Aliyans - 510 | സമ്മാന കൂപ്പൺ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ย. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 365

  • @mydailydiary399
    @mydailydiary399 ปีที่แล้ว +168

    സമ്മാനം കൂടെ kanikkarunnu എന്നുള്ളവർ like.......

    • @sasikalakottakkat9157
      @sasikalakottakkat9157 ปีที่แล้ว +5

      800 രൂപ ടാക്സിക്കൂലി കൊടുത്തു 100 രൂപയുടെ സമ്മാനം ആണെങ്കിലും അമ്മാമൻ്റെ കൈയിൽ തന്നെ കിട്ടിയിരുന്നെങ്കിൽ സന്തോഷം ആയേനെ.

  • @sahlafarsana967
    @sahlafarsana967 ปีที่แล้ว +258

    സമ്മാനം കാണാൻ wait ചെയ്തവർ ഉണ്ടോ 😁

  • @aparna3846
    @aparna3846 ปีที่แล้ว +29

    അളിയൻസ് എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഒക്കെ ആരോ ആണെന്ന് തോന്നാറുണ്ട് 🥰എന്നും അരമണിക്കൂർ നമുക്കുള്ള ഒരു കുഞ്ഞു കൂട്ടുകാരൻ / കൂട്ടുകാരി... കണ്ടാൽ സന്തോഷാകുന്ന ഒരു കൂട്ട് ❤ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത ഒരു കൂട്ട് ❤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +104

    *അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട 😌എല്ലാരും ഇതിലൂടെ ഒന്ന് ഓടി പൊയ്കെ 😌😌*

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +16

    ഈ ആക്രന്ത് റായി എന്നുള്ള പേര് കേൾക്കുമ്പോഴാണ് ചിരി വരുന്നത്.😂😂😂

  • @Samiz48
    @Samiz48 ปีที่แล้ว +15

    ദേശാടനം എന്ന് പറഞ്ഞപ്പോൾ അഞ്ചു അക്ഷരങ്ങൾ ഉണ്ടെന്ന് ലില്ലി പറഞ്ഞു, എന്നിട്ട് ബുർജുകലീഫ എങ്ങനെ ശരിയാവും 😜🤣😂😂😂എന്തായാലും സമ്മാനം അടിച്ചല്ലോ 😁😁ഭാഗ്യവാന്മാർ

  • @ll6883
    @ll6883 ปีที่แล้ว +32

    ഒരു കഥയില്ലാത്ത പോലെ ആയി ഇന്നത്തെ പ്രോഗ്രാം

  • @Ponnuzz674
    @Ponnuzz674 ปีที่แล้ว +23

    ക്‌ളീറ്റോ കയറി വന്നപ്പോ കുഞ്ഞിന്റെ കവിളിൽ സ്നേഹത്തോടെ ഒന്ന് തൊടുമെന്ന് കരുതി 😒കുഞ്ഞിനോട് സ്നേഹം ഇല്ലാത്ത ഒരു അച്ഛൻ 😏

    • @sr3vibes535
      @sr3vibes535 ปีที่แล้ว +5

      സത്യം... ഞാനും കരുതി... ഒരു കുഞ്ഞല്ലേ...

