Thnks shami idu polathe oru recepie k vendi nan wait cheidirikukyayirunnu. Ethra thnks parannalum madiyavilla. Ennod idilulla ella items um kazhikkn oru Dr parannirunnu. Aa items motham idilund thnksss thnkss thnk u soo much love u dear 😘😘
Hiii shamee jnan ella recipe undakarundu ..it's very superb ...aduthayitu 5 milion subscribers reach cheyanam ..all the best..I luv you so much dear ❤️❤️😍You looking so very beautiful 🥰🥰🥰
രാവിലെ ഇത് മാത്രം മതി വെയിറ്റ് കുറയാൻ... Workout വേണ്ട, ബാക്കി ദിവസം എന്ത് വേണേലും കഴിക്കാം... അടിപൊളി... താത്താ, നിങ്ങടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ, എനിക്ക് ഇഷ്ടവുമാണ്... പക്ഷെ ഇങ്ങനെ ആളെ മണ്ടന്മാരാക്കരുത്... വെയിറ്റ് കുറക്കാൻ നല്ലൊരു calorie deficit diet and workout ആണ് വേണ്ടത്. Diet ചെയ്യുമ്പോൾ ആവശ്യത്തിന് nutrients ബോഡിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം 🙏
Weight loss receipe ഇനിയും പ്രതീക്ഷിക്കുന്നു. Thank you so much🤗
Slim tea,white tea weight loss product use cheyyu
@@babysajna7340 എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്
Vangandato
ഇനിയും ഇതുപോലെയുള്ള റസിപ്പി പ്രതീക്ഷിയ്ക്കുന്നു നല്ലതു വരട്ടെ എന്നു എന്നു പ്രാർത്ഥിയ്ക്കുന്നു ദൈവം കാക്കട്ടെ രക്ഷിക്കട്ടെ എന്റെ മോളെ
സ്മൂത്തി ഡ്രിങ്ക്സിനെക്കാൾ സൂപ്പറാ സ്മൂത്തിയായിട്ടുള്ള സംസാരം (സ്മൂത്തിയും കൊള്ളാം )
It will be good if you can include ingredients in description box
Ithokke kayyilundallee.....Shamikkutti sooooper 👌👍😍
ഇനിയും ഇതുപോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു എന്തായാലും ഈ resipikku😆 നന്ദി
Hi.. sure dear🥰🥰
Flax seed aggane thanne use cheyyamo? Roast cheyyande
Healthy drink recipe.. കൊറേ ആയി weight loss drink thappi നടക്കുന്നു..shamees ഇത്താ ..very useful video...
Hi shami
Weight gain cheyyanulla smoothie parayamooo
Super dear ഇങ്ങനെ ഉള്ള റെസിപ്പി കാണിച്ചു തരുന്നതിനു വളരെ നന്ദി ❤️❤️❤️
Oats vevikkande?
No
Thnks shami idu polathe oru recepie k vendi nan wait cheidirikukyayirunnu. Ethra thnks parannalum madiyavilla. Ennod idilulla ella items um kazhikkn oru Dr parannirunnu. Aa items motham idilund thnksss thnkss thnk u soo much love u dear 😘😘
Shami oru request und avocado kondu oru smoothiyo juice hoo angne endengilum oru receipie nde vedio idumo. Weight loss nanu
Vannam kurakkan kazikkunna food inte alave kurache fat food ozivakki kurach gym or walking poyal mathi 7days kaziyumbol pinne pazya food kazikkum athukonde veettill eppozum undakkunna food inte alavu kurache kazichal mathi 🙏
സൂപ്പർ ഷെമി എനിക്കും ആവശ്യമാണ് ഇത് 👍👍🥰🥰💖💖
👍👍🥰🥰
Hi shamee.. correct timing aanallo 😀 njn weight loss cheyyan thudangiyapol thanne nte frnd recipe aayi vannallo ..thnku dear 🥰👍 healthy food recipes expct cheyyunnu.😍
Muthumaniye.. all the best 🥰🥰thanku dear
@@ShameesKitchen 🥰🥰🥰🥰
Weight kuranjo
@@trueknowledgebyramziya978 kurakkunnu 😌..kurakkanam recipe try cheythu kollam bt eniku verum vayatil kudikumpol sheri aakunilla..dinner aayitu ok aanu..
Ayyooooo then olikunnu😅
Shamitha❤️ vannam vaykkanulla drink recipe cheyyo
ഈ ജ്യൂസിൽ കുറച്ച് പഞ്ചസാര യും നേന്ത്രപ്പഴവും ചേർത്താൽ മതി
Flax seeds nu ഒരു വൃത്തികെട്ട taste aaanu..aa smoothie de taste koode ഇല്ലണ്ടവുമോ
സൂപ്പർ മോളെ വളരെ ഉപകാരമായിഅല്ലാഹു അനുഗ്രഹിക്കട്ടെ 🤲😘😘🌹🌹❤❤
ആപ്പിളിന് പകരം റോബസ്റ്റാപഴം ചേർത്താൽ മതിയ്യോ?
