നിൻ്റെ മുമ്പിലെ ചെങ്കടൽ ഈ ആരാധനയിലൂടെ ഇന്ന് വഴിമാറും

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 193

  • @AleenaSaju-d9g
    @AleenaSaju-d9g 5 หลายเดือนก่อน +1

    Amme mathave ellavarkum enne manasilakan sadhikane 🙂

  • @sasidharanct7165
    @sasidharanct7165 5 หลายเดือนก่อน +1

    ആമ്മേ എന്റെ കടഭാരo ഇന്ന് മാറ്റി തരണം ആമേൻ

    • @sasidharanct7165
      @sasidharanct7165 5 หลายเดือนก่อน

      ആമ്മ മാതാവ് ഇന്ന് എന്റെ കടം തീർക്കാൻ എന്ന് ഇന്ന് സഹായിക്കണം ആമേൻ

  • @bijiteson7882
    @bijiteson7882 5 หลายเดือนก่อน

    Amme sanchari mathave achane samarppikkunnu

  • @ajithkumarpr5863
    @ajithkumarpr5863 5 หลายเดือนก่อน +1

    അമ്മേ എന്റെ മുന്നിൽ ഉള്ള ഏക ധൈര്യം നീയാ നീ ഈ അവസാന നിമിഷം എന്നെ ഒരു അടയാളം പോലെ എല്ലാ കടങ്ങളും ഈ ആഴ്ച വിട്ടാൽ ഉള്ള വഴി കാണിച്ചു തരണേ...

  • @aswanynair1024
    @aswanynair1024 5 หลายเดือนก่อน

    അമ്മേ എന്റെ ജോലി ശരിയാക്കി തരണമേ എന്നെ സഹായിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ വയറിന്റെ അസുഖം മാറ്റി തരണമേ അമ്മേ

  • @godsonreji3809
    @godsonreji3809 5 หลายเดือนก่อน

    അമ്മേ ഇന്നേ ദിവസം ഞങ്ങളോട് കരുണതോന്നണമേ

  • @NithiNithi-q8f
    @NithiNithi-q8f 5 หลายเดือนก่อน +3

    മാതാവേ കരുണ തോന്നണമേ 🙏🙏🙏

  • @subinu4879
    @subinu4879 5 หลายเดือนก่อน +1

    ഈശോയെ എന്റെ തെറ്റുകൾക്ക് മാപ്പ് തന്ന് എന്റെ ഇച്ചുവിനെ എനിക്ക് തിരിച്ചു തരണമേ 🙏🙏😭😭😭😭

  • @vijinraj2706
    @vijinraj2706 5 หลายเดือนก่อน +5

    മാതാവേ വിജിൻരാജ് മോന്റെ വിവാഹം ഓഗസ്റ്റ് തന്നെ നടത്തി തരണം അമ്മേ നല്ലരു പെൺകുട്ടിയെ മോന് കണ്ടത്തി കൊടുക്കണം അമ്മേ മോനെ അനുഗ്രഹിക്കണം അമ്മേ

  • @BrijithaVarghese-qr2zg
    @BrijithaVarghese-qr2zg 5 หลายเดือนก่อน

    അമ്മേ എന്റെ കുടുബത്തിന്റെ സകല പ്രശനങ്ങൾ അമ്മ ഏറ്റ് എടുക്കണമെ

  • @badriprasadprasad5843
    @badriprasadprasad5843 5 หลายเดือนก่อน

    Amme mathave sahodarane sahaikkaname Amen

  • @marysaloma7531
    @marysaloma7531 5 หลายเดือนก่อน

    അമ്മേ മാതാവേ മക്കളുടെ ജോലി തടസ്സം മാറ്റി തരണമേ ആമേൻ 🙏🏻🙏🏻

  • @sujathaanil7903
    @sujathaanil7903 5 หลายเดือนก่อน

    അമ്മേ മാതാവേ കട ബാധ്യത എന്ന ചെങ്കടൽ പറ്റിച്ചു തരണമേ അമ്മയിലും തിരുക്കുമാരനിലും പ്രത്യാശയോടെ നോക്കിയിരിക്കുന്നു മാതാവേ

