ഇന്നാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. നല്ല അവതരണം. വെളുത്തുള്ളി യും പെരിഞ്ജീരകവും വിനാഗിരി യും ഇല്ലാത്ത വിഭവങ്ങൾ കാണുമ്പോൾ തന്നെ സന്തോഷം. എല്ലാ ഭാവുകങ്ങളും.
100% it PULIKUTH'THI ORGINAL RECIPE. GURANTEE FOR SHREE'S MENU. I HAVE SEEN & EATEN IT 60 YEARS BACK FOR 20 LONG YEARS. SO SHREE'S PULIKUTH'THI RECIPE IS CERTIFIED BY A KNOWN PATTI OF 94 YEARS KNOW TO ME. SWATCH AROGYA BHARATHAM
പുളിക്കുത്തി ഉപ്പേരി കായ ചേമ്പ് ചേന .. കൂടെ ചേമ്പില ചുരുട്ടി കെട്ടി ചേർക്കാറുണ്ട്. ചിലർ വെണ്ടക്ക ചേർക്കും. കുറച്ചു കൂടെ പുളി വറ്റിച്ച ശേഷം പൊടി ഇട്ടാൽ നന്നാവും. ശ്രീയുടെ എല്ലാ വിഭവങ്ങളും അവതരണവും നന്നായിട്ടുണ്ട്.
Adipoli......we make pullikuthi by chemb illa, chundakyya ,kathrikya and Kaya.....same procedure ...but we fry only puzukkall ari ,mulag,and uluva....endaaayalum sree undakyiyya pulikuthi ugrann keto...God bless
Had relished Vaazhakai Pulikuthu for 20 years from birth. Later forgot. When I remembered after 55 years & asked people said there is nothing like that. I gave up & when saw this presentation by SHREE, I was pleasantly surprised ! Thanks for affirming my nostalgic memories of this wonderful dish is right. SHREE upholding Traditional values in Healthy food preparation is "Praiseworthy". 🙏🙏🙏 SWATCH AROGYA BHARATHAM
Chechi, Thank you so much for these type of traditional recipes...🙏🏼 Really appreciating your efforts in bringing back these kind of recipes....waiting for more .....Thank you once again Chechi....
പുളികുത്തി എന്ന് കേട്ടു വന്നതാണ്..ആദ്യമായാണ് കേൾക്കുന്നെ.വളരെ interesting ആയി തോന്നി. തീർച്ചയായും try ചെയ്യും. ഇതു പോലെയുള്ള recepies ഇനിയും വേണം..👌👌👌👌👌👌
പുതിയ അറിവാണ് ....കണ്ടിട്ട് നല്ല ടേസ്റ്റ് തോനുന്നു .....ഉടനെ ഉണ്ടാക്കി നോക്കട്ടെ ...ഇത്തരം traditional recipies ഇനിയും കാണിക്കണം ...all the very best ....
ആദ്യമായിട്ടാണ് ഈ വിഭവം പരിചയപ്പെടുന്നത് നല്ലതായി തോന്നി തീർച്ചയായും ഇന്നുതന്നെ ഉണ്ടാക്കി നോക്കാം
ഇന്നാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്. നല്ല അവതരണം. വെളുത്തുള്ളി യും പെരിഞ്ജീരകവും വിനാഗിരി യും ഇല്ലാത്ത വിഭവങ്ങൾ കാണുമ്പോൾ തന്നെ സന്തോഷം. എല്ലാ ഭാവുകങ്ങളും.
Thank you 🙏🙏🙏
Are you a Brahmin? Allel pinne ithonnum ozhivakkenda kaaryamillallo?
