ചിലവ് കുറച്ച് വൈറ്റ്സിമന്റ് അടികാതെ വീട് waterproofing ചെയ്യാം House Waterproofing.

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 200

  • @manupasok5992
    @manupasok5992 6 หลายเดือนก่อน +1

    Nice explanation ithrayum explanation thannathinu thanks❤

  • @georgemb6920
    @georgemb6920 4 หลายเดือนก่อน +1

    കലവറ മെച്ചം വെക്കാതെയുള്ള അവതരണത്തിന് നന്ദി

  • @DGP11JANGOBRO
    @DGP11JANGOBRO 4 วันที่ผ่านมา

    Bro ee veedinte stairs caseil kerumbol chumaril cheytha shelf engane

  • @sangeethakp4466
    @sangeethakp4466 หลายเดือนก่อน

    Good information. Outside compound wall primer applied. After one year green fungus covered. Can i apply this? How i rectify this problem Please reply.

    • @Navas_palakkad4788
      @Navas_palakkad4788  หลายเดือนก่อน

      @@sangeethakp4466 നല്ലത് പോലെ Prussur washer ഉപയോഗിച്ച് കഴുകി dry ആവാന്‍ time കൊടുക്കുക അതിന്‌ ശേഷം patches ചെയ്യുക പിന്നെ prime seal base അടിച്ചിട്ട് Rain coat or Altima protect 2 coat apply ചെയ്യുക 😊👍

  • @dileepkumar.k2165
    @dileepkumar.k2165 4 วันที่ผ่านมา

    അടിപൊളി 👏🏻👏🏻

  • @jomolmj4020
    @jomolmj4020 3 หลายเดือนก่อน +1

    Rooftop sunside waterproofing good materials suggest cheyyamo? Plaster cheyyathine sheshamano waterproofing cheyunnathu?

    • @Navas_palakkad4788
      @Navas_palakkad4788  3 หลายเดือนก่อน

      @@jomolmj4020 roof top asian damproof or drfixit roof seal

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 20 วันที่ผ่านมา

      ​​@@Navas_palakkad4788paint അടിച്ച് കഴിഞ്ഞ സൺസൈഡിൽ waterproof ചെയ്യാൻ ഏത് പെയിന്റ് ആണ് നല്ലത്???(പെയിന്റ് അടിച്ച് വീട് പണി എല്ലാം കഴിഞ്ഞു രണ്ട് നില വീട്ടിൽ താമസം തുടങ്ങി 2 വർഷം ആയി...മഴ പെയ്യുമ്പോള് വീടിന് ഉള്ളിൽ ചുമരിൽ(പുറത്ത് സൺസൈഡ് ഉള്ള ഭാഗത്ത് )വെള്ളത്തിന്റെ നനവ് കാണുന്നു... എന്താണ് ചെയ്യുക????

  • @dileepkumar.k2165
    @dileepkumar.k2165 4 วันที่ผ่านมา

    Good information

  • @DGP11JANGOBRO
    @DGP11JANGOBRO 4 วันที่ผ่านมา

    Plastering kainju ipo ini whitewash cheyyamo petten

    • @Navas_palakkad4788
      @Navas_palakkad4788  3 วันที่ผ่านมา

      ഒരു 1 മാസം ഗ്യാപ്പ് കൊടുത്തിട്ട് എന്തെങ്കിലും ചെയ്യു bro

  • @aldrinantony7244
    @aldrinantony7244 หลายเดือนก่อน

    Good information 👍, for roof which is better asian paints damper or dr fixit roof

    • @Navas_palakkad4788
      @Navas_palakkad4788  หลายเดือนก่อน

      2 un best ആണ്‌ better choice drfixit

  • @MskkallingalVlogs
    @MskkallingalVlogs 4 หลายเดือนก่อน

    Bro ningal paranjapole cheyyanam ennu vijarikkunnu insha Allah ❤ente ellaa samshayangalum oru madiyum koodaadhe paranju thanna broyude manassin ❤thankyou 🎉

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      @@MskkallingalVlogs ❤️❤️❤️😊

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 4 หลายเดือนก่อน

    അറിയേണ്ടത് ഇതാണ്...
    എന്റെ വീടിന്റെ plastering പൂർത്തിയായി പുഴമണലും A1super ഉം സിമന്റ്‌ ൽ (3 :2:1)അനുപാതത്തിൽ mix ചെയ്താണ് പ്ലാസ്റ്ററിങ് ചെയ്തത്.
    കല്ലിൽ ആണ് പടവ് ചെയ്തിരിക്കുന്നത്. പ്ലാസ്റ്ററിങ് നു മുന്നേ നല്ലവണ്ണം ചുവർ നനച്ചു കൊടുത്തിട്ടാണ് ചെയ്തത്.
    ഇനി എത്ര ദിവസം കഴിഞ്ഞ് ഈ 2 പ്രോഡക്റ്റും അപ്ലൈ ചെയ്യാൻ കഴിയും.

