For maximum efficiency - outlet fan should be bigger than inlet fan. - outlet should be placed higher than inlet. - inlet and outlet distance increases the airflow inside the room.
പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം നിറച്ചു ഫുൾ വാർക്ക പുറത്തു നിരത്തി വക്കുക ഒരു ചൂടും ഉണ്ടാകില്ല കുപ്പിയിൽ വെള്ളം നിറച്ചു നിവർത്തി വക്കുക ഞാൻ ചെയ്ത ടെക്നോളജി ആണ് രാവിലെ എങ്ങനെ ആണോ അതിലെ തന്നെ ആകും വൈകുന്നേരവും
പാഷൻ ഫ്രൂട്ട് മുന്തിരി കോവൽ അല്ലെങ്കിൽ മറ്റെന്തിലും വള്ളിച്ചെടികൾ ഒരു പന്തൽ ഇട്ട് മുകളിൽ പടർത്തിയാൽ അത്യാവശ്യം സാധനങ്ങളും കിട്ടും ചൂടും കാര്യമായി കുറയും
നല്ല ശക്തിയുള്ള കോട്ടന്റെ കർട്ടൻ കൊണ്ട് ചുറ്റും ടെന്റ് കെട്ടുന്ന മാതിരി ചെയ്താൽ നല്ല സുഖമായിരിക്കും ചൂടുള്ള ഗൾഫ് നാടുകളിൽ ടെന്റിൽ താമസിച്ചാൽപരമ സുഖം മനസ്സിലാകുന്നതാണ് നല്ല സുഖമായിരിക്കും അതിൽ താമസിക്കാൻ. ഒരു. A c. യും ആവശ്യമില്ല
ഓട് ഇട്ട വീട് ഓടിന് താഴെ നല്ല പലക ഇട്ട മച്ച് അതിന് താഴെ നല്ല ഡിസൈൻ ഉള്ള സീലിങ് ചെയ്ത ബെഡ്റൂമിൽ ഫൻ ഇട്ട് ഉറങ്ങുന്ന ഞാൻ ....അഹ ഈ ചൂട് കാലത്തും രാത്രി ആയാൽ നല്ല തണുപ്പ്....വീടിന് കിഴക്കും പടിഞ്ഞാറും ഉയരതിൽ വളരുന്ന മാവ് പോലുള്ള മരങ്ങൾ കൂടെ വെക്കുക...അപ്പോ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഒരു മറ പോലെ സൂര്യ പ്രകാശത്തെ അവ തടയും കൂടിയ 2,3 മണിക്കൂർ മാത്രമേ വീടിൻ്റെ മേൽ പ്രകാശം തട്ടുള്ളു
Exhaust fan വയ്ക്കാൻ തീരുമാനിച്ചവർക്ക് ചില നിർദ്ദേശങ്ങൾ: 1. ബെഡ് റൂമിൽ നിന്നും മറ്റ് മുറിയിലേക്ക് ബന്ധിപ്പിക്കുന്ന എയർ ഹോൾ ഭംഗിയായി അടയ്ക്കണം. 2. Exhaust fan Crompton Trans air(6"/9"/12"/15"/18") ( metal type) തിരഞ്ഞെടുക്കുക ശബ്ദം കുറവായിരിക്കും എന്ന് കരുതി പ്ലാസ്റ്റിക് ടൈപ്പ് വാങ്ങി വയ്ക്കരുത് Suction വളരെ കുറവാണ്. 3. Clock wise / Anti clock wise കറങ്ങുന്ന exhaust fan ലഭ്യമാണ് (ലഭിച്ചില്ലെങ്കിൽ ഒരു ടൂ വേ സ്വിച്ച് ഉപയോഗിച്ച് മാറ്റാവുന്നതാണ് ). 4. കോൺക്രീറ്റ് ചൂടാവാതിരിക്കാൻ ഒരു Green house ചിലവ് ചുരുക്കി ചെയ്തു വയ്ച്ചാൽ നല്ലത് അല്ലെങ്കിൽ Perforated sheet ( Hole sheets) ഉപയോഗിച്ച് ഒരു plain type truss work ചെയ്തു വയ്ച്ചാൽ നല്ലത് ( കൂടുതൽ നിലനിൽക്കും ).
കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ജനലും വാതിലുമെല്ലാം അടച്ച് ഒരു മണിക്കൂർ exhaust ഫാൻ ഇട്ടുവെച്ചാൽ മുറിയിലെ ചൂടുള്ള വായു എല്ലാം പുറത്തു പോവുകയും പിന്നീട് തുറക്കുമ്പോൾ ഫ്രഷ് എയർ അകത്തു വരുകയും ചെയ്യുന്നതായി അനുഭവമുണ്ട്. പിന്നീട് ceiling fan മതിയാകും.
