ഇത് മുന്തിരി ആണെന്നൊന്നും തോന്നുന്നില്ല.. എന്റെ കുട്ടിക്കാലത്തൊക്കെ പറമ്പിൽ വള്ളികയറി കിടന്ന കാട്ടു മുന്തിരി ആണിത്.. ഇത് പോലെ വലിയ കുലകൾ ആയിരുന്നു അത്.. അന്ന് ആരും അത് കഴിക്കില്ലായിരുന്നു.. ഇത് ഭക്ഷ്യ യോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് പ്ലാന്റ് ചെയ്യുന്നതായിരിക്കും ബുദ്ധി.. നഴ്സറിക്കാർ യാതൊറു മനസ്സാക്ഷി യുമില്ലാതെ യാതൊരു പ്രയോജനവുമില്ലാത്ത ഒരു പാട് plants പ്രചരിപ്പിക്കുന്നുണ്ട്. ഭയങ്കര തള്ളാണ്... വെളിയത്തു ഗാർഡനിൽ നിന്ന് ഞാൻ വലിയ വില കൊടുത്തു വാങ്ങിയ പല പ്ലാന്റ്സിന്റെയും പഴങ്ങൾ ഉണ്ടായപ്പോൾ ഒന്നിനും കൊള്ളില്ലായിരുന്നു.. എല്ലാം വെട്ടി കളഞ്ഞു 😲
' എന്നെ കൊണ്ട് ചെയ്യിച്ച വീഡിയോ Thank you sinil
Hi
❤@@adhribithkammara5681
ഈ ആളുടെ നമ്പർ കിട്ടുമോ
ഇതിന്റെ തൈ എവിടുന്ന് കിട്ടും
Mundhiri.valipamilla.andeyduth 7 varshamayi undavunhad. May Disember.2 vilav.junil rainseesen prashnaman nhan epo remove chaidhu
സൂപ്പർ
തയ്യ് തരുമോ ഓൺലൈൻ vidumo
സൂപ്പർ വീഡിയോ
Superrrr
ഹായ എന്റെ വീട്ടിലും ഉണ്ട് മുന്തിരി ഇത്ര വലിയ കുലകൾ ഇല്ല സൂപ്പറായിട്ടുണ്ട്.
കിഴങ്ങു കൊറിയർ അയച്ചു തരുമോ
ആളുകളെ പറ്റിക്കൽ ആണ്
കഴിക്കാൻ കഴിയില്ല . കബോഡിയയിൽ കാട്ടിൽ ഉണ്ടാവുന്ന ചെടിയാണ് . കാണാൻ കൊള്ളാം
Super super
Tai koriyar cheyyan pattumo
🌳🌳🌳 കണ്ടു രസിക്കാം എന്നല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല
Anekoru Tay tarumo
സൂപ്പർ 💝💝💝💝💝💝💝💝
Is it really grape fruit or something else
It is combodian wild grape
Thai kittan margamundo
ഇതു വള്ളിമാങ്ങാ കമ്പോഡിയൻ grape എന്ന് dr. ഹരി മുരളി ടെ green grama യുട്യൂബിൽ 1 yr back കണ്ടിരുന്നു
അത് വേറെ
വള്ളി മാങ്ങ വേറെ വള്ളി മാങ്ങ കൂടി വന്നാൽ 1 kg കളർ ഇതല്ല കാഴ്ച്ചയിൽ രണ്ടും സാമ്യം ഉണ്ട് വള്ളിമാങ്ങ അച്ചാറിന് ബെസ്റ്റാണ്
@@dhakshagarden alla athil combodian grape എന്ന് പറയുന്നുണ്ട് ....
@@dhakshagarden green grama യുട്യൂബിൽ ചാനലിൽ നോക്കൂ അതിൽ കമ്പോടിയൻ grape എന്ന് search ചെയ്താൽ കാണാം
Thai എവിടുന്നാണ് കിട്ടുക?
Muthirikku kizhango ante veetil munthiri und niraye undavarum und ethra valuppam onnum Ella kulakkal eth munthiri thanne anno
Koriyerayakkumo
Address please
Plant undo..??
