പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 7K

  • @judybiju4807
    @judybiju4807 2 หลายเดือนก่อน +19

    കൃപാസനം അമ്മ ഞങ്ങളുടെ എല്ലാം കുടുംബത്തെയും അമ്മ കാത്തുകൊള്ളണമേ

  • @tessythomas3002
    @tessythomas3002 4 หลายเดือนก่อน +31

    അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @JosephMechirath
    @JosephMechirath หลายเดือนก่อน +9

    പ്രാർത്ഥന കേൾക്കുന്ന അമ്മേ ഞങ്ങളിൽ കനിയേണമേ 🙏🏼

  • @saburaghavan5361
    @saburaghavan5361 27 วันที่ผ่านมา +9

    അമ്മേ എന്റെ രോഗം സുഖം ആക്കിത്തരാൻ കരുണയുണ്ടാകണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosilyantony2187
    @rosilyantony2187 3 หลายเดือนก่อน +28

    അമ്മേ ദൈവമാതവേ എൻ്റെ കടബാദ്ധ്യകൾ തീർത്ത് തരണമേ അമ്മയുടെത്തനുഗ്രഹം എല്ലാവരും ഉണ്ടാകണമേ

  • @tomyjoseph2901
    @tomyjoseph2901 2 หลายเดือนก่อน +7

    Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus Amma amen

  • @LillyBenedict
    @LillyBenedict 2 หลายเดือนก่อน +6

    Amme mathave Jencye kadabhadyathayal vedanikkunna ella Makkalayum samarppikkunnu anugrahikkaname Amen Amen Amen🙏🙏🙏

  • @abiyaambrose6431
    @abiyaambrose6431 4 หลายเดือนก่อน +16

    സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹകണേ

  • @positivevibes4677
    @positivevibes4677 2 หลายเดือนก่อน +8

    അമ്മേ പരിശുദ്ധ അമ്മേ കൃപാസാനം പ്രസാദ വര മാതാവേ ഞങ്ങൾക്ക് ആയുസ്സും അരോഗ്യവും സമാധാനവും സന്തോഷവും സമ്പത്തും ദൈവനുഗ്രഹവും തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @lakshmimb8714
    @lakshmimb8714 หลายเดือนก่อน +11

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @NishaThomas-v3b
      @NishaThomas-v3b 11 วันที่ผ่านมา

      അമ്മ മാതാവേ എനിക്കു,ഒരുജേലിതന്അനുഗഹികണമേ

  • @rajisuresh7441
    @rajisuresh7441 หลายเดือนก่อน +4

    ന്റെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും അമ്മയും തിരുകുമാരനും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @JosephMechirath
    @JosephMechirath 2 หลายเดือนก่อน +5

    അമ്മേ കൂടെക്കൂടെയുള്ള എന്റെ തലകറക്കം സുഖപ്പെടുത്തേണമേ 🙏🏼

  • @JosephMechirath
    @JosephMechirath 2 หลายเดือนก่อน +13

    അമ്മയുടെ കൃപകൾ ഞങ്ങളുടെ കുടുംബങ്ങളിൽ വർഷിക്കേണമേ 🙏🏼

  • @JosephMechirath
    @JosephMechirath 2 หลายเดือนก่อน +6

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അങ്ങ് ഏറ്റെടുക്കേണമേ 🙏🏼

  • @LintuPaul
    @LintuPaul 2 หลายเดือนก่อน +7

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത എനിക്ക് തീർത്തു തരണമേ എനിക്ക് കൊടുക്കാനുള്ള പൈസ കിട്ടണം മാതാവ് എന്റെ കടബാധ്യത എനിക്ക് ഒന്നര ലക്ഷം ആയി മതി മാതാവേ എന്റെ കൂടെ ഇരിക്കണേ മാതാവേ ഒരു വഴിയെങ്കിലും ആത്മഹത്യ മാത്രമേ ഉള്ളൂ മാതാവേ എന്റെ മക്കളുടെ പഠനകാര്യങ്ങളിൽ കൂടിയിരിക്കണം എന്റെ മോള് 10പഠിക്കുന്ന ആൾക്ക് മാർക്ക് കുറവ് എക്സാമിന് മോളുടെ പഠന കാര്യങ്ങളിൽ കൂടെ ഇരിക്കണേ അമ്മേ ആക്കു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകണമേ അമ്മേ രണ്ടു മക്കളും ദൈവഭയത്തിൽ വളരെ മാതാവേ മനു എനിക്ക് തിരിച്ചു കിട്ടണം മാതാവേ ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @minisv3458
    @minisv3458 3 หลายเดือนก่อน +8

