in kanjirapally we never use nalla jeerakam in stoo curry...we boil chicken in thrid step coconut milk. not in water..peru jeerakam anu use cheyyunnath..cashew nut arach cherkam...kaskas cherkam kozhuppinu spices..patta grampoo..elakka. black.pepper...perum jeerakam .. perum jeerakam must anu..but nalla jeerakam cherkathilla ..corn flour cherthal glossy look kittum..corn flour last alpum wateril mix cheyth cherkkuvanu cheyunnath. orothidathum oro style anu..
എന്റെ ഫ്രണ്ട് ഈ റെസിപി രാവിലെ ഉണ്ടാക്കാൻ തുടങ്ങിയതാ വീഡിയോ pause ചെയ്തു ചെയ്ദു കണ്ടു. ഉണ്ടാക്കി വന്നപ്പോ ലഞ്ച് time ആയി. പിന്നെ ബ്രേക്ക് ഫാസ്റ്റ് ലഞ്ച് time ഇൽ കഴിച്ചു 😉
Cutting um oru kala an. Mam.... cooking videos kandu thudangiyapol cooking ishtapetu thudangi..... ആസ്വദിച്ച് ചെയ്യാൻ പറ്റുന്ന ജോലി. ഇഷ്ടമുള്ളവർക്.... thanks for d റെസിപി mam
👍🏿വളരെ നന്നായിട്ടുണ്ട് മാം ഇന്റെ magic ഓവൻ, പിന്നെ flavours of india, ഈ പ്രോഗ്രാംസ് ഒക്കെ ഞാൻ മുടങ്ങാതെ കണ്ടിരുന്നു, ഇപ്പൊ എന്റെ മോനും മാം ഇന്റെ കൊച്ചു ആരാധകനാണ്, സൂപ്പർ ഫുഡ് ഉണ്ടാക്കുന്ന മാമ്മി എന്നാണ് അവൻ പറയുന്നത് 💖
Usually ,when v search for a particular recipe ,v tend to go through different versions on you tube. But as far as ur recipe about a dish is concerned, I don't search for other versions. Because I know deliciousness is guaranteed 👌👍
നമ്മുടെ വീട്ടിലേക്ക് ഉണ്ടാക്കുന്നതിൽ തേങ്ങാപാൽ മാത്രം ചേര്ത്താല്മതി നല്ല രുചികിട്ടും കാറ്ററിംഗ് കാരും ഹോട്ടലിലുമാണ് മായം ചേർക്കുന്നത് (മൈദ,കോൺഫ്ളർ,ആട്ട മുതലായവ )
Dear Mam, i tried your stew today. I couldn't believe, it came out so well that it outweighs all the dishes i made before. Super tasty. Your key tips (especially cardomom- fennel seeds ratio)worked so well on the stew that it wasnt like any other stew i made before.
ഹായ് ചേച്ചി ക്രിസ്മസ് സീരിയസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് വേണ്ടി ഒരു താറാവ് കറി വയ്ക്കാവൂ ഈ ക്രിസ്മസിന് ആദ്യമായിട്ട് താറാവ് കറി വെക്കുന്ന വിചാരിക്കുന്നു അത് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും. ചേച്ചി എനിക്ക് അടുക്കള ജോലി വളരെ പ്രയാസമായിരുന്നു ചേച്ചി എല്ലാം സിമ്പിളാണ് പറയുമ്പോൾ ഇപ്പോൾ എനിക്ക് എല്ലാം സിമ്പിളായി വളരെ വലിയ നന്ദിയുണ്ട് ചേച്ചി😍💓
Dear Lakshmi mam Thankyou so much for this wonderful recipe of yours Today we had our Christmas celebration at school and I made the very same chicken 🐔 stew 🍲 and everyone.poured me with appreciations ❤️❤️❤️ and all those appreciations which I got today belongs to you. Wonderful and phenomenal job mam.
Thank you so much for this wonderful recipe, I didn't have crushed pepper or whole pepper so I added pepper powder and that brought out an unexpected change in color but other than that the dish turned out amazing thanks to you! Thank you for giving us such perfect, easy to follow, simple and tasty recipes
Superb... Ivde mutton stew anu both my mthr inlaw nd ende mothr undakune. Christmas nd eastr matram ula oru item anu ee stew.... So wait cheyna oru taste.... 😋
in kanjirapally we never use nalla jeerakam in stoo curry...we boil chicken in thrid step coconut milk.
not in water..peru jeerakam anu use cheyyunnath..cashew nut arach cherkam...kaskas cherkam kozhuppinu spices..patta grampoo..elakka. black.pepper...perum jeerakam .. perum jeerakam must anu..but nalla jeerakam cherkathilla ..corn flour cherthal glossy look kittum..corn flour last alpum wateril mix cheyth cherkkuvanu cheyunnath.
orothidathum oro style anu..