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน +1

      ഒരു 3 മാസം കാരണം Cement നിന്നും പുറത്തു പോകുന്ന ഒരു വെള്ള പൊടി ഉണ്ട് ശെരിക്കും 6 മാസം എങ്കില്‍ ഇടണം വീട് ഒന്ന് dry ആവണം

    • @gireeshkumarkuttathgkkutta6685
      @gireeshkumarkuttathgkkutta6685 4 หลายเดือนก่อน

      ​@@Navas_palakkad4788നന്ദി.. വിളിച്ചാൽ നിങ്ങൾ വന്ന് ചെയ്തുതരുമോ.
      സ്ഥലം എടപ്പാൾ ആണ്

  • @samsudheen_s
    @samsudheen_s 6 หลายเดือนก่อน +1

    Nice presentation 👍🏻👍🏻

  • @user-ex8ny7xq3g
    @user-ex8ny7xq3g 5 หลายเดือนก่อน

    White cement 2 coat adichu roomil pakshe oru whiteness illa
    Video kannicha room pole white kiitan ithil eeyth product ane adikandeth

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      Putty വച്ച റൂം ആണ് .വൈറ്റ് സിമന്റ് അടിച്ചിട്ട് primer അടിച്ചാല്‍ നല്ല whitness കിട്ടും

  • @unifrancis249
    @unifrancis249 9 วันที่ผ่านมา

    Whitcement nta mukallil adfichal kuzapam undo

  • @h.nvlogs1680
    @h.nvlogs1680 6 หลายเดือนก่อน

    Pls Explain to colour varients

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      Colour വേണം എങ്കില്‍ Rain coat stainer add ചെയത് അടിക്കാം.

  • @athhashimparambil
    @athhashimparambil 4 วันที่ผ่านมา

    Good 👍

  • @mohankumar8113
    @mohankumar8113 14 วันที่ผ่านมา

    1600 square feet veednu waterproof cheyan chilav ethra varum

  • @jilsonsebastian2384
    @jilsonsebastian2384 6 หลายเดือนก่อน

    Good I have agreed with your idea .keep it up

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      1wall try ചെയത് നോക്കൂ 🥰👍

  • @shamsupk6022
    @shamsupk6022 4 วันที่ผ่านมา

    Paint adicha bithil adikkan patto😊

  • @arunnath999
    @arunnath999 4 หลายเดือนก่อน

    Brother prime seal um raincoat wpc um adikkumbol covering kurachale kittukkayullu. Ente Veedu 2300 sqft aanu. Exterioril ethu cheyumbol amount orupadu aakillayo.onnu paranju tharu

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      Call me bro number channel details und ❤️

  • @ASHARAF-ot5dg
    @ASHARAF-ot5dg 6 หลายเดือนก่อน

    Tank's bro .. വിശദമായി തന്നെ പറഞ്ഞു പ്രൈസ് കൂടി അറിയാനും പറ്റി.. എൻ്റെ വീട്ടിൽ പുതിയ മതിലിൽ ചെയ്തു നോക്കട്ടെ...

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      നല്ല product ആണ് bro പരസ്യം ഇല്ല അതുകൊണ്ട് ആരും അറിയുന്നില്ല.

  • @rahmanakber
    @rahmanakber 6 หลายเดือนก่อน +1

    ❤❤❤ റൂഫ് വാട്ടർ പ്രോഫിംഗ് നെ കുറിച്ച്
    ഒരു വീഡിയോ ചെയ്യൂ

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      ചെയ്യാം bro 🥰👍

  • @sunilkumararickattu1845
    @sunilkumararickattu1845 6 หลายเดือนก่อน

    ഉണ്ണിയേ 😮
    video യുടെ പകുതി ഭാഗം പറഞ്ഞത് തന്നെ പറഞ്ഞ് ചളപിളിയായി.

