Christmas Series 17: How To Make Pothu Ularthiyathu || പോത്ത് ഉലർത്തിയത് || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Hello dear friends, this is my Ninety Eight Vlog and Seventeeth episode of Christmas Series.
    Watch this video till the end and learn to make the easiest pothu ullarthu.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:-
    1. Buffoalo Meat - 1 1/4 Kg
    2. Kasmiri Chilli Powder - 4 tbs (Heaped)
    3. Pepper Powder - 1 1/2 tbs
    4. Turmeric Powder - 1 tsp
    5. Fennel Seeds - 2 tbs
    6. Star Anise - 2 nos.
    7. Cinnamon - 2 Pieces
    8. Cardomon - 4 nos.
    9. Cloves - 4 nos.
    10. Salt - According to Taste
    11. Vinegar - 2 tbs
    12. Water - 2 Cups
    13.Ginger - 6 tbs (Finely Chopped)
    14. Garlic 6 tbs (Finely Chopped)
    15. Small Onion - 200 to 250 gms
    16. Coconut Oil - 1/2 Cup
    17. One Whole Coconut - Small Pieces
    18. Mustard Seeds - 1 tbs
    19. Curry Leaves.
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.1K

  • @aanishajismon2410
    @aanishajismon2410 3 ปีที่แล้ว +3

    ഞാൻ ഇന്നാണ് ഉണ്ടാക്കി നോക്കിയത്. അടിപൊളി ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു.

  • @muhammedashkar.a8471
    @muhammedashkar.a8471 ปีที่แล้ว

    Innu undaakki nokkki, frnds ellaarkkum bhayankara ishtamaayi. Ellaarum kazhichittu extreme reviews thannu. Thanks ma'am

  • @sindhudaniel5845
    @sindhudaniel5845 4 ปีที่แล้ว +98

    സന്തോഷം ആയി
    കാച്ചിയ മോര്, cabbage തോരൻ, ബീഫ്, ഒരു ശരാശരി ക്രിസ്ത്യൻ ഫാമിലിയിലെ favourite വിഭവങ്ങൾ..
    Sooper. Sooper..

    • @sheebadhwani7402
      @sheebadhwani7402 4 ปีที่แล้ว

      sindhu Daniel മോര് കാച്ചുന്നത് എങ്ങിനെയാ

    • @sindhudaniel5845
      @sindhudaniel5845 4 ปีที่แล้ว +5

      ജീരകം, 3/4 ചെറിയ ഉള്ളി, ഉലുവ, ഇഞ്ചി ഒരു ചെറിയ കഷണം, വേണമെങ്കിൽ 1/2 അല്ലി വെളുത്തുള്ളി, കുറച്ചു തേങ്ങ, മഞ്ഞൾ ഇവയെല്ലാം കൂടി അരച്ച് paste ആക്കി അരപ്പു നന്നായി ചൂടായി വരുമ്പോൾ അര ലിറ്റർ തൈര് മിക്സിയിൽ അടിച്ചത് ചേർത്ത് ചൂടാക്കുക. കടുക് വറത്തിട്ടു ഒഴിക്കുന്നതിനു മുൻപ് അല്പം മുളക് പൊടി കൂടി ആ എണ്ണയിൽ ചേർക്കുക. ഇങ്ങനെ ആണ് ഞങ്ങൾ ചെയ്യുന്നത്. കായപ്പൊടി ശകലം ചേർക്കുന്നവരും ഉണ്ട്.

    • @roonyneerad1
      @roonyneerad1 4 ปีที่แล้ว +3

      എനിക്കും വളരെ അധികം ഇഷ്ടപ്പെട്ട കോമ്പിനേഷൻ ആണ് അത്.. കൂടെ അച്ചാറും വേണം

    • @rakheepradeep4460
      @rakheepradeep4460 4 ปีที่แล้ว

      @@sindhudaniel5845 kachiya morum, moru curry yum onaanoo

    • @sindhudaniel5845
      @sindhudaniel5845 4 ปีที่แล้ว +1

      കാച്ചിയ മോര് or മോര് കാച്ചിയത്. അതു രണ്ടും ഒന്നാണെന്ന് അറിയാം.....

