Oru Murai Vanthu | HD Video | Manichithrathazhu | Shobana | Mohanlal | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 262

  • @MrSanu47
    @MrSanu47 8 หลายเดือนก่อน +365

    രണ്ടു പേരും തമ്മിൽ കളിക്കുന്ന ആ ഡാൻസ്.. 🙌🙌🔥🔥🔥

    • @nithinnellikkal7508
      @nithinnellikkal7508 5 หลายเดือนก่อน +3

      😢😢😢😢😢😢😢❤❤❤❤❤

    • @BabyLasitha
      @BabyLasitha 2 หลายเดือนก่อน +2

      Great classical dancers for ever

  • @ranjimasuresh2765
    @ranjimasuresh2765 8 หลายเดือนก่อน +65

    നാഗവല്ലി മന്നോന്മണീ രാമനാഥൻ തേടും ബാലെ 😍❤

  • @Mandrek789
    @Mandrek789 9 หลายเดือนก่อน +605

    ഇന്ത്യൻ സംസ്കാരം എത്ര വ്യത്യസ്തവും മനോഹരവുമാണ്.. നൃത്തം സംഗീതം മുതൽ അനേകം കലകൾ..

    • @dibujohn5634
      @dibujohn5634 8 หลายเดือนก่อน +19

      .yes.your.are.very.correct.

    • @iindusonline
      @iindusonline 6 หลายเดือนก่อน +9

      നമ്പുതിരിമാർ ആണ് ഇതെല്ലാം നശിപ്പിച്ചത്.

    • @dibujohn5634
      @dibujohn5634 6 หลายเดือนก่อน

      @@iindusonline athe.a.kunnakal.pennupidiyanmar.vargeeyavadikal.thanneyanu.reason.

    • @dibujohn5634
      @dibujohn5634 6 หลายเดือนก่อน +8

      @@iindusonline athe.a.world.pennupidiyanmar.vargeeyavadikal.thendikal.thanne.reason.

    • @VedhaMole
      @VedhaMole 6 หลายเดือนก่อน

      The q❤l​@@dibujohn5634

  • @jeevxnnnn
    @jeevxnnnn 9 หลายเดือนก่อน +178

    she is an extraordinary actress shobana 💕

  • @sasidharannadar
    @sasidharannadar 9 หลายเดือนก่อน +106

    பல முறை பாத்தேன்..
    ஆனால் சலிப்பு கொஞ்சம் போலும் வரமாட்டேன்...
    ஒவ்வொரு முறையும் இனிப்பு வந்திட்டேன்..
    . இப்படி ஒரு படம்...
    இப்படி ஒரு பாடல்...
    இப்படி ஒரு நடனம்...
    ஆஹஹா...
    மனம் குளிர்ந்து வருவது
    எப்படி சொல்வது...

  • @SharonAntony100
    @SharonAntony100 8 หลายเดือนก่อน +187

    അംഗനമാർ മൌലീ മണീ
    തിങ്കളാസ്യേ ചാരു ശീലേ
    Gets me every single time ❤

    • @nithinnellikkal7508
      @nithinnellikkal7508 6 หลายเดือนก่อน +4

      😢😢😢😢😢😢😢😢😢❤❤❤

    • @annievarghese6
      @annievarghese6 5 หลายเดือนก่อน +5

      ദാസേട്ടൻ ശ്രൂതിമധുര മായ ആലാപനം ചിത്ര

    • @pickpocket7695
      @pickpocket7695 2 หลายเดือนก่อน

      MG രാധാകൃഷ്ണൻ❤

  • @sindhumv4643
    @sindhumv4643 7 หลายเดือนก่อน +173

    എത്ര കണ്ടാലും. മതി വരില്ല... ശോഭനയ്ക്ക് തുല്യം ശോഭന മാത്രം 🔥

    • @rajithar9898
      @rajithar9898 2 หลายเดือนก่อน +1

      Bhanupriyayum super akkum

    • @Mntrikan
      @Mntrikan 24 วันที่ผ่านมา +1

      ​@@rajithar9898 ഇത്രയും ഒക്കില്ല ആരായാലും 👍🏻

  • @xpsat1
    @xpsat1 3 หลายเดือนก่อน +20

    4:39 What enchanting expressions and timing by Shobana 🎉😮

  • @dinakard-g5r
    @dinakard-g5r 7 หลายเดือนก่อน +45

    Extraordinary expressions from Shobhana mam,topped with Chithra chechees mesmerizing voice, excellent musical score.

