ഇവരെയൊക്കെ വെച്ച് നല്ലൊരു കോമഡി ഫിലിം എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നാണ് എനിക്ക് സംശയം ഇവർക്കിണങ്ങിയ ഒരു കഥ കിട്ടിയാൽ ഇവർ തകർത്ത് അഭിനയിക്കും തീർച്ച 👍👌🙏
എല്ലാവരും കൂടി ചിരിപ്പിച്ചു ഒരു വഴിക്കാക്കി..... 👌👌👌👌സൂപ്പർ... 👏👏അമ്മയുടെ ഡയലോഗ് പൊളിച്ചു 🙏🙏 എല്ലാവർക്കും correct സ്ക്രീൻ presence കൊടുത്തത് കൊണ്ട് ഗംഭീരം 🙏🙏
അളിയൻസ് ടീം....ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു 👏👏👏 ഇതുപോലെ ഉള്ള എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ✨️✨️✨️ വല്ലപ്പോഴും കൊറോണ കുഞ്ഞമ്മയെ കൂടി കൊണ്ടുവരാം 😁😁
😂🔥അമ്മ പൊളിച്ചു ക്ലൈമാക്സിൽ ഇന്നത്തെ വണ്ടി പോയെങ്കിൽ പോട്ടെ മക്കൾ നാളത്തെ വണ്ടിക്ക് കയറി പോ, റൊണാൾഡിന്റെ കൌണ്ടർ, പിന്നെ ക്ലീറ്റസിന്റെ കരച്ചിൽ രണ്ടും പ്രൗടി മങ്ങാത്ത കോമഡി ആണ്
@@dr-wv3nc എനിക്ക് ചിരി വന്നു ഞാൻ ചിരിച്ചു. ഇനി 10 പേരുടെ സമ്മതം വാങ്ങിച്ചിട്ട് വേണോ എനിക്ക് ചിരിക്കാൻ.? ചിലർക്ക് തമാശ തോന്നുന്നത് മറ്റുചിലർക്ക് തമാശയായിട്ട് തോന്നുകയില്ല യിരിക്കാം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പലർക്കും പലതാണ്.
നമ്മുടെ പഴയ ടീം ഇങ്ങനെ വന്നിട്ടില്ല തമാശയും ഉണ്ട് കാര്യമുണ്ട് നല്ല എല്ലാം പഴയ രീതിയിലേക്ക് എന്നെ പോയി നല്ല സൂപ്പറായിട്ടുണ്ട് ഇതിലെ മച്ചമ്പിയാണ് ഒരു ഹീറോ വിറക് വെട്ടുന്ന സമയത്തിലെ ആ ഡയലോഗ് ഗംഭീരമായിരുന്നു തങ്കത്തിന്റെയും ഒട്ടും മോശമില്ല
പഴയ ബാലരമ കണ്ടുപിടിച്ചു വായിക്കുന്ന പോലെയാ അളിയൻസ്. രസിപ്പിക്കുന്ന നല്ല തകർപ്പൻ കഥകൾ 😄
ഇവരെയൊക്കെ വെച്ച് നല്ലൊരു കോമഡി ഫിലിം എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നാണ് എനിക്ക് സംശയം ഇവർക്കിണങ്ങിയ ഒരു കഥ കിട്ടിയാൽ ഇവർ തകർത്ത് അഭിനയിക്കും തീർച്ച 👍👌🙏
ക്ലിറ്റോയുടെ ചില സമയത്തെ അഭിനനയം ജഗതിയെ പോലെ തോന്നിയവർ ലൈക് അടിക്കുആ കരച്ചിൽ നോട്ടം ഒക്കെ അത് പോലെ 😂😂😂😄😄😃
അതെ
mimicry
Juniyar jagady 😄😄
Yes same ജഗതി
വെള്ളമടി എപ്പിസോഡ് ഓക്കേ വേറെ ലെവൽ തന്നെ യാ, ഒരു രെക്ഷ ഇല്ല, റൊണാൾഡ് മച്ചമ്പി ഒരു രെക്ഷ ഇല്ല സൂപ്പർ അഭിനയം കാഴ്ച വയ്ക്കുന്നു
🙏
എല്ലാവരും കൂടി ചിരിപ്പിച്ചു ഒരു വഴിക്കാക്കി..... 👌👌👌👌സൂപ്പർ... 👏👏അമ്മയുടെ ഡയലോഗ് പൊളിച്ചു 🙏🙏
എല്ലാവർക്കും correct സ്ക്രീൻ presence കൊടുത്തത് കൊണ്ട് ഗംഭീരം 🙏🙏
തകർത്തഭിനയിച്ചു എല്ലാവരും. ഉഗ്രൻ എപ്പിസോഡു്. Big Salute.