  • @afsyansar6240
    @afsyansar6240 3 ปีที่แล้ว

    Diatingil aanu.. Ithipo inn. Thanne randamathe vattamaa kaanunne... Oru rakshayumilla.. Kothiyaakunnuu

  • @ilovecat009
    @ilovecat009 4 ปีที่แล้ว +732

    ഇറച്ചിയിലും മീനിലും കടുക് ഇടുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ???

  • @deepthys6972
    @deepthys6972 2 ปีที่แล้ว

    Daivam anugrahicha kaikal anu chechide.ee santhoshavum eppozhum chirichukond Ulla ee mukham ennum engane thanne kanan kazhiyatte.God bless you chechi.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +338

    *ബീഫ് ഫ്രൈ പ്രേമികൾക്ക് ലൈക്കാം💕💕💕💕💕💕💕👍👍*

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +5

      😍

    • @ravisharavi6153
      @ravisharavi6153 4 ปีที่แล้ว +3

      Don't like

    • @maddygaming307
      @maddygaming307 4 ปีที่แล้ว +9

      അയ്യേ എനിക്ക് ഇഷ്ടമല്ല. നാട്ടിൽ പോയിട്ട് വേണം 1kg ബീഫ് വാങ്ങിച്ചു ഫ്രൈ ചെയ്തു ഒറ്റക് കഴിക്കാൻ 🤦‍♀️🤦‍♀️

    • @TheRhythmOfCooking
      @TheRhythmOfCooking 4 ปีที่แล้ว +2

      @@maddygaming307 me too 😁

    • @ktvtradi
      @ktvtradi 4 ปีที่แล้ว +2

      Very nice chechi

  • @ruthdavid4224
    @ruthdavid4224 6 หลายเดือนก่อน +1

    I still search for this recipe in 2024 for this Easter thankyou mam❤❤🎉

  • @lubnanisar8309
    @lubnanisar8309 4 ปีที่แล้ว +17

    Maam ന്റെ റെസിപ്പീസ് ഒക്കെ മാക്സിമം try ചെയ്യാൻ ഞാന് ശ്രെമിക്കാറുണ്ട്.... ചെയ്തു കയിഞ്ഞാൽ നല്ല റിസൾട്ട്‌ തന്നെ കിട്ടുന്നു.... അതുകൊണ്ട് തന്നെ അത് തന്നെ follow ചെയ്തു കൊണ്ട് പോണിൻഡ്....... ഏറ്റവും ഗുണം എന്താന്നു വെച്ചാൽ maam സാദാരണ നമുക്ക് യെപ്പയും കിട്ടുന്ന ചേരുവ വെച്ചും ആ സാധനങ്ങളുടെ പേര് കറക്ട് പറഞ്ഞു തരുന്നും ഉണ്ട്.... അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടവും....... സത്യമായിട്ടാണ് ഞാന് പറയുന്നത്.. ഒരുപാട് മറ്റു vlogers കാണുന്ന ആളാ.... But സബ്സ്ക്രൈബ് ആർക്കും ചെയ്തിട്ടില്ല....... Maam ന് മാത്രേ ചെയ്‌തോള്ളൂ.... അത്രേക്കും ഇഷ്ട maam ന്റെ റെസിപ്പീ..... ILove you mam.....

    • @yaminieashwar5516
      @yaminieashwar5516 4 ปีที่แล้ว +2

      Lubna Nisar njanum ee comment idanamennu vicharichirikkumbozha😊

    • @munapnazer9025
      @munapnazer9025 4 ปีที่แล้ว

      Lubna Nisar njanum mamint recipe nokki cheytha ella hit aee

  • @amruthaselvan1553
    @amruthaselvan1553 4 ปีที่แล้ว

    ഞാൻ ചേച്ചി പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. Thank you so much.

  • @rajmarajan7601
    @rajmarajan7601 4 ปีที่แล้ว +7

    Hey...mam we r fasting till 24midnight...mam....we r going out of control..,🤤😋💞💞..... but tnx a lot Mam.... luv u 😘💖 and happy holidays.... take care...🎄🎄🎅🎅💞😍😍

  • @revugirish3770
    @revugirish3770 3 ปีที่แล้ว

    ഞാൻ ഇന്ന് try ചെയ്തു first time... ഞാനും കഴിക്കില്ല. But കഴിച്ചിട്ട് എല്ലാരും നല്ല comments ആയിരുന്നു..... Thank u mam.....❤

