Toddy tapping method in Kerala ( palm trees )

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • (Palm Trees) Perennial plants included under the botanical family Arecaceae.They are commonly called palms.They are restricted to both tropical and subtropical areas. Palms are distinguished by their large compound, evergreen leaves known as fronds. Palm are most extensively cultivated plant families. Many common products and foods are derived from palms. (Tapping of palm trees) Palm wine is an alcoholic beverage created from the sap of various palm trees. The sap is extracted and collected by a tapper. Usually the sap is collected from the cut flower of the palm tree. A container is fastened to the flower stump to collect the sap. A white coloured milky liquid that collected into the containers is very sweet and non alcoholic. During the tapping on palm trees, a fire is sometimes lit at the cut end to initiate the collection of sap. For making toddy , the collected liquid (sap) is undergo fermentation process. The container that is used to collect the sap contains the presence of yeasts. It will leads to fermentation. After 2 hours of fermentation, we will get an alcoholic content that is called toddy. In Kerala, toddy is used in leavening the dough that is used to make some dishes such as vellayappam. In Kerala, toddy is sold under a license issued by the exise department and it is an industry having morethan 50,000 employees with a welfare board under the labour department.
    ഈ വീഡിയോ കണ്ടിട്ട് ആരും അനുകരിക്കരുത്
    ഷാപ്പിലെ ലൈസൻസിന് കീഴിൽ ചെത്തുതൊഴിലാളിക്കു ചെത്താൻ അനുമതിയുള്ളൂ അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടത് ആണ്
    I have taken this video from
    Puliyan mala which is a beautiful hilly area with lot of greenery and exactly 28 kilometers from idukki dam
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu
    Telegram : t.me/VillageRe...

ความคิดเห็น • 1.4K

  • @manojkumarap9876
    @manojkumarap9876 5 ปีที่แล้ว +752

    ഇത്രയും റിസ്ക് എടുത്ത് പന ചെത്തുന്നത് കാണിച്ച ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +26

      ഇത്ര കിടു കമൻറുകൾ വരുമ്പോൾ എനിക്ക് ഇതിലും വലിയ റിസ്ക് ഉള്ള വീഡിയോ ഇടാൻ ആയിട്ട് എനിക്ക് ഒരു പ്രചോദനം വരുന്നു താങ്ക്സ് ബ്രോ കമൻറ് ചെയ്തതിന്

    • @abrahamkuruvilla1987
      @abrahamkuruvilla1987 5 ปีที่แล้ว +4

      enikoru kuthirappavan tharamo aliya?

    • @nightrider9118
      @nightrider9118 5 ปีที่แล้ว +3

      abraham kuruvilla ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ 😅

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      🤣🤣

    • @aswinj729
      @aswinj729 4 ปีที่แล้ว +1

      @@VillageRealLifebyManu bgm sound kuraykku parayunnath vyaktamakunnilla

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 5 ปีที่แล้ว +317

    ഒരുപാട് നന്ദി ഇത്രയും റിസ്കിൽ ഒരു വീഡിയോ... എടുത്ത് ഷെയർ ചെയ്തതിനു

  • @entefishfarmkl3156
    @entefishfarmkl3156 5 ปีที่แล้ว +182

    അതിയമായിട്ടാണ് ഇങ്ങനത്തെ ഒരു വിഡിയോ കാണുന്നത് വേറെ ലെവൽ

  • @steveirenbobanummoliyum2941
    @steveirenbobanummoliyum2941 3 ปีที่แล้ว +4

    പുതിയ തലമുറക്കും ,മൊബൈൽ ആൻഡ് ലാപ്ടോപ്പിൽ കുത്തിയിരിക്കുന്നവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ കാണിച്ചു മനസിലാക്കി കൊടുക്കുന്ന താങ്കൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      Thank you steve

    • @steveirenbobanummoliyum2941
      @steveirenbobanummoliyum2941 3 ปีที่แล้ว +1

      @@VillageRealLifebyManu എന്റെ മോന്റെ വീഡിയോ കണ്ടു അവനെ സപ്പോർട്ട് ചെയ്യുക സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും വീഡിയോ കണ്ടാൽ അത് അവനു ഒരു പ്രജോതനമാകും .മാക്സിമം ൩ മിൻ വീഡിയോ മാത്രമേ ഉണ്ടാകു. So please watch

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      തീർച്ചയായും

  • @eliassteephan4156
    @eliassteephan4156 5 ปีที่แล้ว +203

    വളരെ അപകടം നിറഞ്ഞ ഒരു വീഡിയോയാണ് താങ്കൾ ചെയ്തത്, അഭിനന്ദനം . പക്ഷെ ആ പുറകിലുള്ള വിർത്തികെട്ട ശബ്ധം !!! ( background ) അത് അസഹനീയമായ് തൊന്നി . പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. എങ്കിലും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +34

      അടുത്ത വീഡിയോയിൽ ബാഗ്രൗണ്ട് മ്യൂസിക് റെഡിയാക്കാം കമൻറ് ചെയ്തതിന് ഒരുപാട് നന്ദി

    • @ajeeshme983
      @ajeeshme983 5 ปีที่แล้ว +10

      Really that was irritating, but amazing video brother all the best

    • @jijeshk5264
      @jijeshk5264 4 ปีที่แล้ว +2

      Correct

    • @sr2349
      @sr2349 4 ปีที่แล้ว

      Yes background music volume kurachirunnel nannayane.

    • @madhusoodhanans8934
      @madhusoodhanans8934 4 ปีที่แล้ว

      ArivumSeenukalSugkavu.m KanumbolBhayavumthonnumMusicArochakamaipoi

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 ปีที่แล้ว +36

    Waw പൊളിച്ചല്ലോ.. കിടിലം video വെറൈറ്റി ആയിട്ടുണ്ട്

  • @sanucyrus7308
    @sanucyrus7308 5 ปีที่แล้ว +16

    നല്ല വ്യത്യസ്തമായ ഒരു വീഡിയോ കണ്ടത് വളരെ സന്തോഷം... ഇനിയും ഇത്തരം നല്ല രീതിയിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.......

