ഫ്രൂട്സ് കഴിക്കുമ്പോൾ . . . 🥭 Should You Restrict High Fructose Sugar in Fruits? 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 55

  • @doctorprasoon
    @doctorprasoon  9 หลายเดือนก่อน

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @fowins4435
    @fowins4435 ปีที่แล้ว +6

    കേരളത്തിൽ യൂട്യൂബിൽ ഉള്ള ഡോക്ടർമാർ ഒരുപാടുണ്ട് ഭൂരിപക്ഷം ഹോമിയോ ആയുർവേദമാണ് ഇവരെ തിരിച്ചറിയാൻ വലിയ പ്രയാസമാണ് അതുകൊണ്ട് മണ്ടത്തരങ്ങൾ ഡോക്ടറുടെ പേരും വച്ചു സമൂഹത്തിൽ പരത്തുന്നു, താങ്കളെ ഒരുപാടായി ശ്രദ്ധിക്കുന്നു സയന്റിഫിക് സ്റ്റഡീസ് ഫോളോ ചെയ്യുന്നതായി മനസിലാക്കുന്നു അഭിനന്ദനങ്ങൾ ഡോക്ടർ പ്രസൂൺ

    • @doctorprasoon
      @doctorprasoon  ปีที่แล้ว +1

      Thank you for the kind words..

  • @pramodkannada3713
    @pramodkannada3713 ปีที่แล้ว +7

    നമ്മുടെ പരിസരത്ത് വളരുന്നവ മാത്രം ഭക്ഷിക്കുക. പണവും ലാഭം ആരോഗ്യവും നിലനിർത്താം. നല്ല വീഡിയോ.

    • @hassankunhi2769
      @hassankunhi2769 9 หลายเดือนก่อน

      പരിസരത്ത് എന്ത് ഫ്രൂട്സ് ആണ് കിട്ടുക, വാഴപ്പഴം മാത്രം ബാക്കിയെല്ലാം സീസണൽ, ചക്ക മാങ്ങ എന്നിവ

  • @pradhakrishnan9982
    @pradhakrishnan9982 ปีที่แล้ว +2

    Very good information Dr... ThankYou Sir... 🙏

  • @Nikz..
    @Nikz.. 7 หลายเดือนก่อน

    ഞാൻ diet ചെയ്യുന്നുണ്ട് sugar ഒഴിവാക്കിയിട്ട് 5 മാസം ആയി.
    2 നേരം ഭക്ഷണം. ബട്ട്‌ fruits ഞാൻ കഴിക്കാറുണ്ട്. എന്നിട്ട് പൊണ്ണത്തടി ഉള്ള ഞാൻ ഇപ്പൊ മെലിഞ്ഞു ഉണങ്ങി പോയി. Shirt size xl to m ആയി 🔥

  • @albinjose4289
    @albinjose4289 ปีที่แล้ว +2

    Fruits & Uric acid തമ്മിൽ എന്താണ് ബന്ധം എന്ന് പറഞ്ഞില്ലല്ലോ ???