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തു കൊള്ളണേ എൻ്റെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കേണേ ശാപ ദോഷങ്ങളിൽ നിന്നും അവരെ രക്ഷിക്കേണേ അവിടുത്തെ കൃപയാൽ ഉണ്ടായ എൻ്റെ പുത്രൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരണേ മാതാവേ അവിടുത്തെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @JosephMechirath
    @JosephMechirath 2 หลายเดือนก่อน +16

    അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോക്ക് സമർപ്പിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ചു തരേണമേ 🙏🏼

  • @beenajoseph5909
    @beenajoseph5909 หลายเดือนก่อน +2

    മകളുടെ ജോലി സുരക്ഷിതം ആകണം യേശുവേ മാതാവേ സ്വസ്തി

  • @georgev.a3526
    @georgev.a3526 3 หลายเดือนก่อน +13

    ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എന്റെ ത്വക്ക് രോഗം മകൻറ രോഗം മാറ്റി തരേണമേ അമ്മേ എൻറെ കേൾവിക്കുറവ് മാറ്റിതരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ

  • @prasadkk9632
    @prasadkk9632 4 หลายเดือนก่อน +11

    അമ്മേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.... ആമേൻ

  • @ElsyPoulose-tn2dx
    @ElsyPoulose-tn2dx 2 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ കാ ബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ എന്നെകൈ വീട്ട് കളയല്ലേ അമ്മേ മാതാവേ എന്റെ മോന് ദൈവ വിശ്വാസമുള്ള ഒരു പെൺകുട്ടിയെ ജീവത പങ്കാളിയായി കൊടുത്തെക്കണമേ.

    • @shylav7911
      @shylav7911 20 วันที่ผ่านมา

      entamathava enta magan sachin prabhakarnu innu thanna nashtapetta joly thirichu kittana avanta thettu shamichu avanu joly ❤kit❤ana amen

  • @mnkfamily4552
    @mnkfamily4552 2 หลายเดือนก่อน +29

    അമ്മേ രോഗങ്ങളാലും കടബാധ്യതയിലും കഷ്ടപ്പെടുന്നവരെ കാത്തുരഷിക്കണേ 🙏🙏🙏

  • @JosephMechirath
    @JosephMechirath 2 หลายเดือนก่อน +4

    എന്റെ പ്രിയമോൾക്ക്‌ നല്ലൊരു ജോലി അമ്മ നേടിക്കൊടുത്ത് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼 അമ്മേ വൈകരുതേ 🙏🏼🌹🙏🏼

  • @Chakkadans
    @Chakkadans ปีที่แล้ว +9

    അമ്മേ മാതാവേ, ഇന്നീ ദിവസം വരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു

  • @ShibuVarghese-k1t
    @ShibuVarghese-k1t หลายเดือนก่อน +3

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേ ദൈവമാതാവേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെഅരികിൽ വരുവാൻ അമ്മയുടെദാസാനായ ഈയുള്ളവന്റെ കാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ 🙏✝️🌹

  • @sachindevmj7787
    @sachindevmj7787 5 หลายเดือนก่อน +17

    അമ്മ മാതാവേ കാത്തോളണേ 🙏ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🙏എന്റെ മുടികൊഴിച്ചൽ പൂർണമായും മാറ്റി തരണമേ അമ്മേ 🙏എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏കാത്തോളണേ അമ്മേ 🙏