  • @usmankadalayi5611
    @usmankadalayi5611 3 ปีที่แล้ว +1

    എന്റെ കുട്ടിക്കാലത്ത്...... തള്ളി എടുത്ത് ശർക്കര ഉണ്ടാക്കിയിരുന്നു. അന്ന് ഇത് കുടിക്കാനും അവസരം കിട്ടിയിട്ടുണ്ട്. ഏകദേശം 45 വർഷങ്ങൾക്ക് മുമ്പ്. ആ രുചി ഇന്നും നാവിൽ ഉണ്ട്.... ഇത്രയും സാഹസികമായ എടുക്കുന്നതെന്ന് അന്ന് അതൊന്നും ചിന്തിക്കാനുള്ള.... പ്രായം അല്ലായിരുന്നു. അന്നത്തെ ആ ചേട്ടന്മാരെ... നമിക്കുന്നു🙏 വളരെ വ്യത്യസ്തമായ ഒരു വീഡിയോ താങ്കൾ പകർത്തി ഞങ്ങളിൽ എത്തിച്ചതിന് ഒരായിരം നന്ദി.... പിന്നെ ഒരു കാര്യം സൂചിപ്പിക്കാൻ ഉള്ളത്.... സാഹസികമായി നിങ്ങൾ രണ്ടുപേരും അതിനുമുകളിൽ വെച്ച് തന്നെ അഭിമുഖം നടത്തിയത്..... വളരെ ദയനീയം ആയിട്ടാണ് നേരിട്ടത്.🙏

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      കമൻറ് ചെയ്തതിനും സപ്പോർട്ട് ചെയ്തതിനു ഒരുപാട് നന്ദി

  • @rijinmp
    @rijinmp 5 ปีที่แล้ว +13

    സൂപ്പർ ... തിരുവനന്തപുരത്ത് ഈ മരം ഒലട്ടി ആണ് . തികച്ചും വ്യത്യസ്തമായ വീഡിയോ

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      ഇടുക്കി ജില്ലയിൽ പനമരം എന്നു പറയും

    • @anoopanil965
      @anoopanil965 3 ปีที่แล้ว +1

      ഇവിടെ ആനയ്ക്ക് തീറ്റയായി കൊടുക്കാൻ ആണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്..

    • @rijinmp
      @rijinmp 3 ปีที่แล้ว +1

      @@anoopanil965 Ivideyum anakku food ayittu kodukkum

    • @anoopanil965
      @anoopanil965 3 ปีที่แล้ว +1

      @@rijinmp ഞാൻ തിരുവനന്തപുരം ആണ് ബ്രോ.. ഇതിൽ നിന്നും കള്ള് ചെത്തുന്ന കാര്യം ആദ്യമായിട്ടാ കേൾക്കുന്നത്.

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว +1

      ഇവിടെ അത് രണ്ടിന് ഉപയോഗിക്കും ആനയ്ക്ക് തീറ്റ കൊടുക്കാനും കള്ള് എടുക്കാനും

  • @Sreejithssreejithnrd
    @Sreejithssreejithnrd 5 ปีที่แล้ว +41

    കൊള്ളാം ചേട്ടാ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ഇതു പോലുള്ള വീഡിയോ ആണ് ചെയ്യണ്ടത്. സൂപ്പർ സൂപ്പർ

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      തുടർന്നും ഇതുപോലുള്ള നല്ല വീഡിയോകൾ വരും

  • @babunanu8351
    @babunanu8351 5 ปีที่แล้ว +14

    വ്യത്യസ്തമായ ഒരു വീഡിയോ..കൂറച്ച് നേരം കൊണ്ട് പനചെത്ത് നന്നായി വിശദീകരിച്ചു..കള്ള് ചെത്ത് തെങ്ങായാലും പനയാണേലും അതിസാഹസമാണ് ഈ ജോലിയോടുള്ള അതിയായ താല്‍പര്യമാണ് ഒരാളെ ഇതിലേ്ക്ക് കൊണ്ട് വരുന്നത് .....#.ഒരു തെങ്ങ് ചെത്ത് തെഴിലാളി #

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശരിയാണ്

  • @SreeragamArtssports
    @SreeragamArtssports 3 ปีที่แล้ว +4

    ഭഗവാനേ.... ഇത്രയും റിസ്ക്കായിരുന്നു ല്ലേ... നമിച്ചു ചേട്ടൻമാരേ...

  • @alphonsajoy984
    @alphonsajoy984 5 ปีที่แล้ว +23

    ഇത്രയും റിസ്ക് എടുത്ത് ഷൂട്ട് ചെയ്തതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ഇനിയും ഇതുപോലെ മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +3

      ഇതുപോലുള്ള മനോഹരമായ വീഡിയോകൾ ഉടനെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും

  • @vinodanvinu2320
    @vinodanvinu2320 3 ปีที่แล้ว +1

    ഒ.... മഹാത്ഭുതത്തിന്റെ മണിച്ചെപ്പ് തുറന്ന വീഡിയൊ ഇത്രയേറെ സാഹ സീകമായ വീഡിയൊ - വീഡിയൊ സാഹസീകമായി ഒരുക്കിയ സഹോദരനും - അത് പ്രാവർത്തികമാക്കി 45 മീറ്റർ ഉയരത്തിൽ നിന്നും - എല്ലാം വളരെ വ്യക്തമാക്കി പറഞ്ഞു തരുകയും - കാണിച്ചു തരുകയും - അത് ചോദിച്ചു മനസ്സിലാക്കുകയും - ഒപ്പം വീഡിയൊ ഒന്നും നഷ്ടപ്പെടാതെ എടുത്ത് ജനങ്ങളിൽ എത്തിച്ച സഹോദരാ സൂപ്പർ ആണ് താങ്കൾ - 2 പേരും 3 ന് പേരും പനയിൽക്കയറി പനങ്കുല ഒരുക്കുന്നതിന്റെ മുതൽ കള്ള് എടുക്കുന്നതു വരെയുള്ള കാര്യങ്ങൾ പറഞ്ഞു കാണിച്ചും തന്നു - അതി സങ്കീർണം സാഹസം - മലബാറിലെ ഞങ്ങൾ തെങ്ങിൻ കള്ള് എടുക്കുന്നതും - ഒരുക്കുന്നതും - എത്രയൊ വർഷങ്ങളായി കാണുന്നതാണ് - അത് ഇതിലും എത്രയൊ നിസാരമായി ചെയ്യാൻ പറ്റുന്ന കാര്യമാണ് - തെങ്ങോലകളിൽ സുഖമായി കയറിയിരിക്കാം - കൊതുസിനുള്ളിൽ പായ്ക്കറ്റു പോലെ സുഖമായിരിക്കുന്ന - അതിന്റെ അഗ്രഭാഗം ചെത്തി സുഖമായി ഒരുക്കാം - എന്നാൽ ജീവിതത്തിൽ ആദ്യമായാണ് ഇത് കാണുന്നത് - ഇത് കാണമെന്ന് അടുത്ത കാലത്തായി ആഗ്രഹിച്ചിരുന്നതാണ് - എല്ലാവർക്കും ഹൃദയം നിറ ഞ്ഞ നന്ദി