അവസാനം അമ്മയുടെ Dialogue പൊളിച്ച്🙏👌❤️♥️
Lilly kanakan combo super 👍👍, Lilly kk oraalod ishtamundaayrunnunn paranjappozhulla kanakante mukhabhavam maariyath excellent 👌👌
അമ്മാവൻ എടുത്ത് വെച്ചിട്ടുണ്ടായിരിക്കും എന്ന് തോന്നിയത് ആർക്കൊക്കെ....
സത്യസന്ധമായി പറയണം 😂
Eduth vachittundennu thonniyilla.. kallukudi kazhinju eduthondu poyenna orthe..
I knew it!
റൊണാൾഡ് സൂപ്പർ... ഫോട്ടോ എടുത്തപ്പോ .. ലുലു മാളിനടുത്ത് പെട്ടിക്കടവച്ച പോലെ .... 😁😁😁 സൂപ്പർ.... ചിരിച്ച് ..... വയ്യാ സൂപ്പർ....
🙏
@@abhilashkottarakkara5161😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤😂
@@abhilashkottarakkara5161❤
ഘചു്യുജ് ഹഹ്ഹഹ്ഹജ്ജ് ഉഹജ്ജ്റ്റ്യൂട്ട് ഹ്ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്
😂❤😢😮😮ഹുയൂബ്ഹ്ഹ്ഹ് hhhhhhj
ഒരു പാട് ചിരിപ്പിച്ച ക്ലൈമാക്സ്.. ക്‌ളീറ്റോ ദുബായ് യാത്ര ഗോവിന്ദ
ഇന്നലത്തെ ക്ഷീണ൦ മാറ്റി..പഴയ ഇമ്മാതിരി എപ്പിസോഡ്സ് കണ്ടിട്ടാണ് അളിയ൯സ് അഡിക്ട് ആയത്..വളരെ സന്തോഷ൦...❤
Cleetto കോട്ടിട്ട് വന്നപ്പോ കനകന്റെ expression അടിപൊളി..
Waiting 4 family trip episode
Ennum ishttam
അമ്മാവനും ചേർന്നാൽ ദാ
ഇതുപോലെ കലക്കും
അടിപൊളി എല്ലാവരും വീണ്ടും
👍👍👍👍👍 ഉഗ്രൻ
Congratulations
അവിടെ ചെന്നിട്ട് പുതിയ ടിക്കറ്റ് ഒരെണ്ണം എടുക്ക്, പാസ്പോർട്ട് കണ്ടില്ലെന്നും പറ ക്‌ളീറ്റോ 😂😂😂😂😂😂👌👌👌
"തങ്ക"മ്മയുടെയും " Ronaldo " യുടെയും dialogues superb 👌. Passport കണ്ടില്ലെന്ന് പറ ക്ലീറ്റോ...🤣🤣🤣🤣🤣🤣🤣 പിന്നെ അമ്മ...ഇന്നത്തെ വണ്ടി പോയെങ്കി പോട്ടെ......അതും പൊളിച്ചു.