  • @simplesolutions1248
    @simplesolutions1248 4 ปีที่แล้ว +121

    എന്തൊരു സ്ത്രീയാണ് നിങ്ങൾ. ഇങ്ങനെയൊക്കെ പാചകം ചെയ്യാമോ. 😋😋😋😋😋😋പുകഴ്‌ത്താൻ വാക്കുകളില്ല അതുകൊണ്ട് വെറുതെ വെള്ളമിറക്കിയിരുന്നു. ലെക്ഷ്മിചേച്ചി 😍😍😍😍

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 ปีที่แล้ว +1

      ലെക്ഷ്മിചേച്ചി 😍😍😍😍

    • @krishmashree1353
      @krishmashree1353 4 ปีที่แล้ว

      വളരെ നല്ല ഒരു കാര്യം താക്കൾ പറഞ്ഞു 👍👍👍👍

    • @geethaas2329
      @geethaas2329 4 ปีที่แล้ว +1

      Very tasty

    • @kunjoonjammamathew3614
      @kunjoonjammamathew3614 3 ปีที่แล้ว

      In in my
      Add. Me
      .

    • @aswathyvinu9327
      @aswathyvinu9327 2 ปีที่แล้ว

      @@krishmashree1353 ലകഷഷഷ

  • @dreamcatcherwithammuzz5955
    @dreamcatcherwithammuzz5955 4 ปีที่แล้ว

    ചേച്ചി ഞാൻ എപ്പോഴാണ് വീഡിയോ kandath. ഞാൻ try ചെയ്ത് നോക്കി പൊളി സാധനം തിന്നിട്ടും തിന്നിട്ടും മതിയാവുന്നില്ല so tasty. Thank u so much

  • @parvathyjayamon6318
    @parvathyjayamon6318 4 ปีที่แล้ว +15

    എന്തായാലും ഈ ക്രിസ്മസിന് ഞാൻ ബീഫ് കറി ഉണ്ടാക്കും. ✌️✌️ Thank u chechi

  • @sabeelazakir8270
    @sabeelazakir8270 4 ปีที่แล้ว +1

    Hi dear njanum kazhikkilka.but veetilullavarkku vachu kodukkum.ini ithupoleye vakku

  • @BeingL3X
    @BeingL3X 4 ปีที่แล้ว +6

    Kandalariyam....valare tasty aayirikkum....
    Aa perfection sammathikkathe vayya👏👏

  • @mahishyam1671
    @mahishyam1671 4 ปีที่แล้ว

    താങ്ക്സ്. ലക്ഷ്മി ചേച്ചി. എന്റെ കല്യണം കഴിഞ്ഞ് പിറ്റേ ദിവസം ഏട്ടന്റെ വീട്ടിൽ ഏട്ടൻ ബീഫ് വാങ്ങികൊണ്ട് വന്നപ്പോൾ എന്നോട് ഇത് വെക്കാൻ പറഞ്ഞു. ഞാൻ ബീഫ് ഫ്രൈ ഉണ്ടാക്കിവന്നപ്പോൾ സംഭവം കുളംമായി. അതിനെ ശേഷം ചേട്ടൻ എന്നെകൊണ്ട് ബീഫ് തൊടിക്കില്ല. But e കഴിഞ്ഞ newyear നെ ഞാൻ ചേച്ചിയുടെ വീഡിയോ കണ്ട് ഉണ്ടാക്കി കൊടുത്തു. Hus നെ ഇത് ഭയങ്കര ഇഷ്ട്ടമായി. താങ്ക്സ് ചേച്ചി 😘😘😘😘

  • @Riha695
    @Riha695 4 ปีที่แล้ว +4

    Mam എത്ര enjoy ചെയ്താ cook ചെയ്യുന്നത്. Really fantastic. 😍

  • @AkashKrishnan-q5x
    @AkashKrishnan-q5x 2 วันที่ผ่านมา

    അരക്കിലോ ബീഫ് ആണോ.. എടുത്തത്. ഞാൻ ചേച്ചിയുടെ പാചകം കാണാറുണ്ട്. എല്ലാം നോക്കാറുണ്ട് സൂപ്പർ

  • @minishihab2825
    @minishihab2825 4 ปีที่แล้ว +5

    Wonderful recipe..you are the great inspiration for me in cooking..thank you

  • @annverghese13
    @annverghese13 ปีที่แล้ว

    very tasty. I liked the first cooked curry better. with hot parotta, ghee rice and all, it would be really good. Just wanted to check if we can make it with chicken also?

