ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 504 | ഗൾഫ് മച്ചമ്പി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 421

  • @anuvarun2567
    @anuvarun2567 ปีที่แล้ว +564

    റൊണാൽഡിന്റെ ലില്ലി പെണ്ണെ എന്നുള്ള വിളി ആർക്കൊക്കെ ഇഷ്ടം

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +28

    തങ്കത്തിന്റെ ഗെതികേട് നോക്കിയേ ജോലിക്ക് ഒന്നും പോകാത്ത ഭർത്താവിനെയും നോക്കണം അതും പോരാഞ്ഞു അവന്റെ കുടുംബക്കാരെയും നോക്കണം

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +29

    9.57 കാക്കറാഞ്ചി വാർഡ് സ്ഥാനാർത്ഥി റൊണാൾഡ് മച്ചമ്പി..😁😄
    ലില്ലിപെണ്ണ് റൊണാൾഡ് ആക്ടിംഗ്
    പൊളി👍👌👏

  • @anishnair2049
    @anishnair2049 ปีที่แล้ว +50

    Ronald പൊളി... ആള് ഓരോ episode കഴിയുമ്പോളും കൂടുതൽ അഭിനയ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു! ഭക്ഷണം പ്രിയം രൂപത്തിലും ഭാവത്തിലും പ്രതിഭലിച്ചു നിൽക്കുന്നു! അമ്മാവനുമായി ഒരു തീറ്റ മത്സരം plan ചെയ്യാവുന്നതാണ്!

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      ShahaaajjaahfagagafagavavavabnNbnajNanaahagaahahahahahbssbssbahahshsvxzqfaa como babaababababababbaabbababababbaababbaba

  • @lightfingerdelhi
    @lightfingerdelhi ปีที่แล้ว +169

    റൊണാൾഡ് പൊളിയാണ്... നാച്ചുറൽ ആയി എത്ര നന്നായി അഭിനയിക്കുന്നു അഭിനന്ദനങ്ങൾ

  • @Chelappadan
    @Chelappadan ปีที่แล้ว +8

    റൊണാൾഡിന്റെ കഥാപാത്രം വളരെ ഇഷ്ടമാണ്. ഇന്നത്തെ എപ്പിസോഡിൽ ആദ്യം ഒരു ടെൻഷൻ അടിച്ചു. പിന്നെ ക്ളീറ്റോ വന്ന് പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്. അളിയൻസ് എപ്പോഴും സൂപ്പർ. ഇപ്പോഴുള്ള ആരെയും വേണ്ട എന്ന് വെക്ക്യരുത്. എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +58

    അളിയൻസ് ഇഷ്ടം 👍👍👍😍😍

  • @cbjanardhanan232
    @cbjanardhanan232 ปีที่แล้ว +67

    ഞാൻ റൊണാൾഡിനെ കാണാൻ വേണ്ടിയാണ് ഇപ്പോൾ അളിയൻസ് കാണുന്നത്. റൊണാൾഡ് ചങ്ക്.

    • @bindhuganga2390
      @bindhuganga2390 ปีที่แล้ว +1

      Njanum Ronaldine kanananu Aliyans kanunnathu

    • @sumayyakochalummoodu-zw7sv
      @sumayyakochalummoodu-zw7sv 5 หลายเดือนก่อน +1

