നൂതന കർഷക സംരംഭകന് എല്ലാവിധ ഭാവുകങ്ങളും... കാർഷിക മേഖലയിൽ കൂടുതൽ കരുത്തു തെളിയിക്കുവാൻ കൂടുതൽ യുവാക്കളെ യും പുതു മുഖങ്ങളെയും കൃഷിയിലേക്ക് വരുവാൻ ഈ സംരംഭകൻ പ്രചോദനം ആകട്ടെ.... അഭിനന്ദനങ്ങൾ പ്രിയ മനോജ്
ഇതിന് എല്ലാത്തിനും നല്ല വെയിൽ വേണം പെങ്ങല്ലത്തിൻ്റെ ചോലയിൽ കുരുമുളക്ന് കുഴപ്പമില്ല പക്ഷെ കമുക്,രക്ഷപ്പെടില്ല,കാപ്പി വച്ചാൽ കുരുമുളക് വല്യ മെച്ചം ഉണ്ടാകില്ല.ഏത് കൃഷി ആണെങ്കിൽ അതിന് വേണ്ട രീതിയിൽ വെളിച്ചം കിട്ടണം ഇതാണ് എൻ്റ അനുഭവം
ബോർഡോ മിശ്രിതം ഉപയോഗിക്കുന്നതിൻ്റെ സ്ഥാനത്ത് സിമൻ്റ് നേർപ്പിച്ച് ബ്ലാക് ഫംഗസ്സിന് പ്രതിവിധിയായി പ്രയോഗിച്ചു നോക്കാമോ? ഫലം ഈ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കു പ്ലീസ്. തെങ്ങിൻ മണ്ടയിൽ ചെല്ലിയെ നിയന്ത്രിക്കാനും ഈ ലായനി ഫലപ്രദമാണെന്ന് അനുഭമുണ്ട്.
ഭാവിയിൽ ഒരു കോമ്പറ്റീഷനും ഇല്ലാത്ത ഏറ്റവും നല്ല ബിസിനസ് ആണ് കൃഷി. അതിനായിട്ടുള്ള ചിന്തകൾ ഞാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. എങ്കിലും ഇപ്പോഴാണ് എനിക്കത് പൂർത്തീകരിക്കാൻ ആയത്. എന്റെ ഈ കൃഷി രീതി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള ഒരു സമയമാണ്. എല്ലാവർക്കും എല്ലാ സഹായവും ചെയ്തുകൊടുക്കും ആരെയും നിർബന്ധിക്കുകയില്ല. ഞാൻ ചെയ്ത കാര്യം എനിക്കല്ലേ ഭംഗിയായി പറയാൻ പറ്റുള്ളൂ. അറിവ് പകർന്നു കൊടുക്കുന്നത് എനിക്കൊരു ഹരമാണ്. അത് എന്റെ ഒരു സ്വപ്നസാക്ഷാത്കാരത്തിലൂടെ ആകുമ്പോൾ ഇരട്ടി മധുരം അല്ലേ? ഈ കൃഷി രീതിയെപ്പറ്റി കൂടുതൽ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നോക്കിയാൽ മതി. www.manoramaonline.com/karshakasree/features/2024/07/15/kerala-farmer-pongalya-market.html യൂട്യൂബ് ലിങ്ക്, th-cam.com/video/GnsDN8ksrHw/w-d-xo.htmlsi=dZ_FePFZGGmBr9kT മറ്റുള്ളവരിലേക്ക് ഈ കൃഷി രീതി എത്തിച്ചതിനു ശേഷം പൂർവാധികം ശക്തിയോടുകൂടി പഴയ മേഖലയിലേക്ക് തിരിച്ച് വരും. നന്ദി നമസ്കാരം മനോജ് എൻ പോൾ. 9446535939 🙏

❤
@@manojn3195പൊങ്ങില്ല്യത്തിൻ്റെ കറ എന്തിനാണ് ഉപയോഗിക്കുന്നത്?
ദീർഘ ചിഞയുള്ള കർഷകൻ ഒരിക്കലും നിരാശപ്പെടുത്തിയില്ല.!✌️
അഭിനന്ദനങ്ങൾ.
Thank you സാർ.
ഇങ്ങനെ ഒരു കൃഷി രീതി പഠിപ്പിച്ച മനോജ് സാറിന് അഭിനന്ദനങ്ങൾ ❤❤❤
,.,
😊😊
Innovation …🎉🎉🎉
മനോജ് സാർ ❤❤❤
ഇതിന് എല്ലാത്തിനും നല്ല വെയിൽ വേണം പെങ്ങല്ലത്തിൻ്റെ ചോലയിൽ കുരുമുളക്ന് കുഴപ്പമില്ല പക്ഷെ കമുക്,രക്ഷപ്പെടില്ല,കാപ്പി വച്ചാൽ കുരുമുളക് വല്യ മെച്ചം ഉണ്ടാകില്ല.ഏത് കൃഷി ആണെങ്കിൽ അതിന് വേണ്ട രീതിയിൽ വെളിച്ചം കിട്ടണം ഇതാണ് എൻ്റ അനുഭവം
It is not profitable
പൊങ്ങിയ മരം ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ഇ ലപൊഴിക്കും പറമ്പിൽ പൂർണമായ ചോലയുടെ പ്രശ്നമില്ല
@@josephmathew2639100% സാധ്യമാണ്
അഭിനന്ദനം.