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      കമൻറ് ചെയ്തു സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി തുടർന്ന് വീഡിയോ കാണുക

  • @harikvr8822
    @harikvr8822 5 ปีที่แล้ว +48

    ലൈഫിൽ റിസ്ക് എഡുക്കുന്നവർക്ക്‌ ആണ് വിജയം കൂടുതൽ ....
    God Bless You Bro...

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +5

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് റിസ്ക് എടുത്താൽ ജീവിതത്തിൽ വിജയ സാധ്യത കൂടുതലാണ് ആണ് കമൻറ് ചെയ്തതിൽ ഒരുപാട് പാട് സന്തോഷം

  • @girishkumar5061
    @girishkumar5061 5 ปีที่แล้ว +2

    To make such videos, which are new to the young generation, they don't even think behind these jobs. Old people has done so many jobs like this yielding drinks which are sweet, tasty, healthy & hot to body, than going behind alcohol. Hats off to Mr. Manu, which is a passion for you to create such videos. Best wishes.

  • @FoodNTravel
    @FoodNTravel 5 ปีที่แล้ว +80

    അടിപൊളി... ഒരു വെറൈറ്റി വീഡിയോ ... ഡ്രോണും കള്ളും 😂😂😂
    ഇവിടെ പോവണം എന്നുണ്ട്... അവിടെ പോവാൻ സ്പെഷ്യൽ permission വേണോ?

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +13

      ഇവിടെ പോകാൻ സ്പെഷ്യൽ പെർമിഷൻ ആവശ്യമില്ല എബിൻ ചേട്ടാ നല്ല മഞ്ഞു മഴയും ഏലവും കുരുമുളകും മലയിൽ നിന്ന് ചെത്തി ഇറക്കിയ സൂപ്പർ കള്ള് കിട്ടും നല്ല കിടു പ്ലേസ്

    • @ratheeshthankyiuedakkal220
      @ratheeshthankyiuedakkal220 4 ปีที่แล้ว +2

      Tech Travellight by manu evidaya sthalam

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      Moolamattom

  • @avp2726
    @avp2726 2 ปีที่แล้ว

    കൊള്ളാം ചേട്ടാ നല്ല വീഡിയോ ഇത്രയും സാഹസികമായി പന ഒരുക്കുന്നതും ചെത്തുന്നത് കാണിച്ചതും വിശദീകരിച്ചതും നല്ല അവതരണം ബിഗ് സല്യൂട്ട് 👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏😍😍😍😍🙏😍😍🙏🙏🙏🙏😍😍

  • @ansmathew269
    @ansmathew269 5 ปีที่แล้ว +3

    ചേട്ടായി ഇതുവരെ ചെയ്തതിൽ ഏറ്റവും interesting ആയുള്ള വീഡിയോ ആരുന്നു ഇത്. ഒത്തിരി ഇഷ്ടപ്പെട്ടു . Kiduuu😘😘

  • @ArunKumar-oi4gv
    @ArunKumar-oi4gv 5 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഇത്രയും സാഹസികമായ ഒരു വീഡിയോ എടുത്തത് കണ്ടത് ....... കൊള്ളാം 👏👏👏

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      അരുൺ ഞങ്ങൾ മലയിൽ ഉള്ള ആൾക്കാരാണ് ആണ് ഞങ്ങൾക്ക് ഇതൊരു സാഹസിക ആയിട്ട് തോന്നുന്നില്ല കമൻറ് ഒരുപാട് നന്ദി

    • @ArunKumar-oi4gv
      @ArunKumar-oi4gv 5 ปีที่แล้ว +1

      @@VillageRealLifebyManu 😄👍

  • @abhinandacharya4714
    @abhinandacharya4714 5 ปีที่แล้ว +49

    music കാരണം പറയുന്നതൊന്നും കേള്‍ക്കുന്നില്ല

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว +1

      പുതിയ വീഡിയോയിൽ എല്ലാ പരിഹരിച്ചിട്ടുണ്ട്

  • @thusharaperera9783
    @thusharaperera9783 3 ปีที่แล้ว

    ഈ വീഡിയോയിൽ കേരളത്തിനും ശ്രീലങ്കയ്ക്കും ശ്രദ്ധേയമായ സാമ്യമുണ്ടെന്ന് ഞാൻ കണ്ടു. അഭിനന്ദനങ്ങൾ!

  • @amjithponnan9668
    @amjithponnan9668 5 ปีที่แล้ว +15

    ഞാൻ അദ്യമായിട്ടാ പന ചെത്ത് കാണുന്നത്s super

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      Thanks

    • @kmjoy396
      @kmjoy396 4 ปีที่แล้ว

      വളരെ റിസ്‌ക്കെടുത്തു പന ചെത്ത്‌ കാണിച്ചു തന്നതിന് നന്ദി മ്യൂസിക് ഓവറായിപ്പോയി

  • @shaship2403
    @shaship2403 4 ปีที่แล้ว +1

    ഇത്രയും റിസ്ക്ക് എടുത്ത് blog ചെയ്ത് കാണിച്ച ചേട്ടന്
    1. K നന്ദി

  • @rightclicks
    @rightclicks 3 ปีที่แล้ว +9

    കിടുക്കാച്ചി വീഡിയോയാണ് കേട്ടോ...

