വെറും 200 മരങ്ങളിൽ നിന്നും 2 കോടി രൂപ വരുമാനം അതും ഒരേക്കറിൽ നിന്നും Tissue Culture Teak plants

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 76

  • @SyamsVlog
    @SyamsVlog  ปีที่แล้ว +3

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )

  • @g_varghese745
    @g_varghese745 ปีที่แล้ว +20

    കേൾക്കാൻ സുഖം ഉണ്ട്.
    ആലോചിച്ച് ചെയ്യുക.

  • @thomasmathew6587
    @thomasmathew6587 10 หลายเดือนก่อน +20

    അവൻറെ തേക്കിൻ തൈ വിറ്റ് പോകാൻ ഉള്ള തന്ത്രം ആണ് ഈ വീഡിയോ ഈ തോട്ടം എൻറെ വീടിൻറെ അടുത്ത് ആണ് ഈ തോട്ടം കൃഷി ചെയ്തിട്ട് 25വർഷം ആയി

    • @babyjosephmj7900
      @babyjosephmj7900 10 หลายเดือนก่อน +2

      ചേട്ടാ താങ്കളുടെ നമ്പർ തരാമോ? ഞാൻ ഇവരുടെ അടുത്ത് നിന്ന് തൈ വാങ്ങാനിരിക്കുക യായിരുന്നു.

    • @rajangeorge4888
      @rajangeorge4888 3 หลายเดือนก่อน

      ഇത് ഞാങ്ങളുടെ വീടിനു അടുത്ത് ഒരാൾ വെച്ച്. ആദ്യത്തെ വർഷം നല്ല വളർച്ച ഉണ്ടായിരുന്നു. പിന്നീട് ആ വളർച്ച കാണുന്നില്ല. ഇതിന്നേക്കാൾ നല്ലത് സാധാ നിലമ്പൂർ തൈ വെക്കുന്നതാണ് നല്ലത്. നിലമ്പൂർ തേക്ക് 30 ആം വർഷം വെട്ടാം.

  • @noufalmajeed6223
    @noufalmajeed6223 8 หลายเดือนก่อน +13

    പാറയുടെ ചേർന്ന് നിൽക്കുന്ന പഴകമുള്ള തേക്കു വാങ്ങണം എന്ന് എന്റെ ചെറുപ്പത്തിൽ വല്യപ വാപ്പയോടു പറയുന്ന കേട്ടിട്ടുണ്ട് പുള്ളി കാട്ടിൽ പോയി ചൂരല് വെട്ടി ജീവിച്ച ആളാണ് വീട് വച്ചിട്ടു ഇപ്പോ ഏകദേശം 25വർഷം ആയി ഒരൊറ്റ ഫുർണിച്ചറിനും ഒരു കേടോ അനക്കമോ തട്ടിയിട്ടില്ല ഉണ്ടാക്കിയ പോലെ തന്നെയുണ്ട് ഇപ്പോഴും.

  • @sasikumar7811
    @sasikumar7811 ปีที่แล้ว +14

    60 ഇഞ്ച് വണ്ണം (22 വർഷം ) ഉള്ള നാടൻ തേക്ക് എന്റെ വസ്തുവിൽ നിൽപുണ്ട്.

    • @Sooraj741
      @Sooraj741 11 หลายเดือนก่อน +1

      Enth Vila കിട്ടും

    • @jalexrosh
      @jalexrosh 4 หลายเดือนก่อน

      ​@@Sooraj74180k കിട്ടിയേക്കും.

