ഞാൻ ഒരു പ്രവാസിയാണ് വീട് പണി നടക്കുന്നുണ്ട് ഇപ്പോൾ നടക്കുന്ന പണി തേപ്പ് ആണ് നാട്ടിൽ ആളില്ലെങ്കിൽ ഭയങ്കര വിഷമമാണ് കാരണം വെള്ളം നനക്കല്ല് ഉത്തരവാദിത്വ ചെയ്യാൻ ആൾക്കാർ ഇല്ലെങ്കിൽ അത് വളരെ ഒരു തോൽവി ആണ് തേപ്പു പണിക്കാർ ഒരു നേരം മാത്രമേ തേപ്പ് നനയ്ക്കുക ഉള്ളൂ അതിന് പൈസ മുടക്കുന്ന ആൾക്കാർ നാട്ടിൽ വേണം ആ വേദന അറിയുകയുള്ളൂ
Ezyplast enna oru product undu..Athu add cheyyanel plaster pinne nanakenda avashyam illa..Cracks um varilla...Sobha pole ulla builders ee type product use cheyyunnundu...it's really good
ഒരു നേരം വെള്ളം നനക്കാൻ 200 രൂപ കൊടുത്തു അടുത്ത പ്രാവശ്യം നനക്കാൻ വിളിച്ചപ്പോൾ അവർക്ക് ഈ പൈസ പോരാ എന്നാണ് എന്നാണ് പറഞ്ഞത് അപ്പോൾ വൈഫിനെ വിളിച്ച് കാര്യം പറഞ്ഞ് കാര്യം സെറ്റ് ആക്കി അൽഫാം വാങ്ങി സെറ്റ് ആക്കി
സിമന്റ് കൂടിയാൽ പൊട്ടൽ വരും എന്ന സത്യം ആരും വിസ്മരിക്കണ്ട. പണിക്കാർ നല്ല ഫിനിഷിനു വേണ്ടി സിമെന്റ് വാരി എറിയുകയോ ഗ്രൗട്ട് കലക്കി പുറം ഭാഗത്തു ഒഴിക്കുകയോ ചെയ്യും സമ്മതിക്കരുത് ഏതാനും ദിവസങ്ങൾക്കകം വിള്ളൽ വീഴും. Ok
നല്ല വീഡിയോ.....1000 സ്വക്വയർ ഫീറ്റ് എന്ന് പറഞ്ഞത് വളരെ ഉപകാരഠ ...ഇത് വച്ച് നമുക്ക് 750, 1250 , 1500 എല്ലാം മനസിലാക്കാൻ പറ്റുഠ....സതൃസന്തമായ വീഡീയോ....എനിക്ക് 850 - 900 സ്വക്വയർ ഫീറ്റ് ആഗ്രഹം ഉണ്ട്...... സഹായിക്കാൻ പറ്റുമോ....അങ്കമാലി ആണ് സ്ഥലഠ
ഒരു എസ്റ്റിമേറ്റിന്റെ pdf format അയച്ചു തരാമോ..... ഉദാഹരണത്തിന് 1000 sqft 'ന്റെ. (വാങ്ങിക്കേണ്ടതും ചെയ്യേണ്ടതുമായിട്ടുള്ള കാര്യങ്ങൾ ഒന്നു തന്നെയായിരിക്കുമല്ലോ.... quantity യുടെ കാര്യത്തിൽ മാത്രമല്ലേ വ്യത്യാസം വരുകയുള്ളൂ....
എന്റെ വീട് പണി നടക്കുന്നു..... സ്ട്രക്ചർ കഴിഞ്ഞു..... ഏകദേശം 1500 sqr ft ആണ്..... ബാക്കി ഉള്ള വർക്കിന്റെ എസ്റ്റിമേറ്റ് ഉണ്ടാക്കി തരാമോ? ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്?
