ശ്രദ്ധിച്ചാൽ ലക്ഷങ്ങൾ നൽകുന്ന ടിഷ്യുകൾച്ചർ തേക്ക് കൃഷി|തൈകൾ വെറും 120 രൂപ | teak wood Farming kerala

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 40

  • @Mathewjustin-z7o
    @Mathewjustin-z7o ปีที่แล้ว +8

    ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ ആയിരുന്നു. TISSUE CULTURE TEAK നെ കുറിച്ച് ഈ വീഡിയോ എന്നെ കൂടുതൽ അറിയാൻ സഹായപ്രദമായി. നാടൻ തേക്കിനെ വെച്ച് ഇരട്ടി വളർച്ച tissue culture teak നു ഉണ്ടെന്ന് ഉറപ്പായി.

  • @alphonsemathew7846
    @alphonsemathew7846 ปีที่แล้ว +5

    ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഞാൻ കോൺടാക്ട് ചെയ്യാം sir

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน +1

    ഇതിനു ആദ്യവർഷം നല്ല വളർച്ച ഉണ്ട്. പിന്നീട് ആ വളർച്ച കാണില്ല.. ഇതിന്നേക്കാൾ നല്ലത് നിലമ്പൂർ തേക്ക് ആണ്. 30 വർഷം കഴിയാതെ വെട്ടാൻ കഴിയില്ല

  • @sreejithms612
    @sreejithms612 ปีที่แล้ว +2

    കണ്ണൂർ സപ്ലൈ ഉണ്ടോ

  • @ravikpm9733
    @ravikpm9733 10 หลายเดือนก่อน +3

    നിലമ്പു൪തേക്കിനെവെല്ലാ൯വേറൊന്നില്ല.

  • @rjrtalks4997
    @rjrtalks4997 ปีที่แล้ว +1

    ❤❤❤

  • @SasiKumar-nr1zn
    @SasiKumar-nr1zn ปีที่แล้ว +6

    കൊല്ലം, പത്തനംതിട്ട ഭാഗത്ത് സപ്പളേ ഉണ്ടോ?

    • @sojank8059
      @sojank8059 ปีที่แล้ว

      Undu

    • @rahulkichu4261
      @rahulkichu4261 10 หลายเดือนก่อน

      DTDC courier service available ano

  • @sijojose1263
    @sijojose1263 6 หลายเดือนก่อน +2

    Price

  • @NizarNizu-fv5ec
    @NizarNizu-fv5ec 5 หลายเดือนก่อน

    തേക്കുകൾ എത്ര വർഷം മുതലാണ് വിൽക്കാൻ വെട്ടേണ്ടത്?
    എത്രയാണ് തേക്കിന്റെ വില?

  • @ambikac1269
    @ambikac1269 4 หลายเดือนก่อน

    10 centil ethra teak nadam

  • @Savage-ku7ib
    @Savage-ku7ib ปีที่แล้ว

    🥰

  • @jijojoseph8101
    @jijojoseph8101 8 หลายเดือนก่อน

    Cherthala supply unddo

  • @ashajoseph9199
    @ashajoseph9199 ปีที่แล้ว

    ടിഷ്യൂകൾച്ചർ തേക്കിന് കാതൽ കുറവായിരിക്കുമോ?

  • @manasnr
    @manasnr ปีที่แล้ว

    വരുമാനം taxable ആണോ? agriculture എന്ന വകുപ്പിൽ ആണോ വരുന്നത്?

  • @BibinBiju-hk8pp
    @BibinBiju-hk8pp ปีที่แล้ว

    ഇതിൽ കോടി പിടിപ്പിക്കാൻ പറ്റുമോ

  • @JOBY...
    @JOBY... ปีที่แล้ว

    ഇതെവിടെയാണ് സ്ഥലം

  • @sunilkumarcrystal263
    @sunilkumarcrystal263 3 หลายเดือนก่อน

    എന്താ വില

  • @ninanmathew4123
    @ninanmathew4123 ปีที่แล้ว +5

    What cost one teak

  • @ashajoseph9199
    @ashajoseph9199 ปีที่แล้ว

    തേക്കിൻതൈക്കു സർക്കാർ സബ്‌സിഡി കിട്ടുമോ

  • @ashajoseph9199
    @ashajoseph9199 ปีที่แล้ว

    ഇടവിളയായി കാപ്പി, നടാൻ പറ്റുമോ

  • @abduljapherkhan2043
    @abduljapherkhan2043 7 หลายเดือนก่อน +1

    Enthu kondu phone no kodukkunnilla

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +3

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    kizhakel tissue culture teak nursery
    Ph.7012087026,9497042716

  • @sunilkumararickattu1845
    @sunilkumararickattu1845 9 หลายเดือนก่อน

    ഏത് ജില്ലയിലാണ് നഴ്സറി

  • @JobymonJobymon
    @JobymonJobymon ปีที่แล้ว

    ചേട്ടാ നമ്പർ പ്ലീസ്

  • @nishavarughese4003
    @nishavarughese4003 7 หลายเดือนก่อน

    I have full grown 40 to 50 years teak wood tree for sale.

  • @binuv5543
    @binuv5543 ปีที่แล้ว

    Anik 20 Tai venam ntha prize

  • @vincentdevasia3862
    @vincentdevasia3862 ปีที่แล้ว +1

    Number

  • @manojkumarp1643
    @manojkumarp1643 10 หลายเดือนก่อน

    Phone

  • @ravikpm9733
    @ravikpm9733 10 หลายเดือนก่อน +1

    മലബാ൪ഏരിയയിൽഇതുപരാജയമായി. അതുകൊണ്ടു്ഇതി൯െറതൈകൾകൊണടുവരുന്നില്ല. എന്നാണു്ചെറുപുഴയിലെഒരുനഴ്സറിയിൽനിന്നു൦അറിയാ൯കഴിഞ്ഞതു്. അതുകൊണ്ടു്മലബാറികൾആലോചിച്ചു്ചെയ്യണ൦.

  • @ThomasJ-sf2vw
    @ThomasJ-sf2vw ปีที่แล้ว

    ❤️