ഭംഗിയുള്ള വീടും വീട്ടുകാരും അവരുടെ ആശയങ്ങളും വിരുന്ന് വരുന്ന മൃഗങ്ങളുമെല്ലാം എന്ത് രസാണ് കാണാൻ. സിനിമകളിൽ മാത്രമേ ഞാൻ ഇത്തരം ആളുകളെ കണ്ടിട്ടുള്ളൂ.. നന്ദി ഷെനിൽ റിയൽ ലൈഫിൽ ഇത്തരം ആളുകളുണ്ടെന്ന് കാണിച്ചു തന്നതിന്.
കേറി വരുന്ന വഴി കാണുമ്പോൾ തന്നെ വല്ലാത്തൊരു vibe ആണ് . ചേച്ചിയുടെ വീടിൻ്റെ പുറകുവശത്തെ കാഴ്ച്ച ആണ് കൂടുതൽ ആകർഷിച്ചത്., പിന്നെ അമ്മയുടെ അടുത്ത് കൊച്ചുകുഞ്ഞുങ്ങളുടെ കൊഞ്ചൽ പോലെ തോന്നി ചേച്ചിയുടെ അടുത്തുള്ള അവരുടെ സ്നേഹം കണ്ടപ്പോ.. മോളുമായിട്ടുള്ള മലയണ്ണാനുമായുള്ള അടുപ്പം ശരിക്കും അൽത്ഭുതപ്പെടുത്തി കളഞ്ഞു.. മൊത്തത്തിൽ ചെടികളും, പക്ഷികളും, മൃഗങ്ങളും, ഒക്കെ ആയി ഒരു പ്രത്യേക ലോകം.. വയനാട് ഒരു super place തന്നെ .❤
എന്റെ മോനെ ഒരു resort ഇൽ പോയ പ്രതീതി ഉണ്ടായിരുന്നു.ഒത്തിരി ഇഷ്ടം ആയി. അവിടെ ഒക്കെ ഒന്നു പോയി കുറച്ചു നേരം ഇരിക്കാൻ തോന്നുന്നു. അത്രയും മനോഹരം ആണ്. സൂപ്പർ, മനസ്സ് അത്രയും തൃപ്തി ആയി, ഈ കാഴ്ചകൾ കാണാൻ മോൻ ഒരു നല്ല അവസരം തന്നതിന് നന്ദി ഉണ്ട്. 👌👌
Ee video kanditt entha comment cheyyande ariyoolla, athrayk wonderful and beautiful 😊, aa molkum aviduthe ellarkum orupadu nanmakal nerunnu.. thank you so much for sharing this amazing video with us
വര്ഷങ്ങള്ക്കു മുൻപ് ആദിമ മനുഷ്യനും മൃഗങ്ങളും പക്ഷികളും സകല ജീവജാലങ്ങളും ഒരുമിച്ചു സഹവർത്തിത്തതോടെ കഴിഞ്ഞിരുന്നു അന്ന് മനുഷ്യന്റെ ആവശ്യങ്ങൾക്കു ഒരു മരം വെട്ടാണെങ്കിൽ കൂടി മരങ്ങളോട് അനുവാദം ചോദിക്കുന്ന ഒരു ചടങ്ങുകൾ വരെ ഉണ്ടായിരുന്നു. പിന്നീട് മനുഷ്യന് അഹങ്കാരവും അത്യാഗ്രഹങ്ങളും കൂടി കൂടി വന്നു കാടുകൾ വീട്ടിത്തെളിച്ചു മൃഗങ്ങളെ കൊന്നൊടുക്കി അവരുമായി ശത്രുതക്കൾ ആകാൻ തുടങ്ങി ഇന്നു ആ മൃഗങ്ങളും പ്രകൃതിയും അതിജീവനത്തിനായി പൊരുതുന്നു അതിന്റെ ഭാഗം മാത്രമാണ് ഇന്നു കാണുന്ന പ്രകൃതി ദുരന്തങ്ങളും വന്യജീവി ആക്രമണങ്ങളും എന്നു ഇനിയെങ്കിലും ഭരണ വർഗ്ഗങ്ങൾ മനസ്സിലാക്കിയാൽ നല്ലത്. ശബരിമല എയർപോർട്ട് 2027 ൽ പണി കഴിയും എന്നു പറഞ്ഞു മന്ത്രി ഇപ്പോൾ തന്നെ ഇ ചെറിയ സംസ്ഥാനത്തു 4 എയർപോർട്ട് ഇനിയും എന്തിനു വേണ്ടിയാ ഇ പണിയുന്നെ വനങ്ങൾ കൊള്ള അടിക്കാൻ ഉള്ള എളുപ്പവഴി മാത്രമാണ് ഇപ്പോൾ വികസനം. ഇ ഒരു എയർപോർട്ടിന്റെ പേരിൽ എത്ര വനങ്ങൾ നശിപ്പിച്ചു കൊള്ളയടിക്കുന്നു അവിടെ ജീവിച്ച ജീവജാലങ്ങൾ ഇനി എങ്ങോട്ട് പോകും ഇങ്ങനെ മനുഷ്യന്റെ വാസസ്ഥലത്തു കേറി അതിക്രമം ചെയ്യാൻ ആരെങ്കിലും സമ്മതിക്കുമോ അത്രെ ഉളളൂ