  • @world-cs2ig
    @world-cs2ig 5 หลายเดือนก่อน

    എന്റെ. മക്കളെ കാത്തുകൊള്ളണമേ. നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @mallikakk855
    @mallikakk855 5 หลายเดือนก่อน

    പരിശുദ്ധ മാതാവേ, എന്റെ വീടിന്റെ വില്പന നടന്നുkadabathyatha തീർക്കേണമേ

  • @janesherly8199
    @janesherly8199 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കൈവേദന മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @AnjuBala-p5u
    @AnjuBala-p5u 5 หลายเดือนก่อน

    അമ്മേ എനിക്ക് സ്കൂൾ തുറക്കുമ്പോ അധ്യാപക ജോലി തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vijinraj2706
    @vijinraj2706 5 หลายเดือนก่อน

    മാതാവേ അമ്മേ വിപിൻരാജ് മോന്റെ കാലിന്റെ തേമാനം മാറ്റി കൊടുക്കണം അമ്മേ മോനെ അനുഗ്രഹിക്കണം അമ്മേ മോന്റെ വിവാഹം എത്രയും പെട്ടന്ന് നടത്തി കൊടുക്കണം അമ്മേ

  • @lathasuresh4653
    @lathasuresh4653 5 หลายเดือนก่อน

    മാതാവേ ഇന്ന് ഞാൻ നേരിടുന്ന അനേകം പ്രശ്നം അങ്ങ് മാറ്റി തരണമേ 🙏🙏🙏

  • @Athirasudheesh2017
    @Athirasudheesh2017 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കൂട്ടുകാരിയുടെ മകൾക്ക് സംസാരിക്കാൻ കഴിവ് കൊടുക്കണേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @NeemalRaj
    @NeemalRaj 5 หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ സിബിയുടെയും കുടുംബത്തിന്റെയും പ്രതിസന്ധികൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കേണമേ.. കരുണ തോന്നേണമേ 🙏🏻

  • @sobhanav5453
    @sobhanav5453 5 หลายเดือนก่อน +1

    അമ്മ അമ്മയുടെ പ്രേതിക്ഷപെടലിനെ കുറിച്ച് സാക്ഷി ആകാൻ എന്നെ അനുവാദം തരണേ

  • @SandhyaVijayan-ik3vv
    @SandhyaVijayan-ik3vv 5 หลายเดือนก่อน

    മാതാവെ എന്റെ വേദനകൾ മാറ്റി. തരണമേ ഞാങ്ങളുടെ കുടുംബത്ത രക്ഷിക്കണേ

  • @josephvv3452
    @josephvv3452 5 หลายเดือนก่อน

    അമ്മേ എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു ജോലി തരണമേ അമ്മേ amen

  • @Anu-mo2io
    @Anu-mo2io 5 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് നല്ല ജോലി കിട്ടാൻ അമ്മ കൂടെ ഉണ്ടാകണം, കടം ബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷികണേ അമ്മേ, നല്ല ജോലിയെ തരണേ അമ്മേ..

  • @RajiK-zt6eu
    @RajiK-zt6eu 5 หลายเดือนก่อน

    അമ്മേ ഞാൻ വിധവയാണ് അമ്മേ എന്റെ മക്കളെ രക്ഷിക്കണം എന്റെ മക്കളെ എന്നിൽ നിന്നും അകറ്റരുതേ പൊന്നുമ്മാതാവേ. എന്നോട് അൽപ്പം കരുണ കാട്ടണം അമ്മേ. എന്റെ മക്കളെ തിരികെ തരണം അമ്മേ 🙏🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 5 หลายเดือนก่อน

    അമ്മേ മാതാവേ എനിൽ കനിയണമേ🙏🙏🙏

  • @SalomiRoy
    @SalomiRoy 5 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ മാറ്റിതരണേ