      ഞാനും

    • @sunilal1039
      @sunilal1039 3 หลายเดือนก่อน +1

      സത്യം

    • @vavatirur
      @vavatirur 3 หลายเดือนก่อน

      ​@@bindhuganga2390nnnnnnnmmmmmmmkkkkkkkkkkkkkkkkkmnnnnnn

  • @prameelasasikumar8623
    @prameelasasikumar8623 ปีที่แล้ว +47

    തകർത്തു എല്ലാരും
    Thankom, ലില്ലി, അമ്മ, Ronald ഒക്കെ തകർത്ത് അഭിനയിച്ചു 🤣🤣🤣

  • @rafeekrafeek5910
    @rafeekrafeek5910 ปีที่แล้ว +31

    ജീവിതം മടുത്തിട്ട് കോഴി എങ്ങോട്ടേലും ഇറങ്ങിപോയിട്ടുണ്ടാവും 😂😂🤣😂😂😂😂😂😂

  • @mareenareji4600
    @mareenareji4600 ปีที่แล้ว +62

    റൊണാൾഡ് അളിയൻസിൽ ഇനി എന്നും വേണം......super acting ആണ്

  • @karnnana472
    @karnnana472 ปีที่แล้ว +4

    മറ്റ് പ്രോഗ്രാമുകളിൽ നിന്നും ഇതിനുള്ള വ്യത്യാസം, ഇതിൽ ഒരു ജീവിതമുണ്ട്.അതും സാധാരണക്കാരുടെ .
    കഥയെഴുത്തുകാരന് പ്രത്യേക അഭിനന്ദനങ്ങൾ.

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +39

    ഒന്നും പറയാനില്ല മച്ചമ്പി അടിപൊളിയായിട്ടുണ്ട് തങ്കം എന്നോ സൂപ്പർ അല്ലേ പിന്നെന്തിനാ പറയുന്നത് ഒരു ഹായ്തങ്കം

  • @jintumanu3316
    @jintumanu3316 ปีที่แล้ว +24

    Muthum,swnthm ammayum👌👌👌😍😍

  • @rajisasikumar9348
    @rajisasikumar9348 ปีที่แล้ว +177

    എല്ലാവരും കൂടി അമ്മാവന്റെ വീട്ടിൽ ഒത്തു കൂടുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. റൊണാൾഡ് മച്ചമ്പി സൂപ്പർ 👌

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +41

    റൊണാൾഡോ കൂടി വന്നതോടെ അളിയൻഅടിപൊളിയായി.അമ്മാവനുംകുടുംബവും കൃഷിയും അമ്മയുംഎല്ലാം കൂടി ഒരുഎപ്പിസോഡ് വേണം

  • @2012abhijith
    @2012abhijith ปีที่แล้ว +7

    തങ്കതിനെ കഷ്ട പെടുത്തുന്ന റൊണാൾഡിനെ ഇന്ന് വെറുത്തു.. മോഷണവും തീറ്റയും.. പാവം തങ്കം ചേച്ചി

  • @aneeshkatty1744
    @aneeshkatty1744 ปีที่แล้ว +40

    10.എപ്പിസോഡ് റൊണാൾഡ് ഉണ്ടാകില്ലെന്ന് തോന്നുന്നു 😢😂

  • @josephchacko5485
    @josephchacko5485 ปีที่แล้ว +13

    ഈ സീരിയലിൽ കനകനും അമ്മയും ഒഴിച്ച് ബാക്കി എല്ലാവരും എന്തെങ്കിലും കള്ളത്തരം കാണിക്കുന്നവരാണ്.

  • @kavitharajappan209
    @kavitharajappan209 ปีที่แล้ว +25

    പാവം ഭാസ്കരൻ 😭😭😭

  • @shamanazeershamna7668
    @shamanazeershamna7668 ปีที่แล้ว +8

    നാട്ടിൽ വരുമ്പോൾ എല്ലാവരേം കാണണം എന്നുണ്ട് 🥰🥰🥰🥰 റൊണാൾഡ് സൂപ്പർ ആണ് അളിയൻസ് ടീമിനെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +27

    റൊണാൾഡ്‌ 🤝🤝🤝🤝
    തങ്കത്തിന്റെ പെർഫോമൻസ് ഒന്നും പറയാനില്ല 👌👌👌👌
    അമ്മേടെ ഏലസ്സ് എടുക്കേണ്ടിയിരുന്നില്ല മച്ചമ്പീ😊😊മുത്തുമണിയെ 😊😊

  • @shamanazeershamna7668
    @shamanazeershamna7668 ปีที่แล้ว +13

    പ്രവാസികളായ നിങ്ങൾക്ക് എന്ത് സന്തോഷം ആണെന്നോ അളിയൻസ് 🥰🥰🥰🥰 എന്നും വേണം എന്ന് ഒരു അഭിപ്രായം ഉണ്ട്

  • @satkartha712
    @satkartha712 ปีที่แล้ว +7

    മുത്ത് പൊളിയാട്ടാ! മുത്ത് ഫാൻസ്😊🎎

  • @mathewkl9011
    @mathewkl9011 ปีที่แล้ว +18

    Manju pathros's acting simply super 👌👌

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +68

    Lilly -Ronald combo al-pwoli❤❤
    Waiting 4 a family trip episode..

