നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കാരണം കിച്ചണിൽ ജോലി ചെയ്ത് ആണായാലും പെണ്ണായാലും ജോലി ചെയ്തു പരിചയം ഉള്ളവർക്ക് ഈ കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും
നല്ല ഉപകാരമുള്ള വീഡിയോ ആണ് എനിക്ക് ഞങ്ങളുടെ വീടുപണി നടക്കുന്നു ഈ കാര്യങ്ങൾ ഒക്കെ ഞാൻ കൂടേ നിന്നും പറഞ്ഞുചെയിക്കുകയാണ് hight ഉള്ളതുകൊണ്ട് ഇതിൽ നിന്നും എനിക്ക് ഒരു ഐഡിയ കൂടി കിട്ടി thank you 😍😍
Counter ന്റെ മുകളിൽ കയറിനിന്ന് വർക്ക് ചെയ്യേണ്ട സാഹചര്യം വരും, counter top തീർച്ചയായും വാർക്കണം, counter കൂടാതെ lagague shade ന് 58 cm താഴ്ത്തി cabord ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് 2 ഇഞ്ച് shade വാർക്കുന്നത് cabord മനോഹരമായി ചെയ്യാൻ കഴിയും, നല്ല ബലവും ആണ്, ഞാൻ അങ്ങനെ ആണ് ചെയ്തത്, വ്യക്താമായ പ്ലാൻ ഉണ്ടായിരുന്നു
വീഡിയോ ഇഷ്ട്ടപ്പെട്ടു മുൻപ് ചെങ്കൽക്യാറിയുടെ ഒരു വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു.. ബ്രോ കേരളത്തിലുള്ള ചെങ്കൽക്യാറികളുടെ ഒരു വീഡിയോ ചെയ്യുമോ അതായത് പ്രധാനപ്പെട്ട ചെങ്കൽക്യാറിയുടെ അതാ ഉദേശിച്ചത്
Enik ee aduppum ,stove um ore sthalath vekkunnathinod talparyam illa .incase adup kathikkunna time il anu gas leak engil vendatra vendilation ullathayi thonnunnilla ee workil.gas purath anu fit cheyyunnath enkil ok anu enn thonnunn
Ente veedinte kichen slab L shapil lanu. Veedu pani varpu kazhinje ullu.Appozha fridge vekanulla space akathillallo ennu kandath, athayath slab oru side pottichu spacenu vendi. Ini space akiyathinu sesam slab idan pattumo. urappundo, adiyil support chyano,Varkumbo kambi wall drill chyth kayatano? Please reply
Ee veedu full pani theernu upload cheyyane..... Evide sink vecha idea kollam outsidelek but ethra distance sink dhoore kooduthal othiri munnotu aanjitu kazhuganam apo pinne back pain varum.....
Very good information from an owner of fair mind.May God bless you!ടൈൽ ഫ്ലോറിങ്ങിന്റെ വാട്ടർ ലെവൽ കണ്ടിട്ട് വേണം സ്ലാബ് വർക്കാനോ വിറക് അടുപ്പ് നിർമ്മിക്കാനോ തീരുമാനിക്കേണ്ടത്. അല്ലെങ്കിൽ ടൈൽ ഇട്ടു കഴിയുമ്പോൾ ഉയരം കുറയുകയോ കൂടാനോ ഇടവരും
വാഷ് ബേസുള്ള സ്ഥലത്ത് കാൽപാദങ്ങൾ കുറച്ച് മുന്നോട്ട് വരുന്നരീതിയിൽ ചുമരിന് മുട്ടാതെ വരണം.അല്ലെങ്കിൽ ബോഡി മുന്നോട്ട് വീഴുന്നതും പൊലെ തോന്നും.അതിന് സ്ളാബ് പകുതി അകത്തേക്കും പകുതി പുറത്തേക്കുമായി വാർക്കണം.