    • @thomasmathew1981
      @thomasmathew1981 4 หลายเดือนก่อน

      30000rs​@@Sooraj741

  • @santhosh3190
    @santhosh3190 ปีที่แล้ว +38

    തേക്കുമരത്തിനു ചുരുങ്ങിയത് 60 വർഷം പഴക്കം വേണം അല്ലാത്ത തടി ഈട് നിൽക്കില്ല അല്ലാതെ 20 വർഷം പ്രായമായ തടി വിറകിന് കൊള്ളാം

    • @ajipaul1239
      @ajipaul1239 ปีที่แล้ว +4

      💯💯💯

    • @RanjithKumar-uh8ex
      @RanjithKumar-uh8ex ปีที่แล้ว +5

      താങ്കൾ പറഞ്ഞ ഈ കാര്യത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടോ, അതോ ചുമ്മാ തട്ടി വിട്ടതാണോ

    • @thariqtharik1863
      @thariqtharik1863 ปีที่แล้ว +8

      കൂപ്പിൽ 15 to 25 വർഷം ആയ തേക്കുകൾ ആണ് മുറിക്കുന്നെ
      20 വർഷം വലിപ്പം ഉള്ള തെക്ക് മേടിച്ചാണോ നിങ്ങളുടെ വീട്ടിൽ വിറകിന് ഉപയോഗിക്കുന്നെ 40 ഇഞ്ചു വലിപ്പം ഉള്ള തെക്ക് ചുരുങ്ങിയത് 20000 കൊടുക്കണം ചുമ്മാ അടിച്ചു വിടരുത്

    • @binoygeorge5776
      @binoygeorge5776 ปีที่แล้ว +4

      Forest Department Murikunnath 60Varshamakumbolan.

    • @thariqtharik1863
      @thariqtharik1863 ปีที่แล้ว

      @@binoygeorge5776
      ആയിക്കോട്ടെ 60to 90 ഇഞ്ചിൽ ഉണ്ടാകും മരം A ക്ലാസ്സ്‌ മരത്തിന്റെ വില ഒന്ന് ചോദിച്ചുനോക്കിക്കോ?
      ഇപ്പോൾ സർക്കാർ ഡിപോകളിൽ ഉള്ള പുതുതായി റിപ്ലാന്റ് ചെയ്ത മരങ്ങൾ സങ്കര ഇനം ആണ്

  • @remakanthanragavan1345
    @remakanthanragavan1345 10 หลายเดือนก่อน +5

    അറുപതു ഇഞ്ച് വണ്ണമുള്ള ഒരു തേക്കു മരം എന്റെ മുറ്റത്ത് നിൽപ്പുണ്ട് 24വർഷം പഴക്കം നാടൻ തേക്

    • @sophythomas1043
      @sophythomas1043 5 หลายเดือนก่อน +1

      തേക്കിൻ തൈകൾക്ക് ഇപ്പോൾ ഡിമാന്റ്റില്ല, അതിന് ഡിമാന്റ് ഉണ്ടാക്കാനുള്ള പുതിയ വഴി

  • @sasioolanpara
    @sasioolanpara 8 หลายเดือนก่อน +16

    മാന്യമായി ജീവിക്കാനുള്ള വരുമാനം ഉള്ളവർക്കും ഒരുപാട് കൂടുതൽ സ്ഥലം ഉള്ളവർക്കും കൃഷിചെയ്യാൻ മടിയുള്ളവര്കും പറ്റിയ പണിയാണ് തേക്കും മാഞ്ചിയവും വളർത്തുക എന്നുള്ളത് .. ഒന്നോ രണ്ടോ തേക്കും മാഞ്ചിയവും നല്ലരീതിയിൽ വളരുന്നത് കണ്ടിട്ട് തോട്ടമായി വളർത്താൻ ശ്രമിച്ചാൽ ഉദ്ദേശിക്കുന്ന രീതിയിൽ വളർച്ച ഉണ്ടാകില്ല എന്നുള്ളതാണ് അനുഭവം.

  • @babycherian4563
    @babycherian4563 4 หลายเดือนก่อน +2

    Dont make people fool. I have 200 teak in palakkad ranging from 40 inch to 70 inches. I have been planning to sell since 2016 .Byers offer me 25 lacks to 36 lacks for all. Finally, I have given up my plan to sell them and keep it for a fun place.

