പെട്ടെന്ന് കായ്ഫലമുണ്ടാകാൻ ഡ്രമ്മിൽ ഇങ്ങനെ നട്ടാൽ മതി | Growing Fruit Trees in Pots and Containers

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2021
  • സഞ്ചരിക്കുന്ന പഴത്തോട്ടം നിമ്മിക്കുന്നത്തിൽ ശ്രദ്ധേയനായ ഷിബു ഭരതൻ ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു. ഷിബു ഭരതൻ : 9846025557
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Fruitplant #Drumfarming #Potmixing #livestories

ความคิดเห็น • 574

  • @razaqlkd4703
    @razaqlkd4703 3 ปีที่แล้ว +31

    നല്ല രീതിയിൽ വിശദമായി എല്ലാം വിവരിച്ചുതന്നു.... നന്ദി ചേട്ടാ 👍🏽

  • @lourdr8666
    @lourdr8666 3 ปีที่แล้ว +1

    ഉപയോഗപ്രദമായ വീഡിയോ. Thank you very much

  • @muhammedkkandy3199
    @muhammedkkandy3199 2 ปีที่แล้ว +3

    വളരെ നല്ല അവതരണം, thankyou 👃

  • @althaf-rc7kt
    @althaf-rc7kt 3 ปีที่แล้ว +2

    Super Video . Dram Oru Sthalathu Ninnum Matoru Sthalathotu Enghine Eaduthu Wekkumenukoode Ariyikamayirunnu . Thanks 2 U .

  • @denvernelson4535
    @denvernelson4535 2 ปีที่แล้ว +7

    Enjoyed Watching this Video details elaam nala reethiyal explain cheythu step by step aayitulla vevarenam mansilaakaan eluppam aanu.....Great Job Done 👍👍👍

  • @gbap6348
    @gbap6348 3 ปีที่แล้ว +90

    ആത്മാർത്ഥതയുള്ള അവതരണം👍

    • @indira7506
      @indira7506 2 ปีที่แล้ว +2

      ശരിയാണ്

    • @sajuv.k3566
      @sajuv.k3566 2 ปีที่แล้ว +2

      @@indira7506 l ll p

    • @johnphilip393
      @johnphilip393 2 ปีที่แล้ว

      Correct

    • @acv1
      @acv1 2 ปีที่แล้ว

      Really true

    • @latharamesh1992
      @latharamesh1992 ปีที่แล้ว

      കാസ്രോട്കാരൻ?

  • @rameshgovindan8029
    @rameshgovindan8029 3 ปีที่แล้ว +3

    വളരെ ഭംഗിയായി വിവരിച്ച് തന്നു. നന്ദി

  • @anilkumar-wm8dw
    @anilkumar-wm8dw 3 ปีที่แล้ว +8

    നല്ല വിവരണം, അഭിനന്ദനങ്ങൾ

  • @jancywilson4754
    @jancywilson4754 3 ปีที่แล้ว +1

    വളരെ ഉപകാരം ആയ വീഡിയോ.. താങ്ക്യു

  • @subaidabeevi7199
    @subaidabeevi7199 ปีที่แล้ว +1

    നല്ല വീഡിയോ, ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു വളരെ നന്ദി

  • @aliyouseph2012
    @aliyouseph2012 3 ปีที่แล้ว +4

    Thanks.Very good explanation...

  • @shajipr1388
    @shajipr1388 2 ปีที่แล้ว +2

    നല്ല വിവരം. വളരെ വിജ്ഞാന പ്രദം. സുഹൃത്തേ..... നമസ്കാരം

  • @mubashirwaxmuchiwax7188
    @mubashirwaxmuchiwax7188 3 ปีที่แล้ว +1

    Ningalude ellaa videoum oru krishi padanamaanu thnx alot

  • @bethelearthmovers4810
    @bethelearthmovers4810 2 ปีที่แล้ว +2

    താങ്ക്സ് ചേട്ടാ. നല്ല അവതരണം.
    സിമ്പിൾ ആയി കാര്യം പറഞ്ഞു തരുന്നുണ്ട്.

  • @mariespv513
    @mariespv513 2 ปีที่แล้ว +2

    Thanks for sharing this valuable information...may God bless you 🙏

  • @omyogashalakerela6299
    @omyogashalakerela6299 3 ปีที่แล้ว +2

    വളരെ ഉപകാരം brother വെരി ഗുഡ് വീഡിയോ☮️

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว +2

    വളരെ നല്ല അവതരണം, ശരിക്കും മനസ്സിലാക്കിയിട്ടാണ് പറയുന്നത് എന്ന് മനസ്സിലാക്കുന്നു, എനിക്ക് ഇത് ഉപകാരപ്പെടും തീർച്ചയായും, നന്ദി, 🙏.

