ഏതു രോഗവും മാറ്റുന്ന പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന | HEALING PRAYER

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 1K

  • @holysermon
    @holysermon  2 ปีที่แล้ว +28

    വീഡിയോസ് ഷെയർ ചെയ്തു കൂടുതൽ പേരിലേക്കെത്തിക്കു... സുവിശേഷ വേലയിൽ പങ്കാളികളാകു... പരിശുദ്ധ കൃപാസനം അമ്മയുടെ അനുഗ്രഹങ്ങൾ പ്രാപിക്കു...

    • @sargasar3565
      @sargasar3565 2 ปีที่แล้ว +2

      🙏🙏🙏🙏

    • @margaretjoy6662
      @margaretjoy6662 2 ปีที่แล้ว +1

      Amme 🙏pray for us🙏🙏🙏

    • @sosammajose828
      @sosammajose828 2 ปีที่แล้ว +1

      @@sargasar3565 J

    • @ayanazworld
      @ayanazworld 2 ปีที่แล้ว +1

      കൃപാസനം അച്ഛനോട് സംസാരിക്കുവാൻ sahayikkane🙏🙏🙏 എന്റെ ഭർത്താവ് സുഖമില്ലാതെ മെഡിക്കൽ ആണ് ബ്ളാഡ്ഡർ ബ്ലീഡിങ് 😭😭😭 ct സ്കാൻ ചെയ്തു ബ്ലാഡറിൽ 4 മുഴ ട്യൂമർ ആണെന്ന് dr പറഞ്ഞ് 35 വയസേ ഉള്ളൂ... ബുധനാഴ്ച ഓപ്പറേഷൻ ആണെന്ന് പറഞ്ഞു അതിന്റെ റിസൾട്ട്‌ വന്നിട്ട് കീമോ റെഡിയാഷൻ ഒക്കെ ചെയ്യണമെന്ന് 😭😭😭😭 അമ്മയെ മുറുക്കെ പിടിച്ചു പ്രാർത്ഥിക്കുവാ അച്ഛനെ ഒന്നും സംസാരിക്കാൻ കഴിഞ്ഞാൽ ആ മുഴയെ 😭😭😭😭😭😭 ടുമ്മറിനെ 😭😭😭😭

    • @baijubaiju5650
      @baijubaiju5650 2 ปีที่แล้ว

      ..

  • @SreekalaSadanandan
    @SreekalaSadanandan 9 หลายเดือนก่อน +2

    അമ്മേ ഈശോയെ വായിലുള്ള അസുഖം മാറ്റി തരണേ❤🙏

  • @anithamoljoseph7406
    @anithamoljoseph7406 2 ปีที่แล้ว +2

    മാതാവേ മോളുടെ കരപ്പൻ, ചൊറിച്ചിൽ, പാടുകൾ മാറ്റി തരേണമേ

  • @GeethaSuresh-wz5df
    @GeethaSuresh-wz5df 7 หลายเดือนก่อน +1

    Mathave anugragikkename
    Ente elayamonu nalloru
    Kudumbajeevitham
    Nalkaname.ente kudumbathile asuhangal
    Ellam mattitharaname
    Ameen ameen

  • @nixonkv3280
    @nixonkv3280 2 ปีที่แล้ว +17

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

    • @MercyAntony-x4p
      @MercyAntony-x4p 7 หลายเดือนก่อน

      🙏ആമ്മേൻ

    • @SinghNsingh-cg1lq
      @SinghNsingh-cg1lq 5 หลายเดือนก่อน

      ആമേൻ ആമേൻ 👍👍🙏🙏

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 9 หลายเดือนก่อน +3

    അമ്മേ മാതാവേ സ്വസ്തി എൻ്റ ജീവിത പങ്കാളിയെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ രോഗം മറ്റിതര ണമേ എന്റെ തലവേദന പെട്ടെന്ന് മാറ്റാൻ ഞാൻ ഒത്തിരി ദുഃഖം ത്തിലാണ് അമ്മേ

  • @bindus9671
    @bindus9671 ปีที่แล้ว +4

    യേശുവേ മാതാവേ എന്റെ ശരീരത്തിന് പരിപൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കണേ
    യേശുവേ നന്ദി മാതാവേ നന്ദി