  • @shebithaaseef2488
    @shebithaaseef2488 4 ปีที่แล้ว +20

    ഞാൻ ബീഫ് കഴിക്കാറില്ല എങ്കിലും ചേച്ചിയുടെ പാചകം ആയതുകൊണ്ട് മുഴുവനും കണ്ടു നമ്മൾ ഇറച്ചിയിലും മീനിലും കടുക് ചേർക്കില്ല

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      😍❤

    • @lalgeo7
      @lalgeo7 4 ปีที่แล้ว

      We do splutter mustard

  • @sharonanson4769
    @sharonanson4769 3 ปีที่แล้ว

    Hi chechi, are u using synthetic vinegar for marinating beef? If not can u tell me the name of the vinegar u r using. Can we use lemon juice instead of vinegar?

  • @beenapalathinkal734
    @beenapalathinkal734 4 ปีที่แล้ว +3

    Hi Mam.... Mutton inte our receipeyum... Karimeente our receipeyum kanikamo Christmas seriesil...

  • @sairahrafael2919
    @sairahrafael2919 4 ปีที่แล้ว

    എന്റെ ചേച്ചി ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല👏👏👏 സൂപ്പർ ടേസ്റ്റ് 😋😋😋. എല്ലാ ആഴ്ചയും beef കഴിക്കുന്നവരാണ് പക്ഷെ ഇതു അടിപൊളി 🥰🥰🥰Thank you 🙏🙏

  • @ambilyprasad6886
    @ambilyprasad6886 3 ปีที่แล้ว +5

    Mam I made this recipe today.. It came out superb.. Thanks for sharing... I used to make most of your receipies... Thank you so much mam 🙏

  • @soniavs8045
    @soniavs8045 4 ปีที่แล้ว +1

    God promise ... Xmas Eve pothu ularthu undakkiyalo ennu vijarichu. Magic oven lu pothu recipe tappan irunnapozha vlog vanne...tanq chechi 🥰🥰🥰

  • @jayasreee4112
    @jayasreee4112 4 ปีที่แล้ว +35

    ഞാൻ ഊണുകഴിച്ചു കൊണ്ടാണ് ഈ വീഡിയോ കണ്ടത് ചോറു അറിയാതെ ഇറങ്ങിപ്പോയി സൂപ്പർ ചേച്ചി അവിടെ ഉണ്ടാക്കിയപ്പോ ഇവിടെ എനിക്ക് മണം vannu

  • @twinkles2991
    @twinkles2991 4 ปีที่แล้ว +2

    What about for ¼kg....am cooking for the first time....please tell the measures

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +14

    ബീഫ് ഇല്ലാത്ത ഒരാഘോഷം, ചിന്തിക്കാൻ പോലും ആകുന്നില്ല 😋🤗❣️

    • @bijirpillai1229
      @bijirpillai1229 4 ปีที่แล้ว +1

      അത് കറക്റ്റ്

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 ปีที่แล้ว +1

    മേഡത്തിന്റെ ഏത് recipes ഉം ഉണ്ടാക്കി നോക്കിയാൽ സൂപ്പർ ആണ്

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +14

    Hai ma'am, going to watch....when you said that you are going out of station...I feel sad, I am missing you....love you ma'am

  • @nicholsonlazar4518
    @nicholsonlazar4518 ปีที่แล้ว

    Mam am following your receipes past 10yrs... Its Osm👌👌

  • @aryaperothpv9165
    @aryaperothpv9165 4 ปีที่แล้ว +8

    Superb reciepe Ma'am, I tried it today, everybody loved it. Thank u😊

  • @sumasumasumasuma5382
    @sumasumasumasuma5382 2 ปีที่แล้ว

    Mam beef thalennu vangi fridgl vachu upayogikkamo

  • @soulcurry_in
    @soulcurry_in 4 ปีที่แล้ว +3

    Hello there Lekshmi. Fabulous list of recipes dear. Couple of questions. Where did you get to learn this one in particular? Am sure there is a story attached. Also I have heard that if you do not put dhania podi, it stays longer. Is that so?

