CHICKEN MADHOOTH | Arabian Chicken Madhooth Recipe | Cocker Mandhi | Village Food

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 522

  • @mashoodzainmashoodzayan8542
    @mashoodzainmashoodzayan8542 3 ชั่วโมงที่ผ่านมา +187

    ആ നാരങ്ങ കൊണ്ടുള്ള വിസിലടി ഒന്നൊന്നര ആയിപ്പോയി 😃

  • @vishnubalanvishnu808
    @vishnubalanvishnu808 4 ชั่วโมงที่ผ่านมา +226

    ഒരു നേരത്തെ ആഹാരം മറ്റുള്ളവർക്ക് കൊടുക്കാൻ താങ്കൾക് കഴിയുന്നു എങ്കിൽ അത് ഒരു വലിയ കാര്യം തന്നെ ആണ് ഇക്ക. പടച്ചോൻ അനുഗ്രഹിക്കട്ടെ ❤

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg 3 ชั่วโมงที่ผ่านมา +6

      ഈ വ്യക്തിക്ക് മാസത്തിൽ ലക്ഷങ്ങളാണ് വരുമാണെങ്കിൽ യൂട്യൂബിൽ നിന്ന്.. എന്റെ സംശയം ഒരു മാസത്തിൽ 10 ലക്ഷത്തിന്റെ മോളിൽ യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ട്.. പിന്നെ എന്തും കാട്ടി കൂട്ടാം എന്തും കൊടുക്കാം

    • @suneeraharis
      @suneeraharis 3 ชั่วโมงที่ผ่านมา +6

      അദ്ദേഹം അതിനനുസരിച്ച് കൊടുക്കുന്നുണ്ട് ഒന്നും അറിയാതെ പറയാൻ പാടില്ല ❤

    • @A6JUN.
      @A6JUN. 3 ชั่วโมงที่ผ่านมา +11

      ​@@AbdulAzeez-vi8kg
      Camera man, Editor, workersinokke salary kodukkanam bro!!
      10000 ശമ്പളം ഉണ്ടായിട്ട് 10 രൂപേടെ parle-G പോലും മേടിച് കൊടുക്കാത്തവർ ഉണ്ട്..😅❤

    • @mohammedfiroz1860
      @mohammedfiroz1860 3 ชั่วโมงที่ผ่านมา

      Yes

    • @Shamil405
      @Shamil405 2 ชั่วโมงที่ผ่านมา

      ​@@AbdulAzeez-vi8kgഎല്ലാ പുള്ളി കൊടുക്കുന്നത് മൊത്തം നിന്നെ കാണിക്കണം എന്നുണ്ടോ...ചെലക്കാണ്ട് പോടാ..😂

  • @vidhusekhar4845
    @vidhusekhar4845 3 ชั่วโมงที่ผ่านมา +195

    എന്തൊക്കെ വന്നാലും ബിരിയാണി എന്ന വൻ മരം വീഴില്ല എന്ന് അഭിപ്രായമുള്ളവർ കൂടെ വരു

    • @jishnusurendran9000
      @jishnusurendran9000 2 ชั่วโมงที่ผ่านมา +3

      💯💯

    • @sanoopchandran1124
      @sanoopchandran1124 2 ชั่วโมงที่ผ่านมา +2

      പക്ഷെ ഇതൊരു ഐറ്റം തന്നെയാ,പ്രവാസികൾക്ക് ❤

    • @sekhardharmaraj9657
      @sekhardharmaraj9657 25 นาทีที่ผ่านมา

      വീഴില്ല

  • @KlcmdVLOG
    @KlcmdVLOG 4 ชั่วโมงที่ผ่านมา +137

    അപ്പോ നമ്മുടെ ഇന്നത്തെ പരിപാടി മദ്ഹുത്ത് 🔥🔥🔥

    • @NxdFx
      @NxdFx 4 ชั่วโมงที่ผ่านมา

      100 sub avan sahayikkamo

    • @gamechangerrohith
      @gamechangerrohith 4 ชั่วโมงที่ผ่านมา

      നിന്റെ തല പൊരിച്ചത്

  • @keriuduva
    @keriuduva 3 ชั่วโมงที่ผ่านมา +32

    ഇവരെപ്പോലുള്ളവരുടെ പ്രാർത്ഥന മാത്രം മതി ഏതു കാര്യത്തിലും വിജയിക്കാൻ 🙏🏻

  • @Akxhay666
    @Akxhay666 4 ชั่วโมงที่ผ่านมา +787

    ഒരു വട്ടം എങ്കിലും ഇക്ക ഉണ്ടാകുന്ന ഫുഡ്‌ കഴിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ❤️😍