@@sunilkumardismy2870 ബെഡ്‌റൂമിലുപയോഗിയ്ക്കുന്ന സ്റ്റാൻഡേർഡ് സൈസ് മതി. ഒമ്പത് ഇഞ്ചിൽ കുറയാത്തതായിരിയ്ക്കും എന്ന് തോന്നുന്നു. ബാത്ത് റൂമിൽ വെയ്ക്കുന്ന ചെറിയ ഫാനിന്ന് പവർ ഉണ്ടാവില്ല. റൂമിലെ hot air മുഴുവൻ പുറത്ത് കളയണ്ടേ.
Cooling a home is almost always an after thought. It is something to keep in mind at the design stage. Traditional houses had clay roofs and verandhas and courtyards to deal with this heat. Modern houses can use hollow porotherm blocks, aac blocks to reduce heat from the walls. Cool roof tiles or filler slab technique can be used on the roof. We have to do better designs instead of fitting exhaust fans afterwards.
Vrf cheyyan 3 phase connection venam. Vetil ad athra possible alla. Best solution LG Dual inverter Ac aanu. Current valare kurache use aavullu. Once set cheytha temparature attain aayal ad just 0.3 amp mathre eduku. So idanu normal ac and other sada inverternekal best. Example LG dual inverter ac 24 il set aakiyal starting 5.6 something current edukum( 1Ton ac) pine temparature kurayumbol ampre kurayum. 24 aayal 0.3 ampere eduku. Ad oru small fridge or saada fan edukunadinekal valare kurach ampere eduku.
❤❤❤ നല്ല വീഡിയോ 🙏.അലൂമിനിയം റൂഫിങ് അല്ലാതെ കോൺക്രീറ്റ് കെട്ടിടങ്ങളെ മഴയിൽനിന്നും, ചൂടിൽനിന്നും protect ചെയ്യുന്ന പുതിയ സാങ്കേതികവിദ്യ വലതുമുണ്ടങ്കിൽ share ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
രണ്ട് exaust fan വച്ചാൽ ഉള്ളിൽ പൊടി വലിഞ് കേറും, എന്റെ അനുഭവം, കാരണം filter ഇല്ലല്ലോ ഒരു out fan (8")മാത്രം മതി. നല്ല വ്യത്യസം കാണും , ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു , റൂമിന് ഉള്ളിലെ വായു സമ്മർദ്ധം കുറയുമ്പോൾ ഫ്രഷ് air ജനൽ വഴി േകറി വരും,
പ്രാവർത്തികമാക്കിയാൽ ശരിക്കും പ്രയോജനകരമായ കാര്യം തന്നെയാണ് താങ്കൾ പറഞ്ഞു തന്നത് ഇതൊന്നും ചെയ്യാൻ സൗകര്യമില്ലാത്ത ജനൽ തുറന്നിട്ട് പെഡസ്റ്റൽ ഫാൻ ഓൺ ആക്കിയാലും ചെറിയ രീതിയിൽ വ്യത്യാസമുണ്ടാകും ജനലുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ഉള്ളവർ അദ്ദേഹം പറഞ്ഞ രീതി മുന്നോട്ടു ചെയ്യുകയാണെങ്കിൽ ശരിക്കും പ്രയോജനം ഉണ്ടാവും
ചൂട്കാലത്ത് എല്ലാ ജനലുകളും വാതിലുകളും പകൽ സമയത്ത് തുറന്നിടുക. വായു സഞ്ചാരം ഉണ്ടാവുകയും വീട്ടിനുള്ളിൽ ചൂട് തങ്ങി നില്കുന്നത് ഗണ്ണ്യ മായി കുറയുകയും ചെയ്യും. Exhaust fan രണ്ടും പ്രവർത്തിക്കുമ്പോൾ ശബ്ദശല്യം കാരണം ഉറങ്ങാൻ കഴിയുമോ?