    • @maneeshavm554
      @maneeshavm554 หลายเดือนก่อน +1

      എന്റെ അമ്മക്ക് തളർച്ച മാറ്റി കൊടുക്കണേ

  • @shinamathomas7326
    @shinamathomas7326 2 ปีที่แล้ว +13

    അമ്മേ മാതാവേ മോൾക്ക് പരീക്ഷക്ക് പഠിക്കാൻ തോന്നിക്കണേ മാതാവേ 🙏🙏🙏🙏🙏

  • @LillyBenedict
    @LillyBenedict 2 หลายเดือนก่อน +4

    Amme Annmolkku sugaprasavam thannathini nandi Amen Amen Amen🙏🙏🙏🙏

  • @lakshmimb8714
    @lakshmimb8714 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @neethu16
    @neethu16 2 ปีที่แล้ว +20

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണായേരിക്കണമേ🙏🏻

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +121

    🙏🌹 സാമ്പത്തികമായി തകർന്നു പോയ ഓരോ കുടുംബങ്ങളെ സമർപ്പിക്കുന്നു

    • @bincybaby8170
      @bincybaby8170 2 ปีที่แล้ว +3

      Amme ente kunjinu velutha niram thannu anugrahikkaname.. Fungal infection il ninnu sawkyam tharaname 🙏🙏

    • @annammaraju9974
      @annammaraju9974 2 ปีที่แล้ว +2

      എന്റെ മോളുടെ എക്സാം കഴിഞ്ഞു ഒരു വിജയംകൊടുകേണമേ അമ്മേ 🙏🙏🙏

    • @thulasichamkoor6822
      @thulasichamkoor6822 2 ปีที่แล้ว

      krthavkdbafythmattitharnmaAthinaiDaivmathavJgalkaiprartjiknma

    • @jollyjoseph2005
      @jollyjoseph2005 2 ปีที่แล้ว

      Amme makkalude padanamehalayilulla thadasagal mattename 🙏🙏🙏

    • @sini2660
      @sini2660 2 ปีที่แล้ว

      Ante makante marege 5th nadakename Amma madhave

  • @mattancherrykurishintenove3714
    @mattancherrykurishintenove3714 2 ปีที่แล้ว +24

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ വന്നു ഇവിടുത്തെ സമാധാനവും സന്തോഷംവും തിരിച്ചു തരേണമേ 🙏

  • @GeorgeMathew-or1ec
    @GeorgeMathew-or1ec หลายเดือนก่อน +1

    Amma thank you for your blessings 🙏🙏🙏💓❤️👃👃

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +25

    🙏🌹 ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു വരുംതലമുറകൾ സമർപ്പിക്കുന്നു

    • @mollyfrancis6538
      @mollyfrancis6538 2 ปีที่แล้ว

      Amma mathave ante makanu u K yil September 18 nanu ticket amma yude neela melangiyial samrekshikkename

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +42

    🌹 ഞങ്ങൾക്ക് കുടുംബ സമാധാനം തരണമേ ആരോഗ്യം നൽകണേ സഹോദരന്മാരിൽ കഴിയുന്നത്ര രമ്യതയിൽ ആവാനുള്ള കൃപ നൽകണമേ

    • @soosanchakko6247
      @soosanchakko6247 ปีที่แล้ว +1

      അമ്മേ ദൈവം മാതാവേ എന്റെ മകളുടെ സർട്ടിഫിക്കറ്റ് എടുത്തു തരണേ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തെ ജോലി ഒരുക്കി കൊടുക്കണം അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ

    • @ain6440
      @ain6440 7 หลายเดือนก่อน

      അമ്മ മാതാവ് ഞങ്ങളുടെ സ്ഥലത്തിന്റെ കേസ് എത്രയും വേഗത്തിൽ തീർപാക്കി തരണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @Sathi.S
      @Sathi.S 7 หลายเดือนก่อน

      Kreupasanam amma mathave aniyathi Umadas 9 masam pregant anu umayum kunjum ayusum arogyam nalkaanme heamopliiya asukam poornamayum soukhyapeduthaname 🙏koodeyundakane epozhum Mathave anugrahikkane 🙏

    • @BeenaVarghese-uh5zy
      @BeenaVarghese-uh5zy 4 หลายเดือนก่อน

      Ammen

    • @ponnammakuriakose2774
      @ponnammakuriakose2774 4 หลายเดือนก่อน

      അമ്മേദൈവമാതാവേ എന്റെ നിയോഗങ്ങൾ സാധിക്കുന്നതിന് അവിടന്ന് തിരു ഒമാരനോട് അപേക്ഷിക്കണമേ ആമീൻ മകളുടെ വിവാഹം നടക്കണമേ മകന്റെ ഒടു ബ ബന്ധം സ്ഥിരപ്പെടുത്തണമേ