  • @Susan-oc3bh
    @Susan-oc3bh 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ശരീര അസ്വസ്ഥത മാറ്റിത്തരണേ എന്റെ ഷുഗർ കുറച്ചു തരണേ തേനും ധൈര്യവും ഒക്കെ ഞാൻ ഉപയോഗിക്കുന്നുണ്ട് അമ്മയെ നീ എന്നെ അനുഗ്രഹിക്കണമേ

  • @miniroy9908
    @miniroy9908 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാഅസുഖ വും മാറ്റി വയറിന്റെ വേദന യും
    Màtti സുഖവും ബലവും ദീർഘായിസ്സം കൊടുത്തു നിറയെ ക്കേണമേ
    Roy. G. G. J. Bhavan

  • @valsalan9390
    @valsalan9390 5 หลายเดือนก่อน

    Ammemathave ente binukumarineyum kudumbstheyum vellakettil ninum reshikunathinu deivakreupakayi apheshikunu amen

  • @alphonsachirayath3743
    @alphonsachirayath3743 5 หลายเดือนก่อน

    ഓ holy spirit അങ്ങയുടെ ദാനമായ പ്രത്യാശ തന്നു ഞങ്ങളെ അനുഗ്രഹിക്കണേ

  • @rejimono1944
    @rejimono1944 5 หลายเดือนก่อน +1

    എൻ്റെ അമ്മേ മാതാവേ. അമ്മയുടെ മക്കളുടെ ജോലിയും വിവാഹവും ഉടനെ നടത്തി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്നു സാക്ഷിയാക്കണമേ ആമ്മേൻ
    ഞങ്ങളുടെ കുറവുകളും ബലഹീനതകളും പരിഹരിക്കണമേ ഈശോയേ❤

  • @AppuJonadh
    @AppuJonadh 5 หลายเดือนก่อน

    amme kreupasana mathave susanneye samarppikkunnu ullas enna duranmavil ninnum susanneye rekshikkename anugrahikkename amen

  • @sunithakumari7609
    @sunithakumari7609 5 หลายเดือนก่อน

    Mathave ante monte tention ennu oru padu kurajju mathave Amen oru padu sthuthi mathave Amen

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 5 หลายเดือนก่อน

    അമ്മ മാതാവേ പ്രജീഷ് വിളിക്കരുതേ അമ്മേ അമ്മേ ഞാൻ ഇന്ന് രാത്രി 7:00 മണിക്ക് സാക്ഷ്യം ഇട്ടോളാം ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏😥😥💛🙏🙏🙏🙏🙏🙏🙏🙏

  • @sajimuhammedh3848
    @sajimuhammedh3848 5 หลายเดือนก่อน

    Amme ee ലോകത്ത് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്നെങ്കിലും അമ്മയുടെയും തിരു കുമാരൻ്റെയ്യും സാന്നിധ്യം എന്നും എൻ്റെ കൂടെ undakane..😢

  • @BrijithaVarghese-qr2zg
    @BrijithaVarghese-qr2zg 5 หลายเดือนก่อน

    അമ്മേ അൽ ജോന്റെ വിവാഹം ആഗസ്റ്റിൽ നടക്കാൻ അനുഗ്രഹിക്കണമെ അനുഗ്രഹിച്ചവധുവിനെ നൽകണമെ

  • @hymad2-296
    @hymad2-296 5 หลายเดือนก่อน +1

    അമ്മേ എന്നോട് കരുണകാണിക്കണമേ

  • @alexparumoottil2642
    @alexparumoottil2642 5 หลายเดือนก่อน

    Ente Yeshuve Amme ente Monu Kunjungale thannu anugrahikkane Yeshuve Amme

  • @PradeepthiPradeepthi
    @PradeepthiPradeepthi 5 หลายเดือนก่อน +1

    അമ്മേ മാതാവേ മനുഷ്യനിലുള് സഹായം നിലച്ചുപോയി അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ മാതാവേ അവിടുന്ന ഒരു വഴികാട്ടിത്തരേണമേ