    • @chithrakrishnan9797
      @chithrakrishnan9797 ปีที่แล้ว +1

      Yes.gnanum vicharichu

  • @jaleeljalu3063
    @jaleeljalu3063 ปีที่แล้ว +5

    റൊണാൾഡോ എവിടെ 🙏. തിരിച്ചു കൊണ്ടുവരൂ

  • @lathavimal220
    @lathavimal220 ปีที่แล้ว +16

    സമ്മാനം ഒന്ന് കാണിച്ചിട്ട് പോ ക്ലീറ്റോച്ചാ 🥰🥰

  • @dileepmv7438
    @dileepmv7438 ปีที่แล้ว +6

    രാമചന്ദ്രൻ എന്ന് മുതലാ ചെറിയച്ഛൻ ആയത് . കല്യാണത്തിന് മുൻപ് വലിയച്ഛൻ ആയിരുന്നല്ലോ

  • @aaradhyakrishnan8345
    @aaradhyakrishnan8345 ปีที่แล้ว +10

    Missing Ronald.
    He has to come back

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +5

    വല്ലാത്ത ഏർപ്പാട് സമ്മാനം എന്താണെന്ന് ഞങ്ങൾക്കും കാണണ്ടേ

  • @thomasrockey4468
    @thomasrockey4468 ปีที่แล้ว +28

    സമ്മാനം കാണിക്കത്തില്ലന്ന് നന്നായറിയാം അതാണ് അളിയൻസ്

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +30

    ശിശുദിനാശംസകൾ 👨👧👶
    അളിയൻസ് ഒത്തിരി ഇഷ്ടം 🥰❤️

  • @isharasulakshan
    @isharasulakshan ปีที่แล้ว +11

    Real stress buster 😍👍👍👍 ronald missing

  • @sudheeshks3705
    @sudheeshks3705 ปีที่แล้ว +15

    ഇന്നത്തെ episode വളരെ ശോകം ആയിരുന്നു... റൊണാൾഡ് നെ തിരിച്ചു കൊണ്ടു.വന്നാലേ സംഭവം കളറാകൂ....

  • @swathysiva5947
    @swathysiva5947 ปีที่แล้ว +7

    അമ്മാവന്റെ ആ വരവ്😂😂😂

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +75

    അളിയൻസ് എല്ലാ എപ്പിസോടും എന്നെ പോലെ യൂട്യൂബിൽ നിന്നു ഡൌൺലോഡ് ചെയ്ത് വച് രാത്രി കിടക്കാൻ നേരം കാണുന്നവർ ഉണ്ടോ 🥰😁

    • @vikranthrona7584
      @vikranthrona7584 ปีที่แล้ว +2

      😁

    • @nithinjithu2261
      @nithinjithu2261 ปีที่แล้ว +5

      എന്റെ പൊന്നട നീ കില്ലാടി തന്നെ 🤣

    • @coolstarjayaramannan6039
      @coolstarjayaramannan6039 ปีที่แล้ว +2

      👍🏻

    • @bin_esh
      @bin_esh ปีที่แล้ว +2

      ഇല്ല download ചെയ്യാറില്ല അല്ലാതെയാണ് കാണാറുള്ളത്.

    • @user-vr3ch8vy1v
      @user-vr3ch8vy1v ปีที่แล้ว +2

      ഇല്ല. ഡൌൺലോഡ് ചെയാതെ കാണും

  • @chonnusvlogs2503
    @chonnusvlogs2503 ปีที่แล้ว +2

    Thankam chechiyum kochum adipoly cherchaya sherikkyum ammayum kunjum poole

  • @radhakrishnanv9584
    @radhakrishnanv9584 ปีที่แล้ว +37

    കുഞിനോട് തങ്കത്തിന് മാത്രമെ സ്നേഹം ഉള്ളു ക്ളിറ്റോ ഒന്ന് നോക്കുക പോലും ചെയ്യ്ന്നില്ലാ

  • @trickoffebi22
    @trickoffebi22 ปีที่แล้ว +6

    കുഞ്ഞിന്റെ പിറന്നാൾ ആയില്ലേ പിറന്നാളിന്റെ ഒരു എപ്പിസോഡ് ഇട്ടു കൂടെ

  • @soniiii8651
    @soniiii8651 ปีที่แล้ว +8

    പദപ്രെശ്നം കലക്കി 👌👌

  • @foodideasbynittu
    @foodideasbynittu ปีที่แล้ว +16

    വളരെ നല്ല എപ്പിസോഡ്. ഇതുപോലെ എല്ലാരും ഉള്ള കഥകൾ ഇനിയും പോരട്ടെ. 👍😍

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +9

    Ronald macchambi yude abhaavam.... feel cheithu.

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +24

    kanakan telling cleto to read paper n cleto refusing was the epic scene....🤣🤣🤣pawam cleto.....their pair look so cute when they team up together...thriller ronald was missing today....