  • @jainulabdeenks7160
    @jainulabdeenks7160 8 หลายเดือนก่อน +89

    ആ ഭാവം, ആ രൂപം, ഗാനം, ചലനം, ആ കഥാ പത്രത്തെ എത്ര തൻ മയത്വതോടെ അവതരിപ്പിച്ചിരിക്കുന്നു. അതു ശോഭന ക്ക് മാത്രം കഴിയുന്നതാണ്.ശരിക്കും നാഗവല്ലി തന്നെ.

    • @iamthemainintheworld
      @iamthemainintheworld หลายเดือนก่อน

      Mairanu 😤

    • @abijithkb2449
      @abijithkb2449 20 วันที่ผ่านมา

      ​@@iamthemainintheworldpodo nee cheythu kaanikke

  • @Venugopalanvk123
    @Venugopalanvk123 6 หลายเดือนก่อน +50

    ഭൂമിയിൽ 65 വർഷംജീവിച്ചു.. ഇത്രയും, മനോഹരമായ നൃത്തം.. ആദ്യം

  • @megha6865
    @megha6865 5 หลายเดือนก่อน +42

    Shridhar is an excellent dancer. He always played Lord Shiva in Kannada movies

  • @iyeraishu1
    @iyeraishu1 8 หลายเดือนก่อน +55

    aa male dancer endhu kidu aayitta step iduna fan aayi

    • @prajwalm8034
      @prajwalm8034 8 หลายเดือนก่อน +11

      അദ്ദേഹത്തിന്റെ പേര് "ശ്രീധർ" എന്നാണ്. കന്നഡയിൽ വളരെ പ്രസിദ്ധമായ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച നടന്... (Commented by a Kannada boy from Karnataka)

    • @sabarishasnair
      @sabarishasnair 6 หลายเดือนก่อน +7

      Yes..He is kannada actor Sridhar..he is an excellent dancer himself..

    • @Dhyaam5989
      @Dhyaam5989 หลายเดือนก่อน +2

      He is an excellent dancer. Sometimes far better than Shobhana.

  • @suhailmuhammad9994
    @suhailmuhammad9994 6 หลายเดือนก่อน +77

    The male actor is actually overshadowing shobhana in some dance moves, his dance flows like a calm river!

    • @Govindaclass
      @Govindaclass 3 หลายเดือนก่อน +10

      True! I was quite shocked when he started dancing. Throughout the movie you wouldn’t believe that he is such a graceful dancer👌🏻

    • @minilroy8774
      @minilroy8774 หลายเดือนก่อน +4

      ​@@Govindaclass Talented male classical dancers always overshadows the women in terms of their crisp and powerful movements.

    • @kumarKumar-id2zy
      @kumarKumar-id2zy หลายเดือนก่อน +6

      Sridar sir well known classical dancer🎉🎉🎉🎉

    • @sandesh811
      @sandesh811 15 วันที่ผ่านมา

      Shreedhar kannada actor

  • @KrishnarajAppachan
    @KrishnarajAppachan 3 หลายเดือนก่อน +44

    ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ സിനിമകൾ കാണാൻ താത്പര്യമില്ല

    • @SubinSuresh-bf9yx
      @SubinSuresh-bf9yx 3 หลายเดือนก่อน +3

      Thandha vibe aano?

    • @Rosaturn
      @Rosaturn 3 หลายเดือนก่อน +4

      Enkil kanenda simple
      Njanum manichithrathazhu okey kandu valarnath thanneya but Avesham kandalum enjoy cheyan pattunund ellarkum ath pattenam enillelo

    • @Ronaldo4321-b5l
      @Ronaldo4321-b5l 3 วันที่ผ่านมา

      Bro പോലെ 2 മക്കൾ തന്ത ആണ് പിന്നെ തന്ത vibe mature ആണ് ഫാമിലി etc അത്ര വലിയ മോശം ഒന്നുമില്ല 17 age കളി 2k kid 😂😂😂​@@SubinSuresh-bf9yx

