0% പഞ്ചസാര അടങ്ങിയ ഈ ഭക്ഷണങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കുകയും കുടവയർ കുറക്കുകയും ചെയ്യും| sugar

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.1K

  • @scientifichealthtipsmalayalam
    @scientifichealthtipsmalayalam  7 หลายเดือนก่อน +28

    We are conducting a webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE

  • @rejiantony7359
    @rejiantony7359 ปีที่แล้ว +12

    🙌🏻 ഡയബറ്റിക് രോഗമുള്ളവർക്കു ഈ 5 food കഴിക്കം എന്നു അറിയാമെങ്കിലും കുറച്ചു പേടി ഉണ്ടായിരുന്നു എങ്കിലും കുറച്ചു കുറച്ചു കഴിക്കുമായിരുന്നു ഇനിയും പേടിയില്ലാതെ കഴിക്കാമല്ലോ thanks Doctor 🙏🏻ഇനിയും കഴിക്കാവുന്ന പുതിയ ഭക്ഷണം അയക്കുമല്ലോ 😍😇

  • @thundildas9588
    @thundildas9588 ปีที่แล้ว +59

    ഇത്ര ആധികാരികമായി ആദ്യം ആണ് കാര്യങ്ങൾ മനസ്സിൽ ആയത് .... ഡോക്ടർ ... ഇനിയും നല്ല വീഡീയോകൾ പ്രതീക്ഷിക്കുന്നു

    • @yousufyousuf3625
      @yousufyousuf3625 9 หลายเดือนก่อน

      ഈ വിഷയം തന്നെ 29. 50 മിനിട്ടുള്ള വേറൊരു വീഡിയോ ഉണ്ട് കാണുക

  • @BinduBinoy-i6f
    @BinduBinoy-i6f ปีที่แล้ว +43

    ഡോക്ടർ എന്ത് വ്യക്തമായാണ് എല്ലാം പറഞ്ഞു തന്നത്. എല്ലാവരും പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണത്തിന്റെ ലിസ്റ്റ് തരുമ്പോൾ താങ്കൾ ഞങ്ങൾക്ക് പ്രത്യാശ ആണ് തന്നത്. Great🌹

  • @santhoshkumarkadampottupad6055
    @santhoshkumarkadampottupad6055 ปีที่แล้ว +5

    വളരെ ഇഷ്ടപ്പെട്ടു സാർ,ഞാൻ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് താങ്കൾ സൂചിപ്പിച്ചത്

  • @rejiantony7359
    @rejiantony7359 ปีที่แล้ว +19

    വിലയേറിയ നിർദേശങ്ങൾക്കു വളരെ നന്ദി ഡോക്ടർ 😇പഴയനടൻ രതീഷ് തന്നെ 👌👌🤗

  • @aravindanajitha9677
    @aravindanajitha9677 ปีที่แล้ว +6

    ഏറ്റവും നല്ല ശാസ്ത്രീയ വിശകലനം👍🙏

  • @sajithpattathil4468
    @sajithpattathil4468 ปีที่แล้ว +53

    സ്വത സിദ്ധമായ ശൈലിയിൽ അവതരണം, ഭാരതീയർ എന്ന വാക്പ്രയോഗം, വലിച്ചുനീട്ടാതെയുള്ള പ്രയോഗ രീതി... ഇവയെല്ലാം ഡോക്ടറെ ആരാധ്യനാക്കുന്നു.... കൊള്ളാം sir 👍❤️👌

  • @reethathomas6321
    @reethathomas6321 ปีที่แล้ว +27

    എത്ര ആത്മാർത്ഥമായി ഡോക്ടർ എല്ലാം പറഞ്ഞു തരുന്നു. ഇങ്ങനെയുള്ളവരെയാണ് സാധാരണക്കാർക്ക് ആവശ്യം. മറ്റുള്ളവരെ ശുശ്രൂഷിക്കുക അതൊരു ദൈവികമായ സേവനമാണ്. ഇതാണ് ദൈവരാജ്യം എന്നതുകൊണ്ട് യേശുക്രിസ്തു ഉദ്ദേശിക്കുന്നത്. തമ്മിലുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക. ഡോക്ടറെയും കുടുംബത്തെയും ദൈവം, സർവ്വശക്തൻ ധാരാളമായി അനുഗ്രഹിക്കട്ടെ 👍👍👍🙏🙏🙏🙏💙🌹.