  • @NishaSaji-ce4sn
    @NishaSaji-ce4sn หลายเดือนก่อน

    അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധി മുട്ടുന്ന ഞങ്ങളെ സഹായിക്കണേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajipr750
    @rajipr750 หลายเดือนก่อน +3

    എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ

  • @sangeethasiva329
    @sangeethasiva329 11 หลายเดือนก่อน +6

    അമ്മേ രോഗങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @single_son_3541
    @single_son_3541 ปีที่แล้ว +8

    അമ്മേ ആ ദൂട്ടന് എത്രയും പെട്ടെന്ന് സൗഖ്യം നൽകണമെആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @treesa75
    @treesa75 23 วันที่ผ่านมา +1

    എൻ്റെ,പരിശുദ്ധ,അമ്മേ,കഴിഞ്ഞ,ദിവസം,അമ്മയോട്,പ്രാർത്ഥിച്ചു,അമ്മ,അതു,കേട്ട്,സാധിച്ചുതന്നു,അമ്മേ, നന്ദി 🙏🙏🙏🌹🌹

  • @sshibu8085
    @sshibu8085 2 ปีที่แล้ว +21

    ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടാകേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

  • @pushpakumari-sj5zv
    @pushpakumari-sj5zv 11 หลายเดือนก่อน +6

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ അമ്മേ. കടം തീർത്തു ഭവനം തരണമേ
    എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു നിന്റെ പദങ്ങളിൽ അമ്മേ സമാധാനം സന്തോഷം ആരോഗ്യം തന്നു എന്റെ കുടുബതെ കകേ ണമേ 🙏🙏🙏ആമേൻ

  • @salygeorge4905
    @salygeorge4905 2 ปีที่แล้ว +19

    എന്റെ നിയോഗങ്ങളിൽ ഇടപെടണമേ, അമ്മേ 🙏🏻

  • @GajajGajaj
    @GajajGajaj 2 หลายเดือนก่อน +2

    മോന്റെ കാലിൽ തൊട്ട് സൗഖ്യം പിടിച്ചു ഇനി അവൻ ഒരിക്കലും കാലിന്റെ വേദനയിലും ഉണ്ടായ മുറിവും പരിപൂർണമായി സുഖപ്പെടുത്തണമേ അമ്മ അമ്മ തൊട്ട് സൗഖ്യ

  • @shalikdavis839
    @shalikdavis839 2 ปีที่แล้ว +20

    കൃപാസനം മാതാവേ ഇതു വരെ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും

  • @bindumk9699
    @bindumk9699 ปีที่แล้ว +13

    എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും നന്ദി. അമ്മേ നന്ദി

  • @shinymathew967
    @shinymathew967 9 หลายเดือนก่อน +18

    മോളുടെ എക്സാം നല്ലവണ്ണം എഴുതുവാൻ അമ്മ സഹായിക്കരെ ണെ🤍

  • @tomyjoseph2901
    @tomyjoseph2901 หลายเดือนก่อน +1

    Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Amma amen

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +17

    🙏🌹 കർത്താവേ അങ്ങ് രാജാവായ ഈ ഭവനത്തിൽ ഞങ്ങളിൽ വന്നു വസിക്കണമേ സ്പർശിക്കണം അനുഗ്രഹിക്കണമേ

  • @leenathankachan9878
    @leenathankachan9878 ปีที่แล้ว +30

    അമ്മേ, നിന്റെ, ഈ, ഭവനത്തിൽ, സന്തോഷവും, സമാധാനം, നൽകി, അനുഗ്രകികണമേ,അമ്മ, എന്നും, ഞങ്ങൾക്കുകാവൽആയി, നിന്ന്, സംരഷണം, ചെയ്യണമ, ആമിൻ,

  • @JomonJosephJoseph-c7c
    @JomonJosephJoseph-c7c ปีที่แล้ว +11

    അമ്മേ മാതാവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു അമ്മേ കൃപയുണ്ടാകേണമേ 🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 ปีที่แล้ว +68