സത്യം സുഹൃത്തേ 🙏🙏
സത്യം. മസാല ചേർക്കാത്ത തനതു വെജ് റെസിപ്പി ഇങ്ങനെ ചുരുക്കം ആയെ കാണൂ. ആശംസകൾ
🙏🙏
എല്ലാം variety recepies ആണല്ലോ. ഒരു ചാനലിലും കാണാത്തത്. 👍👌
😍🥰
ആദ്യമായി കേൾക്കുന്നത് ആണ് e വിഭവം,ട്രൈ ചെയ്യും ,തീർച്ച
Try cheythu nokku... Old is gold😍😍😍
ആദ്യമായി കേൾക്കുന്നു. പക്ഷേ receipe കണ്ടിട്ട് ഇഷ്ടപ്പെട്ടു.. ട്രൈചെയ്തു നോക്കുന്നുണ്ട്
ആദ്യമായിട്ടാണ് ഈ ഡിഷ് കാണുന്നത്.
Satvic food ശീലമാക്കുന്ന process ലൂടെ നീങ്ങുന്ന എനിക്ക് ഇത്തരം ഡിഷസ് വളരെ ഉപകാരമാണ്
താങ്ക്സ് ശ്രീ
😍
Chechide ella recipes um kanumbo thanne kothi aavunnu..very healthy and tasty foods..
Thankyouuuuu😍
Very nice
100% it PULIKUTH'THI ORGINAL RECIPE.
GURANTEE FOR SHREE'S MENU.
I HAVE SEEN & EATEN IT 60 YEARS BACK FOR 20 LONG YEARS.
SO SHREE'S PULIKUTH'THI RECIPE IS CERTIFIED BY A KNOWN PATTI OF 94 YEARS KNOW TO ME.
SWATCH AROGYA BHARATHAM
Valare nalla malayalam... Pachakam cheythu.. Nalla ruchi aayirunnu..
ഒരുപാട് സന്തോഷം 🥰🥰
ഇ video ഇന്നാണ് കണ്ടത് super sree, ഇതെല്ലാം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ശ്രീ ഇങ്ങനെ ഒരു channel തുടങ്ങിയത് എത്ര നന്നായി thanks sree
😊😊
Yes definitely I will one ente Amma undakumayirunnu thank super dish
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം പരിചയപെടുന്നത് സൂപ്പർ. ഉണ്ടാക്കി നോക്കിയിട്ടു parayam
😊😊
പുളിക്കുത്തി ഉപ്പേരി കായ ചേമ്പ് ചേന .. കൂടെ ചേമ്പില ചുരുട്ടി കെട്ടി ചേർക്കാറുണ്ട്. ചിലർ വെണ്ടക്ക ചേർക്കും. കുറച്ചു കൂടെ പുളി വറ്റിച്ച ശേഷം പൊടി ഇട്ടാൽ നന്നാവും. ശ്രീയുടെ എല്ലാ വിഭവങ്ങളും അവതരണവും നന്നായിട്ടുണ്ട്.
Thank you🥰
Very good presentation easy to understand keep it up
Thankyou😍
ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ
🥰🥰🥰
Illangalile
.. Marannupoya. Vibhavangal. Ormmikkunnu🥰. Nallasanthosham. Puthiyathayum. Palathum. Ariyunnu
Eppozhathe
. kuttikak. Masalakal
Ellathathu
Thanne. Eshtam. Espechly. Ente
❤️❤️🙏
എനിക്കും taditional veg വിഭവങ്ങൾ കഴിക്കാനും ഉണ്ടാക്കാനും ആണ് ഇഷ്ടം
🥰🥰🥰🥰
ആദ്യമായിട്ടാണ് കേൾക്കുന്നത് ഞാൻ ഉണ്ടാക്കി നോക്കി ഗംഭീര സ്വാദാണ് ഈ വിഭവം പറഞ്ഞുതന്നതിന് നന്ദി
🥰🥰🥰
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കൂട്ട് കേൾക്കുന്നത്. ഒന്ന് പരീക്ഷിക്കണം. ഒരുപാട് സന്തോഷം.