    • @muhsinka9858
      @muhsinka9858 ปีที่แล้ว

      😢😢

    • @hemamalini250
      @hemamalini250 3 หลายเดือนก่อน

      Thanks for useful information

    • @AbuMp-j1q
      @AbuMp-j1q 2 หลายเดือนก่อน

  • @bijukumarbhaskarannair157
    @bijukumarbhaskarannair157 ปีที่แล้ว +39

    ഇത് പോലെയുള്ള doctor നമ്മുടെ സ്വത്ത് ആണ്, നല്ലത് വരട്ടെ അദ്ദേഹത്തിന്

  • @mohamedshareefph3259
    @mohamedshareefph3259 ปีที่แล้ว +41

    ഡോക്ടറെ ആക്ഷൻ അടിപൊളി... ഉപകാരമുള്ള എപ്പിസോഡ്

    • @mrsclarama1953
      @mrsclarama1953 ปีที่แล้ว +1

      Nadan Ratheshinu pakaram vekam

  • @jeenavinodalleppey1059
    @jeenavinodalleppey1059 ปีที่แล้ว +5

    നല്ല വ്യക്തമായിട്ട് മനസ്സിലാക്കി തരുന്നു. താങ്ക് യൂ ഡോക്ടർ

  • @rosalina4134
    @rosalina4134 ปีที่แล้ว +10

    അതെ ഡോക്ടർ സത്യം പഴയ നടൻ രതീഷ് തന്നെ 👍

    • @NalinjPk
      @NalinjPk 2 หลายเดือนก่อน +1

      കണ്ണ് പൂച്ച കണ്ണാണോ രതീഷിന്റെ ആയിരുന്നു

  • @abdulshafeek3905
    @abdulshafeek3905 ปีที่แล้ว +12

    ഉപകാരപ്രധമായ വിവരം.
    വളരെ നന്ദി 🙏🙏

  • @georgejoseph3544
    @georgejoseph3544 ปีที่แล้ว +6

    ഡോക്ടർ ഞാൻ ചോറും ചപ്പാത്തി മം നിർത്തി റാഗി കഴിക്കാൻ തുടങ്ങി. എൻ്റെ ഷുഗർ എന്നിട്ടും കൂടിക്കൊണ്ടിരിക്കുന്നു. താങ്കളുടെ നിർദ്ദേശം ഞാൻ പിൻ തുടരും നന്ദി. നല്ല വീഡിയോ സന്ദേശം.

    • @amo7348
      @amo7348 8 หลายเดือนก่อน +3

      16 hours fasting cheitho ? Have dinner at 7 pm and breakfast at 11 am

    • @mercytj6205
      @mercytj6205 4 หลายเดือนก่อน

      റാഗിയുടെ quantity കുറച്ചാൽ sugar കുറയുന്നതു ആണ് അനുഭവം.

  • @hariharan4655
    @hariharan4655 ปีที่แล้ว +12

    Dr. ഇത്രയും അറിവും പറഞ്ഞ തന്നതിന് വളരെ നന്ദി🎉

  • @shajumk1396
    @shajumk1396 ปีที่แล้ว +1

    തികച്ചും വ്യത്യസ്തം. കാരണം ഇതുവരെ പല വീഡിയോകളിലും Heading പോലെയല്ല - കൃത്യമായി എന്തു കഴിക്കണമെന്ന് പറഞ്ഞു തരികയും ചെയ്തു.

  • @naabad123
    @naabad123 ปีที่แล้ว +34

    100 Doctor മാർ
    110 അഭിപ്രായം
    സാധാരണക്കാർ രാവും പകലും പോലെയുള്ള ഈ അഭിപ്രായങ്ങൾ കേട്ട് സ്വാഹ
    😢😢😢😢😢😢😢😮😮😮😮😢😮😮😮

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 ปีที่แล้ว +2

    നല്ല നിർദേശങ്ങൾ മനസിലാവുന്ന രീതിയിൽ പറയുന്ന സാറിന്ന് നന്ദി

  • @Superman-zl9gg
    @Superman-zl9gg ปีที่แล้ว +3

    വളരെ നല്ല വിശദീകരണം നന്ദി ഡോക്ടർ.