  • @shajishaji2865
    @shajishaji2865 5 ปีที่แล้ว +1

    വളരെ നല്ല വീഡിയോ . വളരെ വിലപ്പെട്ട അറിവ് പറഞ്ഞുതന്നതിന് നന്ദി....ഇനിയും ഇതുപോലെ വ്യത്യസ്തമായ അറിവ് നൽകുന്ന വീഡിയോ ഇടണമെന്നു അഭ്യർത്ഥിക്കുന്നു

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      തീർച്ചയായിട്ടും ഇതുപോലുള്ള അറിവുകൾ നൽകുന്ന വീഡിയോകൾ ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും

  • @its-karun5932
    @its-karun5932 5 ปีที่แล้ว +46

    *ഇത് കണ്ട് എനിക്ക് തലകറക്കം വരുന്ന.നമിച്ചു അണ്ണാ🙏🙏*
    *ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുമോ.......*

  • @vishnugovindh6122
    @vishnugovindh6122 5 ปีที่แล้ว +2

    ആദ്യമായി ആണ് ഇങ്ങനെ കാണുന്നത് താങ്ക്സ് . പൊളി video തകർത്തു

  • @chekuthan
    @chekuthan 5 ปีที่แล้ว +128

    കള്ള് കുടിക്കാൻ പനയുടെ മുകളിൽ കേറിയ manu

  • @saifudheenpk2976
    @saifudheenpk2976 5 ปีที่แล้ว +2

    മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം
    😁😀😁😀😀👍👍👍👍 അത് പൊളിച്ചു

  • @amalprince2171
    @amalprince2171 5 ปีที่แล้ว +66

    ഈശ്വരാ....... നേരുത്തേ അറിഞ്ഞിരുന്നെങ്കിൽ വീട്ടിലുള്ള പന വെട്ടിക്കില്ലായിരുന്നു 😢😢😢😢😢

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @jijeshk5264
      @jijeshk5264 4 ปีที่แล้ว +1

      😁

    • @johnny_9633
      @johnny_9633 3 ปีที่แล้ว +2

      ഒരു അബ്‌കാരി മുതലാളിയെ നമുക്ക് നഷ്ടമായി....

  • @subramaniyamiyengar6353
    @subramaniyamiyengar6353 5 ปีที่แล้ว +1

    Wow.....its Entirely different video...........it's amazing, like what we used to see in disvovery channel and all........expecting more varieties like this.......thank you.

  • @VillageRealLifebyManu
    @VillageRealLifebyManu  5 ปีที่แล้ว +15

    ഈ വീഡിയോ കണ്ടിട്ട് ആരും അനുകരിക്കരുത്
    ഷാപ്പിലെ ലൈസൻസിന് കീഴിൽ ചെത്തുതൊഴിലാളിക്കു ചെത്താൻ അനുമതിയുള്ളൂ അല്ലാത്തപക്ഷം നിയമനടപടികൾ നേരിടേണ്ടത് ആണ്

  • @filsinfotainmentmedia2873
    @filsinfotainmentmedia2873 4 ปีที่แล้ว +1

    കൊള്ളാം, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരെ നന്ദി ...... സൂപ്പർ

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      താങ്ക്സ് തുടർന്ന് വീഡിയോകൾ കാണുക സപ്പോർട്ട് ചെയ്യുക

  • @RAJESHR-mo4kb
    @RAJESHR-mo4kb 4 ปีที่แล้ว +18

    കണ്ടിട്ട് തുള്ളി കുടിക്കാൻ തോന്നിയത് എത്ര പേർക്ക്? 😋

  • @mmohhinni
    @mmohhinni 5 ปีที่แล้ว +1

    ബാക് ഗ്രൗണ്ട് മ്യൂസിക് ഇത്തിരി മുന്നിട്ടു നില്ക്കുന്നതിനാൽ സംഭാഷണത്തിന് വ്യക്തതക്കുറവ് ചിലപ്പോൾ അനുഭവപ്പെട്ടുന്നു. ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. തികച്ചും ഒരു നല്ല പുതിയ അറിവുതന്നെ. ഞങ്ങളുടെ നാട്ടിൽ തെങ്ങിൻ കളളാണു ലഭിക്കുന്നത്. ചെത്തുതൊഴിൽ എന്നതു തെങ്ങിൻ കള്ളുചെത്തലു മാത്രമാണെന്നായിരുന്നു ധാരണ. പന ചെത്തിനെ പറ്റി ഒരറിവും ഇല്ലായിരുന്നു. പനങ്കള്ള് എന്നു കേട്ടിട്ടുള്ളതല്ലാതെ. നല്ല ഒരു അറിവാണ് ഈ വീഡിയോവിലൂടെ ലഭിച്ചത്.

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      കമൻറ് ചെയ്തതിൽ ഒരുപാട് നന്ദി ഇടുക്കി ജില്ലയിൽ തെങ്ങിനെ കാൾ കൂടുതൽ പന യാണ് ചെത്തുന്നത്

  • @mikhaelscaria2714
    @mikhaelscaria2714 5 ปีที่แล้ว +3

    Wow Super, I never seen like a beautiful video "sammathichu" congratulations, please convey my best regards to Mohandas and Saji, and I like to visit Puliyen Mala.

  • @sujithsj2083
    @sujithsj2083 3 ปีที่แล้ว +1

    Video kanumbol thanne ente kalu virakkanu appo ingalde avastha enthayirikkum big salute

  • @കാട്ടുമറുത
    @കാട്ടുമറുത 5 ปีที่แล้ว +6

    ഇത് കാണുന്ന സ്ഥിരം പനയിൽ കേറി മാട്ടം ഇറക്കുന്ന ലെ ഞാൻ 🔥🔥🔥😁😁😋😋😜😜😇

    • @shakeerhussain416
      @shakeerhussain416 5 ปีที่แล้ว

      കാട്ടു മറുത atentha

    • @കാട്ടുമറുത
      @കാട്ടുമറുത 5 ปีที่แล้ว +2

      @@shakeerhussain416 കള്ള് ശേഖരിക്കുന്ന കുടത്തിനെ ആണ് മാട്ടം എന്ന് പറയുന്നത്

    • @renjithts9031
      @renjithts9031 4 ปีที่แล้ว

      👌

  • @ssraju07
    @ssraju07 5 ปีที่แล้ว +1

    WOW..GOOD LOCATION..ADIPOLI...EE VAGA PANAIYININNU KALLU SETTHUNNATHU AATHIYAMAYITTU KAANUKAYAANU NJAAN..THENGU.KARUMPANA,EENTHAMPANAI MUNPU KANDUTTUNDE... ANY WAY GREAT JOB