  • @abhizz99
    @abhizz99 3 หลายเดือนก่อน +17

    Oru murai vanthu paarthaaya
    Oru murai vanthu paarthaaya
    Nee oru murai vanthu paarthaaya
    En manam neeyarinthaayo
    Thirumakal thunpam theerthaaya
    Anpudan kaiyanathaayo
    Un peir nithamingue anpe anpe
    nadhaai
    Un peir nithamingue
    Oathiya mangayentrue
    Unathu manam unarthirunthum
    Enathu manam
    Unai thede
    Oru murai vanthu paarthaaya
    Nee oru murai vanthu paarthaaya
    Unathu ullathil udhaya nilavinave Ulavidum pennum koothaade
    Aruva vellathil puthiya malarinave
    Madal vidum kannum koothaade
    Neenda naalkkalaay naan konda thaapam
    Kaathal noyaaka vilangidave
    Kaala kaalamaay naan seitha yaagam
    Kopa theeyaake valarnthidave
    Ezhunthe.
    Idai varum thadaikalum udainthidave
    Mesam paasam neengidaamel unaikkena
    Neenda kaalam nenjamontru thudikkikil
    Oru murai vanthu paarthaaya
    Nee oru murai vanthu paarthaaya
    Thom thom thom...
    Oru murai vanthu paarthaaya
    Thajam thajam thakajam
    En manam neeyarinthaayo
    Thom thom thom mapasanidhapama
    Sasasa mamama dhadhadha sasama
    Thom thom thom mapasanidhapama
    Sasasa mamama dhadhadha sasama
    Thatharikidathaka dhomtharikidathaka dhimtharikidathaka
    Januthaka thithillaana thakadhim
    Tharikida dhithillaana thakadhim Tharikida januthaa thimitha janutha thimitha
    Tharikida thom thom thom
    Mapasanidhapama sa ni dha
    Anganamaar moulee mani
    Thinkalaasye chaarusheele
    Naagavallee manonmanee
    Raama naadhan thedum baale
    Maanikkya vaasaka mozhikal nalkee dhevi
    Maanikkya vaasaka mozhikal nalkee dhevi
    Ilankovadikal chilambu nalkee
    Thamizhakamaakeyum shringaara raani nin
    Pazhamuthir konchalin cholayaayee
    Thamizhakamaakeyum shringaara raani nin
    Pazhamuthir konchalin cholayaayee

  • @KSavithri-gh4zt
    @KSavithri-gh4zt 5 หลายเดือนก่อน +19

    എന്റെ jeevithathil ഏറ്റവും ഇഷ്ടപ്പെട്ട ഡാൻസ്. 👍

  • @sasikumarv.k5136
    @sasikumarv.k5136 หลายเดือนก่อน +11

    Breathtaking dance of the unique Shobana who can never be surpassed by any other dancer other than Sridhar .

  • @gayathrikrishnakumar8802
    @gayathrikrishnakumar8802 3 หลายเดือนก่อน +28

    It becomes difficult to see sobana when the man starts dancing ❤

  • @Rakeshbhat1987
    @Rakeshbhat1987 หลายเดือนก่อน +3

    This combo Of Shri SHRIDHAR sir and Shri SHOBHANA mam made magic

  • @viswabarathirafeekd8046
    @viswabarathirafeekd8046 11 วันที่ผ่านมา +2

    Beautiful expressions no-one can live like shobana

  • @hariharan7640
    @hariharan7640 2 หลายเดือนก่อน +7

    இந்த அருமையான படம் ரிலீஸ் ஆகும் போது நான் பிறக்கவே இல்ல, சமீபத்துல தியேட்டர்ல மறுபடியும் ரீரிலீஸ் ஆன போது பார்த்து வியந்தேன்

  • @SobhaSurendran-k9g
    @SobhaSurendran-k9g 9 หลายเดือนก่อน +33

    Sobhana........ 👌👌👌

  • @sannilkumar568
    @sannilkumar568 5 หลายเดือนก่อน +52

    തമിഴിൽ ജ്യോതിക കാണിക്കുന്ന കോപ്രായം, ഇത് വീണ്ടും വീണ്ടും കാണുമ്പോൾ ആണ് നേരെയാകുന്നത്

  • @vishnuchandran2126
    @vishnuchandran2126 9 หลายเดือนก่อน +41

    Unniyetan first❤️❤️❤️❤️❤️ shobhana❤️❤️🔥🔥🔥

  • @parabellum8273
    @parabellum8273 7 วันที่ผ่านมา +1

    ഞാൻ എന്റെ 33വയസ്സിനിടയ്ക്കു ഏറ്റവും കൂടുതൽ കണ്ട രണ്ടു പടങ്ങൾ ആണ് ഒന്ന് അപ്പോകാലിപ്റ്റോ 7തവണ. പിന്നെ മണിച്ചിത്രതാഴ്. അത് ഒരു 50ൽ കൂടുതൽ തവണ കണ്ടുകാണും.. ചില മലയാളികളും 30+ടൈം കണ്ടിട്ടുണ്ടാകുമെന്ന് ആണ്. കരുതുന്നത്. അത്ര റിപ്പീറ്റ് വാല്യൂ ഉണ്ട്.