@@manojn3195ബാക്കി മാസങ്ങളിൽ ചോലഉണ്ടെങ്കിൽ എന്ത് സംഭവിക്കും എന്നറിയണമെങ്കിൽ കൃഷിപ്പണി ചെയ്യുന്ന കർഷകൻ ആയിരിക്കണം😂😂😂😂😂
നല്ല വിശദമായിട്ട് പറഞ്ഞു🎉
മട്ടി കൃഷി ലാഭമാണ് വെട്ടിവിറ്റാൽ തന്നെഒരു ക്യുബിക്കിന് - 450-500 വിലയുണ്ട്
പത്തു പൊങ്ങല് മരത്തിൽ നിന്ന് എത്ര പശ കിട്ടും
Good Concept 👍🏻👌🏻👏🏻
Excellent planning,such a visionary farmer🙏
Thank you....
Good wishes 🎉🎉🎉🎉
Thank you.
പൊങ്ങില്യത്തിന്റെ പശ എവിടെ കൊടുക്കും!?.
Arum educan ella
പശ വിൽക്കുന്ന കാര്യം പറയില്ല
@@bees8107എറണാകുളം പിറവം ത് എടുക്കും
പഷർ വിൽക്കുന്നതിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് ഇത് യൂട്യൂബ് ചാനലിന് റിച്ച കിട്ടുവാൻ വേണ്ടിയുള്ള പരിപാടിയാണ്😆
🙏🙏🙏
Coco planting is more profitable
പൊങ്ങല്യം നടാം.. പശ ഉണ്ടാക്കാം.. പ്രശ്നം അതല്ല .. ഈ പൊങ്ങല്യ പശ എവിടെ കൊണ്ടുപോയി വിൽക്കും ?? പൊങ്ങല്യ പശ എങ്ങനെ cash ആക്കും ??
വിളിച്ചിട്ട് പശയുമായി വന്നാൽ കിലോക്ക് 900 രൂപ തരാം 👏👏👍👍
great effort
thank you. 🙏
Njangl eno cheyunapanei nigl epolaano areyunathe 50 varshmaye
Manoj sir❤
👍
Vatta maram ennuparayunnathu ee ponghalyathe aano ?
വട്ട വേറെ മരണം ആണ്. അതിന്റെ ഇല വലുതും വൃത്താകൃതിയിലുമാണ്
Vatta vere pongliam vere. Leaf small.
Ee pasha yude uayogam enthokke?
അടക്കാ മരത്തിനു പകരം തേങ്ങാമരം നടാമോ?
ചക്കമരം നടാം
മാങ്ങാമരം പറ്റില്ലേ
വാഴമരം വെയ്ക്കാം
മുങ്ങല്യം ഇതിലും അകലം കൂട്ടി വയ്ക്കണം
എവിടെ എല്ലാം അടക്കാമരം എന്നാണ് പറയാറ്, കവുങ്ങ് എന്ന് പറയാറില്ല
പൊങ്ങിന്റ് കായ്കൾ ഉണ്ടോ?.കൊറിയർ അയച്ചു തരുമോ?.
ഇതെവിടെ സ്ഥലം?
കൊച്ചിയിൽ
@@shanojabraham4681തൈകൾക്ക് വില എത്ര ആണ്?.
പിറവം
പൊങ്ങല്യം വളർന്നു വരുമ്പോൾ മറ്റു കൃഷികൾ വിജയിക്കില്ല അല്ലങ്കിൽ പൊങ്ങല്യത്തിന്റെ കമ്പുകൾ എല്ലാ വർഷവും മുറിച്ചു വളർച്ച നിയന്ത്രിക്കണം
മുറിച്ചു മാറ്റേണ്ട ആവശ്യമില്ല തന്നെ ഒടിഞ്ഞു പൊയ്ക്കോളും
ethu nammude nattile matti tree ano
അതെ
Very nice, sir, how we can get this stucks,any contact details please
9446535939 manoj
ഇതിന്റെ ഉണങ്ങിവീഴുന്ന കമ്പുകൾ കത്തിച്ചാൽ നല്ല സുഗന്ധം ഉണ്ട്.