    • @cibilal143
      @cibilal143 4 ชั่วโมงที่ผ่านมา +26

      ഒരിക്കലും ഇല്ല

    • @Kristi_Miller
      @Kristi_Miller 4 ชั่วโมงที่ผ่านมา +12

      ഇല്ല

    • @bushrampm
      @bushrampm 4 ชั่วโมงที่ผ่านมา +6

      ഞാൻ ഉണ്ട്,

    • @Midhun_2xx4
      @Midhun_2xx4 4 ชั่วโมงที่ผ่านมา +4

      Illa😊

    • @SARKeeT_01
      @SARKeeT_01 4 ชั่วโมงที่ผ่านมา +3

      Illa

  • @Parambans1135
    @Parambans1135 4 ชั่วโมงที่ผ่านมา +49

    ഫിറോസ് ബായ് .... താങ്കളുടെ വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആ പാവപ്പെട്ട ഓർഫനേജിലെ കുട്ടികള്‍ക്ക് ഭക്ഷണം നൽകാനുള്ള ആ വലിയ മനസ്സാണ്‌ ‌ .. പടച്ച റബ്ബ് താങ്കളിൽ നിന്ന് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീന്‍ ❤❤

  • @mujeebmujee9261
    @mujeebmujee9261 4 ชั่วโมงที่ผ่านมา +36

    ഞങ്ങൾ സൗദിയിൽ കഴിക്കുന്ന മധു ഹൂത്ത് ആ പാവങ്ങൾക്ക് നൽകിയ നിങ്ങളാണ് ഒരു യഥാർത്ഥ മനുഷ്യ സ്നേഹയും നന്മ മരവും

    • @sanoopchandran1124
      @sanoopchandran1124 2 ชั่วโมงที่ผ่านมา

      റിയാദിൽ പ്രാന്തൻ പാലം ലെഫ്റ് പോയാൽ അവിടെ ഒന്ന് ഇൻഡ്,എൻ്റമ്മോ ഒരിക്കൽ റിയാദിൽ പോയപ്പോൾ ചങ്ങായി കൂട്ടി പോയതാ,എന്താ ടെസ്റ് 😊😊😊❤

  • @ignRuthelss
    @ignRuthelss 4 ชั่วโมงที่ผ่านมา +26

    വീട്ടിൽ കറി കൊള്ളില്ലെങ്കിൽ ...ഇക്കയുടെ വീഡിയോ കണ്ടൊണ്ട്...കഴിക്കും.... അപ്പോൾ വായീന്നു വരുന്ന വെള്ളം കൊണ്ട് ഫുഡ് ഇറങ്ങി പൊയ്‌കോളും 😅

  • @ronygeorge7216
    @ronygeorge7216 3 ชั่วโมงที่ผ่านมา +14

    5.20 uff ഇക്ക ഒരു കില്ലാടി തന്നെ 😁

  • @minip9815
    @minip9815 2 ชั่วโมงที่ผ่านมา +7

    ആരോരും ഇല്ലാത്തോർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് തന്നെ വല്ല്യ കാര്യമാണ് ഇക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @anandu.79
    @anandu.79 4 ชั่วโมงที่ผ่านมา +33

