ചേച്ചിയുടെ മരണ ശേഷം... 🥹അച്ഛൻ, എന്നെയും അമ്മയെയും അനിയനെയും കൊണ്ട് വീട് വിറ്റ പൈസ കൊണ്ട്... ഒരു 12 സെൻ്റ് സ്ഥലം വാങ്ങി നാട്ടിൽ, അതിൽ ഒരു കോഴിക്കൂട് മാത്രം ആണ് ഉണ്ടായിരുന്നത്!!! അത് കൺവർട്ട് ചെയ്തു 2 റൂം ആക്കി, രണ്ടു തട്ട് ആയിരുന്നു സ്ഥലം അതിൽ താഴെ കൃഷിയും ഉണ്ടായിരുന്നു !!! ടിവി കാണാൻ വല്യച്ഛൻ്റെ വീട്ടിൽ തറയിൽ ഇരുന്നു കാണുന്നത് ഓർമ വരുന്നു!!!😊 മണ്ണെണ്ണ വിളക്കിൻ്റെ മണവും, പോപ്പുലർ മെഴുകുതിരിയുടെ മണവും ഇപ്പോഴും ഉണ്ട് ഈ മൂക്കിൽ ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ 🤗🤗🤗 ഒരു സന്തോഷം ഉള്ള കഷ്ടപ്പാടിൻ്റെ ചെറുപ്പം ❤ എത്ര എസി റൂമിൽ കിടന്നാലും കിട്ടാത്ത ഒരു തണുത്ത കാലം❤
മലയാളത്തിൽ ഇത് വരെ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട no:1 സോങ്, ഇത് കഴിഞ്ഞാൽ ആട്ടു തൊട്ടിലിൽ, വെണ്ണിലാ ചന്തണകിണ്ണം, വൈശാക സന്ധ്യേ, അഴകേ നിൻ,അമ്പലപ്പുഴെ ഉണ്ണി,തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി, ചന്ദ്രകാന്ദം കൊണ്ട് നാലു കെട്ടു,താമരാക്കിളി പാടുന്നു, ഒളിക്കുന്നുവോ,പൂവായ് വിരിഞ്ഞു, മാണിക്യക്കല്ലാൽ, പൂക്കാലം വന്നു അങ്ങനെ പോകുന്നു aa listukal ❤️❤️
ശരിയാണ് അപ്പൊൾ ലാലേട്ടൻ്റെ expression വളരെ മനോഹരമാണ് അതിനെ ചിത്രീകരിച്ച രീതിയാണ് അതിനെ ഇത്രയും മനോഹരമാക്കുന്നത് കാള വണ്ടിയുടെ അകത്ത് നിന്നും ഉള്ള ഫ്രെയിം.
So Nostalgic And Painfull Memories ഉഫ്ഫ് ശെന്റെ പൊന്നോ എന്തൊരു മാരക പാട്ട് ആണ് ഇത് കുട്ടികാലവും അതിന്റെ പൊള്ളുന്ന ഓർമകളും എല്ലാം ഈ വരികളിൽ ഭദ്രം എംജി, ചിത്ര കോമ്പോ വോയ്‌സ് ലാലേട്ടൻ, ശോഭന കോമ്പോ വേദന മാത്രം ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഒരുകാലത്തു വിട്ടിട്ട് പോയവരുടെ നീറുന്ന ഓർമ്മകൾ മാത്രം 😢💔🥲💯😓👉🙏🥀💔