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      Mobile ആണ്‌ വീഡിയോ എടുക്കുന്നത് നല്ല രീതിയില്‍ അടുത്ത വീഡിയോ പറയാന്‍ ശ്രമിക്കാം 👍

    • @sunilkumararickattu1845
      @sunilkumararickattu1845 6 หลายเดือนก่อน +1

      @@Navas_palakkad4788
      Video informative ആണ്. ഒരഭിപ്രായം പറഞ്ഞുവെന്ന് മാത്രം♥️
      All the best bro

  • @sadiqmks3158
    @sadiqmks3158 28 วันที่ผ่านมา +1

    ഹലോ എൻറെ വീട് താമസം ആയിട്ട് ഏകദേശം നാല് വർഷമായി ഇപ്പോൾ വീടിൻറെ ചില ഭാഗങ്ങളിൽ വീടിൻറെ ഉൾവശത്ത് നനവ് കാണുന്നുണ്ട് നാം പെയിൻറിങ് സമയത്ത് വാട്ടർപ്രൂഫ് ഒന്നും ചെയ്തിട്ടില്ല സാധാരണ പോലെ വൈറ്റ് സിമൻറ് രണ്ട് വോട്ട് അടിച്ചു രണ്ട് കൂട്ട് പ്രൈമറും സാധാ പെയിൻറ് അടിച്ചത് ഇനി നമുക്ക് പിന്നീട് പെയിൻറ് അടിക്കുന്ന സമയത്ത് ഈ രൂപത്തിൽ ചെയ്യാൻ പറ്റുമോ അതല്ല എന്താണ് ഏറ്റവും നല്ല ഓപ്ഷൻ എന്ന് പറഞ്ഞു തരുമോ

    • @Navas_palakkad4788
      @Navas_palakkad4788  25 วันที่ผ่านมา

      ഇനി ഇങ്ങനെ ചെയ്യാന്‍ പറ്റില്ല.damage, dampnes ഉള്ള ഭിത്തി നല്ല പോലെ waterproofing ചെയതു Altima പോലുള്ള asian paints emlution അടിക്കാം അതുപോലെ sunshade. Roof top water proofing ചെയ്യുക😊

  • @volghhbnn
    @volghhbnn หลายเดือนก่อน

    Ethinu mukalil vera paint cheyada avashum udo bro

    • @Navas_palakkad4788
      @Navas_palakkad4788  หลายเดือนก่อน

      @@volghhbnn കുറച്ചു വര്‍ഷം കഴിഞ്ഞു ചെയ്താല്‍ മതി

  • @h.nvlogs1680
    @h.nvlogs1680 6 หลายเดือนก่อน

    Very good information

  • @AdhilS-tv7ee
    @AdhilS-tv7ee 6 หลายเดือนก่อน

    Ente veed palakkad anu,veettil orupad cracks und,7year ayi veed vachitt, ini enthelum ചെയ്യാന്‍ pattumo, pls reply

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      ഇതുപോലെ പറ്റില്ല Rain coat ചെയ്യാം bro

  • @raheeee77
    @raheeee77 6 วันที่ผ่านมา

    Bro. ഈ റൈൻ കോട്ട് വൈറ്റ് സെമെനിന്റെ മുകളിൽ അടിക്കാൻ പറ്റുമോ?

    • @Navas_palakkad4788
      @Navas_palakkad4788  5 วันที่ผ่านมา

      അടിക്കാം Rain coat classic അടിക്കാം

  • @ArunKumar-tp2je
    @ArunKumar-tp2je 5 หลายเดือนก่อน

    Exterior wallil rain coat use cheythittu putty apply cheyyan
    Pattuvo

  • @dilludillu6628
    @dilludillu6628 6 หลายเดือนก่อน +1

    Unnii...ne palakkad evideyandaa.....oru work indu..

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      ചിറ്റൂര്‍ Tattamangalam

  • @anasmeleveetil
    @anasmeleveetil หลายเดือนก่อน +1

    Brush കൊണ്ടു അടിക്കാൻ പറ്റുമോ

    • @Navas_palakkad4788
      @Navas_palakkad4788  หลายเดือนก่อน +1

      ബ്രഷ് കൊണ്ട്‌ അടിക്കുന്നത് ആണ്‌ ഏറ്റവും നല്ലത്

    • @anasmeleveetil
      @anasmeleveetil หลายเดือนก่อน

      @@Navas_palakkad4788 ❤️

  • @SunilKumar-uu6fn
    @SunilKumar-uu6fn 5 หลายเดือนก่อน +1

    ഈ രണ്ടു കോട്ട് അടിച്ചതിനു ശേഷം അതിനു മുകളിൽ നമുക്ക് ഇഷ്ടമുള്ള കളർ( എക്സ്റ്റീരിയർ പെയിന്റ് ) അടിക്കാമോ 🤔