  • @ruksanafarook1371
    @ruksanafarook1371 ปีที่แล้ว +4

    Aliyans natural act elavareyum script writer num director num thanks

  • @shibaskitchen1584
    @shibaskitchen1584 ปีที่แล้ว +2

    റൊണാൾഡ് മച്ചമ്പി പോകാൻ റെഡിയാവുന്നതു കണ്ടപ്പോ നല്ല വിഷ മം തോന്നി .... ഭാസ്കരനെ പിടിച്ച് കൊന്ന് കപ്പയുടെ കൂടെ അടിക്കുന്നത് കണ്ടിട്ട് നല്ല ദേഷ്യം തോന്നി ...തങ്കം ചേട്ടത്തി എങ്ങിനെ സഹിക്കുന്നു - .. മുത്തു സേ അടിപൊളി അഭിനയം ... എല്ലാവരേയും ദൈവം തന്നായി അനുഗ്രഹിച്ചിട്ടുണ്ട് .... അത് എന്നും നിലനിർത്തണേ ........🙏🙏🙏👍👍👍

  • @RajanEK-hg4ku
    @RajanEK-hg4ku 11 หลายเดือนก่อน +3

    Innathe episode adipoli 🥰ellarum super nalla acting🥰🥰

  • @AriesTheGreat369
    @AriesTheGreat369 ปีที่แล้ว +9

    Rip to Baskaran 🙏🤭

  • @storytime9892
    @storytime9892 ปีที่แล้ว +7

    Innathe episode Ronald super

  • @GoldenAngel-
    @GoldenAngel- ปีที่แล้ว +5

    16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

    • @bobsfotoart
      @bobsfotoart ปีที่แล้ว

      എന്താ സാറേ ഇതൊക്കെ ..........

  • @Shahanas986
    @Shahanas986 ปีที่แล้ว +15

    റൊണാൾഡ് അച്ചാച്ചൻ പോകണ്ട😒🙂

    • @shibikp9008
      @shibikp9008 ปีที่แล้ว +1

      പോകട്ടെ പിന്നേ വന്നാൽ മതി

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +27

    Ronald machambi പോവല്ലേ അളിയൻസിൽ മുഴുവൻ വേണം പിന്നെ എല്ലാവരും വേണം ആരും പോവണ്ട 😔

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +8

    Aliyanz ishttam😊

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 ปีที่แล้ว +9

    റൊണാൾഡോ 🤣👍🏽👍🏽

  • @madhukumark.m5381
    @madhukumark.m5381 หลายเดือนก่อน +1

    The most impressive actress..Manju പത്രോസ്❤❤

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +26

    Ronald വിളി തങ്കം ചേട്ടത്തി ലില്ലി പെണ്ണ് 🤩🤩🤩

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +35

    Ronald ആണല്ലോ ഇപ്പോൽ താരം അളിയൻസ് ഇപ്പോൾ പൊളി 👍👍👍♥️♥️🤩

  • @muralie753
    @muralie753 ปีที่แล้ว +2

    എന്തോ വള്ർത്തു കോഴിയെന്നു കേട്ടപ്പോൾ വിഷമം തോന്നി. റൊണാൾഡിനെപ്പോലുള്ള ഒരു കഥാപാത്രത്തിനെ ആർക്കും സഹിക്കാൻ പറ്റില്ല. അഭിനയത്തിൽ റൊണാൾഡ് വിലസുന്നുവെങ്കിലും . തങ്കവും ലില്ലിയും സൂപ്പർ. എപ്പിസോഡ് നന്നായി എങ്കിലും എന്തോ ഒരു വിഷമം. ഭാസ്കരനും അളിയനിലെ ഒരു താരമല്ലെ ?