  • @vargheseabraham2740
    @vargheseabraham2740 ปีที่แล้ว +2

    Good information

  • @kamaliyya
    @kamaliyya 2 หลายเดือนก่อน

    ദിവസവും
    മൂന്ന് നേരം
    നല്ല ഭക്ഷണം
    കഴിക്കാം
    നല്ല ജോലി ചെയ്യണം
    എന്ന് മാത്രം
    കിടന്ന് ഉറങ്ങൽ
    ജോലി ഒന്നും ചെയ്യാതെ ഇരിക്കൽ
    മരുന്നടിച്ച പഴങ്ങൾ
    പച്ചക്കറികൾ നല്ലപോലെ കഴുകാതെ
    കഴിക്കൽ ശ്രദ്ധിച്ചാൽ മതി
    =
    കരിമ്പ് പറ്റുമെങ്കിൽ
    പഞ്ചസാര, ശർക്കര
    പറ്റും കെമിക്കൽ
    ഉണ്ടെങ്കിലെ പ്രഷ്ണമുള്ളു
    =
    ഗോതമ്പ് പറ്റുമെങ്കിൽ
    റവ, മൈദ, ആട്ട
    എല്ലാം പറ്റും
    പക്ഷെ കമിക്കലാണ്
    പ്രഷ്ണം
    =
    എന്നാൽ
    കമിക്കൽ തുടങ്ങിയ
    വെഷം കൈകാര്യം
    ചെയ്യേണ്ടത്
    ഫുഡ് വിഭാഗം
    ഉദ്ധ്യോ കസ്തന്മാരാണ്
    അത് ഗവൺമെൻ്റ്റ് ശദ്ധിക്കാത്തതാ
    ണ് പ്രഷണങ്ങൾ
    ഉണ്ടാകുന്നത്
    =
    അല്ലാതെ
    ഇങ്ങിനെ
    കുത്തി ഇരുന്ന്
    ബഡായി പറഞ്ഞിട്ട്
    ഒരു കാര്യവും ഇല്ല

  • @pamaran916
    @pamaran916 ปีที่แล้ว +2

    ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ലോകത്ത് ഒരു ഫ്രൂട്ട്സും കഴിക്കാൻ പറ്റില്ല

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    Good message Dr.
    👍😍👏👌

  • @bijeshbabu2165
    @bijeshbabu2165 ปีที่แล้ว +1

    Dry Fruits Added sugar illathathu ok aanu.. Always select quality products

  • @josminjoseph7542
    @josminjoseph7542 ปีที่แล้ว +2

    Information was helpful... 👍

  • @casediary2147
    @casediary2147 ปีที่แล้ว +2

    ഇതൊന്നും കേട്ട് ആരും വിഷമിയ്ക്കേണ്ട. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ ഏതു വേണമെങ്കിലും കഴിയ്ക്കാം. ഒരു കാര്യം മാത്രം , അതിനനുസൃതമായി അന്നജ ആഹാരം കുറയ്ക്കണം. ഒരു ദിവസത്തെ ആകെ കലോറി 1800 - 2000 ൽ ഒതുങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്താൽ മതി. ഇവരെല്ലാം പറയുന്നത് ഗൂഗിളിലും മറ്റും പറയുന്ന കാര്യങ്ങൾ കോപ്പി ചെയ്തിട്ടാണ്.
    നിങ്ങൾ ഡയബറ്റിക്കാണെങ്കിൽ പോലും , കോംപ്ലിക്കേഷൻ ഇല്ലങ്കിൽ ഇഷ്ടമുള്ള എല്ലാം കഴിയ്ക്കാം, മേൽപ്പറഞ്ഞ കലോറി നിയന്ത്രണത്തിൽ.

    • @EntertainingGuru-jd5ys
      @EntertainingGuru-jd5ys 8 หลายเดือนก่อน +1

      Sathyam, ippol ulla doctors parayunna kettal vellam polum kudikkan pattilla

  • @naresh287
    @naresh287 ปีที่แล้ว +1

    Pinne enthu kazhikam asana,bhayamkara confusion

  • @labraham654
    @labraham654 ปีที่แล้ว

    Dr.insulin resistance ullavarku kazikamo.?pre diabetic

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 ปีที่แล้ว +1

    ഡെയിലി ഡ്രൈ ഫ്രൂട്സ് കഴിച്ചാൽ എന്ധാ നു കുഴപ്പം ഞാൻ കഴിക്കുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാണ്.. Cashyu wallnut& kismis....