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.. ഗിരീഷ്, ബേണി, ശ്രീകുമാർ, ചിത്ര എന്നിവരുടെ എക്കാലത്തേയും ഒരു സൂപ്പർ ഹിറ്റ്..ഇതിന്റെ ചിത്രീകരണം മലയാളത്തിലെ എക്കാലത്തേയും മികച്ച ഒന്നാണ്.. മോഹൻലാൽ ശോഭന താരജോഡി...അഭിനയിച്ച എല്ലാപടങ്ങളും സൂപ്പർ ഹിറ്റ്
ഈ പാട്ടു എത്ര തവണ കേട്ടൂന്ന് എനിക്കറിയില്ല സേതുവിന്റെ വരികൾക്ക് ഈണം പകർന്ന വിനു അതിനെ പാടിജനങ്ങളുടെ ഹൃദയം കീഴടക്കിയ ബിജുചേട്ടനും കൊറസ്സിലൂടെ കൂടുതൽ മനോഹരമാക്കിയ വിനു വൈശുട്ടൻ എന്റെ പൊന്നാങ്ങള സലി എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങൾ ഓർക്കസ്ട്രാ സൂപ്പർ 👏👏👏
ലാളിത്യം നിറഞ്ഞ ഫ്രെയിമുകൾ .സുന്ദരമായ വരികൾ .ഒഴുകുന്ന സംഗീതം .സാങ്കൽപ്പിക കഥ .പ്രിയദർശൻ❤. ശോഭന .നെടുമുടിവേണു .ശ്രീനിവാസൻ❤ ഇൻജിമൂട ഗാനധാരി . Thenmavin Kombath💙💜
ഞാനും രാത്രി ചിത്രഗീതം സമയത്തു അപ്പുറത്തെ വീട്ടിൽ പോകുമായിരുന്നു അന്ന് ഞങ്ങൾ അവിടെ tv കാണുവാൻ പോകുമ്പോൾ അവർ പറയുമായിരുന്നു ഇരിക്കുന്ന ഇടത്തൊന്നും അഴിക്കകല്ലേയെന്നും അന്നു ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്😥
പണ്ടൊന്നും ഈ പാട്ടിന്റെ സീൻ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് അത്യാവശ്യം ഫോട്ടോ എടുക്കുമ്പോൾ ആണ് ഈ സിനിമയിലെ ക്യാമറമാനെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല എന്ന് തോന്നുന്നത്. എത്ര മനോഹരമായ ഫ്രെയിം... ഓരോ ഫ്രെയിം ഒരുപാട് ചിത്രങ്ങൾ ആണ് വരച്ചു വെക്കുന്നത്. കൂടെ ലാലേട്ടനും ശോഭന ചേച്ചിയും. (ക്യാമറമാന്റെ പേര് അറിയില്ല.. ഗൂഗിൾ സെർച്ച് ചെയ്യണം 😊)
ചേച്ചിയുടെ മരണ ശേഷം... 🥹അച്ഛൻ, എന്നെയും അമ്മയെയും അനിയനെയും കൊണ്ട് വീട് വിറ്റ പൈസ കൊണ്ട്... ഒരു 12 സെൻ്റ് സ്ഥലം വാങ്ങി നാട്ടിൽ, അതിൽ ഒരു കോഴിക്കൂട് മാത്രം ആണ് ഉണ്ടായിരുന്നത്!!! അത് കൺവർട്ട് ചെയ്തു 2 റൂം ആക്കി, രണ്ടു തട്ട് ആയിരുന്നു സ്ഥലം അതിൽ താഴെ കൃഷിയും ഉണ്ടായിരുന്നു !!!