  • @vindirapradheep5450
    @vindirapradheep5450 ปีที่แล้ว +2

    Thakkudu Mone kettippidichu kavilathu oru umma kodukkan thonnunnu

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +9

    എല്ലാവരും നന്നായി 👏👏👏
    റൊണാൾഡ്‌ മച്ചമ്പി ഇന്നില്ലല്ലോ 😊😊
    ലില്ലിമോൾ ആക്ടിങ് 👌👌

    • @beenakt3731
      @beenakt3731 ปีที่แล้ว

      Adipoli episode 🙏 Happy childrens day

    • @somlata9349
      @somlata9349 ปีที่แล้ว

      റൊണാൾഡ് പോയന്ന് തോന്നുന്നു

    • @Suresh-tu3sw
      @Suresh-tu3sw ปีที่แล้ว +1

      @@somlata9349 പോയോ 🤔

    • @smnair3168
      @smnair3168 ปีที่แล้ว +2

      റൊണാൾഡോ പാർട്ടിക്ക് കോമഡി staril 20 lakhs കിട്ടിയില്ലേ.അടിച്ച് പൊളിക്കാൻ പോയി കാണും

    • @Suresh-tu3sw
      @Suresh-tu3sw ปีที่แล้ว

      @@smnair3168 😊😊

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +6

    ഈ എപ്പിസോഡ് കൊണ്ട് എന്താണാവോ ഉദ്ദേശിച്ചത് 🤔🤔

  • @salimvs3768
    @salimvs3768 ปีที่แล้ว +9

    മച്ചമ്പിയെ മിസ് ചെയ്തു.
    എവിടെ പോയി.. 😗😎😍

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +18

    ഇത്രയും നേരം ഇരുന്നിട്ട് സമ്മാനമൊന്ന് കാണിക്കാമായിരുന്നു

    • @lathavijayan6863
      @lathavijayan6863 ปีที่แล้ว +1

      അതെ,സമ്മാനം എത്ര ചെറുതായാലും അത് കാണിക്കണം

    • @sathyamsivam9434
      @sathyamsivam9434 ปีที่แล้ว +1

      ഒരു മാതിരി....പരിപാടി ആയിപ്പോയി

  • @lalammaphilip7977
    @lalammaphilip7977 ปีที่แล้ว +5

    എല്ലാവരും സൂപ്പർ ആയിട്ടുണ്ട്

  • @anishaparackelanishaparack9597
    @anishaparackelanishaparack9597 ปีที่แล้ว +6

    ക്ലീറ്റസ് പൊളിച്ചു

  • @santhoshsupersabin9828
    @santhoshsupersabin9828 ปีที่แล้ว +1

    ഒരു മണിക്കൂർ ആക്കാൻ പറ്റുമോ സൂപ്പർബ് 🌹🌹🌹🌹

  • @mahammadali8604
    @mahammadali8604 ปีที่แล้ว +6

    റെണോൾ, മച്ചമ്പി, എവിടെ, മോശമായി ഇല്ലഞിട്ട്

  • @gireeshchira5799
    @gireeshchira5799 ปีที่แล้ว +3

    റൊണാൾഡ് മാറ്റിനിർത്താൻ പറ്റാത്ത ഒരു കഥാപാത്രമായി മാറിയതായിരുന്നു ആ സമ്മാനം വേടിക്കാൻ റൊണാൾഡ്‌ണ്ടായിരുനെങ്കിൽ എന്നെങ്കിലും തങ്കത്തിനോ ലില്ലിക്കൊ ആ പേരെങ്കിലും ഒന്ന് പറയാമായിരുന്നു അൻസാറിനെയും നടരാജനെയും കാണാനില്ലാത്ത പോലെ റൊണാൾഡിനെയും കാണാണ്ടാവുമോ ബോറടിപ്പിക്കാതെ കൊണ്ടുപോയിരുന്നു ആളായിരുന്നു.

  • @lubaibapkkv7337
    @lubaibapkkv7337 ปีที่แล้ว +12

    ആ ലില്ലിക് 2ഫേൻഡ് വേടിച്ചു കൊടുക്
    രാജേഷ് ഈ പരിവാടി തുടങ്ങിയദ് മുദൽ ഉള്ള ഫേൻഡ് ആണ് ആ നീലയും ചുവപ്പും 🙆‍♂️🙆‍♂️

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +7

    Ammavan polichuttooo

  • @jomonsworld2200
    @jomonsworld2200 ปีที่แล้ว +21

    അടുത്ത എപ്പിസോഡ് സമ്മാനപൊതി....... അല്ലേ തലേ..,. 👌👌👌👍🏻👍🏻👍🏻 😄😄😄😄😄ഇതിപ്പോ എന്റെ ലഹരിയാണ്.....എല്ലാവരും അടിപൊളി 👍🏻👍🏻🌹🌹🌹🙏🙏