Ente kitchen valiyathanu.. athil oru store room undakan ethu thatathilanu pattuka. Veedu panithit 10 Varsham ayi.. ath pollinate thanne store room paniyam. Window side north sidil aanu. Pachakam chaiyunnath eastern side face chaith aanu. Kurachu size kurach store room engine paniyam?please reply
ഈ സിംഗിൽ വെച്ച് പാത്രം കഴുകുമ്പോൾ ബെക്ക് പൈൻ നല്ലോണം ഉണ്ടാവും കാരണം ഒരു കല്ലിന്റെ വീതി കൈഞ്ഞിട്ടാണ് സിംഗിനുള്ള സ്‌പൈസ ഇട്ടിട്ടിട്ടുള്ളത് മുന്നിലോട്ട് കുനിഞ്ഞാണ് നിർത്തം വരൽ
ഒരു പാട് ഉപകാരമുള്ള. വീഡിയോ നിങ്ങൾ പറഞ്ഞ പ്രശ്നങ്ങളൊക്കെ അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ് 💯💯
ചെയ്റിയ കാര്യം na പോലുള്ളവർക്കു ഇത് വലിയ കാര്യം.... Good ഇൻഫർമേഷൻ 👏👏👏👏👏
വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക് യൂ
എന്റെ പുതിയ വീടിന്റെ കിച്ചൻ വർക്ക് നടക്കുകയാണ്
തങ്ങൾ പറഞ്ഞത് വളരെ ശരി ആണ്
വളരെ ഉപകാരപ്രദമായ വീഡിയോ....
രണ്ടു ദിവസം കഴിഞ്ഞാൽ കിച്ചൺ വർക് തുടങ്ങാനിരിക്കുവായിരുന്നു
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് കാരണം കിച്ചണിൽ ജോലി ചെയ്ത് ആണായാലും പെണ്ണായാലും ജോലി ചെയ്തു പരിചയം ഉള്ളവർക്ക് ഈ കാര്യങ്ങളൊക്കെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും
നല്ല ഉപകാരമുള്ള വീഡിയോ ആണ് എനിക്ക് ഞങ്ങളുടെ വീടുപണി നടക്കുന്നു ഈ കാര്യങ്ങൾ ഒക്കെ ഞാൻ കൂടേ നിന്നും പറഞ്ഞുചെയിക്കുകയാണ് hight ഉള്ളതുകൊണ്ട് ഇതിൽ നിന്നും എനിക്ക് ഒരു ഐഡിയ കൂടി കിട്ടി thank you 😍😍
Basin(Washing Area) ill grill edumpo oru vari kallu ketti grill eduka.. Ellel grill vellam nananju adivasham thurumbikum..
🤝👍
കോൺക്രീറ്റ് ചെയ്താൽ പോരെ.. 20/cm...4/5/ഇഞ്ച്
Mandatharam bus pidichu poknm wash base use cheyn dayavayi ith aarum follow cheyallu
Good and usefull video. Thank you brother.
ഈ വീട് പണി കഴിഞ്ഞതിന് ശേഷം ഒരു വീഡിയോ ചെയ്യണേ . സിങ്ക് ഇരിക്കുന്ന ഭാഗം കാണാനാണ്. പറഞ്ഞതൊക്കെ ശരിയാണ്. നന്ദി
Counter ന്റെ മുകളിൽ കയറിനിന്ന് വർക്ക് ചെയ്യേണ്ട സാഹചര്യം വരും, counter top തീർച്ചയായും വാർക്കണം, counter കൂടാതെ lagague shade ന് 58 cm താഴ്ത്തി cabord ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് 2 ഇഞ്ച് shade വാർക്കുന്നത് cabord മനോഹരമായി ചെയ്യാൻ കഴിയും, നല്ല ബലവും ആണ്, ഞാൻ അങ്ങനെ ആണ് ചെയ്തത്, വ്യക്താമായ പ്ലാൻ ഉണ്ടായിരുന്നു
Ninghal cheytha photo ayachu Tharumo
നിങ്ങൾ ഒന്ന് വിശദീകരിക്കുമോ
Ellam othungunna oru valya kitchen undavanam ennanu njan aagrahikkunnad. Athinu suite aaya kitchen size paranju tarumo
എന്റെ വീട്ടിൽ ഇതെല്ലാം വളരെ ശ്രദ്ധിച്ചു ഞാനും എന്റെ സഹോദരനും കൂടിയാണ് ചെയ്തത് സഹോദരൻ കോൺടാക്ട്ടർ ആണ്
Vaash counder slaabinte mugalil tail vannaal curacttavilla athupole florilum
Pukayila adupum stove um kizhakk directionil ano vekendath
വീഡിയോ ഇഷ്ട്ടപ്പെട്ടു മുൻപ് ചെങ്കൽക്യാറിയുടെ ഒരു വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടു.. ബ്രോ കേരളത്തിലുള്ള ചെങ്കൽക്യാറികളുടെ ഒരു വീഡിയോ ചെയ്യുമോ അതായത് പ്രധാനപ്പെട്ട ചെങ്കൽക്യാറിയുടെ അതാ ഉദേശിച്ചത്
Nhagale nattil vannoluu kasaragod Nileshwarathu ninnum Karindalam nalla qoari und
Nalla ഉപകാരം ഉള്ള vedio.... Ed പോലെ kitchen tour ഇനിയും ചെയ്യൂ
Chenkallu kanjirappalliyil (kottayamdist) ethichutharumo?.cost how much? Please reply
ചേട്ടാ ചിമ്മിനിയുടെ അവിടെ ഇങ്ങനെ വെന്റിലേഷൻ ചെയ്താൽ പുക അകത്തോട്ടു വരില്ലേ
Enik ee aduppum ,stove um ore sthalath vekkunnathinod talparyam illa .incase adup kathikkunna time il anu gas leak engil vendatra vendilation ullathayi thonnunnilla ee workil.gas purath anu fit cheyyunnath enkil ok anu enn thonnunn
Ente veedinte kichen slab L shapil lanu. Veedu pani varpu kazhinje ullu.Appozha fridge vekanulla space akathillallo ennu kandath, athayath slab oru side pottichu spacenu vendi. Ini space akiyathinu sesam slab idan pattumo. urappundo, adiyil support chyano,Varkumbo kambi wall drill chyth kayatano? Please reply
Virakaduppum gas aduppum athrayum aduthu vivaramulla arum cheyyilla.