ടിവി കാണാൻ വല്യച്ഛൻ്റെ വീട്ടിൽ തറയിൽ ഇരുന്നു കാണുന്നത് ഓർമ വരുന്നു!!!😊 മണ്ണെണ്ണ വിളക്കിൻ്റെ മണവും, പോപ്പുലർ മെഴുകുതിരിയുടെ മണവും ഇപ്പോഴും ഉണ്ട് ഈ മൂക്കിൽ ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ 🤗🤗🤗 ഒരു സന്തോഷം ഉള്ള കഷ്ടപ്പാടിൻ്റെ ചെറുപ്പം ❤
എത്ര എസി റൂമിൽ കിടന്നാലും കിട്ടാത്ത ഒരു തണുത്ത കാലം❤
P0li bro😊
നമ്മുടെ ഓർമ്മകൾ അത് മായ്ച്ച് കളയാൻ ആർക്കും പറ്റില്ല❤❤
മലയാളത്തിൽ ഇത് വരെ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട no:1 സോങ്, ഇത് കഴിഞ്ഞാൽ ആട്ടു തൊട്ടിലിൽ, വെണ്ണിലാ ചന്തണകിണ്ണം, വൈശാക സന്ധ്യേ, അഴകേ നിൻ,അമ്പലപ്പുഴെ ഉണ്ണി,തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി, ചന്ദ്രകാന്ദം കൊണ്ട് നാലു കെട്ടു,താമരാക്കിളി പാടുന്നു, ഒളിക്കുന്നുവോ,പൂവായ് വിരിഞ്ഞു, മാണിക്യക്കല്ലാൽ, പൂക്കാലം വന്നു അങ്ങനെ പോകുന്നു aa listukal ❤️❤️
Ayin music haram alle pulle
😊😊😊😊😊
😍
ypu😢🎉
❤😊
ചാന്തണി ചിങ്കാരി ചിപ്പിവള കിന്നാരി നീയെന്നെ എങ്ങനെ സ്വന്തമാക്കി ❤ലാലേട്ടന്റെ എക്സ്പ്രേഷൻ ശ്രെദ്ദിച്ചോ 🥰
ശരിയാണ് അപ്പൊൾ ലാലേട്ടൻ്റെ expression വളരെ മനോഹരമാണ് അതിനെ ചിത്രീകരിച്ച രീതിയാണ് അതിനെ ഇത്രയും മനോഹരമാക്കുന്നത് കാള വണ്ടിയുടെ അകത്ത് നിന്നും ഉള്ള ഫ്രെയിം.
*2025 ജനുവരി 1 ൻ ശേഷം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌*
4,2,24
5-2-24
ഞാൻ
🙋
11/2/2024. ❤❤❤❤❤
So Nostalgic And Painfull Memories ഉഫ്ഫ് ശെന്റെ പൊന്നോ എന്തൊരു മാരക പാട്ട് ആണ് ഇത് കുട്ടികാലവും അതിന്റെ പൊള്ളുന്ന ഓർമകളും എല്ലാം ഈ വരികളിൽ ഭദ്രം എംജി, ചിത്ര കോമ്പോ വോയ്‌സ് ലാലേട്ടൻ, ശോഭന കോമ്പോ വേദന മാത്രം ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഒരുകാലത്തു വിട്ടിട്ട് പോയവരുടെ നീറുന്ന ഓർമ്മകൾ മാത്രം 😢💔🥲💯😓👉🙏🥀💔
😅😅😅❤️❤️❤️🔥🔥🔥👌👌👌
@@ThomasPkd-ob2nq 🥲🙏😔
ഇതൊക്കെ കാണുമ്പോൾ എവിടെയൊക്കെയോ നഷ്ടപെട്ട ബാല്യം ഓർമ varum😮💨😮💨😮💨😪😪
@@sadiqkollamsadiqkollam5086 സത്യം ബ്രോ 🥲😔🔥🙏😓🙂
ഇതൊക്കെ കാണുമ്പോൾ എവിടെയൊക്കെയോ നഷ്ടപ്പെട്ട ബാല്യകാലം ഓർമ്മവരുന്നു സങ്കടങ്ങൾ മാത്രം. ഓർമ്മയിൽ പൊലി ഞ്ഞവർക്ക് ആദരാഞ്ജലി
സത്യം
Sathyam
അതെ
@@bindhumol951pp by nj mi mi ko ko v by
😮 n thej mi llp?p by v ni h😢 ki😊 by y mi
🙂ഒരു കോമഡി സ്ക്രീപിറ്റിൽ ഈ പാട്ട് കേട്ടപ്പോ.... 💔ഒന്നുകൂടി കേൾക്കാൻ തോന്നി 💔കേട്ടപ്പോ പഴയ കാലം ഓർമവരുന്നു 💔💔💔😢
തേന്മാവിൻ കൊമ്പത്ത് സിനിമയിലെ എല്ലാ ഗനങ്ങളും ഒന്നിന് ഒന്ന് മികച്ചത്.വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങൾ
இந்த பாடல் தமிழ் பாடல் சாயலில் உள்ளது. எனக்கு மிகவும் பிடித்த அழகான பாடல்
ஆமாம். எனக்கும் பிடித்த பாடல்
The film takes place in a setting where people speak Tamil, Malayalam, and kannada so many aesthetics are based on a mixture of that.