  • @ushakumar8173
    @ushakumar8173 2 ปีที่แล้ว +13

    ഈ ലോകത്തിൽ മാരകമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്നവരെ എന്റെ പരിശുദ്ധ ദൈവ മാതാവിന്റെയും യേശുദേവന്റെയും അനുഗ്രഹവും കൃപയും കൊണ്ട് സൗഖ്യമാക്കി കൊടുക്കേണമേ 🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @SusammaMathew-g8x
    @SusammaMathew-g8x ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മോളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ അവളുടെ പരിഷയിൽ ജയിയ്ക്കാനും വിദേശത്തുപോകാനം പ്രാർത്ഥിക്കേണമേ

  • @aswathysreejith4826
    @aswathysreejith4826 2 ปีที่แล้ว +5

    എല്ലാ രോഗങ്ങൾക്കും വിടുതൽ നലകണമേ 🙏🙏🙏

  • @shainyjacobjacob3847
    @shainyjacobjacob3847 2 ปีที่แล้ว +7

    അമ്മേ എനിക്ക് ഉറക്കമില്ല എനിക്ക് രാത്രി ഉറക്കം തന്നെ എന്നെ അനുഗ്രഹിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🙏🙏

    • @vaigarrenjith8145
      @vaigarrenjith8145 2 ปีที่แล้ว +1

      അമ്മ അനിയന്റെ അസുഖം മാറ്റി തരണമേ അമ്മേ അവനെ കൈവിടരുത്

    • @johannsoju120
      @johannsoju120 ปีที่แล้ว

      @@vaigarrenjith8145 ni hu kz

    • @johannsoju120
      @johannsoju120 ปีที่แล้ว

      @@vaigarrenjith8145 ko

  • @preethi25
    @preethi25 ปีที่แล้ว +1

    Mathavu sathyamanu... athreum vishamicha oru situation il ninna enik oru happy news kelkkan patty... nanni mathave...nanni ... Thank You Amma❤

  • @sreedevidominic4987
    @sreedevidominic4987 2 ปีที่แล้ว +20

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว +7

    മക്കളുടെ അലർജി ശ്വാസംമുട്ടൽ ജലദോഷം സുഖപ്പെടുത്തണമേ

  • @mayamanumaya9320
    @mayamanumaya9320 2 ปีที่แล้ว +9

    എന്റെ അമ്മ മാതാവേ ഈശോയെ എന്റെ വലതു കൈയുടെ വേദന മാറ്റി തരേണമേ എനിക്ക് പഴയതുപോലെ കൈ പൊക്കാറാക്കി തരേണമേ അമ്മേ മാതാവേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏🙏🙏

  • @JosephXavier-fj8fs
    @JosephXavier-fj8fs 9 หลายเดือนก่อน +1

    മാതാവേ എൻ്റെ മക്കളും തുമ്മൽ അലർജി എത്രയും പെട്ടന്ന് മാതാവേ അവരസുഖവെടുത്തണമേ അമേൻ അമൻ

  • @kavithakabitha5388
    @kavithakabitha5388 2 ปีที่แล้ว +37

    ഈ ലോകത്തിൽ ആർക്കും മാരകമായ ഒരു അസുഖങ്ങളും വരുത്തരുതേ നാഥാ 🙏🙏🙏

    • @minisv3458
      @minisv3458 2 ปีที่แล้ว

      മാതാവേ എന്റെ മക്കൾ ക്ക് ജീവിക്കാനുള്ള വരുമാനം ലഭിക്കുന്ന ജോലികൾ എത്രയും പെട്ടെന്ന് കിട്ടാനായി അവിടുത്തെ പുത്രനോടപേക്ഷിക്കേണേ

    • @minisv3458
      @minisv3458 2 ปีที่แล้ว

      മാതാവേ എന്റെ പുത്രന്റെ ദുർഗ്ഗതികൾ മാറ്റി കൊടുക്കണേ അവനെ മദ്യപാനത്തിൽ നിന്നു രക്ഷിക്കണേ എത്ര യും പെട്ടെന്ന് തന്നെ ഒരു ജീവിത മാർഗ്ഗം അവന് കാട്ടി കൊടുക്കണേ