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@SunilKumar-uu6fn അടിക്കാം

  • @jamshadpk7053
    @jamshadpk7053 6 หลายเดือนก่อน

    Nice video 👍👍

  • @thasleemathaslin2718
    @thasleemathaslin2718 6 หลายเดือนก่อน

    It's very useful ❤

  • @fousisemi3276
    @fousisemi3276 6 หลายเดือนก่อน

    White cement adicha vtl athinte mukalil adikkan patto

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      Rain coat classic use ചെയ്യാം

    • @nasarnasu8923
      @nasarnasu8923 6 หลายเดือนก่อน

      വീടിന്റെ ബാക്ക് സൈഡിൽ വൈറ്റ് സിമന്റ് അടിച്ചുപോയി അതിനുമുകളിൽ ഡബ്ലിയുപിസി അടിക്കാൻ പറ്റുമോ?

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      @@nasarnasu8923 ചെയ്യാം കുറച്ചു കൂടി നല്ലത് Plastaring കഴിഞ്ഞു അടിക്കുന്നത് ആണ്‌

  • @sajeerakkal563
    @sajeerakkal563 3 หลายเดือนก่อน +1

    600sqft wall area ആണൊ bro 10 ltr വേണ്ടത് അതോ 600sqft വീടോ?

    • @Navas_palakkad4788
      @Navas_palakkad4788  3 หลายเดือนก่อน +1

      600sqft വീട് ആണെങ്കില്‍ Extireor 300sqft താഴെ വരും wall area appo 10 liter മതി

  • @sreejithsr775
    @sreejithsr775 6 หลายเดือนก่อน

    Raincoat product il water mix cheyyano?

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      Mix ചെയ്യരുത്‌ direct അടിക്കാം

  • @NP-zg3hq
    @NP-zg3hq 6 หลายเดือนก่อน

    enikum cheyyanam, entu rate varum

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      Call me bro channel details number und

  • @arun9075
    @arun9075 4 หลายเดือนก่อน

    Bro , വീടിൻ്റ് അകത്ത് ഏതു പെയിൻ്റ് ആണ് പ്രോഡക്ട് ആണ് അടിക്കേണ്ടത്

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      @@arun9075 TH-cam channel details number und wats up msg ayakk bro parayam

  • @rjkottakkal
    @rjkottakkal 2 หลายเดือนก่อน

    പുറം ചുമരിൽ വെള്ളം തട്ടി ഉള്ളിലേക്ക് irppam🫴🏻 വരുന്നുണ്ട് അപ്പോൾ പുറം ചുമരിൽ അടിക്കാൻ പറ്റുമോ

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 5 หลายเดือนก่อน

    പെയിന്റ് അടിച്ച് വീട് പണി എല്ലാം കഴിഞ്ഞു രണ്ട് നില വീട്ടിൽ താമസം തുടങ്ങി 2 വർഷം ആയി...മഴ പെയ്യുമ്പോള് വീടിന് ഉള്ളിൽ ചുമരിൽ(പുറത്ത് സൺസൈഡ് ഉള്ള ഭാഗത്ത് )വെള്ളത്തിന്റെ നനവ് കാണുന്നു... എന്താണ് ചെയ്യുക????

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@sharafudheenthekkayil3834 sunshade roof top Waterproofing ചെയ്യണം.

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@sharafudheenthekkayil3834 sunshade roof top Waterproofing ചെയ്യണം.

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 5 หลายเดือนก่อน

      @@Navas_palakkad4788 sunside roof top waterproofing ചെയ്യാൻ പറ്റിയ മാസം ഏതാണ്?????? എത്ര ചിലവ് വരും??? ഏത് compony സാധനം ആണ് വാങ്ങേണ്ടത്??? എന്തൊക്കെയാണ് വാങ്ങേടത്????