  • @bettyjoy1786
    @bettyjoy1786 5 หลายเดือนก่อน

    Amme mathave ente makkale anugrahikkaname ❤❤

  • @SmithaSmitha-e4g
    @SmithaSmitha-e4g 5 หลายเดือนก่อน +13

    അമ്മേ എന്റെ മാതാവേ എന്റെ കടം വീട്ടാൻ ഒരു വഴി കാട്ടിതരണേ അമ്മേനാളെ അത്ഭുതം കaട്ടി തരണേ എന്നേ കൈവിടല്ലേ ❤❤❤

  • @JeenaCiciya
    @JeenaCiciya 5 หลายเดือนก่อน

    അമ്മേ മാതാവ് ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരേണമേ 🙏🙏🙏

  • @manjusebastian8099
    @manjusebastian8099 5 หลายเดือนก่อน

    മകന്റെ വിദേശപഠനത്തിന്റെ തടസ്സം നീക്കി തരണമേ 🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 5 หลายเดือนก่อน

    ഇനി ഞാൻ കൂട്ടിയാൽ കൂടാത്ത വിധത്തിൽ എല്ലാം ആയിപോയി...... അമ്മേ നീ ഉടനെ എന്റെ ജീവിതത്തിൽ ഇടപെട്ടു എല്ലാ കടങ്ങളിലും നിന്ന് മോചിപ്പിച്ചു തരണേ...

  • @sheejaviswam7278
    @sheejaviswam7278 5 หลายเดือนก่อน

    Thank you Amme loan passayikitti Mathave loan thirichadakanum enikukazhiyaname .

  • @godsonreji3809
    @godsonreji3809 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ ഇന്ന് ബാങ്കിൽ കമ്മറ്റി കൂടി ലോൺ പാസ്സായി കിട്ടണമേ കരുണ തോന്നനമേ

  • @sinileja3769
    @sinileja3769 5 หลายเดือนก่อน

    Amme manasinu shakthi nalkename❤

  • @muralibindhu1993
    @muralibindhu1993 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ ഞ ങ്ങളെ കൈവിടല്ലേ ആമേൻ

  • @sobhapaul8942
    @sobhapaul8942 5 หลายเดือนก่อน +2

    അമ്മേ മാതാവേ കടം വീട്ടാനുള്ള വഴികാട്ടി തരണമേ അമ്മേ നാളെ ഒരുഅത്ഭുതം കാട്ടി തരണമേ. ആമ്മേൻ

  • @sumar9920
    @sumar9920 5 หลายเดือนก่อน

    Amen Amen 🙏🙏🙏❤❤❤🌹🌹🌹

  • @devikabs2621
    @devikabs2621 5 หลายเดือนก่อน

    അമ്മേ മാതാവേ ente🎉presanathil ഐഡിപെടേനെ enikku ഒരു presanav അമ്മേ എന്റെ കടങ്ങൾ എല്ലാം thirene amen

  • @world-cs2ig
    @world-cs2ig 5 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽q

  • @alphonsachirayath3743
    @alphonsachirayath3743 5 หลายเดือนก่อน

    സാമ്പത്തികമായി വളരെയധികം അനുഗ്രചിതതിനു ദൈവമേ നന്ദി. ഇതിൽ കടബാധ്യത ഉള്ളവരെ പറ്റി കമന്റ്‌ കാണുമ്പോൾ ദൈവത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല

  • @aasijoseph7865
    @aasijoseph7865 5 หลายเดือนก่อน

    Amme മാതാവേ ktect പരീക്ഷയിൽ പാസ്സാക്കി നിക്ക് ഒരു ജോലി thannanugrahikaname🙏🏻🙏🏻

  • @RemyaSuji728
    @RemyaSuji728 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു നൽകേണമേ 😰😭 ഇനി ഞാൻ എഴുതാൻ പോകുന്ന എക്സാം അവിടുന്ന് പാസ്സായി എനിക്ക് ഇവിടെ ജോലി തുടരാൻ സഹായിക്കണം 😭🙏🙏