*ചിക്കൻ സ്റ്റൂ പാലപ്പം പ്രേമികൾ ആരുണ്ട്😊😊💕💕💕👍👍*
🙋
My fav.. hstlil ninnu kaaanumbo missing home😭
🙋🙋🙋
റോബിൻ ജോസഫ് njan bro😂🥰
റോബിൻ ജോസഫ് പിന്നെ 😋😋😋
Super 👍👍undakiyapoll nalla taste ayirunnu 👏👏
Mam, njan maminte recipe try cheythu poli👌🏻👌🏻👌🏻👌🏻👌🏻othiri estay💕💕💕💕💕💕💕thank you
ഞാൻ ഉണ്ടാക്കി അടിപൊളി 🤩🤩🥰🥳🥰🥰🤩🥰🥰🥰
Adipol🥰🥰🤔
Njan enn breakfast ayit undaki. With appam. And as always it came out perfect. Super taste ayirunnu ❤
എന്റെ ഫ്രണ്ട് ഈ റെസിപി രാവിലെ ഉണ്ടാക്കാൻ തുടങ്ങിയതാ വീഡിയോ pause ചെയ്തു ചെയ്ദു കണ്ടു. ഉണ്ടാക്കി വന്നപ്പോ ലഞ്ച് time ആയി. പിന്നെ ബ്രേക്ക് ഫാസ്റ്റ് ലഞ്ച് time ഇൽ കഴിച്ചു 😉
Kitchen ൽ എല്ലാം പിങ്ക് കളർ ആണല്ലോ
Eagerly waiting palappam recipie thank you mam...God bless you...with love
🤗❤
Super
Lakshmi... Mam❤❤❤❤..... Thanku.. So. Much❤❤❤.....wonderful. Recipe 💞💞💞
കണ്ടിടുതന്നെ വായിൽ വെള്ളം വരുന്നു തീർച്ചയായും ഉണ്ടാക്കും 😋😋😋
Ayisha Reena ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
മാമിൻഡേ ഡയലോഗ്... എനിക്ക് എപ്പോഴും ഇഷ്ടമുള്ളത്....... ഒരു 2ടേബിൾ സ്പൂൺ വരെ ആകാം..... എല്ലാ വ്ലോഗിലും കേൾക്കാൻ സാധിക്കും... love u mam...
That's very sweet of you dear..🤗❤😘
Curry leaves idunna kandapol chechi uk l curry leaves shortage karanam pishuki edunathu arkoke orma vannu 😃😍😍😍
Manam, manam, bore.
Chicken stew. Palappam undengil nallathanu palappam receipe onnu kanichutharumo
സൂപ്പർ എല്ലാം ഞാൻ ഉണ്ടാക്കുന്നത് മാഡത്തിന്റെ നോക്കിയാണ് ❤❤
എന്ത് ഒരു പരിപാടി വീട്ടിൽ ഉണ്ടെങ്കിലും ചിക്കൻ stew അത് ഒഴിവാക്കാൻ പറ്റില്ല 😋😋😋
Super
Super taste ❤❤❤love it .thank you mam for the recipe
Chechiyude cooking videos kaanumbol manasiloru santhoshamaanu...... nammude aduth ninnu paranju tharunnathu pole oru feeling...thanku so much ..
Vinithanath 143 ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
Very tasty stew Mam. Curry veppila ittu enne pole ullavare kothippikkalle mam. Tqqq v much.
Thanks mam enne oru nalla cook avan help cheythathinu🙏🙏❤️❤️
Cutting um oru kala an. Mam.... cooking videos kandu thudangiyapol cooking ishtapetu thudangi..... ആസ്വദിച്ച് ചെയ്യാൻ പറ്റുന്ന ജോലി. ഇഷ്ടമുള്ളവർക്.... thanks for d റെസിപി mam
Mam,Dhe Nokuu,ennu parayunnathu kelkan nalla rasamanu.njangale kandu kondu parayunna feel.😍
njan ithe recipie follow chaithu...asadhya taste anu...