  • @johnyta7475
    @johnyta7475 10 หลายเดือนก่อน +3

    Thatipe aane visosikaruthe

  • @thomasjoseph9431
    @thomasjoseph9431 ปีที่แล้ว +16

    സോജൻ ചേട്ടാ ഞാൻ ഒരു മൂന്ന് ഏക്കർ സ്ഥലം തേക്കും പ്ലാന്റേഷൻ തരാം എനിക്ക് എത്ര വർഷം കഴിയുമ്പോൾ എത്ര രൂപ വരും എന്ന് പറയുകയാണെങ്കിൽ എഗ്രിമെന്റ് എഴുതി കൃഷിക്ക് തരാം

    • @roykv2900
      @roykv2900 11 หลายเดือนก่อน

      Currect

    • @autosolutionsdubai319
      @autosolutionsdubai319 10 หลายเดือนก่อน

      എവിടെയാണ് താങ്കളുടെ ഈ മൂന്നു ഏക്കർ സ്ഥലം ?

    • @thomasjoseph9431
      @thomasjoseph9431 10 หลายเดือนก่อน +1

      ഇത് കോട്ടയം ജില്ല ഉഴവൂർ ആകുന്നു ഇപ്പോൾ സ്ഥലം കൈതകൃഷിക്കു കൊടുത്തു

  • @sugathand4397
    @sugathand4397 3 หลายเดือนก่อน

    അയ്യോ മോഹിപ്പിക്കുവണല്ലോ!!!!!! ഇന്ന് തന്നെ വച്ചുകളയാം!!!!!

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน

    നിലമ്പൂർ തൈക്ക്‌ 50 രൂപ യാണ് വില. ഈ കാണിച്ച തേക്ക് കുറഞ്ഞത് 15 വർഷം പ്രായം ഉള്ളതാണ്. ഈ തേക്ക് ആദ്യ വർഷം വളർച്ച ഉണ്ട്. പിന്നീട് വളർച്ച കുറയും. ഒരിക്കലും 20 വർഷം കൊണ്ട് തേക്ക് വെട്ടാൻ കഴിയില്ല. കുറഞ്ഞത് 30 വർഷം വേണം. നിലമ്പൂർ തേക്ക് ആണ് ഇതിലും ഭേദം

  • @StudentOf10
    @StudentOf10 8 หลายเดือนก่อน +2

    Teak procured from Pune and any other place outside Kerala, is inferior quality teak. The two highest quality teak in India are from Nilambur and Konni. Nilambur variety has better grain structure and Konni variety has better wood density. All other teak in India is inferior in terms of both grain structure and wood density.

  • @antonydsilva5080
    @antonydsilva5080 4 หลายเดือนก่อน +1

    10:00 ഏഴര വർഷം 30 inch വണ്ണം വേണമെങ്കിൽ കൊടുക്കാം എന്ന് പറയുന്നു തൊലിയും വെള്ളയും കൂടി ചുറ്റിനും 1 inch വീതം കുറച്ചാൽ ബാക്കി എത്ര കാതൽ ഉണ്ടാവും ഇത് മരത്തിൻ്റെ കടവശം കുറച്ചു കൂടി മുകളിൽ അളന്നാൽ എത്ര വണ്ണം ഉണ്ടാവും 15 വർഷം കഴിഞ്ഞാൽ വെട്ടാമെന്ന് എല്ലാ നഴ്സറി ക്കാരും പറയുന്നു എന്താണ് കാരണം , 30 , 35 വർഷം എന്ന് പറഞ്ഞാൽ മരം വെട്ടുന്നതിനു 10, 15 മുൻ പേ മരം നട്ട ആൾ സ്വർഗ്ഗത്തിലത്തുമെന്ന് ഇവർക്കറിയാം , മരം കൂടുതൽ വർഷം നിന്നാൽ അതിൻ്റെ ക്വാളിറ്റിയും കൂടും

  • @thomasabraham2498
    @thomasabraham2498 5 หลายเดือนก่อน +1

    ആട, തേക്ക് മാഞ്ചിയം കാര് ഒരു സമയത്ത് ആളുകളെ പറ്റിച്ചിരുന്നു അന്നു ഒത്തിരി പേര് തേക്ക് വെച്ചിരുന്നു. ഞങ്ങളുട അടുത്ത് വെച്ചവർ മിക്കവരും 10 ,12 വർഷം കഴിഞ്ഞപ്പോൾ വെട്ടിമാറ്റി

  • @varghk1118
    @varghk1118 10 หลายเดือนก่อน +1

    Hello What is the cost of each Tissue Plant of Teak ?