  • @bettyalex5498
    @bettyalex5498 5 หลายเดือนก่อน

    Amme mone sukhappeduthiyathinu aayiramayiram nanni

  • @ushapanicker9767
    @ushapanicker9767 5 หลายเดือนก่อน +1

    ആ തിരുസന്നിധിയിൽ വരാൻ എന്നെ സഹായിച്ചതുപോലെ എന്റെ ഉടമ്പടി പാലിച്ചു എന്റെ നിയോഗങ്ങൾ ഒക്കെയും സാധിച്ചു കിട്ടാൻ അമ്മ എന്നെ സഹായിക്കണമേ 🙏ആമേൻ
    🙏🙏🙏
    ❤️❤️❤️
    ✝️✝️✝️

  • @bijiteson7882
    @bijiteson7882 5 หลายเดือนก่อน

    Amme mathave...🙏🙏🙏🙏

  • @Sophyjoju
    @Sophyjoju 5 หลายเดือนก่อน

    Amen 🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕🙏🙏🙏🙏

  • @lovelypl3136
    @lovelypl3136 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം കഴിയാതെ നിൽക്കുന്ന യുവതി യുവാക്കളെ സമർപ്പിക്കുന്നു പ്രത്യേകിച്ച് എന്റെ കൂട്ടുകാരൻ ജോജുവിനെ പ്രത്യേകിച്ച് സമർപ്പിക്കുന്നു ദൈവ നല്ലൊരു വിവാഹ ജീവിതം നൽകി അവനെ അനുഗ്രഹിക്കണമേ

  • @SumaSoman-x6z
    @SumaSoman-x6z 5 หลายเดือนก่อน

    അമ്മേ മാതാവേ... വിദേശത്തു ജോലിയ്ക്കായി കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ.. വിവാഹം നടക്കാത്ത മക്കളെ അവരവർക്കു യോജിയ്ക്കുന്ന ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണമേ... ഭവനം ഇല്ലാത്തവർക്ക് ഭവനം കൊടുത്തു സഹായിക്കണം. രോഗികളെ സൗഖ്യപെടുത്താണമേ.. ലഹരി മൂലം ജീവിതം നശിച്ചു പോകുന്ന തലമുറയെ ആ ഒരു ജീവിതത്തിൽ നിന്നും മോചനം കൊടുക്കണം.. മക്കൾ ഇല്ലാത്ത ദാമ്പത്തികൾക്ക് മക്കളെ കൊടുത്തു അനുഗ്രഹിയ്ക്കണമേ.. പഠിക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ... ദൈവ വിശ്വാസം ഇല്ലാത്തവരെ വിശ്വാസത്തിൽ കൊണ്ട് വരണമേ.. അനതരായ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും അങ്ങ് ചേർത്ത് നിർത്തനമേ... കടബാദ്യതകളിൽ പെട്ടവർക്ക് അവിടുന്ന് സമാദാനം കൊടുക്കണമേ... ആമേൻ... കൃപാസനം മാതാവിന് സ്തുതി... 🙏🏿🙏🏿🙏🏿❤️❤️🌹🌹💋💋💞💞👍🏿👍🏿👌🏿👌🏿

  • @Richard-xy1jv
    @Richard-xy1jv 5 หลายเดือนก่อน +1

    Mathave heal my daughter, solve my financial situation

  • @SajuEldho-m3l
    @SajuEldho-m3l 5 หลายเดือนก่อน

    Amen🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vijinraj2706
    @vijinraj2706 5 หลายเดือนก่อน +1

    അമ്മേ വിദ്യരാജ് മോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരുണം മാതാവേ മോൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷ യിൽ നല്ല മാർക്കോടെ പാസ്സാകണം അമ്മേ അവളെ അനുഗ്രഹിക്കണം അമ്മേ മാതാവേ

  • @ushapanicker9767
    @ushapanicker9767 5 หลายเดือนก่อน

    അമ്മേ എന്റെ മാതാവേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ കാത്തുകൊള്ളണമേ മാതാവേ മനക്ലെശത്തിൽ നിന്ന് എനിക്ക് മോചനം നൽകണമേ ഞാൻ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരാൻ അമ്മയുടെ കൃപ ഉണ്ടാകണമേ ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ സഹായിക്കണമേ 🙏കാത്തുകൊള്ളണമേ അമ്മേ 🙏ആമേൻ 🙏🙏🙏❤️❤️❤️ഹാലേലൂയ്യ സ്തോത്രം 🙏🙏🙏