Fish molle ricipe edanae, chechi
Chechide palappam njan ondaki nokki supr aayirunu nalla soft and easy to make aayirunu
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് thanks
Oru adipoli chicken stew..... super
Thank you dear ❤🤗
Mam.
In chicken stew small jeera could have been avoided bcz..it changes d entire taste of stew....
6666666655
Very very true
Very true
Not at all. Once u put small jeera and make the stew. The aroma and the taste is superb.
I thought like that too. But when I tried this my adding small jeera it came amazing. You should try
Chechi ഞാൻ ഉണ്ടാക്കി ശോ ഒരു രക്ഷയുമില്ലാട്ടോ ഒടുക്കത്തെ ടേസ്റ്റ് ചിക്കൻ വെച്ചും ബീഫ് വെച്ചും ഉണ്ടാക്കി thankyou ചേച്ചി thankyou somuch
Could you please let me know the brand name of the mixie that you use, thank you.
Good prasantation
Marshmellow enganeyan undakunnath എന്ന ഒരു video cheyamo
ഇത് പെട്ടന്ന് ഒന്ന് കാണിച്ചാൽ നല്ലതായിരുന്നു സംസാരം കുറച്ചാൽ വേഗത്തിൽ തീരും 😔😔
സത്യം. Over talk😢
Super ❤
Play back speed കൂട്ടിയാൽ മതി ❤
Shan geo channel kanu
Ningalk vere angane petannu theerunna video poy kandal pore... ith kanan ishtamullavar ith kandolum
👍🏿വളരെ നന്നായിട്ടുണ്ട് മാം ഇന്റെ magic ഓവൻ, പിന്നെ flavours of india, ഈ പ്രോഗ്രാംസ് ഒക്കെ ഞാൻ മുടങ്ങാതെ കണ്ടിരുന്നു, ഇപ്പൊ എന്റെ മോനും മാം ഇന്റെ കൊച്ചു ആരാധകനാണ്, സൂപ്പർ ഫുഡ് ഉണ്ടാക്കുന്ന മാമ്മി എന്നാണ് അവൻ പറയുന്നത് 💖
haiiii chechiiii
kathirippinte sugham onnu vere thannneyallle..😊😊
chechiyude tops adipoliyanu
kooduthal sundhariyayitundu.
chechi evdunna tops okke purchase cheyyunne?
Hai chechiiiiii
ഞാൻ ഉണ്ടാക്കി. സൂപ്പർ .... 🥰🥰🥰🥰🥰 പറയാന്പറ്റുനില്ല നല്ല സ്വാദ് 🥰🥰 അരിപ്പത്തിരിക് സൂപ്പർ കോമ്പിനേഷൻ . താങ്ക്സ് ചേച്ചിയുടെ 🌹🌹🌹🌹
Usually ,when v search for a particular recipe ,v tend to go through different versions on you tube. But as far as ur recipe about a dish is concerned, I don't search for other versions. Because I know deliciousness is guaranteed 👌👍
🙏❤🤗
Thank you so much for your loving words and trust 🙏🤗❤
True
Absolutely true. Even me also doing the same 😍
@@LekshmiNair we love it
Excellent chechi. . Kalakkan
I tried it after seeing your video, following your receipe, it was delicious 😋
ഞാൻ എന്നും ഈ മിക്സിങ് ആണ് ചെയ്യുന്നത്.. Super.. 😊
Njanum👍🏻👍🏻
Thank you mam for this wonderful recipe
അവതരണം കൊള്ളാം സ്റ്റു പിന്നെ പറയേണ്ട ഇഷ്ടം ആയി
Nice Mam....waiting for pallapam batter recipe.....
juliet john ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
നമ്മുടെ വീട്ടിലേക്ക് ഉണ്ടാക്കുന്നതിൽ തേങ്ങാപാൽ മാത്രം ചേര്ത്താല്മതി നല്ല രുചികിട്ടും കാറ്ററിംഗ് കാരും ഹോട്ടലിലുമാണ് മായം ചേർക്കുന്നത് (മൈദ,കോൺഫ്ളർ,ആട്ട മുതലായവ )
X'mas series super... ഈ series എല്ലാം കുർത്തി ആണല്ലേ ഇടുന്നത്...beautiful...
superbbbb recipie......always make stew like dis aftr seeing this video
Cookingnodullaa chechide dedication aparam😘😘😘😘
Adipowli mam njan try cheythu
Vettil ullavark entha sugam enthu type food kazhikam 😋😋😋😍😍
Chechy thank you for your recipie.... Njan undaki super✌️
Dear Mam, i tried your stew today. I couldn't believe, it came out so well that it outweighs all the dishes i made before. Super tasty. Your key tips (especially cardomom- fennel seeds ratio)worked so well on the stew that it wasnt like any other stew i made before.