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      Comment cheythathinu orupadu nanni thudarnnum video kanuka

  • @footballplayeraneesh931
    @footballplayeraneesh931 5 ปีที่แล้ว +12

    മോഹൻ ചേട്ടാ മുകളിൽ സേഫ്റ്റി ബെൽറ്റോ കയറോ ഉപയോഗിച്ച് പന ഒരുക്കുകയും ചെത്തുകയും ചെയ്യൂ

  • @fizaatattooingpkd8999
    @fizaatattooingpkd8999 5 ปีที่แล้ว +1

    Sherikkum kidu video, ithra risk eduthu video eduthathinu oru big salute, ee video yiloode kallu chethu thozhilaalikalude kashtapaadum manassilaaki thannu... thanks

  • @soulfultracks6937
    @soulfultracks6937 4 ปีที่แล้ว +5

    Awesome efforts brother.. keep the good work up.

  • @shinojkumarkumar6170
    @shinojkumarkumar6170 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ, ആവിശ്യം ഇല്ലാത്ത അസഹ്യ മായ ഭാഗ്ഗ്റൗണ്ട് മ്യൂസിക്, പറയു ന്നത് ഒന്നും കേൾക്കാൻ സാധിച്ചില്ല, അത് വല്ലാതെ ഡിസ്റ്റർബ് ആയിരുന്നു. 👌👌

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      എഡിറ്റിങ്ങിൽ പറ്റിയ മിസ്റ്റേക്ക് ആണ് പുതിയ വീഡിയോയിൽ പരിഹരിച്ചിട്ടുണ്ട് ഈ പ്രോബ്ലം

  • @mrzvaseem438
    @mrzvaseem438 5 ปีที่แล้ว +20

    Background music കുറച്ച് കുറക്ക് പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      പുതിയ വീഡിയോയിൽ ഇത് പരിഹരിച്ചിട്ടുണ്ട്

  • @anilaluva2903
    @anilaluva2903 5 ปีที่แล้ว +1

    വ്യത്യസ്തമായ ഒരു വീഡിയോ
    ആ പ്രയത്നത്തിന് അഭിനന്ദനങൾ

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +5

    Background music ....sound kurakku...thx fr this valuable information bro..👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      തീർച്ചയായും ബാഗ്രൗണ്ട് മ്യൂസിക് അടുത്ത തവണ കുറയ്ക്കുന്നതാണ് കമൻറ് ചെയ്തതിന് ഒരുപാട് നന്ദി

  • @jeswinabraham5675
    @jeswinabraham5675 5 ปีที่แล้ว +2

    ഇത് ഒന്നും ഉണ്ടാക്കില്ലെങ്കിലൂം ഇവരുടെ work കാണാൻ ഒരു പ്രത്യേക സുഖം ആണ്😎

  • @radharishi7760
    @radharishi7760 4 ปีที่แล้ว +5

    ചെകുത്താനെ എന്തിന് കൊണ്ടുവന്നു വീഡിയോ എല്ലാ സൂപ്പർ

  • @musthafakvm5403
    @musthafakvm5403 3 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്, നല്ല അവതരണം 👌✌️
    Background music വേണ്ടായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് 🤩

  • @haneefaporuthiyil7606
    @haneefaporuthiyil7606 5 ปีที่แล้ว +6

    സഹോദര, ആ മുടിഞ്ഞ മ്യു സിക്ക് ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു

  • @arjunahgaming7536
    @arjunahgaming7536 5 ปีที่แล้ว +1

    Aa paranj thanna chettane orupad ishtaayi. God bless u

  • @manuprajeesh
    @manuprajeesh 5 ปีที่แล้ว +3

    എല്ലാം കിടു ...പെടച്ചു ...
    back ground music സ്വൽപം കുറച്ചാൽ ആ ചേട്ടൻ പറയുന്നത് വ്യക്തമായി കേൾക്കാമായിരുന്നു ...

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +2

      എഡിറ്റിങ്ങിൽ പറ്റി എന്തോ മിസ്റ്റേക്ക് അടുത്ത തവണ ഉറപ്പായും റെഡിയാക്കാം

  • @Kenny-ou1un
    @Kenny-ou1un 5 ปีที่แล้ว +1

    കുടിക്കാൻ എന്തു രസം
    പക്ഷെ ഇതെല്ലാം ഒരു പുതിയ അറിവ്, Bro നന്ദി.

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      ഒരു ലിറ്റർ കുടിച്ചാൽ നല്ല രസമായിരിക്കും കമൻറ് ചെയ്തതിന് ഒരുപാട് നന്ദി

  • @sreejithchiri4018
    @sreejithchiri4018 3 ปีที่แล้ว +5

    Background music is very over.cant hear the speech properly

    • @VillageRealLifebyManu
      @VillageRealLifebyManu  3 ปีที่แล้ว

      That's a mistake from my editing. Actually this is the first video with bgm.

  • @pgsanthosh886
    @pgsanthosh886 4 ปีที่แล้ว +1

    Valare sahaseekam!!! Very very good!!....

  • @Vysakhponnani
    @Vysakhponnani 5 ปีที่แล้ว +7

    വീട്ടിൽ 5 മരം ഉണ്ട് ഇങ്ങനെ കുലയുള്ളത്..ഇപ്പോള ഉപയോഗം മനസിലായത്

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      പന ചെത്താൻ കൊടുക്കാൻ മേലായിരുന്നോ

  • @kirannirmalaharidas9555
    @kirannirmalaharidas9555 5 ปีที่แล้ว +1

    കുട്ടികാലം മുതലുള്ള സംശയമാണ്.. ഇതോടെ തീർന്ന്.. താങ്ക്സ് ചേട്ടായി.. ഒന്നൊന്നര വീഡിയോ ആയി

  • @bibilnv
    @bibilnv 5 ปีที่แล้ว +3

    Music ozhivakkamayirunnu......Ithrem good video music itte nasippichu......Ithupolulla videos natural voice il itta mathi.......Enthokke paranjalum ithrem padu pette edutha effort kidu.......Onnum parayanilla......Very nice

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      പുതിയ വീഡിയോയിൽ ഈയൊരു പ്രോബ്ലം പരിഹരിച്ചിട്ടുണ്ട് കമൻറ് ചെയ്തതിൽ ഒരുപാട് നന്ദി

  • @ravindrankuttappan878
    @ravindrankuttappan878 3 ปีที่แล้ว +1

    Vethyasthamayulla oru vedeyoanu thanks.

