അമ്മയുടെ പാലക്കാടൻ സ്പെഷ്യൽസ് | Lunch With Amma😍

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 261

  • @deepthideepz4964
    @deepthideepz4964 ปีที่แล้ว +29

    ഞാനും ഒരു ചെർപ്പുളശ്ശേരി കാരി ആണ് ..എന്റെ വാരിയതും ഇതൊക്കെ തന്നെ വിഭവങ്ങൾ ..അമ്മയുടെ വർത്തമാനം ആ കുട്ടിനുള്ള വിളി ഒക്കെ എന്റെ അമ്മടെ പോലെ തന്നെ ❤❤

  • @hemjithmc417
    @hemjithmc417 ปีที่แล้ว +9

    The simplicity of you and your family is amazing.. that’s y I keep watching your videos.. lovely. God bless all

  • @nithyasuresh2848
    @nithyasuresh2848 ปีที่แล้ว +7

    നല്ല ഒരു അമ്മ❤❤❤. അമ്മയെ പോലെ തന്നെ അമ്മയുടെ വിഭവങ്ങളും.എത്ര സ്നേഹത്തോടെയാണ് വിളമ്പി തരുന്നത്...

  • @rasmins9548
    @rasmins9548 ปีที่แล้ว +8

    ശരിക്കും അന്തംവിട്ടു 😂😂😂 നന്നായി ആസ്വദിച്ചു ശ്രീ... നിഷ്കളങ്ക സംസാരം ❤❤❤ അമ്മയോട് സ്നേഹം അറിയിക്കൂ എല്ലാവരുടെയും ❤❤❤

  • @raninair6065
    @raninair6065 ปีที่แล้ว +5

    അമ്മയെ വളരെ ഇഷ്ടപ്പെട്ടു. അതുപോലെ പാചകവും. എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട് ❤❤❤❤

  • @sumal546
    @sumal546 ปีที่แล้ว +3

    Super ആയിട്ടുണ്ട്....കൊതി വരുന്നു....തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും

  • @vijimolpvijayan6198
    @vijimolpvijayan6198 ปีที่แล้ว +13

    ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. തനി നാടൻ രീതിയിൽ ഉള്ള പാചക രീതിയും ഗ്രാമീണ വിശുദ്ധി തുളുമ്പുന്ന അമ്മയുടെ സംസാരവും മനസ്സിൽ എന്തെന്നറിയാത്ത ഒരു കുളിർമ പകർന്നു തന്നു . ഈ അമ്മയുടെ ഒക്കെ സംസാരവും പാചക രീതികളും പ്രകൃതിയോടിണങ്ങിയുള്ള ജീവിത ശൈലിയും എത്രത്തോളം ഞങ്ങളിലേക്ക് എത്തിക്കാമോ അത്രയും സന്തോഷം ആണ് ഞങ്ങൾക്ക്.

  • @sobhagnair8709
    @sobhagnair8709 ปีที่แล้ว +10

    Sreekutty chamanthi super❤❤❤❤❤❤❤❤

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +14

    ശ്രീ, ഗ്രാമീണത കലർന്ന അമ്മയുടെ സംസാരം ഇഷ്ടായി ട്ടോ , recipies ഉം . പഴമയെ എന്നും ഇഷ്ടപ്പെടുന്ന എനിക്കു ഇതൊക്കെയാണ് ഇഷ്ടം, ഈ simple &healthy recipies 👍Tku ശ്രീ. അമ്മക്ക് നന്ദി 🙏.