  • @surendrannt3066
    @surendrannt3066 ปีที่แล้ว +13

    ഇത്രയും വ്യക്തമായി
    പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ
    നന്ദി 🌹

  • @mamuthu002muthu5
    @mamuthu002muthu5 ปีที่แล้ว +27

    തീർച്ചയായും അൽ ഭുതാവഹമായ ഈ അറിവിനെ സമ്മാനിച്ച താങ്കളോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല നന്ദി

  • @susammaalex5184
    @susammaalex5184 ปีที่แล้ว

    ഉള്ളത് പറയാമല്ലോ സർ സൂപ്പർ അവതരണം. ഇങ്ങനെ വേണം സാധാരണ കാരോട് പറയാൻ. 👍👍👍👍

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ปีที่แล้ว +3

    Super, അവതരണം... നല്ല അറിവ് 🙏

  • @blesssan
    @blesssan ปีที่แล้ว +1

    സമാധാനം.. ഇതൊക്കെ കാണുമ്പോ... നല്ല informative vedio

  • @vajram2221
    @vajram2221 ปีที่แล้ว +8

    നല്ല ഡോക്ടർ നല്ല പ്രൊഫസർ ❤️❤️❤️❤️

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +92

    ഇത്രയും ആധികാരികമായി പഠിപ്പിച്ചു തരുന്ന Doctor നെ ദൈവം അനുഗ്രഹിക്കട്ടെ.

    • @dna2359
      @dna2359 ปีที่แล้ว +6

      ഏത് ദൈവം? ഹിന്ദു ദൈവം,ക്രിസ്ത്യന്‍ദൈവം,ഇസ്ലാം ദൈവം....

    • @lenuthomas1134
      @lenuthomas1134 ปีที่แล้ว

      .

    • @anumohan639
      @anumohan639 ปีที่แล้ว +3

      സയൻസ് പഠിച്ചു ഡോക്ടർ ആയ ഒരാളുടെ ഇടയിൽ എന്തിനു ഡൈവ ത്തെ പിടിച്ചിടുന്നത്

    • @dna2359
      @dna2359 ปีที่แล้ว +4

      @@jithinn1 BC 2 ന് ജനിച്ച് AD29 മരിച്ച ആളല്ലേ!ബുദ്ധനും ജനിച്ചു മരിച്ചു...വിശ്വാസിക്ക് എന്താ ഇവിടെ കാര്യം...കുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പോരെ! ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്ന ആള്‍ക്കാര്‍ fees കൊടുക്കാതെ പഠിക്കാര്‍ വരുന്നവര്‍

    • @KOCHUS91
      @KOCHUS91 ปีที่แล้ว +3

      അതേ youtube ദൈവം അനുഗ്രഹിക്കട്ടെ

  • @shainikwt2258
    @shainikwt2258 ปีที่แล้ว +2

    Thank you Dr,ariyathe poya orubaadu karigal manasilaki thannthinu.

  • @jesseesunil311
    @jesseesunil311 ปีที่แล้ว +18

    You are a good teacher as well doc ❤

  • @sajananoushad1651
    @sajananoushad1651 ปีที่แล้ว +17

    Excellent 👏👏👏👏👏, എത്രയൊക്കെ പറഞ്ഞാലും ആൾക്കാർക്ക് ഇതൊന്നും മനസ്സിലാവില്ല, മനസ്സിലാക്കാൻ ശ്രമിക്കില്ല, ഞാൻ വര്ഷങ്ങളായി Lchf Diet follow ചെയ്യുന്നു വ്യക്തിയാണ്, sugar normal ആയതിനു ശേഷം lunch ന് മാത്രം ചോറ് കഴിക്കാറുള്ളു, രാവിലെയും രാത്രിയും carb ഇല്ലാത്ത അല്ലെങ്കിൽ low carb ഉള്ള ഭക്ഷമാണ് ഉപയോഗിക്കുന്നത് 😍😍

    • @lekshmivarma
      @lekshmivarma ปีที่แล้ว

      th-cam.com/video/yy-ZboxQIuU/w-d-xo.html

    • @panchamichandran18
      @panchamichandran18 ปีที่แล้ว +2

      ഇപ്പോൾ ഷുഗർ ലെവൽ എങ്ങനെ ഉണ്ട്.mng, and night എന്താണ് കഴിക്കുന്നതു എന്നു പറയാമോ.medicin കയിക്കുന്നുണ്ടോ