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന നിയോഗങ്ങൾ സാധ്യമാക്കി തരണേ 🙏🙏🙏🙏🙏🙏🙏

    • @nevinsabu6029
      @nevinsabu6029 ปีที่แล้ว

      Amma kividalla amma. Amen

    • @sulabhagopan4576
      @sulabhagopan4576 ปีที่แล้ว

      Amme

    • @vasanthasuresh1400
      @vasanthasuresh1400 ปีที่แล้ว

      Ama mathave ente mona sahayikanama

    • @Sheeba65
      @Sheeba65 ปีที่แล้ว

      Amen Amen ave mariya ❤💯🏠🌹🕯🕒🙏

    • @Sheeba65
      @Sheeba65 ปีที่แล้ว +1

      Amen Amen ave mariya 🕯🕒🙏🕯🌹🏠💯❤😊

  • @shinamathomas7326
    @shinamathomas7326 2 ปีที่แล้ว +22

    പരിശുദ്ധ അമ്മേ എനിക്ക് തന്നിരിക്കുന്ന കഴിവുകളെ എടുത്ത് ഉപയോഗിക്കേണമേ മാതാവേ 🙏🙏🙏🙏🙏

    • @rebecapaul8776
      @rebecapaul8776 2 ปีที่แล้ว

      Ammee parisudha Ammeee Daivamathaveee Sabu monte Vivahathadasam Mattitharaneeee🙏🙏🙏🙏🙏🙏🙏🙏🙏

    • @graceythomas7273
      @graceythomas7273 ปีที่แล้ว

      Amma Matrave please bless Oommen Chandy, Alice and Therisa and all those who are coming to Krupasanam. Amma Matrave please bless me to come to Krupasanam asearly as possible.

  • @lakshmimb8714
    @lakshmimb8714 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @sachindevmj7787
    @sachindevmj7787 3 หลายเดือนก่อน +5

    അമ്മ മാതാവേ കാത്തോളണേ പൊന്നമ്മേ 🙏🏽എന്റെ കൂടെ ഉണ്ടാവണമേ പൊന്നമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ ഞാൻ ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുക്കണമേ അമ്മേ 🙏🏽ജീവന്റെ മാപ്പ് അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എന്റെ വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽

  • @JosephMechirath
    @JosephMechirath หลายเดือนก่อน

    അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ 🙏🏼 ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🏼

  • @sunithavinod3976
    @sunithavinod3976 2 ปีที่แล้ว +17

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിച്ച് നല്ല ചിന്തകൾ മാത്രംഎനിക്ക് തരണേ...🙏🙏 മാതാവേ അനുഗ്രഹിക്കണേ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +15

    അമ്മേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +25

    🙏🌹 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന കർത്താവേ നന്ദി മഹത്വം പരിശുദ്ധാത്മാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

    • @easylore8300
      @easylore8300 9 หลายเดือนก่อน

      Amme ...eshoaye....nandi

  • @SaranyaiSaru
    @SaranyaiSaru หลายเดือนก่อน +1

    Amen Amma Amen kripasanam amme amen ishoye ❣️♥️🥰🥰😇

  • @mariyaaugustin98
    @mariyaaugustin98 2 ปีที่แล้ว +12

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടെ മേലും കൃപയായിരിക്കണമേ 🙏🙏🙏🙏

  • @sallymanoj1335
    @sallymanoj1335 2 ปีที่แล้ว +10

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @sreeletha8709
    @sreeletha8709 29 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കഴിഞ്ഞ ദിവസം ഞങ്ങളെ നടത്തിയതിന് നന്ദി

  • @mlatha389
    @mlatha389 10 หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ നന്ദി 🙏🏼

  • @shinamathomas7326
    @shinamathomas7326 2 ปีที่แล้ว +8

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബജീവിതത്തിൽ ഇടപെടണേ 🙏🙏🙏🙏

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +35

    🙏🌹 പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും ആത്മ ശക്തിയോടെ ഞങ്ങൾ അങ്ങേക്കു സമർപ്പിക്കുന്നു