ഒരു കാര്യം പറയാൻ വിട്ടു പോയി അതായത് പ്ലാസ്റ്ററിംഗ് നടത്തുമ്പോൾ പണി എത്ര ഫിനിഷിംഗ് ഉണ്ടായിട്ടും കാര്യമില്ല മണലിൽ ഉപ്പിന്റെ അംശം വന്നു പോയോ എങ്കിൽ പിന്നെ നോക്കണ്ട രണ്ടോ മൂന്നോ വർഷം കഴിമ്പോൾ ചുമരിനിറ് ഏറ്റവും അടിഭാഗത്ത് ഒന്നാ രണ്ടൊ അടി മുകളിലായി ഉപ്പ് ഊറി വന്ന് പ്ലാസ്റ്ററിംഗ് ആകെ പറിഞ്ഞു പോകുന്നതായി കാണാം എത്രയൊ വീടുകളിൽ ഞാനിതു കണ്ടിട്ടുണ്ട് പലരും ഇതു ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം മണൽ ഒരല്പം നാവിൽ വെച്ച് നോക്കിയാൽ തന്നെ ഇത് മനസ്സിലാക്കാം അല്ലങ്കിൽ ഒരു സോഡ വാങ്ങിച്ച് അതിൽ മണലിട്ടാലം മനസ്സിലാക്കാം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ ഞാൻ ഇത് പറയുന്നത് ok
ഞങ്ങൾ ഇപ്പോൾ വീട് പുതുക്കി പണിതു. Plastering കഴിഞ്ഞു രണ്ട് ദിവസം ആയി.ഇപ്പോൾ ഒരു റുമിൽ ചെറിയ ചോർച്ച ഉണ്ട്. റൂമിന്റെ പുറം വശം ടൈൽസ് ഇടാനായി തേച്ച് ഇട്ടിട്ടുണ്ട് അത് കൊണ്ടാണ് അകത്തു നനവ് തട്ടി ലീക്ക് വരുന്നതെന്ന് പറയുന്നു എന്നാൽ ആ തേപ്പിനു മുകളിൽ സെൻഷേൾഡ് ചെയ്തിട്ടുണ്ട് . എന്തെങ്കിലും പരിഹാരം ഉണ്ടോ please reply 🙏
Thanks for your information..ഒരു doubt കൂടി ചോദിക്കട്ടെ നനയ്ക്കുന്ന വെള്ളത്തിനു ചെറിയ ഉപ്പ് രസമുണ്ട് അതുകൊണ്ട് എന്തെങ്കിലും problems ഉണ്ടാവുമോ? Please reply .....
സാർ, 1700 sqft വീട് colum footing ചയ്ത് ചെയ്യുമ്പോൾ ഏകദേശം എത്ര രൂപാ കോസ്റ്റ് ആകും എന്ന് ഒന്ന് പറഞ്ഞ് തരുമോ?. (Sitout,living, Dinning, kitchen ( with cabord, medium range) , work area, 2 bed room, one attached , one common bathroom - ground floor, first floor 2 bedroom, balcony, 2 bathroom). Pls..
1000 sq വീട് ശരിക്കും നമ്മൾ കാൽക്കുലേറ്റ് ചെയിതു എടുപ്പിച്ചാൽ വേസ്സ്റ്റേജ് പരമാവധി ഒഴിവാക്കി 8ലക്ഷം രൂപക്ക് വീടിന്റെ ചാവി വരെ ആയി കിട്ടും ഇത് കരാർ sq ന് കൊടുത്താൽ 7ലക്ഷം വരെ എക്സ്ട്രാ കൊടുക്കേണ്ടി വരും ഇത് ചെയ്യാൻ അവനവന്റെ വീട് പണി ക്ക് മാത്രം ആണ് ലാഭം കിട്ടുക മറ്റൊരാൾക്ക് ചെയ്യുമ്പോ കോസ്റ്റ് നിക്കില്ല കൂടും
സർ
എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ വീഡിയോ വളരെ ഉപകാരപ്രദമായി. ഇനിയും ഇതേപോലെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു,,
Building works parayunna channelsil ettavum best channel
ഞാൻ ഒരു പ്രവാസിയാണ് വീട് പണി നടക്കുന്നുണ്ട് ഇപ്പോൾ നടക്കുന്ന പണി തേപ്പ് ആണ് നാട്ടിൽ ആളില്ലെങ്കിൽ ഭയങ്കര വിഷമമാണ് കാരണം വെള്ളം നനക്കല്ല് ഉത്തരവാദിത്വ ചെയ്യാൻ ആൾക്കാർ ഇല്ലെങ്കിൽ അത് വളരെ ഒരു തോൽവി ആണ് തേപ്പു പണിക്കാർ ഒരു നേരം മാത്രമേ തേപ്പ് നനയ്ക്കുക ഉള്ളൂ അതിന് പൈസ മുടക്കുന്ന ആൾക്കാർ നാട്ടിൽ വേണം ആ വേദന അറിയുകയുള്ളൂ