  • @abhikrishna4398
    @abhikrishna4398 9 หลายเดือนก่อน +115

    Raathriyil ee song kettu urangunna njn😴

    • @AizaAiza-sk2mo
      @AizaAiza-sk2mo 8 หลายเดือนก่อน +2

      😅😅😅

    • @salinivettikkavala7462
      @salinivettikkavala7462 8 หลายเดือนก่อน +2

      😅😅😅

    • @krampo27341
      @krampo27341 7 หลายเดือนก่อน +2

      Njanum kelkarund bro nalla sugha kelkkaan

    • @aavi.
      @aavi. 4 หลายเดือนก่อน +2

      visuals venam ithil pedi thonnaan.. audio mathram aayitt enth calming aanu❤

  • @iindusonline
    @iindusonline 6 หลายเดือนก่อน +76

    ഭർത്താവ് ഉണ്ടെങ്കിലും അവൾ യൗവ്വനാരംഭത്തിൽ കണ്ട്മുട്ടിയ തൻ്റെ കാമുകനുമായ് പങ്ക് വയ്ക്കുന്ന ആ മനോഹര യാമം ഒരു നൃത്തത്തിലൂടെ സുന്ദരമാക്കിയ സംഗീത സംവിധായകനും💯, അത് കൃത്യമായ ഫ്രെയിമിൽ പകർത്തിയ ക്യാമറേമാനും💯, മേക്കപ്പ് മാനും💯, ചിത്രത്തിൻ്റെ സംവിധായകനും💯, സുന്ദരമായ് ഡാൻസ് അവതരിപ്പിച്ച ചേട്ടനും❤, ശോഭന ച്ചേച്ചിക്കും❤💪💪
    സത്യത്തിൽ നാഗവല്ലി മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്ന കാമുകി ശോഭന തന്നെയാണ്😀❤ അതാണ് കഥയുടെ യഥാർത്ഥ ശാസ്ത്രം ' സ്ത്രി അവളുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന കാമുകൻ നല്ലവൻ എങ്കിൽ ആയിരം ഭർത്താവ് ഉണ്ടായാലും ' അവളുടെ ഹൃദയം പഴയ കാമുകനിൽ കൊളുത്തി കിടക്കും. അത് തന്നെയാണ് ആത്മബന്ധം😢

    • @sruthisankar6611
      @sruthisankar6611 5 หลายเดือนก่อน +26

      എന്തോന്നടെ ഇത് 🙄

    • @sibiboban4423
      @sibiboban4423 4 หลายเดือนก่อน +1

      😂

    • @sachahindustani4732
      @sachahindustani4732 4 หลายเดือนก่อน +9

      Anna eth branda adiche😂

    • @iindusonline
      @iindusonline 4 หลายเดือนก่อน +5

      @@sruthisankar6611
      എതേലും ചാവാലി പെണ്ണിനെ കെട്ടി അതിൽ മക്കളെ ഉണ്ടാക്കുന്ന ഒരു മണ്ടനും ഇതൊന്നും മനസിലാവില്ല 😀

    • @minigopalan6709
      @minigopalan6709 4 หลายเดือนก่อน

      😮😮😮

  • @vipinpv3281
    @vipinpv3281 หลายเดือนก่อน +2

    Amazing perfomance of shobana chechi

  • @sante34
    @sante34 11 วันที่ผ่านมา +2

    Both dancers are really good. It usually looks interesting when male dancers do classical dancing . but the male dancer made it look masculine and matching with Shobana.