  • @sindhuanil4036
    @sindhuanil4036 ปีที่แล้ว +1

    റൊണാൾഡും മുത്തും സൂപ്പർ

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +3

    എന്തു നല്ല അഭിനേതാവാണ് റെ ണാൽ ഡ് സിനിമയിൽ അഭിനയിക്കാൻ കഴിവുണ്ട്

  • @daliyasabu5563
    @daliyasabu5563 ปีที่แล้ว +6

    മുത്തിൻ്റെ ഒറിജിനൽ അമ്മയന്നോ സുലു ചേച്ചി

  • @ramadasunni2714
    @ramadasunni2714 ปีที่แล้ว +9

    ❤️

  • @remyamadhusoodhanan6568
    @remyamadhusoodhanan6568 ปีที่แล้ว +35

    എത്രയൊക്കെ കന്നംതിരിവ് കാണിച്ചാലും റൊണാള്‍ഡിനോടൊരു പ്രത്യേക സ്നേഹം തോന്നും പോവാണന്ന് പറഞ്ഞപോ ടെന്‍ഷനോടാണ് കണ്ടത്

  • @radhakrishnanv9584
    @radhakrishnanv9584 ปีที่แล้ว +5

    റൊണാൾഡ് സൂപ്പർ

  • @blessonkjohn6257
    @blessonkjohn6257 ปีที่แล้ว +9

    റൊണാൾഡ് അച്ചാച്ചൻ 😍

  • @litty1430
    @litty1430 ปีที่แล้ว +6

    റൊണാൾഡോ super❤️❤️❤️

  • @harivishnupuram2512
    @harivishnupuram2512 ปีที่แล้ว +6

    റൊണാൾഡ് സൂപ്പർ 👍

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +30

    റൊണാൾഡോ നിയാണ് താരം സൂപ്പർ അനിയാ ♥️♥️♥️♥️👍👌👌

  • @sajujames9352
    @sajujames9352 ปีที่แล้ว +42

    നല്ല ഒരു എപ്പിസോഡ് ആരുന്നു, റൊണാൾഡോ അടിപൊളി 😄😄

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว +5

    റൊണാൾഡേ എന്നാലും അമ്മയുടെ ഏലസ് എടുത്ത് വിൽക്കണ്ടിയിരുന്നു കോഴിയേ കട്ടത് എന്തായാലും കനകനോട് പറയും അത് ഉറപ്പ് നിനമ്മടെ മുത്താണ്

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu ปีที่แล้ว +16

    ഞാൻ 1 മുതൽ 504 ലേക്ക്...... യാത്ര തുടരട്ടെ...... റൊണാൾഡേ പോവല്ലേ...

  • @rajeenamanaf3436
    @rajeenamanaf3436 ปีที่แล้ว +10

    Aliyans poliyane 🥰👍🏻

    • @Padmini1712
      @Padmini1712 ปีที่แล้ว +1

      Ronaldu Maha boru

    • @Padmini1712
      @Padmini1712 ปีที่แล้ว

      Firstu kozhi valarthum. Pinne puzhunghi thinnum. Athray thannay

  • @ajimathew2198
    @ajimathew2198 ปีที่แล้ว +13

    റൊണാൾഡിന്റെ കോഴിമോഷണത്തിന് ചെറിയ ഒരു ശിക്ഷകൂടി തങ്കം കൊടുക്കാമായിരുന്നു

  • @josna.4787
    @josna.4787 ปีที่แล้ว +7

    😍😍

  • @haseenafathah
    @haseenafathah 9 หลายเดือนก่อน +1

    മച്ചമ്പി വിളിയെക്കാൾ ലില്ലിപ്പെണ്ണേ വിളി കേൾക്കാനാണ് രസം ...

  • @alwinjoe878
    @alwinjoe878 ปีที่แล้ว +7

    This serials are now a days very poor please improve the serials

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +4

    shud appreciate the story writer n direction for this amazing act n the characters executing it...men n ladies all super...👌👌

  • @mariyammajoseph3332
    @mariyammajoseph3332 ปีที่แล้ว

    Amma, s set sarees are so tidly kept in the wooden box. She maintains it well. Stay blessed🙏😘

  • @subhadraps441
    @subhadraps441 ปีที่แล้ว +4

    ഞാൻ വിചാരിച്ചു നിങ്ങൾ ആരും ചിലവിനെപറ്റി പറയുന്നേയില്ലല്ലോ എന്ന്.