    • @sajananoushad1651
      @sajananoushad1651 ปีที่แล้ว +4

      @@panchamichandran18 sugar level നോർമലാണ്, ഞാൻ diet തുടങ്ങിയത് 2017 ലാണ്, medicine ഒന്നുമില്ല, ഇടയ്ക്കു വച്ചു വീണ്ടും പഴയപോലെ food കഴിക്കാൻ തുടങ്ങിയപ്പോൾ sugar ലെവൽ വീണ്ടും കൂടി അപ്പോൾ tablet കഴിക്കേണ്ടി വന്നു, ഇപ്പൊ വീണ്ടും diet ലേക്ക് മാറി tablet നിർത്തി, carb ഒഴുവാക്കി food കഴിച്ചാൽ sugar നോർമലാവും എന്നാണ് എന്റെ അനുഭവം, ശരിക്കും നല്ലൊരു dietician നെ കണ്ടു follow ചെയ്യുന്നതാണ് നല്ലത്

    • @sadi4mail
      @sadi4mail ปีที่แล้ว

      Correct

    • @sukumaranmk5690
      @sukumaranmk5690 ปีที่แล้ว

      Lk

  • @jayaprakashkk1717
    @jayaprakashkk1717 ปีที่แล้ว +22

    A very informative and factual talk.Too good for any person going through it. Thanks a lot Dear doctor

  • @SuvarnaKichu-ik2mz
    @SuvarnaKichu-ik2mz ปีที่แล้ว +1

    നല്ലത വീഡിയോ ഷുഗർവേഷ്യറ്റി. ന്ത് സാർ

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว +19

    താങ്കൾ പറഞ്ഞത് 100% യോജിക്കുന്നു.. ഇന്ത്യക്കാർ ഇപ്പോഴും ആഹാര കാര്യത്തിൽ വട്ട പൂജ്യം ആണ്... കൊറേ വിവരം ഉണ്ടെന്നു പറയണ മലയാളി ഒരു പറ ചോറുണ്ണുന്ന കാലം മാറ്റേണ്ട സമയം അതിക്രമിച്ചു..ആഹാര കാര്യം ഒഴികെ എല്ലാം വിദേശിയരെ കണ്ട് പഠിച്ചു തികഞ്ഞവനാണ് മലയാളി...

  • @rajilamohammed9167
    @rajilamohammed9167 ปีที่แล้ว +1

    വളരെ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി ♥️♥️ഇതൊക്കെ കഴിച്ചാൽ ബോഡി വൈറ്റ് കൂടുമോ

  • @mohananek9586
    @mohananek9586 ปีที่แล้ว +1

    നല്ല ഒരു സന്ദേശം താങ്ക്സ് Dr

  • @shajichekkiyil
    @shajichekkiyil ปีที่แล้ว +14

    മനസ്സിൽ പതിയും തക്കവിധമുള്ള ഒരു വിവരണം, നന്ദി ഡോക്ടർ❤

    • @jonjosap7529
      @jonjosap7529 ปีที่แล้ว

      You are great... ❤️🙏

  • @sumanair9778
    @sumanair9778 ปีที่แล้ว +2

    Many many Thanks Doctor Eniyum Njangalkkellavarkkum Nalkumennu Pretheekzhikkatte Yellavarkkum preyojanamane Yee Video

  • @sunilsiv
    @sunilsiv ปีที่แล้ว +10

    Thanks Dr Jacob. I saw another video where you explained diabetes, better than I have heard anyone else do it. You also mentioned that you yourself have managed to reverse type-2 diabetes. I am a diabetic for the past 25+ years. About 10 years ago, I got to understand the Atkins diet and have been following it. 😀 These days I see more people in India follow the diet, and the more popular name is "Keto"! Whatever it is called, it works!

  • @sajanasaji732
    @sajanasaji732 9 หลายเดือนก่อน

    നന്ദി പറയാതെ ഇരുന്നാൽ ദൈവം എന്നെ ശിക്ഷിക്കും അത്ര നല്ല അറിവ് ആണ് കുറെ വിഡ്ഢിതാരം ഉണ്ടായിരുന്നു എല്ലാം മാറി നന്ദി സാർ 🙏🙏🙏🙏🥰🥰🥰🥰🌹🌹💕

  • @NavalathaSunil-zy5op
    @NavalathaSunil-zy5op ปีที่แล้ว +10

    ❤ ഡോക്ടർ തന്ന അറിവിന് നന്ദി

  • @kasakdrawing2458
    @kasakdrawing2458 ปีที่แล้ว +6

    Thanks. Very clear and perfect explanation. In Gujarat we can take ghee not coconut daily. Coconut take only for temple use