    • @thomasmathai7812
      @thomasmathai7812 2 ปีที่แล้ว

      Amen

  • @rajanitk7779
    @rajanitk7779 2 ปีที่แล้ว +2

    എൻ്റെ മോൾക്ക് ജോലി കിട്ടണം അമ്മേ പഠിക്കൻ ഉള്ള ബുദ്ധി കൊടുക്കണം അമ്മേ എല്ലാ അസുഖത്തിൽ നിന്നും സുഖപെടുത്തണം അമ്മേ

  • @kavithakabitha5388
    @kavithakabitha5388 2 ปีที่แล้ว +4

    മാധവേ എന്നെയും കുടുംബത്തെയും അസുഖങ്ങളിൽ നിന്നും രക്ഷിക്കണേ

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 9 หลายเดือนก่อน +2

    അമ്മേ മാതാവേ സ്വസ്തി എൻ്റ മകൾക് ഒരു നല്ല ആരോഗ്യം ഉള്ളകുഞ്ഞിനെനൽകിഅനുഗ്രഹിക്കണമേ

  • @RajeshT-mn8ml
    @RajeshT-mn8ml หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിന് രോഗം സൗഖ്യം നല്കണമേ അമ്മയെ കൊണ്ട് സാധിക്കു അമ്മയെ കൊണ്ട് മാത്രം അമ്മേ അമ്മയുടെ സാക്ഷിയാക്കണമേ അമ്മേ അനുഗ്രഹിക്കേണമേ അമ്മേ അമ്മേ 😢😢😢😢😢

  • @DjDj-ct3om
    @DjDj-ct3om 2 ปีที่แล้ว +5

    അമ്മേ മാതാവേ, എന്റെ മാതാവേ, എന്റെ ശരീ രത്തിലെ ചൊറിച്ചിൽ സുഖപെടുത്തണേ.

  • @honeyjijo7037
    @honeyjijo7037 2 ปีที่แล้ว +4

    ഉദരത്തിൽ ഉള്ള കുഞ്ഞാവയേ അനുഗ്രഹിക്കേണമേ

  • @valsammajoseph6979
    @valsammajoseph6979 2 ปีที่แล้ว +1

    എന്റെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും മാറാരോഗങ്ങൾ ഇന്നു തന്നെ മാറ്റി തരണമേ, ആമേൻ.

  • @komalamammukutty9238
    @komalamammukutty9238 2 ปีที่แล้ว +7

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @monishaajithmonisha2713
    @monishaajithmonisha2713 2 ปีที่แล้ว +1

    മാതാവേ എന്റെ ഉദരത്തി കിടക്കുന്ന എന്റെ പൊന്ന് കുഞ്ഞിനെ സമർപ്പിക്കുന്നു പൂർണ ആരോഗ്യത്തോടെ എനിക്ക് തരണേ മാതാവേ 🙏

  • @mariammamc6846
    @mariammamc6846 2 ปีที่แล้ว +8

    കൃപാസന മാതാവേ എന്റെ അമ്മയുടെ മലബന്ധവും ഗ്യാസ് പ്രോബ്ലം എടുത്തു മാറ്റണമേ

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

    • @njanammajustin1512
      @njanammajustin1512 2 ปีที่แล้ว

      കൃപാസനം മാതാവേ എന്റെ ഭർത്താവിന്റെ സോറിയാസിസ് രോഗത്തെ മാറ്റി തരണമേ 🙏🙏🙏🌹🌹🌹🕯️🕯️🕯️

    • @aniejoseph7424
      @aniejoseph7424 2 ปีที่แล้ว

      @@holysermonsaririka sugam

  • @manjumol9880
    @manjumol9880 7 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നട്ടെല്ലിന് വന്നഷതത്തിന് സൗഖ്യം തരണമേ എന്റെ വീടിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ അന്നത്തിനുള്ള വഴി തുറന്നു തരണമേ ഞങ്ങളെ കെട്ടിയിട്ടിരിക്കുന്ന ബന്തനങ്ങളിൽ നിന്നും ഞങ്ങളുടെ വിടിനുള്ളിലെ അടിത്തറയിലുള്ള ബന്തനങ്ങളിൽ നിന്ന് മോചനം തരണമേ അതിൽ നിന്നെല്ലാം വിടുതലു തരണമേ ആമേൻ