  • @user-ij3tj3po2l
    @user-ij3tj3po2l 5 หลายเดือนก่อน

    എന്റെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ചു നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടഭാരത്തിൽ നിന്നും വിടുവിച്ചു സമാധാനം നൽകി അനുഗ്രഹിക്കേണമേ

  • @aaron.v.s.......
    @aaron.v.s....... 5 หลายเดือนก่อน

    Mathave ente kadabharam maattitharane

  • @lovelypl3136
    @lovelypl3136 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ ഞാൻ ചെയ്യാൻ പോകുന്ന ജോലിയെ അനുഗ്രഹിക്കണമേ സ്നേഹത്തോടെയും വിശ്വസ്തതയോടെ അർപ്പണ മനോഭാവത്തോടെയും ജോലി ചെയ്യാൻ എന്നെ സഹായിക്കണമേ ജോലി ചെയ്യുമ്പോൾ പരിശുദ്ധ അമ്മേ എന്റെ കൂടെ ഉണ്ടാവണേ

  • @AmbilyShojan
    @AmbilyShojan 5 หลายเดือนก่อน

    അമ്മേ നന്ദി മുത്തിനായി ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളുവാൻ എന്നെ സഹായിക്കണേ ഗുജറാത്ത് ആണ് സ്ഥലം

  • @jollyjose5734
    @jollyjose5734 5 หลายเดือนก่อน

    എല്ലാവരെയും സ്നേഹിക്കാൻ ക്ഷമിക്കാൻ എനിക്ക് കൃപ തരണമെ

  • @SnakesandLadders01
    @SnakesandLadders01 5 หลายเดือนก่อน

    Ende Amme Mathave ellavareyum ammayude thirumunnil samarppikunnu to 🙏🙏🙏

  • @johnrose4369
    @johnrose4369 5 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ cousion രാജു,building materials shop, ഈ മകന് പല വിധ രോഗങ്ങൾ ഉണ്ട്, എല്ലാ രോഗങ്ങളും എടുത്തു മാറ്റി തരണേ

  • @BrijithaVarghese-qr2zg
    @BrijithaVarghese-qr2zg 5 หลายเดือนก่อน

    അമ്മേ ജിസ് നാ/ കിസ്റ്റിന ഗ്രയ്സിനും ഇൻറർവ്യൂ പാസാക>ൻ അനുഗ്രഹം നൽകണമെ

  • @maryrajan8591
    @maryrajan8591 5 หลายเดือนก่อน

    amme madhave bless all our family members deliver sins protect from enemies give peace faith fill with your holysprit

  • @shibushibishibu
    @shibushibishibu 5 หลายเดือนก่อน

    Krepasanamathave, entekadabharammattetharenume

  • @alphajoy1151
    @alphajoy1151 5 หลายเดือนก่อน

    Ente kudumbhathe ammayude prethisheekarana sakshikal akanamey

  • @nishaaneesh5592
    @nishaaneesh5592 5 หลายเดือนก่อน

    Amme mathave ente sambalam muzhuvan tharan madathinu manassu kodukkane

  • @girijagirija-w5x
    @girijagirija-w5x 5 หลายเดือนก่อน

    Amme ente sahodarante randamathe kuttikku nalla oru joli kittan anugrahikkename

  • @alexparumoottil2642
    @alexparumoottil2642 5 หลายเดือนก่อน

    Sherrykku nalla oru vivaham nadakkan anugrahikkane Yeshuve Amme nanni nanni

  • @maryrajan8591
    @maryrajan8591 5 หลายเดือนก่อน

    amme madhave bless rajan deliver badrelation all sins protect from enemies help to love more jesus

  • @slivyvarghese3663
    @slivyvarghese3663 5 หลายเดือนก่อน

    അമെമ മാതാവെ എന്റെ മകന്റെ ജർമൻ പരീക്ഷ നടക്കുകയാണ് മാതാവിന്റെ സംരക്ഷണവും അത്ഭുതവും ഉണ്ടായി എന്റെ മോന്റെ പരീക്ഷ നല്ല മാർക്കോട് കൂടി പാസാവാൻ ഞാൻ ആഗ്രഹിക്കുകയാണ്