Thyevideninnukittumphonenabartharumo
നന്നായിട്ടുണ്ട് ഇത് എപ്പോളാണ് prunig ചെയ്യുന്നത്
Anna can I get the plant😊
Thai kittan antha vazhi
Enikum venam
Thai sale ഉണ്ടോ
Thai kettumo brother
Great. Congratulations 👏
Can I get a Thai plz
Thayii kittan enthaa cheyyuka plz
സൂപ്പർ ആയിട്ടുണ്ട് ❤❤
Oru Thai jharumo
Is it edible
തൈ അല്ലെങ്കിൽ കമ്പു തരുമോ
Is it available
ഒരു. തയു് തരുമോ. വില എന്തായാലും. തരും
Aaa gardens evidae
Veliyathu garden perumbavoor manjapetty
Can u give us your contact number
എന്തു രസം ❤
Ithu original munthiriyallalo
Oru Thai tharumo
Super vedio thanks,sinil
🙏❤️
മുന്തിരി ക്കു കിഴങ്ങ് ഉണ്ടോ, ആൾ ക്കാർ കായ്ച്ചു നിൽക്കുന്ന മുന്തിരി, ഓറഞ്ച് എന്നിവ വാങ്ങി കൊണ്ട് വന്നു നട്ടിട്ട് കൃഷി കാണിക്കും
What's the price of half kilo or 250gram fruit grape
Seeds evide kittum
Ithinta oru thy kittumo ps ethra place evide
would you mind to sent a plant
Ashal oru thai tharumo
Ee grapes inte seeds evideah ah kittunath
ഇതിൻ്റെ തയ്യ്തരുമോ
Yes
തൈ എവിടെന്നു കിട്ടും
ഇതിന്റെ ഒരു തൈ തരുമോ
Seeds evide kittum ??
ഒരു തൈ കിട്ടാൻ വഴിയുണ്ടോ
എന്റെ വീട്ടിൽ സാധരണ മുന്തിരി കായ്ച്ചു
Thay kittumo plz
Hello enikum Thai venam coriar ayachu tharumo
Evideya
Aluva
തിന്നാൻ കൊള്ളുമോ
Oru thy tharumo 🙏
Evidaya. Place
Aluva
അശലിന്റെ video നീതുവിന്റെ channel ൽ കണ്ടിരുന്നു
Thai ayachu tharumo brother
ഇത് മുന്തിരി ആണെന്നൊന്നും തോന്നുന്നില്ല.. എന്റെ കുട്ടിക്കാലത്തൊക്കെ പറമ്പിൽ വള്ളികയറി കിടന്ന കാട്ടു മുന്തിരി ആണിത്.. ഇത് പോലെ വലിയ കുലകൾ ആയിരുന്നു അത്.. അന്ന് ആരും അത് കഴിക്കില്ലായിരുന്നു.. ഇത് ഭക്ഷ്യ യോഗ്യമാണോ എന്ന് ഉറപ്പു വരുത്തിയിട്ട് പ്ലാന്റ് ചെയ്യുന്നതായിരിക്കും ബുദ്ധി.. നഴ്സറിക്കാർ യാതൊറു മനസ്സാക്ഷി യുമില്ലാതെ യാതൊരു പ്രയോജനവുമില്ലാത്ത ഒരു പാട് plants പ്രചരിപ്പിക്കുന്നുണ്ട്. ഭയങ്കര തള്ളാണ്... വെളിയത്തു ഗാർഡനിൽ നിന്ന് ഞാൻ വലിയ വില കൊടുത്തു വാങ്ങിയ പല പ്ലാന്റ്സിന്റെയും പഴങ്ങൾ ഉണ്ടായപ്പോൾ ഒന്നിനും കൊള്ളില്ലായിരുന്നു.. എല്ലാം വെട്ടി കളഞ്ഞു 😲
അത് വേറെ ടൈപ്പ് കാറ്റുമുന്തിരി ആണ്
Ayyo Njanum veliyath gardenilnum vange
ഇതും കാട്ടുമുത്തിരി ആണ്
ഗൂഗിൾ നോക്കു
Ithu kaattu mundhiri onnum alla ttooo
പറഞ്ഞത് ശരി ആണന്നു തോന്നുന്നു... എന്റെ വീട്ടിൽ വലിയ മുന്തിരി പടർപ്പ് ഒണ്ട്.. അവിടെ അവിടെ മുന്തിരി പഴം ഒള്ളു..6 വർഷമായി...
ഇത് മുന്തിരി ആണോ? ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു.ആരും കഴിക്കാറില്ല.