ചുവരൊന്നും കട്ട് ചെയ്യേണ്ടതില്ല ജനൽ ഗ്ലാസ് കട്ട് ചെയ്താൽ മതി രണ്ട് ഫാനിന്റെ ആവശ്യം ഇല്ല അകത്തേക്ക് കാറ്റ് വരുന്ന രീതിയിൽ ഒന്ന് ഫിറ്റ് ചെയ്യുക റൂമിലെ ചൂട് മുഴുവൻ മുകൾ ഭാഗത്തെ Air ഹോളിലൂടെ പുറത്തേക്ക് പോകും 3 കൊല്ലമായി ഞാൻ ഇതുപോലെ ചെയ്യുന്നു സൂപ്പർ ആണ് രാത്രി കിടക്കാൻ നേരത്ത് ജനൽ മുഴുവൻ തുറന്ന് സീലിങ്ങ് ഫാൻ 15 മിനുട്ട് ഇട്ടുവച്ചാൽ ചൂട് കുറെ കുറയും
ഗൾഫ് രാജ്യങ്ങളിൽ കെട്ടിടത്തിലെ വാർക്ക സ്ലാബിനു മുകളിൽ ഒരിഞ്ച് കോൺക്രീറ്റ് മെറ്റൽ ഒരടിയോളം കനത്തിൽ വിരിക്കുന്നതായി കാണുന്നുണ്ട്. എന്താണ് അതിന്റെ ഉപയോഗം 👍
- Input fan താഴെ ഭാഗത്ത് വെക്കുന്നതല്ലേ നല്ലത്. - ഇപ്പോഴത്തെ ഡിസൈൻക്കൾക്കൊന്നിലും വെന്റിലേഷൻ (ഏറ്റവും മുകളിൽ) ഇല്ല. ഇത് പല മാതിരി അസുഖങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നുണ്ട്. - a/c, റൂമിനകത്തുള്ള കണ്ടെൻസറിന്റെ മുകളിൽ ആയി വെന്റിലേറ്റർ നല്ലത് അല്ലേ. CIAL കൺവെൻഷൻ സെന്ററിന്റെ ഏറ്റവും മുകൾഭാഗം ഓപ്പൺ എയരേറ്റഡ് ആണല്ലോ? - ഞാൻ ബാത്ത് റൂം exhaust ആയി കമ്പ്യൂട്ടർ cpu fan ആണ് വെച്ചിട്ടുള്ളത്. 4.5 v dc ഫ്രം മൊബൈൽ ചാർജർ. Continuous on and working so floor always dry. - വാസ്തു ശാസ്ത്രം അനുസരിച്ചാണെങ്കിൽ തീർച്ചയായും വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം ഉണ്ടാകും. അസുഖങ്ങളും കുറയും. അല്ലെങ്കിൽ ac യും എല്ലാം വേണം. ഗൂഡ ലക്ക്
ഹാവൂ ! എന്തൊരു ചൂട് ഈ കോൺഗ്രീറ്റ് വീടുകൾക്ക്. അതും മുകളിലേക്ക് എടുക്കാത്ത വീടാണ്. മുകളിൽ ഇല്ലാത്ത വീടായതിനാൽ അതി കഠിനം ചൂട്. ചുട്ട് പഴുക്കുന്നു. ചൂട് കാരണം Sitout ൽ ആണ് രാത്രി ഉറങ്ങുന്നത്. ഇങ്ങനെ എന്നെപ്പോലെ രാത്രി sitout ൽ ഉറങ്ങുന്നവർ ആരെങ്കിലുമുണ്ടോ ?
But oru cheriya preshnam undu... Exhaust fan inte sound Karanam urangam ichiri budhimuttu undu.. cheriya disturbance undavum...like air cooler.. ennirunallum choodinu kuravu undu...
@@bijukumarkeralawaterauthor3724 vrf cash comparatively kooduthal annu splitne apkeshichu. Ente veedinu vendi rate eduthirunnu ekadesham oru three lakh difference undu. Athinte pipenu okey bayankara cost annu pine ulla problem outdoor unit complaint ayal pine onnum work aavila
Best method
നല്ല കാലത്തു മരങ്ങൾ നടുക, ഭാവി തലമുറ ചൂടിലാത്തെ ജീവിക്കട്ടെ
yes
2024 മാർച്ച് മാസത്തെ വീട്ടിനുള്ളിലെ കൊടും ചൂടിൽ വീഡിയോ കാണുന്ന ഞാൻ
Thanks for watching dear
Njaanum
Njanum😊
ഞാനും
Njanum
For maximum efficiency
- outlet fan should be bigger than inlet fan.
- outlet should be placed higher than inlet.
- inlet and outlet distance increases the airflow inside the room.
Happy birthday
പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം നിറച്ചു ഫുൾ വാർക്ക പുറത്തു നിരത്തി വക്കുക ഒരു ചൂടും ഉണ്ടാകില്ല കുപ്പിയിൽ വെള്ളം നിറച്ചു നിവർത്തി വക്കുക ഞാൻ ചെയ്ത ടെക്നോളജി ആണ് രാവിലെ എങ്ങനെ ആണോ അതിലെ തന്നെ ആകും വൈകുന്നേരവും
Engane aanu nivarthi vekkunnathu
പാഷൻ ഫ്രൂട്ട് മുന്തിരി കോവൽ അല്ലെങ്കിൽ മറ്റെന്തിലും വള്ളിച്ചെടികൾ ഒരു പന്തൽ ഇട്ട് മുകളിൽ പടർത്തിയാൽ അത്യാവശ്യം സാധനങ്ങളും കിട്ടും ചൂടും കാര്യമായി കുറയും
2nd floor il pashion fruit nadan sadhikkumo ? 🤔
താഴെ നടുക മുകളിലേക്ക് പടർത്തുക മുകളിൽ പന്തൽ ഇടുക പറ്റുന്നവർ ചെയ്യുക പറ്റാത്തവർ മിണ്ടാതിരിക്കുക
@@mohammedbasheer2133 Snakes will climb up. There is a risk bro.