This is malayalam~ version of tamil movie _muthu
Muthu remake of this film
அட ஆமாங்க... எனக்கும் அதே தான் தோன்றியது... Simply super song
ലാലേട്ടൻ ശോഭന ❤ ഒരു രക്ഷയും ഇല്ലാത്ത കോബോ ആണ് 💕
Exactly 💯❤
😍
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.. ഗിരീഷ്, ബേണി, ശ്രീകുമാർ, ചിത്ര എന്നിവരുടെ എക്കാലത്തേയും ഒരു സൂപ്പർ ഹിറ്റ്..ഇതിന്റെ ചിത്രീകരണം മലയാളത്തിലെ എക്കാലത്തേയും മികച്ച ഒന്നാണ്.. മോഹൻലാൽ ശോഭന താരജോഡി...അഭിനയിച്ച എല്ലാപടങ്ങളും സൂപ്പർ ഹിറ്റ്
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞
😍
Undeee
ഉണ്ടേ ❤
ഇപ്പോൾ കേട്ടോണ്ട് ഇരിക്കുന്നു
Yes
എപ്പോൾ ഈ പാട്ട് കണ്ടാലും ചിന്തിക്കും ആ പ്രാവുകൾ എങ്ങനെ ആ ട്യൂൺ അനുസരിച്ച് പാറി വന്നതെങ്ങനെയെന്ന്... 🙁🙁🥰🥰🥰🥰🥰
Woww. Good observation. But athu praavu alla. Kotti aanu
😄😄
ഓരോ സീൻ കഴിയുമ്പോവും കൊറ്റികളെ വച്ച് ട്രാൻസിഷൻ ചെയ്തതാണ്... editing beauty...Priyan the great and Anand's Brilliance...
ഇതൊക്കെ ഇങ്ങനെ കൂൾ ആയി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ ഇങ്ങേർക്കെ പറ്റു
എംജി, ചിത്ര ചേച്ചി പാടിയ യുഗ്മ ഗാനങ്ങളിൽ ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും എന്നെന്നും 🥰
DIRECTOR : പ്രിയദർശൻ🔥
DOP : KV ആനന്ദ് ❤
മോഹൻലാൽ ❤ശോഭന
evergreen combination ❤❤& song ❤❤❤❤
അതെന്താ ബേണി ഈഗ്നെഷ്യസിനെ മറന്നോ
പണ്ടത്തെ 🙏🏼കല്യാണ ❤️ആൽബത്തിൽ ഈ മനോഹര ഗാനം ഉണ്ട് 2k23സെപ്റ്റംബർ 11ന് ശേഷം കാണുന്നവർ 🙏🏼❤️👍ലൈക് 👍💥💥💥💥💥
Sp 23
@@shoukathkvkv5173 ഹായ് 🙏🏾❤️👍
Sep 24
December 3
🎉
മോഹൻലാൽ ശോഭന സൂപ്പർ ജോടി എം.ജി ശ്രീകുമാർ ചിത്ര പാടിയ പാട്ട് സൂപ്പർ പടം സൂപ്പർ ഹിറ്റ്
Evergreen ഹിറ്റ് ❤️❤️
അന്നും ഇന്നും എന്നും ഈ സോങ് ഹിറ്റ് തന്നെ കേൾക്കാൻ എത്ര മധുരമായ ഗാനം❤
எனக்கு ரொம்ப பிடிச்ச பாட்டு இது ❤️❤️🎉🤝👏🌹🌹🌹🌹🌹🌹🌹❤️
எனக்கும் ❤️😍🥰
*തുടിച്ചു തുള്ളും മനസ്സിനുള്ളിൽ...*
*തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടെ..*
_Striking ആണ് ആ വരികൾ 🥹❤️_
❤
❤️❤️❤️❤️വല്ലാത്ത ഒരു ഫീൽ... 😍😍🔥🔥👌👌👌
🥰
ഈ പാട്ടു എത്ര തവണ കേട്ടൂന്ന് എനിക്കറിയില്ല സേതുവിന്റെ വരികൾക്ക് ഈണം പകർന്ന വിനു അതിനെ പാടിജനങ്ങളുടെ ഹൃദയം കീഴടക്കിയ ബിജുചേട്ടനും കൊറസ്സിലൂടെ കൂടുതൽ മനോഹരമാക്കിയ വിനു വൈശുട്ടൻ എന്റെ പൊന്നാങ്ങള സലി എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങൾ ഓർക്കസ്ട്രാ സൂപ്പർ 👏👏👏
நான் தமிழ் நாடு கோயம்புத்தூர் ஆனால் இந்த பாடல் கேட்கும் போது நெஞ்சில் வருடல் உண்டு..