ചേട്ടന് വിശ്വാസതയുള്ള ഒരു ആളെ നനക്കാൻ നിയോഗിക്കുക, ചെറിയ ഒരു ചായക്കാശ് കൊടുത്താൽ പോരെ
@@jes-1 ഒരു പണിക്കും പോകാത്ത രണ്ടു മൂന്നു പേരുകൂടി ഞാൻ പറഞ്ഞു അത് തന്നെ അവർക്ക് ബുദ്ധിമുട്ടാണ് ഇപ്പോൾ പണി കഴിഞ്ഞു തേപ്പ് എല്ലാം കഴിഞ്ഞു
Ezyplast enna oru product undu..Athu add cheyyanel plaster pinne nanakenda avashyam illa..Cracks um varilla...Sobha pole ulla builders ee type product use cheyyunnundu...it's really good
ഒരു നേരം വെള്ളം നനക്കാൻ 200 രൂപ കൊടുത്തു അടുത്ത പ്രാവശ്യം നനക്കാൻ വിളിച്ചപ്പോൾ അവർക്ക് ഈ പൈസ പോരാ എന്നാണ് എന്നാണ് പറഞ്ഞത് അപ്പോൾ വൈഫിനെ വിളിച്ച് കാര്യം പറഞ്ഞ് കാര്യം സെറ്റ് ആക്കി അൽഫാം വാങ്ങി സെറ്റ് ആക്കി
3നേരം നനയ്ക്കണം 👍🏻കുറഞ്ഞത് 4ദിവസമെങ്കിലും ബ്രോ 😊😊
താങ്കളുടെ അവതരണത്തിന്റെ വ്യക്തതകൊണ്ട് തന്നെ ഓരോ വീഡിയോയും മുഴുവനും കാണാൻ തോന്നും
സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
വിലയേറിയ.അറിവ്.തരുന്ന.തങ്ങൾക്.നന്ദി
സിമന്റ് കൂടിയാൽ പൊട്ടൽ വരും എന്ന സത്യം ആരും വിസ്മരിക്കണ്ട. പണിക്കാർ നല്ല ഫിനിഷിനു വേണ്ടി സിമെന്റ് വാരി എറിയുകയോ ഗ്രൗട്ട് കലക്കി പുറം ഭാഗത്തു ഒഴിക്കുകയോ ചെയ്യും സമ്മതിക്കരുത് ഏതാനും ദിവസങ്ങൾക്കകം വിള്ളൽ വീഴും. Ok
എല്ലാ വിഡിയോസും കാണാറുണ്ട് എന്റെ വീടിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു... താങ്കളുടെ വീഡിയോ ഒരുപാട് ഹെൽപ്ഫുൾ ആണ്. താങ്കളുടെ പേര് പറയോ 😍
Hello ..
My name is Er.Muhammed Raffi
@@mybetterhome pls contact number
എന്റെ യും വിടുപണി നടന്നുകൊണ്ടിരിക്കുന്നു നിങ്ങളുടെ സ്ഥലം എവിടെ
വളരെ ഉപകാരപ്രദമായ വീഡിയോ thanks bro
ഞാൻ.തങ്ങളുടെ.അഭിപ്രായമാണ്.വീട്.പണിയാൻ.ഇപയോഗിച്ചത്
Valare ubakarapredamaya information
Thanks bro
Nangal daivam അനുവദിച്ചാൽ വീട് പണി തുടങ്ങാൻ ഇരിക്കയാണ്... വീഡിയോ യാദൃശ്ചികമായി കണ്ടതാ... ഒരുപാട് അറിവുകൾ പകർന്നു തരുന്നുണ്ട്... Thank you sir
നല്ല. അറിവുകൾ 👍
Love you ബ്രോ, നിങളെ അവതരണവും നിങളുടെ സംസാരവും സൂപ്പർ
Nalla vrithiyil Ulla avatharanam
നല്ല വീഡിയോ.....1000 സ്വക്വയർ ഫീറ്റ് എന്ന് പറഞ്ഞത് വളരെ ഉപകാരഠ ...ഇത് വച്ച് നമുക്ക് 750, 1250 , 1500 എല്ലാം മനസിലാക്കാൻ പറ്റുഠ....സതൃസന്തമായ വീഡീയോ....എനിക്ക് 850 - 900 സ്വക്വയർ ഫീറ്റ് ആഗ്രഹം ഉണ്ട്...... സഹായിക്കാൻ പറ്റുമോ....അങ്കമാലി ആണ് സ്ഥലഠ
ഒരു റൂം ഒരു കിച്ചൻ ഒരു ലിവിംഗ് റൂം ഒരു സിറ്റൗട്ട് പോർച്ച് വീടിന്റെ മുഴുവൻ സൻസെയ്ഡ് തേക്കാൻ എത്ര രൂപ ചിലവ് വരും പ്ലീസ് റീപ്ലെ
Good information 💖💖💖👍
Hallelujah. Good video. Very useful.