ഞാൻ ഫിസിക്സ് ടീച്ചർ ആണെങ്കിലും 3 മെസ്സേജ് ഞാൻ എന്റെ കയ്യിൽ വന്നു പെട്ടിട്ടുള്ള എല്ലാ കുട്ടികളിലേക്കും ഷെയർ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 🥰 എനിക്ക് അവിടെ വരണമെന്നും ഈ വീട് കാണണമെന്ന് അതിയായ മോഹം ഉണ്ട്, ഒരു കണക്കിന് കാണാതിരിക്കുകയാണ് നല്ലത് എന്നെ അവിടെ നിന്ന് വീട്ടുകാർക്ക് ചവിട്ടി പുറത്താക്കേണ്ടി വരും.😂🎉
ബഹുജനം പലവിധം ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ് ചിലർക്ക് മരുഭൂമിയാണ് ഇഷ്ടം ചിലർക്ക് കാടാണ് ഇഷ്ടം ചിലർക്ക് ചെടികളാണ് ഇഷ്ടം ചിലർക്ക് കോൺക്രീറ്റ് സൗദങ്ങൾ ആണ് ഇഷ്ടം എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാൾക്കും ജീവിക്കാനാവില്ല അവനവന്റെ ഇഷ്ടത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്നതാണ് നല്ലത് എന്റെ ഇഷ്ടമാണ് നല്ലത് അല്ലെങ്കിൽ മറ്റുള്ളവരെ ഇഷ്ടമാണ് നല്ലത് എന്ന് വാശിപിടിക്കാതെ അവനവന് ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുക അത് താല്പര്യമില്ലെങ്കിൽ അതിനോട് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക നിങ്ങളുടെ ഇഷ്ടം അതാണെങ്കിൽ അതായി മുന്നോട്ടുപോകു ചിലർക്ക് മദ്യവും മയക്കുമരനും ആണ് ഇഷ്ടം ചിലർക്ക് ഈശ്വരന്മാരിൽ അഭയം പ്രാപിക്കാൻ ആണ് താല്പര്യം ചിലർക്ക് ജോലി ചെയ്യുന്നതാണ് ഇഷ്ടം ചിലർക്ക് വെറുതെ ഇരിക്കുന്നതാണ് ഇഷ്ടം ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ബഹുജനം പല വിധം 🙏🍃🥰🍃
Dear friend, if the above video is shot in three hours and shortened to 20 to 25 minutes, it is a bit difficult if only one person puts their whole story in a video for three hours. No one in the world will watch it. That's why I have to come in and talk a little. Then this was not my professional job. Thanks for watching🍃🥰🍃
പ്രകൃതിയോടിണങ്ങി ജീവിക്കുന്ന... രാജകുമാരനും രാജകുമാരിക്കും.... ഇവരുടെ മകനും... മകൾക്കും...❤👍🥰🙏
🍃🥰🍃
ഭംഗിയുള്ള വീടും വീട്ടുകാരും അവരുടെ ആശയങ്ങളും വിരുന്ന് വരുന്ന മൃഗങ്ങളുമെല്ലാം എന്ത് രസാണ് കാണാൻ. സിനിമകളിൽ മാത്രമേ ഞാൻ ഇത്തരം ആളുകളെ കണ്ടിട്ടുള്ളൂ..