  • @beenakumarivg182
    @beenakumarivg182 ปีที่แล้ว +2

    Dr, You said the right things, i watched some of ur videos, you are great 🙏

  • @Abdulbari-bu4vk
    @Abdulbari-bu4vk ปีที่แล้ว +1

    Halo. Doctor. Good. Class 5. Item. Know it. Big. Salute

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +6

    Very good Information Thank you Doctor

    • @anitaphilip1394
      @anitaphilip1394 ปีที่แล้ว

      Can a person with high uric acid have foods which are high in protein.

  • @santhakumari2699
    @santhakumari2699 ปีที่แล้ว +2

    Dr ഇതുപോലെയുള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @nalinakumari5225
    @nalinakumari5225 ปีที่แล้ว

    വളരെ നന്ന്. Thank you dr.
    എനിക്ക് 170ആകുമ്പോൾ തന്നെ ശരീരം താങ്ങി ല്ല. മുട്ട കഴിക്കാൻ പേടി ആയിരുന്നു. ഇനി ഞാൻ കഴിക്കും. ബിപിയും ഉണ്ട്. ബിപി സഹിക്കാം sugar താങ്ങാൻ പറ്റുന്നില്ല. ഇപ്പോൾ പറഞ്ഞത് ശീലം ആക്കാൻ പോകുക യാണ്.
    Thank you.

  • @ajithaap155
    @ajithaap155 ปีที่แล้ว

    വളരെ ഉപകാരപ്പെട്ട വിഡിയോ സാർ ഇനിയും വിഡിയോ ചെയ്യണം. എനിക്ക് ഷുഗർ. കൊളസ്‌ട്രോൾ. ആസ്മ ബിപി എലാം ഉണ്ട്

  • @gracyjoseph2078
    @gracyjoseph2078 ปีที่แล้ว +3

    You are a good 👍 doctor thanks alot

  • @bindufantastic1266
    @bindufantastic1266 ปีที่แล้ว

    Doctor advice teaching pole undu

  • @paulineabraham8659
    @paulineabraham8659 ปีที่แล้ว +3

    Very valuable information.... brief and precise.
    deliver the message like a teacher... appreciate you 🙏👍🌹

  • @skylab6754
    @skylab6754 ปีที่แล้ว +1

    Fresh cream ഒഴികെ ബാക്കിok.Thankyou......

  • @kumarp618
    @kumarp618 ปีที่แล้ว +9

    Very good advice, thanks doctor.long live doctor.

    • @rajanmk6265
      @rajanmk6265 ปีที่แล้ว

      വളരെ ഉപകാരപ്രദം

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 ปีที่แล้ว +1

    Areh whah what an explanation super doctor

  • @maryranibw5729
    @maryranibw5729 ปีที่แล้ว +1

    thanks alot for your message

  • @saijusaijutv9627
    @saijusaijutv9627 ปีที่แล้ว +3

    എന്നും ഓർക്കുന്ന വാക്കുകൾ 🙏🌹❤️🙏

  • @Lalitha-dk7tx
    @Lalitha-dk7tx 2 หลายเดือนก่อน

    The way of your explanation is too good.

  • @armyjimmeo7777
    @armyjimmeo7777 3 หลายเดือนก่อน

    Explanetion and expression super.....

  • @shobachacko9655
    @shobachacko9655 ปีที่แล้ว +4

    Thank you Doctor it's very informative.

  • @lavender1232
    @lavender1232 ปีที่แล้ว +9

    God bless you doctor 🙏♥️🙏

  • @mohammedsaleem2806
    @mohammedsaleem2806 ปีที่แล้ว +3

    നല്ല ക്ഷമ വേണം സാർ നിങ്ങളുടെ വീഡിയോ കാണാൻ, ക്ലൈമാക്സ്‌ പറയാൻ ഒരുപാട് കേൾക്കണം🙏🏼 thank u

  • @nazara1812
    @nazara1812 ปีที่แล้ว +1

    നല്ല അവതരണം t

  • @chandranmalayathodi8240
    @chandranmalayathodi8240 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ...👍
    Thank you Dr. 🙏

  • @bannanizam5200
    @bannanizam5200 ปีที่แล้ว +3

    GOOD INFORMATION 👍👍👍

  • @kochukunhurajan1145
    @kochukunhurajan1145 ปีที่แล้ว +5

    ആദ്യമായിട്ട് ഒരു ഡോക്ടറുടെ വായിൽ നിന്ന് കേൾക്കുന്നതാണ് ഈ ഭക്ഷണ കാര്യം

  • @abdussama49k
    @abdussama49k ปีที่แล้ว

    Nannaayi ....ormikkaan pattunna reethi...