    • @davidjoy6165
      @davidjoy6165 ปีที่แล้ว

    • @soosanchakko6247
      @soosanchakko6247 ปีที่แล้ว

      അമ്മ മാതാവേ എനിക്ക് വിശ്വാസം വർദ്ധിപ്പിച്ചു തരണമേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷി ആക്കി തീർക്കണമേ എന്ന് അപേക്ഷിക്കുന്നു

    • @achujude7083
      @achujude7083 ปีที่แล้ว

      എന്റെ മാതാവേ എന്റെ മോന്റെ അസുഖം സുഖമായി വീട്ടിൽ വരാൻ കനിവ് ഉണ്ടാകണമേ

  • @sebancs399
    @sebancs399 2 ปีที่แล้ว +41

    ഞങ്ങൾക്ക് പ്രാർത്ഥനയിൽ ഏകാഗ്രത ലഭിക്കുവാനും ,കർത്താവിനു വേണ്ടി പ്രവർത്തിക്കുവാനും, അവയിൽ വിജയം ലഭിക്കുവാനും കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മേ. കൃപാസനം മതാവല്ലാതെ വേറെ ആശ്രയമില്ല.. ആമേൻ

    • @ThomasJohn-z4i
      @ThomasJohn-z4i 5 หลายเดือนก่อน +1

      😂

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 4 หลายเดือนก่อน +1

      Amme.amen.

    • @piussebastian3319
      @piussebastian3319 4 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏

    • @prasannasasi7902
      @prasannasasi7902 4 หลายเดือนก่อน

      Amme anugrahikkanne

    • @ponnammakuriakose2774
      @ponnammakuriakose2774 4 หลายเดือนก่อน

      അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ മകളുടെ വിവാഹം നട ആണ മേ ഈശോയെ എന്റെ മക്കളെ കൈ പിടിച് നാത്ത ഞ മേ ആമീൻ❤❤❤

  • @beenabeena7706
    @beenabeena7706 2 ปีที่แล้ว +11

    അമ്മേ എന്റെ പ്രാത്ഥന കേക്കണേ 🙏🙏🙏

    • @LamstAp
      @LamstAp 6 หลายเดือนก่อน

      അമ്മേ മാതാവേ എൻ്റെ മോൻ്റെ ദേഷ്യ സ്വഭാവത്തിൽ നിന്നും അവനെ മാറ്റിത്തരണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @layamartin9434
    @layamartin9434 ปีที่แล้ว +5

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻❤️✨️

  • @shinamathomas7326
    @shinamathomas7326 2 ปีที่แล้ว +24

    ഭർത്താവ്, മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @navyaaugustine3322
    @navyaaugustine3322 ปีที่แล้ว +10

    അമ്മേ കൃപാസനം പ്രസാദവര മാതാവേ🙏🙏🙏

  • @thomasmanjally4171
    @thomasmanjally4171 2 ปีที่แล้ว +6

    🙏🌹 കഷ്ടപ്പെടുന്ന കോടാനുകോടി രോഗികൾക്ക് സൗഖ്യം നൽകണമേ

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 10 หลายเดือนก่อน +5

    വാഗ്ദാന പേടകമെ കൃപാ സര അമ്മെ ഞങ്ങ ൾകു വേണ്ടി പാർഥികണമെ.rAve Maria

    • @jacinthak2606
      @jacinthak2606 9 หลายเดือนก่อน

      Ennt udbadineyokam sathichutharam

  • @stellavarghesejoy6642
    @stellavarghesejoy6642 ปีที่แล้ว +5

    ഞങ്ങളെ എല്ലാരേയും അനുഗ്രഹിക്കണെ അമ്മേ

  • @sshibu8085
    @sshibu8085 2 ปีที่แล้ว +19

    കൊറോണാ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

  • @magijames9727
    @magijames9727 หลายเดือนก่อน +1

    Amme Esoye Makkale Katthurekshikkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @bindhup.joseph4841
    @bindhup.joseph4841 ปีที่แล้ว +13

    അമ്മയെ പരിശുദ്ധ അമ്മയെ അനുഗ്രഹിക്കണ മെ 🙏🏻🙏🏻🙏🏻

    • @soosanchacko-iu4ek
      @soosanchacko-iu4ek ปีที่แล้ว

      അമ്മയെ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ

  • @layamartin9434
    @layamartin9434 ปีที่แล้ว +12

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദവരമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤️✨️