  • @radhikanarender6437
    @radhikanarender6437 ปีที่แล้ว +4

    Lovely recipes! Simple and wholesome 👌manga inji can be used in salads too

  • @vasanthyiyer9556
    @vasanthyiyer9556 ปีที่แล้ว +1

    Very nice recipe super sree amma nalla amma

  • @oppolenath1092
    @oppolenath1092 ปีที่แล้ว +2

    Nannayirikkunnu tto ellam 👌

  • @pattathilsasikumar1391
    @pattathilsasikumar1391 ปีที่แล้ว +7

    Really loved Amma, her mangainchi chamanthy and molcusum was yummy.
    Lets have some Palghat easy recipes too

  • @ajithav896
    @ajithav896 ปีที่แล้ว

    Ente variam vatakarayanu.avite mangenji undayirunnu.muthassi chammanthim pachatiyum undakkarund.nhan mannarkkadanu ippol.katayil ninnu oru thavana mangenji kittiyirunnu.athil ninnum lesham mannilittu.ath mulachu.ippo itayk etuth chammanthi undakkarund.ammayute mulakoshiavum super ayittund ketto.theerchayayum undakkum ath pole

  • @DivyaT.Mdivya-sp6bp
    @DivyaT.Mdivya-sp6bp ปีที่แล้ว +1

    അമ്മ പറയുന്നു നീ ഇത് കൊണ്ട് പോയിക്കോ എന്തൊരു സ്നേഹം 🎉🎉🎉🎉🎉🎉

  • @KesvanEraliyoor
    @KesvanEraliyoor ปีที่แล้ว +2

    Tried pappaya chembinthandu mulakusiam. Simple and tasty

  • @mayasnair6633
    @mayasnair6633 ปีที่แล้ว +1

    Sree 👍🏼👍🏼👍🏼👍🏼

  • @avvlogsayaanvijeshchittapurath
    @avvlogsayaanvijeshchittapurath ปีที่แล้ว +2

    Amma nalla thamasha anallo.....❤❤❤❤

  • @priya33655
    @priya33655 ปีที่แล้ว +1

    അടിപൊളി ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +4

    അമ്മയുടെ പാചകം വളരേ ഇഷ്ടമായി. ഞങ്ങളൊക്കെ ഇങ്ങിനെയാണ്. ഞാനതിൽ മുഴുത്ത നേന്ത്ര കായ വട്ടത്തിൽ മുറിച്ചിടും വെളുത്തുള്ളി തേങ്ങ ചിരവിയിടും എത്ര കഴിച്ചാലും മടുക്കില്ല

  • @adck7620
    @adck7620 ปีที่แล้ว +1

    Nice to c amma. Ethu course anne chechi cheyunnath

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +2

    Ammayude senha parilalanyodu koodiyulla bhshanam super ♥️

  • @seethalakshmiganesh5765
    @seethalakshmiganesh5765 ปีที่แล้ว +1

    Hi Sreeas usual adipoli tto thank you very much for sharing 👌 👍 🤤

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +2

    Antam vitta molakusyam 👌👌
    Manga enchi chammanti nalla combination 👌👌
    Thank you Sree 🙏🙏
    Ammakum 🙏🙏

  • @hasifamol672
    @hasifamol672 ปีที่แล้ว +1

    Video kandappol manassinu vallathoru feel, it's so mind blowing 😍

  • @jessynambiar9096
    @jessynambiar9096 ปีที่แล้ว +2

    Great thoughts regarding intake of natural food with home grown vegetables.

  • @radhakrishnantd3994
    @radhakrishnantd3994 ปีที่แล้ว +1

    സൂപ്പർ❤❤ മൊളോഷൃം കാണുമ്പോൾ തന്നേ കൊതിയാവുന്നു. ഉറപ്പായും ഉണ്ടാക്കി നോക്കും. കല

  • @durgamooss6b544
    @durgamooss6b544 ปีที่แล้ว +1

    Super amma🎉.

  • @AnilMoorkoth-pq9dk
    @AnilMoorkoth-pq9dk ปีที่แล้ว

    Andhamvitta karikalum chorum super ammachi

  • @gouribabu552
    @gouribabu552 ปีที่แล้ว +2

    ഈ മൊളകുഷ്യം എന്റെ കൂട്ടികാലത്ത് എന്റെ മുത്തശ്ശി ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ പേരക്കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് പറഞ്ഞത് സത്യം ഇത് കഴിച്ചാൽ അന്തം വിട്ട് പോകും 😄❤

  • @kamalhasan9871
    @kamalhasan9871 4 หลายเดือนก่อน

    Thanks Ammaa. I also belong to Palakkad. Will try the recipe❤

  • @jayavallip5888
    @jayavallip5888 ปีที่แล้ว +1

    Super Amma and Sree ❤❤

  • @sreejan8385
    @sreejan8385 ปีที่แล้ว +1

    Valare nannayittundu 👍🏻

  • @razii682
    @razii682 ปีที่แล้ว +1

    Ente veettil ishttam pole und manga inchi kariyilidum chammanthi undakkum achar ittalum nalla rujiyanu nan innale udakkiyittund

  • @ambipadmanabhan
    @ambipadmanabhan ปีที่แล้ว +1

    super shree , your volgs.