  • @Anjali-il8ho
    @Anjali-il8ho 6 หลายเดือนก่อน

    Supper 🎉🎉🎉

  • @faizalfahifouzmu1683
    @faizalfahifouzmu1683 6 หลายเดือนก่อน +1

    White cement cheytha wallil waterproof engane cheyyaam

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      Rain coat clasic apply ചെയ്യാം

  • @ManjuSreekumar-n5h
    @ManjuSreekumar-n5h 6 หลายเดือนก่อน

    10 yrs പഴക്കം ഉള്ള വീടാണ്.
    ഇനി ഇത് ചെയ്യാൻ പറ്റുമോ.
    കുറച്ചു crack ഉണ്ട്.
    Bathroom leak ഉണ്ട്. ഭിത്തിയിൽ വെള്ളം പിടിക്കുന്നു.
    എങ്ങനെ പരിഹരിക്കാം

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +2

      ഇനി ഇത് ചെയ്യാന്‍ പറ്റില്ല. പക്ഷേ മറ്റു product കൊണ്ട്‌ ചെയ്യാം വീഡിയോ channel und.crack past ഉപയോഗിച്ച് crack fill ചെയ്യാം. Bathroom leak tiles അടര്‍തി എടുക്കാതെ epoxy ചെയ്യാം. 🥰ഇനി എന്തെങ്കിലും സംശയം ഉണ്ട് എങ്കില്‍ number details und call me.👍

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 6 หลายเดือนก่อน

    ഒരു വിഡിയോ ഇത് അടിക്കുന്നതും mix ചെയ്യുന്നതും കൂടി കാണിക്കണം.. ബ്രോ 🙏❤

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      തീര്‍ച്ചയായും ശ്രമിക്കാം bro🥰

  • @santhoshnair1575
    @santhoshnair1575 2 วันที่ผ่านมา

    11:20

  • @NjanKalanjooran
    @NjanKalanjooran 5 หลายเดือนก่อน

    ഹായ് വൈറ്റ് സിമെൻ്റ് ആണോ പ്രൈമർ ആണോ അടിച്ചത് അറിയില്ല 10വർഷം പഴക്കം ഉള്ള വീടാണ്.. ഭിത്തിയിൽ വെള്ളം പിടിക്കുന്നുണ്ട് അകത്തെ വശത്ത് നനവ് വന്ന് ഇളകുന്നുണ്ട്.. അത് മാറാൻ അകത്ത് വെള്ളം പിടിക്കാതെ ഇരിക്കാൻ ഇനി പുറമെ ഇതിൽ ഏതാണ് ഉപയോഗിക്കേണ്ടത്..

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      E വീഡിയോയില്‍ പറയുന്ന product use ചെയ്യാം

  • @vinodvinu9721
    @vinodvinu9721 2 หลายเดือนก่อน

    പെയിൻ്റ് ചെയ്ത ചുമരിന് ഇത് ചെയ്യാമോ

    • @Navas_palakkad4788
      @Navas_palakkad4788  2 หลายเดือนก่อน

      @@vinodvinu9721 Rain coat classic അടിക്കാം ഇതുപോലെ ചെയ്യേണ്ട

  • @MohdRafeeq-y5v
    @MohdRafeeq-y5v 6 หลายเดือนก่อน

    Nise video👍

  • @muhammedfasilv1685
    @muhammedfasilv1685 4 หลายเดือนก่อน

    പുട്ടി ഇടേണ്ട വാളുകളിൽ എങ്ങനെ ചെയ്യാം??

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      @@muhammedfasilv1685 direct putty ഇടാ white Cement അടിക്കാതെ ഇത് putty ഇട്ടതിനു ശേഷം Rain coat അടിക്കാം

  • @kskmedia4994
    @kskmedia4994 5 หลายเดือนก่อน

    Nan cheyythu ok pls

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      ചെയതു നോക്കിയോ അഭിപ്രായം