നന്ദി ഷെനിൽ റിയൽ ലൈഫിൽ ഇത്തരം ആളുകളുണ്ടെന്ന് കാണിച്ചു തന്നതിന്.
❤️🍃🥰🍃
വളരെ സന്തോഷം നൽകുന്ന വീഡിയോ. എന്തു നല്ല അന്തരീക്ഷം 💚💚💚
🍃🥰❣️❣️
അടിപൊളി . .ആ പക്ഷികളെ സ്നേഹിക്കുന്ന ഇവരുടെ മനസ്സ് .❤
❤️🍃🥰🍃
പ്രകൃതിയെയും ജീവജാലങ്ങളേയും സ്നേഹിക്കുന്നതു കാണുമ്പോൾ ഇപ്പോൾ എനിക്ക് കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ ❤️🥲. എല്ലാം😍💯👌..
❤️🍃🥰🍃
സഹജീവികളോട് സഹാനുഭൂതി കാണിയ്ക്കുന്ന ഈ കുടുംബത്തോട് സ്നേഹം മാത്രം 🥰
🍃🥰🍃
ഭയങ്കര ഇഷടായി ആ സ്ഥലവും , അവിടത്തെ ആ നേച്ച്വറും , അവിടെ ഉള്ള ആ ഫാമിലിയും , സൂപ്പർ ❤
🍃🥰🍃
കേറി വരുന്ന വഴി കാണുമ്പോൾ തന്നെ വല്ലാത്തൊരു vibe ആണ് . ചേച്ചിയുടെ വീടിൻ്റെ പുറകുവശത്തെ കാഴ്ച്ച ആണ് കൂടുതൽ ആകർഷിച്ചത്., പിന്നെ അമ്മയുടെ അടുത്ത് കൊച്ചുകുഞ്ഞുങ്ങളുടെ കൊഞ്ചൽ പോലെ തോന്നി ചേച്ചിയുടെ അടുത്തുള്ള അവരുടെ സ്നേഹം കണ്ടപ്പോ.. മോളുമായിട്ടുള്ള മലയണ്ണാനുമായുള്ള അടുപ്പം ശരിക്കും അൽത്ഭുതപ്പെടുത്തി കളഞ്ഞു.. മൊത്തത്തിൽ ചെടികളും, പക്ഷികളും, മൃഗങ്ങളും, ഒക്കെ ആയി ഒരു പ്രത്യേക ലോകം.. വയനാട് ഒരു super place തന്നെ .❤
❤️🍃🥰🍃
എന്റെ മോനെ ഒരു resort ഇൽ പോയ പ്രതീതി ഉണ്ടായിരുന്നു.ഒത്തിരി ഇഷ്ടം ആയി. അവിടെ ഒക്കെ ഒന്നു പോയി കുറച്ചു നേരം ഇരിക്കാൻ തോന്നുന്നു. അത്രയും മനോഹരം ആണ്. സൂപ്പർ, മനസ്സ് അത്രയും തൃപ്തി ആയി, ഈ കാഴ്ചകൾ കാണാൻ മോൻ ഒരു നല്ല അവസരം തന്നതിന് നന്ദി ഉണ്ട്. 👌👌
🍃🥰🍃
ഇതാണ് ജീവിതം. ഇങ്ങിനെയാണ് ജീവിക്കേണ്ടതും
❤️🍃🥰🍃
കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം.. 🙏❤👍🙏
❤️❤️🍃🥰🍃
What a marvellous garden .words are enough to praise with a world of birds and water plants too.
🍃🥰🍃
chaya kudikkan vilichille
Enda parayendeee nammal okke swantham akkan agrahikkunnatharathil ulla atmosphere , athu real ayii avarokke jeevichu kanikkumbol sharikkum kothi thonnunnu.....nammudeyum ethu pole ulla kochu kochu agrahangal pettenu thanne saphaeekarikkumayirikkum allee......
Malayannanum , Birdsum ellam super.....
❤️🍃🥰🍃
Oh എന്തു cute aanu manoharam
🍃🥰🍃
അടിപൊളി. ഒത്തിരി ഇഷ്ടായി❤❤❤👍👍👍🌹🌹🌹
🍃🥰🍃
Good morning sir 🥰
Good message
Be good ,don't try to prove it.