  • @ThulasiDas-g9v
    @ThulasiDas-g9v 7 หลายเดือนก่อน

    Sreeeeeeeeeeeeeeeeeeee
    Heart wishes 🙏🙏🙏🙏🙏

  • @devakikesavan1740
    @devakikesavan1740 ปีที่แล้ว +3

    അമ്മയുടേയും ശ്രീയുടേയും സംസാരവും പാചകവും സൂപ്പർ

  • @salinik9373
    @salinik9373 ปีที่แล้ว +2

    അമ്മ സൂപ്പർ ശ്രീ.....

  • @sindhubiju8223
    @sindhubiju8223 ปีที่แล้ว +1

    Sree super. Vallappozhum vannalum mathi. Amma super.❤

  • @lakshmypresent
    @lakshmypresent ปีที่แล้ว +1

    oh my god. Where dos she stay? varaan vendiya. kothi vannittu nikkaan pattunnilla. I love these kind of food.

  • @vkhpriya
    @vkhpriya ปีที่แล้ว +2

    Chammanthi super.. Naattil avumbo ee moloshyam undakkarund😊

  • @seethadeviramdas9761
    @seethadeviramdas9761 ปีที่แล้ว +3

    Shree you reminded me my mother in-law . She is no more. But we used to do the same each time when I went there. Pluck what ever was available in the backyard and make . She used to make chammanti with the fruit of jatika or nutmeg.

    • @sreesvegmenu7780
      @sreesvegmenu7780  ปีที่แล้ว

      😊

    • @lekshmim6903
      @lekshmim6903 ปีที่แล้ว +1

      My mother in law too . ❤ She makes jatikka chammathi too.its super taste

  • @sudharaveendran2868
    @sudharaveendran2868 ปีที่แล้ว +1

    Sree othiri melinju.. Ammaye kandappol ente oppole orma vannu... Athe pole thanne...

  • @vijaya.rvijaya7915
    @vijaya.rvijaya7915 ปีที่แล้ว +1

    Mangainchi uppilithu super anu..kurachh നാരങ്ങാനീരും കുടി പിഴിഞ്ഞ്

  • @ramyamenon6729
    @ramyamenon6729 ปีที่แล้ว +1

    Also post many nadan dishes

  • @avvlogsayaanvijeshchittapurath
    @avvlogsayaanvijeshchittapurath ปีที่แล้ว +1

    School padikkumpo kazhichind annariyillarnnu manga inchi anennu adipoli taste anu chammanthi arachalu......❤

  • @LALITHABAIKESAVAN
    @LALITHABAIKESAVAN 11 หลายเดือนก่อน

    I admire Srees veg recipes. Your presentation is very nice. Amma is a blessing. I lost my amma when I was twenty years old. May God you and your family.

  • @sumasasikumar2525
    @sumasasikumar2525 ปีที่แล้ว +1

    Srikutti trissur aano? Njangelum palakkad aanu . pazhaya kalathe ormakal kond vannu.innu inginathe nishakkalangaraya aalukal kurav aanu .daivam anugrahikkatte 🙏

  • @jithinjayaprakash7548
    @jithinjayaprakash7548 ปีที่แล้ว +1

    Chechi 2 varsham mump onam special oru video ettillarnno.. Song okk aayitt... Athinte link onnu edaavo.. Search chythitt kittunnillaa..