  • @sreekandannair9582
    @sreekandannair9582 5 ปีที่แล้ว +5

    Ethano pana eth olati maramalla

  • @cyphertensai7943
    @cyphertensai7943 5 ปีที่แล้ว +2

    കിടു ആണ് ബ്രോ, നല്ല വെറൈറ്റി വീഡിയോ..
    കൂടുതൽ explore ചെയ്യയുന്ന വീഡിയോസ് പ്രതീക്ഷിക്കുന്നു...🥰

  • @ansalnazar4473
    @ansalnazar4473 5 ปีที่แล้ว +3

    വീഡിയോ കൊള്ളാം സൗണ്ട് mix ഓവർ ആണ് കുറച്ചു സൗണ്ട് കുറക്കാം എന്നാലേ പറയുന്നത് ക്ലിയർ ആകു

  • @aneeshpadmanabhan8726
    @aneeshpadmanabhan8726 5 ปีที่แล้ว +1

    ഇന്ന് നമ്മുടെ നാട്ടിലെ പനകൾക്കും വലിയഒരു വംശനാശം സംഭവിക്കുന്നു അതിനുകാരണം ആനക്ക് പട്ട വെട്ടുന്നതിന് ഒരു ലിമിറ്റ് വെക്കുന്നില്ല അതു പോലെ ഒരു സ്ഥലത്തുവന്ന് പനംപട്ട വെട്ടുമ്പോൾ ആ സ്ഥലത്തുള്ള ചെത്തുതൊഴിലാളിയോട് പോലു ചോദിക്കാതെയാണ് പട്ട വെട്ടുന്നത് ഇത് തുടർന്ന് പോവുകയാണ്ക്കിൽ നമ്മുക്ക് പനം കള്ള് ഒരു ഓർമ്മ മാത്രമാകും. വീഡിയോ നന്നായിരുന്നു Thanak you sir

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാണ് പന ചെത്താൻ ഇന്ന് ആൾക്കാർ വളരെ കുറവാണ് ആണ് അതുപോലെതന്നെ ആനയ്ക്ക് തീറ്റ കൊടുക്കാൻ വേണ്ടി ഒരുപാട് വെട്ടിനശിപ്പിക്കുന്നത് ഘടകമാണ് കമൻറ് ചെയ്തതിന് ഒരുപാട് നന്ദി

  • @lijinmathew93
    @lijinmathew93 5 ปีที่แล้ว +3

    ഒരുപാടു പന ഇവിടെയുണ്ട് വെറുതെ വേസ്റ്റ് ആകുന്നു.. വളരെ വലുപ്പത്തിൽ ഈ വീഡിയോയിലെ പേനയെക്കാൾ ഇരട്ടി ഇരട്ടി വലിപ്പമുള്ളവ.... ആവശ്യക്കാർ ആരേലും ഉണ്ടോ....

  • @amal7838
    @amal7838 4 ปีที่แล้ว +1

    Chetta, You have done a great job as well as both other brothers.

  • @tech4talentmalayalam629
    @tech4talentmalayalam629 5 ปีที่แล้ว +7

    ചേട്ടാ ഒരു സംശയം ഇത് പനയാണോ അതോ ഒലട്ടിയാണോ? പിന്നെ ആ ബാഗ്രൗണ്ട് സൗണ്ട് കടുതലാണ് ഡയലോഗ് വ്യക്തമല്ല. 'വീഡിയോ സൂപ്പർ

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      ഇടുക്കി ജില്ലയിൽ ഇതിന് പറയുന്നത് പന എന്നാണ്

    • @makabeermakabeerponmala9136
      @makabeermakabeerponmala9136 5 ปีที่แล้ว +2

      @@VillageRealLifebyManu മലപ്പുറത്തും പന എന്ന്തന്നെയാണ്

    • @AD--hy9gq
      @AD--hy9gq 4 ปีที่แล้ว +2

      കോഴിക്കോട് കുറ്റ്യാടി ഭാഗത്തും പന എന്നു തന്നെ

    • @sree4607
      @sree4607 4 ปีที่แล้ว +1

      @@VillageRealLifebyManu കോട്ടയം ജില്ലയിലും ഇതിന് പന എന്നാ പറയുന്നേ ഇത് ചെത്ത്പന പിന്നെ ഒരു പന ഒണ്ട് ഓല പന അത് വീട് മേയാൻ അതിന്റെ ഓല എടുക്കുന്നത് പനയോല ഇല്ലേ അത്, എന്താണേലും സൂപ്പർ പക്ഷേ സൂക്ഷിക്കണം ഇതുപോലത്തെ റിസ്ക്ക് ചെയ്യുമ്പോ ഒന്നുടെ ആലോചിച്ചു വേണം ചെയ്യാൻ പനയിലൊക്കെ ചെത്തുകാർക്ക് കയറാൻ നല്ല പരിജയം ഒണ്ട് അതുപോലെ അല്ല ആദ്യമായി കയറുന്ന ഒരാൾ

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      ഒരുപാട് സൂക്ഷിച്ചത് ആണ് പനയിൽ കയറുന്നത്

  • @P4Plants
    @P4Plants 5 ปีที่แล้ว +2

    ഇത്രെയും risk edutha video...മൂന്ന് പേരും kidu...... bro👍👍👍👍👍👍

  • @rajeshlb1323
    @rajeshlb1323 5 ปีที่แล้ว +9

    സംവിധാനം അടൂർ ഗോപാലകൃഷ്ണൻ ആണോ?