Love from kerala💗 for lovingg Malayalam songs🖤also i love thamil songs tooo❤
This muthu movie malayalam~ version
Karutha Penne Lyrics featuring Thenmavin Kombath & Sanah Moidutty is a Malayalam classic song. This new rendition is produced by Prasanna Suresh. Sanah Moidutty has written, performed the rap verse.

Original Song Credits:
Movie: Thenmavin Kombath
Singers: K. S. Chithra, M. G. Sreekumar Lyrics: Gireesh Puthenchery
Music: Berny-Ignatius
Karutha penne ninne kaanaanjittorunaalunde
Varuthappetten njanoru vandaay chamanjenedee (x2),
Thudichu thullum manassinullil
Thanichu ninne njaan ninachirippunde (x2),
Karutha penne ninne kaanaanjittorunaalunde
Varuthappetten njaanoru vandaay chámanjenedee.
Chaanthani-chinkaáree chippivala kinnaari
Neeyenneyengane swanthámaakki
Maamala kolothe thevare kandáppo
Manthramonnen kaathil chollithanne.
Konchedi penne marimaan kanney
Káaman meettum maayaa veeney,
Thulli thulumbumennullil karam kondu
Nullikkothippikku páye paye.
Chikkam chilambunna thankachilambittu
Thennithudikkedi kallippenney.
Karutha penne ninne kaanaanjittorunaalunde
Váruthappetten njaanoru vandaay chamanjenedee.
Give it up for Karutha Penne-Penne,
Coz she can be your karale ! kanne !
Irresistible, coz she’s choco chocolate in and out !
Aavshyam illa fairness creams,
Avalkum undu ninne pole thanne dreams !
“Karathu poyallo!” is a complement, you see ?
She’s gonna show you how niram doesn’t matter,
Coz she’s climbing up the ladder,
And she’s only gonna choose kindness and love,
So don’t you ever tell her “Nirthadi !!
Whata what is this attitude you show? ”
Coz Mone Dinesha, ariyallo ? She’s VERE LEVEL BRO !!
Thaadayil pottittu thankanirakkombaatti
Poomanikkaalayaay nee paayumbol,
Kaaranichaanthittu kallumani kappittu,
Paadi parannu nee porunundo.
Koodeyurangaan kothiyaavunnu,
Nenjil manjin kuliroorunnu,
Nilledi nilledi nilledi ninnude,
Kunji kurumbonnu kaanatte njaan,
Manjakkurukkuthikkunnum kadannittu,
Minnippolinjallo poonilaavu.
Karutha penne, huh! uh!
Karutha penne ninne kaanaanjittorunaalunde,
Varuthappetten njaanoru vandaay chamanjenedee,
Thudichu thullum manassinullil
Thanichu ninne njaan ninachirippunde (x2).
Karutha penne.

ശോഭ ലാലേട്ടൻ pair സോങ് എല്ലാം അടിപൊളി ആണ് സൂപ്പർ സോങ്‌സ് ❤️❤️❤️❤️
👌👍🏻
എൻ്റെ സ്കൂളിൽ കൂട്ടുകാരും ഒന്നിച്ച് ഇരുന്ന് കണ്ട സിനിമ ❤❤❤ 85kids
85 or 95 ayikotte 90s kids always rocks.... 1990
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചിട്ടു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😢😢😢
😢
Ntanu bro past is past❤❤
Past is past..... someone very special waiting for you
@@athiran3902 എനിക്ക് അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല 😔
ഓർമകൾ വഴിയിലൂപേക്ഷിക്കൂ...ജീവിത വിജയത്തിനായി പ്രവർത്തിക്കൂൂ.....വിജയം നിങ്ങൾക്ക് മാത്രമായിരിക്കും...
