മാഞ്ഞു പോയൊരു സ്വപ്നവും തേടി മോഹം കൊണ്ടു നടന്നു മീന വെയിൽ വിളയും വീഥികളിൽ മാനം നോക്കിയലഞ്ഞൂ (മാഞ്ഞു പോയൊരു...) വിരിയുന്ന പൂവിൽ മധു നുകരാൻ വണ്ടുകൾ വന്നണഞ്ഞൂ ഒരിക്കൽ വിരിയുമീ പൂക്കൾ ഓർമകളിൽ സുഗന്ധമായി ഒന്നു കൂടി തിരികെ വന്നെങ്കിൽ (മാഞ്ഞു പോയൊരു...) സൗഹൃദങ്ങളിൽ പൂ വിരിഞ്ഞ കാലം സിന്ദൂരം ചാർത്തും സന്ധ്യകളിൽ സൗന്ദര്യം നിറഞ്ഞൊരാ സംഗമങ്ങൾ സ്മരണകളിൽ സോമരസം പകരും സാമീപ്യമായി കൂടെ വന്നു (മാഞ്ഞു പോയൊരു...)
മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ.... മിഴികൾക്കിന്നെന്തു വെളിച്ചം മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ.. ഒരു മായാജാലപ്പെൺകൊടിയായ് അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ കാണാമോ... കാണാമോ...(മിഴികൾക്കിന്നെന്തു...) എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ കേട്ടില്ലെന്നാലും കാതോരത്തവളില്ലേ ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ പറയൂ ഞാനെവിടെ ഞാനെവിടെ ....(മിഴികൾക്കിന്നെന്തു...) മൂകരഹസ്യങ്ങൾ ഒരു നാൾ വെളിവാകും മായിക മൗനങ്ങൾ രാഗാലാപ സ്വരമാകും ഇഷ്ട വസന്തങ്ങൾ ഇനിയും വരവാകും വിടരും പൂവുകളിൽ ദേവീ നിൻ രൂപം ഒരു സ്നേഹത്തിന്നാഴവുമായെന്നരികത്തു നിൽക്കും നിങ്ങടെ നിന്നുടെയുള്ളിന്നുള്ളിലൊരിടമുണ്ടെങ്കിൽ ഞാനവിടെ അറിയൂ ഞാനവിടെ ഞാനവിടെ (മിഴികൾക്കിന്നെന്തു...)
എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ കണ്ടില്ലെ എന്നാലും കാണാമറയത്ത് അവളില്ലേ 😢❤️🌹
എനിക്ക് ഇഷ്ടം അശോകൻ ചേട്ടന്റെ ഡാൻസ്
അന്ന ചേച്ചി 1st 🤭
ലാലേട്ടൻ പൊളി.... 💗❤️
Classic 🤣 but Memories ✨
2:59 lyrics peaked here 🔥🔥🔥😮
☺️
മാഞ്ഞു പോയൊരു സ്വപ്നവും തേടി
മോഹം കൊണ്ടു നടന്നു
മീന വെയിൽ വിളയും വീഥികളിൽ
മാനം നോക്കിയലഞ്ഞൂ
(മാഞ്ഞു പോയൊരു...)
വിരിയുന്ന പൂവിൽ മധു നുകരാൻ
വണ്ടുകൾ വന്നണഞ്ഞൂ
ഒരിക്കൽ വിരിയുമീ പൂക്കൾ
ഓർമകളിൽ സുഗന്ധമായി
ഒന്നു കൂടി തിരികെ വന്നെങ്കിൽ
(മാഞ്ഞു പോയൊരു...)
സൗഹൃദങ്ങളിൽ പൂ വിരിഞ്ഞ കാലം
സിന്ദൂരം ചാർത്തും സന്ധ്യകളിൽ
സൗന്ദര്യം നിറഞ്ഞൊരാ സംഗമങ്ങൾ
സ്മരണകളിൽ സോമരസം പകരും
സാമീപ്യമായി കൂടെ വന്നു
(മാഞ്ഞു പോയൊരു...)
ഇത് താങ്കളുടെ സൃഷ്ടി ആണോ
@MaheshSurya-f6r ഞാനെഴുതിയതാണ്
Ithu enthanu cinima post cheyubol 480p song post cheyumbol 1080p yundallo
Nayanthara natural beauty aayrnnu annokke
❤
❤️❤️❤️
മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ....
മിഴികൾക്കിന്നെന്തു വെളിച്ചം
മൊഴികൾക്കിന്നെന്തു തെളിച്ചം കാണാമോ..
ഒരു മായാജാലപ്പെൺകൊടിയായ്
അറിയാതെന്നാത്മാവിൽ തൊട്ടു തൊട്ടിവൾ നിൽക്കുമ്പോൾ
കാണാമോ... കാണാമോ...(മിഴികൾക്കിന്നെന്തു...)
എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ
കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ
എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ
കേട്ടില്ലെന്നാലും കാതോരത്തവളില്ലേ
ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം
ആത്മാവിൻ സാന്ത്വനമായ് വന്നവനേ
പറയൂ ഞാനെവിടെ ഞാനെവിടെ ....(മിഴികൾക്കിന്നെന്തു...)
മൂകരഹസ്യങ്ങൾ ഒരു നാൾ വെളിവാകും
മായിക മൗനങ്ങൾ രാഗാലാപ സ്വരമാകും
ഇഷ്ട വസന്തങ്ങൾ ഇനിയും വരവാകും
വിടരും പൂവുകളിൽ ദേവീ നിൻ രൂപം
ഒരു സ്നേഹത്തിന്നാഴവുമായെന്നരികത്തു നിൽക്കും നിങ്ങടെ
നിന്നുടെയുള്ളിന്നുള്ളിലൊരിടമുണ്ടെങ്കിൽ ഞാനവിടെ
അറിയൂ ഞാനവിടെ ഞാനവിടെ (മിഴികൾക്കിന്നെന്തു...)
🎉🎉🎉🎉
Eee combo ennanel Mohanlal as hashir,ajin as mukesh,alen as harisree pwolikkum❤❤
Enthoru vrithiketta camparision
😂😂 പറി
Thenga
Ithoke aara
1:16😂😂😂
😘😍😚😙🫂🤍🥰💞💕💛🧡
Naadu vaani ammoome 💃🕉️🌍7 hum yennaa. Maithri naagavalleee 🧞🕉️🌍 cibb idaatha pant madhi nadagathil annu. 😮. Kaarthiga goulani annale kundham adukkoo annu 🙄🤕🫤😕
❤❤❤
❤❤❤❤