ഒരേക്കറില്‍ നിന്ന് കോടികള്‍ കൊയ്യുന്ന സോജന്‍

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 56

  • @remakanthanragavan1345
    @remakanthanragavan1345 7 หลายเดือนก่อน +3

    എന്റെ പറമ്പിൽ 23വർഷം ആയ തേക് നിൽപ്പുണ്ട് 66"വണ്ണം ആയി. കുഴി കുത്തി വെച്ചതാ. ഒരു വളവും ഇട്ടിട്ടില്ല. നാടൻതേക്കാണ്

  • @sabujipanicker5663
    @sabujipanicker5663 ปีที่แล้ว +8

    Just പ്രൊമോട്ട് നഴ്സറി ബിസിനെസ്സ്. റിയാലിറ്റി എപ്പറഞ്ഞതു ആയി ഒരു ബന്ധവും ഉണ്ടാവില്ല?????

  • @100bismillah
    @100bismillah 7 หลายเดือนก่อน +2

    അടിവളം കോഴി ക്കാഷ്ട്ടം എന്തൊക്കെ 😂😂😂അതും തേക്കിന്😂
    ഞങ്ങളുടെ നിലബൂർ ഒക്കെ ചെന്ന് ഒന്ന് പറയൂ 😂😂

  • @sabujose7015
    @sabujose7015 ปีที่แล้ว +9

    ഇതുകണ്ട് അബദ്ധം കാണിക്കരുതേ 100 എണ്ണം വച്ചാൽ 10 എണ്ണം വളർന്നു വന്നാലായി..

  • @Mathewjustin-z7o
    @Mathewjustin-z7o ปีที่แล้ว +2

    Tissue teakine kurch detail ayi ariyan sahayichu eniku ethu polethe oru video avisham ayirunu thanks🥰

  • @venkimovies
    @venkimovies ปีที่แล้ว +10

    ഞാൻ ചാടി ആരേലുമുണ്ടങ്കിൽ കൂടെ ചാടിക്കോ

  • @lekhaajith588
    @lekhaajith588 3 หลายเดือนก่อน

    തേക്ക് മരത്തിൽ കുരുമുളക് പടർത്താൻ പറ്റുമോ?

  • @abdulazeez5833
    @abdulazeez5833 ปีที่แล้ว +8

    20 വർഷം വരെ മണ്ണൂ തിന്ന് ജീവിക്കുക

  • @vmvm819
    @vmvm819 ปีที่แล้ว +6

    തേക്ക് നഴ്സറി പ്രചരണാർത്ഥം ഒരു വീഡിയോ

  • @dainsworld100
    @dainsworld100 ปีที่แล้ว +2

    സൂപ്പർ.... കൂടുതൽ അറിയാൻ പറ്റി....

  • @joseph_augustine
    @joseph_augustine ปีที่แล้ว +10

    മരത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നു അപ്പോൾ ഡിമാൻഡ് കുറയുമ്പോൾ വിലയും കുറയും

  • @DKN-vu8nz
    @DKN-vu8nz หลายเดือนก่อน

    ഒരു 10 കൊല്ലം കഴിയുമ്പോൾ മരത്തിൻ്റെ അവിശ്യം എത്ര തോളം ഉണ്ടാവും എന്ന്നത്തിന് അനുസരിച്ച് ഇരികും...

  • @rejivarghese7914
    @rejivarghese7914 ปีที่แล้ว +23

    തേക്കിനൊന്നും ഈ പറയുന്ന വില ഇല്ല.60 ഇഞ്ചിനു ഈ പറഞ്ഞ വില ഒന്നും കിട്ടില്ല

    • @Hummingbird167
      @Hummingbird167 ปีที่แล้ว

      After 20 years may be

    • @joseantonypattery7750
      @joseantonypattery7750 11 หลายเดือนก่อน +1

      Never

    • @josephgeorge4672
      @josephgeorge4672 8 หลายเดือนก่อน +1

      സത്യം

    • @100bismillah
      @100bismillah 7 หลายเดือนก่อน +1

      ആ ഇരുപത് വർഷം ഈ ഭൂമി യിൽ നിന്നും സീറോ വരുമാനം.

  • @franciskj5967
    @franciskj5967 ปีที่แล้ว +1

    Now teak is very low demand don't be just cheated. It's my humble opinion , I have seen the demand and oversupply so please don't waste your time just behind this , now everyone is using steel instead of wood ....