Raft foundation ne patti oru video cheyyumo
പ്ലാസ്റ്ററിംഗ് ആണോ അതൊ വാട്ടർപ്രുഫ് ആദ്യം ചെയ്യേണ്ടത്?
Best video... Thanks ❤️
ഒരു മേശൻ സാദാരണ ഒരു ദിവസം എത്ര സ്ക്കോയർ ഫീറ്റ് പ്ലാസ്റ്റർ ചെയ്യും. ?
Very useful video. Thank you for your valuable informations 🙏
700 Sqft വാർക്കുന്നതിന് full expencence പറഞ്ഞു തരാമോ
Correct aanu
Very nice speech
veedinte plastering kazhinjit putti eduna oru paripadiyille edhu oru veedin ethratholam upagarapradaman?
Ningle video's full useful annu.
ACC plus cement upayogikkumbol waterproofing agent upayogikkano?
CNC cuttingne patti oru vdeo
Idh cement or sandl mix cheyyande ratio engane aan?
Ee oru mix use chydheen sheeshm pinneyum sunshadel okke waterproof chyyanoo?
പറ്റുമെങ്കിൽ വെട്ട് കല്ല് polish ചെലവ് വിവരിക്കാമോ
120 sqft ആണ് ബ്രോ tvm ഒക്കെ.
എന്നിട്ടും വൃത്തിയില്ലാത്ത പണിതു തന്നു😔
Gets general knowledge about building construction
Very informative videos
1750sqfeet thekan etra Labour varum
ഇതിൽ floor കോൺക്രീറ്റ് ഉൾപ്പെടുമോ?
Thanks for ur systematic and interesting videos
Thanks
ഒരു എസ്റ്റിമേറ്റിന്റെ pdf format അയച്ചു തരാമോ..... ഉദാഹരണത്തിന് 1000 sqft 'ന്റെ. (വാങ്ങിക്കേണ്ടതും ചെയ്യേണ്ടതുമായിട്ടുള്ള കാര്യങ്ങൾ ഒന്നു തന്നെയായിരിക്കുമല്ലോ.... quantity യുടെ കാര്യത്തിൽ മാത്രമല്ലേ വ്യത്യാസം വരുകയുള്ളൂ....
Veedinte plastering kazhinju floor panni anno chayya gypsum ceiling anno chayya
very informative video, could you pls send me estimation template and send rate specification on turnkey basis
920 sqf
കൂലി 84400, മെറ്റീരിയൽ 73910, [ കിണർ + നിലം കോൺക്രീറ്റ്]
എനിക്ക് ചിലവ് വന്നു
Strong Compound wall nte video cheyyo
Best cement ppc company
Ningalude stalam evideyane
Dr fixit urp 1 bag cementil etra add cheyanam
Good information sir 1000 sqf veedu structural work mathram ethra rs chilav avum onnu parayane
ബ്രദർ...1800 സ്‌ക്ർ feet എത്ര മീറ്റിരിയൽ വേണം
Pls koottEthrannu parayamo Psant cement ethrs
Frst cmnt 😍
ഇതിൽ ജനൽ വാതിൽ ഒക്കെ വരില്ലേ. അപ്പോൾ variations ഉണ്ടകില്ലേ സാർ?
Bro space saving furniture vedio ചെയ്യാമോ
Like wall bed
Cheyyam
House plastering agreements model malayalam kittumo
Dr Fixit mixing ratio ?
Plastering timil minukki thechu kazhinjal putti podikkaan prayaasam aano?