  • @girijasatish2419
    @girijasatish2419 ปีที่แล้ว +2

    Neraampazham enthaanu

  • @p.t.valsaladevi1361
    @p.t.valsaladevi1361 ปีที่แล้ว +1

    Ishtappettu, ammayum recipe yum. ❤😊

  • @priya33655
    @priya33655 ปีที่แล้ว

    മാങ്ങാ ഇഞ്ചി ചമ്മന്തി സാമ്പാർ മുളകോഷ്യം ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘

  • @ambishiva
    @ambishiva ปีที่แล้ว +2

    good super mother in law combo

  • @ZENxMAGIC
    @ZENxMAGIC 5 หลายเดือนก่อน

    Ammaye orupadishtayi recepies also❤

  • @ramshishahin5139
    @ramshishahin5139 ปีที่แล้ว +2

    Super😋😋

  • @Shalinimkrishna
    @Shalinimkrishna ปีที่แล้ว +2

    Super one sree.....❤❤❤
    Millets nte oru series start cheyyane

  • @MalabarKitchen340
    @MalabarKitchen340 ปีที่แล้ว

    Amma adipoli...അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടായി ❤

  • @llakshmitv976
    @llakshmitv976 ปีที่แล้ว +1

    Sree.....angottu varatte...😂😋

  • @Latha-c3j
    @Latha-c3j ปีที่แล้ว

    Hiiii Edathy.....phonil samsaarichitte ullu kandathil Santosham. Latha Mangalore ❤❤❤❤❤

  • @pradeepmekkad
    @pradeepmekkad ปีที่แล้ว +1

    അടിപൊളി 👍👍

  • @SuryaAneesh-l6g
    @SuryaAneesh-l6g ปีที่แล้ว +1

    Hi Chechi ❤amma simple super ❤

  • @sumacookingcraft
    @sumacookingcraft ปีที่แล้ว

    Teast super adipole mole ❤️😘😘😘🥰👌👌👍 new Varane ❤️👍👍👍

  • @saralak1592
    @saralak1592 ปีที่แล้ว +1

    Cheruppallasseri evide aanu illam

  • @kappillil
    @kappillil ปีที่แล้ว +2

    OMG ! I love 'manga inchi ' chammanthy !! This reminds me of my grand mother . She used to prepare this very often and we had this at our ancestral home . But haven't had this since ages

  • @sajithavijayan5879
    @sajithavijayan5879 ปีที่แล้ว

    Amma❤️❤️❤️

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 ปีที่แล้ว +1

    അന്ധം വിട്ടു ട്ടോ 😄😄അടിപൊളി തൃശൂർ ഗെഡി കുവൈറ്റ്‌

  • @deepaalackal8876
    @deepaalackal8876 ปีที่แล้ว +1

    Sree yude naadu evedeya. Hus place aano cherppulssheri

  • @LailaPK-en6dw
    @LailaPK-en6dw ปีที่แล้ว +1

    Sreee namaste chammandhi❤❤❤❤❤

  • @himachandran
    @himachandran ปีที่แล้ว +1

    Poola kond masala curry ennu amma paranjallo... ah masala curry video cheyamo?

  • @sajithak5089
    @sajithak5089 หลายเดือนก่อน

    വെള്ളകാന്താരി ഇട്ട് മോളുകൂഷ്യം വെച്ചാൽ നല്ല ടേസ്റ്റ് ആണ്

  • @jayammat.s40
    @jayammat.s40 ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @aumaum8582
    @aumaum8582 ปีที่แล้ว