  • @mubarakmubooos
    @mubarakmubooos 2 ปีที่แล้ว

    ചേട്ടൻ സൂപ്പറാ
    Well explained, thanks

  • @aneeshsuresh8307
    @aneeshsuresh8307 3 ปีที่แล้ว +4

    നല്ല അവതരണം എല്ലാ സംശയങ്ങളും മാറും താങ്ക്സ്

  • @t.kgopalakrishnan6555
    @t.kgopalakrishnan6555 3 ปีที่แล้ว +6

    നല്ല വിവരണം ,ആർക്കും മനസിലാകുന്ന അവതരണം

  • @govindanpotty.s1615
    @govindanpotty.s1615 2 ปีที่แล้ว

    സാർ വളരെ നന്നായി കൃഷിരീതി അവതരിപ്പിക്കുന്നു വളരെ നന്നായി മനസിലാകുഠ വിധത്തിൽ താങ്ക്സ് സാര്

  • @vilasinik1339
    @vilasinik1339 3 ปีที่แล้ว

    വളരെ ഉപകാരപ്രദം നന്ദി സർ.

  • @ajitnair3916
    @ajitnair3916 5 หลายเดือนก่อน +1

    Super, nice avatharanam nannu chettan God bless you

  • @5starpoppins806
    @5starpoppins806 2 ปีที่แล้ว

    Super chetta congradulations. Chettan nalla krishikkarananu

  • @prasannapg3910
    @prasannapg3910 2 ปีที่แล้ว +1

    നല്ല അറിവ് തന്നതിന് നന്ദി

  • @sreechakramvlogs3711
    @sreechakramvlogs3711 3 ปีที่แล้ว +1

    നല്ല വിവരണം, സൂപ്പർ

  • @balanjoshi6776
    @balanjoshi6776 ปีที่แล้ว

    കൃത്യമായ വിവരണം. സൂപ്പർ ❤❤❤

  • @renjiniann
    @renjiniann ปีที่แล้ว

    Nannayi paranju thannu ...thank you

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +2

    നന്നായി മനസ്സിലാക്കി തന്നു 👌

  • @user-es8xq9of5s
    @user-es8xq9of5s ปีที่แล้ว +1

    Very elaborative talk, thanks for sharing

  • @jayanthivlogs3575
    @jayanthivlogs3575 2 ปีที่แล้ว +1

    ആത്മാർത്ഥമായി പറഞ്ഞു തന്നു താങ്ക്സ്

  • @sibigeorge3329
    @sibigeorge3329 2 ปีที่แล้ว +1

    നന്ദി...നല്ല അവതരണം

  • @bhaskranpk9934
    @bhaskranpk9934 2 ปีที่แล้ว

    Sir very reliable presentation thanks

  • @abuyaseen452
    @abuyaseen452 2 ปีที่แล้ว +6

    നല്ലൊരു അറിവാണ് ചേട്ടായി നൽകിയത് സ്നേഹം ചേട്ടായി😘

  • @brajanrajan7496
    @brajanrajan7496 2 ปีที่แล้ว +4

    I am Rajan from Chennai very good information for the future generation who wish to grow big trees in small space

  • @madhusoodananok8032
    @madhusoodananok8032 2 ปีที่แล้ว +1

    Sir, good and new information . ഒരുപാട് നന്ദി അറിയിക്കുകയാണ്.

  • @sreeganga9189
    @sreeganga9189 2 ปีที่แล้ว +1

    Super presentation shibu.. 👌👌🤝🤝i will try in my home💪💪

  • @bobbygeorgecherian626
    @bobbygeorgecherian626 3 ปีที่แล้ว +9

    Well explained. Keep it up. All the best👍

  • @vsadasivan7022
    @vsadasivan7022 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ.

  • @mohammedali-hx9nv
    @mohammedali-hx9nv 3 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട്, ഉപകാരപ്രദമായ വീഡിയോ . അഭിനന്ദനങ്ങൾ,

  • @mohankoodathingal8276
    @mohankoodathingal8276 2 ปีที่แล้ว +1

    വിവരണം നന്നായിട്ടുണ്ട്.താങ്ക്സ്

  • @anisuresh9
    @anisuresh9 2 ปีที่แล้ว

    Thanx Chetta for the valuable information 🌹

  • @NAALUKURUVIGAL
    @NAALUKURUVIGAL ปีที่แล้ว

    Shibu bro your great. Thanks for your excellent explanation.

  • @mmnairnair2504
    @mmnairnair2504 ปีที่แล้ว

    വിവരണം നന്നായി. നന്ദി.