എലിക്ക് passport കിട്ടിട്ട് ഏത് രാജ്യത്ത് പോകാനാ😂
🙏
😜😜🙃🙃
സത്യം😁
അമ്മേടെ last ഡയലോഗ് പൊളിച്ചു 😂😂😂😂😂
മക്കളെ ഇന്നത്തെ വണ്ടി പോയെങ്കിൽ പോട്ട്.. മക്കള് നാളത്തെ വണ്ടിക്കു കേറി പോ.. അമ്മ തഗ് 😜😜😜
Satyam 🤣🤣🤣
😂😂😂😂
എല്ലാരും ഒന്നിനൊന്നിന് മെച്ചം...അളിയൻസ് ഇഷ്ടം...♥️♥️♥️
അമ്മയുടെ ക്ലൈമാക്സ് dialogue: ഇന്നത്തെ വണ്ടി പോയെങ്കിൽ പോക ട്ട്, നാളത്തെ വണ്ടി പിടിച്ചു പോകാൻ നോക്ക്....🤣🤣 ക്ലീറ്റോടെ കരച്ചിൽ😄
ഇന്ന് ക്ലീറ്റോ 🤩👏👌❤️
അമ്മ പറഞ്ഞത് കറക്റ്റ് അല്ലെ... 🤔🤔 ഫ്ലൈറ്റ് നാളെയും കാണുമല്ലോ.. ലോജിക് ശരിയല്ല
കനകാ വിട്ടു കൊടുക്കല്ലേ. പ്രേമ വിഷയമാണ്.
ലില്ലി പറയല്ലേ.
🤣🤣🤣
Cleeto's last expression to ammmas comment 😂😂👌😂😂😂
ക്ലിറ്റോക്ക് ഖത്തറിൽ ലേക്ക് സ്വാഗതം... Worldcup കണ്ടിട്ട് തിരിച്ചു പോകാം.. 😜😜
കുറച്ച് കൂടി വേണമായിരുന്നു സൂപ്പർ സൂപ്പർ 👍
റൊണാൾഡോ ഒരു ചെറിയ സംഭവം ആണ് അഭിനന്ദനങ്ങൾ
ചെറുത് അല്ല. വലുത് തന്നെ
വളിഭൂതം
അര ക്ലാസ് പാലും.കൃഷ്ണ മണിയുടെ വലുപ്പം ഉള്ള മുട്ടയും തന്നു പറ്റിക്കല്ലേ 🤣🤣🤣🤣
എല്ലാവരും super super Super എല്ലാവരും തകർത്ത് അഭിനയിച്ചു, ഞദവം എല്ലാവരേയും അനുകഹിക്കട്ടെ' എത്ര പ്രാവശ്യം കണ്ടാലും ഈ ഭാഗം മടുപ്പ് തോന്നില്ല
Ha samyath tngtyni chiri vannu
ഇന്നത്തെ എപ്പിസോഡ് പൊളിയാണ്. റൊണാൾഡിനെ സ്ഥിരം അളിയൻസിൽ വേണം
Kanakan, Ronald,Cleeto,Thankam,.. ellavarum 👌👌👌👌❤️❤️❤️❤️
എല്ലാരും അടിപൊളി കനഗൻ ചേട്ടാൻ അഭിനയം 👍👍👍എല്ലാരും അടിപൊളി😍😍
ക്‌ളീറ്റോനെ കാത്തു പ്രവാസിയായ നമ്മൾ ഇവിടെ ഉണ്ട് 😁😁
Ronaldinte english kalakki 😆
Ronald is an asset to Aliyans😍
Manju chechi looks cute today
🙏
അമ്മാവൻ: എന്നെ വിളിച്ചില്ലല്ലോ അവൻ
റൊണാൾഡ്: അകത്തുനിന്ന് വിളിക്കുന്നുണ്ട് 26.25
സൂപ്പർ എപ്പിസോഡ്
Ath adipoli👍👍👍👍👍
😂😂😂
😂😂
ഇന്നത്തെ വണ്ടി പോയി നാളത്തെ വണ്ടിക്ക് പോകാം 🥰🥰🥰🥰
ചിരിച് മടുത്തു ഉഗ്രൻ എപ്പിസോഡ് 👌🤣🤣
Sleixnss
Aliyans at its best!!! Every episode should be like this!! Kanakan super!! 💯
yes all good
അളിയൻസ് ടീം....ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു 👏👏👏 ഇതുപോലെ ഉള്ള എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ✨️✨️✨️ വല്ലപ്പോഴും കൊറോണ കുഞ്ഞമ്മയെ കൂടി കൊണ്ടുവരാം 😁😁
R4trtttrrr ree and the rttrt
W🤣🤣🫢🫢🫢
ഇയാളുടെ കരച്ചിൽ കാണുമ്പോൾ ചിരി വരും 😁
ഫുട്ബോൾ കളിയിൽ എനിക്ക് ഇഷ്ടം Ronaldo 😍😍 അളിയൻസിൽ റൊണാൾഡ് മച്ചമ്പിയും 😍😍
Q
@@AnsarAnsar-vm6to
.