    7:15 jithu dialogue thettipoyi😂😂

    • @AmalKK
      @AmalKK 3 ชั่วโมงที่ผ่านมา +3

      അവൻ്റെ നല്ല ടേസ്ടുണ്ട് ഡയലോഗ് ഇപ്പൊ ഓവർ ആയി തുടങ്ങി😂

    • @jithuvijayan9829
      @jithuvijayan9829 2 ชั่วโมงที่ผ่านมา

      😢

  • @sajipaulose8005
    @sajipaulose8005 4 ชั่วโมงที่ผ่านมา +20

    Chicken കൊണ്ട് variety സാധനങ്ങൾ ഉണ്ടാക്കുന്ന firozika പൊളിച്ചു

    • @NxdFx
      @NxdFx 4 ชั่วโมงที่ผ่านมา

      100 sub avan sahayikkamo

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 ชั่วโมงที่ผ่านมา +25

    *no one can replace firozika's cooking💯🔥*

    • @NxdFx
      @NxdFx 4 ชั่วโมงที่ผ่านมา

      100 sub avan sahayikkamo

    • @ditto19_x
      @ditto19_x 4 ชั่วโมงที่ผ่านมา

      ​@Nxjoined 19 mins ago 💀dFx

    • @MrPreni
      @MrPreni 3 ชั่วโมงที่ผ่านมา

      Who said 😂

    • @jithumaliyekkal9973
      @jithumaliyekkal9973 51 วินาทีที่ผ่านมา

      Athe vare cooking videos kanatha konda

  • @Anjana-r5c
    @Anjana-r5c 40 นาทีที่ผ่านมา +1

    ഫിറോസ് ഇക്കാന്റെ ഫുഡ്‌ ഒരു തവണയെങ്കിലും കഴിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.... 🤤👍❤️