  • @maryvincent6256
    @maryvincent6256 ปีที่แล้ว +4

    Thank you Doctor.

  • @cantkeepmum
    @cantkeepmum ปีที่แล้ว +51

    Dear Doctor,if the society had doctors like you genuinely explaining facts,we would fight this lifestyle menace

    • @geethambikatygeetha6929
      @geethambikatygeetha6929 ปีที่แล้ว +1

      Vegitterians nte diet onnu parayumo

    • @lalithastephen3103
      @lalithastephen3103 ปีที่แล้ว +5

      9:02

    • @sankarviswan6299
      @sankarviswan6299 ปีที่แล้ว +1

      If people started using this foods in daily use the drs would be without any consultation revenue soon ,Which would inturn bring diabetic free Indians Great Dr

    • @josephat1667
      @josephat1667 ปีที่แล้ว

      @@geethambikatygeetha6929 you can

    • @indiraindira5043
      @indiraindira5043 ปีที่แล้ว

      ​@@sankarviswan6299a qcf

  • @shemeemnoushad6966
    @shemeemnoushad6966 ปีที่แล้ว +1

    Thank, you. Doctor, very. Informative. Viedeo

  • @gopakumar7433
    @gopakumar7433 ปีที่แล้ว +3

    Precious information and presented nicely inorder to teach others.
    Thank you Doctor.

  • @saraswatid9647
    @saraswatid9647 ปีที่แล้ว

    എനിക്കും തോന്നി രതീഷിനെപ്പോലെയുണ്ടെന്നു... വെരി ഇൻഫർമേറ്റീവ് 👍👍

  • @sujarajendran7610
    @sujarajendran7610 ปีที่แล้ว +9

    Thanks Dr for your great information

  • @shalukurian5427
    @shalukurian5427 ปีที่แล้ว +6

    Well said doctor, more fat more health. It's a fact but most people doesn't know that😢

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +3

    Thank You Sir

  • @maryrani7461
    @maryrani7461 ปีที่แล้ว +1

    Thanku sir

  • @anilkumar-jg8fq
    @anilkumar-jg8fq ปีที่แล้ว +9

    Thank you Dr. Good info but replacement for rice and wheat also needed.

    • @selinegeorge3053
      @selinegeorge3053 ปีที่แล้ว

      Good

    • @aksrp258
      @aksrp258 ปีที่แล้ว

      No need to replace. Choru tinnunnatinte alavu kurach pakaram koodutal pachakariyum proteinum ulpeduthuka😊

    • @sabup.v1161
      @sabup.v1161 ปีที่แล้ว +1

      He had already explained.
      50% Carbo.
      40% fat.
      10% protein = 100%

  • @noorjahan3436
    @noorjahan3436 4 หลายเดือนก่อน

    First time aanu ee channel kanunnath.thaks for the valuable information

  • @minisundaran1740
    @minisundaran1740 ปีที่แล้ว +4

    👍👍good ദിവസവും ഒരു നാലു മുട്ട യെങ്കിലും കഴിക്കാൻ പറ്റിയാൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചിരുന്ന എനിക്ക് കിട്ടിയ ലോട്ടറി 😄