  • @lukosekadalikkattil7847
    @lukosekadalikkattil7847 ปีที่แล้ว

    ഫ്രൂട്സ് കഴിക്കുമ്പോൾ അതുതന്നെ ആവുക.
    നട്സ് ചേർക്കാം. ഏറ്റവും നല്ലതു തേങ്ങാ തന്നെ.
    ഇളനീർ കാമ്പ് വളരെ രുചികരം ആണ്.
    ആവശ്യത്തിന് കഴിക്കുക.
    അമിതമായാൽ അമൃതും വിഷം എന്നാണല്ലോ പ്രമാണം. 🙏

  • @anilk1888
    @anilk1888 ปีที่แล้ว +1

    👍

  • @arunkumar4594
    @arunkumar4594 ปีที่แล้ว

    Proper research venam

  • @purushothamanmp2779
    @purushothamanmp2779 ปีที่แล้ว

    സത്യം

  • @mufeedashfu1599
    @mufeedashfu1599 ปีที่แล้ว +1

    പഴയ കാല ഡോക്ടർസ് ഇതൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴത്തെ ന്യൂ ജെൻ ഡോക്ടർസ് എന്തോക്കെയോ പറയുന്നു. മുൻപ് പറയപ്പെട്ടിരുന്നത് ഫ്രൂട്ട്സ് മധുരം പ്രശ്‌നം ഇല്ലാ എന്നാണ് ഇപ്പൊ പറയുന്നു ഫ്രൂട്സും പ്രശ്നമാണ് എന്നാണ്.

  • @sirajn8238
    @sirajn8238 ปีที่แล้ว

    Abc juice engane kazhikkam. അരിക്കേണ്ടതുണ്ടോ

  • @stellajacob1176
    @stellajacob1176 11 หลายเดือนก่อน

    Daily apple, orange orannem veetham kazichal sugar varumo

  • @sarammaleelamma5189
    @sarammaleelamma5189 ปีที่แล้ว

    Good 👍

  • @jickymr
    @jickymr ปีที่แล้ว

    Do dry date too contains added sugar ? I use to drink coffee with dry date instead of sugar.

  • @devadasek2111
    @devadasek2111 ปีที่แล้ว +10

    അരിച്ചാലല്ലേ ഫൈബർ നഷ്ടമാകൂ!?

  • @lukosekadalikkattil7847
    @lukosekadalikkattil7847 ปีที่แล้ว

    ഇത് ഇന്നലെകളിൽ പ്രകൃതി ജീവന ആചാര്യൻ സി ആർ ആർ വർമ്മാജി യെ പോലുള്ളവർ പഠിപ്പിച്ചിരുന്നു.
    ഇന്നത്തെ തലമുറ ഡോക്ടർ മാർ ഏറ്റെടുത്തത്തിൽ സന്തോഷം.
    പിന്നെ യൂറിക് ആസിഡ് കൊണ്ട് ഉണ്ടാകുന്ന രോഗം മാറാൻ പോലും ചില ഫ്രൂട്സ് മതി.
    ജൂസ് ആക്കി അറിക്കാതെ സ്പൂൺ കൊണ്ട് കോരി കുടിക്കുക. അല്ലെങ്കിൽ ഓരോ സിപ് ആയി കുടിക്കുക. ആവശ്യത്തിന് ഉമിനീർ കൂടി ചേർന്നു നല്ലപോലെ ദഹനം നടക്കും.

    • @lukosekadalikkattil7847
      @lukosekadalikkattil7847 ปีที่แล้ว

      മിക്കവാറും ഉള്ള പഴങ്ങൾ തൊലിയോടെ കഴിക്കുക. സപ്പോട്ട പേരക്ക ആപ്പിൾ..
      ജൂസ് അരിച്ചു കുടിക്കരുത്.
      ജൂസർ ഉപയോഗിക്കാതിരിക്കുക.

  • @albinjose4289
    @albinjose4289 ปีที่แล้ว +1

    യൂറിക്കാസിഡ് issues ഉള്ളവർ fruits അതികം കഴിക്കുന്നുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ??

    • @doctorprasoon
      @doctorprasoon  ปีที่แล้ว +1

      Too much fruit should be avoided. Moderate amount is advisable. Try 150 g every day.