  • @minikrishna9346
    @minikrishna9346 24 นาทีที่ผ่านมา

    ഫിറോസ് നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ ❤

  • @bijoybaby3551
    @bijoybaby3551 2 ชั่วโมงที่ผ่านมา +3

    Foodinekalum...enikishtam
    Food kodukanulla Aa manasineyanu❤

  • @Nifiley
    @Nifiley 34 นาทีที่ผ่านมา +1

    Majbooz ale ithu

  • @Gabrielshalom1865
    @Gabrielshalom1865 2 ชั่วโมงที่ผ่านมา +3

    Arabi masala ചേരുവകൾ ഒന്ന് പറയോ 😊❤

  • @SahiraAli-hh2qn
    @SahiraAli-hh2qn ชั่วโมงที่ผ่านมา +1

    ഏതായാലും വറൈറ്റി പൊളിച്ചു 👍👍👍

  • @deepakdevads1702
    @deepakdevads1702 4 ชั่วโมงที่ผ่านมา +16

    5:20 over talented 😂

  • @vishnunpvichu5848
    @vishnunpvichu5848 40 นาทีที่ผ่านมา

    ഇങ്ങളെക്കാൾ മുന്നേ വേറെ ഒരാൾ ഇറക്കിയിട്ടുണ്ട് ട്ടോ 😄

  • @nourasmuhammed2647
    @nourasmuhammed2647 2 ชั่วโมงที่ผ่านมา +1

    Nalla taste ind
    Al Nahdi Mandhi avde kittum 👌 ❤

  • @murshidv7
    @murshidv7 ชั่วโมงที่ผ่านมา +2

    ഞമ്മളെ ലക്ഷ്മണൻ 🥰❤️

  • @simisalim4230
    @simisalim4230 2 ชั่วโมงที่ผ่านมา +2

    Wow super ekka undakunna food oru vattam kazhikchal kollam enn und😊

  • @VENUNVVENUNV
    @VENUNVVENUNV 4 ชั่วโมงที่ผ่านมา +1

    അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി👌❤️❤️❤️❤️

  • @ahmedhussain6449
    @ahmedhussain6449 2 ชั่วโมงที่ผ่านมา +3

    ഫിറോസ്ക്ക പണി കഴിഞ്ഞാൽ കുക്കർ ഒരെണ്ണം തരുമോ

  • @TheBackpackersTale
    @TheBackpackersTale 4 ชั่วโมงที่ผ่านมา +5

    ❤❤Firoz ikka never disappoints us with wide variety of cooking contents

    • @NxdFx
      @NxdFx 4 ชั่วโมงที่ผ่านมา

      100 sub avan sahayikkamo

  • @sumeshcheloor5965
    @sumeshcheloor5965 4 ชั่วโมงที่ผ่านมา +5

    7:42 Harish Thali 👍👍👍

  • @nbsdubai9680
    @nbsdubai9680 3 ชั่วโมงที่ผ่านมา +2

    അടുപ്പ് കൂട്ടിയപ്പോൾ പൊങ്കാല പോലെ തോന്നിയത് എനിക്ക് മാത്രമാണോ ? item vere level

  • @robbn.
    @robbn. 4 ชั่วโมงที่ผ่านมา +6

    ഫിറോസ് ഇക്ക ഫാൻസ്‌ ഹാജർ ഇട്ടൊള്ളു 😌❤️

  • @earth-sv5wd
    @earth-sv5wd 23 นาทีที่ผ่านมา +1

    Ith eth rice brand aan use cheyunne nallath enn parayo😊

  • @FousiSajeer
    @FousiSajeer 4 ชั่วโมงที่ผ่านมา +3

    Ivarude video sthiram kanunnavar aarokke ivide varu ❤❤❤

  • @bushrampm
    @bushrampm 4 ชั่วโมงที่ผ่านมา +5

    കൊതിച്ചു കൊതിച്ചു ഇപ്പൊ കൊതി വറ്റി പ്പോയി

  • @SaniyaKitchen
    @SaniyaKitchen 2 ชั่วโมงที่ผ่านมา +1

    Mm adipoli 😂

  • @sanjaykini
    @sanjaykini 4 ชั่วโมงที่ผ่านมา +5

    Cooking on wood fire tip- make a paste of mud and apply on the outside of vessel cooker and the vessel will not become black as the mud coating will make it easy to clean the black formed on outside. Learnt from village . ladies cooking video

  • @Farsanasherief
    @Farsanasherief 2 ชั่วโมงที่ผ่านมา +2

    Ikkaa ikkak ithree cooker avishym illalo eni. Enik oru cooker tharuoo...😊

  • @atravelersdairy42
    @atravelersdairy42 4 ชั่วโมงที่ผ่านมา +4

    Firoz ikka kothiyavunnu ❤

  • @ganeshshetty1681
    @ganeshshetty1681 ชั่วโมงที่ผ่านมา +1

    Sooper, adippoli ❤❤❤

  • @jayamenon1279
    @jayamenon1279 4 ชั่วโมงที่ผ่านมา +5

    Adipoly MADHOOTH Recipe 👌👌👌Hi HARISH THALI 🙏

  • @amruthaavibin
    @amruthaavibin 4 ชั่วโมงที่ผ่านมา +12

    ഞാനും മദ്ഹൂത്ത് ഉണ്ടാക്കി കുക്കറിലാ... പൊടികൾ ഒന്നും ഇല്ല. അറബിക്ക് മസാല പൊടിച്ചു എടുത്തു... നല്ല ടേസ്റ്റ് ആയിരുന്നു... വീഡിയോ എൻ്റെ യൂട്യൂബ് ചാനലിൽ ഉണ്ട് 😊

    • @anandhubinu9375
      @anandhubinu9375 36 นาทีที่ผ่านมา

      How many visile in cooker

  • @safhan91
    @safhan91 2 ชั่วโมงที่ผ่านมา +2

    Anna supper 🎉
    Red colour levis t-shirt ongada favourite t-shirt aa?

  • @SwaroopSunil-oi2ru
    @SwaroopSunil-oi2ru 4 ชั่วโมงที่ผ่านมา +4

    എന്തൊക്കെ വന്നാലും മന്തി ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും😂👍🏻

  • @johnmorrison4226
    @johnmorrison4226 4 ชั่วโมงที่ผ่านมา +3

    Fast like🖐️❤️

  • @abhilashrakhi9942
    @abhilashrakhi9942 41 นาทีที่ผ่านมา

    ആ പ്രാർത്ഥന മാത്രം മതി 💞🙏

  • @sanishmichael7841
    @sanishmichael7841 ชั่วโมงที่ผ่านมา +1

    Ningalu poliyanu ikkaaa ❤❤❤

  • @MainumainumainuMainumainumainu
    @MainumainumainuMainumainumainu 3 ชั่วโมงที่ผ่านมา +1