ശരിയാ രണ്ടും ജോക്കറാ 🤭😄
ദേ ഞാൻ അങ്ങോട്ട് വന്നാല് കത്തി വച്ചൊരു കുത്തു തരും കേട്ടോ .... എനിക്ക് പലതും ഓർമ വന്നു ... ഈ മഞ്ജു നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാണും ... 🌹🌹💕
Poli ⚡✨ enik bayakara ishtamayi 🥰🥰🥰
അഞ്ഞൂറാമത്തെ എപ്പിസോഡ് ഇതായിരുന്നുവെങ്കിൽ സൂപ്പറായേനെ
മദ്യവും ലഹരിയും ഒഴിവാക്കിയാൽ എപ്പിസോഡുകൾ പൊളി ആയിരിക്കും. അതൊക്കെ സമൂഹത്തിന് ദോഷമല്ലേ👍
😂😂😂.ഇതൊക്കെയാണ് കുടുബത്തിൽ നാലാൾ ചേർന്നാൽ ഉള്ള സന്തോഷം
😄😄😄makkale nallathe vandiyil keri pokan nokku.........that was the ultimate 👌 really hilarious 🤣
Clito crying is masterclass. Wah, what an expression. Kanakan, Lily, thangam, amme, ammava rocks. Super👌
Superb performance ❤️
ക്ലീറ്റോയുടെ കരച്ചിൽ....
റോണൽഡിന്റെ ഡയലോഗ് "എലിക്ക് പാസ്പോര്ട്ട് കിട്ടിയിട്ട് ഏതു രാജ്യത്ത് പോകാനാ"...😂😂😂 അടിപൊളി
😂😂😂
റൊണാൾഡ് അളിയൻ സിൻ്റെ ഒരു മുതൽക്കൂട്ടാണ് നല്ല എപ്പിസോഡ്
🙏
കമൻറ് നോക്കാൻ വന്നവർ ലൈക്കടിച്ചോ
ചേട്ടത്തിയും അനിയനും തകർത്തു!
🙏
28:14 'അമ്മ: മക്കളെ ഇന്നത്തെ വണ്ടി പോയേകിൽ പോട്ടെ മക്കള് നാളെത്തെ വണ്ടിക്കു കേറി പോകാൻ നോക്കു 😂😂😂😂
😂🔥അമ്മ പൊളിച്ചു ക്ലൈമാക്സിൽ ഇന്നത്തെ വണ്ടി പോയെങ്കിൽ പോട്ടെ മക്കൾ നാളത്തെ വണ്ടിക്ക് കയറി പോ, റൊണാൾഡിന്റെ കൌണ്ടർ, പിന്നെ ക്ലീറ്റസിന്റെ കരച്ചിൽ രണ്ടും പ്രൗടി മങ്ങാത്ത കോമഡി ആണ്
Ronald കുന്തം പോയാൽ കുടത്തിലും തിരയാം എന്നുള്ള kalam nokkal suprrr ammavan poli ella epsds eppo poli aavunnundu 👍👍👍
28: 13 "ഇന്നത്തെ വണ്ടി പോയെങ്കി പോട്ട് , മക്കള് നാളത്തെ വണ്ടിക്ക് കേറി പോ... " 😄😄😄😄 😄😄😄
What an innocent amma
ഇതിൽ ഇപ്പോൾ എന്താ ഇത്ര ചിരിക്കാൻ പാസ്സ്പോർട്ടും , വിസയും ഉണ്ടലോ പുതിയ ടിക്കറ്റ് എടുത്താൽ പോരെ
@@dr-wv3nc എനിക്ക് ചിരി വന്നു ഞാൻ ചിരിച്ചു. ഇനി 10 പേരുടെ സമ്മതം വാങ്ങിച്ചിട്ട് വേണോ എനിക്ക് ചിരിക്കാൻ.? ചിലർക്ക് തമാശ തോന്നുന്നത് മറ്റുചിലർക്ക് തമാശയായിട്ട് തോന്നുകയില്ല യിരിക്കാം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും പലർക്കും പലതാണ്.