  • @jayalakshmigopalakrishnan1206
    @jayalakshmigopalakrishnan1206 ปีที่แล้ว

    Good presentation systematic slow way to plant the seedlings layered or grafted fruit plants

  • @jasna4621
    @jasna4621 2 ปีที่แล้ว

    Thanks. Very useful video

  • @faisalthajudeen7108
    @faisalthajudeen7108 3 ปีที่แล้ว +5

    Well explained 👍👍👍👍

  • @prabharajendran9073
    @prabharajendran9073 ปีที่แล้ว +3

    നല്ല അവതരണം 👍👍👍👍👍

  • @ajithakumari2715
    @ajithakumari2715 3 ปีที่แล้ว +3

    Very informative 🙏

  • @sunandamohan1425
    @sunandamohan1425 3 ปีที่แล้ว

    നന്നായി വിശദീകരിച്ചു. സൂപ്പർ

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @fasionguppies9779
    @fasionguppies9779 3 ปีที่แล้ว +3

    kanunnavarku oru doubt varatha reethiyil ulla avatharanam . vava suresh chettante oru slang .super

  • @ramakrishnankm2088
    @ramakrishnankm2088 3 ปีที่แล้ว +7

    കൃഷിരീതി വിശദീകരിച്ച് തന്നതിന് വളരെ നന്ദി.

  • @42870
    @42870 ปีที่แล้ว +1

    Valare vyakthamayittu karyakaranangal sahitham paranju. Orupadu arivukal thannu👏👏👏👏

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +1

    Valare nalla arivu.

  • @laijivinod7357
    @laijivinod7357 2 ปีที่แล้ว

    Thank u bro well explained

  • @susangowda28
    @susangowda28 4 หลายเดือนก่อน

    Thank you for all this valuable information! 🙏🏽

  • @subinkg3479
    @subinkg3479 3 ปีที่แล้ว +1

    Nalla rasam ayitund vedio, thanks🌹

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @rajanparappurath
    @rajanparappurath 2 หลายเดือนก่อน

    ഒരു നല്ല സിനിമ കണ്ടതുപോലെ നല്ല അവതരണം Thank you❤🙏

  • @gopalakrishnan6835
    @gopalakrishnan6835 3 ปีที่แล้ว +1

    നല്ല അവതരണം

  • @ameenzebreena9500
    @ameenzebreena9500 3 ปีที่แล้ว +3

    Shibu,...WOW...👍👍👍
    Excellent

  • @ravignair2011
    @ravignair2011 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദം ആയിരുന്നു. ഒരു സംശയം ചോദിക്കട്ടെ 10വർഷം വരെ അല്ലെങ്കിൽ കുറച്ചൂടെ കഴിഞ്ഞു ഈ ഡ്രം പൊട്ടിയാൽ ഈ മരം എന്ത് ചെയ്യും

  • @mworld2652
    @mworld2652 2 ปีที่แล้ว +2

    നല്ല അവതരണം👍🏻

  • @sreekumarpg4632
    @sreekumarpg4632 3 ปีที่แล้ว +3

    👍 നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ

  • @maryjose6743
    @maryjose6743 2 ปีที่แล้ว

    അവതരണ o ഭംഗിയായി Thank You.

  • @thomasp3054
    @thomasp3054 2 ปีที่แล้ว +1

    Good, Thank you God bless you

  • @reshmahamza6627
    @reshmahamza6627 3 ปีที่แล้ว +4

    Very good explanation.Thank u so much.

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @subhadratp157
      @subhadratp157 ปีที่แล้ว

      Valare Nalla Video

  • @josephrajan5617
    @josephrajan5617 ปีที่แล้ว

    വളരെ നല്ല അവതരണം

  • @NAALUKURUVIGAL
    @NAALUKURUVIGAL ปีที่แล้ว +4

    Thank u shibu bro. I planted 4 trees in my terrace today. As your plan i planted sapotta, mango, guva and jack trees.

    • @limao.s7616
      @limao.s7616 7 หลายเดือนก่อน +1

      Successful ആയോ ?

  • @anilkumar-wm8dw
    @anilkumar-wm8dw 2 ปีที่แล้ว +1

    നല്ല വിവരണം

  • @soudhasaleem1415
    @soudhasaleem1415 2 ปีที่แล้ว +2

    Othiri. Ishuttamayi.vivaronam

  • @abrahamv.k5374
    @abrahamv.k5374 2 ปีที่แล้ว +1

    നല്ല ശരിയായ കാർഷിക വിവരണം. ട്രം ഒന്ന് മോഡിഫൈ ചെയ്തു തലയിൽ വയ്ച്ചു കൊണ്ടുപോകാൻ പറ്റുന്ന സൈസ് ആക്കണം.