    Amma❤

  • @pushpa7568
    @pushpa7568 ปีที่แล้ว +1

    Aiyoo wish to jump right there, & enjoy the beauty of nature love of elders 💗

  • @devikadantherjanam5606
    @devikadantherjanam5606 ปีที่แล้ว +1

    സൂപ്പർ 👍❤❤️

  • @nisharatnakaran4879
    @nisharatnakaran4879 ปีที่แล้ว +1

    അമ്മ 😘🙏

  • @k1razx
    @k1razx ปีที่แล้ว +1

    Ethe super anne

  • @saraswathysarayu
    @saraswathysarayu 6 หลายเดือนก่อน

    നിങ്ങൾ ഇതുവരെ തിരിച്ചു വന്നില്ല ഇങ്ങട് വരൂ ❤❤❤❤❤

  • @beneaththedeviltree
    @beneaththedeviltree ปีที่แล้ว +2

    Oh my! I am coming for lunch at your mother in law's place❤

  • @molygs332
    @molygs332 ปีที่แล้ว +1

    ശ്രീക്കുട്ടി❤️🥰👌

  • @sindhuanil5108
    @sindhuanil5108 ปีที่แล้ว

    Moloshyam super ❤️❤️❤️

  • @sukeshb1194
    @sukeshb1194 ปีที่แล้ว +1

    നല്ല നാടൻ ഫുഡ്‌ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി

  • @jayavallip5888
    @jayavallip5888 ปีที่แล้ว +1

    Sree ചുണ്ടങ്ങ എങ്ങിനെയാണ് കൊണ്ടാട്ടം? വെറുതെ ഉണക്കിയെടുത്താൽ മതിയോ? മഞ്ഞ കളറിൽ കാണുന്ന അതെന്താണ്?❤❤👍

  • @deepaswonderworld9242
    @deepaswonderworld9242 ปีที่แล้ว +1

    Wow super🎉🎉🎉

  • @radhikanandakumar2416
    @radhikanandakumar2416 ปีที่แล้ว +1

    Ugran.super❤❤❤
    Amma ishtam

  • @vineethagopakumar3816
    @vineethagopakumar3816 ปีที่แล้ว

    😍😍❤️❤️😋😋

  • @smb3781
    @smb3781 ปีที่แล้ว +1

    Kondattum recipe edo?.. andamvitta muloshium akka excited muloshium 😅👏🏻

  • @ajayasathishmenon5430
    @ajayasathishmenon5430 ปีที่แล้ว +1

    Yummy

  • @santhagopi2883
    @santhagopi2883 ปีที่แล้ว +1

    Adipoli lunch

  • @DISYCOTS
    @DISYCOTS ปีที่แล้ว +2

    Antham vitta moloshyam 😂 njan innu undakkunnundu. Chammanthi best combination ❤❤

  • @thusharasudhakaran7502
    @thusharasudhakaran7502 ปีที่แล้ว

    What is neerambazham...?

  • @neethusujeesh1652
    @neethusujeesh1652 ปีที่แล้ว

    Mangainji super anu

  • @AmritheshwarySothu
    @AmritheshwarySothu 4 หลายเดือนก่อน

    Good

  • @sangeethasreekumar2610
    @sangeethasreekumar2610 ปีที่แล้ว +1

    Chem bu thal nu pakaram ntha cherkkuka

  • @salinik9373
    @salinik9373 ปีที่แล้ว +1

    Meledath മനക്കിലെ അല്ലേ അമ്മ? അവിടെ ശ്രുതി എന്ന പേരിൽ ഒരു സുന്ദരി കുട്ടി ഉണ്ടായിരുന്നില്ലേ? ആകുട്ടിയുടെ ആരാ ഇൗ അമ്മ? ഞാൻ ഒരു കാറൽ manna കാരിയാണ്.....

  • @sugunasanil9760
    @sugunasanil9760 8 หลายเดือนก่อน

    Sree mudi vettiyo .nalla mudiyayirunnu.

  • @MithrasKidsWorld
    @MithrasKidsWorld ปีที่แล้ว +1

    👌👌👌

  • @lethajeyan2435
    @lethajeyan2435 3 หลายเดือนก่อน

    Pandathe kurachu aalukale 90 vayasil kooduthal jeevichirikunnullu.modern medicine kandupidicha shesham aayusu koodi .....

  • @KNB779
    @KNB779 ปีที่แล้ว +1

    ❤❤

  • @jayaramg2874
    @jayaramg2874 ปีที่แล้ว +1

    ചമ്മന്തി അസ്സലായി

  • @sobhanamohan8825
    @sobhanamohan8825 ปีที่แล้ว +2

    അമ്മേ അന്തം വിട്ട മൊളകു ശൻ അടിപൊളി❤❤❤❤😊