Courier oru thai tharumo
Ithinte oru thai kittumo
ഇതിന്റെ thai കിട്ടുമോ വാങ്ങാന്‍
Supper❤
തൈ തരുമോ എത്രയാണ് Rupes
ഇത് മുന്തിരി തന്നെ ആണോ. Cant believe
Combodian wild graps
Thai evidanu ?
ഒരു തൈ കിട്ടുമോ
ഇതിൻ്റെ തൈ എവിടെ കിട്ടും
Veliyathu garden perumbavoor
വളം എന്താ ഇട്ടത്,, ഒരു തൈ തരുമോ
Oru thai kittumo
Oru Thai tharumo
ഒരു തൈതരാമോ
തൈ എന്താ വില ഒന്നോ ര ണ്ടോ ആയി അയച്ചു കിട്ടുമോ?
Ni oru chettaya. Allenkill. Address. Nalla. Reethiyi. Paranju tharum
ഇതിന്റെ തൈ കിട്ടാൻ എന്താണ് മാർഗം
Veliyathu garden perumbavoor manjapetty ലഭ്യമാണ്
തൈ ഉണ്ടോ
ഇത് വാങ്ങിയ നഴ്സറിടെ ഫോൺ നമ്പർ തരാമോ?
Courier oru thai tharumo
തൈ കിട്ടുമോ.
ഇത് ആലുവയിൽ എവിടെയാണ് pls reply
ഗ്യാരേജിന് അടുത്ത്
@@dhakshagardencorrect സ്ഥലം ഒന്ന് പറയുമോ.... ഒന്ന് കാണാൻ പോകാനാണ്
ഗ്യാരേജ് റയിൽവേ cross ചെയ്ത് 700 മീറ്റർ മാറി flour മില്ലിന് അടുത്ത്
Sale undo
Send me plant
ഒരു തൈ കിട്ടുമോ
ഞങ്ങളെ വീട്ടിലും ഉണ്ട് മുന്തിരി വള്ളി,മൂന്നോ ന്നാലോ വർഷമായിട്ടുണ്ടാവും, ആകെ ഒരു പത്തോ 15 ഓ കായിയെ ഉണ്ടാവാർ, നിങ്ങൾ വല്ല രാസവളങ്ങളാണൊ ഉപയോഗിക്കുന്നത്,
വള്ളിയുടെ തല ഭാഗം വെട്ടികളയണം 2അടി സൂര്യപ്രകാശം വേണം എന്നിട്ട് ശരിയായില്ലെങ്കിൽ പൊട്ടാഷ് കുറച്ചു ഇട്ടു.കൊടുക്കാം കൂടുതൽ ഇട്ടാൽ വള്ളി ഉണങ്ങി പോകും
Ithinte Thai kittumo entha vazhi
തൈ veliyathu garden perumbavoor കിട്ടും
ഇതിന്റെ തൈ തരുമോ?
എങ്ങിനെ ഉണ്ട് കഴിക്കാൻ
ചെറിയ പുളി അതിനു മുകളിൽ നിൽക്കുന്ന മധുരം
@@dhakshagarden thank you
ഇത് കഴിക്കാൻ പറ്റുമോ?
plant എവിടെ നിന്നു കിട്ടും സ്ഥലം കൂടി പറയുമൊ
Veliyathu garden perumbavoor
Oru തൈ തരുമോ
ഫോണബർ ഉണ്ടൊ പ്ലാന്റ്റ് വാങ്ങൻ
Veliyathu garden perumbavoor
Number ഇല്ല
@@dhakshagardenyour contact no pls... ഇത് correct location ഒന്ന് പറയാമോ.. ഒന്ന് വന്നു കാണാൻ ആണ്
ഇത് മുന്തിരി തന്നേയാണോ. പടച്ച റബ്ബേ വിശ്വസിക്കാൻ വയ്യ.Super Super
ഈശോ മിശിഹാക്ക് സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അങ്ങയുടെ കാരുണ്യം 👏👏👏
ഇതിൻ്റെ ഒരു കമ്പ് തരുമോ
ഇതിൻ്റെ തയ്യ് എവിടെ കിട്ടും
Veliyathu garden perumbavoor
Veliyathu garden perumbavoor
Super
Sundarrraaaa
തൈ കിട്ടുമോ
Thai avide കിട്ടും
ഇതിന്റ തൈ എവിടെ കിട്ടും