ഒരിക്കലും കുഴപ്പല്ല.... വർഷങ്ങളായിട്ട് ഇതു പോലെ ഡിസൈൻ ചെയ്ത കിച്ചൻ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്
വിറക് അടുപ്പും ഗ്യാസും ഇത്രയും അടുപ്പിച്ച് ചെയ്യണോ
വിറക് അടുപ്പും ഗ്യാസും ഇത്രയും അടുപ്പിച്ചു ചെയ്യാൻ പറ്റുമോ
ഇപ്പോൾ അധികം സ്ഥലത്തും ഇങ്ങനെയാ കാണുന്നത് @@hasee786
Ore sthalathu virakaduppum gas stove safe allallo...
വിറക് അടുപ്പ് gasum അടുത്ത് വെക്കാൻ പറ്റുമോ
Simple aayii....Ella karyavum nannayiii paranju manasilakkii thannu😃😊.....
Ee veedu full pani theernu upload cheyyane..... Evide sink vecha idea kollam outsidelek but ethra distance sink dhoore kooduthal othiri munnotu aanjitu kazhuganam apo pinne back pain varum.....
വളരെ ഉപകാരപ്രദമായ വിഡിയോ
ഉപകാരമുള്ള vdo thank u
Ellam nalla aashayangala. Oru viddithavum illa. Spr. Anubhavam kondu parsyunne
Njan frist timeil annu enganatha washing basin area
Gas vekkunna slab length minimum ethra venam
അടുപ്പും ഗ്യാസും അടുത്ത് അടുത്ത് വെക്കുന്നത് അപകടമല്ലെ
Very good information from an owner of fair mind.May God bless you!ടൈൽ ഫ്ലോറിങ്ങിന്റെ വാട്ടർ ലെവൽ കണ്ടിട്ട് വേണം സ്ലാബ് വർക്കാനോ വിറക് അടുപ്പ് നിർമ്മിക്കാനോ തീരുമാനിക്കേണ്ടത്. അല്ലെങ്കിൽ ടൈൽ ഇട്ടു കഴിയുമ്പോൾ ഉയരം കുറയുകയോ കൂടാനോ ഇടവരും
Antea adukkala.vdo.call.vazhi.kaanichaal.anganea.anneparanjutharumo
Kitchen zink vakanudeshichidathu gas stove vakku....
Kitchen 10*10sq feet il kuravayal kurache odiyal mathi
Aduppum gyasum aduth varan patto
Wash counter anghne purathek chyumbol sq.ft veendum koodillee..plz reply
Chilav kurenha reediyil mattanulla valla idea parenhu tharumo
ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല വളരെ ഉപകാരം
Chimney koodinte full work
Oro stage aaayi kaanikumo
Centering work
@@decoartdesign thanks bro
50 cm il aaluva aduppu evideya vaikkunne ?pandu virakaduppinu polum 75 cm kodukkum..
Njan 74 I'll theerkkan Anu udeshikkunnath.ellarum enne kaliyakkunnu
Ee വീട്പണി കഴിഞ്ഞതിനു ശേഷം സിങ്ക് ഇരിക്കുന്ന ഭാഗം ഒന്ന് വീഡിയോ cheyyane. ഇങ്ങനെ ആകുമെന്ന് ariayananu.