    Super samy super duper excited for you all the best super samy super 🎉🎉🎉

  • @MohammedRasheed-h1e
    @MohammedRasheed-h1e 51 นาทีที่ผ่านมา

    നിങ്ങൾ ഉണ്ടാക്കിയ ഫുഡ്‌ ഒരു വട്ടമെങ്കിലും കഴിക്കണം 😘

  • @abhilashrakhi9942
    @abhilashrakhi9942 43 นาทีที่ผ่านมา

    ലക്ഷ്മണൻ വന്നല്ലോ 💞💞

  • @TaufikKhan-go4om
    @TaufikKhan-go4om 3 ชั่วโมงที่ผ่านมา +2

    Nice chicken madhooth recepie keep it up loving from Mumbai Maharashtra tamil language 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @prakasht9809
    @prakasht9809 27 นาทีที่ผ่านมา

    Ingalu ethum kandu nale cooker onnum thurakkalle tta engeru ethenthonnu...🔥🔥🔥🔥🔥

  • @vpopzienz8502
    @vpopzienz8502 36 นาทีที่ผ่านมา

    പണവും പേരും ഉണ്ടെങ്കിലും അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടാൻ നല്ലൊരു മനസ്സും കൂടി വേണം. അത് ഇവിടെ ഉണ്ട് ❤️

  • @earth-sv5wd
    @earth-sv5wd 21 นาทีที่ผ่านมา

    Harish thali❤😊

  • @RedNTQ-k2d
    @RedNTQ-k2d 36 นาทีที่ผ่านมา

    Nice vlog ❤❤

  • @jesnan4636
    @jesnan4636 2 ชั่วโมงที่ผ่านมา +7

    എന്റമ്മോ വിറകടുപ്പിൽ എരിഞ്ഞു കുക്കർ 😂😂😂

    • @harikrishnankg77
      @harikrishnankg77 47 นาทีที่ผ่านมา

      ഈ കമന്റ് പ്രതീക്ഷിച്ചു 😅

  • @ulekhavayanad555
    @ulekhavayanad555 4 ชั่วโมงที่ผ่านมา +6

    മദ് >ഹൂദ് അല്ല അറബിയിൽ മെച്ച് ബൂസ് ആണ് കലക്കി ഫിറോഷ് സൂപ്പർ

    • @subaidarahman930
      @subaidarahman930 3 ชั่วโมงที่ผ่านมา

      സൗദിയിൽ രണ്ടും ഉണ്ട്

    • @ashrafvaliayakath4741
      @ashrafvaliayakath4741 2 ชั่วโมงที่ผ่านมา +1

      മച്ച്ബൂസ് ൻ്റെ പേര് തെറ്റി മദ്ഹൂദ് എന്ന പറഞ്ഞതല്ല. രണ്ടും രണ്ടാണ്. ഇത് രണ്ടും അല്ലാതെ ഇനിയും ഉണ്ട് ഗൾഫിൽ അറബിക്ക് റസ്റ്റാറൻ്റിലേ മെനു നോക്കിയാൽ മനസ്സിലാകും!

  • @Free_birds755
    @Free_birds755 ชั่วโมงที่ผ่านมา

    ഒരുപാട് കുക്കർ കാണുമ്പോൾ ആത്യത്തെ കണ്മണി എന്ന സിനിമയിലെ ലാസ്റ്റ് സീൻ ഓർമ വരുന്നു 😂😂😂ഇന്ത്രസേട്ടന്റെ മുഖം 😂😂😂😂😂

  • @crazyboy-ye3po
    @crazyboy-ye3po 3 ชั่วโมงที่ผ่านมา +6

    പാചകത്തിൽ ഫിറോസ് ഇക്ക ഒരു ആഗ്രകണ്യൻ തന്നെ 🔥🔥🔥

  • @unaismarthya8566
    @unaismarthya8566 ชั่วโมงที่ผ่านมา +1

    മ്മ്മ്മ്മ് മ്മ്മ്മ് നല്ല tast

  • @anitharajith1449
    @anitharajith1449 ชั่วโมงที่ผ่านมา +1

    അടിപൊളി 😊😊

  • @kettavanstr7199
    @kettavanstr7199 2 ชั่วโมงที่ผ่านมา +1

    ❤Dindigul Thalappakatti biryani try cheiyuu😢 Request from Your fan bro... please once you try❤