  • @maiammavarghese2592
    @maiammavarghese2592 2 ปีที่แล้ว +4

    നന്ദി കർത്താവേ നന്ദി മാതാവേ 🙏🙏🙏

  • @JosephThomas-es1dk
    @JosephThomas-es1dk 2 ปีที่แล้ว +3

    അമ്മേ മാതാവേ എൻെറ അപേക്ഷ സാധിച്ചുതരണമേ🙏🙏🙏

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🙏🙏

    • @craftideas7192
      @craftideas7192 2 ปีที่แล้ว

      Amme mathave ente thalavedhana mattitharaname

  • @dhakshinaofficials2023
    @dhakshinaofficials2023 2 ปีที่แล้ว +3

    അമ്മ മാതാവേ അമ്മ എനിക്ക് തന്ന ഉദരഫലം അമ്മ സംരക്ഷിക്കണമേ. എന്റെ നടുവിന്റെ സൈഡ് വശത്തെ വേദന മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Annie-vx6vs
    @Annie-vx6vs 2 ปีที่แล้ว +1

    എന്റെ കുടുംബം പ്രേശ്നങ്ങൾ തീർത്തു തരണേ.... 🙏🙏🙏🙏🙏ഞാനവിടെ വന്നു സാക്ഷ്യം ല്പറഞ്ഞു ഉടമ്പടി ചെയ്തോളമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochujose8704
    @kochujose8704 2 ปีที่แล้ว +6

    On 28th September When I prayed to jesus along with krupasanamathavu, and the priest ,I got healing from a painful?cystic lesion on my scalp within 24 hrs .That ?cyst had almost disappeared .Thanks and praise to jesus and mother Mary for interceding .

  • @jominjohn9608
    @jominjohn9608 2 ปีที่แล้ว +1

    മാതാവേ എന്റെ അമ്മയുടെ രോഗം മാറ്റി തരണമേ കൈയിൽ അലർജി മാറ്റി തരണ്ണമേ നടുവേദന. വേരിക്കോസ്, ഷുഗർ, എല്ലാം അസുഖവും മാറ്റി തരണമേ വേദന ഇല്ലാതെ ഉറക്കം പൂർണ്ണമാക്കാൻ സാധിക്കണമകമേ കർത്താവേ സഹായിക്കണേ

  • @saneeshcs5060
    @saneeshcs5060 2 ปีที่แล้ว +10

    കൃപാസന മാതാവേ ഞങ്ങളെ കൈവിടരുതേ 🙏🙏🙏

  • @sherlysimon5242
    @sherlysimon5242 2 ปีที่แล้ว +3

    വർഷങ്ങൾ ആയുള്ള എൻ്റെ arthritis problem പൂർണമായും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @rejykarapuzha
    @rejykarapuzha 2 ปีที่แล้ว +5

    ST.Mary pray for our family.

  • @elzascookhouse8908
    @elzascookhouse8908 2 ปีที่แล้ว +6

    എല്ലാ രോഗങ്ങൾക്കും വിടുതൽ തരണേ 🙏🏼

  • @rashmikollamyalil9898
    @rashmikollamyalil9898 2 ปีที่แล้ว +7

    അമ്മേ മാതാവേ, ശ്രീജിത്തിന്റെയും കുഞ്ഞിന്റെയും കടുത്ത പനിയും, മറ്റു അസ്വസ്ഥത കളും എടുത്തു മാറ്റി സൗഖ്യം കൊടുത്തു അമ്മയുടെ സ്നേഹം കൊണ്ട് നിറക്കണമേ 🙏🏻

    • @rijivijayan861
      @rijivijayan861 2 ปีที่แล้ว +1

      മാതാവേ എന്റെ വീടിന്റെ പണി ഡിസംബർ 30 മുമ്പ് പൂർത്തിയായി ലോൺ അനുവദിക്കണം അയാൾ എന്നെ സഹായിക്കണം

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🙏🙏

    • @sheejamanoj6562
      @sheejamanoj6562 2 ปีที่แล้ว

      ജർമനി യിൽ ഒരു ജോലി

  • @elizabethfrancis2794
    @elizabethfrancis2794 2 ปีที่แล้ว +1

    കൃപാസന മാതാവേ ശരീരികമായ പ്രയാസങ്ങളെല്ലാം മാറ്റിത്തരേണമേ...