@@sijugeorge2213 ഇത്തിരി പാൽക്കായം കെട്ടി വച്ചാൽ മതി
@@mohammedbasheer2133 മിണ്ടാണ്ട് ഇരിക്കട കാക്ക കുഞ്ഞേ അവന്റ ഒരു സവര്യം
നല്ല ശക്തിയുള്ള കോട്ടന്റെ കർട്ടൻ കൊണ്ട് ചുറ്റും ടെന്റ് കെട്ടുന്ന മാതിരി ചെയ്താൽ നല്ല സുഖമായിരിക്കും ചൂടുള്ള ഗൾഫ് നാടുകളിൽ ടെന്റിൽ താമസിച്ചാൽപരമ സുഖം മനസ്സിലാകുന്നതാണ് നല്ല സുഖമായിരിക്കും അതിൽ താമസിക്കാൻ. ഒരു. A c. യും ആവശ്യമില്ല
ഓട് ഇട്ട വീട് ഓടിന് താഴെ നല്ല പലക ഇട്ട മച്ച് അതിന് താഴെ നല്ല ഡിസൈൻ ഉള്ള സീലിങ് ചെയ്ത ബെഡ്റൂമിൽ ഫൻ ഇട്ട് ഉറങ്ങുന്ന ഞാൻ ....അഹ ഈ ചൂട് കാലത്തും രാത്രി ആയാൽ നല്ല തണുപ്പ്....വീടിന് കിഴക്കും പടിഞ്ഞാറും ഉയരതിൽ വളരുന്ന മാവ് പോലുള്ള മരങ്ങൾ കൂടെ വെക്കുക...അപ്പോ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഒരു മറ പോലെ സൂര്യ പ്രകാശത്തെ അവ തടയും കൂടിയ 2,3 മണിക്കൂർ മാത്രമേ വീടിൻ്റെ മേൽ പ്രകാശം തട്ടുള്ളു
Great 👍🏼
Exhaust fan വയ്ക്കാൻ തീരുമാനിച്ചവർക്ക് ചില നിർദ്ദേശങ്ങൾ:
1. ബെഡ് റൂമിൽ നിന്നും മറ്റ് മുറിയിലേക്ക് ബന്ധിപ്പിക്കുന്ന എയർ ഹോൾ ഭംഗിയായി അടയ്ക്കണം.
2. Exhaust fan Crompton Trans air(6"/9"/12"/15"/18") ( metal type) തിരഞ്ഞെടുക്കുക ശബ്ദം കുറവായിരിക്കും എന്ന് കരുതി പ്ലാസ്റ്റിക് ടൈപ്പ് വാങ്ങി വയ്ക്കരുത് Suction വളരെ കുറവാണ്.
3. Clock wise / Anti clock wise കറങ്ങുന്ന exhaust fan ലഭ്യമാണ് (ലഭിച്ചില്ലെങ്കിൽ ഒരു ടൂ വേ സ്വിച്ച് ഉപയോഗിച്ച് മാറ്റാവുന്നതാണ് ).
4. കോൺക്രീറ്റ് ചൂടാവാതിരിക്കാൻ ഒരു Green house ചിലവ് ചുരുക്കി ചെയ്തു വയ്ച്ചാൽ നല്ലത് അല്ലെങ്കിൽ Perforated sheet ( Hole sheets) ഉപയോഗിച്ച് ഒരു plain type truss work ചെയ്തു വയ്ച്ചാൽ നല്ലത് ( കൂടുതൽ നിലനിൽക്കും ).
Thanks for the replay
Very useful information
കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ജനലും വാതിലുമെല്ലാം അടച്ച് ഒരു മണിക്കൂർ exhaust ഫാൻ ഇട്ടുവെച്ചാൽ മുറിയിലെ ചൂടുള്ള വായു എല്ലാം പുറത്തു പോവുകയും പിന്നീട് തുറക്കുമ്പോൾ ഫ്രഷ് എയർ അകത്തു വരുകയും ചെയ്യുന്നതായി അനുഭവമുണ്ട്. പിന്നീട് ceiling fan മതിയാകും.
Thanks for the replay
ethu st fan എത്ര Imch ഉള്ളത് വേണം. Bath room i വയ്ക്കന്നത് പറ്റുമോ 8 inch 9 inch എന്നിവ
@@sunilkumardismy2870
ബെഡ്‌റൂമിലുപയോഗിയ്ക്കുന്ന സ്റ്റാൻഡേർഡ് സൈസ് മതി. ഒമ്പത് ഇഞ്ചിൽ കുറയാത്തതായിരിയ്ക്കും എന്ന് തോന്നുന്നു. ബാത്ത് റൂമിൽ വെയ്ക്കുന്ന ചെറിയ ഫാനിന്ന് പവർ ഉണ്ടാവില്ല. റൂമിലെ hot air മുഴുവൻ പുറത്ത് കളയണ്ടേ.