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +3

      ചേട്ടന് കാര്യം മനസ്സിലായല്ലോ അതുമതി

    • @denveras9954
      @denveras9954 5 ปีที่แล้ว

      അടൂരാണേല്‍ നീ വീഡിയോ ഒണ്ടാക്കി കാണിക്കെടാ കുണ്ണേ

    • @rajeshlb1323
      @rajeshlb1323 5 ปีที่แล้ว +3

      ആ വിളി സ്വന്തം അച്ഛനെ വിളിക്കുന്നത് അല്ലേ, അത് മറ്റുള്ളവരെ വിളിക്കുന്ന അച്ഛന് സങ്കടം ആകില്ലേ.Denver AS

  • @sureshravi2524
    @sureshravi2524 5 ปีที่แล้ว +3

    Superb video,first time i am seeing this that how to make toddy,even in my tharavadu they r doing,but live i am seeing this,nice to know the difficulties of the person n put his dedicated work to bring toddy from pana,once again hats up to ur team,lol from suresh kochi

  • @kannanrpk8891
    @kannanrpk8891 5 ปีที่แล้ว +61

    താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട് പക്ഷേ ആ തൊഴിലിനോട് ഒരു ബഹുമാനം കൊടുക്കണം താങ്കൾ ചെരിപ്പ് ഉപയോഗിച്ചതുകൊണ്ട്പറഞ്ഞതാ ഞാൻ കുറേ നാൾ ചെയ്ത ജോലിയാണ്

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +29

      താങ്കളുടെ വികാരത്തെ മാനിക്കുന്നു ഷൂട്ടിംഗ് ടൈമില് രണ്ടോമൂന്നോ സ്റ്റെപ്പ് ചെരിപ്പിട്ട് കയറി ഉള്ളൂ അത് കഴിഞ്ഞപ്പോൾ ചെരുപ്പ് അഴിച്ചു കളഞ്ഞു

    • @Listopia10
      @Listopia10 5 ปีที่แล้ว +5

      കണ്ണൻ rpk , തങ്ങളുടെ തൊഴിൽനോടുള്ള ബഹുമാനം കണ്ടിട്ട് അഭിനന്ദിക്കാതെ ഇരിക്കാൻ വയ്യ 👍👍👍👍🙏

    • @muhammedshafeeau7397
      @muhammedshafeeau7397 4 ปีที่แล้ว

      Ayyooooo paaaavam

    • @ղօօքօ
      @ղօօքօ 4 ปีที่แล้ว +2

      കാല് മുറിഞ്ഞാൽ താൻ പോയി കെട്ടികൊടുക്കുവോ?കുറ്റം കണ്ട് പിടിക്കാൻവേണ്ടി കുറെ ജന്മങ്ങൾ

  • @shafeektb
    @shafeektb 4 ปีที่แล้ว +2

    Your effort is always appreciated, Keep it up with new videos!
    I suggest you to maximum reduce the noisy music backgrounds, because we can't listen your explanation of tasks!

    • @VillageRealLifebyManu
      @VillageRealLifebyManu  4 ปีที่แล้ว

      I'll try improve the quality of my videos from the next episodes.
      Keep watching and support.

  • @icariisr8236
    @icariisr8236 5 ปีที่แล้ว +29

    ഇതാണ് ഒറിജിനൽ കള്ള്, Rs.10 ഏറെ കൊടുത്തലും കുടിക്കുന്നെങ്കിൽ ഇത് കുടിക്കണം നീ ആള് മിടുക്കനാ.. സ്വർഗ്ഗത്തിൽ എത്തി തമ്മിൽ കാണുമ്പോൾ ഒരു കുപ്പി ഞാൻ മാറ്റിവെക്കും നിനക്ക്, ഉറപ്പ്

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +5

      നിനക്ക് വേണ്ടി ഞാനും മാറ്റി വച്ചേക്കാം മുത്തേ ഒരു കുപ്പി

  • @rajabalinaizam674
    @rajabalinaizam674 5 ปีที่แล้ว +1

    How, bayankara vedio. ധൈര്യം സമ്മതിക്കണം.... Super ആയിട്ടുണ്ട്...

  • @anishjohn4451
    @anishjohn4451 4 ปีที่แล้ว +10

    ഇത് കണ്ടിട്ട് നല്ല പനങ്കള്ള് കുടിക്കണമെന്ന് തോന്നിയവർ ഉണ്ടോ

  • @000ANGELofDARK
    @000ANGELofDARK 5 ปีที่แล้ว +2

    Good Video!!!, please keep the music volume down so it will be more clear for the viewers.

  • @Indiancrab
    @Indiancrab 5 ปีที่แล้ว +4

    beautiful...

  • @naturevlogs7706
    @naturevlogs7706 4 ปีที่แล้ว +1

    Superb, ithupoloru video adyamayum avasanamayum great bro

  • @santhosh.kjoseph5117
    @santhosh.kjoseph5117 5 ปีที่แล้ว +36

    ഈ വീഡിയോ കണ്ടിട്ട്. ആരും പന ചെത്താൻ ശ്രമിക്കരുത്.ചൊറിഞ്ഞു ഊപ്പാട് തെറ്റും .ഞാൻ അനുഭവസ്ഥൻനാണ്‌.

  • @drpjvarier
    @drpjvarier 5 ปีที่แล้ว +1

    Hats off to you for such a nice Pro video and that too taking such risk... Great.... Just great... Video kanda mathrayil subscribe cheythu .....

  • @faizalbinsulaiman8386
    @faizalbinsulaiman8386 3 ปีที่แล้ว +4

    Loud bgm disturbing very badly, couldn’t hear others’ voice

  • @vishnurajmk5701
    @vishnurajmk5701 5 ปีที่แล้ว +1

    Super ayittundu, shooting adi poli.........

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 5 ปีที่แล้ว +3

    ഈ അമൃത് ഇങ്ങോട്ട് കിട്ടാൻ..എന്തോരം കഷ്ടപ്പാട് ആണ് ല്ലേ..ഷാപ്പിൽ ചെന്ന് കുടിക്കുമ്പോ ഇതു വല്ലോം അറിയുന്നുണ്ടോ

  • @anoopgeethavijayan623
    @anoopgeethavijayan623 4 ปีที่แล้ว +2

    Othiri kashtapadanennu manasilaayi... avarkkum chettanum

  • @faisalmohammed3654
    @faisalmohammed3654 5 ปีที่แล้ว +4

    Safety first-/use safety belts(harnes)while working at height s

  • @bijithb1
    @bijithb1 3 ปีที่แล้ว +1

    Music idaykk sound koodunnath kond chilappolokke samsaram clear aakunnillaaa.
    Enthayalum video kollammm 👍

  • @jaihind6208
    @jaihind6208 3 ปีที่แล้ว +4

    എന്തിനാ ഈ മറ്റേടത്തെ മൂസിക്... എല്ലാരും ചെയ്യുന്നത് കൊണ്ട് ചെയ്യുന്നതാണോ...മൂസിക് എന്ന ഊള പരിപാടി ഒഴിവാക്കിയാൽ ബാക്കിയെല്ലാം അടിപൊളി...മൂസിക് ഇട്ട നേരത്തെ ഒന്നും മനസ്സിലായില്ല.