Vct
Athewinnarano,atho,watterano,kuppiwatterpole,kadite,cookingkanarude,thanks,hai,
Suprb chechiii 😍😍🤗 i tried it 👌👌👌👍👍😘😘suprb taste 😍
Chechi I tried this. Superb ayirunnu. Thanks. Happy Christmas.
Super...... Njan stew undakki..... Mon ishtapettu.... Thanks.....
Mam,palappam,vattayappam,vellayappam also
Anitha Raju ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
Stew undakumbozhoke mamun kitchenil koode undu..💕💕oru +ve feel kitum..one year Kazhiju e stew anu undakune..very tasty..thanku soooomuch mam💕
I also tried it now just after watching this video. Really superb. Tasty and spicy😋😋😋
Super super mam ee masala onundaki nokanam theerchayayittum
I didn't see any vlogger who has such a detailed recipe..each n every ingredient...u r literally a teacher.. 🙏🙏🙏
Good one. Thanks madam.😅❤
ചേച്ചി അടിപൊളി കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു😋😋😋 Thank you ചേച്ചി 😍😍😍😘😘😘
വെച്ചു, സൂപ്പർ ലക്ഷ്മിജി
ചേച്ചിയുടെ പാചകം കണ്ട് പഠിച്ച് ഞാൻ ഒരു നല്ലൊരു പാചകക്കാരി ആയിട്ടുണ്ട് കെട്ടോ എന്റെ വീട്ടുകാരെ ഇടയിൽ
താങ്ക്യൂ ചേച്ചി ചേച്ചിയുടെ പടം കണ്ടു ഞാനും പഠിച്ചു ഞാനും ഒരു ഞാൻ ഒരു ചെറിയ കുക്കിംഗ് ആണ് ഐ ലവ് യു മാം
Thanks mam etra nannayi paranghu thannathinu undaki noki adipoliyayitundu
Waiting പാലപ്പം റെസിപ്പി.. ee friday dinner ഇതുതന്നെ
Chicken stew Ethu vare undakkiyittilla. Potato stew husbandine valara eshtamane. Chicken stew undakki nokkanam
മൊത്തം ചുവപ്പ് മയം....😍😍
Mm Yummy 😋
YoU
Maam ella vibhavanghalum maashaallah super.... Maamintae oro dishum oro divasavum pareekshykkunnu......
ചേച്ചി പൊളിയല്ലേ!
സ്നേഹം മാത്രം!!
Feliz Grecious ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
ഇങ്ങോട്ട് സബ് ചെയ്യ്! കമെന്റ് ചെയ്യൂ
തിരിച്ചു ചെയ്യമ്!
@@thetrianglescompany2057 ok
@@forkfromleaf6948 please join
Ente favourite dishanu with palappavum ahha njangal kottayam karude weakness anu chechi...... ahhaa adipoli manam 😙😙😙😙😙😙
Mam it is so nice.As per your advice in my vegetable
stuew I use one table spoon maida and the result is very tasty curry. Thank you.
Othiri ishtama chechine🥰😍
Agane njanum subscribe cheythu......362,mamine othiri ishttann😘
Thank you so much dear for subscribing..
Welcome to our family 🤗❤
@@LekshmiNair tku😍maminte reply kand njan sherikum Netty.....parayan vakugalilla
Excellent recipe. Tried this and it was mouth watering. Thanks a lot chechi.
ഹായ് ചേച്ചി ക്രിസ്മസ് സീരിയസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് വേണ്ടി ഒരു താറാവ് കറി വയ്ക്കാവൂ ഈ ക്രിസ്മസിന് ആദ്യമായിട്ട് താറാവ് കറി വെക്കുന്ന വിചാരിക്കുന്നു അത് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരിക്കും. ചേച്ചി എനിക്ക് അടുക്കള ജോലി വളരെ പ്രയാസമായിരുന്നു ചേച്ചി എല്ലാം സിമ്പിളാണ് പറയുമ്പോൾ ഇപ്പോൾ എനിക്ക് എല്ലാം സിമ്പിളായി വളരെ വലിയ നന്ദിയുണ്ട് ചേച്ചി😍💓
Thank you ma'am for this wonderful recipe
Chicken stew and palappam try cheythu night food athayirunnu ellavarkkum valare eshttamayyi mam supper... Supper.