ഗിരീഷേട്ടന്റെ എല്ലാ പാട്ടിലും പ്രാവ് ഉണ്ടാവും ❤️
athu ee pattil full kokk alle?
അതേ മിക്കതിലും ഉണ്ട് 🤗🥰
@@Aparna_Remesan aparna rameshan, contact number onnu tharamo, namukku oru group undu. Sreerag s unniyokke undu groupil..
ലാളിത്യം നിറഞ്ഞ ഫ്രെയിമുകൾ .സുന്ദരമായ വരികൾ .ഒഴുകുന്ന സംഗീതം .സാങ്കൽപ്പിക കഥ .പ്രിയദർശൻ❤. ശോഭന .നെടുമുടിവേണു .ശ്രീനിവാസൻ❤ ഇൻജിമൂട ഗാനധാരി .
Thenmavin Kombath💙💜
2024ലിൽ ഈ മനോഹര ഗാനം കേൾക്കുന്നവർ ആരൊക്ക 🥰
Njn
😍😍
@@Nanahanandhu 🥰
@@lachooslittileworld5123 🥰
എന്റെ ജീവിതം തന്നെ ഈ പാട്ട്
പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ..😀💛
സത്യം ❤️❤️❤️❤️❤️❤️✨✨✨✨🎉
പോ നിഹഖ്ദി..
.😊Po
സത്യം.സുപ്പർസോങ്
@@sreejithunni6627😊
ഇപ്പോൾ കാണുന്നവർ ആരൊക്കെ ഉണ്ട്🥰
ഇ പാട്ടൊക്കെ കേൾക്കുമ്പോ പണ്ടത്തെ ഓർമ്മകൾ മനസ്സിൽ തെളിയുന്നു
😍😍തേന്മാവിൻ കൊമ്പത്ത് പൊള്ളാച്ചി ലൊക്കേഷൻ 😍😍
😍
Laletttan shobhana evergreen combo❤❤
Karutha penne ninne kaananjittorunaalunde,
Varuthapetten njaaanoru vandaay chamanjenedi,
Thudichu thullum manasinnullil thanichu ninne,
Njan ninachirippundee…..
(karuthapenne)
Chaanthani chingaari chippivala kinnari,
Neeyenne engane swanthamaakki,
Maamala kolothe thevare kandappol ,
Manthramonnen kaathil chollithannee,
Konjedi penne marimaan kannee…
Kaaman meettum maayaveene,
Thullithulumbumen ullil karamkondu ,
Nullikothippikkum thankakkayye,
Chikkam chilambunna thangachilambittu,
Thennithudikkedi kallippenne….
(karuthapenne)
പഴയ കുട്ടിക്കാലം ഓർമ്മ വന്നു
എനിക്കും
Z.
പ്രിയദർശൻ മാജിക് 👍🏻🙏
2023 ഇൽ ഈ song കേൾക്കുന്ന ആരൊക്കെയുണ്ട്..ഈ പാട്ടൊക്കെ കേൾക്കുമ്പോ മനസ് ആ പഴയ കാലഘട്ടത്തിലേക്ക് പോകുന്നു..😢Sweet 90's memories
Corect❤
ഇനിയും ഇതുപോലെ ശോഭനയെ യും മിഹൻലാലിനെയും തിരിച്ചു കിട്ടോ
எனக்கு மிகவும் பிடித்த மலையாள பாடல் இதுதான்
2023 ൽ ഈ പാട്ട് തപ്പി വരുന്ന ആരെങ്കിലുമുണ്ടൊ🥰🥰🥰
❤️❤️❤️പിന്നേ... 🔥👌👌
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സ്ന് കുളിർമാ വരുന്നു മനസ്സ് തണുക്കുന്നു ❤❤❤🥰💕💕
അന്ന് കാസ്സറ്റ് ഇട്ട് കേട്ട കാലത്തും ഇതിന്റെ ഓഡിയോ ക്വാളിറ്റി മറ്റു സിനിമ ഗാനങ്ങളെക്കാളും മികച്ചതായിരുന്നു..