  • @aathirabalakrishnan7824
    @aathirabalakrishnan7824 2 ปีที่แล้ว

    Njn undakki Nikki.. oru rekshemilla.. varshangalk shesham njn beef kazhichath undakkiyappozhaanu

  • @mohdfarookseeyar
    @mohdfarookseeyar 4 ปีที่แล้ว +11

    ആഹാ... വന്നല്ലോ.. 🥰😋

  • @kutusworld
    @kutusworld 4 ปีที่แล้ว

    Jangal ennu chechi paranjapolae undaki. Super aarnu. Non items ellam chechidae recepiee aanu jan try chyyaru. Thankyou chechi

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 ปีที่แล้ว +49

    ഇന്ന് എന്റെ ബ്രേക്ഫാസ്റ് അരിയരച്ച പാലപ്പവും താറാവ്മപ്പാസും ആണ് 🤩🤩🤩🤩

    • @susanalexander6978
      @susanalexander6978 4 ปีที่แล้ว +2

      Christmas aayo

    • @sophiyasussanjacob3058
      @sophiyasussanjacob3058 4 ปีที่แล้ว +1

      @Nivedhya Ullas വേഗം പോരെ മസ്കറ്റ് വരെ 😀😀😀👍👍

    • @sophiyasussanjacob3058
      @sophiyasussanjacob3058 4 ปีที่แล้ว +1

      @@susanalexander6978 ഏറെക്കുറെ 😄😄

    • @sophiyasussanjacob3058
      @sophiyasussanjacob3058 4 ปีที่แล้ว

      @Nivedhya Ullas 😃😃😃🤣🤣🤣🤣😂😂

    • @susanalexander6978
      @susanalexander6978 4 ปีที่แล้ว +1

      @@sophiyasussanjacob3058 വെറുതെ ചോദിച്ചതാ ട്ടോ. ഒന്നും തോന്നല്ലേ

  • @feenzoesherpa1079
    @feenzoesherpa1079 2 ปีที่แล้ว

    Madam, hi, Happy New Year Wishes to you,. I watch your show and would like to try the recipes for Christmas and other occasion, but alas, I don't understand anything what you say as I am from Assam. Maybe you will make some recipes in English or add English subtitles for fans like me from the far North East.

  • @seemasajeevan5602
    @seemasajeevan5602 4 ปีที่แล้ว +6

    Ente chechi control pokunnu, enthu cheyyam ente veettil ee beef kayattillaa 😢 ithupole pork cheyyan pattumo

    • @sebastiankc8004
      @sebastiankc8004 4 ปีที่แล้ว +1

      പറ്റും ഞാൻ റെഡി ആകിയിട്ട് ഉണ്ട് പോത്തിന് പകരം പോർക്ക്‌ ആക്കിയാൽ മതി സെയിം method ആണ് ഫോളോ ചെയ്‌യുന്നത്‌

    • @neelimapraveen240
      @neelimapraveen240 4 ปีที่แล้ว

      Patum

  • @remyaremya2774
    @remyaremya2774 4 ปีที่แล้ว

    Njangal adyam beef,salt,pepper,turmeric itt vevikkum....ennit masala vazhatti vevicha beef cherth ularthum......vevicha beef 1 kg anel masalayil idumbo 1/2 kg avum......1/2kg njan thattum...😘😘😎

  • @alaviunais7169
    @alaviunais7169 4 ปีที่แล้ว +3

    Hi mamm പിന്നെ മഞൾ മുളക് ഇദിന്റെ കളർ കയ്യിൽ നിന്നു
    എ ങ്ങ നേ കളയും പറഞ്ഞു തരാമോ 🙏🙏

  • @meriyamma
    @meriyamma 4 ปีที่แล้ว

    Entammooooo ....oru rakshayumilla.... Ningal valiya pulliyane ...thakarthu

  • @navaneeth2518
    @navaneeth2518 4 ปีที่แล้ว +34

    Madam please show how to serve beautifully,foodstyling🤩🤩

  • @sherin2743
    @sherin2743 3 ปีที่แล้ว

    Thank you cheachiiiii adipoli...... njn undakinoki .......adipoli oru rakshayilla

  • @tastyfood3058
    @tastyfood3058 4 ปีที่แล้ว +5

    Ma’am, coriander powder is not mentioned in the ingredient list. I made this already two times😍 and it was super. Now today I am going to make again. Then only noticed this

  • @sredhasreshta8363
    @sredhasreshta8363 11 วันที่ผ่านมา

    മാം... മാം ആണെന്റെ പാചക ഗുരു....ന്തും അടിപൊളിയാ

  • @veenasadukkala2299
    @veenasadukkala2299 4 ปีที่แล้ว +4

    Njan kazhikkarilla😊😊 Mam vannallo santhosham🥰🥰😘😘😘 video muzhuvanum kaanununduto🤩🤩🤩

  • @athiraunni7697
    @athiraunni7697 4 ปีที่แล้ว +2

    Super enikk ishtalla beef enkilm husband nu ishtanu
    Urappayum try cheyyum
    Thankz dear......