  • @deepaalackal8876
    @deepaalackal8876 ปีที่แล้ว +2

    Aliyan s illennu cleeto kanakan ammayi. Ammavan amma combo.. Ennum evar venam

  • @PinkyVrvlog2
    @PinkyVrvlog2 ปีที่แล้ว +16

    സമ്മാന പൊതിക്കകത്ത് എന്താണെന്ന് അറിയാൻ കാത്തിരുന്ന ഞാൻ ശശിയായി 😂😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +2

    സമ്മാനം എന്താണന്ന് അടുത്ത എപ്പിസോഡെങ്കി ലും കാണിക്കൂ അല്ലങ്കിൽ അതിന്റെ പേര് എവിടേ ങ്കിലും Mention ചെയ്യു🤣🙏♥️ എല്ലാവരും ഒരേ പൊളി

  • @prakashkuttan1653
    @prakashkuttan1653 ปีที่แล้ว +7

    ഒരു തല്ലിപ്പൊളി എപ്പിസോഡ്

  • @gracysebastian8765
    @gracysebastian8765 ปีที่แล้ว +3

    Ronal d venam alla episodilum

  • @twolet2072
    @twolet2072 ปีที่แล้ว +21

    എല്ലാവരും സൂപ്പർ 🌹🌹🌹👌👌👌

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 ปีที่แล้ว +9

    ബുര്‍ജ് ഖലീഫ 6 വാക്കുണ്ട്🌹🌹🌹5 വാക്കെന്നാണ് ലില്ലി പറഞത് ഡയറക്ടറെ🌹🌹🌹

    • @radhsfoodradha9567
      @radhsfoodradha9567 ปีที่แล้ว +1

      ബുർജ് ഖലീഫ,2 വാക്ക് അല്ലെ

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 ปีที่แล้ว

      @@radhsfoodradha9567 അവരുദ്ദേഷിച്ചത് അക്ഷരമാണ്

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 ปีที่แล้ว

      @@radhsfoodradha9567 ദേശാടനം എത്ര വാക്കുണ്ട്

  • @lambooji2011
    @lambooji2011 ปีที่แล้ว +5

    U guys Rock.@Team..keep going...All the way from Nigeria🇮🇳👍🎊🇳🇬🎈🌷🌷

  • @lathavimal220
    @lathavimal220 ปีที่แล้ว +3

    മുത്തിനെ miss ചെയ്തു 😍😍😍

  • @vavaundrus2295
    @vavaundrus2295 ปีที่แล้ว

    Aliyans ishttam ❤️

  • @aryann5
    @aryann5 ปีที่แล้ว +9

    3 days ayittu waiting ayrunnu..

  • @sandeeprajan4690
    @sandeeprajan4690 ปีที่แล้ว +2

    അയ്ശരി അപ്പോൾ നമുക്ക് മോശം അനുഭവം ഉണ്ടായാൽ മാത്രമേ നമ്മൾ പോലീസിനെ വിമർശിക്കാൻ പാടുള്ളൂ,കൊള്ളാലോ ഞ്യായീകരണം 😬😬

  • @lathavimal220
    @lathavimal220 ปีที่แล้ว +3

    പറക്കും ലല്ലുനെ കൊണ്ടു വരണേ

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว

    Adipoli 😍

  • @razaq4370
    @razaq4370 ปีที่แล้ว +4

    സമ്മാനം പോയ ഒരു പൊക്ക് 😊

  • @fathimathsuhra4667
    @fathimathsuhra4667 ปีที่แล้ว +4

    Ipol kurachu naalaay oru tharam thatti kooti oppikalaanallo...

  • @leenap.v9117
    @leenap.v9117 ปีที่แล้ว +2

    വീട്ടിലേക്ക് കയറിവന്ന ക്ളീറ്റോ കുഞ്ഞിനെ ശ്രദ്ധിക്കുന്നെ ഇല്ല 😕

  • @bijukodiyadan7401
    @bijukodiyadan7401 ปีที่แล้ว +1

    ഈ എപ്പിസോഡ് ഒരു കഥയില്ലാത്ത എപ്പിസോഡ് ചുമ്മാ സമയം തീർക്കുന്നു ഇത് കാണുന്നവർക്ക് ബോറടി തോന്നുന്നു