  • @neerajtv1362
    @neerajtv1362 ชั่วโมงที่ผ่านมา +1

    It tastes good😋😋

  • @salahuvaram2654
    @salahuvaram2654 35 นาทีที่ผ่านมา

    مرحبًا فيروز بهاي، هذا المضغوط الذي صنعته جيد جدًا، الله يمنحك القدرة على صنع طعام جيد مرة أخرى

  • @RamanKutty-vm2wh
    @RamanKutty-vm2wh ชั่วโมงที่ผ่านมา +2

    അടിപൊളി
    😅

  • @ashwinffx
    @ashwinffx 3 ชั่วโมงที่ผ่านมา +2

    Le ratheesh annan : vegam video off akk vegam kazhikkatt😹 ipoo malle thinnam😌😹

  • @BicheesWorld
    @BicheesWorld ชั่วโมงที่ผ่านมา

    ലക്ഷമണൻ വന്നല്ലേ...?
    എവിടെയായിരുന്നു ഇത്ര കാലം ?

  • @satheeshkerala7199
    @satheeshkerala7199 4 ชั่วโมงที่ผ่านมา

    സൂപ്പർ,, അടിപൊളി ❤️💕🥰
    അപ്പൊ ഇച്ചോ ☺️🤭😋😋😋

  • @cazador3155
    @cazador3155 ชั่วโมงที่ผ่านมา +2

    njangal friends try cheytheya kidilan taste ane

  • @thecookbook4074
    @thecookbook4074 3 ชั่วโมงที่ผ่านมา +6

    8:09 Munnathe Lakshmanan aano ath?? 🤔

  • @mohammedfasilkt7889
    @mohammedfasilkt7889 ชั่วโมงที่ผ่านมา

    15 വർഷം മുമ്പ് പെരിന്തൽമണ്ണ പട്ടിക്കാട് brothers ൽ നിന്ന് കഴിച്ചിട്ടുണ്ട്

  • @gamingjappuzz5806
    @gamingjappuzz5806 ชั่วโมงที่ผ่านมา +1

    😊😊😊

  • @Noname-sb1pn
    @Noname-sb1pn 4 ชั่วโมงที่ผ่านมา +4

    Firstt😌❤️

  • @thetraveller6426
    @thetraveller6426 47 นาทีที่ผ่านมา

    cooker aduppil vaykkuo ?

  • @ManuLol-kx1yh
    @ManuLol-kx1yh ชั่วโมงที่ผ่านมา

    Biriyani >>>>>>>>>

  • @thararaj1645
    @thararaj1645 4 ชั่วโมงที่ผ่านมา +2

    First view 🎉

  • @shestechandtalk2312
    @shestechandtalk2312 4 ชั่วโมงที่ผ่านมา

    ആഹാ താളി ചേട്ടൻ ലക്കി 😁😁🎉

  • @AndogaSpock
    @AndogaSpock 4 ชั่วโมงที่ผ่านมา +2

    Chicken majboor

  • @Habi_habzzz
    @Habi_habzzz 4 ชั่วโมงที่ผ่านมา +2

    First 🎉🎉

  • @bijoybaby3551
    @bijoybaby3551 2 ชั่วโมงที่ผ่านมา

    Ellam kittum...but njan avarke Variety kodukuu❤❤❤

  • @AK-ej7el
    @AK-ej7el 4 ชั่วโมงที่ผ่านมา +4

    ഇക്കാ....... 🤤

    • @NxdFx
      @NxdFx 4 ชั่วโมงที่ผ่านมา

      100 sub avan sahayikkamo

  • @Theerthamoleofficial
    @Theerthamoleofficial 3 ชั่วโมงที่ผ่านมา +1

    താങ്കളെ എല്ലാരും ഇഷ്ട്ടപെടുന്നത് നിങ്ങൾക്കു കിട്ടുന്നതിന്റെ പകുതി ആ ഓർഫാനേജിലെ എല്ലാർക്കും കൊടുക്കുന്നു എന്നതാണ്.പിന്നെ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും ഫുഡ്‌ വീഡിയോസ് എല്ലാം