  • @ayamunnikv582
    @ayamunnikv582 5 หลายเดือนก่อน +1

    പ്രിയ സംരഭകരെ- നിങ്ങൾ ഇവരുടെ വാചകമടി കേട്ട് ചതിയിൽ പെടരുതെ.
    തേക്ക് മരം കാതൽവെച്ച് ചെറിയ രീതിയിലെങ്കിലും ഗുണം കിട്ടണമെങ്കിൽ 30 വർഷത്തെ മൂപ്പ് വേണം.
    50 വർഷത്തിന് മാത്രമെ നല്ല ഗുണമുള്ള ഓയിലിൻ്റെ കണ്ടൻ്റ് ഉള്ളതേക്ക് തടി കിട്ടുകയുള്ളൂ.
    20 വർത്തെ വളർച്ച കൊണ്ടുണ്ടാകുന്ന കാതൽ ഒരു കാരണവശാലും ദീർഘകാലം നിലനില്ക്കുന്നതല്ല.

  • @chandranvkeralal400
    @chandranvkeralal400 5 หลายเดือนก่อน +2

    Manushine pattichu pisayundakkan oru puthiya keni.onnu podeyi.nammal mandabhudhiyallavketta

  • @shibupankathshibu3757
    @shibupankathshibu3757 5 หลายเดือนก่อน

    Steel ഉം upvc യുടെയും കാലമാണ് തേക്ക് വച്ച് പണിയുന്ന കാലമൊക്കെ മാറി

  • @jamalkoduvally9380
    @jamalkoduvally9380 ปีที่แล้ว +5

    വേറെ എന്തെങ്കിലും കൃഷി ആയിരുന്നു നല്ലത് ഇനി പറഞ്ഞിട്ട് കാര്യo ഇല്ല 🤭

  • @akash589
    @akash589 10 หลายเดือนก่อน +1

    Epol murikan permission kittunila. Arum time and money kalayanda

  • @vijayaKumar-qb6nt
    @vijayaKumar-qb6nt 11 หลายเดือนก่อน +1

    Super Super

  • @allwynpmathew2238
    @allwynpmathew2238 5 หลายเดือนก่อน

    Can you tell me who is going to buy the teak with good price. I saw another video and called the tissue culture nursery owner who claimed that he exports teakwood. That person never contacted me back and didn't show any interest in buying my teakwoods. When you say people can earn money, tell the people who is going buy the matured teakwoods and provide their contact details.

  • @sureshnirappel7686
    @sureshnirappel7686 4 หลายเดือนก่อน

    Arum parunna the ketu onnum chayaruthe..

  • @narendranp5874
    @narendranp5874 11 หลายเดือนก่อน +1

    ചുമ്മാ, ഈ പറയുന്നതൊന്നും അത്ര ശരിയല്ല.തേക്ക് മുറിക്കാൻ പെർമിഷൻ, മുറി കൂലി, കയറ്റിറക്ക്, ലോറി വാടക എല്ലാം കണക്കു കൂട്ടി വാങ്ങുന്നവന് ഒരു ലാഭവും കണക്കാക്കിയാൽ വെച്ചുപിടിച്ചവന് സ്വാഹ 😭

  • @yourchannel7767
    @yourchannel7767 ปีที่แล้ว +7

    ഇവന്റെ തോലിഞ്ഞ ഒരു വീഡിയോ.
    പച്ചതെറിയൻ ഇവനെ വിളിക്കേണ്ടത്.
    തബ് ലൈൻ കണ്ടൂ വന്നപ്പോൾ എന്തോ ഒരു വലിയ കാര്യമാണ് എന്നു വിചാരിച്ചു.
    30,40,45ഇഞ്ച് വലിപ്പമുള്ള തേക്ക്..
    മണ്ടത്തരം വെറും മണ്ടത്തരം വിളിച്ച് പറയുന്ന വീഡിയോ..
    Hahahahahhahaaaaa