👏👏👍👍
What is use
For making agarbatti
Panni shalliyam innu naatinpurangalil polum roochamaanu athi theerthittu pore matu kaariyangaleku kadakkaan bro ?
Sir
എത്ര വർഷം വേണ്ടി വരും ടാപ് ചെയ്യാൻ?
എപ്പോളാണോ മരത്തിനു 40 ഇഞ്ച് വണ്ണം വക്കുന്നത് അപ്പോൾ
കുരുമുളക് ചെടി നനക്കുന്നത് പുഷ്പിക്കൽ തടയില്ലേ!?
കുരുമുളക് അല്ല നനയ്ക്കുന്നത് അടക്കാ മരമാണ് നനയ്ക്കുന്നത്
ആദ്യത്തെ മൂന്നുകൊല്ലം മാത്രം
ബോർഡോ മിശ്രിതം ഉപയോഗിക്കുന്നതിൻ്റെ സ്ഥാനത്ത് സിമൻ്റ് നേർപ്പിച്ച് ബ്ലാക് ഫംഗസ്സിന് പ്രതിവിധിയായി പ്രയോഗിച്ചു നോക്കാമോ? ഫലം ഈ പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കു പ്ലീസ്. തെങ്ങിൻ മണ്ടയിൽ ചെല്ലിയെ നിയന്ത്രിക്കാനും ഈ ലായനി ഫലപ്രദമാണെന്ന് അനുഭമുണ്ട്.
❤
Any one have this tree ?
നമ്മുടെ നാട്ടിൽ സാധാരണമായുള്ള മരമാണ്. പ്രധാനമായും തോട്ടങ്ങളുടെ അതിർത്തികളിൽ വച്ചുപിടിപ്പിക്കാറുണ്ട്.
Now people have started planting in more area with pineapple as inter crops.
വില പറ
900 രൂപ കിലോക്ക്
@@manojn3195പൊങ്ങല്യത്തിന് kg 900 രൂപ യോ
പശ ക്ക്
@Geethaപൊങ്ങാല്ല്യ പശക്കു കിലോ 900 രൂപ
പെരുമര കമ്പ് പിള്ളേർ ബിഡി ആണ് 😂 തുക്കാൻ ചൂല് കെട്ടാനും ഇപ്പോൾ പുതിയ അറിവും 👍🏻
ഈ പശ എന്തിനാണ് ഉപയോഗം
ചന്ദനത്തിരി അല്ലെങ്കിൽ പൊങ്ങില്ല തിരി ഉണ്ടാക്കുന്നതിന് വേണ്ടി
ഭാവിയിൽ ഒരു കോമ്പറ്റീഷനും ഇല്ലാത്ത ഏറ്റവും നല്ല ബിസിനസ് ആണ് കൃഷി. അതിനായിട്ടുള്ള ചിന്തകൾ ഞാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു. എങ്കിലും ഇപ്പോഴാണ് എനിക്കത് പൂർത്തീകരിക്കാൻ ആയത്. എന്റെ ഈ കൃഷി രീതി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ഉള്ള ഒരു സമയമാണ്. എല്ലാവർക്കും എല്ലാ സഹായവും ചെയ്തുകൊടുക്കും ആരെയും നിർബന്ധിക്കുകയില്ല. ഞാൻ ചെയ്ത കാര്യം എനിക്കല്ലേ ഭംഗിയായി പറയാൻ പറ്റുള്ളൂ.
അറിവ് പകർന്നു കൊടുക്കുന്നത് എനിക്കൊരു ഹരമാണ്. അത് എന്റെ ഒരു സ്വപ്നസാക്ഷാത്കാരത്തിലൂടെ ആകുമ്പോൾ ഇരട്ടി മധുരം അല്ലേ? ഈ കൃഷി രീതിയെപ്പറ്റി കൂടുതൽ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നോക്കിയാൽ മതി.
www.manoramaonline.com/karshakasree/features/2024/07/15/kerala-farmer-pongalya-market.html
യൂട്യൂബ് ലിങ്ക്,
th-cam.com/video/GnsDN8ksrHw/w-d-xo.htmlsi=dZ_FePFZGGmBr9kT
മറ്റുള്ളവരിലേക്ക് ഈ കൃഷി രീതി എത്തിച്ചതിനു ശേഷം പൂർവാധികം ശക്തിയോടുകൂടി പഴയ മേഖലയിലേക്ക് തിരിച്ച് വരും.
നന്ദി നമസ്കാരം
മനോജ് എൻ പോൾ.
9446535939
🙏
. thanks - a lot
Panni shalliyam , vilathagarcha
മൊബൈൽ നമ്പർ തരുമോ?.
കോൺടാക്ട് ചെയ്യാൻ ആണ്

മനോജ് സാറിന്റെ നമ്പർ തരുമോ

Manoj sir contact number

Manoj sir contact number pleas