  • @Maelol001
    @Maelol001 3 หลายเดือนก่อน +3

    Nan 10 thadavaiku mela paarthuten, muthal thadava paartha maathri dhan irku ovvoru vaati kekumbothum ❤thamizhum Malayalamum ore paatu le serthu ketkumboth migavum arumai ah irku ❣️

    • @sona2044
      @sona2044 3 หลายเดือนก่อน +1

      ❤❤❤❤

  • @vinodsidhard6601
    @vinodsidhard6601 9 หลายเดือนก่อน +20

    Indian culture song and classic dance ❤❤

  • @sambavichannel9715
    @sambavichannel9715 9 หลายเดือนก่อน +20

    😂😂😂😂❤❤❤🎉🎉🎉🎉 one of my favorite song🎵🎵🎵🎵🎵 shobi ma & chithu ma jesu anna srinath chance illa

  • @Omnamahshivaya010
    @Omnamahshivaya010 9 วันที่ผ่านมา +3

    Sridhar sir was awesome ♥️💛👌💛♥️

  • @Venugopalanvk123
    @Venugopalanvk123 6 หลายเดือนก่อน +10

    Indian treasure.. Shobhana is rare special..

  • @shankardevasenan2534
    @shankardevasenan2534 7 หลายเดือนก่อน +11

    நாகவல்லி ,அற்புதமான பரதம் மற்றும் இசை

  • @ambikadevim5852
    @ambikadevim5852 16 วันที่ผ่านมา +1

    No words...so beautiful...

  • @sukumarannair.r1189
    @sukumarannair.r1189 7 หลายเดือนก่อน +5

    That dance between two are beautiful and wonderful steps
    ❤❤❤❤❤

  • @KrishnarajAppachan
    @KrishnarajAppachan 8 หลายเดือนก่อน +25

    മണിച്ചിത്രത്താഴ് മലയാളി യുടെ അഭിമാനം

  • @SWADISH27
    @SWADISH27 7 หลายเดือนก่อน +8

    ശോഭന ചേച്ചി 🔥🔥🔥🔥😍😍😍😍😍😍

  • @srk8360
    @srk8360 3 หลายเดือนก่อน +4

    Great Ma'm..and shreedar..sir..👌👌🙏

  • @yathra905
    @yathra905 9 หลายเดือนก่อน +14

    Shobana mam ♥️💃

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 หลายเดือนก่อน +1

    ഇത്രയും നന്നായി ഹംമിങ് പാടി എല്ലാരേം പേടിപ്പിക്കാൻ കഴിഞ്ഞ സുജാത ചേച്ചിക്ക് അവസാനത്തെ ക്ലൈമാക്സ്‌ ഒരുമുറയിൽ വന്ത് പത്തായ എന്ന സോങ് കൊടുക്കാഞ്ഞതിന്റെ ന്യായം എനിക്ക് മനസ്സിലാവണില്ല. ആ ഒരൊറ്റ കാരണംകൊണ്ട് സുജാതച്ചേച്ചിക്ക് ഒരു അവാർഡ് മിസ്സ്‌ ആയി

    • @anilanoop9326
      @anilanoop9326 2 หลายเดือนก่อน +4

      അതിന്റെ ഉത്തരം സിമ്പിൾ ആണ്, സുജാത ചേച്ചിയുടെ വേർഷൻ സങ്കട ഭാവം ആണ്, കാത്തിരുപ്പ് ആണ്.. പക്ഷേ ഇവിടെ ഭയങ്കര പവർ ഫുൾ ആണ്, ദേഷ്യം ആണ്, ശൃംഗാരം ആണ് അങ്ങനെ പല പല ഭാവങ്ങളിൽ കൂടി ആണ് ഈ സോങ് കടന്ന്‌ പോകുന്നത്, ഇതൊക്കെ വേർസ്റാലിറ്റിയിൽ പാടാൻ ഉള്ള ability ചിത്ര ചേച്ചിയുടെ ശബ്ദത്തിനുണ്ട് so ഈ ശബ്ദത്തിന്റെ പവറിൽ ഈ പാട്ടു ഒന്നും കൂടി ഗംഭീരം ആയി

    • @anilanoop9326
      @anilanoop9326 2 หลายเดือนก่อน

      Angopaangam swaramukharam, ambilikala choodum ഈ പാട്ടൊക്കെ ഈ type songs ആണ് ♥️

  • @ebinmusthafa5559
    @ebinmusthafa5559 9 หลายเดือนก่อน +9

    Onnum parayan illa.. Love❤

  • @aneeshambaby6573
    @aneeshambaby6573 9 หลายเดือนก่อน +12

    ❤❤ shobhana

  • @music-facts_love
    @music-facts_love 3 หลายเดือนก่อน +6

    Where is the extraordinary male dancer now❤

    • @ishoe7684
      @ishoe7684 2 หลายเดือนก่อน +2

      He is a kannada dance teacher i heard..that man claps better than vineeth for some reason in this😅😅