Hello bro please do a video regarding prefabricated homes
കെട്ടിന് പൂഴിയാണോ ,M sandaano നല്ലതു
എന്റെ വീട് പണി നടക്കുന്നു..... സ്ട്രക്ചർ കഴിഞ്ഞു..... ഏകദേശം 1500 sqr ft ആണ്..... ബാക്കി ഉള്ള വർക്കിന്റെ എസ്റ്റിമേറ്റ് ഉണ്ടാക്കി തരാമോ? ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്?
Red brick kondu oru veedu ippo 2000 rs per sqft theerkkan pattumo?
Using materials like jaguar and grohe? Please reply .
Parapet നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Yes
Ground flooril 2 bhk, living dining, kitchen, second kitchen ulla veedu paniyan min etra cent venam?.4.5 cent mathyavo?
Dharaalam
അടിപൊളി
വീട് കുടി നാല് വർഷം ആയി ഇപോഴും നല്ല ഈർപ്പം ഉണ്ട് ചുമരിലെ ടൈൽസിൽ ഇപോഴും വെള്ളം ഉണ്ടാവും ഇത് പോകാൻ എന്ത ചെയ്യണം
@Nafsal nzr കാശ് പോകും 😁 മഴ കൊള്ളാതെ നോക്കു.... 😁
SBR LATEXUKAL CEMENT AND SANDIL MIX CHAITH AANO USE CHEYYENDATH?
SBR latex actually coming as waterproof agent ( Ex: dr.fixit 301 URP )
It is used with cement & sand
Fly Ash bricks use cheythal athinte strength ne patti thangalkk oru idea paranju tharan sadhikumbo
Enikum venamm
Veed angane cheyaan thaalparyand
ഒരു കാര്യം പറയാൻ വിട്ടു പോയി അതായത് പ്ലാസ്റ്ററിംഗ് നടത്തുമ്പോൾ പണി എത്ര ഫിനിഷിംഗ് ഉണ്ടായിട്ടും കാര്യമില്ല മണലിൽ ഉപ്പിന്റെ അംശം വന്നു പോയോ എങ്കിൽ പിന്നെ നോക്കണ്ട രണ്ടോ മൂന്നോ വർഷം കഴിമ്പോൾ ചുമരിനിറ് ഏറ്റവും അടിഭാഗത്ത് ഒന്നാ രണ്ടൊ അടി മുകളിലായി ഉപ്പ് ഊറി വന്ന് പ്ലാസ്റ്ററിംഗ് ആകെ പറിഞ്ഞു പോകുന്നതായി കാണാം എത്രയൊ വീടുകളിൽ ഞാനിതു കണ്ടിട്ടുണ്ട് പലരും ഇതു ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം മണൽ ഒരല്പം നാവിൽ വെച്ച് നോക്കിയാൽ തന്നെ ഇത് മനസ്സിലാക്കാം അല്ലങ്കിൽ ഒരു സോഡ വാങ്ങിച്ച് അതിൽ മണലിട്ടാലം മനസ്സിലാക്കാം എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ ഞാൻ ഇത് പറയുന്നത് ok
Ente veedinu ee prashanm und...eni enta cheyya?
good information 🌹
Thanks
ഞങ്ങൾ ഇപ്പോൾ വീട് പുതുക്കി പണിതു. Plastering കഴിഞ്ഞു രണ്ട് ദിവസം ആയി.ഇപ്പോൾ ഒരു റുമിൽ ചെറിയ ചോർച്ച ഉണ്ട്. റൂമിന്റെ പുറം വശം ടൈൽസ് ഇടാനായി തേച്ച് ഇട്ടിട്ടുണ്ട് അത് കൊണ്ടാണ് അകത്തു നനവ് തട്ടി ലീക്ക് വരുന്നതെന്ന് പറയുന്നു എന്നാൽ ആ തേപ്പിനു മുകളിൽ സെൻഷേൾഡ് ചെയ്തിട്ടുണ്ട് . എന്തെങ്കിലും പരിഹാരം ഉണ്ടോ please reply 🙏
Magic XP Elastomeric Paintable Putty apply cheythu paint cheyyuka... Waterproofing and crack resistant
house thep shesham elevation cheyamo?
നിങ്ങളുടെ 1000 square feet plastering cost 175400....പക്ക ഞങ്ങൾക്ക് അത്രതന്നെ വന്നു ഈയിടക്ക്...
What would be the cost of tiling for 1200 square feet?