Diabetic ആയിട്ടുള്ളവർക്കു കുടിക്കാൻ പറ്റുന്ന smoothie ചെയ്യാമോ
Diabetic aayavarkk kudikkan ith pattille?
Diabetic aayavaru Dates ozhivakkiya mathi... Or one dates ittalum orupad sugar koodillattoo.. Apple sugar ullavark kazhikkam... So vere onnum ozhivakkanda.. Nammal daily kazhikkunna dosa..puttu oke cheriya reethiyil sugar koodunnille.. Athrayum varilla one dates include cheytha 👍
@@anubaby3827 ok
Shami recipe super ayittund 👍😋
Nalla upakaramulla vedio.shaminte yella vedio mudngade kanarund
എനിക്കും ആവശ്യമായിരുന്നു ഈ വീഡിയോ 🥰ഇഷ്ട്ടമായി
👍👍🥰🥰
വണ്ണം വെക്കാനുള്ള റെസിപ്പി edu muthe
👍👍👍🥰
Thanks.......njan ningale recipe elan follow cheyyar.....❤ ❤
Thanku dear🥰😇
Ini muthal ingredients description box il koodi koduthal nallathayirunnu, for reference
👍👍👍
Njan എത്ര നാളായി ഇത് പറയുന്നുണ്ട്...shami like mathram തരും
Vannam vekkan ulla valla vazhiyum paranju thaa ithaa🥺
Thnks da ente elivery kazhinju erikuvanu viswasichu kudikkam tnku da
Dieting thudangan smoothies nokkiya. 😘 njan,,thank you chechii,,
Hi.. all the best dear👍🥰
Enthayi Ennitt
On the way
Weight Gain cheyan valla tips parayuo? Iththaaa
എനിക്ക് ആവിശ്യം ആയിരുന്നു കുറച്ച് വണ്ണംകൂടുതൽ ആണ് താങ്ക്യൂ ഇത്ത
ഇനിയും ഇതുപോലത്തെ റെസിപ്പി ഇടണേ 😄
👍👍🥰
Thankyou, ❤️ uchakum nightil um entha kazhikendw
Rolled oatsinu pakaram steel cut oats use cheyyaamo ithil????
Yes
Applene pakaram ethakaya( nenthrapazhaham) guva use cheyyamo ethe night upayogikamo
Smoothi 😋😋😋whight loss cheyyan alla engilum try cheyyatto 👍
ഇനി diet റെസിപ്പി തപ്പി എവിടേം പോകണ്ട... ഇവിടെ വന്നല്ലോ നല്ലൊരു item... സൂപ്പർ ഷമിസേ 👌❣️❣️❣️
😄🥰🥰😍😇🥰🥰
Linson ബ്രോ, ഏത് ചാനലിലും നല്ല കമന്റ് ഇടുന്ന ഒരാൾ
@@shebamanju1010satyam
Looks healthy and delicious!
Shami must ആയിട്ടും try ചെയ്യും
Thankuuu urappaum thayyarakkum
Steel cut oats ethu pole cheyyamo,
Shamitha cesarian kazhijavark use cheyamo???epol മുതൽ use ചെയാം?? Pls reply
Hoooi, shamikuteeeee, njan wait cheyyarunnu video, njanum weight kooduthalasda🥰🥰🥰ith enthayalum try cheyyum🥰🥰🥰
Okay dear🥰🥰 all the best 🥰
Thksdaaa🥰
റെസീപ്പ് നന്നായിട്ടുണ്ട്, വളരെ ശരിതന്നെയാണ്, ചിയാ സീഡും, ഫ്ലാക്സ് സീഡും Weight Loss ചെയ്യുന്നതാണ്..
Indapazham idanamo. Eniki istilla indapazham.... Verendelum idamo
Mole steel cut oats ethinu kollamo
👍👍സൂപ്പർ ആയിട്ടുണ്ട് ഈ റെസിപ്പി എനിക്കു ആവശ്യം ആയിരുന്നു ❤️👍👍
എനിക്കും
എനിക്കും
@@sajinikr6148 😄
@@shifushifu3168 😄
Hi… thanku🥰
Thanks for sharing this video 🙏🏾 ❤️
Superb. Try cheyyatto shameese❤❤😍
Happiyee dear🥰👍
Super..❤❤ Thanku😊😊
High protein dinner recipe undo?
വണ്ണം കൂടാനുള്ള റെസിപി ഇടാമോ
സൂപ്പർ 👍🏻👍🏻👍🏻
Rolled oats nu പകരം നോർമൽ oats ചേർത്താൽ കുഴപ്പമുണ്ടോ?