    • @kskmedia4994
      @kskmedia4994 5 หลายเดือนก่อน

      @@Navas_palakkad4788 super support pls

  • @Anonymousboy213
    @Anonymousboy213 3 หลายเดือนก่อน

    Idh adichaal health issues valladhum m undago yenn koode parayindinnu 😅

    • @Navas_palakkad4788
      @Navas_palakkad4788  3 หลายเดือนก่อน

      നമ്മൾ ഉപയോഗിക്കുന്ന എല്ലാ paints chemicals തന്നെയാണ് bro

  • @adharshtomsebastian3743
    @adharshtomsebastian3743 2 หลายเดือนก่อน

    White colour മാത്രമേ ഉള്ളോ.ഒരു 2800 sqft അടിക്കാൻ എത്ര വേണ്ടി varum

    • @Navas_palakkad4788
      @Navas_palakkad4788  2 หลายเดือนก่อน +1

      Stainer വാങ്ങി colour ആകാംprime seal 20+rancoat20+20

  • @vivekqatarvivekqatar9471
    @vivekqatarvivekqatar9471 6 หลายเดือนก่อน +1

    Putty idan pattillle

  • @sajikr6718
    @sajikr6718 6 หลายเดือนก่อน

    അകത്തും ഇതു തന്നെ ആണോ അടിച്ചത് എങ്ങനെ യാണ് ഇതിന്റെ റേറ്റ് വരുന്നേ

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      അകത്ത് full putty വച്ചു. പുറത്താണ് waterproofing അടിച്ചത്. Rate :prime seal 20litre 4500 rs,Rain coat 20litre 6500 വരുന്നുണ്ട്. ചെറിയ വിത്യാസം വരാം 👍

  • @anilps992
    @anilps992 4 หลายเดือนก่อน

    ബ്രോ... വീട്ടിൽ അകത്തും പുറത്തും വൈറ്റ് സിമന്റ്‌ ചെയ്തു.... ഇനി ഈ പ്രോഡക്റ്റ് ചെയ്യണമെങ്കിൽ primeseal use ചെയ്യണോ അതോ ഡയറക്റ്റ് rain coat പ്രോഡക്റ്റ് ഉപയോഗിച്ചാൽ മതിയോ... അതോ മൊത്തത്തിൽ പ്രൈമർ അടിച്ചിട്ട് rain coat ചെയണോ?

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      @@anilps992 primer അടിച്ചിട്ട് Rain coat classic use ചെയ്തോ 👍

    • @abdulsalammuhammad2266
      @abdulsalammuhammad2266 4 หลายเดือนก่อน

      പെയിന്റ് അടിച്ച വീട്ടിൽ അടിക്കാൻ പറ്റുമോ

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      @@abdulsalammuhammad2266 Rain coat classic അടിക്കാം

  • @Kenz9037
    @Kenz9037 3 หลายเดือนก่อน

    സഹോദരാ എന്റെ വീട് പടവ് കഴിഞ്ഞു ചെങ്കല്ലാണ് ഉപയോഗിച്ചത് തേപ്പിന് ഉപയോഗിക്കുന്നത് പുഴ മണലും സിമന്റുംമാണ് തേപ് കഴിഞ്ഞു എത്ര സമയം വേണം ഇത് ഉപയോഗിക്കാൻ

    • @Navas_palakkad4788
      @Navas_palakkad4788  3 หลายเดือนก่อน

      @@Kenz9037 നനവ് കഴിഞ്ഞു ഒരു 2 മാസം ഗ്യാപ്പ്

  • @vinodvinu9721
    @vinodvinu9721 5 หลายเดือนก่อน

    വൈറ്റ് സിമൻ്റിൻ്റെ മുകളിൽ ചെയ്യാമോ

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      ചെയ്യാം life ഉണ്ടാവില്ല

  • @ajithaoommachan9301
    @ajithaoommachan9301 5 หลายเดือนก่อน

    പഴയ വീടിനു ഇതു ചെയ്താൽ പ്രയോജനം ഉണ്ടാകുമോ

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@ajithaoommachan9301 ഇല്ല പക്ഷേ വേറെ products ഉണ്ട്

  • @devapriyajinu6599
    @devapriyajinu6599 6 หลายเดือนก่อน

    Terrusil apply cheyan pattumo

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      പറ്റില്ല roof top il drfixit roof seal അടിക്കാം അതാ നല്ലത്

  • @michushalu5301
    @michushalu5301 5 หลายเดือนก่อน

    സുഹൃത്തേ എൻ്റെ വീട് രണ്ട് തവണ വൈറ്റ് സിമൻ്റും ഒരു തവണ പ്രൈമറും ഒരു തവണ ഒരു തവണ അൾട്ടിമയും അടിച്ചതാണ് എന്നിട്ടും പുറം ബിത്തി സൈൺസൈഡിന്ന് മുകളിൽ ഒരു പാട് ക്രാക്കുകൾ ഉണ്ട് ഇത് തീർക്കാൻ വല്യ മാർഗ്ഗവും ഉണ്ടോ?

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      Crack paste വച്ചു fill ചെയതു Altima തന്നെ അടിക്കുക roof top sunshade top എന്നിവ waterproofing ചെയ്യുക 👍

  • @sreerajks373
    @sreerajks373 6 หลายเดือนก่อน

    വീഡിയോ കൊള്ളാം നല്ല അറിവ് ... ചിലവ് കൂടുതല്‍ ആണോ.....