വളരേ നല്ല അവതരണം കേട്ടപ്പോൾ തന്നെ മനസ്സിനൊരു പ്രത്യേകതരം കുളിർമ്മ കിട്ടി
വെരീ താങ്ക്സ്
Glad it was helpful!
10 x 10 feet ടർപ്പയ തഴ്ത്തി ആവശ്യം ഉള്ള roomilntea മുകളിൽ വലിച്ച് കെട്ടി. സുഖ സുന്ദരം..
Rs 350 only😀
കടയിൽ എങ്ങനാ പറയണ്ടേ? ടാർപ്പായ എന്ന് പറഞ്ഞാൽ മതിയോ?
@@shibuharipad2131 മതി
വളരെ നല്ല ഒരു ഐഡിയ തന്നതിന് ഒരായിരം നന്ദി 🙏🙏🙏VRF നേ പറ്റി കൂടി ഒരു വിഡിയോ ഇടാൻ അഭ്യർത്ഥിക്കുന്നു
Air Coolers do not work in areas with high humidity like Kerala.
Cooling a home is almost always an after thought. It is something to keep in mind at the design stage. Traditional houses had clay roofs and verandhas and courtyards to deal with this heat. Modern houses can use hollow porotherm blocks, aac blocks to reduce heat from the walls. Cool roof tiles or filler slab technique can be used on the roof. We have to do better designs instead of fitting exhaust fans afterwards.
Yes True ❤️
Well said.
സൂപ്പർ ഐഡിയ കാരണം ഞാൻ ഒന്ന് വെക്കാനാണ് ഉദ്ദേശിച്ചത്
Vrf cheyyan 3 phase connection venam. Vetil ad athra possible alla. Best solution LG Dual inverter Ac aanu. Current valare kurache use aavullu. Once set cheytha temparature attain aayal ad just 0.3 amp mathre eduku. So idanu normal ac and other sada inverternekal best. Example LG dual inverter ac 24 il set aakiyal starting 5.6 something current edukum( 1Ton ac) pine temparature kurayumbol ampre kurayum. 24 aayal 0.3 ampere eduku. Ad oru small fridge or saada fan edukunadinekal valare kurach ampere eduku.
Okay thankyou dear deepak for your valuable feedback
❤❤❤ നല്ല വീഡിയോ 🙏.അലൂമിനിയം റൂഫിങ് അല്ലാതെ കോൺക്രീറ്റ് കെട്ടിടങ്ങളെ മഴയിൽനിന്നും, ചൂടിൽനിന്നും protect ചെയ്യുന്ന പുതിയ സാങ്കേതികവിദ്യ വലതുമുണ്ടങ്കിൽ share ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
please make a video on VRF/VRV air conditioning..
Oru exhaust fan mathi,air akathekku varunna reethiyil vekkuka room cool ayirikkum
Then u will have to place it on one foot high from floor level because cool air is always below.
Crystal clear information.Thank you Sir
Glad you liked it
സാർ ഒരു യൂനിറ്റിന്ന് മൂന്നും,നിലും Room - ലെക്ക് Aircondetion ചെയ്യുന്നതിനേ പറ്റി ഒരു vedio ചെയ്യുസാർ
ഇന്ന് പറഞ്ഞtechninic ഉഷാറാ
Sure dear will do a video
വളരെ ഉപയോഗപ്രദമായ വീഡിയോ തന്നെ ചേട്ടാ.... Tnk u
താഴത്തെനില 4 മുറികളും ഹാളും ,.മുറികളെല്ലാം 3×3×3m
ഹാള്‍ 6×3×3m
എങ്കില്‍ സര്‍ ERS എന്നോ മറ്റോപറഞ്ഞ centralised a/c സംവിധാനത്തിന് എത്രചെലവുവരും ? ചെയ്യിക്കാനാണ്,ദയവായി പറഞ്ഞതരുമോ?
Bell icon അമർത്താൻ പറഞ്ഞ ആ ബുത്തി...അബാരം... psychologycal...
പുറത്തുള്ള dust മുഴുവൻ അകത്തു കയറും. ചൂടു കാലത്തു പുറത്തു എയർ ചൂടാണ്.
രാത്രി സമയം അത് ഉണ്ടാവില്ല
to be used filter net ..