Njan first time aanu kekunnathum kanunnathum enthayalum adipoli kari. Super. Thank you.😋
♥
Vretham.. Edukkumbol. Pattiya.. Supper.. Kari. 😍. Thanks
Adipoli......we make pullikuthi by chemb illa, chundakyya ,kathrikya and Kaya.....same procedure ...but we fry only puzukkall ari ,mulag,and uluva....endaaayalum sree undakyiyya pulikuthi ugrann keto...God bless
😊♥
അമ്പല പുളുങ്കറീ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി
നല്ല രുചി ആയിരുന്നു 👍
Pulikkuthi upperi we it.s.the preparation is the same.thank you for sharing. especially veg menus
🙏🙏🙏
Yes,my favourite one😍😍👌we usually make it with the combination of kaya,vazhuthananga,chembu,vendakka and mathanga,chembilla
🥰🥰
Good, waiting for more traditional muthashi recipes
Sure... 🙏😊
ആഹഹാ..കൊതിയായി.ഉണ്ടാക്കിനോക്കണം.നന്ദി ശ്രീ❤
A sure try recipie....... Really mouthwatering
💕😍😍
വെളുത്തുള്ളിയില്ലാത്ത റെസിപ്പീസ് കണ്ടു സന്തോഷം തോന്നുന്നു. 😍
😊😊🙏
That’s awesome ... I just requested Sree for non- onion garlic recipes and see how responsive she is 😍
@@dasdas4762 🙏😊😍😍😍
Gayathri garlic is avery good medicinalvalue evengarlicinmilkorghee orchutu oldentimes good evenreligiousbasis cholesterol level gastricproblemshear burns anticancer antiseptic nowcoronainfectoion ourimmunityenhanced by lemon ginger garlic onion etc
@@annammakurien5918 then you please add it in your diet
Chechi superb. Nalla avatharanam
Thankkyouuuu so much😊🙏
I think it's a very old traditional dish of valluvanad, thanks for sharing this to the new generation.
Chechi superb annu njantry chythu .smell undallo 😋😋
😍😍😍
Njn undakki nokki to... poli taste ah👌👌👌
,🤩🤩🤩
Had relished Vaazhakai Pulikuthu for 20 years from birth. Later forgot. When I remembered after 55 years & asked people said there is nothing like that. I gave up & when saw this presentation by SHREE, I was pleasantly surprised !
Thanks for affirming my nostalgic memories of this wonderful dish is right.
SHREE upholding Traditional values in Healthy food preparation is "Praiseworthy". 🙏🙏🙏
SWATCH AROGYA BHARATHAM
I will try this one too👍👍👌👌😍😍😍
🥰🥰
This recipe is very tasty especially for people who like tamarind taste. I make with chembu & brinjal also. My favourite. Thank you.
Yes.. very tasty and yummy😊
എന്തു നല്ല അവതരണം, വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം
Good. Adhyamayi ariyunna oru kari anu. Pareeshikkame.
നന്നായിട്ടുണ്ട്.. ആരോഗ്യകരവും സ്വദിഷ്ടവുമായ പാചക ക്കുറിപ്പുകൾ..
🙏
ഞാനാദ്യമായി കാണുന്നു.ഉണ്ടാക്കി നോക്കാം 👍
👌👌 ചേച്ചി പറയുന്ന എല്ലാം കറികളും ഞാൻ ഉണ്ടാകാറുണ്ട് എല്ലാം സൂപ്പർ .
😊
ആദ്യമായി കേൾക്കുന്നു. എന്തായാലും കണ്ടിട്ട് സൂപ്പർ ഉണ്ടാക്കാട്ടോ വിവരണങ്ങൾക്ക് നന്ദി💐🙏👏👏👏
Undakkunud
Adyayit kelkunnu.try cheyam .Traditional iniyum parayu
Parayammm😊
Chechi njan try cheithu spr taste👌👌.
Thankyou😍
Adipoi. Pazhya vibhavam thanne edu. Ethellam matakkan thudgjuka ayirunnu. Nannyi
🤩🤩
ഞാനും ഉണ്ടാക്കിയിട്ടുണ്ട്, പുളി ചേർക്കുന്നതിനെല്ലാം ഇതുപോലെ മധുരം ചേർക്കാർക്കാറുണ്ട്, അപ്പോഴാണ് ആറ്റെയിസ്റ്റു കിട്ടുന്നത്. 👍👍
അതെ 😊
Vaayil vellamoorunnu chechi...urapayum njan try cheyyum...