You are so simple, humble and own a sweet heart sir.
May God bless you 🙏
😍🍃🥰🍃🍃❤️
Ee video kanditt entha comment cheyyande ariyoolla, athrayk wonderful and beautiful 😊, aa molkum aviduthe ellarkum orupadu nanmakal nerunnu.. thank you so much for sharing this amazing video with us
❤️🍃🥰🍃
വര്ഷങ്ങള്ക്കു മുൻപ് ആദിമ മനുഷ്യനും മൃഗങ്ങളും പക്ഷികളും സകല ജീവജാലങ്ങളും ഒരുമിച്ചു സഹവർത്തിത്തതോടെ കഴിഞ്ഞിരുന്നു അന്ന് മനുഷ്യന്റെ ആവശ്യങ്ങൾക്കു ഒരു മരം വെട്ടാണെങ്കിൽ കൂടി മരങ്ങളോട് അനുവാദം ചോദിക്കുന്ന ഒരു ചടങ്ങുകൾ വരെ ഉണ്ടായിരുന്നു. പിന്നീട് മനുഷ്യന് അഹങ്കാരവും അത്യാഗ്രഹങ്ങളും കൂടി കൂടി വന്നു കാടുകൾ വീട്ടിത്തെളിച്ചു മൃഗങ്ങളെ കൊന്നൊടുക്കി അവരുമായി ശത്രുതക്കൾ ആകാൻ തുടങ്ങി ഇന്നു ആ മൃഗങ്ങളും പ്രകൃതിയും അതിജീവനത്തിനായി പൊരുതുന്നു അതിന്റെ ഭാഗം മാത്രമാണ് ഇന്നു കാണുന്ന പ്രകൃതി ദുരന്തങ്ങളും വന്യജീവി ആക്രമണങ്ങളും എന്നു ഇനിയെങ്കിലും ഭരണ വർഗ്ഗങ്ങൾ മനസ്സിലാക്കിയാൽ നല്ലത്. ശബരിമല എയർപോർട്ട് 2027 ൽ പണി കഴിയും എന്നു പറഞ്ഞു മന്ത്രി ഇപ്പോൾ തന്നെ ഇ ചെറിയ സംസ്ഥാനത്തു 4 എയർപോർട്ട് ഇനിയും എന്തിനു വേണ്ടിയാ ഇ പണിയുന്നെ വനങ്ങൾ കൊള്ള അടിക്കാൻ ഉള്ള എളുപ്പവഴി മാത്രമാണ് ഇപ്പോൾ വികസനം. ഇ ഒരു എയർപോർട്ടിന്റെ പേരിൽ എത്ര വനങ്ങൾ നശിപ്പിച്ചു കൊള്ളയടിക്കുന്നു അവിടെ ജീവിച്ച ജീവജാലങ്ങൾ ഇനി എങ്ങോട്ട് പോകും ഇങ്ങനെ മനുഷ്യന്റെ വാസസ്ഥലത്തു കേറി അതിക്രമം ചെയ്യാൻ ആരെങ്കിലും സമ്മതിക്കുമോ അത്രെ ഉളളൂ
❤️❤️🍃🥰🍃
Super..... ഒരുപാട് ഇഷ്ട്ടായി ❤️
🍃🥰🍃
ഞാൻ ഈ വീഡിയോ കുറേ പ്രാവശ്യം കണ്ടിട്ടുണ്ട് 🥰🎉
❣️🍃🥰🍃
സൂപ്പർ ആണ്. കലക്കി
🍃🥰🍃
Great So beautiful Thanks for your good video and explanation
🍃🥰🍃
Super Adipoli 👍❤❤❤
🍃🥰🍃
Variety family ... inganeyulla alukalundallo ee bhoomiyil
🍃🥰🍃
ഞാൻ ഫിസിക്സ് ടീച്ചർ ആണെങ്കിലും 3 മെസ്സേജ് ഞാൻ എന്റെ കയ്യിൽ വന്നു പെട്ടിട്ടുള്ള എല്ലാ കുട്ടികളിലേക്കും ഷെയർ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 🥰 എനിക്ക് അവിടെ വരണമെന്നും ഈ വീട് കാണണമെന്ന് അതിയായ മോഹം ഉണ്ട്, ഒരു കണക്കിന് കാണാതിരിക്കുകയാണ് നല്ലത് എന്നെ അവിടെ നിന്ന് വീട്ടുകാർക്ക് ചവിട്ടി പുറത്താക്കേണ്ടി വരും.😂🎉