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      കുറച്ച് ചെലവാകും പക്ഷേ ഭാവിയിലെ ചിലവ് ഒഴിവാകും

  • @sanoopkoyyode8218
    @sanoopkoyyode8218 5 หลายเดือนก่อน

    Bro ഇത് പുറത്ത് ചുമർ ഫുള്ള് അടിക്കണോ

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      Athea putty ഇടുന്ന ഭാഗത്ത് വേണ്ട

  • @nobblejoy3252
    @nobblejoy3252 6 หลายเดือนก่อน

    ചേട്ടാ ഇത് അടിച്ചതിന്നുശേഷം എമുള്ഷൻ അടിക്കണം അടിക്കാൻ പറ്റുമോ

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      അടിക്കാം ഇതില്‍ തന്നെ stainer mix ചെയ്തു colour ആക്കാം 👍

  • @SuperVahid1
    @SuperVahid1 6 หลายเดือนก่อน

    Nice

  • @vckabeerppu
    @vckabeerppu 6 หลายเดือนก่อน

    വൈറ്റ് സിമെന്റ് അടിച്ചതിന്റെ മുകളിൽ അടിക്കാൻ പറ്റുമോ

  • @ajmala4966
    @ajmala4966 3 หลายเดือนก่อน

    Bro എൻ്റെ വീട് repaint ചെയ്യാൻ exterior bro പറഞ്ഞത് പോലെ waterproof ചെയ്യാൻ ഏതൊക്കെ product വെടിക്കണം. ഇത്ര rate ആവും . 1600 sq feet aanu. Plz reply

    • @MVideosStreaming
      @MVideosStreaming 2 หลายเดือนก่อน

      Dr fixit എമുള്ഷൻ ഉണ്ട് വാട്ടർ പ്രൂഫ്

  • @Asadullah-v3k
    @Asadullah-v3k 6 หลายเดือนก่อน +7

    വൈറ്റ് സിമന്റ് രണ്ട് പ്രാവശ്യം അടിച്ചു. അതിന്റെ മുകളിൽ റെയിൻ കോട്ട് ഒരു പ്രാവശ്യം അടിച്ചാൽ മതിയോ

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      Rain coat wpc എന്ന് പറയുന്ന product അടിക്കാം

  • @manipillai6663
    @manipillai6663 5 หลายเดือนก่อน

    പഴയ വീടിനു ചെയ്യാമോ പെയിന്റ് അടിച്ചിട്ടാതാണ് ഇപ്പൊ വെള്ള ഈർപ്പം കാണുന്നു

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@manipillai6663 പഴയ വീട്ടില്‍ ചെയ്യരുത്‌ അതിന്‌ ധാരാളം product und channel details number und call me

  • @surajsamuel6071
    @surajsamuel6071 4 หลายเดือนก่อน

    White cement അടിച്ചു പൂട്ടിയും നോക്കി റൂമിന് അകത്തു ഇനി എന്ത് ചെയാം

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน

      Emlution വാങ്ങി അടിക്കാം

  • @honeybadger2873
    @honeybadger2873 5 หลายเดือนก่อน

    എൻറെ വീടിൻറെ തേപ്പ് കഴിഞ്ഞ പാട് പ്രൈമർ ആണ് അടിച്ചത് പ്രൈമറി അടിച്ചതിന് കുഴപ്പമുണ്ടോ. അതിൻറെ മുകളിൽ കോട്ടിംഗ് കൊടുക്കാൻ പറ്റുമോ. റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      Primer മുകളില്‍ dr fixit rain coat അടിച്ചാല്‍ മതി

  • @safanathasneem7638
    @safanathasneem7638 6 หลายเดือนก่อน

    👍🏻👍🏻

  • @nasarnasu8923
    @nasarnasu8923 6 หลายเดือนก่อน

    ഈ രണ്ടു കോട്ടും ബ്രഷ് കൊണ്ട് അടിക്കണോ അല്ലെങ്കിൽ റോൾ കൊണ്ട് അടിക്കാൻ പറ്റുമോ

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน +1

      Brush കൊണ്ടാണ് അടിക്കുന്നത് നല്ലത് material അധികം ചെലവില്ല.roller കൊണ്ടും ചെയ്യാം finish ഉണ്ടാവും കൂടുതൽ material ചെലവാകും 👍