Chicken stew is my favourite dish Thank u ma'am for presenting it 😊😍😘
ട upper ചിക്കൻ ഇഷ്ട്ടം👌🏻❤️💝
Wow.nice.
Best part is ,you remain cool and as if you are just talking to each one of us.
Lot of patience and ofcourse a great teacher.
Njanum undaki... Adipoli... Ipo Veetil chicken stew ilathe appam idiyapam onnum aarkum venda
Merry Christmas 🎄
Thank you for the stew recipe
I tried with mutton came out very tasty 😋🎄🎄
Stay safe and blessed 🙏🏼🙏🏼
Chechi recipe kanumbol thanne kettipidichu oru umma tharan thonnunnu
Dear Lakshmi mam
Thankyou so much for this wonderful recipe of yours
Today we had our Christmas celebration at school and I made the very same chicken 🐔 stew 🍲 and everyone.poured me with appreciations ❤️❤️❤️ and all those appreciations which I got today belongs to you. Wonderful and phenomenal job mam.
11v is
Chechi enik orupad eshttamanu chechiye kashivathum njan ellam kanarund love u so muchh..
Most awaited video.Chechi... Thank u soooo much...😍😍😍😍🙏🙏🙏
Sonia Mathew ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
Thank you to Lekshmi chachi
Prepared stew. Got appreciation from guests
ഇന്ന് പെരുന്നാളിന് ,വെള്ളാപ്പവും ചിക്കൻ സ്റ്റ്യൂ വും ,ഗംഭീരം ആയിരുന്നു...താങ്ക്സ് ഡിയർ, താങ്ക്സ്..
ചേച്ചി യോട് എനിക്കുള്ള ഇഷ്ട്ടം പറഞ് അറികാൻ പറ്റൂല ചേച്ചിയെ കാണുന്നത് തന്നെ ഒരു വലിയ സന്തോഷമാണ്
Ente veetil eppol ellam maminte recepi food annu undakkunnath. Ente makkal ennum parayum . Lakshmi nair recepi mathrame evide undakkukayollu ennu. Makkal. Husbent ellam happy. Thanks mam
അപ്പം ഉണ്ടാക്കുന്നത് പെട്ടന്ന് കാണിക്ക് ചേച്ചി എനിക്ക് ഇത് രണ്ടും കൂടി Sunday ഉണ്ടാക്കണം
ആ ചൂട് പോകുന്നതിന് മുമ്പ് പെട്ടന്ന് ഉണ്ടാക്കനാ😍
Njan ennu cheythu noki mam super
I tried this recipe and came out well..Thank you Mam...
അഹംഭാവം... കറിവേപ്പിലയിട്ടതിലല്ല.... സവാളയെടുത്തതിലാ🤩🤩🤩🤩🤩🤩🤸🤸🤸
Maminte recipe book evide kittum
Nithin K ഒരു പുതിയ ഫുഡ് ചാനൽ ആണ് സപ്പോർട്ട് ചെയ്യണം
ചേച്ചി വീഡിയോസ് വീണ്ടും കണ്ടു തുടങ്ങി. സൂപ്പർ ചേച്ചി ❤️❤️👌
Nanni, Mrs. Lekshmi!
All my family members just LOVED it!
Nice
Very delicious. Nang rotikk anthudakum vichrich erikkubla
Thank you so much for this wonderful recipe, I didn't have crushed pepper or whole pepper so I added pepper powder and that brought out an unexpected change in color but other than that the dish turned out amazing thanks to you! Thank you for giving us such perfect, easy to follow, simple and tasty recipes
Oro things kanaubo questions noki veakum but appo thanne ellavarudeyum manasilulla chothiyagalk otharam polea appo appo (with second) reply tharunnu .tq dear
Enthoru simple presentation .. I will try this definitely . Thank you so much for preparing the dish
Superb... Ivde mutton stew anu both my mthr inlaw nd ende mothr undakune. Christmas nd eastr matram ula oru item anu ee stew.... So wait cheyna oru taste.... 😋
🤗❤🙏