  • @minidavid1703
    @minidavid1703 2 ปีที่แล้ว +21

    അമ്മേ എന്റെ കുറവുകൾ മാറ്റി എന്നെ അനുഗ്രഹിക്കണേ 🙏

  • @KuriakosePm-r6z
    @KuriakosePm-r6z 20 วันที่ผ่านมา

    Amme.mathave.makkala.kroupanalgi.anugrahekkaname.jolliyil.parishavejayame.amme.jevethathathil.kudayuddaganame.savoukame.nalgi.anugrahekkaname.amen.❤

  • @jiya-us4ve
    @jiya-us4ve 10 หลายเดือนก่อน +4

    അമ്മേ മാതാവേ തെറ്റായ പ്രേമബന്ധത്തിൽ കഴിയുന്ന എല്ലാം മകൾക്കും മോചനം
    നല്കണമേ 🙏🙏🙏🙏

  • @tiksonpt3760
    @tiksonpt3760 2 ปีที่แล้ว +13

    അമ്മേ.. പരിശുദ്ധ അമ്മേ കൃപാസന മാതാവേ ❤️അമ്മയൂടെ പ്രാദ്ധിക്ഷ്യകാരണത്തിന്റ സ്ഥിരംസാക്ഷിയായി എന്നേയൂ എന്റെ കുടുബത്തേയൂ ഉണ്ണിമിഷികായൂടെ മഹത്തിൽ ഉർത്തനമേ ❤️❤️🙏🙏❤️❤️

  • @lillyjoy217
    @lillyjoy217 2 ปีที่แล้ว +10

    അമ്മേ പരിശുദ്ധ അമ്മേ കൃപ യുടെ മാതാവേ എന്റെ ഉടമ്പടി പാലിക്കണം ശക്തി തരണം AveMaria hallelujah hallelujah

    • @lissyjohnson8004
      @lissyjohnson8004 ปีที่แล้ว +1

      വിവാഹ തടസ്സം മാറി കിട്ടാനായിട്ട് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എന്റെ മകന് ആയുസ്സും ആരോഗ്യവും

    • @lissyjohnson8004
      @lissyjohnson8004 ปีที่แล้ว +1

      വിദേശത്തായിരിക്കും മക്കൾക്ക് പെർമനന്റെ വിസ
      ലഭിക്കാൻ വേണ്ടി

    • @lissyjohnson8004
      @lissyjohnson8004 ปีที่แล้ว +1

      കടബാധ്യത മാറിക്കിട്ടും

    • @lissyjohnson8004
      @lissyjohnson8004 ปีที่แล้ว +1

      ഞാൻ എടുത്ത ഉടമ്പടി പാലിക്കാൻ ഉള്ള കൃപ ഞാനും എന്റെ കുടുംബവും ദൈവവിശ്വാസത്തിൽ വളരുവാൻ

  • @maryaricatt2768
    @maryaricatt2768 2 ปีที่แล้ว +8

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയു ന്നു. എന്റെ നിയോഗങ്ങളുടെ മേൽ കൃപയായിരിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @soosanchakko6247
      @soosanchakko6247 ปีที่แล้ว

      അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരേണമേ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ തീർക്കണമേ

  • @ricytomy2322
    @ricytomy2322 หลายเดือนก่อน

    ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ

  • @ligiulahannan6129
    @ligiulahannan6129 7 หลายเดือนก่อน +11

    അമ്മേ മാതാവേ വിവാഹ പ്രായ മായ എല്ലാംമക്കളെയും അങ്ങയുടെ കയ്യിൽ തരുന്നു അവർക്കു യോജ്യ മായ തുണയെ നൽകി അവരെയെല്ലാം അനുഗ്രഹിക്കട്ടണമേ

    • @sujaroy9633
      @sujaroy9633 6 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻

    • @clarammavarghese4611
      @clarammavarghese4611 6 หลายเดือนก่อน +1

      മകളെ ലിസിയെ മോനച്ചനെ മോൻ സി യെ സമർ പ്പി കന്നു🙏🙏🙏🙏🙏🙏🙏

    • @VidhyaSibi-r3z
      @VidhyaSibi-r3z 6 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mablewilliams5047
      @mablewilliams5047 5 หลายเดือนก่อน