  • @beena_v
    @beena_v 2 ปีที่แล้ว +3

    Yesuve nanni🙏🙏

  • @piusmiranda3479
    @piusmiranda3479 2 ปีที่แล้ว +6

    Pray for Nathan Mon and healing of cough and vomiting by the holy name of the Blessed Virgin Mary

  • @neethujyothish5174
    @neethujyothish5174 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ ശരീരത്തിൽ എന്ത് രോഗമാണോ അത് മുഴുവനും എടുത്തു മാറ്റണെ 🙏🙏🙏

    • @maimoonasheza2355
      @maimoonasheza2355 ปีที่แล้ว +1

      Maimoon. Malapuram

    • @maimoonasheza2355
      @maimoonasheza2355 ปีที่แล้ว +1

      കാലു വേദന, മുട്ട് വേദന മാറാൻ പ്രാർത്ഥിക്കണം

  • @vasanthipa5746
    @vasanthipa5746 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു എന്റെ മുഖത്ത് ഉള്ള കരിമംഗല്യ o മാറി തരണമ എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം പരിഹരിക്കണ മേ അമ്മേ
    എന്നു വാസന്തി ഡൽഹി

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @sunisunil2631
    @sunisunil2631 2 ปีที่แล้ว +3

    Help me get rid of my severe back pain nd nerve compression.. Mother maryy.. Kripasanam mathavv

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @jayavelayudhan5446
    @jayavelayudhan5446 2 ปีที่แล้ว +1

    അമേ മാതാവേ എൻ്റെ മകൻ്റെ ചുമയും അലർജിയും മാറ്റണമേ

  • @jessysanesh5338
    @jessysanesh5338 2 ปีที่แล้ว +4

    Thank you Jesus.Thank you Jesus

  • @teenarajan6919
    @teenarajan6919 2 ปีที่แล้ว +3

    I love jesus and Amma madhave

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🙏🙏

    • @susammmajoseph5186
      @susammmajoseph5186 2 ปีที่แล้ว

      Kripasana mathave njangale anugrahikename kathu kollaname🙏🙏🙏🙏

  • @black60552
    @black60552 2 ปีที่แล้ว +5

    Amen

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🙏🙏

    • @sunithabiju9331
      @sunithabiju9331 2 ปีที่แล้ว

      Mathave ente husband Bijudas ,vayaruvedanayal bharappettiruñu ang kodutha sougyathinai nandi ,nandi,nandi ,Makalkk oru mole koduth anugrahikkane,monu padikkan nalla budhi kodukkane

  • @krishnalethakrishnaletha9379
    @krishnalethakrishnaletha9379 2 ปีที่แล้ว +1

    എന്റെ മാതാവേ എനിക്ക് ശരീരത്തിൽ ഫുള്ളും അസുഖമാണ്. എല്ലാ അസുഖങ്ങളും പരിപൂർണമായും mattitharaname

  • @paaruzzzzworld561
    @paaruzzzzworld561 ปีที่แล้ว +3

    ഇതിലെ പ്രാർത്ഥന കേട്ടാൽ മാത്രം മതിയോ അതായത് ഇപ്പോൾ എനിക്ക് തലവേദനയുണ്ടെങ്കിൽ തലയ്ക്ക് കൈവെച്ചിട്ട് അച്ഛൻ പറയുന്നത് കേട്ടാൽ മതിയോ... ഞാൻ ഹിന്ദുവാണ് അപ്പ എനിക്ക് പ്രാർത്ഥന എങ്ങനെ ചൊല്ലണം എന്നൊന്നും അറിയില്ല

  • @vivinvarghese9494
    @vivinvarghese9494 2 ปีที่แล้ว +4

    Amen hallelujah hallelujah 🕯️⛪🕯️🕊️

  • @reenavarghese5829
    @reenavarghese5829 2 ปีที่แล้ว +2

    Ente mathava ente ammachi onnu enittu irikan mathavum isoshoum krupa nalkana amen

  • @josephkpkerala...6851
    @josephkpkerala...6851 2 ปีที่แล้ว +6

    Amen 🙏🙏🙏❤️

  • @RajamoneyKn
    @RajamoneyKn 4 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ അമ്മ സഹായിക്കേണമേ