Room exhaust fan is very good idea. But air cooler is total waste of money for our climate.
thankyou dear for your feedback
Pls advise the size of the exhaust fan according to the room size/ volume
sure please contact to the number in the description box
വളരെ നല്ല വീഡിയോ ഒരു സബ്ജക്റ്റ് ഉണ്ട് എക്സ് സ്ക്വയർ ഒന്ന് മുകളിൽ വെക്കണം ഒന്ന് താഴെയും ചൂടുള്ള വായു മുകളിലാണ് ഉണ്ടാവുക
yes
Good information thank you sir
Thankyou dear binu for your feedback
രണ്ട് exaust fan വച്ചാൽ ഉള്ളിൽ പൊടി വലിഞ് കേറും, എന്റെ അനുഭവം, കാരണം filter ഇല്ലല്ലോ
ഒരു out fan (8")മാത്രം മതി. നല്ല വ്യത്യസം കാണും , ഞാൻ രണ്ട് വർഷമായി ഉപയോഗിക്കുന്നു , റൂമിന് ഉള്ളിലെ വായു സമ്മർദ്ധം കുറയുമ്പോൾ ഫ്രഷ് air ജനൽ വഴി േകറി വരും,
Outfan means exahust fan...? Currect..
@@thomasmt6829 yes , റൂമിലേ air പുറത്തേക്ക് തള്ളാനായി
Solar water heater കുറിച്ച് പറയുമോ. മഴകാലത്തു എങ്ങനെ പ്രവർത്തിക്കും അതുപോലെ സബ്സ്ഡി നിരക്കിൽ കിട്ടോ
പ്രാവർത്തികമാക്കിയാൽ ശരിക്കും പ്രയോജനകരമായ കാര്യം തന്നെയാണ് താങ്കൾ പറഞ്ഞു തന്നത് ഇതൊന്നും ചെയ്യാൻ സൗകര്യമില്ലാത്ത ജനൽ തുറന്നിട്ട് പെഡസ്റ്റൽ ഫാൻ ഓൺ ആക്കിയാലും ചെറിയ രീതിയിൽ വ്യത്യാസമുണ്ടാകും ജനലുകൾ തുറക്കാൻ പറ്റാത്ത സാഹചര്യം ഉള്ളവർ അദ്ദേഹം പറഞ്ഞ രീതി മുന്നോട്ടു ചെയ്യുകയാണെങ്കിൽ ശരിക്കും പ്രയോജനം ഉണ്ടാവും
Do dress work on the top of the house, the heat will decrease and the house will be good
Thanks for the tip
Almonard in and out exhaust fan use cheyyaam. Appo oru fan mathi
Thank you for your feedback
What about cladding the ceiling and sides with an insulating material like tiles or wood panels? Please express your opinion.
Wooden Panel
മുകളിൽ എന്ത് പ്രതിരോധം ചെയ്താലും ചുറ്റുപാഡിലും സൈഡ് കഠിന ചൂട് ഉണ്ടല്ലോ അതാണ് കൂടുതൽ ശക്തം
ചൂട്കാലത്ത് എല്ലാ ജനലുകളും വാതിലുകളും പകൽ സമയത്ത് തുറന്നിടുക. വായു സഞ്ചാരം ഉണ്ടാവുകയും വീട്ടിനുള്ളിൽ ചൂട് തങ്ങി നില്കുന്നത് ഗണ്ണ്യ മായി കുറയുകയും ചെയ്യും.
Exhaust fan രണ്ടും പ്രവർത്തിക്കുമ്പോൾ ശബ്ദശല്യം കാരണം ഉറങ്ങാൻ കഴിയുമോ?
Please describe more with more pictures.. It will be very helpful this summer
Summer. Il. Hot. Air. Alle. Ullil. Varuka. ..
Excellent information and thanks.
Glad it was helpful!
രണ്ടു നിലയുള്ള വീടിന്റെ താഴെയുള്ള മുറികളിലും ചൂട് കൂടുതലാണ് മാഷേ.
thank you for your feedback dear
2 defects for exhaust fan.
1. ഇലക്ട്രിസിറ്റി ബിൽ വളരെ കൂടും. 2. Exhaust fan ഇളക്കി കയറി മോഷണം.
4" to 6" how a human being can enter 😳
ചുവരൊന്നും കട്ട് ചെയ്യേണ്ടതില്ല ജനൽ ഗ്ലാസ് കട്ട് ചെയ്താൽ മതി രണ്ട് ഫാനിന്റെ ആവശ്യം ഇല്ല അകത്തേക്ക് കാറ്റ് വരുന്ന രീതിയിൽ ഒന്ന് ഫിറ്റ് ചെയ്യുക റൂമിലെ ചൂട് മുഴുവൻ മുകൾ ഭാഗത്തെ Air ഹോളിലൂടെ പുറത്തേക്ക് പോകും
3 കൊല്ലമായി ഞാൻ ഇതുപോലെ ചെയ്യുന്നു സൂപ്പർ ആണ്
രാത്രി കിടക്കാൻ നേരത്ത് ജനൽ മുഴുവൻ തുറന്ന് സീലിങ്ങ് ഫാൻ 15 മിനുട്ട് ഇട്ടുവച്ചാൽ ചൂട് കുറെ കുറയും
To be done systematically so air flow will be fast .