    • @KKK-p8h8n
      @KKK-p8h8n 12 วันที่ผ่านมา +1

      He is Sridhar . A trained classical dancer and a popular actor. Now he runs a dance school in bangalore

    • @naanu9090
      @naanu9090 8 วันที่ผ่านมา

      He played hero role in many Kannada movies and he played Lord Shiva in many kannada movies. en.wikipedia.org/wiki/Sridhar_(actor)#:~:text=Sridhar%20is%20an%20Indian%20actor,dance%20shows%20as%20a%20duo.

  • @sreenishms8701
    @sreenishms8701 หลายเดือนก่อน +4

    കണ്ണിൽ ലൈറ്റ് അടിച്ചു ജ്യോതിക ചെയ്തലും ഇതിന്റ ഒന്നും 7 അയൽത് എത്തില്ല 😃😃😊

  • @SrutiTravelvlogs
    @SrutiTravelvlogs 7 หลายเดือนก่อน +48

    ഒടുക്കം നാഗവല്ലിയും നകുലനും ബിജെപിയിൽ ചേർന്നു. ശുഭം 🪷🪷😂

    • @haridevsv3455
      @haridevsv3455 7 หลายเดือนก่อน +18

      വർഗീയ വിഷമേ

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 6 หลายเดือนก่อน

      Pokso mahonnathante anuyayikku mattoru chinthyum illallo. Ee bheekara mathathil ninnu purathu kadakku manushyanaku

    • @Sleepyhead7896
      @Sleepyhead7896 5 หลายเดือนก่อน +11

      സുരേഷ് ഗോപി: ഗംഗ എവിടെ പോകുന്നു??
      ശോഭന: Bjp സമ്മേളനത്തിന്..
      സുരേഷ് ഗോപി: എന്നാ പൊയ്ക്കോ.,,
      വല്ല അല്ലിക്ക് ആഭരണം എടുക്കാണെങ്ങാനും ആരുന്നെങ്കി വിവരം അറിഞ്ഞേനെ😂
      ഇതിപ്പോ ഞാനും അങ്ങോട്ട് തന്നെയാ😌

    • @vishnubabu1817
      @vishnubabu1817 5 หลายเดือนก่อน +4

      Vivaram ullavar anganeya..avarude speeches kandal pore❤

    • @shijudas451
      @shijudas451 3 หลายเดือนก่อน +7

      നാട്ടിലുള്ള ആൾക്കാർ മൊത്തം കമ്മിയും.. കൊങ്ങിയും ആകണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ 😅😅

  • @Kitty84184
    @Kitty84184 3 หลายเดือนก่อน +2

    ನಾನು ವ್ಯಸನಿಯಾಗುವವರೆಗೂ ನಾನು ಹಾಡನ್ನು ಕೇಳುತ್ತಿದ್ದೆ, ಆದರೆ ನಾನು ಥಾಯ್ ಮತ್ತು ಈ ಹಾಡಿನ ಕೆಲವು ಭಾಗಗಳನ್ನು ಮಾತ್ರ ಹಾಡಬಲ್ಲೆ.

  • @SheebaVarghese-tq8kf
    @SheebaVarghese-tq8kf 2 หลายเดือนก่อน +3

    En manam nee arintaya❤❤❤😢😢

  • @sureshk4815
    @sureshk4815 7 หลายเดือนก่อน +10

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ആ പ്രസീത ചാലക്കുടിയെക്കെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത്....
    മോളെ പൊളിച്ചു...
    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്രയും പെട്ടെന്ന് എത്തട്ടെ..
    All the best... ❤️❤️y💕💕💕.. 👌🙏👍

  • @kirangeorge3787
    @kirangeorge3787 3 หลายเดือนก่อน +2

    Waiting മലയാളത്തിൻ്റെ മാസ്റ്റർപീസിൻ്റെ റീ റിലീസിനായി ❤

  • @umarmv8022
    @umarmv8022 3 หลายเดือนก่อน +2

    a good friend with a great attitude can make a big difference in your life!