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว +1

    മക്കളുടെ പഠന മേഘലയെ കാത്തു കൊളളണമേ. സ്കൂൾ യാത്രയിൽ മാതാവിന്റെ സംരക്ഷണം നൽകണമേ

  • @vinovino3463
    @vinovino3463 2 ปีที่แล้ว +1

    Amme krupasana mathave.. Roga swkyam thannu njangale anuhrahikaname amen.. 🙏🙏🙏

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว +1

    പരിശുദ്ധ മാതാവേ എന്റെ നട്ടെല്ലിന്റെ പൊട്ടാൽ മാറ്റി കാട്ടിലിൽ നിന്നും എഴുനേൽക്കാൻ പരിശുദ്ധ മാതാവേ അങ്യോടും അവിടുത്തെ പുത്രനോടും അപേഷിക്കുന്നു

  • @varghesegeorge9881
    @varghesegeorge9881 2 ปีที่แล้ว +1

    എന്റെ അമ്മേ മാതാവേ . എന്റ മകൾക്ക് കുടൽ സംബന്ധമായ രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞ് 8- ദിനം ആണ് . യാതൊരുവിധമായ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകാതെ പനിയൊന്നു പിടിക്കാതെ സംരക്ഷിക്കണമേ. പരി. അമ്മേ മാതാവേ ഈ ശോയോട് മാദ്ധ്യസ്ഥം യാചിക്കണമേ. ശുശ്രൂഷിക്കുന്ന അമ്മയ്ക്ക് പനിയാണ്. തൊട്ട് സുഖപ്പെടുത്ത ണമേ . മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. യേശുവേ ഞങ്ങളെ സംരക്ഷിക്കണമേ . തൊട്ട് സുഖപ്പെടുത്തണമേ. ഹാലേലൂയ്യാ. ഹാലേ ലുയ്യാ. യേശുവേ നന്ദി. യേശുവേ സ്ത്‌തുതി.

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 26 วันที่ผ่านมา +1

    Amme madhave njangalkkuvendi eesoyodu madyastham yachikkanamey albhudangalude madhave albhudam pravarthikkanamey eesoye🙏🙏🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏

  • @vargheseantony404
    @vargheseantony404 2 ปีที่แล้ว +1

    Amme krupasanam madhave ente ammayude kaalinte vedana maati maryadhak nadakan ulla anugraham nalkane. Swasam muttu kond vedana anubavikuna ente ammaku poornamaayum asugam maati angayude munpil vannu saakshyam parayan anugrahikane

  • @sajitha7987
    @sajitha7987 ปีที่แล้ว

    പരിശുദ്ധ അമ്മ കൃപാസന മാതാവ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ഇൻഷൻസ് തുക കർത്താവ് ആസാധ്യമായ ക്ക് സാധ്യമാക്കണ മെ പ്രത്യശയൊട് ആമേൻ.

  • @jessythomas958
    @jessythomas958 2 ปีที่แล้ว +1

    kripasanam mathave ente moleyum kujugaleyum kathukollaname amme asugagal mattaname

  • @jayachandrannairkr3044
    @jayachandrannairkr3044 2 หลายเดือนก่อน

    മാതാവേ എന്റെ അസുഖം എത്രയും വേഗം മാറ്റി തരേണമേ 🙏 ട്യൂബ് എത്രയും വേഗം മറ്റേണമേ 🙏

  • @baisalbibina8440
    @baisalbibina8440 2 หลายเดือนก่อน

    അമ്മേ മാതാവേ മക്കൾക്ക് അസുഖം മാറ്റുവൻ അനുഗ്രഹനൽകണമേ?
    എനിക്ക് നല്ലൊരു ജോലി, വിട് നൽകൻ അനുഗ്രഹം അമ്മയുടെ അപേക്ഷിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @Appupodi9577
    @Appupodi9577 3 หลายเดือนก่อน

    എന്റെ മോനു നല്ലതുപോലെ വായിക്കാനു എഴുതാനു കഴിയണമേ അവനു പല വാക്കുകളു നല്ലത് പോലെ ഉച്ചരിക്കാൻ കഴിയുന്നില്ല മാതാവിന്റെയും, യേശുവിന്റെയും കരസ്പർശം അവനിൽ ഉണ്ടാകണമേ, അവനു നല്ലതുപോലെ പഠിക്കാൻ ബുദ്ധി കൊടുക്കണേ മാതാവേ