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +7

    Aliyanz ishttam😊

    • @Padmini1712
      @Padmini1712 ปีที่แล้ว

      4:22- Madhi Thangam- Cleeto paavam allaaa. Fraudu. Kallan,Joli illathe Ellarde irunthu yachagam cheyunna Motta kannan. Paavam Kuntham. Thangam Mataram parayanam" Ente Cleeto Paavam" - Ninde Cleito kuntham

  • @fasinowshufasinowshu5158
    @fasinowshufasinowshu5158 ปีที่แล้ว +1

    Eth kanumbol sharikum reality

  • @snehalathanair427
    @snehalathanair427 ปีที่แล้ว +2

    Would love to know what the 'sammanam' is -- something to fool Cleto perhaps

  • @meeraarun7424
    @meeraarun7424 ปีที่แล้ว +2

    തക്കുടു 💖💖sayyu evidae💗

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +12

    After a long time all method actors mindblowing performance..
    Congrats to all cine actors..
    No over acting ...very natural..
    You people are great ...
    Because of your natural performance you all got movies with super stars..
    Now my prayer is our beloved Director ji also should get a producer to make a super hit movie..
    Congrats to all..
    God bless you all abundantly..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi,Kerala.

  • @shyniprakash7975
    @shyniprakash7975 ปีที่แล้ว +5

    സമ്മാനം എന്താണെന്നു അറിയണമെന്ന് undayirunnu😔😔

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 ปีที่แล้ว +1

    സമ്മാനം നന്നായി

  • @vsprasannan7140
    @vsprasannan7140 ปีที่แล้ว +5

    ഈ തങ്കം എന്നു പറയുന്ന തൊഴിച്ചാൽ

  • @ossammob5730
    @ossammob5730 ปีที่แล้ว

    nice

  • @majeednkkodur8736
    @majeednkkodur8736 ปีที่แล้ว +2

    ആ കൊച്ചിന് നല്ല ചുമയുണ്ട്

  • @dszashalini
    @dszashalini ปีที่แล้ว +3

    😝😝aiyyoo thakkudu ...ethre cute aanu 😘 adipoli..cleeto fly vs kanakan fly..👍👏👏👏👏👏