എനിക്കും കാണാൻ ആഗ്രഹം ഉണ്ട്
@@safanapoovancheri9670 Te
Yes theerchayayum cheyyanam
Edappayil floorings
Kottakkal
Countertopnte വീതി എത്ര venam
45koduthal floor concrete cheyyumbol kurayille
Bro wash counter n grill alland vere options ndo
Brick kondu paduthaal mathi
@@abdulmanaf4350 theere grill illatheyo
Ok nalla video orupadukaaryamariyanayi
Thanks
Finish ചെയ്തkitchen ഒന്ന് കാണിക്കുമോ
Chiiminikkullil ventiletor spece kandu
Athu puka mukalot povathe veedinakath kadakkan karanamakumo
Oru model kitchen ittu tharamo
നല്ല. അറിവുകൾ 👍👍💞
Wah basinil wash cheyus v alare prayasamudakum atrayum purattekayal
Ente hight 154 aanu counter top slab ethra venam reply please
82 cm
വാഷ് ബേസുള്ള സ്ഥലത്ത് കാൽപാദങ്ങൾ കുറച്ച് മുന്നോട്ട് വരുന്നരീതിയിൽ ചുമരിന് മുട്ടാതെ വരണം.അല്ലെങ്കിൽ ബോഡി മുന്നോട്ട് വീഴുന്നതും പൊലെ തോന്നും.അതിന് സ്ളാബ് പകുതി അകത്തേക്കും പകുതി പുറത്തേക്കുമായി വാർക്കണം.
Ithil kaanicha wash area kaalu chuvarinu muttoole??
@@pradheepankk9526 മുട്ടും, അതൊരു പ്രശ്നം ആണ്.
പക്ഷേ പകുതി പുറത്തും, അകത്തും ആക്കി മാറ്റിയാലും സിങ്ക് വെക്കാണോ
വെക്കാനും പ്രയാസം ആണ്🤔
അപ്പൊൾ സിങ്ക് വെക്കാൻ ഒരു ഉപായം കൂടി പറയൂ
@@mohammedhussain.h3655 k
@@pradheepankk9526ll😂l
4 വരി കള്ളിലാണ് അടുക്കളയിൽ സ്ലാബ്. ഇത് കൂടുതലാണോ. ഹൈറ്റ് 75 cm ഇൽ കൂടാതെ നിർതാൻ ഇനി പറ്റുമോ. ഫ്ലോർ ഹൈറ്റ് കൂട്ടാമോ
Nano white?
Good informations...thank u
റാക്ക് വാർക്കാതെ ആലുവ അടുപ്പ് ഉണ്ടാകാൻ കഴിയുമോ
Ente kitchen valiyathanu.. athil oru store room undakan ethu thatathilanu pattuka. Veedu panithit 10 Varsham ayi.. ath pollinate thanne store room paniyam. Window side north sidil aanu. Pachakam chaiyunnath eastern side face chaith aanu. Kurachu size kurach store room engine paniyam?please reply
ഗ്യാസ് സ്റ്റവ് കാഒണ്ടർ ടോപിന്മേൽ ഇറക്കി വെക്കുന്നത് സേഫ്റ്റി ആണോ
Pls റിപ്ലൈ
നല്ല വീഡിയോ അനുഭവിക്കുവർക്കറിയാം
Thank you good video
Valare pradhanapetta oru vishayam thanneyanithu
Mndatharam parayalle..slaabinte mugalil tail vannaal higt levalaavumennaano appol florilum tail verumallo....
എൻറെ വീട്ടിലെ കിച്ചൻ ആകെ കുളമായി കിടക്കുകയാണ് എന്തെങ്കിലും മാർഗ്ഗമുണ്ടോ
Ente work area 330 *180 aaanu….ithu pole cheyaaan pattumo???plz reply???
ഇപ്പോൾ നാനോ വൈറ്റ് ആണ് കിച്ചൻ ടോപ്പിന് നല്ലത് എന്ന് കേട്ടു .18. MM. എന്താണ് നിങ്ങളുടെ അഭിപ്രായം
Bro.... Very helpful advices.... Thanks very much
വിറക് അടുപ്പും ഗ്യാസ് കണക്ഷനും അടുത്തടുത്താണോ..
Boss ഞാൻ നാനോ വൈറ്റ് ചെയ്യാനാണ് പ്ലാൻ പക്ഷെ വാർത്തില്ല വാർകാതെ ചെയ്‌താൽ പ്രശ്നമാകുമോ (കോൺഗ്രീറ്റ് ഇല്ലാതെ )
Please give me replay
ഇതേ Same Kitchen ആണ് എന്റെയും
All same
Video will come
ഒരു ഫോട്ടോ വിടുമോ
സിങ്ക് എങ്ങിനെയാണ് പുറത്തേക്കാണോ
ക്സിങ്കിന്റെ ബാക്കിൽ ഗ്രില്ലാണോ, ചുമരാണോ
@@kabeerareethode9059
S
@@kabeerareethode9059 grill
സൂപ്പർ അവതരണം
ബോസ്(rak) 85 annenkil 85 കിട്ടു!താഴെ നിലം ടൈൽസ് വരുന്നിലേ?