    • @regimathew5699
      @regimathew5699 ปีที่แล้ว

      തേക്ക് തോട്ടം ആയിട്ട്
      വളർത്തിയാൽ പരാജയം ആണ്

  • @saijanmanuval2001
    @saijanmanuval2001 ปีที่แล้ว +1

    Oru karanavasalum chaiyaruthu

  • @wildwoodpecker7294
    @wildwoodpecker7294 ปีที่แล้ว +4

    60 inch വണ്ണമുള്ള തേക്ക് നു 1 ലക്ഷം കിട്ടും എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട് ആണ് .മില്ലിൽ പോയി അവർ വിൽക്കുന്ന വില വച്ചു വീട്ടിൽ നിൽക്കുന്ന മരത്തിന്റെ വില കണക്കുകുട്ടിയാൽ തെറ്റും .ഇന്നത്തെ മാർക്കറ്റ് വച്ച് നിൽക്കുന്ന മരത്തിന്റെ കൈ എത്തുന്ന ഭാഗത്തു 78 ഇഞ്ച് (കുറഞ്ഞത്) കിട്ടിയാൽ ഈ പറയുന്നപോലെ വിൽക്കുന്ന ആൾക് 1 ലക്ഷം വച്ച് കിട്ടും.അല്ലാത്തപക്ഷം ചിലവുകൾ എല്ലാം കഴിഞ്ഞു max 55000 രൂപ ഒകെ വിൽക്കുന്ന ആൾക് കിട്ടു.ഈ മേഖലയിൽ 33 വർഷത്തെ പ്രവർത്ഥിപരിചയത്തിന്റെ മുകളിൽ പറയുന്നതാണ്.ഈ വീഡിയോ കണ്ടു അറിയാത്തവർ തെറ്റിദ്ധരിക്കരുത്. തേക്ക് നല്ലൊരു വിപണിമൂല്യമുള്ള മരം തന്നെ ആണ്.

  • @Achu_Ponnu
    @Achu_Ponnu ปีที่แล้ว

    rate plz

  • @lekhaajith588
    @lekhaajith588 3 หลายเดือนก่อน

    12 മാസവും വിളവെടുക്കാൻ പറ്റുന്നവ ഇടവിളയായി നട്ടാൽ കുഴപ്പമില്ല. മുപ്പതു വർഷം കാത്തിരിക്കുക എന്നത് സാധാരണ കർഷകന് കഴിയില്ല. മറ്റു വരുമാന സ്രോതസുകൾ ഉള്ളവർക്ക് മാത്രമേ ഇപ്രകാരം കൃഷി ചെയ്യാനാവൂ.

  • @petlover4055
    @petlover4055 11 หลายเดือนก่อน

    Thats the point he started a nursery.😂😂

  • @cheekodhussain8847
    @cheekodhussain8847 ปีที่แล้ว +1

    Full കാതൽ വന്നാൽ ആ മരത്തിൻ്റെ വളർച്ച അവസാനിക്കാറായി, എന്നാണർഥം

  • @unnijoseph4633
    @unnijoseph4633 ปีที่แล้ว +1

    Loka tattip from pala....

  • @jamalkoduvally9380
    @jamalkoduvally9380 ปีที่แล้ว +1

    ഇപ്പൊ നല്ലത് റംബുട്ടാൻ ആണ് 100 മരo ഉണ്ടെങ്കിൽ അത് മതി അനുഭവം ✌️

  • @thomasjoseph9431
    @thomasjoseph9431 ปีที่แล้ว +3

    ഞാൻ എന്റെ പേരിലുള്ള മുന്നാക്കർ സ്ഥലം പറ്റാത്തിനു തരാം എനിക്ക് അതിന്റ നാലിൽ ഒന്നു തന്നാൽ മതി

  • @serjibabu
    @serjibabu ปีที่แล้ว +1

    ഇടവിളയായി മാഗോസ്റ്റിൻ ചെയ്താൽ നന്നാകും ..