  • @dileepkkavattil2861
    @dileepkkavattil2861 4 ชั่วโมงที่ผ่านมา +1

    ഇക്കയും ഫ്രണ്ട്സും കഴിക്കുമ്പോൾ നാവിൽ വെള്ളം വന്നു...ആ പാവങ്ങൾ കഴിക്കുന്നത്കണ്ടു കണ്ണിൽ നിന്നും വെള്ളം വന്നു😗😗😗

    • @NxdFx
      @NxdFx 4 ชั่วโมงที่ผ่านมา

      100 sub avan sahayikkamo

  • @suneerkp12
    @suneerkp12 5 นาทีที่ผ่านมา

    ആരോഗ്യവും ദീർഗായസും
    നിങ്ങൾക്ക് എല്ലാവർക്കും റബ്ബ് നൽകട്ടെ ❤❤

  • @കുട്ടിമകൻമോഹി
    @കുട്ടിമകൻമോഹി 3 ชั่วโมงที่ผ่านมา +1

    ശ്രീ ഫിറോസ് പൊങ്കാല ഉത്സവം...

  • @aslamaslu4806
    @aslamaslu4806 4 ชั่วโมงที่ผ่านมา

    Ithil pototo koode undel pwoli ❤

  • @ForestGrillKitchen
    @ForestGrillKitchen 4 ชั่วโมงที่ผ่านมา +4

    All new youtubers ❤❤

  • @naturalvlog530
    @naturalvlog530 3 ชั่วโมงที่ผ่านมา

    Firoz ikka എന്തു kondanu red baniyan edunathu😊

  • @Nilgsi
    @Nilgsi 4 ชั่วโมงที่ผ่านมา

    ഒരു പങ്ക് orphenageil കൊടുക്കുന്ന firoz ikka 🔥🔥

  • @ForestGrillKitchen
    @ForestGrillKitchen 4 ชั่วโมงที่ผ่านมา +3

    ഞങ്ങളുടെ പുതിയ ഔട്ട്‌ഡോർ പാചക ചാനൽ ഫോറസ്റ്റ് ഗ്രിൽ കിച്ചൻ

    • @ForestGrillKitchen
      @ForestGrillKitchen 4 ชั่วโมงที่ผ่านมา +2

      Our new outdoor cooking channel Forest Grill Kitchen Thank you

    • @JeevanAbrahamJerry
      @JeevanAbrahamJerry 4 ชั่วโมงที่ผ่านมา +1

      @forestgrillkitchen ❤

  • @antony93
    @antony93 3 ชั่วโมงที่ผ่านมา +1

    EXCELLENT EXCELLENT BRO 🎉🎉🎉🎉🎉🎉🎉

  • @sajeevkorani2124
    @sajeevkorani2124 2 ชั่วโมงที่ผ่านมา

    ഒരു കിലോ അരിക്ക് എത്ര വെള്ളം വേണം firoze

  • @Inspector_Balram.
    @Inspector_Balram. 3 ชั่วโมงที่ผ่านมา +1

    അയല - Mackerel
    ആവോലി - Pomfret
    കരിമീൻ - Green chromide
    കൂളിപ്പാറ - Horse Mackerel
    തിരണ്ടി - Ray
    ചെമ്മീൻ - Prawn
    ചാള, മത്തി - Sardine
    കൊഞ്ചു - Tiger prawn
    കൊഞ്ച് - Lobster
    ഞണ്ട് - Crab
    തലയൻ - Ribbon fish
    താലി മുള്ളൻ - Silver belly fish
    തിരുത - Mullet
    പലുവ - Hilsa fish, indian shad
    പള്ളത്തി - Solenette
    മദിരാൻ - Eel
    പൂഴൻ - Indian whiting
    ബാമീൻ - Salmon
    ബുമ്മല് - Bombay duck
    മാന്തളിർ - Malabar sole
    മുള്ളുവാള - Silver barfish
    നാച്ചറ - Butter fish
    ശീലാവ് - Pickhandle barracuda
    മെരുവൽ - Maha sole
    സ്രാവ് - shark
    വാള - Chitala chitala
    വാരിത്തലയൻ തിരണ്ടി - Skate
    വാൾ സ്രാവ് - Sawfish