ഞാനും രാത്രി ചിത്രഗീതം സമയത്തു അപ്പുറത്തെ വീട്ടിൽ പോകുമായിരുന്നു അന്ന് ഞങ്ങൾ അവിടെ tv കാണുവാൻ പോകുമ്പോൾ അവർ പറയുമായിരുന്നു ഇരിക്കുന്ന ഇടത്തൊന്നും അഴിക്കകല്ലേയെന്നും അന്നു ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്😥
ഈ പാട്ടിൽ 22 തവണയാണ് പക്ഷികൾ പറക്കുന്നത് കാണിച്ചിരിക്കുന്നത് ❤️❤️
Is it 23
😄
സത്യം ഞാനും എണ്ണി 😍😍
@@Sajeeshadhi😅😅😅sariya 23 aanu ,,,njaanum enni
23
എന്റെ ശ്രീക്കുട്ടൻ പാടി തകർത്തു തേൻമാവിൻ കൊമ്പത്ത്
2023, 9, 19 കേൾക്കുന്നവർ വാ ❤
ഈ ലാലേട്ടൻ സൂപ്പർ ആയിരുന്നു
പാട്ടിൽ കറുപ്പ് എന്ന് പറയുന്നത് കൊണ്ട് കലാമണ്ഡലം സത്യ ഭാമ ഈ പാട്ട് കേൾക്കാറില്ല 😅😅
😂
എന്നെപോലെ എല്ലാ ദിവസവും ഈ പാട്ടു കേൾക്കുന്നവരുണ്ടോ ❤❤
Illla😂
ഒരു പഴയ കാലം ഓർമ വരണം എങ്കിൽ ഈ പാട്ട് കേൾക്കണം
ഇല്ല, ഞങ്ങൾക്ക് വേലയും കൂലിയും ഉണ്ട് 😂
"ഈ മനസിനെ എങ്ങോട്ടാ ഈ വലിച്ചോണ്ട് പോണത് ❤
ആ കാലത്ത് ദൂരദർശനവും റേഡിയോയും മാത്ത്രമേ ഉണ്ടായിരുന്നുള്ളൂ
Pazhaya pattukal thedi pidich kelkkunnavar undo?
ഓരോ ഫ്രെയിമും എത്ര മനോഹരമായി ആണ് ചിത്രീകരിച്ചിട്ട് ഉള്ളത് KV ആനന്ദ് sir The legendary cinematography
ഇത്തരം പാട്ടുകളൊന്നും ഇനി ഉണ്ടാകില്ല അല്ലെ
Lalattan.. ❤Shobhanachechi... 4evrmy fevrt jodi 😍
ലാലേട്ടൻ ❤ ശോഭന ചേച്ചി❤
അതൊരു ഒന്നൊന്നര കോംബോ ആണ് ❤
മോഹൻലാൽ ശോഭന കൂട്ടുകെട്ടിലെ അതിമനോഹരമായ പാട്ട് സീനാണ് ഇത്
മാണിക്കൻ ❤️കാർത്തുമ്പി
ആര് കാറി തുപ്പി...? വെറുതെ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ ആഹ്....
2024 june 1 n shesham kanunnavr undooo😌
ശോഭന ചേച്ചി സൂപ്പർ
ഗിരിഷ് പുത്തഞ്ചേരി ❤ ലെജന്റ്
മലയാളിയുടെ അഹങ്കാരമായ ലാലേട്ടൻ
അന്നും
ഇന്നും
എന്നെന്നും
2024 കേൾക്കുന്നവർ വരു
March 5 l kandavar arenkilumundo 2024 l❤
ഈ പാട്ടിൽ പ്രിയദർശൻ പറപ്പിച്ചത്രെയും കോറ്റികൾ മലയാള സിനിമയിൽ വേറെ ആരും പറപ്പിച്ചുകാണില്ല.