ഈ ആണ് 3 അല്ല, സോറി 🙏
എന്തായാലും ഒരുപാട് ഒരുപാട് സന്തോഷം ടീച്ചർ ❤️❤️🍃🥰🍃
Nice home, like heaven❤
🍃🥰🍃
Good thank you
🍃🥰🍃
Super,Nanma undakatte ellarkkum🙏
🍃🥰🍃
The videos prompts to ask for a visit.such a nature closed knit environment
🍃🥰🍃
ചെടികൾ ഇഷ്ട്ടമാണ്.. But നനയ്ക്കാൻ വെള്ളം കുറവായതുകൊണ്ട് ഉണ്ടാക്കുന്നില്ല
😔🍃🥰🍃
Superb, truly amazed👍👍🥰🥰
🍃🥰🍃
സൂപ്പർ നേരിട്ട് കാണാൻ തോന്നുന്നു
🍃🥰🍃
കണ്ടിട്ട് കൊതിയാവുന്നു🤩❤️
🍃🥰🍃
Ellarum supar 👍🏻
🍃🥰🍃
Beautiful. Great feeling
🍃🥰🍃
Adipoli. Valarey beautiful place
🍃🥰🍃
Oru karyam und.... Avarkum koodi parayan anuvadhikukaa.... 👍🏻😍
ഒക്കെ സർ ശരിയാക്കിക്കോളാം 🙏🍃🥰🍃
അടിപൊളി 🥰
🍃🥰🍃
Veedinakthittu valarthu. Please 🙏🏻. They will feel better
🍃🥰🍃
Kanninum manasinum kulirma nalkunna kazhcha.
❤️🍃🥰🍃
Snehavum samadhanavum nature um orumichu heavenly life 👌🤍🕊🥰
🍃🥰🍃
Sooper dear ❤❤❤
🍃🥰🍃
Nanma niranjavar
🍃🥰🍃
സൂപ്പർ
🍃🥰🍃
God bless you all
🍃🥰🍃
Beautiful feeling 😊
🍃🥰🍃
Amazing.....❤❤❤👏👏👏🙏
🍃🥰🍃
👌 dream house 🏠
🍃🥰🍃
Very beautiful
🍃🥰🍃
Ha super 👏🏻👏🏻👏🏻
🍃🥰🍃
Hi shiji keep it up❤
🍃🥰🍃
Adipoli namaste ❤
🍃🥰🍃
Pwli pwli ❤❤❤
🍃🥰🍃
Nice human being s congratulations
🍃🥰🍃
What a pleasant atmosphere.
❤️🍃🥰🍃
So so devine ❤
🍃🥰🍃
🍃🥰🍃
Super vedio beautiful
🍃🥰🍃
❤❤ അടിപൊളി ❤❤
🍃🥰🍃
Very nice place.
🍃🥰🍃
Super......❤
🍃🥰🍃
Super ❤❤❤
🍃🥰🍃
Good morning
Beautiful 😍
🍃🥰🍃
Verrynice
🍃🥰🍃
👌Nice content 👍
❤️🍃🥰🍃
Dream House 🏡
🍃🥰🍃
Super 👍❤
🍃🥰🍃
Batheriyl ideyado sthalam
??
👍😍
🍃🥰🍃
👌👌👍
🍃🥰🍃
Superrrrrr
🍃🥰🍃
Super😊
🍃🥰🍃
Oh that's mountain squirrel
Yes🍃🥰🍃
Good morning 🥰
❤❤❤❤
😍❤️🍃🥰🍃
Good ❤❤❤
🍃🥰🍃
Very nice ❤❤❤
🍃🥰🍃
Super.Can we pay a visit?
I don’t know🍃❤️🍃tnq
❤🍃
🍃🥰🍃
എല്ലാം നന്നായിട്ടുണ്ട്. പക്ഷെ പക്ഷികൾ കൂടിൽ കിടക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നൂ.വിശാലമായ അവരുടെ ലോകത്ത് നിന്നും വളരെ വർഷങളോളം കൂടിൽ കഴിയേണ്ട അവസ്ഥ
❤
🍃🥰🍃
Ho happy ആയി എനിക്കും ത ത്ത ഇഷ്മണ്
🍃🥰🍃
സമ്മതിക്കണം ഇവരെ, ഇവരെ വിട്ട് എവിടേയ്ക്കും ഇവർക്ക് പോകാൻ പറ്റണ ലക്ഷണം ഇല്ലല്ലോ?