  • @NoushadHusni
    @NoushadHusni 9 หลายเดือนก่อน

    Ha

  • @Aliya1928
    @Aliya1928 ปีที่แล้ว

    Thank you sir

  • @sivadasanpazhamthottathil984
    @sivadasanpazhamthottathil984 ปีที่แล้ว

  • @harikumar6364
    @harikumar6364 ปีที่แล้ว

    ഇപ്പോൾ കേരളത്തിൽ,,,, വെജ് ഫുഡ്‌ കഴിച്ചാൽ ഉള്ള കുഴാപ്പം.... പ്രോട്ടീൻസ് കിട്ടില്ല,,,, അമിണോ ആസിഡ് കിട്ടില്ല,,, essential വിറ്റാമിൻസ് കിട്ടില്ല.... ഏതു വീഡിയോ നോക്കിയാലും ചിക്കൻ,, മട്ടൺ, ബീഫ്,,, ഡിഷസ് ahosha പൂർവ്വം കൊണ്ടു നടക്കുന്നു,,, നോൺ വെജ് കഴിച്ചാൽ എല്ലാം ശരി ആകും ,,,, ആൾകാരെ ഇറച്ചി teetipichu teethipichu അതിനു അടിമകൾ ആകുക എന്നാ തന്ത്രം.... കൊള്ളാം... ഇത് ഒക്കെ ഇറച്ചി vettukar,,,,,, ഇറച്ചി ബിസിനസ്‌ നടത്തുന്നവർ,,, ഹോട്ടൽ മാഫിയ ഇവരുടെ kuthantram

  • @mgstiftung1129
    @mgstiftung1129 ปีที่แล้ว

    Maltodextin good or bad

  • @dragon-vk9od
    @dragon-vk9od ปีที่แล้ว

    ഡ്രൈ ഫ്രൂട്സ് ആണ് കഴിക്കേണ്ടത് എന്നാണല്ലോ കൂടുതൽ വീഡിയോസ് കാണുന്നത്

  • @AmanAman-wm6kl
    @AmanAman-wm6kl ปีที่แล้ว

    Juice Filter ചെയ്യാതിരുന്ന പോരെ

  • @gamingstar7860
    @gamingstar7860 ปีที่แล้ว +1

    ഏതൊരാൾക്കും ഗൂഗിൾ തിരഞ്ഞാൽ മനസിലാക്കാൻ പറ്റുന്ന കാര്യങ്ങൾ ആണ് thangal പറയുന്നത് അതിനു Dr ആകണം എന്നില്ല വെറുമൊരു mbbs ആയ താങ്കൾക്കു ഏത്ര അറിവുണ്ടാകും എന്ന് ആർക്കും അറിയാം ചില കാര്യങ്ങൾ അബന്ധങ്ങൾ ആണ് എല്ലാം ശരിയല്ല

    • @abs3654
      @abs3654 ปีที่แล้ว

      ഒന്ന് പോടെ എല്ലാജനങ്ങളും ഗൂഗിൾ സേർച്ച്‌ ചെയ്തല്ലേ ജീവിക്കുന്നത് ഒരു വിഞ്ഞാനകോശി വന്നിരിക്കുന്നു ത്ഫൂ

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 ปีที่แล้ว +3

    അടുത്തവൻ വന്നു അടുത്തത് പറയും എല്ലാം കള്ളന്മാർ തന്നെയാ

  • @sireeshallu8347
    @sireeshallu8347 ปีที่แล้ว +1

    Dr number ഉണ്ടോ ❓️

  • @RANJITH7078
    @RANJITH7078 ปีที่แล้ว +1

    Good information

  • @terleenm1
    @terleenm1 ปีที่แล้ว

    👍

  • @rambo3527
    @rambo3527 ปีที่แล้ว

    Good information

  • @SKPC916
    @SKPC916 ปีที่แล้ว

    👍