കൃഷി ഓഫീസറുടെ തേക്ക് നഴ്സറി | ആരും പറയാത്ത തൈ പരിചരണ രീതി | 8 വർഷത്തിൽ വമ്പൻ ആദായം ഉറപ്പു തരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2023
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    vadakechirayath nursery
    ph....8078076679,9447139679,8078076679
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ TH-cam: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

ความคิดเห็น • 40

  • @KrishimithraTVindia
    @KrishimithraTVindia  8 หลายเดือนก่อน +2

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    vadakechirayath nursery
    ph....8078076679,9447139679,8078076679

  • @joshyjose1899
    @joshyjose1899 หลายเดือนก่อน +3

    ഒരു കൃഷി ഓഫീസർ എന്നെനിക്ക് പുള്ളി ഒരു തീർച്ച പരാജയമാണ്. കാരണം ഒരു തേക്കിനെ സംബന്ധിച്ച് മിനിമം ഒരു 33 40 വർഷം തീർത്താൽ മാത്രമാണ് അത് വരുമാനമാർഗമായി തീരുന്നത്. എട്ടുവർഷം കൊണ്ട് ഒന്നും ആയിരുന്നില്ല ഒരു തേക്ക്. ഇത്തരത്തിലുള്ള ക്വിസ് ഓഫീസർമാരാണ് നമ്മുടെ കാർഷിക മേഖലയ്ക്ക് തടസ്സമായി നിൽക്കുന്നത്.
    പ്രിയപ്പെട്ട സാറേ,
    ഏതു കൃഷി വാർഷികമായി വിഭവങ്ങളും വിജയകുമാർ കൃഷി എന്നത് ആ മണ്ണിൻറെ ക്വാളിറ്റിയും ആ മണ്ണ് നിലനിൽക്കുന്ന ഒരു ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്.
    ഇതൊരു പറ്റിക്കല്ലേ സാറേ.

  • @bangalorelife1928
    @bangalorelife1928 3 หลายเดือนก่อน +3

    Thanks for this great info. I have 20 tissue culture teak and more than 100 forest teak plant. Both are more than 6 years old. Forest teak plant is growing as good as or better than tissue culture teak. The advantage of tissue culture is all plants will be equally growing. From forest teak if we plant there is a chance that some are not good. But the cost of sapling is low in forest teak sapling and if you buy from such good nursery then it will be good.
    His point is very right. We planted only teak trees. We have trees with 13 years growth. We did not give any care like fertilization. Trees were planted very close around 6 feet. Some of them inbetween can be sold so others will grow. Some of them have grown enough to sellI think the price of 13 year old tree will be definitely low. We decided to not sell now.
    Those people who have given negative comments here have not done Teak farming for sure. The person explaining in this video is experienced and seems very knowledgeable.

  • @pkanair5637
    @pkanair5637 8 หลายเดือนก่อน +27

    തേക്ക് 8 വർഷം കൊണ്ട് ഒന്നും കിട്ടില്ല.... ചുമ്മാ ഗ്യാസ് വിടല്ലേ

    • @bennyphilip8736
      @bennyphilip8736 8 หลายเดือนก่อน +4

      ഇല കിട്ടും 👍

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 8 หลายเดือนก่อน +10

    ചുമ്മാ തള്ളാതെ എട്ടു വർഷം ഒരു തേക്ക് മരത്തിനു കാതൽ ഉണ്ടാകുമോ എവിടത്തെ കൃഷി ഓഫിസറാ ചുമ്മാ പുളു അടിക്കാതെ എണീറ്റു പോ

  • @jobykp
    @jobykp 5 หลายเดือนก่อน

    Informative.

  • @radhakrishnanmk9791
    @radhakrishnanmk9791 14 วันที่ผ่านมา

    🎉Excellent 👍

  • @globelwaming4907
    @globelwaming4907 8 หลายเดือนก่อน +10

    എട്ടു വർഷം കഴിയുമ്പോൾ തേക്കിന്റെ ഇല പറിച്ചു വിൽക്കാം

    • @joypadinjath9371
      @joypadinjath9371 10 วันที่ผ่านมา

      തേക്ക് ഇല ചില സ്ഥലങ്ങളിൽ പച്ച മീൻ പൊതിയാൻ എടുക്കുന്നുണ്ട്. അതാണ് സാർ ഉദ്ദേശ്ശിച്ചത് 😄

  • @rjrtalks4997
    @rjrtalks4997 8 หลายเดือนก่อน +1

  • @k.c.cherian8262
    @k.c.cherian8262 8 หลายเดือนก่อน

    What is vellateak.wood colour should be golden.like konni teak.

  • @mammushameera
    @mammushameera 5 หลายเดือนก่อน

    Yes, it's generally true that teak trees grown from tissue culture saplings tend to mature earlier than those grown from traditional seedlings of native teak varieties. Tissue culture techniques allow for the propagation of teak trees with desirable traits, such as faster growth rates and better resistance to pests and diseases. As a result, tissue-cultured teak trees often exhibit accelerated growth and reach maturity sooner, sometimes by several years, compared to trees grown from conventional seeds.
    However, it's essential to note that the actual maturation time can still vary depending on factors such as environmental conditions, soil quality, management practices, and specific genetic characteristics of the teak variety. While tissue-cultured teak may mature earlier on average, it's crucial to consider all these factors when planning and managing a teak plantation.