    • @lekshmivarma
      @lekshmivarma ปีที่แล้ว

      th-cam.com/video/yy-ZboxQIuU/w-d-xo.html

    • @sreekumar7
      @sreekumar7 ปีที่แล้ว

      👍

  • @jaisyjose5114
    @jaisyjose5114 6 หลายเดือนก่อน +1

    താങ്ക്യൂ ഡോക്ടർ വളരെ വീഡിയോ ❤️❤️

  • @sabup.v1161
    @sabup.v1161 ปีที่แล้ว +8

    Gentleman, really useful information and very nice presentation.
    Thanks 🙏

  • @sasiputhukulam2277
    @sasiputhukulam2277 ปีที่แล้ว +3

    വിലയേറിയ അറിവു പറഞ്ഞതിന് ഒരായിരം നന്ദി ഡോക്ടർ

  • @kochuranijhon998
    @kochuranijhon998 ปีที่แล้ว +1

    Tank you. Dr

  • @vasanthapaniker2091
    @vasanthapaniker2091 ปีที่แล้ว +8

    നല്ല അറിവ് 🙏🏻

  • @saleemvkkodathoor2381
    @saleemvkkodathoor2381 ปีที่แล้ว +2

    തുടക്കം food items പറയാമായിരുന്നു ❤️👍🏽

  • @RajeshS-ru3ei
    @RajeshS-ru3ei ปีที่แล้ว +2

    Lot of thanks ഡോക്ടർ... 👍👍♥️🙏

  • @Vasantha-et9pd
    @Vasantha-et9pd ปีที่แล้ว +3

    Thank you Dr so much. God bless you always.

  • @rajanjoseph6012
    @rajanjoseph6012 ปีที่แล้ว +4

    ഇവിടെ എല്ലാവർക്കും ഇംഗ്ലിഷ് പഠിക്കണം , പടിപ്പിക്കണം. അപ്പോൾ അറിവു പറഞ്ഞാൽ മനസ്സിലാകും. അപ്പോൾ എല്ലാ ത്തിലും വിജയം കാണും.👍👍👍

  • @ajithkumarkarthikeyan2994
    @ajithkumarkarthikeyan2994 23 วันที่ผ่านมา +1

    Dr Super❤

  • @ranganathannagarajan5270
    @ranganathannagarajan5270 ปีที่แล้ว +3

    Excellent presentation and practical. It is simply time tested and a pattern followed by our old generation.

  • @asethumadhavannair9299
    @asethumadhavannair9299 ปีที่แล้ว +9

    Thank you Dr forgiving valuable information on nutritional value...

  • @SamThomas-q4w
    @SamThomas-q4w ปีที่แล้ว +6

    Excellent health information.If people follow these advices,they will be more energetic and will loose weight from belly area .Kudos to you Doctor .

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 6 หลายเดือนก่อน +1

    നല്ല വിവരണം.🎉

  • @nichusmunnas2535
    @nichusmunnas2535 5 หลายเดือนก่อน

    👍🏻👍🏻👍🏻good infrmtn dr. ഒരുപാട് അറിവ് കിട്ടി. നമ്മുടെ ഭക്ഷണ ക്രമം മാറ്റേണ്ട സമയം എന്നേ അധികരിച്ചു 🥺

  • @jacobcheriyan
    @jacobcheriyan ปีที่แล้ว +3

    Have been following this pattern for over one and a half years. All readings are within parameters and my cardiologist is quite happy with my blood report. Very useful video.

    • @tresapoulose3732
      @tresapoulose3732 ปีที่แล้ว

      എന്തൊക്കെ kazhikkunnu

    • @jacobcheriyan
      @jacobcheriyan ปีที่แล้ว +1

      @tresapoulose3732 , like what the Doctor suggested, mostly eggs with yolk, all kinds of meat with fat, fish, vegetables, fruits, all vegetable oils, butter, ghee, cheese et al. Avoid roots and tubers, milk and sugar. Drink water between 2.5 to 3 ltrs. Most importantly, only two meals a day. Have very little rice or just one chapathy.

    • @tresapoulose3732
      @tresapoulose3732 ปีที่แล้ว

      @@jacobcheriyan thanks a lot 🙏

    • @jacobcheriyan
      @jacobcheriyan ปีที่แล้ว

      @@tresapoulose3732, please try this diet. Its super good, you'll have great energy despite not consuming much of carbs but consuming high protein and fatty food yet will feel light. I was diabetic for over ten years. Now I'm not and stopped medicine. Wife serves only two meals. Stay healthy. God bless!

  • @sajikeral
    @sajikeral ปีที่แล้ว +35

    I recommend following foods: Any green vegetable (spinach, beans, brocoli etc) , Fish (make sure no mercury) , white meat ( ex: chicken breast) , high fiber food like Oats,, seeds like chia seeds& nuts like walnut, Egg white, fruits like avacado, apple , any berry fruit like strawberry, blueberry etc. drink more water. No processed food pls (ex: tin food, pizza, hotdog etc). Don't forget to take multivitamin every day.

    • @dhanalakshmibhat5158
      @dhanalakshmibhat5158 ปีที่แล้ว

      What about cholesterol levels. Won't they go up.