@@sreejith9687 chill bro chill 🤣🤣
Helo aliyans viewveres✋🏼✋🏼✋🏼Cleettoyuda gulf yathra വെള്ളത്തിൽ ആകാതിരുന്നാൽ മതി 😂😂
பாவம் கிலிட்டஸ் அண்னன் . வாழ்த்துக்கள். மச்சான் & மச்சான் குடும்பத்தினர் அனைவருக்கும் வாழ்ததுக்கள்.
Venam. Venam. Udaypu casinu venam
WoW! Hilarious episode....every single one has done fantabulous job 👍👍
pwoli epiode...oru rekshayum illa..kure chirichu😂👌
അമ്മ പൊളിച്ചു 😃😃😃😃
Cleeto പോകേണ്ട പോയാൽ അളിയൻസ് കാണാൻ രസമുണ്ടാകില്ല
Coat and cleeto super
Ammavan chadhichu
Amma yennathe vandi pooya pokkotte nalathe vandiyulu poovan Nokku😂😂😂😂
അളിയൻസ് ഇഷ്ടം 👍👍👍😍😍
Yes
ഉയല്ലാവരും സൂപ്പർ 👌👌🌹🌹
Super episode👏 aliyans ennum ithupole avanam ellarum vannappol episode polichu👏👏👏👏👏
Great--- Cleeto crying made feel sorry -- but felt like laughing too
18:10 ഒരു സാധാരണ മലയാളീടെ എക്സ്പ്രഷൻ 😆😆
തങ്കം ചേച്ചിയു റെണൾഡു പെള്ളിച്ചു. എല്ലാവരും തകർത്തു
28മിനിറ്റ് ചരിത്രം 👍
Ronald വന്നോ ഇല്ലാത്തത് ആണ് എനിക്ക് ഇഷ്ടം
Chirichu chirichu vayaru vedanichu.... Than kam ,ronald cleetochan superb..ela varum onninu onnu superb.....passport pinne kodukam..😂😂😂😂😂❤️❤️❤️
തികഞ്ഞ അശ്രദ്ധയുടെ ഫലമെന്നല്ലാതെ എന്ത് പറയാന്‍.