  • @ViratKohli-zi7gz
    @ViratKohli-zi7gz 4 หลายเดือนก่อน +7

    4:39 Adipwoli🙏

    • @xpsat1
      @xpsat1 3 หลายเดือนก่อน +1

      I don't think anyone can copy this .👌😊

  • @vasanthadeepan
    @vasanthadeepan 2 หลายเดือนก่อน +3

    Chitra ma...... ❤

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 7 หลายเดือนก่อน +4

    Shobana 😘❤

  • @sindhumv4643
    @sindhumv4643 7 หลายเดือนก่อน +16

    ശ്രീധർ എന്ന ഡാൻസർ പിന്നെ ചിത്ര ചേച്ചി വോയിസ്‌ പൊളി ഈ 2024 എന്തൊരു സുഖം

    • @annievarghese6
      @annievarghese6 5 หลายเดือนก่อน

      ദാസേട്ടനോടു അസൂയ കാരണം ചെവികേൾക്കാത്തതു കൊണ്ട് അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ ബാസ് കേട്ടില്ല അസൂയക്കാരി

    • @ameyaanu6548
      @ameyaanu6548 5 หลายเดือนก่อน +3

      എല്ലാ വീഡിയോയിലും യേശുദാസിനെ സപ്പോർട്ട് ആയി വരുന്ന ആനി ചേച്ചി ഇവിടെയുമുണ്ട്

    • @Abhed
      @Abhed 3 หลายเดือนก่อน

      Dasettanodu mathramalla.. shobana yodum🫢​@@annievarghese6

  • @anandabhowmick_
    @anandabhowmick_ 14 วันที่ผ่านมา

    Performance & song both are good ❤

  • @sreekala7690
    @sreekala7690 8 หลายเดือนก่อน +11

    എന്തോ അഭിനയം 😍😍😍

  • @Nishith1230
    @Nishith1230 7 หลายเดือนก่อน +6

    Evergreen for sure😊

  • @Gkm-
    @Gkm- 9 หลายเดือนก่อน +20

    കല്പന ചേച്ചി പാർവതി പരിണയം സിനിമയിൽ ഇതേ പാട്ടീൽ ഡാൻസ് കളിക്കുന്നുണ്ട്

    • @LijishaSharon
      @LijishaSharon 9 หลายเดือนก่อน +5

      Ayyo ormmippikkalle atum poranj athil ramanadhanthe oru varavund .

    • @Gkm-
      @Gkm- 9 หลายเดือนก่อน

      @@LijishaSharon അത് ആരാ

    • @Gkm-
      @Gkm- 9 หลายเดือนก่อน

      @@LijishaSharon athu arra

    • @Gkm-
      @Gkm- 9 หลายเดือนก่อน

      @@LijishaSharon 😬

    • @sreekumarnair3487
      @sreekumarnair3487 9 หลายเดือนก่อน

      Who cares ,shobhana is grate

  • @harishv650
    @harishv650 3 หลายเดือนก่อน +2

    Shobanni valliyah dance ,intha video kandu valuthu premikunnu

  • @rayonjoy7270
    @rayonjoy7270 10 วันที่ผ่านมา +1

    Last 2 mins ❤

  • @IjasAhammad-qw1tx
    @IjasAhammad-qw1tx 6 หลายเดือนก่อน +20

    2024 kannuna arkilum undo

  • @robiulmozumder3012
    @robiulmozumder3012 4 วันที่ผ่านมา +1

    Anyone in November 2024❤🖤

  • @Chik-buk
    @Chik-buk 8 หลายเดือนก่อน +3

    Always best !!!!

  • @niyakrishnan7426
    @niyakrishnan7426 8 หลายเดือนก่อน +50

    Anyone from 2024

  • @vinishbnair
    @vinishbnair 29 วันที่ผ่านมา +2

    The OG 🔥

  • @Unknown_user6969
    @Unknown_user6969 2 หลายเดือนก่อน +2

    Vannavarum poyavarum ellam azhinjadiya oru cinema. Ithil athra pora enn parayan pattiya oru role allel actor illa.