    • @sajikeral
      @sajikeral ปีที่แล้ว

      @@dhanalakshmibhat5158 Green vegetables and fiber foods ( ex Oats) will control Cholesterol

    • @sangeethsagar
      @sangeethsagar ปีที่แล้ว

      As per the recent scientific studies Non Vegetarian foods are not suitable for humanbody most of the disease comes from Non-veg dead body foods. Human saliva is not suitable for non-veg food.

  • @lekshmilekshmi2283
    @lekshmilekshmi2283 8 วันที่ผ่านมา

    കാണാൻ നല്ല രസം ണ്ട് 👍

  • @rekham4620
    @rekham4620 ปีที่แล้ว +3

    പ്രിയ dr... കൊളസ്‌ട്രോൾ കൂടുമോ തേങ്ങ, മുട്ട ഒക്കെ ഇങ്ങനെ ഉപയോഗിച്ചാൽ.ദയവായി റിപ്ലൈ തരണേ. 🙏

    • @johnypappachan6605
      @johnypappachan6605 ปีที่แล้ว +2

      ഓരോ Doctor മാരും ഓരോ തരത്തിലാണ് പറയുന്നത് തേങ്ങയും തേങ്ങ പാലും പരമാവധി ഉപയോഗിക്കാതിരിക്കാനും മുട്ട ഒരു ദിവസം കുടിയാൽ ഒന്നു മാത്രം ഉപയോഗിക്കാനുമാണ് സാധരണ പറയുന്നത് Beef മട്ടൻ എന്നിവ തൊടാനെ പാടില്ല എന്ന് പറയുമ്പോൾ ഇവിടെ Doctor പറയുന്നത് മറ്റൊന്ന്. ഏതായാലും ഇവിടെ ചാനലിൽ ചർച്ച ചെയ്യുന്ന എല്ലാ Doctor മാരും ഒന്നിച്ചിരുന്ന് ആദ്യം പഠിക്കുക എന്നിട്ട് മറ്റുള്ളവരെ പഠിപ്പിക്കുക. please

    • @lekshmivarma
      @lekshmivarma ปีที่แล้ว

      th-cam.com/video/yy-ZboxQIuU/w-d-xo.html

    • @swapnasahajan702
      @swapnasahajan702 9 หลายเดือนก่อน

      ​@@johnypappachan6605à

    • @devadasan2827
      @devadasan2827 8 หลายเดือนก่อน

      ​@@johnypappachan6605❤❤❤❤❤

  • @kpantonyantony
    @kpantonyantony ปีที่แล้ว +10

    What an authentic explanation!

  • @geethanambudri5886
    @geethanambudri5886 ปีที่แล้ว

    താങ്കൾ പറഞ്ഞ കാര്യങ്ങൾ പലതും വളരെ ശരിയാണെന്നു അനുഭവത്തിൽ നിന്ന് അറിയാം,, ഞാൻ വെജിറ്റേറിയൻ ആയതു കൊണ്ടു മുട്ട, മാംസം ഇവയുടെ കാര്യം അറിയില്ല,, പക്ഷെ നെയ്യ്,, പച്ച തേങ്ങ,, തേങ്ങ പാൽ, പനീർ, ഫ്രഷ് ക്രീംആട്ടിയ വെളിച്ചെണ്ണ തുടങ്ങിയവ കൂടുതലും ഉപയോഗിച്ചപ്പോൾ എനിക്ക് ആരോഗ്യം ഒത്തിരി മെച്ചപ്പെട്ടു,, പാലുൽപ്പന്നങ്ങൾ ഒരുപാട് കഴിക്കുന്ന ഗുജറാത്തികൾ നമ്മളെ ക്കാൾ വളരെ ആരോഗ്യം ഉള്ളവർ ആണെന്ന് നേരിട്ട് എനിക്ക് അറിയാം,,താങ്ക്സ് ഡോക്ടർ ❤

  • @bennydevasia7948
    @bennydevasia7948 ปีที่แล้ว +1

    Its real . Good doctor.

  • @pookoyabisitharmforkidneyp9299
    @pookoyabisitharmforkidneyp9299 ปีที่แล้ว +11

    Very useful information for diabetic patients. But sir, diabetic with kidney patients can eat these foods. While sharing such good informations, it's side effects also mention for the information for patients. Thankyou sir.