നാളത്തെ വണ്ടിക്ക് പോവാം അമ്മാ അത് കലക്കി 😂
Kanakanum Lillyde talk superb
നമ്മുടെ പഴയ ടീം ഇങ്ങനെ വന്നിട്ടില്ല തമാശയും ഉണ്ട് കാര്യമുണ്ട് നല്ല എല്ലാം പഴയ രീതിയിലേക്ക് എന്നെ പോയി നല്ല സൂപ്പറായിട്ടുണ്ട് ഇതിലെ മച്ചമ്പിയാണ് ഒരു ഹീറോ വിറക് വെട്ടുന്ന സമയത്തിലെ ആ ഡയലോഗ് ഗംഭീരമായിരുന്നു തങ്കത്തിന്റെയും ഒട്ടും മോശമില്ല
Thungathinte abinayathin award kodukkanam 🥰😍
😆😆😆. ചിരിച്ചോളൂ vazhikayii
ആ passport തിരയൽ സൂപ്പർ റൊണാൾഡ് കിട്ടി എന്ന് പറഞ്ഞതിൽ പൊളി
ഈ തവണ അമ്മാവൻ പൊളിച്ചു 👍😎😍😃
മധ്യത്തിൽ അതിൻ്റെ ഒഴികുന്ന രീതിയിൽ ഗ്ലാസ്സ് കൊടുക്കുന്ന രീതിയിൽ പോലും ബഹുമാനം കൊടുത്ത ഗിരി രാജൻ അമ്മാവൻ ആണ് എൻ്റെ ഹീറോ❤️❤️
റൊണാൾഡോ തടാകുറയ്ക്കണെ....ജീവിതം പ്രയാസങ്ങൾ മറക്കാൻ അളിയൻസ് കണ്ടാൽ മാറും
മക്കളെ ദാ ഇന്നത്തെ വണ്ടി പോയെങ്കിൽ പോട്ടെ നാളെത്തെ വണ്ടിക്ക് പോ 😂
Innathe vandi poyenkil pote nalathe vandiyile poyko ammayide dialogue 😄😄😄😄
അഭി കൊട്ടാരക്കരയുടെയും മഞ്ജു പത്രോസിന്റെയും തുടക്കത്തിലെ classic തമാശയും റിയാസ് നർമകലയുടെ ദുബായ് യാത്രയും....അനീഷ് രവിയുടെ യാത്ര സപ്പോർട്ടും... മൊത്തത്തിൽ അടിപൊളി episode
റൊണാൾഡ്.... അളിയൻസിൽ... മുതൽക്കൂട്ടാണ്..........
ക്ലിറ്റോ 👏👏👏👏👏👏
🤣🤣🤣🤣🤣🤣🤣🤣
മഞ്ജു ചേച്ചി ചിരി അടക്കാൻ പാട് പെടുന്നു 😂😂😂😂😂😂
മാൻഡ്രേക്കിനിനെ ഓർമവന്നു... ക്ലിറ്റോ നെ കണ്ടപ്പോൾ 🙏
ഇന്നത്തെ ക്യാമറാ ആംഗിൽ പുതിയ രീതിയിൽ ആണല്ലോ...പക്ഷേ പലയിടത്തും താഴെനിന്നും മുകളിലേക്ക് ആണ് വച്ചിരിക്കുന്നത്... ബാക്കി ഒക്കെ നല്ലത് ആണ്
Cleetoyude karachil kettu chirichumaduthu🤣🤣
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🤣🤣
Ronald machambiye bayagara ishttam. Aliyans nalla usharayi..ronald vannadinn shesham.
സൂപ്പർ ഡയലോഗ് അമ്മയുടെ 👍 കലക്കി
ഇന്നത്തെ എപ്പിസോഡ് super 👌
Cleeto ക്ക് വേറെ movie യിൽ chance കിട്ടി പോകുവാണെന്നു തോന്നുന്നു.
Ammede dialogue poli innathe vandi poyenkil potte mon nalathe vandi pidichu pokan nokku 🤣ufff chirichu chirichu chathu🤣🤣🤣
അടിപൊളി 👌👌👌ക്‌ളീട്ടോയുടെ കരച്ചിൽ സൂപ്പർ 😄
അളിയൻസ് ന്റെ പുതിയ ഇംഗ്ലീഷ് " smoking consumption is injurious to health" എന്റെ പൊന്നോ
Super this episode ❤️love u all
അളിയൻസ് കുടുംബം തകർത്തു..... കൊള്ളാം....
Mogan thudaggi
Mogublo kadukkanam chagidatha
Enthayalum kollam chirichu oru vazikayi .ammayude last dialogue polichu
അമ്മേടെയും മോളുടെയും ഡയലോഗ് സൂപ്പർ 😂😂
ക്ലീറ്റോ,അമ്മാവൻ,
തങ്കം..അടിപൊളി
ഇന്നത്തെ വണ്ടി പോട്ട് മക്കളെ നാളത്തെ വണ്ടി പിടിക്കാൻ😊😊
Same njanum ithu pole hus nte premathe kurichu chidichittundu...ithu pole thanne thirichum😅
റൊണാൾഡോ super 🥰🥰🥰🥰🥰🥰🥰