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +3

    Thank you chechi for this wonderful beef preparation. I have just prepared this at my home along with my mother. My mom like this recipe allot and me. First time my mother resist follow the exact method which you have followed because of her knowledge in cooking but i insist 😉 follow the exact method. Atlast my become a fan of your channel. 😍👍🎅🍖

  • @aparatha
    @aparatha 4 ปีที่แล้ว

    Ithu vare ithrem nalla presentations oru chanalum kanditilla.........ellam nalla foods aaah.... Kanumbol thanne ariynam..... Pinne kure karyam paranju tharum Voice sooooo good... ... Thanks

  • @veenamol6121
    @veenamol6121 4 ปีที่แล้ว +3

    ചേച്ചി, വിനാഗിരി ചേർക്കണമെന്ന് നിർബന്ധമുണ്ടോ?

    • @sebastiankc8004
      @sebastiankc8004 4 ปีที่แล้ว +1

      നിർബന്ധം ഇല്ല എളുപ്പം beef വെന്തു കിട്ടും ടേസ്റ്റ് കൂടുതൽ കിട്ടും

  • @aneeshtiruthivalapuaneesht6937
    @aneeshtiruthivalapuaneesht6937 ปีที่แล้ว

    ചേച്ചി ഉണ്ടാകുന്ന വിഭവങ്ങൾ എല്ലാംതന്നെ ഒന്നിനൊന്നു മെച്ചം

  • @neethukunjumon7148
    @neethukunjumon7148 4 ปีที่แล้ว +5

    Chechi one request.. Christmas series undoennaryilla Diamond cuts recipe idumo plzz.. Really expecting🙂

  • @le_gundu_kutty
    @le_gundu_kutty 4 ปีที่แล้ว

    Chechi.....beef 30MNS vachapoo venthu ....idichakka poduthuval pole aaayi...so 30MNS inte aavashyam illa

  • @ligypaulson853
    @ligypaulson853 4 ปีที่แล้ว +4

    Hi mam. Thank you for beef recipe.....nice presentation

    • @rintusubhash6170
      @rintusubhash6170 4 ปีที่แล้ว

      Hi madam, Tank u for beef recipe... cute presentation

  • @s4kfamily996
    @s4kfamily996 3 ปีที่แล้ว

    Njan 3 4 thavana undakki super duper ayyirunu

  • @sheelifestyle6644
    @sheelifestyle6644 4 ปีที่แล้ว +17

    നടൻ കോഴി നടൻ രീതിയിൽ കറി വക്കുന്നത് ഒന്ന് കാണിക്കുമോ . പ്ലീസ്

  • @muhammedjb9393
    @muhammedjb9393 2 ปีที่แล้ว

    Hi. Ningalude Ella vlogsum njan kaanarund. Try cheyyarum und. V mice.

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +5

    ചേച്ചി നല്ല അടിപൊളി പന്നി ഇറച്ചി കറി ഉണ്ടാകുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @ajilpp2066
    @ajilpp2066 3 ปีที่แล้ว +1

    Corona ankilum njangal x mas agozhichirikum.
    Koode mamnte recipe😋😋

  • @pratheekshakannan3642
    @pratheekshakannan3642 4 ปีที่แล้ว +3

    Beef-ne cookeril ethra visil venam vegan?