    വെള്ള ആവോലി - Silver Pomfret
    വരാൽ - Snake headed fish
    കിളിമീൻ - Pink perch
    കാരി, മുഷി - catfish, Silurus
    കട്ല, കാരക -Bengal carp
    കാക്ക - Clams
    മുള്ളൻ - Cod
    കാലൻ കണവ - Cuttle fish
    പല്ലിക്കൊരാ - Jewfish
    പൂമീൻ - Milk fish
    കല്ലുമ്മക്കായ - Mussels
    കക്ക - Oyster
    ചെമ്പല്ലി - Red snapper
    കാളാഞ്ചി - Begti
    നെയ്മീൻ- Spanish mackerel
    പ്രാഞ്ഞിൻ - Silver Biddy
    ചെറു ചെമ്മീൻ - Shrimp
    നങ്ക്‌ - Solefish
    കൂന്തൽ, കണവ - Squid
    പിലോപ്പി, തിലോപ്പിയ - Tilapia
    ചൂര - Tuna
    മാന്തൽ, ആയിരം പാലി - Indian spiny turbot
    ആകോലി - Silver Moony
    നെയ്മീന്‍ - Indo-Pacific king mackerel
    കരിമീന്‍ - Pearl Spot
    നങ്ങ് - Sole Fish
    ആയികൂര - King Mackarel
    തിരണ്ടി - Stingray
    വറ്റ - Bluefin trevally
    കിളി മീന്‍ - Threadfin bream
    പറവ - False trevally
    വാള - Knife Fish
    വരാല്‍ - Snake Head
    കൊഴുവ - Indian Anchovy
    കോലാന്‍ - Garfish or Pipefish
    രോഹു - Reba
    പാള - Surgeon Fish
    കടല്‍ കുതിര - Sword Fish
    കൂറി / വാരി - Mystus
    കണ്ണൻ മത്തി - Indian herring

    • @ZeenaBinthAli
      @ZeenaBinthAli 3 ชั่วโมงที่ผ่านมา

      ഇത് എന്താ ലിസ്റ്റ് ആണോ?

    • @Inspector_Balram.
      @Inspector_Balram. 3 ชั่วโมงที่ผ่านมา

      @ നാളത്തേക്കുള്ളത്

    • @ZeenaBinthAli
      @ZeenaBinthAli 2 ชั่วโมงที่ผ่านมา

      @@Inspector_Balram.
      നാളെ തിന്നാൻ ഉള്ളത് ആണോ?

  • @farookpadaveedan
    @farookpadaveedan 4 ชั่วโมงที่ผ่านมา +2

    Camera work👌🏻

  • @tanjirou_
    @tanjirou_ 4 ชั่วโมงที่ผ่านมา +1

    1st ehh 📈

  • @danijose46
    @danijose46 4 ชั่วโมงที่ผ่านมา +1

    Allel vishann irikumbzhe ikkayde video varu 🙂

  • @RamachandranPalayadan
    @RamachandranPalayadan 3 ชั่วโมงที่ผ่านมา

    ഫിറോസെ കൊതിപ്പിക്കരുത്😢😢❤❤❤

  • @MusiMusi-l5i
    @MusiMusi-l5i ชั่วโมงที่ผ่านมา +1

    അരിഷിനെ അറിയാത്തവർ ആരെങ്കിലും ഉണ്ടോ 🤔 നല്ല മനസിന്റെ ഉടമ

  • @rajeshs4728
    @rajeshs4728 4 ชั่วโมงที่ผ่านมา

    Polichu kukerinte mukalil naranga karangiyathu😄😄😄😄😄😄

  • @sadikrahman6679
    @sadikrahman6679 2 ชั่วโมงที่ผ่านมา

    First 🎉

  • @manukrishna4724
    @manukrishna4724 ชั่วโมงที่ผ่านมา

    ഫിറോസ് ഇക്കയുടെ നമ്പർ എന്റെ ഉണ്ട് ഇനി ഞാൻ വിളിച്ചിട്ട് surprise ആയിട്ട് ഒരു വരവ് ഉണ്ട് ചുറ്റിപറയക്ക് ഫിറോസ് ഇക്കയുടെ നാട്ടിൽ 🙌🏻🙌🏻