Thaazhe taile varumbol rak tail varum.
Ath balance aavum
Yes tile virichu vannapol..counter um sinkum thaazheku poyi.. height kuranjupoyi..
Good thanks bro
നല്ല ആശയങ്ങൾ
Informative
കിച്ചൺ വർക്ക് ചെയ്തു തരുയോ കണ്ണൂരിൽ ആണ് ത ളിപ്പറമ്പ് ആണ് കോൺടാക്ട് നമ്പർ ഉണ്ടോ വീടുപണി നടക്കുന്നണ്ട്
Sink purethekk vaarkumbol sunshade neetti vaarkkano
Saadhaa oru sun shade cheytha sthalath ingane sink counter cheyaan pattumo
Pls reply
ഒരുപാട് ഉപാകാരമുള്ള വീഡിയോ
ഗ്യാസും, അടുപ്പും അടുത്തായാൽ ബുദ്ധിമുട്ടല്ലെ? Safe ആണോ എന്തൊക്കെ ശ്രദ്ധിക്കണം
ഒരു ബുദ്ധിമുട്ടും ഇല്ല പുക ഇല്ലാത്ത അടുപ്പും gas ഉം ഞാൻ അടുത്ത് ആണ് വച്ചിരിക്കുന്നു,, അങ്ങോട്ടും ഇങ്ങോട്ടും ഓടി മടുക്കില്ല
Rong
Very good
Valare nallakaryangal
നല്ല അവതരണം super
ഉപകാരപ്രദമായ വീഡിയോ 🌹🌹
ഈ സിംഗിൽ വെച്ച് പാത്രം കഴുകുമ്പോൾ ബെക്ക് പൈൻ നല്ലോണം ഉണ്ടാവും കാരണം ഒരു കല്ലിന്റെ വീതി കൈഞ്ഞിട്ടാണ് സിംഗിനുള്ള സ്‌പൈസ ഇട്ടിട്ടിട്ടുള്ളത് മുന്നിലോട്ട് കുനിഞ്ഞാണ് നിർത്തം വരൽ
മാതൃഭാഷയായ മലയാളത്തെ ഇങ്ങനെ എഴുതി നശിപ്പിക്കല്ലേ പെങ്ങളെ ആദ്യം എഴുതാനും വായിക്കാനും പഠിക്കു.
@@joshybenadict6961 😂😂😂😂
Sheriyan back pain varum sing
മലയാളം നേരാം വണ്ണം അറിയുന്നവർക്കും Back Pain ഉണ്ടാവും ; ഈ സിങ്കിൽ wash ചെയ്താൽ .@@joshybenadict6961
Back pain pettann varum
Experience und
Wash base purathayal mazhayath prashnamalle
Moonara kall kazhinnu gas aduppinum singinum ulla slab varthal Tail varkukalellam kazhinnal atharayayirikum alav varika
Appol oru paad kuniyandi varille
വാഷ് basen ചെയ്തത് പോലെ അടുപ്പും ചെയ്താൽ ചിമ്മിണിയുടെ ആവശ്യം ഉണ്ടോ
Valuable information.
കാറ്റും പൊടിയുമോക്കെ അടിച്ചു കയറി കറിക്ക് ടെസ്റ്റ് കൂടും
m ok
സ്ലാവ് ഉയരം ശെരിയാല്ലെങ്കിൽ എന്നും ബാക്ക് പൈൻ ഉണ്ടാകും... ഞാൻ അനുഭവിക്കുന്നതാന്ന്...
Good video good video
സത്യം 😊
അടുപ്പ് ഏതാണ് നല്ലത് ഒന്ന് പറയുമോ
Ente hight 164cm anu apol counter top slab ethra hightil cheyyam reply me please
ഒരു മീറ്റർ
87 cm
shared very good information.
Work finishing vedio kittumo
Very effective. dh ende veettilullever anubavikkunna buddimuttugal aanu.koodiya hightilaa avar kitchen sink undakiye.back pain aanu ipppol.ippol ende veed finishing worklaanu. Avide kitchen hight 70 cm ullu.adh ee stagil engine change aakam cut cheyyade valla margavum undo.normal kitchen aanu.adhine kurich chindichukondirikkumboyaanu ee video kandadh.thanks
U can cut the slab and do it again.
എത്ര വീതിക്കാണ് സ്ലാബ് വർക്കേണ്ടത്
32/35
Super.useful video