  • @jithinjithu1171
    @jithinjithu1171 2 หลายเดือนก่อน +4

    Malayallam ramanathan is extra ordinary compaired to vineeth

    • @prash405
      @prash405 5 วันที่ผ่านมา

      Kannada actor sreedhar

  • @sreesvlogs866
    @sreesvlogs866 5 หลายเดือนก่อน +2

    one and only one shobana mam...thats all

  • @sree8746
    @sree8746 3 หลายเดือนก่อน +2

    4:21 This portion ❤

  • @shijumk9888
    @shijumk9888 2 หลายเดือนก่อน +2

    Ks chithra❤❤

  • @Limamohan
    @Limamohan 3 หลายเดือนก่อน +6

    Re റിലീസിന് കാത്തിരിക്കുന്നു

  • @rameshramachandran6807
    @rameshramachandran6807 3 หลายเดือนก่อน +1

    Without yesudas part of this song this is not completed

  • @ashisuni1882
    @ashisuni1882 8 หลายเดือนก่อน +2

    Song supper🥰🥰

  • @SubashS-d2p
    @SubashS-d2p 4 หลายเดือนก่อน +2

    ശോഭന ചേച്ചി ❤️

  • @murukanpl7688
    @murukanpl7688 หลายเดือนก่อน +2

    എ८ത മനോഹരമായിട്ടാണു മലയാളത്തിൽ ഇതു ചെയ്തത്, തമിഴിൽ ആ നാശങ്ങളിതു നശിപ്പിച്ചല്ലോ

  • @afsalsulfeeker444
    @afsalsulfeeker444 3 หลายเดือนก่อน +1

    EPIC ❤

  • @rajeevpk419
    @rajeevpk419 5 วันที่ผ่านมา

    Good ❤❤❤❤❤

  • @dreamnet6956
    @dreamnet6956 9 หลายเดือนก่อน +5

    Thank you 🥰🎉

  • @absc_03
    @absc_03 9 หลายเดือนก่อน +5

    4:15
    🎵🎵😍 ❤️❤️

  • @anoopkannan9935
    @anoopkannan9935 5 หลายเดือนก่อน +15

    2075 ayalym e song marikila enulavar like adikamo plsss ende chakkaramanikale❤

  • @sandesh811
    @sandesh811 15 วันที่ผ่านมา +1

    Shreedhar❤

  • @Jameelamajeed-q8v
    @Jameelamajeed-q8v 9 หลายเดือนก่อน +3

    Thumanil chane cheyyu... Shobanayude maathram aakku...

  • @SoumyaAjith-wo1dn
    @SoumyaAjith-wo1dn 2 หลายเดือนก่อน +2

    എന്തു രസമാണ് കാണാൻ

  • @muhammedyazeem6233
    @muhammedyazeem6233 7 หลายเดือนก่อน +4

    4:40 👌

  • @soulstudioplays
    @soulstudioplays 2 หลายเดือนก่อน +2

    ധ്വന്തവ്യക്തിത്വം 😮

  • @believeraakifah720
    @believeraakifah720 4 หลายเดือนก่อน +2

    Safwan dear ❤❤

  • @JerinJacob-vx4gt
    @JerinJacob-vx4gt 4 หลายเดือนก่อน +4

    Sobhana aunty❤❤❤❤

  • @SreenivaasanSreeni
    @SreenivaasanSreeni 3 หลายเดือนก่อน +2

    മണിച്ചിത്രതാഴ്

  • @daya-KTH
    @daya-KTH 9 หลายเดือนก่อน +12

    പാർത്ഥായ അല്ല ഹേ.. പാർത്തായാ. ആദ്യത്തേത് അർജുനൻ രണ്ടാമത്തേത് 'കണ്ടുവോ?'

  • @Sivakumar-lh8xr
    @Sivakumar-lh8xr 20 วันที่ผ่านมา +1

    4:50 - 5:34 This portion 🥹🤌🏻

  • @saraswathibhaskar8411
    @saraswathibhaskar8411 7 หลายเดือนก่อน +2

    No second optinion abt shobhana..

  • @perumalnadar1068
    @perumalnadar1068 5 หลายเดือนก่อน +2

    அருமை

  • @faridaparvin4342
    @faridaparvin4342 วันที่ผ่านมา +2

    1:05

  • @sintypraveen4790
    @sintypraveen4790 8 หลายเดือนก่อน +3

    adhyam gangayam pinne nagavalliyum sobhana majic

  • @crazycool52
    @crazycool52 7 หลายเดือนก่อน +1

    yesudas portions 😍

  • @reejakannan7238
    @reejakannan7238 4 วันที่ผ่านมา +1

    🙏🙏🙏❤❤❤

  • @reshresh6260
    @reshresh6260 หลายเดือนก่อน +2

    Same chanthiramugi