  • @nousheer2008
    @nousheer2008 หลายเดือนก่อน

    പൊട്ടിയുടെ മുകളിൽ അടിക്കാൻ പറ്റുമോ

  • @suhailmuthu838
    @suhailmuthu838 5 หลายเดือนก่อน

    ബ്രോ കോൺടാക്ട് നമ്പർ pls

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      Channel details ഉണ്ട് number bro

  • @sunilkumararickattu1845
    @sunilkumararickattu1845 6 หลายเดือนก่อน

    ഇത് വീടിന് ഉൾവശം അടിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      ഇല്ല അടിക്കാം safe ആണ്

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 5 หลายเดือนก่อน

    Putty ഇട്ടതിനു ശേഷം ഇതു അടിക്കാൻ പറ്റുമോ?

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@nazerudheenpoochengal4067 ഇല്ല

  • @samee_zyn916
    @samee_zyn916 6 หลายเดือนก่อน

    ❤️❤️❤️

  • @salamvallikunnam9835
    @salamvallikunnam9835 5 หลายเดือนก่อน

    പുറം ഭിത്തിയിൽ മാത്രം ആണോ ഓപ്പൺ ടെറസിൽ പറ്റുമോ

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      പറ്റില്ല അതിന്‌ roof seal or asian damproof

  • @vibin9703
    @vibin9703 6 หลายเดือนก่อน

    Primer അടിക്കണോ ഇത് അടിച്ചതിനു ശേഷം.

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      വേണ്ട paint directly അടിക്കാം 😊

  • @techsa9743
    @techsa9743 6 หลายเดือนก่อน

    ഭായ് നിങ്ങളുടെ നമ്പർ തരുമോ ഒരു സംശയം ചോദിക്കാനുണ്ട്

  • @HashimotHashimot-ez8iy
    @HashimotHashimot-ez8iy 4 หลายเดือนก่อน

    നമ്പർ പ്ലീസ്

  • @shoukathalishoukath8182
    @shoukathalishoukath8182 6 หลายเดือนก่อน

    Nuber kitumo

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      Channel details ഉണ്ട് number

  • @faisala.p6204
    @faisala.p6204 หลายเดือนก่อน

    😅😅😅😅😅😅😅😅

    • @Navas_palakkad4788
      @Navas_palakkad4788  หลายเดือนก่อน

      ചിരിക്കാന്‍ ഉണ്ടോ ചിന്തിക്കാന്‍ അല്ലെ ഉള്ളത്

  • @ismailissu8878
    @ismailissu8878 6 หลายเดือนก่อน

    കഥാ പ്രസംഗം പോലെ പെട്ടെന്ന് പറ kaaryangal

    • @Navas_palakkad4788
      @Navas_palakkad4788  6 หลายเดือนก่อน

      അടുത്ത വീഡിയോ പെട്ടന്ന് പറയാം 👍

    • @mkm.9135
      @mkm.9135 6 หลายเดือนก่อน

      എല്ലാം ശരി ആവും

  • @faisala.p6204
    @faisala.p6204 หลายเดือนก่อน

    😂😢😂😢

  • @Shaihanpm
    @Shaihanpm 5 หลายเดือนก่อน

    Bro yude number?

    • @Navas_palakkad4788
      @Navas_palakkad4788  5 หลายเดือนก่อน

      @@Shaihanpm channel details und number bro❤️

  • @yunuspazhedath5998
    @yunuspazhedath5998 หลายเดือนก่อน

    Nigale number theramoo

  • @VINODHAYATHRA
    @VINODHAYATHRA 5 หลายเดือนก่อน

    Number please

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 3 หลายเดือนก่อน

    താങ്കളുടെ contact number കിട്ടിയാൽ ഉപകാരമായിരുന്നു..

  • @Hrithikesav
    @Hrithikesav 3 หลายเดือนก่อน

    Bro yude contact number tharamo, Thrissur work chiyyumo

  • @BabuVarghese-g1h
    @BabuVarghese-g1h 4 หลายเดือนก่อน +1

    ഇലകൾ വീണു കിടന്നാൽ കറ പിടിക്കുമോ?

    • @Navas_palakkad4788
      @Navas_palakkad4788  4 หลายเดือนก่อน +1

      പിടിക്കും bro എന്ത് അടിച്ചാലും പിടിക്കും പക്ഷേ wash ചെയത പോവും

  • @drisyabalan6692
    @drisyabalan6692 6 หลายเดือนก่อน

    👍🏻👍🏻