കോറ്റി ,കൊക്ക്, ഇവ രണ്ടും ഒന്നാണോ
Enaku romba pudicha pattu❤❤❤❤❤
എന്റെ ഹൃദയം തുടിച്ചു തുള്ളിയ ഗാനം❤❤❤❤
എംജി ശ്രീകുമാർ ഫാൻസ് ലൈക്ക് 😍😍
ലാലേട്ടൻ -ശോഭന -തരുൺ മൂർത്തി പടം തുടങ്ങിയ ശേഷം വന്നവർ ആരൊക്കെ 😌❤️
അനൂപ് സത്യൻ ചിത്രത്തിൻലാലും, ശോഭനയും തന്നെ
I'm from Pakistan But I love this Song
Lalettan❤shobana❤m g❤ chitra ❤priyadarsan❤
*കറുത്ത പെണ്ണെ.. വെളുത്ത ചെക്കനെ വേണോ 😌😌😌😌😌😌*
ഈ പാട്ട് കേൾക്കുമ്പോൾ ഓണം ഓർമ്മവരും... ദേ മാവേലി കൊമ്പത്ത് എന്ന ക്യാസറ്റ് കാരണമായിരിക്കാം.
D😊
Gireesh puthenchery 🫶🏻
E filim ethile comedy ethile song ennum nostalgia... Nammal ariyathe e pattine time line il poy nikkum... Annathe ormakalum
പണ്ടൊന്നും ഈ പാട്ടിന്റെ സീൻ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് അത്യാവശ്യം ഫോട്ടോ എടുക്കുമ്പോൾ ആണ് ഈ സിനിമയിലെ ക്യാമറമാനെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല എന്ന് തോന്നുന്നത്. എത്ര മനോഹരമായ ഫ്രെയിം... ഓരോ ഫ്രെയിം ഒരുപാട് ചിത്രങ്ങൾ ആണ് വരച്ചു വെക്കുന്നത്. കൂടെ ലാലേട്ടനും ശോഭന ചേച്ചിയും. (ക്യാമറമാന്റെ പേര് അറിയില്ല.. ഗൂഗിൾ സെർച്ച് ചെയ്യണം 😊)
Kv ananth Ayan ko anegan kappan
Ethoke epolum angane thanne manassil nilkkanath angane act cheythu vechukkuva....lalettan ishttam
ശ്രീ ഹളളി പോളം വളി വളി 😀
വഴിയിൽ കുത്തിരിക്കാതെ എഴുന്നേറ്റുപോ അമ്മച്ചി.
😂🎉❤😅😅
പ്രിയദർശൻ ❤️❤️❤️,ലാലേട്ടൻ ❤️❤️❤️❤️
மலையாளம் மொழி தெரியாது ஆனால் நல்ல சாங்
*ലാലേട്ടൻ - എന്താ പേര്*
*ശോഭന - കാർതുമ്പി*
*ലാലേട്ടൻ - ആര് കാറി തുപ്പി🤣🤣*
M. G. Srikumar. Suppaer❤
Im sakthi form thamil nadu but song vera leval my fvt👍🔥🔥🔥
വീണ്ടും aniyarayilekk💞❤️
Want to see agian this movie ... please release agian in 4k...it will be huge hit
അക്കാലത്തെ ഹിറ്റ് പാട്ട് 🤍
2024 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
Njan ella divasavum kelkkum athinu purakilum
Kadhayund orikkalum marakkan pattilla
Priyadharshan. Mohanlal shobhana k.v anandh m.g.sreekumar team❤️🔥
❤❤സൂപ്പർ
2:00 magic begins😍😍😍
2024 ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤️❤️❤️
ഓരോ സീനും അടിപൊളി ഫ്രെയിം 💞
ക്യാമറ 🌹🌹😍👌👌👌
ലാലേട്ടൻ ലിപ് ലോക് ചെയ്യണമായിരുന്നു
Iam tamil i like this song
Mohanlaal mass
Ennoda fav paatu...... Thiruma antha natkal meendum varathuu😢😢
மழயாளம்பாடல்சூப்பர்🎉🎉🎉🎉🎉🎉