  • @tnarayanannair9522
    @tnarayanannair9522 4 ปีที่แล้ว +1

    Thanks for give as this type of video avarude chothi eeche noku Panna Enna evideyana kituka 🙏🏼🙏🏼👍

  • @fshs1949
    @fshs1949 5 ปีที่แล้ว +5

    May God be with him. It is very risky job. If it is windy,we cannot predict their life.

  • @sivadasanpn299
    @sivadasanpn299 3 ปีที่แล้ว

    what a difficult task of preparing this palm for toddy extraction. super video. congrats

  • @Shafeeqtirur11
    @Shafeeqtirur11 5 ปีที่แล้ว +3

    നിങ്ങൾ ചെയ്ത വീഡിയോ സൂപ്പർ പക്ഷെ മുൻപരിചയമില്ലാതെ ഒരിക്കലും ഇതുപോലുള്ള റിസ്കെടുക്കാതിരിക്കുക ..
    കാണുമ്പോൾ സിംപിളാണ് ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ എന്തും സംഭവിക്കാം ചാനലല്ല വലുത് ജീവനാണെന്ന് തിരിച്ചറിയുക ..എന്റെ സുഹൃത്തു അയൽവാസി പറഞ്ഞതനുസരിച് കരിക്കിടാൻ ഉയരമില്ലാത്ത തെങ്ങിൽ കയറി കാല് തെറ്റി വീണു മരണപെട്ടു ...

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് 100% ശരിയാണ് നമ്മുടെ നാട്ടിൽ എല്ലാ അപകടം കാരണവും സേഫ്റ്റി ഇല്ലായ്മയാണ് പന ചെത്താൻ കയറുന്നവർ ഒരു സേഫ്റ്റി ബെൽറ്റ് അത്യാവശ്യമാണ് എനിക്കും തോന്നി പന ചെത്താൻ കയറുന്നവരുടെ മിക്കവാറും ആൾക്കാർക്ക് ആക്സിഡൻറ് സംഭവിക്കുന്നതായി ഞാനും കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്

    • @makabeermakabeerponmala9136
      @makabeermakabeerponmala9136 5 ปีที่แล้ว

      മരിച്ച ആൾ വീണ്ടും വന്നുകമൻറ് ബോക്സിൽകമൻറ് ഇടുന്നുഅത്ഭുതം

  • @vmgafoor679
    @vmgafoor679 3 ปีที่แล้ว +1

    വീഡിയോ വളരെ നന്നായി ചെയ്തു 👌

  • @sujeeshmr3038
    @sujeeshmr3038 5 ปีที่แล้ว +3

    Put one plastic cover and extend it down , then only u have to climb once in a day 😛, not trice

  • @bhaskarmp5994
    @bhaskarmp5994 4 ปีที่แล้ว +2

    We couldn't hear the voice of expert properly due to your back ground music. When they are on top of the tree at a risky place the music does not suits at all. But you effort is highly appreciated.

  • @midhunmanimalayil1682
    @midhunmanimalayil1682 5 ปีที่แล้ว +8

    എന്തിനാണ് പുലിയൻമല വരെ പോയത്...???ഇലപ്പള്ളിയിൽ #ഷാജി ചേട്ടനെ പോലെ ഉള്ള experience ചെത്തുകാർ ഇല്ലായിരുന്നോ....😀😀

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +1

      കൂടുതൽ ശാസ്ത്രീയമായ നിരീക്ഷണങ്ങൾക്ക് അവരുമായി ബന്ധപ്പെടുന്നത് ആയിരിക്കും

    • @emmabrown7750
      @emmabrown7750 5 ปีที่แล้ว +2

      Al - elappallykkar 😍

    • @merinmathew2603
      @merinmathew2603 5 ปีที่แล้ว +1

      Elappally karkku mathram alla pana chethan ariyavunnathu ennu manasilayille😁😁😁

    • @HeavenArtswedding417
      @HeavenArtswedding417 5 ปีที่แล้ว +2

      ഷാജി ചേട്ടൻ കീ ജയ്

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว

      😁😁😁😜

  • @jeenedughat
    @jeenedughat 4 ปีที่แล้ว +1

    Really, toddy extraction is a laborious job. Thanks for making this vedio.
    I have a suggestion. Pls avoid background music while conversation is going on.

  • @manojponnappan5573
    @manojponnappan5573 5 ปีที่แล้ว +4

    ,15meter kanum orikkalm ,50meater varilla chatta

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 3 ปีที่แล้ว

    Wow ഇത്ര സ്‌ട്രെയിൻ ഉള്ള പരിപാടി ആണ് പനങ്കള്ളു ശേഖരണം എന്ന് ഇപ്പോ മനസ്സിലായി 👌👌👌👌🙏🙏🙏🙏

  • @muraleedharanmm2966
    @muraleedharanmm2966 5 ปีที่แล้ว +5

    ഇത്ര റിസ്ക്ക് വേണോ? സൂക്ഷിക്കുക! ശ്രദ്ധിക്കുക! നന്ദി

    • @VillageRealLifebyManu
      @VillageRealLifebyManu  5 ปีที่แล้ว +3

      വളരെ ശ്രദ്ധിച്ച് തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് റിസ്ക് എടുത്താൽ എന്താ ഒരു കിടു വീഡിയോ വന്നില്ല കമൻറ് ചെയ്തതിന് ഒരുപാട് നന്ദി

  • @agristar4874
    @agristar4874 3 ปีที่แล้ว

    Adipoli kurazchu kudikan thoni.... super video.thanks chetta..