എന്നും കള്ളുകുടിയും പുകവലിയും വഴക്കും ബെഹളവും ഒക്കെ ആണ്. പുള്ളിക് ഇഷ്ടപ്പെട്ടു സ്വയം തീരുമാനിച്ചു ജോലിക്ക് പോകുവാൻ ഉള്ള കൃപ കൊടുക്കണമേ 🙏 അനുഗ്രഹിക്കണേ 🙏 ആമേൻ 🙏🙏

  • @DeepthiMol-z6k
    @DeepthiMol-z6k 5 หลายเดือนก่อน +1

    എൻ്റെ അമ്മേ എൻ്റെ ജോലി ശരിയാക്കണം അമ്മേ എൻ്റെ മക്കളെ കാത്തുകൊള്ളണമേ

  • @sumaashok6512
    @sumaashok6512 5 หลายเดือนก่อน

    കൃപാസന മാതാവേ പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ മാതാവേ കരുണയുണ്ടാകണേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephlouis2289
    @josephlouis2289 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെയും കൊച്ചു മക്കളെയും, സിസ്റ്റർ നെയും ലക്ഷ്മി യുടെ അമ്മയെയും സമർപ്പിക്കുന്നു. അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ. റീബയുടെ നിയോഗം അമ്മ കാണുന്നുണ്ടല്ലോ. തിരുക്കുമരന്റ തിരുഃ ഇഷ്ടമാണെങ്കിൽ അമ്മ കൂടെ ഉണ്ടാകണമേ. ഇന്റർവ്യൂ നു വേണ്ട selection കൊടുക്കണമെ. 🙏🙏🙏🙏
    ആമേൻ

  • @GeethaanadanMuthukad-gm3mv
    @GeethaanadanMuthukad-gm3mv 5 หลายเดือนก่อน

    അമ്മേ താതാവേ അനുഗ ഹിക്കേണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ ❤

  • @praseenas9157
    @praseenas9157 5 หลายเดือนก่อน

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @PhilominaShaju-p8s
    @PhilominaShaju-p8s 5 หลายเดือนก่อน

    Amme paisacheeka sakthikalilninnum njagalude kudumbathe samrekshikkaname🙏🙏🙏🙏

  • @ratheeshratheesh1906
    @ratheeshratheesh1906 5 หลายเดือนก่อน +1

    Ente ponnu mathave ente ammente Ella rogagalum onnu maati tharaname..

  • @seenamv506
    @seenamv506 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ സ്വന്തമായ വീടും സ്ഥലവും തന്നനുഗ്രഹിക്കണമേ

  • @arunmk2342
    @arunmk2342 5 หลายเดือนก่อน

    അമ്മേ മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔 ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔 ആമേൻ 😔

  • @jessythomas3152
    @jessythomas3152 5 หลายเดือนก่อน

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum angemumpil samarpikkunu. Sahayikkename kathukollename. Norah school pokan happy akkename. Amen. Thirukumaranodu njangalkuvendi madyastham prarthikkename. Kathukollename Norah happyayi schoolil pokan sahayikkename. Amen hallelujah amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Reji-qz8rd
    @Reji-qz8rd 5 หลายเดือนก่อน

    അമ്മേ. മാതാവേ ഞങ്ങൾക്ക്. ഒരു. പുതിയ ഭവനം. നിർമിക്കാൻ. പ്രാർത്ഥിക്കുന്നു. അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള. ബുദ്ധി കൊടുക്കേണമേ 🙏🙏🙏🙏. ആമേൻ 😊

  • @SnehaJoseph-d3x
    @SnehaJoseph-d3x 5 หลายเดือนก่อน

    Amme mathave kazhttatha anibavikunna Ella makkaleum avidunnu anugrahikanname.avarude kazhttatha matikodithu avare anugrahikkanname.amen❤❤❤❤

  • @Paruzamrutha
    @Paruzamrutha 5 หลายเดือนก่อน

    അമ്മേ എന്റെ അമ്മയുടെ അസുഖം മാറ്റി തരണമേ

  • @radhal9469
    @radhal9469 5 หลายเดือนก่อน

    അമ്മേ രക്ഷിക്കേണമേ ❤🙏

  • @prabharemanan5462
    @prabharemanan5462 5 หลายเดือนก่อน

    Amma.ente.makane.katthukollename.ente.makande.joliyil.uyarchayoum.koduttu.anugrahikkename.mathave🙏🕯️🕯️🕯️❤️

  • @GeethaanadanMuthukad-gm3mv
    @GeethaanadanMuthukad-gm3mv 5 หลายเดือนก่อน

    എന്റെ കയ ബാധ്യത തീർക്കാ . ൻ എന്റെ പരിശുദ്ധ അമ്മ കൂടെ നിന്നു അമ്മേ ളുടെ എന്റ അമ്മ

  • @bettyjose5125
    @bettyjose5125 5 หลายเดือนก่อน

    Ame mathave jagalude kudubathe augrahekkaname kathu kollanameee🙏🙏🙏🙏🙏🙏🙏

  • @Ambika-rl2wg
    @Ambika-rl2wg 5 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ കടബത്യത തീർത്തു തരണേ

  • @Shibumeenu
    @Shibumeenu 5 หลายเดือนก่อน

    അമ്മ മാതാവേ ഞാൻ സ്നേഹിക്കുന്ന കുട്ടിയുമായുള്ള വിവാഹം എത്രയും പെട്ടന്ന് നടത്തി തരണമേ അമ്മേ കനിവ് കാണിക്കണമേ 😭🙏🏻🙏🏻🙏🏻

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ ദൈവമാതാവേ നന്ദുവിനൂ നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവൻ്റെ എല്ലാ ദുശീലങ്ങളും അമ്മ പൂർണമായും എടുത്തു മാറ്റാൻ കൃപ നൽകേണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 5 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകൻ അഖിലിനു എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ ❤

  • @SavithaPushpan
    @SavithaPushpan 5 หลายเดือนก่อน

    Amme daivamathave ammyude neela angiyal enta kudumbathe kavalayi irikkename

  • @SreesreeSree-x3q
    @SreesreeSree-x3q 5 หลายเดือนก่อน

    AMMA. Mathave 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ 🥹🥹സഗായികണമേ അമ്മേ 🙏🙏എന്റെ ജൂലൈ 15,16 പരീക്ഷ വരുവാ അമ്മേ 1st sem bsc nursing ആണ് അമ്മേ 🥹🥹🥹☹️☹️എന്റെ ഓരോ ദിവസം പോകുപ്പോഴും എനിക്ക് ആധിയും വാദിയും കൂടുവാ അമ്മേ 🥹🥹🥹🥹എനിക്ക് അറിയില്ല അമ്മേ എഴുതാനും ഓർക്കാനും അമ്മ പറഞ്ഞു താരണ്ണമ്മേ അമ്മേ 🥹🥹🥹എന്റെ കഴുവിനാൽ കൂട്ടിൽ അമ്മേ 🥹🥹🥹🥹യേശുവിന്റെ അമ്മടെ കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹☹️🙏🙏🙏🙏🥹🥹🥹കാത്തുകൊള്ളണമേ അമ്മേ 🥹🥹☹️☹️🥹🥹🙏🙏🙏🙏