Dump proof ultra യാണ് എന്റെ വീടിന്റെ മുകളിൽ അടിച്ചത് അതുകൊണ്ട് ഇപ്പോൾ സീലിംഗ് ചൂട് ആവുന്നില്ല വീടിന് ഉള്ളിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട്
Which brand,company? Please give details
Details pl
@@ravindranathkt8861 ഏഷ്യൻ പെയിന്റസ് ഡീലർ പറഞ്ഞു തരും അല്ലെങ്കിൽ പെയിന്റർ പറഞ്ഞുതരും
@@NewscornerMalayalam Thanks
ഗൾഫ് രാജ്യങ്ങളിൽ കെട്ടിടത്തിലെ വാർക്ക സ്ലാബിനു മുകളിൽ ഒരിഞ്ച് കോൺക്രീറ്റ് മെറ്റൽ ഒരടിയോളം കനത്തിൽ വിരിക്കുന്നതായി കാണുന്നുണ്ട്. എന്താണ് അതിന്റെ ഉപയോഗം 👍
Its good idea, Inlet and out let exhaust fan installation.
താമസക്കുന്ന വീട്ടിൽ core കട്ടിങ് ചെയ്ത പൊളിക്കും
njan ithu cheythu sangathi super anu
👍🏼😁
ചേട്ടാ vrf നെക്കുറിച്ച് ഒരു വീഡിയോ... 🙏🙏🙏
Enthayalum cheyyum dear
@@Hometechmalayalam 👍👍
Solar system ney pati onn parayamo
Please post the video of VRS
Will do for sure
centralized AC in home videos cheyyamo ?
Will upload soon
Which height from the roof should we keep both the exhaust fans?
240 CM
@@Hometechmalayalam Sir 240 cm means it is 2.4 meter. Is it right sir. Whether both fans need to be kept in same height from the roof.
What should be the size of intake fan and exhaust fan for a 15×15 feet room
VRF AC at home ഒരു വീഡിയോ ചെയ്യാമോ സർ
Sure Dear will do a video on that
Crowd foresting channelil ee exhaust fan concept kettirunnu... Thanks for the details 🙏🏻
- Input fan താഴെ ഭാഗത്ത് വെക്കുന്നതല്ലേ നല്ലത്.
- ഇപ്പോഴത്തെ ഡിസൈൻക്കൾക്കൊന്നിലും വെന്റിലേഷൻ (ഏറ്റവും മുകളിൽ) ഇല്ല. ഇത് പല മാതിരി അസുഖങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നുണ്ട്.
- a/c, റൂമിനകത്തുള്ള കണ്ടെൻസറിന്റെ മുകളിൽ ആയി വെന്റിലേറ്റർ നല്ലത് അല്ലേ. CIAL കൺവെൻഷൻ സെന്ററിന്റെ ഏറ്റവും മുകൾഭാഗം ഓപ്പൺ എയരേറ്റഡ് ആണല്ലോ?
- ഞാൻ ബാത്ത് റൂം exhaust ആയി കമ്പ്യൂട്ടർ cpu fan ആണ് വെച്ചിട്ടുള്ളത്. 4.5 v dc ഫ്രം മൊബൈൽ ചാർജർ.
Continuous on and working so floor always dry.
- വാസ്തു ശാസ്ത്രം അനുസരിച്ചാണെങ്കിൽ തീർച്ചയായും വീടിനുള്ളിൽ സുഖകരമായ അന്തരീക്ഷം ഉണ്ടാകും. അസുഖങ്ങളും കുറയും. അല്ലെങ്കിൽ ac യും എല്ലാം വേണം.
ഗൂഡ ലക്ക്
Nalla avatharanam video upakarappedunnathanu😀❤️❤️❤️
Mukalilekke passion fruit r padarkkunna vegtable kayatti vidam
Yes ., Types of AC cheythal kollam athum energy efficient ac's
അബ് തത്തിൽ ജോയിനിൽ touch ചെയ്തു പോയതാണേ ക്ഷമിക്കണം. യാതൊരു infirmationum ആഗ്രെഹിക്കുന്നില്ല.
4" Exhausted fan കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. മിനിമം സൈസ് 8"ഉള്ളത് തന്നെ വാങ്ങുക
Thankyou for your feedback
🙏KGF 👍👏👏👏👏👏🌹 center AC യുടെ ഒരു വീഡിയോ ചെയ്യാമൊ?