  • @crazy_raistar_2.0
    @crazy_raistar_2.0 ปีที่แล้ว +2

    Super 🌹

  • @jamsheerjamshi7011
    @jamsheerjamshi7011 ปีที่แล้ว +3

    Ronald സിനിമയിൽ വരണം wat a natural acting😊

  • @ramithkk6017
    @ramithkk6017 ปีที่แล้ว +2

    👍🏻👍🏻nice episode

  • @hnhh927
    @hnhh927 ปีที่แล้ว +3

    ഫസ്റ്റ് കണ്ടപൊ ഞാൻ പേടിച്‌….റൊണാൾഡ് പൊവാണെന്ന്😕😀

  • @sreekumarsreekumar3692
    @sreekumarsreekumar3692 ปีที่แล้ว +9

    തങ്കം ചേട്ടത്തി ഈ റൊണാൾഡിനെ തീറ്റിപോറ്റാൻ നല്ല ചിലവാണല്ലോ എങ്കിലും റൊണാൾഡ് സൂപ്പർ

  • @meenumeenu6565
    @meenumeenu6565 ปีที่แล้ว +1

    Ellarum poli👌👌👌😂😂😂

  • @manoharanmanu3022
    @manoharanmanu3022 ปีที่แล้ว +2

    thankame cleeto vine appukuttante veettilottu paranjayakkuka.appol ellam nereyavum.

  • @soumyarajeev9726
    @soumyarajeev9726 ปีที่แล้ว +6

    അളിയൻസ് 🥰

  • @lalammaphilip7977
    @lalammaphilip7977 ปีที่แล้ว

    Super episode

  • @itsmeshahisvs7705
    @itsmeshahisvs7705 ปีที่แล้ว +7

    പാവം ഭാസ്കരൻ 😂😂

  • @linga9578
    @linga9578 ปีที่แล้ว +1

    Excellent 👍

  • @prakasiniprakasam6732
    @prakasiniprakasam6732 ปีที่แล้ว +40

    ആദ്യം കണ്ടപ്പോ ഇഷ്ടായില്ല. പക്ഷേ ഇപ്പൊ റൊണാൾഡ് മച്ചമ്പി Super....😍😍😂

  • @MsTONYAUSTIN
    @MsTONYAUSTIN ปีที่แล้ว +1

    ലില്ലിയോട് ക്ലീറ്റോയെകാൾ സ്നേഹം റൊണാൾഡിനാണ്, നല്ല ആങ്ങളയും പെങ്ങളും

  • @shobhanabalan9487
    @shobhanabalan9487 ปีที่แล้ว +1

    Aliyans Sooper

  • @anjalia8618
    @anjalia8618 ปีที่แล้ว +6

    😄😄

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 ปีที่แล้ว +5

    കോഴിയും പോയി ഏലസ് അതും പോയി 😂

  • @ummerk8827
    @ummerk8827 ปีที่แล้ว +11

    അളിയൻസ് സൂപ്പർ 🇮🇳❤🌹

  • @ushavijayaraghavan1747
    @ushavijayaraghavan1747 ปีที่แล้ว

    Very good super തങ്കം

  • @reenujibin5139
    @reenujibin5139 ปีที่แล้ว +6

    Waiting 🥰

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +3

    Paranju Vedu Ee VettaValyianu😂😂😂😂😂

  • @safari7152
    @safari7152 ปีที่แล้ว +6

    Vanneeeeeeee😘😘😘😘😘❤❤😍❤🥰🥰🥰🥰❤😍❤😍

  • @Saidalavic-mv5vf
    @Saidalavic-mv5vf หลายเดือนก่อน +1

    Aliyans.supper.ano.yennullavar

  • @sufi.sufaid
    @sufi.sufaid ปีที่แล้ว +1

    ❤👌

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว +3

    എന്തെകിലും ഉടായിപ്പ് കഥയും പറഞ്ഞോണ്ട് ഞങ്ങളെ "മച്ചമ്പിയെ" "പറഞ്ഞു"വിട്ടാലുണ്ടല്ലോ.....രാജേഷ് സാറേ.....നിന്നെ ഞങ്ങൾ ഇരുത്തിപൊറുപ്പിക്കില്ല ......പറഞ്ഞേക്കാം......🤣🤣 സൂപ്പർ എപ്പിസോഡ്..