  • @RasheedPkd
    @RasheedPkd ปีที่แล้ว

    Super

  • @uppishafeek4051
    @uppishafeek4051 ปีที่แล้ว +8

    Ronald evide missing👍

  • @sareefmuhammad1306
    @sareefmuhammad1306 ปีที่แล้ว +1

    എല്ലാ ദിവസവും പത്രം വായിച്ചാല്‍ മടിക്കുന്നു elle

  • @kavithapanikar1806
    @kavithapanikar1806 ปีที่แล้ว +14

    ഒരു പത്രം കാണാത്തതിന് കനക ൻ ഇങ്ങനെ ഒച്ചയുണ്ടാക്കണോ ? കുറച്ച് over ആണല്ലോ

    • @shereenasalam960
      @shereenasalam960 ปีที่แล้ว +1

      ഇത് പോലെ ഉള്ള ആളുകൾ ഉണ്ട്, അനുഭവം🤭

    • @alicejhon3900
      @alicejhon3900 ปีที่แล้ว +1

      yes .kallan maarodu perumaarunna pole.very bad😡😡

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +2

      @@alicejhon3900 Exactly

  • @nouzeernoushad8179
    @nouzeernoushad8179 ปีที่แล้ว +18

    മഴ കട്ടൻ കപ്പയും ബോട്ടിയും പിന്നെ അളിയൻസും ☺️

    • @mohamedthaha1538
      @mohamedthaha1538 ปีที่แล้ว +2

      👍 ithokke Alle jeevithathil oru sukham.👌

    • @kavyarahul6569
      @kavyarahul6569 ปีที่แล้ว +2

      ഇവിടെയും മഴയാ തൃശ്ശൂർ ഇരിങ്ങാലക്കുട 6:57 pm

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +4

    Sammanam adipoli 👍👍

  • @shinsyjohnson2162
    @shinsyjohnson2162 ปีที่แล้ว +1

    റൊണാൾഡില്ലാതെ ഒരു രസവുമില്ല

  • @vimalkumarr6621
    @vimalkumarr6621 ปีที่แล้ว +4

    Aliyans super

  • @dszashalini
    @dszashalini ปีที่แล้ว

    😝😝😝thangam......appukuttancsaru 😝😝😝👏👏👏👏👏👏

  • @haneefhaneef8800
    @haneefhaneef8800 ปีที่แล้ว +1

    😄😄😄👌🌺

  • @smnair3168
    @smnair3168 ปีที่แล้ว +2

    റൊണാൾഡോ ആണ് ഇതിലെ back ബോൺ. അയാളെ ഒഴിവാക്കരുത്. പിന്നെ കോപ്പാ പരിപാടി

  • @sridhyavanivlogs337
    @sridhyavanivlogs337 ปีที่แล้ว

    Yessss

  • @ayishalamees3888
    @ayishalamees3888 ปีที่แล้ว +4

    റൊണാൾഡോ തിരിച്ചു വരണം 👌❤

  • @nileenaponnappan
    @nileenaponnappan ปีที่แล้ว +4

    End kulam akki

  • @smithaajayakumar518
    @smithaajayakumar518 ปีที่แล้ว +3

    Oru vivaravumillatha path ram nere chovve vayikkatha thankamanallo padhaprasnathinte answer ellam paranju kodukkunnath

    • @Padmini1712
      @Padmini1712 ปีที่แล้ว

      10:15 -Thalle Thangamum vaavayum. Shameless.

    • @Padmini1712
      @Padmini1712 ปีที่แล้ว +1

      Correct Smitha Ajay kumar. She is illiterate and onnum arinjukooda. Pinne enganey answer parayunnathu avisvasaniyam. Not believable. 😶‍🌫️🤔😬🙄🤨

  • @specialvlogsmyvideos2554
    @specialvlogsmyvideos2554 ปีที่แล้ว +5

    😍😍😍

  • @soorajachu8804
    @soorajachu8804 ปีที่แล้ว

    ലില്ലിയുടെ അഭിനയം ജീവിക്കാ ശരിക്ക് പച്ചയായ കുടുംബ ജീവിതം

  • @ameenabdulla80
    @ameenabdulla80 ปีที่แล้ว +1

    Hi

  • @rajisasikumar9348
    @rajisasikumar9348 ปีที่แล้ว +10

    തക്കുടുവാവക്ക് 8 മാസമായില്ലേ... ഇതുവരെ ചോറൂണ് നടത്തിയില്ലല്ലോ. അങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @AnjuAnju-qj9wr
    @AnjuAnju-qj9wr ปีที่แล้ว

    🥰😍🥰🥰😘

  • @vijeshv1489
    @vijeshv1489 ปีที่แล้ว +6

    തടിയൻ എവിടെ?

  • @arshyjunu5570
    @arshyjunu5570 ปีที่แล้ว +6

    Nammude ronald achachan evide???

    • @Padmini1712
      @Padmini1712 ปีที่แล้ว

      Appachannu sugam illade naati poyillay- Kudumba Tour Episodilu

  • @sajujames9352
    @sajujames9352 ปีที่แล้ว

    😄👍🏻

  • @bin_esh
    @bin_esh ปีที่แล้ว +3

    കനകം ഫോൺ ചെവിയിൽ ചേർത്ത് വെക്കുന്നില്ല പിന്നെ എങ്ങനെ opposit സംസാരിക്കുന്ന ആളുടെ സംസാരം കേൾക്കും?. ഡയറക്ടർ sir കനകനെ instruct ചെയ്യണം പെർഫെക്ഷൻ വേണം എന്ന് പറയൂ.

    • @irfanaroshan9653
      @irfanaroshan9653 ปีที่แล้ว +1

      Sathym... Njaanum noted

    • @Padmini1712
      @Padmini1712 ปีที่แล้ว +1

      Correctaa. Casually keeps phone away from ear. 🤭🤭🤭

  • @DomyDenniesminip
    @DomyDenniesminip ปีที่แล้ว +1

    Miss u Ronald 😣

  • @AngelsSana
    @AngelsSana ปีที่แล้ว +2

    കതു കതു കതിരുന്നു നോക്കി നോക്കി നോക്കി നിന്നു

  • @girishvk3489
    @girishvk3489 ปีที่แล้ว +4

    മുത്ത് എവിടെ

  • @unicorncrafts77
    @unicorncrafts77 ปีที่แล้ว +4

    Ronaldo missing

  • @sameerarahman6509
    @sameerarahman6509 ปีที่แล้ว

    Kattirunnu kattirunnu kannu tazachu...