  • @sinileja3769
    @sinileja3769 5 หลายเดือนก่อน

    Amme kaividalle❤

  • @RajanS-qj8uz
    @RajanS-qj8uz 5 หลายเดือนก่อน +1

    എൻറെ അമ്മയുടെ കണ്ണിന് കാഴ്ച നല്ലപോലെ എൻറെ അമ്മയുടെ കണ്ണിന് കാഴ്ച നല്ലതുപോലെ സഹായികണമെ

  • @nishanj7918
    @nishanj7918 5 หลายเดือนก่อน

    എനിക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മേ

  • @maryrajan8591
    @maryrajan8591 5 หลายเดือนก่อน

    amme madhave blesz my brothers deliver sins drunks protect from enemies give peace faith guide fill with your holysprit

  • @sujack6964
    @sujack6964 5 หลายเดือนก่อน

    അമ്മേ മാതാവേ ചെറി സുജയെ സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ മനസ്സിലും ചിന്തയിലും സുജ മാത്രം ആയിരിക്കണേ. കടങ്ങൾ തീർത്തു തരണേ. ചെറിയുടെ അസുഖം ബ്ലോക്ക് വേദന മാറ്റി വയറു വേദന മാറ്റി തരണേ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾ നല്ല മോളായി വളരേണെ. ഹരീഷ് സുജയെ എന്നെന്നേക്കുമായി ഒഴിവാക്കി പോകണേ

  • @bijiteson7882
    @bijiteson7882 5 หลายเดือนก่อน

    Amme sanchari mathave sachumonte visa pettannu varename 🙏 mone anugrahilkename 🙏🙏🙏❤️

  • @AnilaS-q3z
    @AnilaS-q3z 5 หลายเดือนก่อน

    Amme mathave ente molude kalyanam nadakane

  • @ancynj4079
    @ancynj4079 5 หลายเดือนก่อน

    എന്റെ മോന്റെ കിഡ്നി യുടെ അസുഖം. പൂർണമായും സുഖപ്പെടുത്തണമേ 🙏🙏🙏🙏

  • @SreeLatha-un3ux
    @SreeLatha-un3ux 5 หลายเดือนก่อน

    Mathave prethyashpedan kanivkanene

  • @babupodimon2793
    @babupodimon2793 5 หลายเดือนก่อน +1

    😊 പൂജയുടെ അസുഖമൊക്കെ ഒന്നു മാറി പഠിക്കാനും ബുദ്ധിമുട്ട് ഒന്നും ഉണ്ടാവല്ലേ ഒന്നുമുണ്ടാവല്ലേ മാതാവേ ആമേൻ

  • @shajanaarjun2107
    @shajanaarjun2107 5 หลายเดือนก่อน

    Amen🙏🙏🙏

  • @shaijajoshy978
    @shaijajoshy978 5 หลายเดือนก่อน

    Amen

  • @saranyas5350
    @saranyas5350 5 หลายเดือนก่อน

    അമ്മേ എന്റെ അച്ഛന് വയറു വേദന മാറ്റികൊടുക്കണമേ 🙏പുകവലി മറ്റിത്തരാണമേ 🙏

  • @manuks9399
    @manuks9399 5 หลายเดือนก่อน

    Amme swandhamai veedum sathalavm vagi tharaneme ammee

  • @saranyas5350
    @saranyas5350 5 หลายเดือนก่อน

    അമ്മേ എന്നേ സതീഷ് സർ വിളിക്കല്ലേ 🙏

  • @ManjuManju-vq2br
    @ManjuManju-vq2br 5 หลายเดือนก่อน

    അമ്മ മാതാവ് പ്ലസ് ഓനെ ഇമ്പ്രൂവ് നല്ല മാർക്ക്‌ thranma

  • @subhalekshmipradeep6030
    @subhalekshmipradeep6030 5 หลายเดือนก่อน

    Mathave anikke oru solution tharaname amen