  • @saralatk9370
    @saralatk9370 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് .... പാവം ഭാസ്ക്കരൻ

  • @krishnapriyalakshya9701
    @krishnapriyalakshya9701 ปีที่แล้ว +14

    I really love this series 💖

  • @pathive__vloge
    @pathive__vloge ปีที่แล้ว

    Superb

  • @driver_boy3188
    @driver_boy3188 ปีที่แล้ว +2

    😊😊😊

  • @lachoosourworld1590
    @lachoosourworld1590 ปีที่แล้ว +1

    Ee episodil ammenta swabavam ishtamallathath enik mathram ano🤔

  • @alexdaniel8271
    @alexdaniel8271 ปีที่แล้ว +4

    Theeta pandarathine mathiyayi..

  • @devadasan5788
    @devadasan5788 ปีที่แล้ว +4

    കനകം സത്യം പറഞ്ഞു ✌️👍💪😂

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +1

    Oru vallatha Genmum

  • @nishasree2172
    @nishasree2172 ปีที่แล้ว +1

    🥰🥰🥰super

  • @safarudeenes6384
    @safarudeenes6384 ปีที่แล้ว +1

    👍👍👍

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +2

    വേദനയോടെ ഇരിക്കുന്ന thaggam nighale നമിച്ചു gedhigetta ബർത്തവിൻ്റെ ഭാര്യ നമിച്ചു nighale

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +28

    റൊണാൾഡ് മച്ചമ്പി പെരുത്ത് ഇഷ്ടം
    😍😍🤗🤗

    • @Padmini1712
      @Padmini1712 ปีที่แล้ว +3

      Ronald also kallan like his Cleeto machamby. Good

    • @Padmini1712
      @Padmini1712 ปีที่แล้ว +2

      Ronald is perfect for DDT party. Udaypu,Fraudu,Kallan.

    • @NM-zi5kx
      @NM-zi5kx ปีที่แล้ว +2

      @@Padmini1712 അതാണ് നുമ്മ റൊണാൾഡ്, അഭിലാഷ് കൊട്ടാരക്കര ഫാൻസ് ലൈക്കിട്ടു പോകണേ പ്ലീസ് 💪👍

    • @abhilashkottarakkara5161
      @abhilashkottarakkara5161 ปีที่แล้ว +1

      🙏

  • @devichandran4743
    @devichandran4743 ปีที่แล้ว +27

    റെണാൾഡിനെ മാറ്റരുത് ആരുമില്ലെങ്കിലും റൊണാൾസ് വേണം ഞാൻ കാണില്ല്

    • @sirmitchellconnor5300
      @sirmitchellconnor5300 ปีที่แล้ว +2

      റൊണാൾഡ്‌ വരുന്നതിനു മുൻപ് കണ്ണ് പൊത്തിയായിരുന്നോ നടന്നിരുന്നത് ?

    • @devichandran4743
      @devichandran4743 ปีที่แล้ว

      @@sirmitchellconnor5300 റൊണാൾസ് വന്നതിന് ശേഷം അളിയൻസ് കുടുതൽ ഉഷ റായി അല്ലാതെ കണ്ണ് പൊത്താൻ മാത്രം അതിൽ ഒന്നു .കണ്ടില്ല

    • @harikumarmk2739
      @harikumarmk2739 ปีที่แล้ว

      @@devichandran4743
      അതേ തനി വളിപ്പായി പരുപാടി
      ഞാൻ ഇപ്പോ കാണാറില്ല

  • @bbeena1277
    @bbeena1277 ปีที่แล้ว

    Super

  • @memoria_pets_
    @memoria_pets_ ปีที่แล้ว

    പൊളിച്ചു