  • @neethujyothish5174
    @neethujyothish5174 2 ปีที่แล้ว +1

    Amme mathave enta ella rogavum eduthu mattane. Arkkum oru rogavum varutharthe🙏🙏🙏

  • @sarammavarghese5186
    @sarammavarghese5186 2 ปีที่แล้ว +1

    Alante vellappandu mattenname Jesus
    Athu spread aakalle alante tension mattenname amen 🙏

  • @theresiamattakkal6290
    @theresiamattakkal6290 6 หลายเดือนก่อน

    അമ്മേ മാതാവേശോയെ അമ്മയുടെ മധ്യസ്ഥത അമ്മേ മാതാവേ മധ്യസ്ഥം പറഞ്ഞു സുഖപ്പെടുത്തി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു മധ്യസ്ഥം പറഞ്ഞു സാധിച്ചു തരണമേ സാധിച്ചു തരണമേ അസുഖത്തെ മാറ്റിത്തരണം കേട്ടിട്ടുണ്ട് സഞ്ചാരിമാതാവാണ് മരുന്നെല്ലാം വർക്ക് ചെയ്യുവാനുള്ള അനുഗ്രഹം കൊടുക്കണം മാതാവേ എന്നെ കൈവിടല്ലേ

  • @tenitjohny6183
    @tenitjohny6183 ปีที่แล้ว

    പരിശുദ്ധ കൃപാസനം അമ്മെ ഞങ്ങളുടെ മേൽ karunayundakename

  • @krishnakumara4041
    @krishnakumara4041 2 ปีที่แล้ว +1

    Nte madhave nte ammamak urkm illayma ind kure divasayit madhave urkam indavan parthikabame eeshoye.... Amma madhave... Kakane .... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kochuranimijo5917
    @kochuranimijo5917 2 ปีที่แล้ว +1

    Ammae mathave agale ayirikunna antae barthavinayum montayum paniyum chumayum mattitaranama 🙏🙏🙏🙏

  • @11xfootball24
    @11xfootball24 ปีที่แล้ว

    പരിശുദ്ധ കൃപാസന മാതാവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🌹. അനുഗ്രഹിക്കണേ 🙏🏻രോഗങ്ങളിൽ നിന്ന് എല്ലാവരെയും രക്ഷികണേ 🙏🏻🌹

  • @kochuranimijo5917
    @kochuranimijo5917 2 ปีที่แล้ว +1

    Ammae mathavae antae makkalae vishudhiyil valarthanamae 🙏

  • @JosephXavier-fj8fs
    @JosephXavier-fj8fs 9 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ പ്രാർത്ഥന എന്താ കേൾക്കാത്ത് എൻ്റെ ദൈവമേ എൻ്റെ കർത്താവേ മാതാവിൻ്റെ മഡ്യ സ്ഥത കർത്താവേ ങ്ങളുടെ ആ പേഷ കേൾക്കണമേ ആമ

  • @Gloria-gk2tb
    @Gloria-gk2tb 2 ปีที่แล้ว +1

    Amme mathave jaisettane samadhanavum saukyavum nalki anugrahikkan Amme mathave prarthikkaname

  • @Lovely-x6o
    @Lovely-x6o ปีที่แล้ว

    ഈശോ തെറ്റി പ്പോയ മോന്റെ പരീക്ഷയിൽ അവനെ ജയിപ്പിക്കണമേ

  • @jishajoseph8060
    @jishajoseph8060 2 ปีที่แล้ว +1

    Aarogyam nalki anugrahikane amme

  • @sincydipu4946
    @sincydipu4946 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ കുഞ്ഞുന്റെ (6months)വിട്ടുമാറാത്ത ചുമ്മാ മാറ്റിതരണമേ. 🙏🏼

  • @rajanitk7779
    @rajanitk7779 2 ปีที่แล้ว +1

    മാതവേ ഞങ്ങളെ കാത്ത് രക്ഷിക്കുന്ന മേ

  • @nakshathravijay6936
    @nakshathravijay6936 2 ปีที่แล้ว +1

    Mathaveee ente ella asugagalum matti tharaneee🙏🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 2 ปีที่แล้ว +1