Sure
Plz do the same👍🏻
ഫ്രാൻസിസ് ചേട്ടാ.. നല്ല ഒരു ഐഡിയ ആണ് ഷെയർ ചെയ്തത്. നന്ദി 💝👌👏💐
what distance should we maintain between inlet exhaust fan and outlet exhaust fan
Better do by the two end of wall
@@Hometechmalayalam chetta no tharamo
@@Hometechmalayalam അകത്തേക്ക് വായു എടുക്കുന്ന ഫാൻ ഭിത്തിയിൽ താഴ്ഭാഗത്ത് വെക്കണം എന്നുണ്ടോ
നല്ല അവതരണം👍
Please explain more about vrf in another video
ഹാവൂ ! എന്തൊരു ചൂട് ഈ കോൺഗ്രീറ്റ് വീടുകൾക്ക്. അതും മുകളിലേക്ക് എടുക്കാത്ത വീടാണ്. മുകളിൽ ഇല്ലാത്ത വീടായതിനാൽ അതി കഠിനം ചൂട്.
ചുട്ട് പഴുക്കുന്നു.
ചൂട് കാരണം Sitout ൽ ആണ് രാത്രി ഉറങ്ങുന്നത്.
ഇങ്ങനെ എന്നെപ്പോലെ രാത്രി sitout ൽ ഉറങ്ങുന്നവർ ആരെങ്കിലുമുണ്ടോ ?
Orupaduperundakum
ഞങ്ങളുടെ വീട്ടിൽ പാപംസ് വെച്ചാൽ മൊരിഞ്ഞു കിട്ടും അതുപോലെ ചുടു
😱
സൂപ്പർ മെസ്സേജ്
Vrf video ചെയ്യുക നന്നായിരിക്കും
price , electricity bill എല്ലാം ഉൾപ്പെടുത്താൻ മറകലെ
Sure...
Good
Thanks
It is principal of Thermodynamics.. very well
Thank you
Bro wall cut ചെയ്തു excaust ഫാൻ വക്കാൻ എന്താ വഴി ഞാൻ ത്രിശൂർ ആണ്
please contact to the number in the description box
Supr machaney
Nalla video Thank you 🍹🍹👌🍹🍹
വീഡിയോ ചെയ്യണം 😍❤️
Vrf കുറിച്ച് ഒരു video ചെയ്യാവ്വോ എല്ലാർക്കും ഉപകാരപെടും
സൂപ്പര്‍ supper
Dust particles come inside house sir breathing problem skin alergy dust etc not praticible my experince
Thankyou for your feedback
Ayyo cheatta ningal paranjadh terrace veetiley kariyaman ini sheet itta veettil chood nilkan enthan cheyyanulladh athine patty parayamo?
Plz
is core cutting possible for square wholes
നല്ല ഇൻഫർമേഷൻ..
താങ്ക്സ്....
Chetta Thank you so much
Vrf install cheyan etraykum
Please contact to the number given in the description box
Exhaust fan use cheythu purathulla air room ilekku varumbol dust room il ethille.
V R F ac യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
രണ്ട് ഫാൻ കുടെ വർക്കിംഗിൽ ശബ്ദം ശല്യമാകും
Depends on humidity?
Kurdis ഇട്ടാൽ മതി.
Thank you for your valuable feedback
സെൻട്രൽ എസി യെ പറ്റി വിശദമായ ഒരു വിവരണം തരാമോ അതിൻറെ പ്രൈസ് കൂടി ഒന്ന് വിശദീകരിക്കണം
Otta nila veed ane oru simple idea molil kurch passion fruit poltha enthelm pidipicha mthi kureyoke kurv kitum njn chyth success ayi
അവസാനം AC യിലേയ്ക്കു തന്നെ Return വന്നു ല്ലേ സന്തോഷം.😂
Thankyou so much for your valuable feedback
👍. Yes
But oru cheriya preshnam undu... Exhaust fan inte sound Karanam urangam ichiri budhimuttu undu.. cheriya disturbance undavum...like air cooler.. ennirunallum choodinu kuravu undu...
VRF video ചെയ്യണേട്ടോ എന്റെ വീട് renovation ചെയ്യാൻ പോവേണ്...
Exhaust vakkanda place onnu paranju thraamo
Already mentioned in the video dear
Good information
Thanks
How to connect Ac Vrs. .plz explain one vedio..
okay dear
Pls do video on VRF and it's cost comparison with split ac
Sure...
Please do the same..
Vrf cost ethra akum
@@bijukumarkeralawaterauthor3724 vrf cash comparatively kooduthal annu splitne apkeshichu. Ente veedinu vendi rate eduthirunnu ekadesham oru three lakh difference undu. Athinte pipenu okey bayankara cost annu pine ulla problem outdoor unit complaint ayal pine onnum work aavila
Vdeo VRF with cost ചെയ്യാമോ
Plz VRF prefer cheyaruth karanam oru indoor compliant aayal motam unitum compliant aakum pinne VRF repair cheyan nalla cash aakum
Exaust fan inte sound and current charge????