😀😋😋
എല്ലാം ഒരു വെറൈറ്റി തന്നെ 😎ഞാൻ ഇതുവരെ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും കഴിച്ചിട്ടുമില്ല. ഉറപ്പായും എല്ലാം ഉണ്ടാക്കി നോക്കും... ❤️🥰
😍
ആദ്യം ആയിട്ടാണ് പേര് kekkunnathu തന്നെ
Atheyo... 😀
Sheriyaanu
ഞാനും ആദ്യമായിട്ടാണ് കാണുന്നത്
@@lekhapushpan7649 ഞാനും first time
ഞാനും
Aadyamayitta ee recipe ye patti kelkunnath.... thank you so much..... iniyum ithupole ulla recipes pratheekshikunnu
Sure... 😊😍
ഞാനും ആദ്യമായാണ് ഈ പേര് കേൾക്കുന്നത് എന്തായാലും അടിപൊളി
🙏🙏🙏🥰🥰
നമസ്തേ സന്തോഷം പഴഅറിവുകൾ പുതിയതായി പകർന്നു തന്നതിന്
🙏
വളരെ നന്നായി. എളുപ്പവും. ഇനിയും ഇത് പോലെ നാടൻ
വിഭവങ്ങൾ ചെയ്യുമല്ലോ
ചെയ്യാം 😊
Haii... njanum vegetarian aanu... nice recipe....ellarkum ishtayii...🤗🤗👌👌👌👌👌👌👌👌
നല്ലൊരു ടേസ്റ്റി വിഭവം thanku dear🥰
Welcome🥰
Welcome🥰
Superb 😍👏👌expecting more healthy traditional recipes ......thanks a lot for sharing such healthy recipes (
now a days lost recipes )🙏🙏🙏😍😍👏👏👏
Sure😊😊😊
Video first time anu kandath.Kanda dish super urapayum undakkum
Thankyou😍
Thank you dear for sharing such traditional recipes. I am trying this today.
🥰
നല്ല വിഭവം,indaakki നോക്കണം..
🥰🥰
Super❤❤
Undakki nokkum
വളരെ നന്നായി അവതരണം.
Thanks for the natural healthy recipe. തീർച്ചയായും try cheyyum.
അഭിപ്രായം അറിയിക്കുട്ടോ 😊
ശ്രീയുടെ അമ്മ ഉണ്ടാക്കുന്ന കടുമാങ്ങ ഏത് പേരിലാണ് വിപണിയിൽ കിട്ടുന്നത്? ഒറ്റപാലത്ത് കിട്ടുമോ
Sree ithu kandal thanne manassilakum ruchiyode chorunnan nalla Curry. Nale thanne Kaya vangi undakkanam👍
Thank you so much for sharing such lovely receipes without onion and garlic.
❤
വന്നു,കണ്ടു,ഇഷ്ടപ്പെട്ടു,,,,ആദ്യയിട്ടു കേൾക്കുന്ന വിഭവം.എന്തായാലും ഇന്ന് ട്രൈ ചെയ്തു.കഴിച്ചു.കുഴപ്പല്ല ട്ടോളൂ
😊😊😊😊😊😊🥰
Looks delicious. I will try.
🥰🥰😍
Old currykal ishtamanu inyum cheyyanam muthassykarykal
Never heard about this dish before.
Thank you for sharing 🙏
🥰🥰🥰
എന്തു നല്ല അവതരണം, വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ശ്രീ കുട്ടി
Thank you😊😊🥰🥰
ഹായ് ചേച്ചി ഇന്ന് രസം ഉണ്ടാക്കി. സൂപ്പർ അനാട്ടോ, ഇതു ഉണ്ടകീട്ടു പിന്നെ പറയാം
🥰🥰🥰
ഇന്നാണ് ഈ ചാനൽ കാണുന്നത്.... കൊള്ളാം.. നല്ല അവതരണം... സൂപ്പർ ആയിട്ടുണ്ട്.... ഉണ്ടാക്കി നോക്കാം...