    • @sebastiankc8004
      @sebastiankc8004 4 ปีที่แล้ว +1

      5 ഒരു 6 വിസിൽ മതി പിന്നെ അടച്ചു വെച്ച് വേവിച്ചാൽ മതി

  • @shylajashihab2427
    @shylajashihab2427 3 ปีที่แล้ว

    Ithu curry vykkunnathukoodi onnu kanikkamo madame 👌👌👌👌👌

  • @smithabibin5495
    @smithabibin5495 4 ปีที่แล้ว +4

    Kaduk okke use cheyumo nonvegil

    • @sebastiankc8004
      @sebastiankc8004 4 ปีที่แล้ว

      വേണമെങ്കിൽ use ചെയ്യാം നിർബന്ധം ഇല്ല

  • @jayonkvinod8099
    @jayonkvinod8099 4 ปีที่แล้ว +1

    Cookker ഇല്‍ വേവിച്ചു കഴിഞ്ഞാൽ കുഴമ്പ് പോലെ gravey. അത് irachhiyil vazhattiyaal ബ്ലാക്ക് roast പോലെ ആകുന്നില്ല. What to do

  • @binuelenjickal3849
    @binuelenjickal3849 4 ปีที่แล้ว +3

    Vinegar എന്തിനാണ് മാം യൂസ് cheyyunnath ...?സ്മൂത്തനിങ്ങിനാണോ ?

  • @bhanuprakash688
    @bhanuprakash688 3 ปีที่แล้ว

    Thenga arinju thanne idanam ennundo.....?
    Chirandi ittal preshnam undakumo?

  • @sabuusabu7851
    @sabuusabu7851 4 ปีที่แล้ว +5

    Super super super super super happy Xmas

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      😍...merry Christmas to you too

  • @anjun.a2042
    @anjun.a2042 3 ปีที่แล้ว +1

    I tried it today.It was superb.ente family members nu othiri ishtayi

  • @aparnasanthosh5837
    @aparnasanthosh5837 4 ปีที่แล้ว +4

    I tried this and its become superb....

  • @riyaart6818
    @riyaart6818 3 ปีที่แล้ว

    Pothirachi vevukuudiyal endhucheyyanam

  • @leenajohn1541
    @leenajohn1541 4 ปีที่แล้ว +13

    Thanks for all the tasty and perfect recipes. Have tried many from your list and all of them have turned perfect. Can you please upload nankhatai recipe and a few cookies recipes at your convenience. Much love 🙂

  • @radhikak8516
    @radhikak8516 4 ปีที่แล้ว

    Innaanu njan undakiyathu .tasty beaf fry . Pakshe oru kariyam paraunna samayathu ah kunukunu background vendayirunnu .kelkaan ithiri bhuthimuttu ondayirunnu .

  • @parvathyanil7238
    @parvathyanil7238 3 ปีที่แล้ว +3

    Thank you for presenting such an awesome recipe 👍😊

  • @remyavivek2507
    @remyavivek2507 3 ปีที่แล้ว

    Thank u so much mam.engnae ente santhosham xpress cheyyanmnnariyilla enikk.athraykkum nalla recipe.love u chechee🥰😍

  • @vishnu-kp3tp
    @vishnu-kp3tp 4 ปีที่แล้ว +4

    Hi ചേച്ചി ഞാൻ ബീഫ് കഴിക്കില്ല എന്നാലും കാണും ചേച്ചിയുടെ സംസാരം കേൾക്കാൻ

  • @bijimary
    @bijimary 3 ปีที่แล้ว

    Mam, Ingredient- coriander powder is not added in the description.

  • @linchubaby9756
    @linchubaby9756 4 ปีที่แล้ว +3

    Hi ma'am,I tried this,,was really really yummy 😋

  • @punnooseeapen8116
    @punnooseeapen8116 3 ปีที่แล้ว +1

    Tried it . It came out supreb.
    Thanks a lot

  • @poojamathew9130
    @poojamathew9130 4 ปีที่แล้ว +8

    Beef ente favourite item 😋😋😋😋😋, amma nannayi undakkum beef ularthu, kottayam stylil✌️😜

  • @athiraamal375
    @athiraamal375 4 ปีที่แล้ว

    Hiii mam plzzzzzzz e cooker name Ethanu..

  • @dencygeorge3828
    @dencygeorge3828 4 ปีที่แล้ว +4

    Vaayil kappalodua😋😋😍😍😍
    Manchester l ethyo?

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Yes dear...reached safely 😍❤

    • @dencygeorge3828
      @dencygeorge3828 4 ปีที่แล้ว

      Avde ellarum sukayirikuno

  • @GireeshKumarmm
    @GireeshKumarmm 4 ปีที่แล้ว

    Chechi njan undakki... first time good ടേസ്റ്റ് ആയിരുന്നു...
    അടുത്ത തവണ അത്ര poora...
    കാരണം eanthavum ബീഫ് രുചി ഉള്ളതും ഇല്ലാത്തതും ഉണ്ടോ....?
    നടൻ kooziyum, ബ്രോയ്‌ലർ ചിക്കൻ നും പോലെ...