🍃🥰🍃
👍👍👍💜
🍃🥰🍃
ഭൂമിയിൽ ഉള്ള ജീവികളോട് കരുണ കാണിക്കുവിൻ. എങ്കിൽ ഉപരിലോകത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും!!
🍃🥰🍃
😍😍😍🙏🏻
🍃🥰🍃
❤❤❤❤❤❤❤
🍃🥰🍃
❤❤❤cute
🍃🥰🍃
Super😂😂😂😂
🍃🥰🍃
എവിടെ ആണ് ഈ സ്ഥലം
🍃🥰🍃
ഇതാണോ ഭംഗി വെയിലും വെളിച്ചൊമില്ല കാടുമാത്രം പക്ഷികൾ സൂപ്പർ 👍
ബഹുജനം പലവിധം ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ് ചിലർക്ക് മരുഭൂമിയാണ് ഇഷ്ടം ചിലർക്ക് കാടാണ് ഇഷ്ടം ചിലർക്ക് ചെടികളാണ് ഇഷ്ടം ചിലർക്ക് കോൺക്രീറ്റ് സൗദങ്ങൾ ആണ് ഇഷ്ടം എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാൾക്കും ജീവിക്കാനാവില്ല അവനവന്റെ ഇഷ്ടത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്നതാണ് നല്ലത് എന്റെ ഇഷ്ടമാണ് നല്ലത് അല്ലെങ്കിൽ മറ്റുള്ളവരെ ഇഷ്ടമാണ് നല്ലത് എന്ന് വാശിപിടിക്കാതെ അവനവന് ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുക അത് താല്പര്യമില്ലെങ്കിൽ അതിനോട് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക നിങ്ങളുടെ ഇഷ്ടം അതാണെങ്കിൽ അതായി മുന്നോട്ടുപോകു ചിലർക്ക് മദ്യവും മയക്കുമരനും ആണ് ഇഷ്ടം ചിലർക്ക് ഈശ്വരന്മാരിൽ അഭയം പ്രാപിക്കാൻ ആണ് താല്പര്യം ചിലർക്ക് ജോലി ചെയ്യുന്നതാണ് ഇഷ്ടം ചിലർക്ക് വെറുതെ ഇരിക്കുന്നതാണ് ഇഷ്ടം ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ബഹുജനം പല വിധം 🙏🍃🥰🍃
Nature life, ചെടികൾ,പൂക്കൾ ,പക്ഷികൾ ഇവയൊക്കെ ഇഷ്ട്ടപ്പെടുന്ന കുറച്ചു സാധാരണ മനുഷ്യരും ഉണ്ട് നമ്മുടെ നാട്ടിൽ...
Kaattil aara bulbum kathichirikkunth😂
👏👏👏❤❤❤@@CreativeGardenbyshenil
❤❤ ❤
🍃🥰🍃
When you interview ppl, plz ask question and then listen. Let your interviewee speak. It is impolite to interrupt.
🍃🥰🍃
Dear friend, if the above video is shot in three hours and shortened to 20 to 25 minutes, it is a bit difficult if only one person puts their whole story in a video for three hours. No one in the world will watch it. That's why I have to come in and talk a little. Then this was not my professional job. Thanks for watching🍃🥰🍃
😍😍😍🥰🥰👍🏻👍🏻👍🏻
🍃🥰🍃
💖💖💖💔💔💔
🍃🥰🍃
🎉🎉🎉🎉
🍃🥰🍃
👌👌
🍃🥰🍃
🌹🌹🌹🌹❤❤❤
🍃🥰🍃
👍👍👍👍👌👌👌🙏🙏🙏
🍃🥰🍃
😊❤
🍃🥰🍃
😬
🍃🥰🍃
ഇവരുടെ നമ്പർ ഒന്നുകിട്ടുമോ
എന്റെ അടുത്തും ഇല്ല😔🍃🥰🍃
Location ariyo correct