ഒരുപാട് സന്തോഷം 🥰
Just made this! Superb recipe. Thanks so much for these traditional classic recipes.
🙏🙏
First time hearing, any way awsome.
Thank you for vegetarian recipes ☺️
Welcome😊😊
ആദ്യമായിട്ട് കേൾക്കുകയാ 🥰
Try ചെയ്തിട്ട് പറയാം 👍എന്തായാലും വായിൽ വെള്ളം വന്നു 😍
❤
ചെയ്തു ട്ടോ ചെയ്തു 💖💖
എന്താ സ്വാദ് 🥰
It came out superb dear.. Awaiting varieties... 😍
I love ur recipes dear
🙏🙏
Nan epola kandathu. Very good receipe, thank u sree
🥰🥰
സാത്ത്വീക പാചകം സുഖദം തന്നെയാ ....👍👍👍❤️
😊
Nice curry, tried today
So yummy pulikuthi.... enthayalum try cheyum...super curry..thank u..innaanu channel kandathu..thanks dear..😄😍😍❤️❤️
🙏🥰🥰🥰🥰
ഉണ്ടാക്കി സൂപ്പർ.....
🤩
പുളികുത്തി ഉണ്ടാക്കി. നന്നായിരുന്നു
😍🙏🙏🥰
traditional , nicely presented
🙏😊
Chechi, Thank you so much for these type of traditional recipes...🙏🏼 Really appreciating your efforts in bringing back these kind of recipes....waiting for more .....Thank you once again Chechi....
Happy to hear...... 😊😍
a
ശ്രീടെ വേറൊരു വിഭവം 👌👌👌, ചെയ്തു നോക്കാം കാച്ചിൽ ഇരിക്കുന്നുണ്ട്. 😍😍😍
കാച്ചിൽ ആവുമ്പോ വെന്തിട്ടു പുളി ഒഴിച്ച മതി 😊
👍👍
പുളികുത്തി എന്ന് കേട്ടു വന്നതാണ്..ആദ്യമായാണ് കേൾക്കുന്നെ.വളരെ interesting ആയി തോന്നി.
തീർച്ചയായും try ചെയ്യും.
ഇതു പോലെയുള്ള recepies ഇനിയും വേണം..👌👌👌👌👌👌
Sure😊😊
Adipoli super super
I love 💕 your recipes😋
Eppozanu ee peru kelkkunnatju
Srerkuttiyude presentation super.old time dishes simple Nd super.
Wish u all the best
🙏🙏
രസത്തിൻ്റെ റെസിപ്പിചെയ്യൂ ,അവതരണവും, വിഭവങ്ങളും നന്നായിട്ടുണ്ട്
Rasam cheythitundu😍
അത്ര അങ്ങു ശെരിയായില്ല. എങ്കിലും ഉണ്ടാക്കി. ഇഷ്ടായി. അടുത്ത പ്രാവിശ്യം ഇതുപോലെ തന്നെ ഉണ്ടാക്കും 😋😋😋
അതാണ് 🥰🥰😊😊
Very well and clear presentation...will try this recipe😋
❤❤
Very nice presentation.all recipes are awesome..Thank you for giving insights into Brahmin vegetarian cuisine. keep rocking !
Thank you so much😍
njangade natil ithu adyamayitarikum peru kelkunne thanne (pathanamthitta)
😊😊😊try cheyyutoo
Very nice 👌 I'll try
Thankkuuu
Very good recipe....😊
Tuank you
പുതിയ അറിവാണ് ....കണ്ടിട്ട് നല്ല ടേസ്റ്റ് തോനുന്നു .....ഉടനെ ഉണ്ടാക്കി നോക്കട്ടെ ...ഇത്തരം traditional recipies ഇനിയും കാണിക്കണം ...all the very best ....
കാണിക്കാം 😊🙏
For first time I am hearing this dish letme make & I will comment
സൂപ്പർ, anchoring, സൂപ്പർ
Thankkyouuuuuuu😊😍🥰
Down to earth subscribed
🙏🙏🙏thank you