Nice video
Thanks for your information..ഒരു doubt കൂടി ചോദിക്കട്ടെ നനയ്ക്കുന്ന വെള്ളത്തിനു ചെറിയ ഉപ്പ് രസമുണ്ട് അതുകൊണ്ട് എന്തെങ്കിലും problems ഉണ്ടാവുമോ? Please reply .....
Yes bro .Use Pure Water ഉപ്പു കമ്പിയെ തുരുമ്പാക്കും
Water proof nu use cheyaan pattiya items onnu parayamo
വാട്ടർ പ്രൂഫി നെ പറ്റി മാത്രം ചെയ്ത വീഡിയോ തരാം
th-cam.com/video/K6R4CybBw7Y/w-d-xo.html
gipsom plastringcheyyunnathine
സാർ, 1700 sqft വീട് colum footing ചയ്ത് ചെയ്യുമ്പോൾ ഏകദേശം എത്ര രൂപാ കോസ്റ്റ് ആകും എന്ന് ഒന്ന് പറഞ്ഞ് തരുമോ?. (Sitout,living, Dinning, kitchen ( with cabord, medium range) , work area, 2 bed room, one attached , one common bathroom - ground floor, first floor 2 bedroom, balcony, 2 bathroom). Pls..
Ultra tech weather proof plinth ബീമിന് നല്ലതാണോ
Magic XP ennu perulla Elastomeric Paintable Putty undu..Water proofing anu...Very good product
plastering work use cheyan pttiya nalla crment company etha
Informative..
Thank you
Hi dear,
If you don't mind can you make a video about Solar panels labor cost & metearial cost
1700 സ്കോയേർ ഫിറ്റ്. പ്ലാസ്റ്ററിഗ് ചെയ്യാൻ. എത്ര രൂപ ചിലവ് വരും
1000 sq വീട് ശരിക്കും നമ്മൾ കാൽക്കുലേറ്റ് ചെയിതു എടുപ്പിച്ചാൽ വേസ്സ്റ്റേജ് പരമാവധി ഒഴിവാക്കി 8ലക്ഷം രൂപക്ക് വീടിന്റെ ചാവി വരെ ആയി കിട്ടും ഇത് കരാർ sq ന് കൊടുത്താൽ 7ലക്ഷം വരെ എക്സ്ട്രാ കൊടുക്കേണ്ടി വരും ഇത് ചെയ്യാൻ അവനവന്റെ വീട് പണി ക്ക് മാത്രം ആണ് ലാഭം കിട്ടുക മറ്റൊരാൾക്ക് ചെയ്യുമ്പോ കോസ്റ്റ് നിക്കില്ല കൂടും
ഏത് സിമന്റ് ആണ് നല്ലത്...
ultratech ready mix plaster പോലത്തെ തേപ്പിനുള്ള Product കൾ പരിചയപെടുത്തുമെന്ന് വിചാരിച്ചു.
Udan parichayapeduthumm
Ee video Topic Thumbnail koduthitundallo.
Namuk iniyum cheyamallo.
Ezyplast ennoru product undu... Plastering nanakenda...Crack um undakilla
Mud interlock brick Cement & Gypsum plastering method and cost camparison ഒരു വീഡിയോ ചെയ്യാമോ ?
Estimatintae oru copy tharumoo
I watch ur all videos and selected ur 1000sqf house plan
Okay. Thanks for watching
730 house athre chilav varum
"Ramco super plaster "grade is it good for plastering? please give your suggestion.
സൗണ്ട് എന്നാ പറ്റി ഭായ്
What happened ?
Sound വൈബ്രേഷൻ
Sir veed pani contract edukkumo
Ninghaluda w up tarumo?
Sir nalla oru modern house undaakanam. Oru crore spent vheyyanam
Veed undakan help cheyyumo
Njan Calicut ane
തേപ്പിന് എം sand എടുത്താൽ പൊട്ട് വരുമോ
1900 sqft veed thekkan ethre cast varum pls rpl
35000000/
950.sqft വീട് തേപ്പിന് ഏകദേശം എത്ര ചിലവ് വരും.
പണിക്കൂലി& മെറ്റീരിയൽ
എല്ലാം കൂടി ഏകദേശം 2 ലക്ഷംത്തോളമാകും
Which product of pidilite should we use for sunshade and roof during plastering.. 301 or LW+?
301
Hi bro