  • @georgejoseph9927
    @georgejoseph9927 8 หลายเดือนก่อน +4

    അതുപോലെ L A പട്ടയ ഭൂമിയിൽ നിന്നും മരം മുറി ക്കുന്നതിന് മാത്രമേ തടസം ഉള്ളു . അതും തേക്ക് . ഈട്ടി. ചന്ദനം കരിമരം ഇവക്ക് മാത്രം.

  • @nsebsesharetips6928
    @nsebsesharetips6928 8 หลายเดือนก่อน +6

    ആരും വഞ്ചിതരാകരുത് തേക്ക് വക്കുമ്പോൾ നിങ്ങളുടെ സ്ഥലത്തിന്റെ തരം പുരയിടം ആണെങ്കിൽ മാത്രം വക്കുക . അലെങ്കിൽ മുറിക്കാൻ അനുവദിക്കില്ല.

    • @pkanair5637
      @pkanair5637 7 หลายเดือนก่อน +1

      പറമ്പിലെ വളം മൊത്തം വലിക്കും... ചക്ക.. മാങ്ങ... തേങ്ങ.. ഒന്നും ഉണ്ടാവില്ല... ചമ്മന്തി അരക്കാൻ... ചക്ക പുഴുക്ക്... പോലും ഉണ്ടാകാൻ പറ്റില്ല.

  • @venunarayan2609
    @venunarayan2609 7 หลายเดือนก่อน

    Trichur supply undo.

  • @billjac
    @billjac 8 หลายเดือนก่อน +2

    Chedathide pongancham ichere kurachal nannavum, chettan ok

  • @jojikurianvarghes9824
    @jojikurianvarghes9824 8 หลายเดือนก่อน

    You have license or not

  • @salimkureekadu5498
    @salimkureekadu5498 8 หลายเดือนก่อน +3

    റിട്ടയേർഡ് ആയതു ഭാഗ്യം എട്ട് വർഷം കൊണ്ട് tekku മുറിച് virakinu ഉപയോ ഗിക്കാം വെറും ബിസിനെസ്സ് മാത്രം നോക്കരുത്

  • @sebymathew7398
    @sebymathew7398 8 หลายเดือนก่อน +2

    8 years athu kurava 20 years egilum parayam

  • @samprasad9004
    @samprasad9004 8 หลายเดือนก่อน

    Super informative video

    • @pkanair5637
      @pkanair5637 7 หลายเดือนก่อน

      കോപ്പ് ആണ്... വെറും തട്ടിപ്പ്

  • @pnikhilchandra123
    @pnikhilchandra123 4 หลายเดือนก่อน +4

    50 വർഷം വേണം വില കിട്ടാൻ

  • @PresannanVallikkottu
    @PresannanVallikkottu 2 หลายเดือนก่อน

    വളരെ ശരി യാ യ കാ ര്യം ആണ് നില ബൂ രു കാ രാനാ ഞാൻ നേരി ൽ കാ ണു ന്ന കാര്യം ആണ്

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 8 หลายเดือนก่อน +2

    കൂട തൈയോ സ്റ്റാമ്പാണോ കൃഷി ചെയ്യാൻ നല്ലത്‌

    • @georgejoseph9927
      @georgejoseph9927 8 หลายเดือนก่อน

      നമ്മുടെ സാഹചര്യം അനുസരിച് ഏതുo തിരഞ്ഞെടുക്കാം

    • @georgejoseph9927
      @georgejoseph9927 8 หลายเดือนก่อน

      കൂട തൈകൾക്കു ആദ്യ കാല നോട്ടം എളുപ്പമാണ്

    • @natureworksdifferently
      @natureworksdifferently 3 หลายเดือนก่อน

      ​@@georgejoseph9927what are the situation you are talking about..

  • @deepakbalu7491
    @deepakbalu7491 8 หลายเดือนก่อน

    Fft1

  • @jinnyvjjinny
    @jinnyvjjinny 8 หลายเดือนก่อน +1

    Information not correct

  • @ravikumarnair3132
    @ravikumarnair3132 8 หลายเดือนก่อน +4

    തേക്ക് വക്കുന്നത് നല്ലതുതന്നെ പക്ഷെ ഇഷ്ടത്തിന് വെട്ടാൻ പറ്റില്ല ഗവർമെന്റിന്റെ പെർമിഷൻ വാങ്ങണം എന്ന് നിയമം ഉണ്ടെന്നു കേട്ടിട്ടുണ്ട്. എങ്കിൽ കുറെ സെയിൽസ് ടാക്സ് ജനറൽ സെയിൽസ് ടാക്സ് എല്ലാം വരും കൂടെ കൈ മടക്കും 🤔🤔

    • @flyingmychildren
      @flyingmychildren 8 หลายเดือนก่อน +1

      ഇല്ല

    • @johnycp6243
      @johnycp6243 4 หลายเดือนก่อน

      Correct 👍

    • @narayannands468
      @narayannands468 3 วันที่ผ่านมา

      While in service wont help a farmer.

  • @petlover4055
    @petlover4055 8 หลายเดือนก่อน +1

    False info..dont fall..How brillant this old guy manupulating people

  • @abrahamthomas1658
    @abrahamthomas1658 6 หลายเดือนก่อน

    Oru vilayum illa

  • @ravikpm9733
    @ravikpm9733 หลายเดือนก่อน

    നിലമ്പൂരിൽ15രൂപയാണു്6, 2024ലെവില.താങ്കൾ12രൂപക്കു്എങ്ങനെയാണു്നിലമ്പൂ൪തേക്കു്വിൽക്കുന്നതു്? സ൦ശയ൦കൊണ്ടു്ചോദിച്ചെന്നേയുള്ളു.