  • @sheikbasha4765
    @sheikbasha4765 ปีที่แล้ว

    Thangam chechi super

  • @syamsankar9969
    @syamsankar9969 ปีที่แล้ว

    Athanu cleeto 😄😁😘

  • @manojnambiar5594
    @manojnambiar5594 ปีที่แล้ว +17

    തങ്കത്തിനും ലില്ലിക്കും ഭർത്താക്കന്മാർ എന്തേലും ഫോണിലോ മറ്റോ സംസാരിക്കണ കേട്ടാൽ.... ആരാണ് ? എന്താണ് ? എന്തു പറ്റി ? എല്ലാമറിയണം എന്തോന്നഡേ ഇത് 😊

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 ปีที่แล้ว +4

      Pinne.. Bharthavine sahich jeevikkunna sthree kadhapathrangale ano ningalkk vendath😶🙂

    • @healthandinformation5481
      @healthandinformation5481 ปีที่แล้ว +8

      തിരിച്ച് ഭര്‍ത്താക്കന്മാര് ഭാര്യയോട് ഇതൊന്നും തിരക്കാറില്ലെ ?

    • @padminiravi8268
      @padminiravi8268 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @vlogs5387
      @vlogs5387 ปีที่แล้ว

      Xmcbxkxmxnbxnnxmxnxhxhkzzmznbsjsmmznxbxjxmxxbxjjxmxnbxjxjmxnxbb kznxbxhjzz km z zjjsmsnbxhxjzmxbxbxjsmddbhxjzmmdnxnxnxnxkxmdnjjddnxnxndjsnxnxnx kxnxxbnxnxnbx xjzjsmxnxbxjxnxbxnmxnbjxjxnxbxhxjsmdnxbxjxkxxnxbxjdjxnxnxbnzjzm kzmxnbxjx; msndbhsjsmnsndbnsnx xbzmmzbzbzmzmznxhzjzmznxbxjzjnznxxbjsjnxbxbxkxnxbxhxjxnxnxbxjxj xnxjzmznxbxjxnxnxnxnxjxnxnxxnxnxnxxnxnxnnxnnxnnxnbxbxjxnn/nxnxjxjxxnxnnxnxjjxxnnxnxnxnnxnnxnxxnxnxnxnxxnxbxbxnxnxxnxnnxnxnxnxnnxxnxnxnxnxxnnxxnxnxnxnxxnnxnnnxxnxnxnx?xnxnnxnxnxxnxnxnxnxnnxnxnxnxnxnxnxnnxxnxnxnxnxnnxnxnxnxnxnxnnxnxnnxnxnnxnxnnxjxnnnxnnxnnxnnnxbnxxnxnxnxnxnxnxnxxnxnnxnxxnxnnxnxnxnnnxxnnxxnnnxxnxnxxnnxxnxnnxxnnbxbxbxbxbxnxbnxbxbxbxbxbxbbxbxnxnnxxnxnxnxxnxnxxnxnxnxn?xnxnxnnxnnxx?nxnxnnxnxnnnnxnxnxnxbxbbxbxbbx!xbnxnxbxnxbxbxnxnnxbxnxnxnxnxnnxnxnxnxnnxnxnxnxnxnxnxnxxnxnxnxnxnxnxnnxnnxnxxnxnxnxnxnxnnnxnxnnxnxnxnxnxnxnxnnxbbxbxbxnxnxbxbxbxbxbxbxbxbxbxbbxbbbxbxbxbxbxbbbxbbxbxbxb/bxbxbxbxbxbxbxbxbxbbxbbxbxbxbxbxbbxbbxbxbxbbxbxbxbbxbxbxbx!xbxbxbxbbxbbxbbxbxbxbbxbxbxbx!xjxbxbbxbbxnxnxnbxbxbxbbxbxbxbbxbxbxbxbxbbxxnxbxxbxbxxnnxbxxbxbxbxbbxbbn

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +3

      @@cheers_sharingandreceiving8309 😊 സഹിച്ച് ജീവിക്കയൊന്നും വേണ്ടപ്പ..... ഭർത്താക്കന്മാരുടെ ജോലിക്കാര്യങ്ങളിലും പൊതുവായ കാര്യങ്ങൾ സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും അരിക് പറ്റി നിന്ന് കുത്തി കുത്തി ചോദിക്കണത് കാണാം പല എപ്പിസോഡിലും.... തങ്കത്തിനാ കൂടുതൽ 😊😊