  • @sammedify
    @sammedify ปีที่แล้ว +5

    ഈ പറഞ്ഞ വിലയുടെ നാലിൽ ഒന്ന് പോലും വില കിട്ടില്ല

  • @AhammedkabeerRaagam-fi8tc
    @AhammedkabeerRaagam-fi8tc ปีที่แล้ว +1

    60" Tek ippol 40000 rs Polum ILLA

    • @Sooraj741
      @Sooraj741 8 หลายเดือนก่อน +1

      75000 കിട്ടും

    • @shijiaqua
      @shijiaqua 3 หลายเดือนก่อน

      എന്റെ വീട്ടിൽ 2 തേക്ക് ഉണ്ട്.അതൊന്ന് നല്ല വില കൊടുക്കാൻ എന്താ ചയ്ക 🙏🏻 plz help ബ്രോ ​@@Sooraj741

  • @melvinnmathew6802
    @melvinnmathew6802 ปีที่แล้ว +2

    തൈ വില പറഞ്ഞില്ല

    • @abdulnasar3368
      @abdulnasar3368 ปีที่แล้ว

      നിലമ്പൂരിൽ 5 രൂപ ഉള്ളൂ

    • @Arupadai.muruga6666
      @Arupadai.muruga6666 10 หลายเดือนก่อน

      120

    • @100bismillah
      @100bismillah 7 หลายเดือนก่อน

      ലോകത്ത് നിലമ്പൂർ തേക്കിൻ്റെ പേരും പെരുമയും എത്രത്തോളമെന്ന് അറിയുന്നവർക്ക് അറിയില്ലേ?നമ്മുടെ അവിടെ വരെ റബ്ബറിനും തെങ്ങിൻ തോട്ടം പോലുള്ള സ്ഥലത്തിൻ്റെ അതിരിൽ കൂടി വക്കും.അത് കുറച്ച് നാൾ കഴിയുമ്പോൾ നല്ലൊരു പൈസ അതിൽനിന്നും കിട്ടും.
      അതല്ലാതെ 20 വർഷം ഒരു മണ്ണ് വെറുതെ കിടന്നിട്ട് വയസ്സാങ്കാലത് കുറച്ച് പൈസ കിട്ടിയിട്ട് എന്ത് കാര്യം

  • @subinjose7405
    @subinjose7405 ปีที่แล้ว +1

    No use bro oru 500cubic feet a grade mahagony vilkkan 1year ayi nadakkunnu oruthanum venda

    • @itsmeindian
      @itsmeindian ปีที่แล้ว

      Mahaganiyude oru 5 _10 iratti vila undu thekkinu... Mahagani atra nalla maram alla bro, plav anu mahaganiyekkal nalla maram. . Mahagani 600-800 rs / ft3 kittum.. Pakshe nala plantation thekkinu 5000 rs / ft3 kodukkanam. Kattile Kuppu thekkine 6000 _10000 rs / ft3 engilum kodukkanam

  • @ajeshsebastian5285
    @ajeshsebastian5285 ปีที่แล้ว

    ഇത് നേഴ്സറിക്കാർ ആയിരിക്കും

  • @melvinnmathew6802
    @melvinnmathew6802 ปีที่แล้ว +1

    ഈട്ടി മരത്തിനു അപ്പോൾ ഡിമാൻഡ് ഇല്ലേ 🤔

    • @babyjosephmj7900
      @babyjosephmj7900 ปีที่แล้ว

      വില കൂടുതലായതുകൊണ്ട് കച്ചവടം കുറവാണ്

    • @100bismillah
      @100bismillah 7 หลายเดือนก่อน

      കുറച്ച് നാൾ കഴിയുമ്പോൾ ചന്ദനം പോലെ ഉടമസ്ഥൻ വെട്ടാൻ പറ്റാതെ വന്നാൽ സ്വാഹ😂

  • @blessongeorge857
    @blessongeorge857 ปีที่แล้ว

    Promotional vedio

  • @shecallmeneeru
    @shecallmeneeru 10 หลายเดือนก่อน

    അതിന് മുൻപ് തട്ടി പോകും

  • @deepujoy8006
    @deepujoy8006 9 หลายเดือนก่อน

    Fake price realpriceverylow

  • @Sand-q5t
    @Sand-q5t ปีที่แล้ว +2

    വെട്ടാൻ ഭരണകൂടം സമ്മതിച്ചാലല്ലേ

  • @sheebageorgek280
    @sheebageorgek280 ปีที่แล้ว

    Foolishness

  • @somanpm6259
    @somanpm6259 ปีที่แล้ว

    Pattikkel viedio

  • @ratheeshnd7511
    @ratheeshnd7511 ปีที่แล้ว

    Onnu podo

  • @vmvm819
    @vmvm819 ปีที่แล้ว +2

    തേക്ക് നഴ്സറി പ്രചരണാർത്ഥം ഒരു വീഡിയോ

  • @vmvm819
    @vmvm819 ปีที่แล้ว +4

    തേക്ക് നഴ്സറി പ്രചരണാർത്ഥം ഒരു വീഡിയോ