  • @sabujos6839
    @sabujos6839 ปีที่แล้ว

    Valla marrom vatcha mathiyayirunnu

  • @sumiaeranat8482
    @sumiaeranat8482 5 หลายเดือนก่อน +1

    പെട്ടന്ന് വളരുന്ന തടി കൊള്ളാമോ?പഴക്കമുള്ള തടി അല്ലേ നല്ലത്

  • @BabyJosephshort
    @BabyJosephshort 8 หลายเดือนก่อน

    Spreading lie of sale value 200000 RS per tree can you buy tree from me withis price?

  • @ScorpioSon
    @ScorpioSon 5 หลายเดือนก่อน

    Kallam

  • @nathabshamsudheen7051
    @nathabshamsudheen7051 ปีที่แล้ว

    വില പറഞ്ഞില്ല

  • @keralalight
    @keralalight 8 หลายเดือนก่อน

    മിന്നുന്നതെല്ലാം പൊന്നല്ല , വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക .

  • @johnyta7475
    @johnyta7475 10 หลายเดือนก่อน +1

    Udayipe vere pani noke

  • @jishnuchenthamara663
    @jishnuchenthamara663 4 หลายเดือนก่อน

    My house is in palakkad, I have 8 numbers of thekku tree in my house. I am trying to sell that for the past 1 year and no one is not interested in taking it. If any one there please message.

  • @spkneera369
    @spkneera369 ปีที่แล้ว

    Tissue culture ayalum prathyekatjakal onnum illa.

  • @benambience
    @benambience 5 หลายเดือนก่อน

    ഇത്ര വേഗം .... വായിൽ വളരും, മണ്ണിൽ വളരില്ല. അനുഭവസ്ഥരുണ്ട്.

  • @jayanp7056
    @jayanp7056 ปีที่แล้ว +1

    Ente achan....teak vacha mathiyarunnu 😂😂

  • @manojnair1020
    @manojnair1020 5 หลายเดือนก่อน

    I don’t agree

  • @jacobc7345
    @jacobc7345 6 หลายเดือนก่อน

    വാങ്ങാൻ വരുന്നവര്‍ വില തരില്ല

  • @vijinvijayaraghavan8090
    @vijinvijayaraghavan8090 7 วันที่ผ่านมา

    Mis leading information

  • @vasanthakumar8001
    @vasanthakumar8001 5 หลายเดือนก่อน +1

    വസ്തവമല്ലത്ത കാര്യം പറഞ്ഞ് ജനങ്ങളെ പട്ടിക്കരുത്.

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 5 หลายเดือนก่อน

    20 വർഷം കൊണ്ട് തേക്ക് വെട്ടിയെടുക്കാമോ വെറുതെ തള്ളാതെ😅😅😅

  • @ponnank5100
    @ponnank5100 5 หลายเดือนก่อน

    ഇട്ടേച്ചു പോടെ മരമാക്രി 😂😂

  • @anil540
    @anil540 5 หลายเดือนก่อน

    കൃഷിയോടും അപ്പൻ്റെ തേക്കിനോടും യാതൊരു താല്പര്യവും ഇല്ലാത്ത മകൻ ആണെന്നു തോന്നുന്നു video യുടെ തുടക്കത്തിൽ തിരഞ്ഞ് പോകുന്നു

  • @ravikpm9733
    @ravikpm9733 9 หลายเดือนก่อน +1

    കാതൽകുറവാണു്വെള്ള
    കൂടുതൽ. ആദ്യ൦കുറച്ചുവച്ചുനോക്കുക.

  • @ravikpm9733
    @ravikpm9733 9 หลายเดือนก่อน +1

    തട്ടിപ്പാണു്. ടിഷ്യൂവിനു്കാതലില്ല. ചെറുപുഴയിലെനഴ്സറിക്കാകേടുചോദിച്ചുനോക്കു്. പിന്നെനിങ്ങൾടെഇഷ്ട൦.