      ​@@sujaroy96334:57 5:02

    • @mablewilliams5047
      @mablewilliams5047 5 หลายเดือนก่อน

      ​@@sujaroy96335:22

  • @sarithacv7905
    @sarithacv7905 ปีที่แล้ว +5

    മാതാവേ തന്ന അനുഗ്രഹങ്ങൾക്കെല്ലാം സ്നേഹത്തോടെ നന്ദി പറയുന്നു🙏🏻🌹❤️🙏🏻🌹❤️🙏🏻❤️❤️🙏🏻❤️🙏🏻❤️❤️🙏🏻❤️🌹❤️❤️🌹❤️🌹❤️❤️🌹🌹❤️

  • @sreejithm6241
    @sreejithm6241 ปีที่แล้ว +5

    അമ്മേ ദൈവ മാതാവേ കാത്തു കൊള്ളേണമേ ആമേൻ ✝️🌹♥️🙏🙏🙏

  • @sosammakoshi6596
    @sosammakoshi6596 13 วันที่ผ่านมา

    Amma Mathave innu njagale ellavarerum kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏

  • @butterfly-yv2jz
    @butterfly-yv2jz ปีที่แล้ว +9

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

    • @soosanchacko-iu4ek
      @soosanchacko-iu4ek ปีที่แล้ว

      അമ്മേ മാതാവേ എല്ലാം നിയോഗങ്ങളും സാധിച്ചു തന്നെ എന്നെ അനുഗ്രഹിക്കണമേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്ത മാറ്റേണമേ

  • @glincy4362
    @glincy4362 2 ปีที่แล้ว +4

    Amme mathave ,thank you so much for all the blessings you have given my family🙏🙏🙏🙏

  • @sanjaymathew2974
    @sanjaymathew2974 ปีที่แล้ว +4

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 😮❤🎉😢😢

  • @rejanik2339
    @rejanik2339 ปีที่แล้ว +5

    അമ്മേ മാതാവേ , പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ 🙏🙏🙏

  • @shynipeter8322
    @shynipeter8322 17 วันที่ผ่านมา

    ഇന്നത്തെ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും മാതാവേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ 🙏🙏

  • @aleeshatom6883
    @aleeshatom6883 2 ปีที่แล้ว +4

    AMME PARISUDHAAMME KREUPASANAM MATHAVE pray for my family ❤️❤️

  • @elsammamathew709
    @elsammamathew709 11 หลายเดือนก่อน +9

    - പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാതെ വി ക്ഷമിക്കന്ന മണ് ജോലി നൽകി അനുഗഹി കണ മേ 6:06 ❤❤❤❤

  • @salyjohny4489
    @salyjohny4489 ปีที่แล้ว +4

    Thank you Amma mathave for being with us 🙏🙏, please continue to pray for us🙏🙏i beg for your help 🙏🙏

  • @bindushino4543
    @bindushino4543 หลายเดือนก่อน

    Amme mathave eante makalude ത്വക്കു രോഗം സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @akhilaaugustin3420
    @akhilaaugustin3420 2 ปีที่แล้ว +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ സഹോദരസ്നേഹം ഇല്ലാത്ത അവസ്ഥയിൽ ജീവിതം നയിക്കുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

    • @lissyjohnson8004
      @lissyjohnson8004 ปีที่แล้ว +1

      എന്റെ മകന്റെ വിസ ശരിയായി കിട്ടുവാൻ പരിചയ

    • @lissyjohnson8004
      @lissyjohnson8004 ปีที่แล้ว +1

      ശീലങ്ങൾ മാറാനായിട്ട് സൂക്ഷിച്ച കൂട്ടുകെട്ട് ഉപേക്ഷിക്കാൻ 🙏🏻🙏🏻🙏🏻

  • @SherlyBonippose
    @SherlyBonippose ปีที่แล้ว +4

    ജോലിയിലായിരിക്കുന്ന എല്ലാ മക്കളെയും തടസം നേരിടുന്ന മക്കൾക്ക്‌ വിടുതൽ നൽകണേ അമ്മേ 🙏🏽🙏🏽🙏🏽