Kuzhapalla...fibre content kurayum
Rolled ഓട്സ് ന്നു പറഞ്ഞാൽ എന്താ
Und😂
Nadakkilla.🤠🤠🤠.. rolled oats thanne venam... organic anu nallath.. normal oats kazhichal vannam kurayunnath kurayum
Vannam vekkanulla juice share cheyumo
Idh pole lunch and dinner koode kanikkumo weight lossinu vendi
Weight gain chiyan ulla any tips video please upload
Hiii shamee jnan ella recipe undakarundu
..it's very superb ...aduthayitu 5 milion subscribers reach cheyanam ..all the best..I luv you so much dear ❤️❤️😍You looking so very beautiful 🥰🥰🥰
Weight lose ayo
WEIGHT GAIN cheyyanoodeyullathu 👍
Super smoothy thankyou
Hai chechi.
Kurch weight loss receips chyiymo😊
Thank you🥰🥰
രാവിലെ ഇത് മാത്രം മതി വെയിറ്റ് കുറയാൻ... Workout വേണ്ട, ബാക്കി ദിവസം എന്ത് വേണേലും കഴിക്കാം... അടിപൊളി...
താത്താ, നിങ്ങടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ, എനിക്ക് ഇഷ്ടവുമാണ്... പക്ഷെ ഇങ്ങനെ ആളെ മണ്ടന്മാരാക്കരുത്... വെയിറ്റ് കുറക്കാൻ നല്ലൊരു calorie deficit diet and workout ആണ് വേണ്ടത്. Diet ചെയ്യുമ്പോൾ ആവശ്യത്തിന് nutrients ബോഡിയിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം 🙏
ithhaa vannam kooti thadikkanulla high protein smoothi cheyyamo?
Instead of apple..can we use banana??
Can we have it at dinner instead of breakfast
What is this Chia Seeds, please reply.
Chia seeds are an excellent source of fiber, It’s available most of the supermarkets.
Weight gain items undo chechi
ഉണ്ട് വേണോ ഓർഗാനിക് പ്രൊഡക്ട് ആണ് വേണ്ടവർ plz msg me
Weight gain ഏതു oats ആണ് നല്ലത് please replay തരണേ
Sadha oats mathiyo. Apple illenkil vere ethoke fruit cherkkam
കൂർക്ക. yum. beefum. ഉണ്ടാക്കുന്ന. recipie venam
👍👍👍
സൂപ്പർ ഇങ്ങനെ യുള്ള വീഡിയോസ് കൂടുതലായി ഇടൂ 👍
👍👍👍
Thanks
Hostelers pattunna smoothies suggest cheyyavo
എനിക്കും വൈറ്റ് കുറക്കണം
ബാക്കി കുടിച്ചിട്ട് 👍🏼👍🏼👍🏼👍🏼👍🏼
Try cheyum👍
Superb receipe
Diabetic patientsnu പറ്റിയ recipies കൂടി ഉൾപെടുത്തണേ
Dia shield capsule organic product no side effect
Adipoliii ഇത്ത tq so much 💕
Weight gain recipe pls
Casacasa ano chiya seeds
Shammi ningal poliyaatto..love u alot🥰
🥰🥰😍🥰
Feeding mom’s nu pattumo ethu? Plz rply
Itha delivary kazhinjavarkku kudikyamo
കൊള്ളാം വളരെ ഹെൽത്തി ആയ ഡ്രിങ്ക്സ് റെസിപി 👌😍😍😍
Feeding moms try cheyyan pattuo?
Ithepole ulla recipe iniyum venam
👍👍🥰🥰🥰
Flax seed,chia seed എന്താണ്
Supper ❤വണ്ണം വയ്ക്കാൻ ഉള്ള വീഡിയോ ഇടണേ 😍
👍👍🥰🥰
Looks nice
സൂപ്പറായിട്ടുണ്ട് 👌👌 ഇതുപോലെ ഇനിയും പ്രതീക്ഷിച്ചോട്ടെ thank you മുത്തുമണിയേ 🥰🥰🥰🥰🥰😘😘😘😘😘💕💕💕♥️
Urappayittum 👍🥰
Feeding mothersnubuseyn pattuvoo
വയർ കുറക്കാൻ എന്തേലും റെസിപ്പി ഉണ്ടോ
എനിക്ക് ഇത്താടെ സംസാരം ഒത്തിരി ഇഷ്ട്ടമാ 🥰❤️
🙏Happy ഓണം wishes 💐🌻🪷🌼🎂
Dear Shamees kitchen, 7 days kondu weight gain cheyyanulla oru recepie onnu paranju tharamo ?
It must be 100% effective..
Recipe munb post cheythittund 😊👍
@@ShameesKitchen Please put here the Link for that video..
ഇങ്ങനെ evening. ലും കഴിക്കാമോ?
Vannam koottanulla tipsum koodi venam kto😞
Chiya seeds enthanu
👍👍