  • @vainamadanraj6108
    @vainamadanraj6108 4 ปีที่แล้ว +3

    Wow chechi ende fvrt anu.... chechi kodiyayit vayya

  • @TheRhythmOfCooking
    @TheRhythmOfCooking 4 ปีที่แล้ว +1

    Mam nte Avatharanathil thanne aa positivity Undu. Ellarem undakanum kazhippikanum Ulla motivation

  • @lovelyworld6405
    @lovelyworld6405 4 ปีที่แล้ว +44

    ഈ ഡ്രസ് ചേച്ചിക്ക് ചേരുന്നില്ല ട്ടോ ,,, പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു

    • @lynxgamingmalayalam327
      @lynxgamingmalayalam327 4 ปีที่แล้ว +3

      Enikum thonni innathe dress cherunnilla comment idan nokiyppol shamla ittu

    • @satheeshjith5529
      @satheeshjith5529 4 ปีที่แล้ว +1

      Dress cherunilla Chechi amme

    • @sheenasheen5436
      @sheenasheen5436 4 ปีที่แล้ว +1

      Enikkum thonni

    • @lovelyworld6405
      @lovelyworld6405 4 ปีที่แล้ว

      @@lynxgamingmalayalam327 അതെല്ലേ ,,, സത്യം

    • @lynxgamingmalayalam327
      @lynxgamingmalayalam327 4 ปีที่แล้ว

      @@lovelyworld6405 Mm
      Hi shamla i am Raseena

  • @archanavinod1385
    @archanavinod1385 ปีที่แล้ว

    കഴിക്കാത്ത സാധന മനെങ്കിലും സ്വാദ് എനിക്ക് ഉഗിക്കൻ പറ്റും അത് പൊളിച്ചു😊😊

  • @travelwithnaz459
    @travelwithnaz459 4 ปีที่แล้ว +7

    Hi Mam, I made this today and came out very tasty! Thank you 😊

  • @clydellaperies4721
    @clydellaperies4721 3 ปีที่แล้ว

    I tried this recipe. It came out very well. Would you believe it very nice Kerala store delivered buffalo meat in our lock down period in UK? Thank you. l like your voice very much. Very calm and collected.

  • @sabeenanajeev6045
    @sabeenanajeev6045 4 ปีที่แล้ว +3

    Mam,why need hotwater and why adding venegar?

    • @sebastiankc8004
      @sebastiankc8004 4 ปีที่แล้ว

      രണ്ടും പോത്ത് ഇറച്ചിയിൽ ഉപയോഗിച്ചില്ലെങ്കിലും സാരമില്ല നിർബന്ധം ഇല്ല വേവിക്കുബോൾ അല്പം താമസിക്കും എന്നെള്ളു

  • @ameerapr2642
    @ameerapr2642 2 ปีที่แล้ว

    Chechi njaninn idiyappam indakki correctayi thnks chechi

  • @mayar3312
    @mayar3312 4 ปีที่แล้ว +4

    Ayyooo!!! mam!!!!!! Kothiyayittu vayyaaaaa😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @reniannajoseph3588
    @reniannajoseph3588 4 ปีที่แล้ว

    Beef ularthiyath..traditonal one is the dark one..pepper taste is higher than chilli

  • @sreedevikchennan3531
    @sreedevikchennan3531 4 ปีที่แล้ว +3

    No words, mouthwatering recipe. Thank you maam. Love you ♥️♥️♥️

  • @gokulrajan2176
    @gokulrajan2176 4 ปีที่แล้ว

    സോയ ബീഫ് ഒക്കെ ഉണ്ടാക്കിട്ടോ ചേച്ചി..
    sprbbbb....

  • @omanamohan7211
    @omanamohan7211 4 ปีที่แล้ว +5

    Thanks Mam... very useful...

    • @Ente-Aksharanagari
      @Ente-Aksharanagari 4 ปีที่แล้ว

      Omana Mohan Please Subscribe Priya'S Kitchen

  • @sujithasukumaran9266
    @sujithasukumaran9266 4 ปีที่แล้ว

    Chechi e recipe njan try cheythu nalla taste anennu ellavarum parangu vegetable kurumem try cheythu super beef veykan enik ariyillarunnu thanks chechi