    Shobhana.antemathavejangale.anugrahikkane.amme.ante.pankaliea.anugrahikkane.apathonnum.varutharutheamma.yasuvenanni.praisegod.amen

  • @remashmrkopkompah9838
    @remashmrkopkompah9838 6 หลายเดือนก่อน

    മാതാവേ എന്റെ ശരീരത്തിൽ അലർജി മറ്റേണമേ 🙏remya

  • @MaryThomas-v8j
    @MaryThomas-v8j 5 หลายเดือนก่อน

    Parisudza mathave dyava vahanam mamsam dzarih ആത്മാവും ജീവനും പുനരിതാനവും തന്ന dzivykarunythinte മറിയമേ സ്തുതി പിതവും പുത്രനും പരിശുദ്ധാത്മാവും anjgayoduluude

  • @vineethavnair9431
    @vineethavnair9431 2 ปีที่แล้ว +1

    Amma mathavea sijuyudea kunjine jeevithathilek thirich konduvaran karuna kanikkanea. 🙏🙏😭😭😭😭

  • @tenitjohny6183
    @tenitjohny6183 ปีที่แล้ว

    അസുഖം കാരണം ബുദ്ധിമുട്ടുന്ന എൻ്റെ barthavinte മേൽ കരുണയുണ്ടകേണമെ🙏

  • @vinithasukumaran7616
    @vinithasukumaran7616 ปีที่แล้ว

    അമ്മേ മാതാവേ ഇന്നത്തെ എന്റെ blood test - ൽ ഒരു കുഴപ്പവു കൂടാതെ കാത്ത് രക്ഷിക്കണമേ.

  • @lizythomas7238
    @lizythomas7238 2 ปีที่แล้ว +1

    Rosiliye kakkename rogangalil ninnu viduthal kodukkename

  • @sabugeorge596
    @sabugeorge596 ปีที่แล้ว

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame)
    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മേ
    🙏🙏🙏🤝🤝🤝

  • @sheeba.c4777
    @sheeba.c4777 2 ปีที่แล้ว +1

    Amme ente veettile muzhuvan rogangalum maranam aarogyavum bhalavum undakanam

  • @rejanimolts2717
    @rejanimolts2717 ปีที่แล้ว

    അമ്മേ മാതാവേ എന്റെ allergy ത്വൊക്ക് രോഗവും പൂർണ്ണമായും എന്നിൽ നിന്ന് മാറ്റി തരണമേ 🙏🙏🙏🌹🌹🌹

  • @tesageorge8060
    @tesageorge8060 ปีที่แล้ว +1

    Eeshoye ente kayil oru muzha ullathayi anubhavappedunnu vegahm sugham kitti enne anugrahikkaname amen 🙏

  • @peincyabey5458
    @peincyabey5458 2 ปีที่แล้ว +1

    Esoye ente asukhangalum vedanayum mattaname esoye 🙏🙏🙏

  • @anjupranav6326
    @anjupranav6326 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മോളെ പനിയും ചുമയും കഫവും എല്ലാം മാറ്റി തരണമേ എന്റെ മോളെ കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mollyvarghese1759
    @mollyvarghese1759 2 ปีที่แล้ว +1

    amme mathave ente niyoganjal sadhichuthara tharaname.

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @anishraj2208
    @anishraj2208 2 ปีที่แล้ว +1

    Nanni daivame njagalude vishvasam vardhippikkaname

    • @holysermon
      @holysermon  2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @lalujose5175
    @lalujose5175 ปีที่แล้ว

    എന്റെ Hasbant തിരികെ വരാൻ പ്രാർത്ഥിക്കണമേ

  • @Riyatiju
    @Riyatiju 2 ปีที่แล้ว +2

    Krapasanam mathave എന്റെ അമ്മയുടെ mansika അസ്ഥത മാറ്റി kodukkename

  • @peincyabey5458
    @peincyabey5458 2 ปีที่แล้ว +1

    Esoye ellavarem ellavidha rogangalilninnum rakshikaname🙏🙏🙏

  • @menosaju9294
    @menosaju9294 2 ปีที่แล้ว +1

    Ave Maria ammakku nanniyum sthuthiyum