  • @bamboosoul9438
    @bamboosoul9438 ปีที่แล้ว +3

    ഇത്രയും ആത്‌മാർത്ഥമായി, വലിച്ചു നീട്ടാതെ, കരുതലോടെ കാര്യങ്ങൾ പറയുന്ന മറ്റൊരു ചാനലുമില്ല !
    അഭിനന്ദനങ്ങൾ !!
    നന്ദി !

    • @narayanank7352
      @narayanank7352 ปีที่แล้ว

      ³¾നല്ല വിവരണം, അഭിനന്ദനങൾ.

  • @jdl9393
    @jdl9393 ปีที่แล้ว

    ഹൃദയത്തിൽ നിന്നുള്ള വിവരണം.....

  • @mintufebin794
    @mintufebin794 2 ปีที่แล้ว

    Thanks for the information 👍

  • @vidyasagarmr1349
    @vidyasagarmr1349 2 ปีที่แล้ว

    വളരെ നന്നായി വിവരിക്കുന്നുണ്ട് നന്നായി മനസ്സിലായി

  • @AbdulSalam-nk7cv
    @AbdulSalam-nk7cv ปีที่แล้ว +1

    Thank you chaatta

  • @anjushijith8484
    @anjushijith8484 7 หลายเดือนก่อน

    Thank you bro for the explanation

  • @santhoshp.r4046
    @santhoshp.r4046 2 ปีที่แล้ว +1

    അറിയാൻ ആഗ്രഹിച്ച കാര്യം, 👍👍👍👍

  • @jaseemkk9002
    @jaseemkk9002 2 ปีที่แล้ว

    നല്ല അവതരണം ❤️❤️

  • @majeedperiya5372
    @majeedperiya5372 2 ปีที่แล้ว

    പുതുതായി ചെടികൾ നടുന്നവർക്ക് ഒരുപാട് കാര്യം ഈ വീഡിയോയിൽ ഉണ്ട് നല്ല അവതരണം

  • @12ch185
    @12ch185 3 ปีที่แล้ว

    Well explained...

  • @soudhabipt1328
    @soudhabipt1328 2 ปีที่แล้ว +1

    Nannayittund👍

  • @smithajoshy8080
    @smithajoshy8080 2 ปีที่แล้ว +1

    Good presentation
    Very informative

  • @meenathomas1782
    @meenathomas1782 2 ปีที่แล้ว +1

    Chamba looks beautiful...

  • @MalabarAyurvedaNursery
    @MalabarAyurvedaNursery 3 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👌😍 😍😍

  • @kareemc3099
    @kareemc3099 2 ปีที่แล้ว +1

    നല്ലവീഡിയോ നല്ല അവതരണം

  • @ravindranathkt8861
    @ravindranathkt8861 ปีที่แล้ว

    ഒന്നാന്തരം അവതരണം.ആശംസകൾ 😊

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Very good Information Thank you

  • @kuttippala
    @kuttippala 3 ปีที่แล้ว +4

    എല്ലാം വിശദമായി പ്രദിപാദിക്കുന്ന ഒരു അവതരണം . തീർച്ചയായും ഈ അറിവുകൾ ഒരുപാട് പേർക്ക് ഉപകാരപ്പെടും. നന്ദി. God Bless You

    • @Livestoriesofficial
      @Livestoriesofficial  3 ปีที่แล้ว

      വീഡിയോ കണ്ടതിന് നന്ദി. തുടർന്നും കാണണേ...

  • @1987renjith
    @1987renjith 3 ปีที่แล้ว +2

    Good presentation

  • @gowdamannatarajan1092
    @gowdamannatarajan1092 9 หลายเดือนก่อน

    👍♥️💪😘👏👏👏. ഷിബുഭായ് സൂപ്പർ അവതരണം

  • @soudhasaleem1415
    @soudhasaleem1415 2 ปีที่แล้ว +2

    Thank you shibu

  • @nemothings12
    @nemothings12 2 ปีที่แล้ว +1

    Inspiration vedio 👍👍👍

  • @amal-qu6ub
    @amal-qu6ub 3 ปีที่แล้ว +5

    കൊച്ച് കൊച്ചു കാര്യങ്ങൾ 😜വളരെ നന്നായി പറഞ്ഞു തന്നതിന് thanks 👍👍👍

  • @minijoshymb4213
    @minijoshymb4213 2 ปีที่แล้ว +1

    എല്ലാവർക്കും മനസിലാകുന്ന അവതരണം 👌🙏

  • @radhikasadanandan4345
    @radhikasadanandan4345 ปีที่แล้ว

    Very well explained

  • @girijatk5038
    @girijatk5038 ปีที่แล้ว

    Very nice vivaranam

  • @TijiLawrance
    @TijiLawrance 2 ปีที่แล้ว

    Thank you dear, All the best

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +1

    Good explanation bro